ചാത്തൻ സേവയിലൂടെ കോടീശ്വരൻ ആകുന്നത് ആകുന്നത് എങ്ങിനെയെന്ന് അറിയണ്ടേ || CHATHAN SEVA BENEFITS VIDEO

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 148

  • @sanjuvishnudas12
    @sanjuvishnudas12 2 ปีที่แล้ว +7

    Vishnumaya swamiye namah!🙏
    Very well said.. thankyou👍

  • @AncyfoumeeerAncyfoumeeer
    @AncyfoumeeerAncyfoumeeer 9 หลายเดือนก่อน +1

    very Good

  • @sujaykrishna1623
    @sujaykrishna1623 2 ปีที่แล้ว +6

    ഞാൻ ദേവസ്ഥനത്ത് പോകുന്നുണ്ട്... ഒരു കാര്യസാധ്യതക്ക് വേണ്ടിയാണ് പോയത് ... കര്യസാധ്യം ഒന്നും ഉണ്ടായില്ല പക്ഷേ ആഗ്രഹിച്ച കാര്യം നടക്കണമെങ്കിൽ സേവ എടുക്കണം പക്ഷേ ഒരു തവണ ഞാൻ വീട്ടിലെ പ്രശനങ്ങൾ തീർക്കാൻ ഞാൻ അദ്ദേഹത്തെ പൈസ കൊടുത്ത് വാങ്ങിച്ച് , എന്നാല് ഞാൻ വിഷ്ണുമായ യോട് പറഞ്ഞു ഒരിക്കലും അങ്ങ് എൻ്റെ അടിമ അവരുത് എൻ്റെ നല്ലൊരു സുഹുർത്ത് ആവണം എന്ന് ഇപ്പോ ഞാൻ ഒരു ചെറിയ ഫോട്ടോ വാങ്ങിച്ച് മുന്നിൽ വിളക്ക് പ്രാർത്ഥിക്കുന്നു , എൻ്റെ കൂടെ എൻ്റെ കൂട്ടുകാരൻ അയും ഉണ്ട് എന്ന് വിശ്വസിക്കുന്നു എനിക്ക് സേവ എടുക്കാൻ കഴിവ് ഒന്നും ഇല്ല പക്ഷെ ആളു എൻ്റെ കൂടെ ഉണ്ട് , അതിൽ നല്ല സന്തോഷം ഉണ്ട് , എൻ്റെ ആഗ്രഹം എനിക്ക് തന്നെ നേടിയെടുക്കാൻ കഴിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു....
    എൻ്റെ മനസ്സാണ് എൻ്റെ ലോകം❤️

  • @sreejitha.p2266
    @sreejitha.p2266 2 ปีที่แล้ว +28

    മനസറിഞ്ഞു വിളിച്ചാൽ ഓടി വരും സ്വാമി ❤❤❤❤...

    • @abhilashcm352
      @abhilashcm352 ปีที่แล้ว

      അനുഭവം ഉണ്ടോ
      ...?

    • @aishnadevu8789
      @aishnadevu8789 11 หลายเดือนก่อน

      അയ്യോ ആന്നെ എന്റെ പൊന്നുമോൻ ഓടിവരുമെ ❤️❤️❤️🙏🏻🙏🏻🙏🏻

    • @Rockyzz2245
      @Rockyzz2245 2 หลายเดือนก่อน

      ​@@abhilashcm352ഉണ്ട് ♥️🙏

    • @radhakrishnan9260
      @radhakrishnan9260 หลายเดือนก่อน

      ​@@aishnadevu8789ഹായ് ബ്രദർ 👍

  • @pradeeshm9497
    @pradeeshm9497 2 ปีที่แล้ว +2

    Thank you very much for the valuable information

  • @josephsebastian2438
    @josephsebastian2438 3 ปีที่แล้ว +5

    You're right👍❤

  • @Sujusvlogs-j4n
    @Sujusvlogs-j4n 2 ปีที่แล้ว +3

    Eniku chaathan swamiye kanumbo entho oru attraction athentha ennariyilla

    • @x-filesstories
      @x-filesstories  2 ปีที่แล้ว +2

      പൂർവ ജന്മത്തിൽ സ്വാമിയേ ഉപാസിച്ചവർ പുനർജന്മത്തിൽ സ്വാമിയിലേക്കു തനിയെ വരും അതാണ് കാരണം..!

