How to match amplifiers and speakers a detailed study..

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 195

  • @muneerkt9124
    @muneerkt9124 3 ปีที่แล้ว +36

    Audio യെ ഇത്ര അധികം സ്നേഹിക്കുന്ന നിങ്ങൾ ഞങ്ങൾ ഓഡിയോ ഭ്രാന്തന്മാരുടെ മുത്താണ്, നിങ്ങളുടെ ഓരോ video യും ഞങ്ങള്ക്ക് വളരെ ഇഷ്ടമാണ്, thanks bro for your valueble expieriance sharing ❤❤❤

  • @sibisibi7
    @sibisibi7 3 ปีที่แล้ว +5

    Most wanted information to all, thanks for sharing 😊👍

  • @sajutm8959
    @sajutm8959 3 ปีที่แล้ว +12

    താങ്കൾക്കുള്ളതുപോലെ tda 7294 സൂപ്പർ ഇത്രയും ക്ലാരിറ്റി വേറെ ഒന്നിലുമില്ല 👍👍

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว +6

      Tda 7294 ഒരു ആവറേജ് ക്വാളിറ്റി ic, but നല്ല പവർ ഉണ്ട്,.
      Best സൗണ്ട് ക്വാലിറ്റി ic LM3886, tda1554Q, stk4141, ta8277

    • @HARMONYDSS
      @HARMONYDSS 3 ปีที่แล้ว +8

      LM3886 ൽ പാട്ട് കേൾക്കാത്ത കാലം വരെ നിങ്ങൾക്ക് tda 7294 സൂപ്പർ ആയിരിക്കും..🙂

    • @sandeepkrishnan5105
      @sandeepkrishnan5105 3 ปีที่แล้ว

      @@HARMONYDSS Satyam.. Satyathil datasheet nokkiyal randum ore power anu. 100v 100w oru marketing tactics mathram anu

    • @Jayarajdreams
      @Jayarajdreams 3 ปีที่แล้ว +1

      @@powerelectronics8640 Ic യുടെ Quality തന്നെ ആകണം എന്നില്ല ബ്രോ. ബാക്കി components, audio bitrate, basstreble board , speakers, sub ഇതെല്ലാം കണക്കിൽ എടുത്താല് മാത്രമേ sound quality എതിനാണ് കൂടുതൽ എന്നൊരു നിഗമനം എടുക്കാൻ പറ്റൂ

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว

      @@Jayarajdreams same audio biterate, same tone controls, same speaker, അതിൽ power ആംപ്ലിഫിർ മാത്രം മാറ്റി ചെക്ക് ചെയ്‌യുന്ന കാര്യമാ പറഞ്ഞേ., അതിൽ lm3886, tda philips series 1554, stk4141,ta8274,8275,8277 ഒക്കെ ഒരു പടി മുന്നിൽ തന്നെ നിൽക്കും ക്വാലിറ്റിയിൽ, സംശയം ഉണ്ടെങ്കിൽ താങ്കളുടെ favorite ബോർഡ് കളും ആയി ചെക്ക് ചെയ്തു നോക്കു same speaker, same songs, same tone control.,

  • @kkgnamboodiri
    @kkgnamboodiri 3 ปีที่แล้ว +1

    Very good information for sound lovers... 👍👍👍

  • @gopalanpp592
    @gopalanpp592 3 ปีที่แล้ว

    Helpful information bai, thanks alot..

  • @alwinaudio6909
    @alwinaudio6909 3 ปีที่แล้ว +1

    Good bro, valuable informations for speaker system.

  • @vineeshvineesh6810
    @vineeshvineesh6810 3 ปีที่แล้ว +5

    സത്യസന്ധമായ അവതരണം ബ്രോ

  • @nairarun007
    @nairarun007 3 ปีที่แล้ว

    Was a detailed and very informative one... Thankuu so much bro...

