തിരുമേനി പിണങ്ങി പോയ എന്റെ ചേട്ടനെ ഒന്ന് കാണാൻ വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു ഒന്നും നടന്നില്ല ഞാൻ വിഷ്ണു മായ സ്വാമി യുടെ വീഡിയോ കണ്ടു ഞാൻ പ്രാർത്ഥിച്ചു 2ദിവസം ഞാനും ചേട്ടനും കണ്ടു എന്നോട് മിണ്ടിയില്ല നോക്കി നിന്നു എന്റെ ചേട്ടൻ തിരിച്ചു വരും എന്ന് എനിക്കു ഉറപ്പായി ഞാൻ എന്നും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏വിഷ്ണു മായ സ്വാമിയെ നമഃ ❤️❤️❤️❤️🙏🙏🙏🙏🙏
@@rahulp4705 ഒരിക്കലും നടക്കില്ല എന്ന്ന ഞാൻ വിചാരിച്ച കാര്യങ്ങൾ ആൻ കഴിഞ്ഞ കുറച്ച കാലങ്ങൾ കൊണ്ട് തന്നെ നടന്നത് ... എന്റെ ചാത്തൻ എനിക്ക് നടത്തി തന്നത് .. ഓം വിഷ്ണു മായാ സ്വാമി നമ
ഞാനും വിഷ്ണുമായ ഭക്തനാണ് മൂന്ന് കൊല്ലമായി ഞാൻ വിഷ്ണു മായ സ്വാമിയേ ആരാധിക്കുന്നു. എനിക്ക് എന്റെ ഏറ്റവും വലിയ ആഗ്രഹം ഭഗവാൻ സാധിച്ചു തന്നു. ഒരു വീട്. പതിനാലു ലക്ഷം ആയി എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഏഴു ലക്ഷം ബാക്കി പൈസ രണ്ടു മാസത്തിനുള്ളിൽ കിട്ടി രജിസ്റ്റരും കഴിഞ്ഞു ഈ ബാക്കി പൈസ എന്റെ കയ്യിൽ എങനെ വന്നു വിശ്വസിക്കാൻ തന്നെ കഴിയുന്നില്ല.വിഷ്ണു മായ സ്വാമിയുടെ അനുഗ്രഹമാണ് ഇതെല്ലാം തന്നതെന്നു ഞാൻ വിശ്വസിക്കുന്നു. ഓം വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻
എന്റെ വിഷ്ണുമായ സ്വാമി ഞങ്ങളുടെ ആറാട്ടുകള് ആൾക്കാര് ഭയങ്കരമായി ദ്രോഹിക്കുന്നു ഞങ്ങളുടെ ഈ വഴിയിൽ വേസ്റ്റ് ഇടുന്നു. ഞങ്ങളുടെ ഈ വഴി ശരിയാക്കി തരണേ വിഷ്ണുമായ സ്വാമി അതിനായി ഞങ്ങൾക്ക് പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കണം വിഷ്ണുവാൻ വിഷ്ണുമായ സ്വാമിയുടെ വഴി റെഡി ആവണെ വിഷ്ണുമായ സ്വാമി
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി അടിയങ്ങളെയും രക്ഷിക്കണേ. തിരുമുമ്പിൽ തൊഴാൻ ഭാഗ്യം തരണേ. ഞങ്ങളോടൊപ്പം തുണയായി എന്നും ഉണ്ടാവണേ. ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം. തെറ്റുകുറ്റങ്ങൾ പൊറുത്തു കാവലായി വരണേ സ്വാമി 🙏🙏🙏🙏🙏🙏അവിടുത്തെ അനുഗ്രഹം ഞങ്ങൾക്കും ഉണ്ടാവണേ സ്വാമി 🙏🙏🙏🙏🙏
🙏🏻😢😢എന്റെ വിഷ്ണുമായ സ്വാമിയേ എന്നെ നീ കൈയ്യ് വെടിയല്ലേ... എന്റെ പ്രാർത്ഥനാ കൈയ്യ് കൊള്ളേണമേ 🙏🏻. മാറ്റാരുമില്ല സ്വാമിയേ... നീ മാത്രം എന്റെ ആകെയുള്ള ആശ്രയം മഞാൻ നിന്നിൽ വിശ്വസിയ്ക്കുന്നു. എന്നെയും എന്റെ കുഞ്ഞിനേയും അനുഗ്രെഹിയ്ക്കേണമേ സ്വാമിയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥲🥺
100 % true. I started chanting vishnumaya manthras last week only I got swapna darsahnam then I went to avangattu kalari last day miraculous my leg for the last 7 years I was not able to bend due to injuries Now it’s perfect.