  • @Royalmilliontraders8389
    @Royalmilliontraders8389 2 ปีที่แล้ว +1

    നല്ല ഒരു വിഡിയോ നല്ല അറിവുകൾ 👍

  • @keralavlog6893
    @keralavlog6893 3 ปีที่แล้ว +5

    Correct 👍🏻❣️

  • @aswinraj7718
    @aswinraj7718 2 ปีที่แล้ว

    Njan first time aanu ithoke kelkunath, njan oru dout choikate, ipo oru avashythinu example nalla job kitan oke avde poi prathichu athu nadanal namal epolum avde pokendi varuo?? Atho namude karym nadanu avde kodukan ullath koduth then pokathe irunal namuk pani kituoo plz rply it

  • @akhilvishnu1615
    @akhilvishnu1615 3 ปีที่แล้ว +4

    പറഞ്ഞ കാര്യംങൾ എല്ലാം സത്യം ആണ്

  • @bibinraj9205
    @bibinraj9205 2 ปีที่แล้ว +2

    സത്യം 🙏👏👏👏👏

  • @sanjuvishnudas12
    @sanjuvishnudas12 2 ปีที่แล้ว +1

    Veendum veendum kanunnu swamide video.. koolivakakk ponnunni vishnumaya

  • @smithabiju6863
    @smithabiju6863 2 ปีที่แล้ว

    Oru dout swami vishnumaya manthram daily chollamo atho 21 day kazhinju cholliyillel prashnam uno swamiye manasil chinthichu mathram manthram chollamo swamiye mansil prarthychalum pore manthram chollathe dhayavayi swami replay tharanam

    • @x-filesstories
      @x-filesstories  2 ปีที่แล้ว

      enthu mantramanu chollunathu..?

    • @smithabiju6863
      @smithabiju6863 2 ปีที่แล้ว

      @@x-filesstories om hreem maya kushishsthra manthramani hasthaya nagnaya kleem sarvajana sammohithaya ennulla manthram

  • @Akhilmonu305
    @Akhilmonu305 7 หลายเดือนก่อน +2

    ചേട്ടാ. ഞാൻ ഒരു കരിങ്കുട്ടി സേവകൻ ആണ്. എപ്പോഴും വിളക്ക് വെക്കാറുള്ളത് എന്റെ മാമനാണ്. മാമനില്ലാത്തപ്പോൾ ഞാനും വെക്കും. മാമനാണെങ്കിൽ മന്ത്രമൊക്കെ അറിയാം.പക്ഷെ,എനിക്ക് അറിയില്ല. അതുകൊണ്ടു എന്തേലും പ്രശ്നം ഉണ്ടാകുമോ?

    • @Akhilmonu305
      @Akhilmonu305 6 หลายเดือนก่อน

      @soora8089 ഞങ്ങളുടെ ഇവിടെ വർഷാവർഷം കോഴി കലസം കൊടുത്ത് പൂജിക്കാറുണ്ട്. അത് കഴിഞ്ഞാൽ പ്രാർത്ഥിക്കും സ്വാമി വരും,കല്പന പറയും,അനുഗ്രഹിക്കും.നിങ്ങളുടെ അവിടെ ചെയ്യുന്നത് പോലെ ചെയ്യുക.

  • @RajeshRajesh-lq2yi
    @RajeshRajesh-lq2yi 2 ปีที่แล้ว +6

    Bro ningal paranjathu satyamato onum ariyathe kure per chathika pedunundu avarku ee video upakarapedum theercha.🙏vishnu maya anugrahikate 😊

  • @vvfitness4573
    @vvfitness4573 9 หลายเดือนก่อน

    Nalloru guruvine evide kittum

  • @najimnajim3020
    @najimnajim3020 9 หลายเดือนก่อน +1

    ദുഷിച്ച Aathmakkal

  • @akilam479
    @akilam479 ปีที่แล้ว

    Nalla oru Vishnu Maya temple sujest cheyyan pattumo.. i need Vishnu maya temple

    • @ajikumar9024
      @ajikumar9024 10 หลายเดือนก่อน

      ആവണങ്ങാട്

    • @KichuSudhi-hx8jd
      @KichuSudhi-hx8jd 25 วันที่ผ่านมา

      ആവണങ്ങാട്ടു കളരി

  • @suryakrishna5
    @suryakrishna5 2 ปีที่แล้ว +1

    #Nice Sir...💛💛❤️

  • @santhinijayakumar8339
    @santhinijayakumar8339 2 ปีที่แล้ว

    Sadarana reethiyil 41 divasam vilallinu munnil vachu ore karyam paranju 21 thavanna prarthichu pineedu 21 times chollathayal kuzhappamundo

    • @x-filesstories
      @x-filesstories  2 ปีที่แล้ว

      enik manasilayilla...21 thavana...?

