വളരെ ലളിതമായ ഭാഷയിൽ വിശദീകരിച്ചു തന്നതിന് ഒരു പാട് നന്ദി studio monitor നെ കുറിച്ചും Sound card system Soft ware എന്നിവയെ കുറിച്ചും വിശദമായ ഒരു വിവരണം പ്രതീക്ഷിക്കട്ടെ ❤
Energy neither created nor destroyed sound energy rock wool vazhy damping cheitu wall I'll etumpozhe heat energy aai convert cheyum.density depend cheitu erikum .damping process tunnelling munne 80% heat aakum.
ഒരു ചെറിയ റൂം ചെയ്യുന്നുണ്ട്.ഭിത്തി തേച്ചിട്ടില്ല. ഭിത്തി തേക്കാതെ ആക്കോസ്റ്റിക് ചെയ്യുന്നതാണോ നല്ലത്. കൂടാതെ മുകൾ ഭാഗവും അക്കൗസ്റ്റിക് ചെയ്യേണ്ടി വരുമോ.8×14ആണ് റൂം സൈസ്.
Bro ഒരു സംശയം. Qse. Gx3.300. Model.2ചാനെൽ ഔട്ട് put.ടോട്ടൽ 600 വാട്ട്സ് ഔട്ട് put കിട്ടും അപ്പോൾ പിന്നെ എങ്ങിനെ ആണ് നമ്മൾ ഉണ്ടാക്കുന്ന amplifier ഇൽ. 600 വാട്ട്സ് എന്നൊക്ക പറയൂന്നതു വെറുതെ അല്ലെ??
Bro ഞാൻ കാത്തിരുന്ന വിഡിയോ ആണ് ആദ്യം നന്ദി അറിയിക്കട്ടെ പിന്നെ ചെലവ് കുറഞ്ഞ രീതിയിൽaqustic ചെയ്യുന്ന വിഡിയോ പ്രതീക്ഷിക്കുന്നു വീട്ടിൽ ഒരു തിയേറ്റർ റൂം റൂഫ്‌ടോപ്പിൽ ആലോചിക്കുന്നുണ്ട്.,....... പ്രതീക്ഷയോടെ
വളരെ ലളിതമായ ഭാഷയിൽ വിശദീകരിച്ചു തന്നതിന് ഒരു പാട് നന്ദി studio monitor നെ കുറിച്ചും Sound card system Soft ware എന്നിവയെ കുറിച്ചും വിശദമായ ഒരു വിവരണം പ്രതീക്ഷിക്കട്ടെ ❤
വലിയ കാർബോർഡ് ഒരു ബൂത്ത് പോലെ ആക്കി അതിൽ കംപ്ലീറ്റ് foam ഒട്ടിച്ചാൽ ഗുണം കിട്ടുമോ ??
Energy neither created nor destroyed sound energy rock wool vazhy damping cheitu wall I'll etumpozhe heat energy aai convert cheyum.density depend cheitu erikum .damping process tunnelling munne 80% heat aakum.
Bro ente veedil sealing card board vechanu cheythekunnath athil reflection undavuo,undengil athil paruparup akiyal mathiyo
Sealing chyuka soundproof akkiyal athrem nallath
@@technicalevolution9887 Bro pazhe veedanu oditath Anu,enthayalum ith polikan ullathanu.enik home theateril sound kootan patunnilla sound muzhakam und appo thalkalathek card board parukan akiyal matam undaville.card boardil muzhakam undavan chance undo 🤔
@@Sharon-xu1xb bro reflection undel athil carpet ottichal kureyokke ozhivakkam
Subwoofer oru corner il anu vachirikkunnath 12" distance. Port face wall lekkanu. Portinu abhimughamayi auquastics panel vachal boomines maarumo?
Use corner traps to solve bass reflections and reverbs
@@technicalevolution9887 subwoofer irikunna corner il vachal mathiyo? Atho hall inte ella cornerilum vakkano? Subwooferinte hightil aanovakkendath?
നോക്കി ഇരുന്നാ topic thanks bro 👍👌❤️
Bro ore oru jbl 1500 watt 12 inch subwooferonu nalla punch basss output kittumo atho 2 jbl vekkano?????
Ningalk koodthal bass kittanamenkil sub ennam koottuka
Quality marrilla lodness koottam
Quality depends on sub.. Box.. And amp
സൗണ്ടി നെ കുറിച്ചള്ള നല്ല വിവരണം .thanks bro ....👍
Sponch 2inch gyapill fix cheyakukayanenkill sound proof akumo
I think U are a sound Engineer, good info. keep it up.