  • @akhilvp8845
    @akhilvp8845 6 หลายเดือนก่อน

    Volt kootumpol speacker omsum Kootenai alle

  • @DIGITALAUDIOSMANNUTHY2016
    @DIGITALAUDIOSMANNUTHY2016 3 ปีที่แล้ว +1

    Bro tda 7294 ic datasheetill പറയുന്നത് ഒറിജിനൽ ic ye പറ്റിയാണ്. നാട്ടിൽ കിട്ടുന്ന icyil maximum kittuna power 50watts to 65watts thn ഒരു safe soon ആയി പറയുന്നത് 24v dualanu. Ee 24v supplyil maximum കിട്ടുന്ന പവർ 50 watts ആണ്. Tda ic's perfectayi support chyunathu 8 ohm speakersanu

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      Bro njan 30-0-30 kodth +/-40 okke kodthittund bro gtech 5ch boardil load 8ohms ayirunnal mathy..
      4 ohms anel 24-0-24 kodkkum appo oru 33v kanum ithiri heat akum but valya heatsink fan undel no issue... Ic pokilla bro.. Nammal volt orupad korachal out nallath pole korayum

    • @DIGITALAUDIOSMANNUTHY2016
      @DIGITALAUDIOSMANNUTHY2016 3 ปีที่แล้ว +1

      @@technicalevolution9887 40v dc കൊടുത്താൽ ic life കുറയും. Overheat efficiency kurakum. Low voltagil performance kurayunathu gain proper akiyal wrkng correctavum.pine ee ic ku gain kuravanu.

  • @sumoda.subrannian8075
    @sumoda.subrannian8075 3 ปีที่แล้ว

    Super informative video. Thanks Adars

  • @muneermeppadi4810
    @muneermeppadi4810 3 ปีที่แล้ว

    Very very very useful video bro .
    👌👌👌👌👌👌👌👌

  • @jyothishpc9948
    @jyothishpc9948 3 ปีที่แล้ว +1

    Better information

  • @sajeeshsajeesh2000
    @sajeeshsajeesh2000 3 ปีที่แล้ว +1

    500വാട്ട്സ്സിന്റെ ഒരു amblifire 12ഇഞ്ചിന്റെ jbl സബ്ബും 5സ്പീക്കർ ഹോം തിയേറ്ററിലെയും വെച്ചിട്ടുണ്ട്, ഇങ്ങനെ ചെയ്യുമ്പോൾ amlifirinu കംപ്ലയിന്റ് വരുമോ

  • @rajeeshek6906
    @rajeeshek6906 3 ปีที่แล้ว +2

    വളരെ നല്ല അവതരണം

  • @swagathts6120
    @swagathts6120 3 ปีที่แล้ว +1

    Bro 10 inch subwoofer kodukkan etra wattsnte amplifier venam

  • @haridaspunnamkodu8745
    @haridaspunnamkodu8745 3 ปีที่แล้ว

    Most wanted information to me, thanks bro.

  • @anoopdevuanoopdevu6414
    @anoopdevuanoopdevu6414 3 ปีที่แล้ว

    Very very good informations thanks

  • @faizotp8764
    @faizotp8764 3 ปีที่แล้ว +1

    Hi bro entel 2 oval (car) speaker und ath enik computerilek use chyanam athin enthan chyand onn detailayi paranju tharamo

  • @sirajunichiriyat701
    @sirajunichiriyat701 ปีที่แล้ว

    Good information

  • @broostothelabrador3232
    @broostothelabrador3232 3 ปีที่แล้ว

    Songbird 6*9 ovel speaker nallathaano

  • @avanthikamd6369
    @avanthikamd6369 3 ปีที่แล้ว

    Good and valuablei infrmtion drr 🥰👍

  • @anoopnair933
    @anoopnair933 2 ปีที่แล้ว

    Hello bro..tda 2030 ic kodukkan patiya transformer,speaker suggest cheyyamo

  • @vyshsvoice7186
    @vyshsvoice7186 3 ปีที่แล้ว

    Thanks bro
    ... Finally answered my question

  • @ManuManu-pu9vs
    @ManuManu-pu9vs 3 ปีที่แล้ว

    NICE VIDEO SUPER INFORMATION

  • @Sharon-xu1xb
    @Sharon-xu1xb 2 ปีที่แล้ว

    Bro speaker wattsinekal kooduthal veno amplifierinu.