  • @abygeorge5757
    @abygeorge5757 ปีที่แล้ว +1

    Vishnumaya🙏🙏

  • @BibinBibi-t1n
    @BibinBibi-t1n 10 หลายเดือนก่อน

    Om vishnu maye saranam.

  • @radhikamanoj5454
    @radhikamanoj5454 ปีที่แล้ว +1

    സത്യം

  • @charammak5279
    @charammak5279 ปีที่แล้ว +3

    നിങ്ങൾ ഇത് പറഞ്ഞ ആൾക്കാരെ പേടിപ്പിക്കുകയാണോ എന്ന് എനിക്കറിയില്ല ഞാനും പെരിങ്ങോട്ടുകരയിൽ മൂന്നാല് പ്രാവശ്യം പോയിരുന്നു എന്റെ മകനും കൂടെ ഉണ്ടായി പ്രത്യേക ആവശ്യത്തിന് പോയതായിരുന്നു നമുക്കറിയില്ല രണ്ടുപേർക്കും അറിയില്ലായിരുന്നു വിഷ്ണുമായ എന്ന് പറഞ്ഞാൽ ചാത്തൻ സ്വാമിയാണെന്ന് അവിടെ പോയപ്പോൾ പറഞ്ഞ പൂജകൾ ഒക്കെ ചെയ്തു 60000 രൂപ കൊടുക്കണം എന്ന് പറഞ്ഞപ്പോൾ കയ്യിൽ അത്രയും പൈസ ഉണ്ടാവില്ല ബാക്കി ഗൂഗിൾ ചെയ്യാം എന്ന് പറഞ്ഞു എല്ലാം ഏൽപ്പിച്ചു തിരിച്ചുവരുമ്പോൾ അവിടെ നിന്നൊരു വിഗ്രഹം തന്നു അപ്പോഴും നമ്മൾ അറിഞ്ഞില്ല വീട്ടിൽ കൊണ്ടുവന്ന് അവർ പറഞ്ഞ പ്രകാരം ഞാൻ പൂജാമുറിയിൽ വെച്ചു പ്രാർത്ഥിച്ചു പറഞ്ഞ കാര്യം പെട്ടെന്ന് സാധിച്ചു പിന്നെയും പോയി വിഗ്രഹം കൊണ്ടു പോകാതിരുന്നതിനു പറഞ്ഞു നമുക്ക് അറിയില്ലായിരുന്നു നിങ്ങൾ പറഞ്ഞതുപോലെ ഇട്ടുവച്ച് പൈസയും കൊണ്ട് പോയി എന്നിട്ട് പിന്നെയും പോയി വിഗ്രഹം അവിടെ കൊടുത്തു പൂജിച്ച് വാങ്ങിവന്നു ഈ സമയത്ത് ഒന്നും വിഷ്ണുമായ എന്നല്ലാതെ മറ്റൊന്നും എനിക്ക് അറിയില്ലായിരുന്നു എന്നാൽ നമ്മുടെ ഒരു കാര്യം ചെയ്യാൻ ഇറങ്ങിയപ്പോൾ അത് പെട്ടെന്ന് ആയി എന്റെ മകന് കള്ളുകുടി ഉണ്ടായിരുന്നു അതൊക്കെ നല്ലപോലെ നിന്നു ഒരു കടയുടെ ഉദ്ഘാടനം അതിന് അഞ്ച് ദിവസം മുന്നേ എന്റെ മകൻ പോയി അതൊരു സൂയിസൈഡ് ആയിരുന്നു എന്താണ് എനിക്കറിയില്ല എന്നെയും അവന്റെ ഭാര്യയെയും കുഞ്ഞു കുഞ്ഞുങ്ങളെയും തനിച്ചാക്കി അവൻ ഒറ്റയ്ക്ക് യാത്രയായി ഞാൻ എനിക്ക് സംസാരിക്കാം എന്ന് ആയപ്പോൾ അവിടെ വിളിച്ചു കാര്യം പറഞ്ഞു അതിനു മുൻപേ അവർ പറഞ്ഞിരുന്നു ഒരു ദിവസം ഭയങ്കര മോശം സമയമാണെന്ന് അതൊന്നും ഞാൻ ഇപ്പോൾ പറയുന്നില്ല പിന്നെയാണ് എനിക്ക് യൂട്യൂബ് ചാനലിലൂടെ മനസ്സിലായത് എന്നാലും ഞാൻ എന്റെ സ്വാമിയെ കൈവിട്ടില്ല കുറ്റപ്പെടുത്തിയും ഇല്ല അവന്റെ വിധി അങ്ങനെയാണ് സമാധാനിച്ചു ഒരുമാസം കഴിഞ്ഞപ്പോൾ ഞാൻ ദുബായ് മകളുടെ കൂടെ വന്നു വരുമ്പോൾ എന്റെ വിഷ്ണുമായ സ്വാമിയെയും കൂട്ടിയാണ് വന്നത് എല്ലാ സങ്കടങ്ങളും ഞാൻ അവിടെ അർപ്പിച്ചു ഇന്നിപ്പോൾ ഒരു വർഷം കഴിഞ്ഞു ഞാൻ ദിവസവും രണ്ടുനേരം വിളിക്കും വച്ച് പ്രാർത്ഥിക്കും എന്നല്ലാതെ ഞാൻ ഒന്നും ചെയ്യാറില്ല എന്നാൽ ഇന്ന് സ്വാമിയുടെ കൃപയാൽ എന്റെ മകന്റെ ഭാര്യ ഇവിടെ വന്നു മക്കളും അവർക്ക് ചെറിയൊരു ജോലി കിട്ടി കുട്ടികളെ ഇവിടെ ചേർത്തു കുറെ കടങ്ങളുടെ നടുവിൽ ആണെങ്കിലും സ്വാമിയുടെ കൃപയുണ്ടല്ലോ എന്ന് വിചാരിച്ചു ഞാൻ ഇന്ന് ജീവിക്കുന്നു ഒരു വർഷത്തിനുശേഷം ഞാൻ പെരിങ്ങോട്ട് പോയി അവിടുത്തെ വിഷ്ണുമായ കണ്ടു പറഞ്ഞു സങ്കടങ്ങൾ പോകുമ്പോഴും ഞാൻ വിഷ്ണുമായയും കൊണ്ടാണ് പോയത് ജീവിതത്തിൽ നമ്മൾ ദൈവത്തെ മറക്കാതിരിക്കുക ഒരുപാട് ഒന്നിനും ആവശ്യപ്പെടാതിരിക്കുക കണ്ട വഴി ദൈവം തന്നെ കാണിച്ചു തരും എന്ന് മാത്രമേ എനിക്ക് ഇവിടെ പറയാനുള്ളൂ നിങ്ങൾ പറഞ്ഞത് എന്തുതന്നെയായാലും അതെനിക്കറിയില്ല ഞാനെന്റെ വിശ്വാസത്തിൽ തന്നെ ഉറച്ചു നിൽക്കും എന്റെ സ്വാമി എന്റെ കൂടെയുണ്ട് എന്ന് 🙏🏻🙏🏻 എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞുതരണമെന്ന് ഒരു അപേക്ഷയും കൂടി ഉണ്ട് നിങ്ങൾ ഒരുപാട് അറിവുള്ള ആളാണ്🙏🏻🙏🏻🙏🏻