Sir ഒരു 7.1 Home theatre നല്ല രീതിയിൽSet ചെയ്യുവാൻ 10 അടി വീതിയും 22 അടി നീളവും ഉള്ള room മതിയോ ,
No, 7.1 min venam, also power speakers and subwoofer venam, my experience, ഇല്ലെങ്കി bad experience ആയിരിക്കും
Chetta which is better sound proofing material; glass wool, rock wool or polyfill???
Glass wool and rockwool
Bro aqustic panal use cheyyumbol wallfullayi cover cheyyano oru 2ft akalam ittu cheyyamo
Bro pala rethyl chyunnund akalam ittu chythal efficiency kurayum but nalla rethyl reflections kurayum but not best
Diffuser panel upayogikkanam bro... Full sound absorbing panel vechal sound dull aayi pokum
Kidilam video ayerunnu👌👏. Pinne puthiya intro um logo um addipoli.
ഒരു ചെറിയ റൂം ചെയ്യുന്നുണ്ട്.ഭിത്തി തേച്ചിട്ടില്ല. ഭിത്തി തേക്കാതെ ആക്കോസ്റ്റിക് ചെയ്യുന്നതാണോ നല്ലത്. കൂടാതെ മുകൾ ഭാഗവും അക്കൗസ്റ്റിക് ചെയ്യേണ്ടി വരുമോ.8×14ആണ് റൂം സൈസ്.
ചേട്ടന്റെ സൗണ്ട് "നജീം അർഷാദിന്റെ” പോലെ ഉണ്ട്.
പോളിഫോമിന് പകരം ചെഗിരി ഉബയോഗിച്ചാൽ
പറ്റില്ലേ.?
Bro മെറ്റീരിയൽ വാങ്ങി കൊടുത്താൽ തീയേറ്ററിൽ അക്വസ്റ്റിക് ചെയ്ത് തരുന്ന ആരെങ്കിലും ഉണ്ടോ
ചെകരി പോളിഫിൽ, ചെകരി പോളിഫിൽ എന്നിവ ലെയറായി വെച്ചതിന് ശേഷം . അതിന് മുകളിൽ flay wood വെച്ച് മൊത്തം കവർ ചെയ്താൽ സൗണ്ട് Proof കിട്ടുമോ
Illa
Acoustic panels max thickness etrra venam
Bro ഒരു സംശയം. Qse. Gx3.300. Model.2ചാനെൽ ഔട്ട് put.ടോട്ടൽ 600 വാട്ട്സ് ഔട്ട് put കിട്ടും അപ്പോൾ പിന്നെ എങ്ങിനെ ആണ് നമ്മൾ ഉണ്ടാക്കുന്ന amplifier ഇൽ. 600 വാട്ട്സ് എന്നൊക്ക പറയൂന്നതു വെറുതെ അല്ലെ??
Bro nammalum athepole chythal wats kittum
Veettilekk vakkunna amp onnum thanne rated rms corrrect kittanamennilla bcz open air allathond full throttle arum run chyulla
@@technicalevolution9887 👌.. റൂമിൽ ആക്ക്വസ്റ്ക് ചെയ്തതാണ് ഏഗിൽ... ഓക്കേ allea
Bro ഞാൻ കാത്തിരുന്ന വിഡിയോ ആണ് ആദ്യം നന്ദി അറിയിക്കട്ടെ പിന്നെ ചെലവ് കുറഞ്ഞ രീതിയിൽaqustic ചെയ്യുന്ന വിഡിയോ പ്രതീക്ഷിക്കുന്നു വീട്ടിൽ ഒരു തിയേറ്റർ റൂം റൂഫ്‌ടോപ്പിൽ ആലോചിക്കുന്നുണ്ട്.,....... പ്രതീക്ഷയോടെ
Nalla vilayanu bro
Rock woolinum glass woolinum
Accoustic materials ellam nalla vilayanu
Chetta JBL. BASSTUBENU PATTIYA INFOTAINMENT SYSYEM AMP ETHANENU ONNU PARAYO
Vide varunnund
Ok carilekanu chetta👍
Carilek anu chetta
Accoustic ന് ബജറ്റ് ഇല്ലെങ്കിൽ ഭിത്തി Plaster ചെയ്യാതെ പെയ്ൻ്റ് ചെയ്താൽ Reflect Reverb കുറയുമോ?
Kurayum but not effective
Gypsum wall effective aano?