  • @pranayamyathrakalodu5009
    @pranayamyathrakalodu5009 3 ปีที่แล้ว +1

    ബ്രോ 1500 JBL SUB woofer വാങ്ങിച്ചു, അതിനു ചേരുന്ന ആംപ്ലിഫയർഒരുഒരു പ്ലെയറും ഒന്ന് പറഞ്ഞു തരാമോ

  • @AKHILVBABU
    @AKHILVBABU 2 ปีที่แล้ว +1

    Hi. bro can you make video. for wireless subwoofer kit in low price

  • @ajikumarmohanan9041
    @ajikumarmohanan9041 3 ปีที่แล้ว

    Tda 7293 kollamo?

  • @prasads7301
    @prasads7301 3 ปีที่แล้ว

    Satellite channel il vocal bass mid bass kittan ethra woofer ann better woofer anno speaker better for mid level base

  • @Abhijithks-w5b
    @Abhijithks-w5b 3 หลายเดือนก่อน

    ചേട്ടാ ഈ Hifi woofer, സാധ woofer തമ്മിൽ എന്താണ് വെത്യാസം?..
    ഇതിൽ ഏത് woofer ആണ് പാട്ട് കേൾക്കാൻ നല്ലത്?.

  • @swathymanohar3517
    @swathymanohar3517 3 ปีที่แล้ว

    Jbl stage 800ba subwoofer നല്ലതാണോ...8"...

  • @powerelectronics8640
    @powerelectronics8640 3 ปีที่แล้ว

    Very good review bro.👍❤️

  • @bijilals9419
    @bijilals9419 3 ปีที่แล้ว

    Hai bro epol evide kaanunillalo ?

  • @muhammadhafizh2952
    @muhammadhafizh2952 3 ปีที่แล้ว +2

    IRS2092 500W mono amplifier JBL1300 Drive cheyyikkan pattumo? +-65V recommended voltage engane undakkum. Ethu transformer wind cheyyikkanam. Ethu coppacitor use cheyyanam?

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +3

      Enthina bro jbl nu 500wrms ath nu recomment chyunna car amp 200wrms polumilla

    • @Girishgudalur
      @Girishgudalur 3 ปีที่แล้ว +1

      24-0-24 5amp മതി ബ്രോ നന്നായി വർക് ആവും

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว +1

      45 0 45/ 8 to 10ampere transformer,,
      16 type EI core winding at 3 inch bobbin.

    • @muhammadhafizh2952
      @muhammadhafizh2952 3 ปีที่แล้ว

      @@powerelectronics8640 thanks bro

  • @rakeshnath9213
    @rakeshnath9213 2 ปีที่แล้ว

    150 wats perchanal2. 1ampil car dour speker 40wats rms kodukkan pattumo

  • @midhunraj4413
    @midhunraj4413 2 ปีที่แล้ว +1

    Bro Award company speaker enganeund

  • @boostedaudios4879
    @boostedaudios4879 3 ปีที่แล้ว +1

    Bro njan mumb 2030 pdf nookiyappo 8 ohms il rms 11 watts rms enna parayunne 18 0 18

  • @renjithk7346
    @renjithk7346 3 ปีที่แล้ว +1

    Thanks for the information bro
    Adipoli viedo Ellam varukum useful ayi . Enganea clear ayi ithu varea aryum paranju tharum illea

  • @biveesh123
    @biveesh123 2 ปีที่แล้ว

    what type of speakers used for denon 3806 amplifier

  • @alkeshpachu988
    @alkeshpachu988 3 ปีที่แล้ว +2

    Bro parallel connection varumbol 8ohms nte randu speaker koduth ath 8 ohms loadil work cheychoode?

  • @sajeevanm5166
    @sajeevanm5166 3 ปีที่แล้ว +1

    Centrl channel 8ohm 2 spkr parallel aayi kodukkano atho 4ohm 2 spkr vangi series aayikodukkunnathaano battr?

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      8ohms akumbol volume kurayum bro 4ohms kurekkoody loud arikm

    • @boostedaudios4879
      @boostedaudios4879 3 ปีที่แล้ว

      @@technicalevolution9887 bro appo 8 ohms 4 ohms vere entha vithyasam undavuka

    • @Girishgudalur
      @Girishgudalur 3 ปีที่แล้ว +1

      Volume response and load

    • @sajeevanm5166
      @sajeevanm5166 3 ปีที่แล้ว

      @@technicalevolution9887 appo 8ohms vangi parallel aakki kodukkam appo 4ohm aakille athaano battr?