    • @charammak5279
      @charammak5279 ปีที่แล้ว

      റിപ്ലൈ തന്നില്ല

    • @x-filesstories
      @x-filesstories  ปีที่แล้ว +1

      Vaikiyathil kshama chodikkumnu...Swami koode undu ennu urachu viswasikku..ellam nallathupole thannevarum. Makante karyathil vishamam und..athu orikkalum swaami kaaranam alla..! Thudarnum swamiyude Kay pidichu munnod pokkolu..💯🙏😇

  • @wilsonka9781
    @wilsonka9781 2 ปีที่แล้ว

    Seva allate karyam sadichu kazhinjal nirtham pattumo

    • @x-filesstories
      @x-filesstories  2 ปีที่แล้ว

      ah kozhappam illa

    • @aswinraj7718
      @aswinraj7718 2 ปีที่แล้ว

      Enikum athaanu dout also pedium und, oru job oke kitan prarthichu avsanm athu nadanu kodukan ulath koduth then namal poilenkilum kozpm illalo

  • @jayapandian8850
    @jayapandian8850 ปีที่แล้ว

    Nice ❤

  • @rajikb2513
    @rajikb2513 2 ปีที่แล้ว +2

    Ningal paranjathu sheriyaanu

  • @anoopsuresh4301
    @anoopsuresh4301 2 ปีที่แล้ว +1

    Nice

  • @manjumanjusathyan337
    @manjumanjusathyan337 2 ปีที่แล้ว +2

    🙏🏼🌹🙏🏼🌹🙏🏼🌹

  • @sivaranjinisnair5822
    @sivaranjinisnair5822 2 ปีที่แล้ว +1

    Good information

  • @glasscraft9393
    @glasscraft9393 2 หลายเดือนก่อน

    Om sri Vishnu maya nama

  • @suryakrishna5
    @suryakrishna5 2 ปีที่แล้ว +1

    💛💛💛💛💛💛💛

  • @vishnudathamaze717
    @vishnudathamaze717 2 ปีที่แล้ว +2

    Trissur , Ente Naadau aanu

  • @sudhiarackal
    @sudhiarackal 2 ปีที่แล้ว +6

    Shoranur എന്ന സ്ഥലത്ത് ഒരു സേവാമഠം ഉണ്ട്. അവിടെ കച്ചവടം ഇല്ല. നല്ല ആളാണ്‌ അവിടെ... 🙏🏻

