എൻ്റെ ഓട്ടോമാറ്റിക്ക് കാർ വാർണിങ് സിക്നൽ തെളിഞ്ഞ് നിന്ന് പോകും സ്കാൻ ചെയ്തപ്പോൾ കുഴപ്പമില്ല പക്ഷെ വണ്ടി ഓട്ടത്തിൽ ചൂടാകുമ്പോൾ വീണ്ടും ഈ പ്രശ്നം വരുന്നു എന്താക്കും കാരണം
ചേട്ടൻ എവിടെയാണ് സ്കാൻ ചെയ്യ്തു നോക്കിയത് വർക്ഷോപ്പിൽ പോവുമ്പോൾ അവരോടു പ്രേതകം പറയു ചൂടാവുമ്പോൾ ആണ് ലൈറ്റ് കത്തുന്നത് എന്നു അവർ വണ്ടി ഓടിച്ചു നോക്കി സ്കാൻ ചെയ്യ്തു കണ്ടു പിടിച്ചോളും നല്ല ഓതറയിസിഡ് സർവീസ് സെന്ററിൽ കൊടുക്കു ഏതാണ് നിങ്ങളുടെ വണ്ടി
ശെരിയാണ് torque covertor എല്ലാ gearbox കൾക്കും ഇല്ല , ഓട്ടോമാറ്റിക് gearbox കളുടെ ഒരു concept explain ചെയ്യാൻ മനസിലാകുന്നത് ഈ ഒരു ടൈപ്പ് ആണല്ലോ അതുകൊണ്ട് ആണ് ഇതിനെ കുറിച്ചു നമ്മൾ പറഞ്ഞത് , കൂടുതൽ detail ആയിട്ട് വരും വീഡിയോകളിൽ ബ്രോ പറഞ്ഞ വിവരങ്ങൾ കൂടി ഉൾപ്പെടുത്താം , നിങ്ങളുടെ ഇതുപോലെ ഉള്ള സപ്പോർട് ആണ് നമുക്ക് ആവശ്യം അഭ്യുപ്രായങ്ങൾക് നന്ദി 🤝
നമ്മൾ സ്ഥിരമായി പോകുന്ന റോഡുകൾ അനുസരിച്ചു തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം ,ഉദാഹരണം ട്രാഫിക് കൂടിയ റോഡുകളിൽ automatic ആണ് നല്ലത് , എന്നാൽ സ്ഥിരമായി highway ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ മാന്വൽ ആണ് നല്ലത്,
ചെറിയ ടെക്‌നിക്കൽ issues ഉണ്ടായതുകൊണ്ടാണ് ഈ വീഡിയോ repost ചെയ്തത്, സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഒരുപാട് നന്ദി 🤝🤝
Transmission fluid radiator il koode engane povum ?
Ath transmission cooler alle
Good Information, Thank You
അപ്പോൾ ഓട്ടോമാറ്റിക് ഗിയർ കാർ ബാറ്ററി ചാർജ് ഇല്ലേൽ വേറെ ബാറ്ററി വെക്കാതെ എങ്ങനെ സ്റ്റാർട്ട് ആക്കും ?
ജെബർ കേബിൾ ഉപയോഗിച്ച് മറ്റ് ഒരു വാഹനത്തിന്റെ സഹായത്തോടെ സ്റ്റാർട്ട് ചെയ്യാം
Innova pole ulla sensors ulla vandi thalliyal start aavumo ?
Very useful Mr. Perfect engineer... thanks
Thanks 💕💕💕🤝
Oru automatic transmissionte full working video cheyyo
Automatic transmission working video aayi cheyyamo
Good explanation... Very useful .
Thanks 💞
എൻ്റെ ഓട്ടോമാറ്റിക്ക് കാർ വാർണിങ് സിക്നൽ തെളിഞ്ഞ് നിന്ന് പോകും സ്കാൻ ചെയ്തപ്പോൾ കുഴപ്പമില്ല പക്ഷെ വണ്ടി ഓട്ടത്തിൽ ചൂടാകുമ്പോൾ വീണ്ടും ഈ പ്രശ്നം വരുന്നു എന്താക്കും കാരണം
ചേട്ടൻ എവിടെയാണ് സ്കാൻ ചെയ്യ്തു നോക്കിയത് വർക്ഷോപ്പിൽ പോവുമ്പോൾ അവരോടു പ്രേതകം പറയു ചൂടാവുമ്പോൾ ആണ് ലൈറ്റ് കത്തുന്നത് എന്നു അവർ വണ്ടി ഓടിച്ചു നോക്കി സ്കാൻ ചെയ്യ്തു കണ്ടു പിടിച്ചോളും നല്ല ഓതറയിസിഡ് സർവീസ് സെന്ററിൽ കൊടുക്കു ഏതാണ് നിങ്ങളുടെ വണ്ടി
Talli start akkiyal engine timing tettum enn parayunnello ullathano... oru video cheyyo....