    • @pranayamyathrakalodu5009
      @pranayamyathrakalodu5009 3 ปีที่แล้ว

      വെഹിക്കിൾ കണ്ടാൽ 😰😰😰😰😰

  • @sadiquesadi1794
    @sadiquesadi1794 3 ปีที่แล้ว

    Nice information bro

  • @abhiplaveli
    @abhiplaveli 3 ปีที่แล้ว

    Good information bro, keep it up👍🙏

  • @sujithks3438
    @sujithks3438 ปีที่แล้ว

    Bro... സ്ഥലം എവിടെയാ

  • @Sharon-xu1xb
    @Sharon-xu1xb 2 ปีที่แล้ว

    Bro pam 8610 amplifier boardinu power supply 12 v koduthal out put 4 ohms ano. Ethra watts speaker anu matching please reply

  • @sandeepkrishnan5105
    @sandeepkrishnan5105 3 ปีที่แล้ว

    ithil THD nokkande ?

  • @boostedaudios4879
    @boostedaudios4879 3 ปีที่แล้ว +1

    Bro 2030 ano 2050 ano watts kuduthal or quality

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว +1

      Lm1875 is quality ആൻഡ് working at same circuit of tda2050/2030

    • @boostedaudios4879
      @boostedaudios4879 3 ปีที่แล้ว

      Thankyou very much bro

  • @akhilvp8845
    @akhilvp8845 2 ปีที่แล้ว +1

    Ahuja 12 speckr 100 watt und 8 ohm anu eee speckrinu patiya bord parayamo

    • @technicalevolution9887
      @technicalevolution9887  2 ปีที่แล้ว

      2 transistor boardil easy ayitt wrk akum

    • @akhilvp8845
      @akhilvp8845 2 ปีที่แล้ว

      @@technicalevolution9887 but heat ayi resistant karinju poyi

  • @armanamal8250
    @armanamal8250 3 ปีที่แล้ว

    38.0.38dc yil 4mosfet board 1200w jbl. Ithil enthengilum mattam varuthano????

  • @fentomathews7365
    @fentomathews7365 ปีที่แล้ว +1

    പഴയ ഹോം തീയേക്ടർ സ്പീക്കർ 20watts അമ്പ്ലി jbl സബ് 12inh കൊടുക്കാൻ പറ്റോ എത്ര watts amp vanam

  • @Kunjuzz812
    @Kunjuzz812 2 ปีที่แล้ว

    Bro total 400 watts rms varunna assembled amp il 275 rms varunna JBL CS1215T enn model sub koduthal coil pokumo? Alle amp complaint aavumo?

  • @sureshmp1113
    @sureshmp1113 3 ปีที่แล้ว +1

    Denon, yemaha എന്നിവ പോലുള്ള AVR ആംപ്ലിഫയർ എങ്ങിനെയുണ്ട്

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      Avr il denon nallathanu but repairing sadhyamalla prathekich software issues chip level problems
      Complaint akulla ennu 100% arkkum urapp parayanum pattullallo

  • @luttapi8182
    @luttapi8182 3 ปีที่แล้ว

    Aquastic making chayamo

  • @alokmanoj9844
    @alokmanoj9844 3 ปีที่แล้ว +1

    Bro edhan pro logic onn paranj tharumo ende amp il kandu edhanenn arayilla

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      Stereoye convert chyth virtual 5.1 akkum chila filters use chyth 2ch ne 5.1 akki mattum athanu prologic
      Ath original 5.1 track alla only virtual

    • @boostedaudios4879
      @boostedaudios4879 3 ปีที่แล้ว

      @@technicalevolution9887 bro ee certified aittulla prologic board ee company 5.1 pple work avumo ee sony okke pole correct 5.1 ee cd idumbol film 5.1 avu ath pole ee pro logic certified 2 channel 5 channel akkumo

  • @sunilapple1
    @sunilapple1 3 ปีที่แล้ว

    Good info

  • @pradeeshkumar3227
    @pradeeshkumar3227 3 ปีที่แล้ว +3

    ദേ ദിതാണ്...❤ ഞാൻ ഇവിടെ ഒരുത്തനോട്(Denx) എന്റെ Speakers ഉം woofer ഉം watts ഒക്കെ പറഞ്ഞു ചെയ്യിച്ചിട്ട് ആകെ അലുക്കുലുത്ത് ആക്കിയ തന്നെ business mind മാത്രേ ഉള്ളെന്ന തോന്നുന്നേ

    • @sajitp7520
      @sajitp7520 3 ปีที่แล้ว

      എനിക്കും പണി കിട്ടി(denx)

    • @mychannel-h7b
      @mychannel-h7b 3 ปีที่แล้ว

      എനിക്കും കിട്ടി. ഞാൻ സ്പീക്കർ (polk S15) spec sheet വരെ അയച്ചു കൊടുത്തു. പക്ഷെ amp ആദ്യത്തെ അര മണിക്കൂർ കൊണ്ട് ബോർഡ് പോയി.