ഓം ശ്രീവിഷുമായ സ്വാമി എന്റെ എല്ലാ പ്രശ്നങ്ങളെയും സ്വാമി ഞാൻ സമർപ്പിക്കുന്നു മായാജാലക്കാരൻ കുറുവടി കാരാ കടന്നുവന്ന എന്നെ അനുഗ്രഹിക്കണമേ ഓം വിഷ്ണുമായ നമഃ ഹ 🙏🙏🙏🙏🤍🤍🤍🤍🤍
ഓം വിഷ്ണുമായ സ്വാമി എന്നെ അവഗണിച്ച് പറഞ്ഞയച്ചത് അവരെ എൻറെ കാൽ ചുവട്ടിലേക്ക് വരുത്തണം രണ്ടുമാസമായി എൻറെ ജോലി നഷ്ടപ്പെട്ടു ആ ജോലി തിരിച്ചു കിട്ടണം വിഷ്ണുമായ സ്വാമി അത്രയ്ക്ക് ഞാൻ കണ്ണീരു കുടിച്ചു എത്രയും പെട്ടെന്ന് എൻറെ ജോലി എനിക്ക് തിരിച്ചു തരണേ സ്വാമി
🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿 എന്റെ കൂടെ മഹാദേവനും, കുട്ടിച്ചാത്തൻ സ്വാമിയും ഉണ്ടെന്ന് ഈ വിഡിയോ കണ്ടപ്പോഴും അല്ലാതെയും അനുഭവങ്ങളിലൂടെ ഞാൻ മനസിലാക്കിയതാണ്. വീഡിയോ നൽകിയതിൽ വളരെ നന്ദിയുണ്ട് തിരുമേനി 🙏 🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
ഹരി ഓം 🙏🏻നമസ്കാരം ഗുരുനാഥ🙏🏻നല്ല അറിവ് 👌 ആളുകൾ വിഷ്ണുമായ സ്വാമിയെ തെറ്റിപറഞ്ഞു പേടിപ്പിക്കുന്നു 👌 ഭയം മനസ്സിൽ തോന്നിപ്പിക്കുന്നു ഭഗവാനെ സമസ്ത അപരാധങ്ങളും പൊറുക്കേണമേ, അറിവില്യാമകൊണ്ട് പലതും തെറ്റിദ്ധരിച്ചു എല്ലാവരേം കാത്തോളണമേ 🙏🏻 "ഓം തത്പുരുഷായ വിദ്മഹേ മഹിഷാരൂഡായ ധീമഹി തന്നോമായ പ്രചോദയാദ് " ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
വിഷ്ണുമായ എൻറെ കൂടെ ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. വിളക്കുവെച്ച് ഒന്നും പ്രാർത്ഥിച്ചിട്ടില്ല ഇതുവരെ. പക്ഷേ ഞാൻ എന്ത് ചെയ്യുമ്പോഴും ഏത് ചെയ്യുമ്പോഴും ഭഗവാനെ മാത്രം ചിന്തിച്ചു കൊണ്ടാണ് ചെയ്യുന്നത് പറ്റുമ്പോൾ ഒക്കെ നാമം ജപിച്ചു കൊണ്ടിരിക്കും… കഴിഞ്ഞദിവസം ഒരു ഉച്ച സമയമാണ് കുറച്ചു ഫ്രീ ടൈം കിട്ടി എന്നാൽ വെറുതെ ഇരിക്കുകയല്ലേ കുറച്ചുനേരം വിഷ്ണുമായ നാമം ജപിക്കാം എന്ന് കരുതി എന്നാൽ ഇരുന്നതിനു ശേഷം ഫോണിൽ ഒരു റീൽ കണ്ട് അത് നോക്കിയിരുന്നു... അതിനുശേഷം അടുത്ത റീൽ അങ്ങനെ ഓരോ റീലും നോക്കിക്കൊണ്ട് ഞാൻ ഇരുന്നു. പെട്ടെന്ന് എൻറെ ചെവിയിൽ വന്നാരോ ഊതി.. ഞാൻ ഞെട്ടിപ്പോയി.. അടുത്ത് ആരുമുണ്ടായില്ല അപ്പോഴാണ് ഞാൻ ഓർത്തത് ജപിക്കാം എന്ന് പറഞ്ഞിട്ടാണ് ഇരിക്കുന്നത്.. എന്നിട്ടാണ് റിൽസ് കണ്ടിരിക്കുന്നത് ഞാൻ വേഗം തന്നെ ഫോൺ മാറ്റിവെച്ച് പ്രാർത്ഥിച്ചു🙏