@@AnilKumar-rz8jo njaj kanicha pole holes olla jypsum effective anu but accoustic materials illel board vibrate chyth noise undakkum sealing gypsum anel athum vibrate chyan chance koodthal anee
@@AnilKumar-rz8jo accoustic worknu oru rethy und athepole allel udessikkunna result kittilla
Thanks bro..
Car speaker (infinity alpha 650) vachu AV receiver nu ulla speakers undalkan pattumo? Quality undakkumo?
Enna pinne car speaker companies home theatre speaker ennu paranju vittude… oronninum oro purpose aanu… amplifier koduthal ethu speakeril koodeum sound varum.. so athu kond avishyam anusarichu athinulla speaker vanguka..
പോളി ഫിൽ എവിടെയാണ് വാങ്ങിക്കാൻ കിട്ടുക
Poly fill rexin kadakalil kityum
Bro, namude room silent akkan patto?
Yes fully sound proof chyanam
Bro yes or no
Yes pattum but 2-3 steps und acoustic panels mathram hang chythal reverberations ozhivakkam fully silent akilla athinu roof il acoustic tile vakkanam side walls proof chyanam.. Floor mat chyanam ennale fully silent akullu
@@technicalevolution9887 side walls enthu kond proof cheyyanam? Celling, side walls full Acoustical Ceiling Tiles cheyithalo?
@@abirishikesh7837 pls call me bro 7012592783 pala usinum pala rethiyil anu
Useful information 👍👏👏👏
Poly-fil നു പകരം UFoam ഉപയോഗിച്ചാൽ ഈ ഗുണം കിട്ടുമോ?
ഉപകാരപെടുന്ന വിഷയം Thanks
Bro soundproofing materials evda vedikkan kittum ?
Mikkavarum ullathellam upholstery storil kittum
Glass wool rock wool kittan alpam paadanu
Koodthal venamenkil indiamartil nokku
Bro tilles cheyta floor sound proof cheyan enthanu best way ?
@@manuicon2963 carpet use ചെയ്താ മതി
നിങ്ങൾ പുറത്ത് അക്വാസ്റ്റിക് വർക്ക് ചെയ്യുമോ
Hlo
ഉപകാരമുള്ള വിഷയം താങ്ക്യൂ ബ്രാ🙏🙏🙏🙏🙏
Acoustic pannel making vdo cheyyan marakkalle 😍
Very Informative.Thank you
ചേട്ടാ വളരെ ഉപകാരപ്രദമായ അറിവ് ടാക്സ്
Recently thappi nadannathu adarsh paranjathu
കുറെ ആയി അന്വേഷിച് നടക്കുന്നു 🔥🔥🔥
Acoustic cheiyunnaa video veenam
Intro poyichallo..👌👌
Thankyou chetta
Valare helpfull
💕💕💕
ആഗ്രഹിച്ച വീഡിയോ
Pwoli sanam
Thanks
ഒരു കഥ കേൾക്കുന്നത് പോലെ തോന്നി 🥰
Good👌👌 puthiya logo super😍 Evo
3:23😂😂
What is the advantage of filling polyfill in subwoofer boxes?
Bro ath fill chyumbo vyathyasan varunnund chila anvasya frequencies cut chyan polyfil kond kazhyum
പോളിഫിൽ തീപിടിച്ചാൽ കത്തുന്ന സാധനം ആണോ ?
I think so ath wool anu kathum
Good information
Best🔥🔥
Super video broo👌👌👌
Super brooo
Very informative
very useful
bhai..... when u do a video regarding acoustic treatment ,atleast make the spelling of the title correct......it is not "ACCOUSTIC" it is "ACOUSTIC"
🤙
Halo.hala halo...😀
wood wool board
മണി നൈസായിട് അടിച്ചിട്ടുണ്ട്ട്ടാ
Nice broi
മച്ചാനെ...മച്ചാൻ പുലിയാണ്
👌
Currect 🔥🔥🔥🤙🤙
Second View
Very good 🥰🥰🥰
Thankz bro
👍👍👍👍
❤️❤️❤️👍
⚡️⚡️
👍👍💥💥
👍👍😍😍
♥️
Hlo
😍
Super super super super super super
സിമന്റ് കൊണ്ട് തേക്കാത്ത വെറും ചെങ്കല്ല് കൊണ്ട് പടവ് ചെയ്ത റൂമിൽ പാട്ട് കേൾക്കാൻ നല്ല പെർഫോമെൻസ് ആയിരിക്കും
Yes
ഇതു പൊളിച്ചു
ഫിത്തി അല്ല ഭിത്തി
👌