  • @AbduRaheemNarikkottu
    @AbduRaheemNarikkottu ปีที่แล้ว

    Sir, Can I use SMPS for this Amplifier? Eg:- 24volt 5Amp SMPS

  • @itsmetorque
    @itsmetorque 2 ปีที่แล้ว

    Bro paranjatg correct anu..
    Ipo ulla shopukarum matum chumma 300 watts 400 watts oke push cheyth amplifier assemble cheyum ennit jbl kodthit adich povum...
    Avshyathil athikam power kodth ellam heat ay kariyum

  • @DileepKoodaliyan-dn4ow
    @DileepKoodaliyan-dn4ow 2 หลายเดือนก่อน

    24.0.24 ട്രാൻസ്‌ഫോമാർ.. Sub. Ic. 7294 ആണ്. ഇതിന്ന് പറ്റിയ സബ് ഏതാണ്

  • @rameshraghavan9316
    @rameshraghavan9316 2 ปีที่แล้ว

    What will be the expense for a music system cum home theatre for living room ???

  • @MadhuPm-be3cd
    @MadhuPm-be3cd 2 หลายเดือนก่อน

    👍🏻

  • @VijayVijay-ui1rc
    @VijayVijay-ui1rc 2 ปีที่แล้ว

    5200 1943 IC which speaker matching4ohms. R 8ohms.. bro

  • @rahulreghu7809
    @rahulreghu7809 3 ปีที่แล้ว

    Irf 250 irf 9240 4 mospect bridg chaytha sub woofer amplifier ethara inch ethara ohm and watts woofer use chayam chetta plz.....

  • @shineashine.a8609
    @shineashine.a8609 2 ปีที่แล้ว

    Tip3055 2transister sub bordil etra waat subwooer kodukkam 27 0 27v

  • @vysakhkmpavadoor2748
    @vysakhkmpavadoor2748 3 ปีที่แล้ว

    240 9240 mosfet chanalil .80w .4.ohm .car speaker use chayyamo

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      No bro tda 7294 ne ii paranja oval speakers match akullu mosfet power koodthalanu

  • @rahulpsyby9939
    @rahulpsyby9939 3 ปีที่แล้ว +2

    ❤️❤️❤️

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว

    Oru class D board athil 12 thot 24 vare kodukam appo 12 v 5 ampere koduthal 60 watts,24 v 2.5 ampere koduthal 60 watts randum same ayirikille

  • @vivekbalakrishnan5520
    @vivekbalakrishnan5520 3 ปีที่แล้ว

    Good broo

  • @renjithsharyrenjithshary1511
    @renjithsharyrenjithshary1511 3 ปีที่แล้ว

    Good 👍👍😍😍

  • @Jayarajdreams
    @Jayarajdreams 3 ปีที่แล้ว

    ഞാൻ കഴിഞ്ഞ ദിവസം set ചെയ്തു 7294 വച്ചു 4 Ic board. രണ്ടെണ്ണം sub ന് രണ്ടെണ്ണം LR. വീട്ടിലേക്ക് ധാരാളം. നല്ല power. Powertronics ന്റെ board ആണ്. ഈ board നെ കുറിച്ചു ബ്രോയുടെ അഭിപ്രായം പറയുമോ

  • @jijeeshchelavoorjiji
    @jijeeshchelavoorjiji 3 ปีที่แล้ว

    7294 IC 2.1 board 4ic .2 IC subinum 2single IC 2channelum.24 0 24 AC 8amp transformer koduthal etra ohms? etra watts kittum ? paranjhu tharumo 🙏