    • @x-filesstories
      @x-filesstories  2 ปีที่แล้ว +1

      എല്ലാവരും അങ്ങിനെ ഉള്ളവരെ തെരഞ്ഞെടുക്കു..!

    • @swarajswargam7889
      @swarajswargam7889 2 ปีที่แล้ว

      ആ മടത്തിന്റെ പേരെന്ത്‌

    • @sajan.s1800
      @sajan.s1800 2 ปีที่แล้ว

      ആളിന്റെ നമ്പർ തരുമോ

    • @preethyvijayakumar1982
      @preethyvijayakumar1982 2 ปีที่แล้ว

      Contact number kittumo??

    • @rajeevpr4159
      @rajeevpr4159 ปีที่แล้ว

      ഏത് ആണ്‌ ആ മഠം ദയവായി പറയു

  • @b1s525
    @b1s525 2 ปีที่แล้ว +1

    💥❤‍🔥

  • @Anshadanshu7907
    @Anshadanshu7907 2 ปีที่แล้ว

    എനിക്ക് ഒരു കുട്ടി നീ ഇഷ്ടം ആയിരുന്നു ഓൾടെ ഉപ്പാക്ക് ബട്ട്‌ ഇഷ്ടം അല്ലായിരുന്നു കൊറേ ഞങ്ങളെ പിരിക്കാൻ നോക്കി നടന്നില്ല അവസാനം അവളുടെ ഉപ്പ ഏതോ തങ്ങളുടെ അടുത്ത പോയി എന്നേം അവളെ പിരിയിപ്പിച്ചു എനിക്ക് മനസിലാക്കാൻ പറ്റിയ 8 മാസത്തോളം ഞാൻ കഷ്ടപ്പെട്ട് വേദനകൾ അനുഭവിച്ചു അവസാനം അഹ് ഞാൻ വിഷ്ണു മായ സ്വാമി യെ കുറിച്ച് അറിഞ്ഞത് ഞാൻ ഇപ്പൊ അവരോട് കാര്യം പറഞ്ഞിട്ടുണ്ട് ബൂജ നടന്നു കൊണ്ടിരിക്കിൻഡ് എനിക്ക് അവളെ തിരിച്ചു കിട്ടുമോ അറിയുല കിട്ടിയാൽ വിഷ്ണുമായ സ്വാമിയെ ഒരിക്കലും ഞാൻ മറക്കില്ല😥😥😭

    • @x-filesstories
      @x-filesstories  2 ปีที่แล้ว +2

      Swamik enthengilum kodukkamennu eettal kodukkan marakkaruth...

    • @Ap-eg2bb
      @Ap-eg2bb ปีที่แล้ว +1

      Bro ipol karyaam nadaano??reply plz

    • @Anshadanshu7907
      @Anshadanshu7907 ปีที่แล้ว

      @@Ap-eg2bb paisa poy😭ente pooja vest ah chathikka cheythe enne ente 30k poyi😭

    • @jibinjibin689
      @jibinjibin689 10 หลายเดือนก่อน

      Bro അവളെ കിട്ടിയോ

  • @tharapunnoose2021
    @tharapunnoose2021 2 ปีที่แล้ว +11

    പെരിങ്ങോട്ടുകര യിൽ 2ചാത്തൻ ക്ഷേത്രങ്ങളിൽ ഞാൻ പോയി എനിക്ക് ഒരു ഗുണവും കിട്ടിയില്ല ആക്‌സിഡന്റ് ഉണ്ടായി പത്താം ദിവസം ചാത്തൻ അമ്പലത്തിൽ അറുപതിനായിരം രൂപ കൊടുത്തു എല്ലാം കൂടി എനിക്ക് മുന്ന് ലക്ഷം രൂപ പോയി കിട്ടി അല്ലാതെ ഒരു ഗുണവും i🙏.