ഒരിക്കലും നടക്കില്ല എന്ന്ന ഞാൻ വിചാരിച്ച കാര്യങ്ങൾ ആൻ കഴിഞ്ഞ കുറച്ച കാലങ്ങൾ കൊണ്ട് തന്നെ നടന്നത് ... എന്റെ ചാത്തൻ എനിക്ക് നടത്തി തന്നത് .. ഓം വിഷ്ണു മായാ സ്വാമി നമ
എൻ്റെ അമ്മവീട് Thrissur ആണ്..ചെറുപ്പകാലം മുതൽ അമ്മവീട്ടിൽ ഉപസനയും ..കളമെഴുത്തും .കല്പനയും കണ്ടാണ് വളർന്നത് ..വിളിച്ചാൽ വിളിപ്പുറത്താണ് വിഷ്ണുമായ സ്വാമി.. അടിയുറച്ച് വിശ്വസിക്കുന്നു ... പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം
🙏🙏❤
🙏
Ente veed thrissur aane...
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി ശരണം 🙏🙏🙏
Correct
തിരുമേനി പിണങ്ങി പോയ എന്റെ ചേട്ടനെ ഒന്ന് കാണാൻ വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ചു ഒന്നും നടന്നില്ല ഞാൻ വിഷ്ണു മായ സ്വാമി യുടെ വീഡിയോ കണ്ടു ഞാൻ പ്രാർത്ഥിച്ചു 2ദിവസം ഞാനും ചേട്ടനും കണ്ടു എന്നോട് മിണ്ടിയില്ല നോക്കി നിന്നു എന്റെ ചേട്ടൻ തിരിച്ചു വരും എന്ന് എനിക്കു ഉറപ്പായി ഞാൻ എന്നും പ്രാർത്ഥിക്കാം 🙏🙏🙏🙏🙏വിഷ്ണു മായ സ്വാമിയെ നമഃ ❤️❤️❤️❤️🙏🙏🙏🙏🙏
" മേൽ വിവരിച്ച എല്ലാ കാര്യങ്ങളും എൻ്റെ ജീവിതത്തിൽ 100% അനുഭവത്തിലുള്ളതാണ് !! "
" ഓം വിഷ്ണുമായ സ്വാമീ ശരണം "
Experience share cheyamo
@@rahulp4705 ഒരിക്കലും നടക്കില്ല എന്ന്ന ഞാൻ വിചാരിച്ച കാര്യങ്ങൾ ആൻ കഴിഞ്ഞ കുറച്ച കാലങ്ങൾ കൊണ്ട് തന്നെ നടന്നത് ... എന്റെ ചാത്തൻ എനിക്ക് നടത്തി തന്നത് .. ഓം വിഷ്ണു മായാ സ്വാമി നമ
OM Vishnu Maya swami saranam
എന്നാ പോയി ഒരു ലോട്ടറി അടിക്കാൻ പ്രാർത്ഥിക്ക്.. എത്ര രൂപയാ ഈ കമന്റ് നു വാങ്ങുന്നത് 😂😂😂
ഞാനും വിഷ്ണുമായ ഭക്തനാണ് മൂന്ന് കൊല്ലമായി ഞാൻ വിഷ്ണു മായ സ്വാമിയേ ആരാധിക്കുന്നു. എനിക്ക് എന്റെ ഏറ്റവും വലിയ ആഗ്രഹം ഭഗവാൻ സാധിച്ചു തന്നു. ഒരു വീട്. പതിനാലു ലക്ഷം ആയി എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് ഏഴു ലക്ഷം ബാക്കി പൈസ രണ്ടു മാസത്തിനുള്ളിൽ കിട്ടി രജിസ്റ്റരും കഴിഞ്ഞു ഈ ബാക്കി പൈസ എന്റെ കയ്യിൽ എങനെ വന്നു വിശ്വസിക്കാൻ തന്നെ കഴിയുന്നില്ല.വിഷ്ണു മായ സ്വാമിയുടെ അനുഗ്രഹമാണ് ഇതെല്ലാം തന്നതെന്നു ഞാൻ വിശ്വസിക്കുന്നു. ഓം വിഷ്ണുമായ സ്വാമിയേ നമഃ 🙏🏻🙏🏻🙏🏻