വരുന്ന വഴിയേ ചെയ്യാം ബ്രോ
Ipool ulla vandikal igane start agumo
വളരെ നല്ല വീഡിയോ
Thank you
7:48 iam irritating with this visual 😢... May be i have some kind of phobia
😐 may be 🙄
പുതിയ മാനുവൽ ഗിയർ ബോക്സ് ഉള്ള വാഹനങ്ങൾ തള്ളിശാട്ടാക്കുവാൻ പാടില്ല എന്നു കേട്ടു ഇതു ശരി തന്നെ ആണോ?
ഒരു സംശയം, ഓട്ടോമാറ്റിക് Car Breackdown ആയാൽ സൈഡിൽ ഒതുക്കിയിടാൻ തള്ളി മാറ്റാൻ സാധിക്കുമോ?
പറ്റും ന്യൂട്രൽ ഇട്ടു തള്ളി മാറ്റാം
Celerio amt battery down ayal nthaakum?
Kerala Auto Tech ചേട്ടാ, ഓട്ടോ ഗിയർ വണ്ടി ബാറ്ററി ചാർജ്ജ് ഇല്ലേൽ എങ്ങനെ സ്റ്റാർട്ട് ആക്കും ?
എല്ലാ ഓട്ടോമാറ്റിക് ഗിയർ ബോക്സും torque converter illa, CVT , DCT, AMT doesn't have torque converter device
ശെരിയാണ് torque covertor എല്ലാ gearbox കൾക്കും ഇല്ല , ഓട്ടോമാറ്റിക് gearbox കളുടെ ഒരു concept explain ചെയ്യാൻ മനസിലാകുന്നത് ഈ ഒരു ടൈപ്പ് ആണല്ലോ അതുകൊണ്ട് ആണ് ഇതിനെ കുറിച്ചു നമ്മൾ പറഞ്ഞത് , കൂടുതൽ detail ആയിട്ട് വരും വീഡിയോകളിൽ ബ്രോ പറഞ്ഞ വിവരങ്ങൾ കൂടി ഉൾപ്പെടുത്താം , നിങ്ങളുടെ ഇതുപോലെ ഉള്ള സപ്പോർട് ആണ് നമുക്ക് ആവശ്യം അഭ്യുപ്രായങ്ങൾക് നന്ദി 🤝
@@KeralaAutoTech തീർച്ചയായും അങ്ങിനെ അവട്ടെ ♥️♥️♥️
Super.. Da..
Rajappa ❤️❤️
Nalla avatharanam
Machane.. powly.. all t bst
Thanks 💕💕💕
good explantion
💞💞💞
Hydrogen engine yangana barking akunu onu parayamo
Informative video
highly useful video
ഓട്ടോമാറ്റിക്ക് ഗിയർ സിസ്റ്റം ഉള്ള വാഹനങ്ങളാണോ, മാന്വൽ ഗിയർ സിസ്റ്റമുള്ള വാഹനങ്ങളാണോ ,കേരള കാലാവസ്ഥക്ക് യോജിച്ചത് ?
നമ്മൾ സ്ഥിരമായി പോകുന്ന റോഡുകൾ അനുസരിച്ചു തിരഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം ,ഉദാഹരണം ട്രാഫിക് കൂടിയ റോഡുകളിൽ automatic ആണ് നല്ലത് , എന്നാൽ സ്ഥിരമായി highway ഉപയോഗിക്കുന്ന ആൾ ആണെങ്കിൽ മാന്വൽ ആണ് നല്ലത്,
Video spr etta❤️
❤️
Broi... Thnx👍
❤️
Do a video with english broo, or atleast subtitles
Well explained
Thank you Ajmal
Good
❤️
Superb
Thanks 🤝❤️
👌👌👌🤩🤩
👏👏👏👏
Thank you
Number vid
Pwwllii
Thank you
Bro appo M+- OOH
11:29 thank me later
💞💞💞
Poda😂
എന്റെ പൊന്നു ചങ്ങാതി, ഇത്രയും വലിച്ചു നീട്ടിയാൽ എല്ലാവരും മുഴുവൻ കാണില്ല,,
പറയേണ്ട കാര്യങ്ങൾ മുഴുവനായും പറയണം അല്ലോ എല്ലാവരും കാണാൻ വേണ്ടി ഉള്ള എന്റർട്രെയിൻമെന്റ്റ് വീഡിയോ അല്ലലോ ബ്രോ ഇത്
സംശയം ഉള്ളവർ കാണട്ടെ
@@KeralaAutoTech ok
എല്ലാവരും താങ്കളെ പോലെ വൈദഗ്ധ്യം ഉള്ളവർ ആകണമെന്നില്ല. സാധാരണക്കാർക്കു മനസിലാകുന്ന രീതിയിൽ നല്ല അവതരണം
nice video
Thanks 🤗