    • @kannan6474
      @kannan6474 2 ปีที่แล้ว

      Ethu ambalm ane detels parayu

    • @tharapunnoose2021
      @tharapunnoose2021 2 ปีที่แล้ว +6

      @@kannan6474 peringottukara ദേവസ്ഥാനം ഉണ്ണി, kanadi കാവ് രണ്ടിലും പോയി

    • @kannan6474
      @kannan6474 2 ปีที่แล้ว +5

      Chechi avide allayirinne pokandathe avangattu kalariyil ane pokandathe avide ane orignal power full 100% orupad paisa OnNum akkila

    • @neyboy1433
      @neyboy1433 2 ปีที่แล้ว

      Ningal peringottukara sree vishnumaya temple il poyo?

    • @neyboy1433
      @neyboy1433 2 ปีที่แล้ว +1

      @@kannan6474 bro apo peringottukara sree vishnumaya devasthanam mosham aanann aano?

  • @prakashpraku5356
    @prakashpraku5356 2 ปีที่แล้ว

    💙💙💙🙏🙏🙏🙏

  • @lechu-v4v
    @lechu-v4v 2 ปีที่แล้ว +5

    ചേട്ടാ ചാത്തൻ സേവയും, കാര്യസാധ്യ പൂജ നടത്തുന്നതും രണ്ടാണ്. ചാത്തൻ സേവ 41 ദിവസം കൊണ്ടൊന്നും തീരില്ല. വർഷങ്ങൾ എടുക്കും.

    • @x-filesstories
      @x-filesstories  2 ปีที่แล้ว +5

      തീർച്ചയായും... 41 ദിവസം അല്ല ചാത്തൻ സേവ... സേവ ഒരു ജീവിത ചര്യയാണ്...!! അതിനു വർഷം അല്ല പരിധി..തലമുറകളാണ്..! എന്നിൽ നിന്നും എന്റെ മകനിലേക്കും എന്റെ മകനിൽ നിന്നും അവന്റെ അടുത്ത തലമുറയിലേക്കും കൈമാറപ്പെടുന്ന കർമ്മം! സേവാ ഭലം ഉണ്ടെങ്കിൽ മാത്രമേ കാര്യസിദ്ധി പൂജക്കും ഫലം ലഭിക്കു...അല്ലെങ്കിൽ സമയം പണം നഷ്ട്ടം...!! ഇത് കൃത്യമായി ഞാൻ വിഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു.

    • @malavikamalutty7815
      @malavikamalutty7815 2 ปีที่แล้ว

      @@x-filesstories .apol swamiye prathichal karya sadhyam nadakile.adinu seva thane cheyano?

    • @x-filesstories
      @x-filesstories  2 ปีที่แล้ว +1

      അങ്ങനെ അല്ല പൂർണമായ വിശ്വാസത്തിൽ പ്രതിച്ചാൽ ചാത്തൻ എല്ലാം സാധിച്ചു തരും. പ്രാർത്ഥനക്കൊപ്പം ആഗ്രഹം സാധിച്ചാൽ ഞാൻ ---------------------(ഒരു ചാത്തൻ കോഴി അല്ലെങ്കിൽ ഒരു കുപ്പി കള്ളു )ഇതിൽ എന്തെങ്കിലും നൽകാം എന്ന് പറഞ്ഞു വേണം പ്രതിക്കാൻ..!

    • @malavikamalutty7815
      @malavikamalutty7815 2 ปีที่แล้ว

      @@x-filesstories .OK.tnxs

    • @aswinraj7718
      @aswinraj7718 2 ปีที่แล้ว +1

      @@x-filesstories Bro, Njan first time aanu ithoke kelkunath, so enik oru dout und, nammal ipo avde karyasadhikan poi prarthichu athu nadanal, example job kitanm enoke prarthichu athu nadanal pine nammal epolum avde pokendi varuo atho karyamsadichu avde kodukan ullath koduthu pine poilenkil namuk pani kituoo plz rply

  • @ashokkumar-cf6ho
    @ashokkumar-cf6ho 2 ปีที่แล้ว

    Ningal paranjathu cortecttanu

  • @CR-ku8zj
    @CR-ku8zj 2 ปีที่แล้ว +2

    ഒന്ന് മനസിലാകൂ.. ചാത്തനെ.. ആവാഹിച്ചോ പണം കൊടുത്തോ എടുക്കാൻ.. സാധ്യമല്ല.. അത് കുല ദേവതയുടെ അനുഗ്രഹവും ഗുരു മുത്തപ്പന്റെ അശ്ലീർവാദവും മനസ്സറിഞ്ഞുള്ള ഭക്തി.. ഇത്രയും മതി.. മാനസ മൂർതിക്കു... അല്ലാതെ കിണ്ടി വടക്കോട്ടണോ കിഴക്കോട്ടണോ എന്നു നോക്കണ്ട കാര്യമില്ല.. കേരളത്തിന്റെ പ്രധാന ദേവത യാണ് സ്വാമി