Namaskaram 🙏
എന്റെ വിഷ്ണുമായ സ്വാമി ഞങ്ങളുടെ ആറാട്ടുകള് ആൾക്കാര് ഭയങ്കരമായി ദ്രോഹിക്കുന്നു ഞങ്ങളുടെ ഈ വഴിയിൽ വേസ്റ്റ് ഇടുന്നു. ഞങ്ങളുടെ ഈ വഴി ശരിയാക്കി തരണേ വിഷ്ണുമായ സ്വാമി അതിനായി ഞങ്ങൾക്ക് പ്രാർത്ഥനയും അനുഗ്രഹവും എപ്പോഴും ഉണ്ടായിരിക്കണം വിഷ്ണുവാൻ വിഷ്ണുമായ സ്വാമിയുടെ വഴി റെഡി ആവണെ വിഷ്ണുമായ സ്വാമി
ആവണങ്ങാട്ട് ശ്രീവിഷ്ണുമായ സ്വാമിയേ നമ:🙏
🙏🙏🙏❤❤
എന്റെ കൂടെ തന്നെ ഉണ്ട് പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമി ❤❤❤❤❤❤❤❤❤
🙏
സ്ത്രീകൾ പ്രാർത്ഥിക്കുന്നത് കൊണ്ട് പ്രശ്നം ഇല്ലല്ലോ അല്ലെ.. ഞാനും പ്രാർത്തക്കുന്നുണ്ട്
@@ՏIՏՏ-n3p chilappol ondaavum
@@ՏIՏՏ-n3puff
സത്യം ഈ പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ വരാറുണ്ട് എൻ്റെ സ്വാമി എൻ്റെ കൂടെ തന്നെയുണ്ട് പൊന്നുണ്ണി വിഷ്ണുമായ നമ:
🙏
ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി അടിയങ്ങളെയും രക്ഷിക്കണേ. തിരുമുമ്പിൽ തൊഴാൻ ഭാഗ്യം തരണേ. ഞങ്ങളോടൊപ്പം തുണയായി എന്നും ഉണ്ടാവണേ. ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമിയേ ശരണം. തെറ്റുകുറ്റങ്ങൾ പൊറുത്തു കാവലായി വരണേ സ്വാമി 🙏🙏🙏🙏🙏🙏അവിടുത്തെ അനുഗ്രഹം ഞങ്ങൾക്കും ഉണ്ടാവണേ സ്വാമി 🙏🙏🙏🙏🙏
🙏🏻😢😢എന്റെ വിഷ്ണുമായ സ്വാമിയേ എന്നെ നീ കൈയ്യ് വെടിയല്ലേ... എന്റെ പ്രാർത്ഥനാ കൈയ്യ് കൊള്ളേണമേ 🙏🏻. മാറ്റാരുമില്ല സ്വാമിയേ... നീ മാത്രം എന്റെ ആകെയുള്ള ആശ്രയം മഞാൻ നിന്നിൽ വിശ്വസിയ്ക്കുന്നു. എന്നെയും എന്റെ കുഞ്ഞിനേയും അനുഗ്രെഹിയ്ക്കേണമേ സ്വാമിയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🥲🥺
100 % true. I started chanting vishnumaya manthras last week only I got swapna darsahnam then I went to avangattu kalari last day miraculous my leg for the last 7 years I was not able to bend due to injuries Now it’s perfect.