  • @ashokankn59
    @ashokankn59 3 ปีที่แล้ว

    Good Bro

  • @Sharon-xu1xb
    @Sharon-xu1xb 3 ปีที่แล้ว +1

    Bro volt kurayumbol ampere kootiyal pore,athupole volt koodumbol ampere kuravu pore anganeyalle.example 12v 5 ampere 60 watts Anu.24 v 2.5 ampere 60 watts anganalle,5 volt 12 ampere 60 watts

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      Voltage koodumthorum heat productionum koodum ampere epplom aa circuit nu avasyamullath allel outile load anusarich mathre drain akullu
      Load nammal nokki venam supply nischayikkan 8 ohmsnu kodkkunna volt alla 4 ohmsinu

  • @adarshsuresh3674
    @adarshsuresh3674 3 ปีที่แล้ว

    40 watt oval speker nallathano vtl vekkan?

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      Nallathanh bro but athra loud alla paattu kelkkan kidilam anu

    • @adarshsuresh3674
      @adarshsuresh3674 3 ปีที่แล้ว

      @@technicalevolution9887 bro oru doubt kudi 40watt ഓവൽ speker + oru oval boxne ethrarupa akum athepole athil sound kutti vecha enthelum scene ondo

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      @@adarshsuresh3674 bro 60wrms oval nokku hamaan or worldtech hamaan 2300 um worldtech 2200 um anu price varunnath athanu nallath bro

  • @sureshkumar-vr1hh
    @sureshkumar-vr1hh 7 หลายเดือนก่อน

    ❤❤❤🎉

  • @santhoshsurendran8683
    @santhoshsurendran8683 2 ปีที่แล้ว

    Broo..., center channel,രണ്ട് 6 ഇഞ്ച് വൂഫർ ഒരു ട്വീറ്റർ ക്രോസ്സ് ഓവർ വെച്ച് കൊടുത്താൽ പെർഫോമൻസ് കിട്ടുമോ. Mid ആയിട്ട് ഒരു വൂഫർ പാർട്ടിഷൻ ചെയ്ത് കൊടുത്താൽ നല്ലതാണോ.. Board 5200 1943....100w rms

  • @anoop14
    @anoop14 3 ปีที่แล้ว

    Bro 15 0 15 5 amp transformer orennam kayyil und, athinu pattiya 5 channel board ethanu? Subwoofer venda. Speaker nu matarm. 4 inch 4 ohm speaker Aanu

    • @PAudio_24
      @PAudio_24 3 ปีที่แล้ว +2

      Tda 2050

  • @roshinbalu8250
    @roshinbalu8250 2 ปีที่แล้ว

    👌🏻👌🏻👌🏻♥️♥️🙋‍♂️

  • @vineethkumarvineeth2811
    @vineethkumarvineeth2811 3 ปีที่แล้ว

    Chetta tda7265 single ic 2 channel n upayogikumbol ethra rms watts speaker kodukkam , ethra ohms , ethra inch vare kodukkam. Athin pattiya speaker suggest cheyyamo?

  • @shijuk1837
    @shijuk1837 3 ปีที่แล้ว

    ബ്രോ 1500jbl സബ്ബിനെ ഏതെ ബോർഡ് ആണ് ഉപേയാഗിക്കേണ്ടത് പിന്നെ ഡ്രാമെസ്ബോമർ എത്രിന്റെ ഉപയോഗിക്കണം റെയേറ്റ് എത്ര ആവും

  • @dailyqoutes3607
    @dailyqoutes3607 3 ปีที่แล้ว

    helpful broo👏👏💓

  • @anilkumarpv1438
    @anilkumarpv1438 3 ปีที่แล้ว +1

    Very good and helpful information and your explanation about this matching speakers/woofers and ohms with amplifier has also very cool keep it up ADARSH
    One doubt about speakers ohms matching with three way crossover . please tell about this