  • @vinayanm5724
    @vinayanm5724 2 ปีที่แล้ว +1

    ഞാൻ വിശ്വസിക്കുന്നു

  • @sudhakarannsudha2855
    @sudhakarannsudha2855 ปีที่แล้ว

    ഓക്കേ

  • @binilrajbinu3789
    @binilrajbinu3789 2 ปีที่แล้ว

    Ente 8 lasam poyi

  • @shijukdshijukd2378
    @shijukdshijukd2378 2 ปีที่แล้ว

    Anubhavaum guru🙏chathan sawmi

  • @user-dz1qi4rw4d
    @user-dz1qi4rw4d 2 ปีที่แล้ว +3

    Enikku chaathane onnu kanaaanum enikku onn maayajalaam kanikkanum aanu chaathane onn kandirunengil

  • @pradeeppr5323
    @pradeeppr5323 2 ปีที่แล้ว +2

    ചാത്തൻ പൂജ നടത്തിയാൽ പ്രയോജനം ഉണ്ടോ? ഉണ്ടങ്കിൽ എവിടെ ആണ് നല്ലത്?

    • @x-filesstories
      @x-filesstories  2 ปีที่แล้ว +2

      തീർച്ചയായും ഉണ്ട്..സംശയം വേണ്ട...പക്ഷെ രണ്ടാമത്തെ കാര്യം ആണ് സ്രെധിക്കേണ്ടത്. ഒരുപാടുപേർ ഇപ്പോൾ ചാത്തൻ സേവാ എന്ന പേരിൽ ഉണ്ട്. ഇവർക്കെല്ലാം തന്നെ ഉപാസന ശക്തി ഉണ്ടോ എന്ന് നമക് പറയാൻ പറ്റില്ല..എന്നാലും ഞാൻ പറയാം...ദിവസവും കൃത്യമായ പൂജ ചെയുന്ന ചെറിയ ചാത്തൻ അമ്പലങ്ങൾ ഉണ്ടെങ്കിൽ അത് തിരഞ്ഞെടുക്കുക, അവിടെ രക്ത കുരുതിയും മദ്യവും പ്രസാദമായി കൊടുക്കുന്നുണ്ടെങ്കിൽ അത് ശക്തിയുള്ള മൂർത്തി ആയിരിക്കും. അവിടെ ചെന്ന് ആഗ്രഹം പ്രാർത്ഥിച്ചു അറിയിക്കുക..അത് സാധിച്ചാൽ സാമിക് എന്തെങ്കിലും കൊടുക്കാം എന്ന് പറയുക. ശക്തിയുള്ള മൂർത്തിയാണെങ്കിൽ നടന്നിരിക്കും.
      മറുപടി വൈകിയതിന് ക്ഷമ ചോദിക്കുന്നു...

    • @x-filesstories
      @x-filesstories  2 ปีที่แล้ว +1

      Thangalude aduthu thanne ulla ambhalangal aakum nallathu...suhruthukaloodum mattum aneekshichan ariyan pattum..

    • @malavikamalutty7815
      @malavikamalutty7815 2 ปีที่แล้ว

      @@x-filesstories .thrissur bagath undo.

    • @x-filesstories
      @x-filesstories  2 ปีที่แล้ว

      കേരളത്തിൽ ഏറ്റവും കൂടുതൽ മഠങ്ങൾ ഉള്ളത് തൃശൂർ ആണ്....എന്നിരുന്നാൽ കൂടിയും മാളവിക അവിടെ പോകണം എന്ന് ഞാൻ പറയില്ല...!!

    • @malavikamalutty7815
      @malavikamalutty7815 2 ปีที่แล้ว

      @@x-filesstories mm.