Can you tell me the manthra and how much time it should chant
@@maheshraj9254 you may please visit temple avanagattil kalari, Thrissur. Manthras shouldn't be taken directly
Hi @krishna das
Experience parayumo
@@rahulp4705 it’s already in my comment. What else I should say.
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായാ സ്വാമി നമഃ🙏🙏🙏
വിളിച്ചാൽ ഭക്തനെ ഒരിക്കലും കൈ വിടില്ല. അനുഭവം സത്യം🐃🐃🐃🌹🌹🙏🙏🙏🙏🙏
ഓം ശ്രീവിഷുമായ സ്വാമി എന്റെ എല്ലാ പ്രശ്നങ്ങളെയും സ്വാമി ഞാൻ സമർപ്പിക്കുന്നു മായാജാലക്കാരൻ കുറുവടി കാരാ കടന്നുവന്ന എന്നെ അനുഗ്രഹിക്കണമേ ഓം വിഷ്ണുമായ നമഃ ഹ 🙏🙏🙏🙏🤍🤍🤍🤍🤍
ഓം ശ്രീ വിഷ്ണുമായ ചാത്തൻ സ്വാമി ശരണം 🙏🏻
🙏
പൊന്നുണ്ണി വിഷ്ണുമായ സ്വമീ നമഃ. വിളിപ്പുറത്താണ് ഭഗവാൻ. നന്നായി ഭഗവാനെ പ്രാർത്ഥിക്കുക. 🙏🙏
ഹരഹര ജതാ ദുരിത ഹര വരദ മുഖനുജ,
ഹേരമ്പ സോദരാ കാരുണ്യ വാരിധേ
കുളിര ജല മകളിൽ നിജതരൂലതല്ല ഇപ്പിച്ചു കൈവല്യ മാർന്നോരാ കൂളി വാ കോടനെ
വിഷ്ണു മായ സ്വാമിയേ എന്റെ മകളും മരുമകനും എത്രയും വേഗം ഒന്നിച്ചു ജീവിക്കണം
കുറുവടികാരൻ വിജയിക്കട്ടെ 🙏🙏🙏എന്റെ പൊന്നുണ്ണി ആണ്
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏🙏🙏❣️പൊന്നുണ്ണി സ്വാമി എന്റെ കുടുബവീതം വളെരെ വേഗം എനിക്ക് വിട്ടു കിട്ടണേ 🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏..