  • @manudev554
    @manudev554 3 ปีที่แล้ว +1

    Pwoli avatharanam last part funny aaney 😂😁

  • @sreeragkssreeragks9971
    @sreeragkssreeragks9971 3 ปีที่แล้ว

    Stk ic 24 0 24 volt kodukamo

  • @gireeshkumar9548
    @gireeshkumar9548 3 ปีที่แล้ว

    Hi bro zip 8inch woofer nu പറ്റിയ amplifier ബോർഡ്‌ ഏതാണ്,

  • @vishnudasvishnudas7194
    @vishnudasvishnudas7194 3 ปีที่แล้ว

    👍👍👍👍👍

  • @Jayarajdreams
    @Jayarajdreams 3 ปีที่แล้ว

    Bro oru doubt. Input gain കൂടിയാൽ സൗണ്ട് പതർച്ച ഉണ്ടാകുമോ ? ഏത് amplifier ആയാലും Sub നോ speaker നോ പതർച്ച ഉണ്ടാകുമോ. പല amplifier ലും ഈ പ്രശ്നം കണ്ടിട്ടുണ്ട്

  • @jobishkp3259
    @jobishkp3259 3 ปีที่แล้ว

    Bro Sony യുടെ DZ720 രണ്ട് front channel speaker കിട്ടിയിട്ടുണ്ട് , അതിൻ്റെ user manual നോക്കുമ്പോൾ 100above RMS wattage ഉം 3ohms ഉം ആണ് കാണിക്കുന്നത് surround channel ഇൽ award 4inch speaker 2nos Pair ചെയ്ത് കൊടുക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇതിന് TDA 7294 5ch board ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ supply വോൾട്ടേജ് and ampere എത്ര കൊടുക്കണം, അല്ലെങ്കിൽ വേറെ ഏതു ബോർഡ് ആണ് suggest ചെയ്യുന്നത് , ഈ 3ohms എന്നത് ഒരു പ്രശ്നമാകുമോ...? Please replay ❤️

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว

      Tda7294 use cheyyam, but 20 0 20 v AC യിൽ കൂടുതൽ കൊടുക്കാതിരുന്നാൽ നല്ലത്.,, cooling fan um nalla heatsink um use cheyyuka,,

    • @jobishkp3259
      @jobishkp3259 3 ปีที่แล้ว

      @@powerelectronics8640 24-0-24 8amps transformer aanu kayyil ullath ath ini maattaan ninnal budget aake kulamaakum ith thanne use cheyyamo surround ellam 4ohms aanu.... Please reply

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว

      @@jobishkp3259 @jobish kp ബ്രോ, ഒരു ഐസി പോകുന്നതിലേറെ സോണിയുടെ ആ സ്‌പീക്കർ പ്രൊട്ടക്റ്റ് ചെയ്യുക!, അതിനാണ് ബ്രോ പ്രെഫറൻസ് കൊടുക്കേണ്ടത്,, നല്ലൊരു സ്‌പീക്കർ പ്രൊട്ടക്ഷൻ ബോർഡ് യൂസ് ചെയ്യുക,,
      കൂളിംഗ് ഫാൻ with good heatsink യൂസ് ചെയ്യുക,, എങ്കിൽ tda7294 ധൈര്യം ആയി യൂസ് ചെയ്യാം.

  • @ajithkumar920
    @ajithkumar920 3 ปีที่แล้ว

    Original speaker Marketil kittilla.

  • @AnilKumar-ty2cp
    @AnilKumar-ty2cp 3 ปีที่แล้ว

    ഹായ്‌ 12 in sub 4oms 320w rms patteya board parayyumo

  • @manulogin514
    @manulogin514 3 ปีที่แล้ว

    Bro എന്റെ കയ്യിൽ award ന്റെ 3 inch 8 ohms ന്റെ spkrs ഇരിപ്പുണ്ട് അതിന് tda 2030അല്ലെങ്കിൽ tda 2050 5 channel bord mach ആകുമോ?? ഞാൻ tda 2030 5 channel bord ഇൽ 12-0-12 3amp കൊടുത്തിട്ടു അതിൽ award spkr കൊടുത്തു നോക്കിയപ്പോൾ volume കുറവായി തോന്നി... Volume up ചെയ്യാൻ എന്താണ് ചെയ്യേണ്ടത്?? Supplay voltage കൂട്ടണോ??

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      Athinu wats koodthal venam bro use tda7265 board

    • @manulogin514
      @manulogin514 3 ปีที่แล้ว

      @@technicalevolution9887 tda7265 ഒരു channel 25w അല്ലെ?? ഈ spkr 15w അല്ലെ?? കൊടുത്താൽ കുഴപ്പം ഇല്ലല്ലോ അല്ലെ??