  • @pv1391
    @pv1391 11 หลายเดือนก่อน

    നെഗറ്റീവ്

  • @bindhun580
    @bindhun580 2 ปีที่แล้ว +1

    Vishnu maya

  • @callmekuttusan
    @callmekuttusan ปีที่แล้ว +1

    21 adi venkijzkzhzh

  • @samayaunni6681
    @samayaunni6681 2 ปีที่แล้ว +1

    ചിലർ വീഡിയോ ഇട്ടു ക്യാഷ് ഉണ്ടാക്കുന്നു

  • @lakshmikp3840
    @lakshmikp3840 2 ปีที่แล้ว +5

    താങ്കളുടെ അവതരണത്തിൽ ഒരു മിസ്റ്റേക്ക് ഉണ്ട്..കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ഭക്തർ പോവുന്നത് കാര്യസിദിക്ക് ആണ് അതിനു സേവ ചെയ്യണം എന്നില്ലല്ലോ.. അതുകൊണ്ട് അവതരിപ്പിക്കുമ്പോൾ സേവയും, കാര്യസിദിയും രണ്ടും രണ്ടു തരം ആണെന്ന് പറയുന്നതാവും നല്ലത്.. അങ്ങോട്ട് പോവുന്ന ഭക്തരെ പിന്തിരിപ്പിക്കലാണ് താങ്കൾ ചെയ്യുന്നത്.. താങ്കളുടെ voice കേൾക്കുന്നവരെ ടെൻഷൻ ആകാതെ കാര്യം പറഞ്ഞു മനസിലാക്കാൻ ശ്രമിക്കു

    • @x-filesstories
      @x-filesstories  2 ปีที่แล้ว +3

      കാര്യ സിദ്ധിയെ കുറിച്ച് ഞാൻ ഇതിൽ പറഞ്ഞിട്ടില്ല. പൂർണമായും സേവയെ കുറിച്ചാണ് പറഞ്ഞത്...ഇത് കാര്യ സിദ്ധിയെ കുറിച്ചുള്ള വീഡിയോ അല്ല..

    • @gamegamegame7806
      @gamegamegame7806 2 ปีที่แล้ว

      Thanks for your comment

    • @gamegamegame7806
      @gamegamegame7806 2 ปีที่แล้ว +1

      എനിക്ക് കുറച്ച് ഡൌട്ട് ഉണ്ട്... നമ്മൾ അമ്പലത്തിൽ ഒരുവട്ടം പോയാൽ കാര്യം സാധിച്ചാൽ പിന്നെ സ്ഥിരമായി പോണോ??? അതേപോലെ ബീഫ് കഴിക്കാൻ പാടില്ല എന്നുണ്ടോ??

    • @x-filesstories
      @x-filesstories  2 ปีที่แล้ว +1

      @@gamegamegame7806 നമുക് തുടർന്നു പോകണം എന്ന് ഉണ്ടെങ്കിൽ മാത്രം പോയാൽമതി. നമ്മുടെ കാര്യം സാധിച്ചാൽ അതിനു നമ്മൾ സ്വാമിക് എന്ത് കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ടോ അത് കൊടുക്കാൻ മറക്കരുത്. ബീഫ് കഴിച്ചു അമ്പലത്തിൽ പോകരുത്. അതിനു ശേഷം കഴിക്കുന്നതിൽ പ്രേശ്നമില്ല.

    • @gamegamegame7806
      @gamegamegame7806 2 ปีที่แล้ว +1

      @@x-filesstories എനിക്ക് shop ഉണ്ട്.. ദിവസ്സം ചില്ലറ ഇടും.. മാസത്തിൽ എന്തായാലും അത്‌ ഇടാൻ പോണം.. അമ്പലത്തിൽ പോവുമ്പോൾ നോൺ ഒന്നും കഴിക്കില്ല but അവിടെ പ്രാർത്ഥിക്കുമ്പോൾ ബീഫ് ഒഴിവാക്കണം എന്ന് ഒരു friend പറഞ്ഞിരുന്നു അതാണ് ഒരു ഡൌട്ട്.. Ok thanks

  • @sudhakarannsudha2855
    @sudhakarannsudha2855 ปีที่แล้ว

    കറക്റ്റ്

  • @sudhakarannsudha2855
    @sudhakarannsudha2855 ปีที่แล้ว

    100%

  • @ഒരുവടക്കൻവ്ലോഗ്
    @ഒരുവടക്കൻവ്ലോഗ് 2 ปีที่แล้ว +1

    ചാത്തൻ സ്വാമി അമ്പലത്തിൽ പോയി നിന്നെ തൊഴുതു പ്രാർത്ഥിക്കുന്നത് എന്തെങ്കിലും കുഴപ്പമുണ്ടോ.

    • @x-filesstories
      @x-filesstories  2 ปีที่แล้ว

      യാതൊരു വിധ പ്രേശ്നവും ഇല്ലാ..ധൈര്യമായി പോയ്‌ പ്രാർത്ഥിക്കു....

  • @manojkk5726
    @manojkk5726 3 หลายเดือนก่อน

    ഓം വിഷ്ണുമായ നമ

  • @sudhakarannsudha2855
    @sudhakarannsudha2855 ปีที่แล้ว

    1000%