🌼ധ്യായേത് ഉമാപതി കൂളിവാകാ ഭാഗ്യപുത്രം🌼
🌸വ്യത്രോജ്വലത് കരതലം നയനാഭിരാമം🌸
🌸വിശ്വരൂപം വശ്യഗാത്രം🌸 മഹിഷാവാഹനം..🌸
🌸വാഞ്ചിതാർത്ഥം ഫലപ്രദം വിഷ്ണുമായശ്രീയം.🌸
🌼ഓം നമോ ഭഗവതേ, വിഷ്ണുമായസ്വാമിനെ 🙏🌸
🙏
🙏
🙏🙏🙏
🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏
🌹🌺💐🙏ധ്യായേത് ഉമാപതി കൂളിവാക
ഭാഗ്യ പുത്രം
വേത്രൊജ്വല ത്കര ലതം
നയനാഭിരാമം
വിശ്വരൂപ വശ്യ ഗാത്രം മഹിഷാ വാഹനം
വഞ്ചി താർത്ഥം ഫലപ്രദം
വിഷ്ണുമായ ശ്രിയം
ഓം നമോ ഭഗവതേ വിഷ്ണു മായാം.🌹🌹🌺💐🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമഹ 🙏അനുഗ്രഹിക്കണേ ഭഗവാനെ ചാത്തൻ സ്വാമിയേ 🙏
ഓം വിഷ്ണുമായ സ്വാമി എന്നെ അവഗണിച്ച് പറഞ്ഞയച്ചത് അവരെ എൻറെ കാൽ ചുവട്ടിലേക്ക് വരുത്തണം രണ്ടുമാസമായി എൻറെ ജോലി നഷ്ടപ്പെട്ടു ആ ജോലി തിരിച്ചു കിട്ടണം വിഷ്ണുമായ സ്വാമി അത്രയ്ക്ക് ഞാൻ കണ്ണീരു കുടിച്ചു എത്രയും പെട്ടെന്ന് എൻറെ ജോലി എനിക്ക് തിരിച്ചു തരണേ സ്വാമി
ഓം വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤🥰🥰🥰🥰🥰
🙏
ആവണങ്ങാട്ട് വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
എൻ്റെ പൊന്നുന്ന്ന്നി വിഷ്ണുമായ സ്വാമി എന്നെയും , എൻ്റെ പോന്നുമോളെയും anugrahikkane, എൻ്റെ കുഞ്ഞിന് സൽബുധി കൊടുക്കാനായി prarthikkane തിരുമേനി
ഉണ്ണി പൊന്മകനെ ശ്രീ വിഷ്ണുമായ സ്വാമിനെ നമഹ 🙏🙏🙏🙏🙏
ഓം . വിഷ്ണുമായ സ്വാമിയേ നമ: ഞാൻ കാലങ്ങളായി സ്വാമിക്ക് കലശം നടത്തുന്ന സ്വാമിയുടെ ദാസി ആണ് എന്റെ ആഗ്രഹങ്ങൾ നിറവേറ്റി എന്റെ കൂടെ ഉണ്ടാവണമെ സ്വാമി🙏🙏🙏😭😭😭
🙏
ഉറപ്പായും ഉണ്ടാകും. ഞങ്ങളൊക്കെ ആ സ്വാമിയുടെ അനുഗ്രഹം അനുഭവിച്ചറിഞ്ഞതാണ്. പൂർണ്ണ മനസ്സോടെ പ്രാർത്ഥിക്കു. ഫലം ഉറപ്പ് ♥️
പൊന്നുണ്ണി വഷ്ണുമായേ
@@nattumarunnukal639 anubhavam indo bro
എന്റെ ആവണങ്ങാട്ട് വിഷ്ണുമായ സ്വാമിയേ ഞങ്ങളുടെ ശത്രു ദോഷം മാറ്റി തരണേ
സ്വാമി നീയേ ശരണം... അവനെങ്ങട്ടിൽ ശ്രീ വിഷ്ണു മായ സ്വാമി.. ശരണം 🙏🙏🙏
❤❤❤
ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ..... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽വിളിച്ചാൽ വിളിപ്പുറത്തു വരും പൊന്നുണ്ണി വിഷ്ണു മായ സ്വാമി... 👏👏👏👏👏👏👏
🙏
ആവണങ്ങാട്ട് വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്റെ കൂടെ എന്നും ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
ഓം വിഷ്ണു മായ സ്വാമിയേ ശരണം 🙏🙏🌹❤️
ഓം വിഷ്ണു മായ സ്വാമിയെ ശരണം... എന്നും.. എന്റെ കൂടെ..ഉണ്ടാകണമെന്ന്... പ്രാർത്ഥികുനു... 🙏🙏🙏
🌿🌿🌿ഓം നമഃ ശിവായ 🌿🌿🌿
എന്റെ കൂടെ മഹാദേവനും, കുട്ടിച്ചാത്തൻ സ്വാമിയും ഉണ്ടെന്ന് ഈ വിഡിയോ കണ്ടപ്പോഴും അല്ലാതെയും അനുഭവങ്ങളിലൂടെ ഞാൻ മനസിലാക്കിയതാണ്.