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      @@manulogin514 illa bro ath double magnet varunna oru item alle pinne 8ohmsum koodeyanu

  • @SanthoshKumar-dv6km
    @SanthoshKumar-dv6km 3 ปีที่แล้ว

    Good vedio for Audio lovers
    Bro, എനിക്ക് ഒരു 60 + 30 + 20 ,3way Speaker system and Amp Assemble ചെയ്യണമെന്നുണ്ട്. അതിന് Suitable ആയ ic board, basstrebleTransformar, Speakers ,network board, എന്നിവ ഏതൊക്കെ ഉപയോഗിക്കണം with Spec. ഒന്നു Sujuടt ചെയ്യാമോ Please?

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +3

      Use sweeton 8inch 60w 4ohm woofer
      4 inch 4ohm zip mid driver
      3inch bullet or dome zip tweeter
      Use zip 4 ohm 3 way crossover
      Amp board megatek 4 trans stereo
      Supply 30-0-30..7 amps for stereo

    • @SanthoshKumar-dv6km
      @SanthoshKumar-dv6km 3 ปีที่แล้ว

      ok thanks Bro

  • @allwyng9850
    @allwyng9850 3 ปีที่แล้ว

    Two 4oms.4inch woofer series+1tweeter parallel. How to calculate the impedance

  • @sayanthvs4876
    @sayanthvs4876 3 ปีที่แล้ว

    💥

  • @marshalps1144
    @marshalps1144 3 ปีที่แล้ว

    ഞാൻ പുതിയ 7.1 ആമ്പ് ചെയ്യാൻ കൊടുത്തിരിക്കുകയാണ്. 7 ചാനലിലേക്കും അവാർഡ് 4 ഇഞ്ച് സ്പീക്കറും അവാർഡിന്റെ റ്റ്യൂട്ടറും (7 ചാനൽ ) ആണ് എടുത്തിട്ടുള്ളത്. 6 ചാനൽ ഒരു സ്പീക്കർ ഒരു റ്റ്യൂട്ടർ സെൻറർ ചാനൽ മാത്രം രണ്ട് സ്പീക്കർ ഒരു റ്റ്യൂട്ടർ ഇങ്ങനെയാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത്. എന്തെങ്കിലും കൂഴപ്പമുണ്ടോ

  • @rameez.p1930
    @rameez.p1930 3 ปีที่แล้ว

    1500W 12 inch JBL Sub Woofer (325 RMS Output) എടുക്കാൻ പറ്റുന്ന 5.1 Dolby atmos sorround sound with bluetooth ഒക്കെ ഉള്ള ഒരു set assemble ചെയ്യുമ്പോൾ എത്ര watts amplifier വേണം? അത് പോലെ Per Channel speaker's ന് എത്ര watts വേണം? Pls reply

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว +1

      Per ch 100w and sub 200-250wrms mathy best arikm

    • @girigireesh3227
      @girigireesh3227 3 ปีที่แล้ว

      അല്ല ബ്രോ അറ്റ്മോസ് അസ്സഎംബിൾ ചെയാൻ പറ്റില്ലല്ലോ അല്ലെ

    • @technicalevolution9887
      @technicalevolution9887  3 ปีที่แล้ว

      @@girigireesh3227 atmos chyan pattilla processor kittilla..

  • @rajudevasya602
    @rajudevasya602 ปีที่แล้ว

    അസംബിളി ആഫ്ലിഫയറിൽ സ്റ്റീരിയോയിൽ ഒക്റ്റിക്കൽ കോയാക്സ് അങ്ങനെ എല്ലാ ഇൻപുട്ടുകളും കൊടുക്കാൻ പറ്റുമോ ഹെ റെസ് ഓഡിയോ കേൾക്കാനാ❤

  • @ajaymohan8839
    @ajaymohan8839 3 ปีที่แล้ว

    💖💖

  • @sfmusic6059
    @sfmusic6059 3 ปีที่แล้ว

    ബ്രോ 90 0 90 ഡിസി വോൾട് ഔട്ട്‌ കിട്ടാൻ എത്ര ac വോൾട്ട് കണക്ട് ചെയ്യണം

    • @powerelectronics8640
      @powerelectronics8640 3 ปีที่แล้ว

      AC to DC = AC voltage x 1.4 = 64v ac x 1.4 = 89.6v DC