വീഡിയോ നൽകിയതിൽ വളരെ നന്ദിയുണ്ട് തിരുമേനി 🙏
🌿🌿🌿 ഓം നമഃ ശിവായ 🌿🌿🌿
വിഷ്ണുമായ സ്വാമി നമ :🙏🙏🙏
@@deepthiprakash241 നമസ്കാരം ചേച്ചി
🌿🌿 ഓം നമഃ ശിവായ 🌿🌿
🙏
Janma punyam
@@roopeshponnappan800 ☺️🥰🥰
പൊന്നുണ്ണി വിഷ്ണുമായ സ്വാമി ശരണം ഭഗവാനെ കൈ വിടല്ലേ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
ഓം ആവണങ്കാട്ടിൽ വിഷ്ണുമായ സ്വാമിയെ നമഃ
🙏
🙏🙏
സത്യം ആണ് ഇതിൽ പറഞ്ഞത് എല്ലാം എൻ്റെ അനുഭവം ആണ്
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏. ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏. ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏
ഹരി ഓം 🙏🏻നമസ്കാരം ഗുരുനാഥ🙏🏻നല്ല അറിവ് 👌 ആളുകൾ വിഷ്ണുമായ സ്വാമിയെ തെറ്റിപറഞ്ഞു പേടിപ്പിക്കുന്നു 👌 ഭയം മനസ്സിൽ തോന്നിപ്പിക്കുന്നു
ഭഗവാനെ സമസ്ത അപരാധങ്ങളും പൊറുക്കേണമേ, അറിവില്യാമകൊണ്ട് പലതും തെറ്റിദ്ധരിച്ചു എല്ലാവരേം കാത്തോളണമേ 🙏🏻
"ഓം തത്പുരുഷായ വിദ്മഹേ
മഹിഷാരൂഡായ ധീമഹി
തന്നോമായ പ്രചോദയാദ് "
ശംഭോ മഹാദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം🙏
പൊന്നുണ്ണി വിഷ്ണു മായ സ്വാമിയേ ശരണം 🥰🥰🥰🙏🙏🙏🙏🙏🙏🙏🙏
സത്യം തന്നെ 🙏പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ കാത്തോളണേ 🙏🙏🙏🙏🙏❤
ഓം ശ്രീ വിഷ്ണു മായ സ്വാമി ശരണം 🙏🙏🙏🙏🙏❤️❤️❤️❤️❤️🥰🥰🥰🥰🥰💖💖💖💖🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏
സ്വാമി
പിഴകൾ പൊറുത്തു എന്റെ പ്രാത്ഥന കേട്ടുപരിഹാരം തന്നു അനുഗ്രഹിക്കണം
സത്യം തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻ഞാൻ അനുഭവസ്ഥയാണ്... വിഷ്ണുമായ സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻
🙏
എന്റെ വിഷ്ണുമായ സ്വാമി എന്റെ സങ്കടങ്ങളും എന്റെ വീട്ടിലെ പ്രയാസങ്ങളും മാറ്റിതരണേ ദേവ
🙏🙏🙏❤️💕🌹🙏🙏🙏🙏🙏
എന്നെ ഇടക്ക് വന്ന് തോണ്ടും പൊന്നുണ്ണി മായ 🙏🙏🙏
കള്ളനാ പൊന്നുണ്ണി
എന്റെ പൊന്നുണ്ണി വിഷ്ണു മായ സ്വാമി... ശരണം 🙏🙏🙏
🙏
വിഷ്ണുമായ സ്വാമി ഞങളുടെ കടങ്ങൾ തീർത്തു തരണേ അതിന് എന്തെങ്കിലും ഒരു വഴി കാണിച്ച തരണേ ഭഗവാനെ
എന്റെ വിഷ്ണു മായ സ്വാമി നമഃ 🙏🙏🙏♥️♥️♥️🙏🙏🙏 എന്റെ പൊന്നുണ്ണി മായേ ശരണം 🙏🙏🙏♥️♥️♥️🙏🙏🙏 ശ്രീ പെരിങ്ങോട്ടുകര വിഷ്ണു മായ സ്വാമി നമഃ 🙏🙏🙏♥️♥️♥️🙏🙏🙏
Nizhal pole koode und maranathe etharayo vattam munnil kandittum athilninn njn reshapettind vishnumaya swami ente oppam ind 🥰❤️✨️
പൊന്നുണ്ണി വിഷ്ണുമായ ചാത്തനെ നമോ നമ:🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
എന്റെ സ്വാമി ഓം വിഷ്ണുമായേ നമഃ
The powerful deity Vishnumaya ❤️ SWAMI SHARNAM
നമസ്കാരം തിരുമേനി 🙏
ഹരേ കൃഷ്ണാ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
ഓം നമഃ ശിവായ 🙏
ഓം വിഷ്ണു മായ സ്വാമിയേ നമഃ 🙏
നല്ല അറിവുകൾ 👍
നന്ദി 🙏🙏🙏❤️🌹
Namaskaram🙏
സ്വാമി വിഷ്ണുമായ .... എന്നെ രക്ഷിക്കു. എന്റെ കൂടെ ഉണ്ടാകണേ 🙏
എന്റെ സ്വാമി എന്റെ ദുരിതങ്ങൾ എല്ലാം തീർത്തു തരണേ
നമസ്കാരം ഗുരുജി🙏🏻
ഓം നമഃ ശിവായ🙏🏻ഓം വിഷ്ണുമായ സ്വാമിയേ നമഃ🙏🏻
🙏
വിഷ്ണു മായ സോമി
എന്റെ മകൻ നല്ല നടക്കണേ 😭😭🙏🙏🙏
Mel paranja lakshanangal enik anubavapettitund....om vishnumaya swamiye namah 🙏
🙏
Ente taravadu triprayar anu avanengattu kakarikku aduth
Pandoke avide pokan bhayam ayirunu
Pakse innu njan vishunumaya swamiye vilich manasuruki prartikunu
Poi tozuthu vannu.
Ipol nalla viswasamanu
Bhayam teereyilla ennumatralla
Valare adikam viswasikunnund prarthikunund
.. om sree vishnumaya swamiye nama:🙏🏻
നമസ്കാരം തിരുമേനി🙏വിഷ്ണുമായ സ്വാമി🙏സ്വാമി എപ്പോഴും കൂടെയുണ്ടാവനെ🙏
Namaskaram 🙏
Ohm sree vishnumaya swamine nama: ❤❤🙏🙏🙏🙏🙏
ഓം നമോ ഭഗവതേ ശ്രീ പൊന്നുണ്ണിവിഷ്ണുമായ സ്വാമിനേ നമഃ
🙏
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏🙏🙏🙏
വിഷ്ണുമായ എൻറെ കൂടെ ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. വിളക്കുവെച്ച് ഒന്നും പ്രാർത്ഥിച്ചിട്ടില്ല ഇതുവരെ. പക്ഷേ ഞാൻ എന്ത് ചെയ്യുമ്പോഴും ഏത് ചെയ്യുമ്പോഴും ഭഗവാനെ മാത്രം ചിന്തിച്ചു കൊണ്ടാണ് ചെയ്യുന്നത് പറ്റുമ്പോൾ ഒക്കെ നാമം ജപിച്ചു കൊണ്ടിരിക്കും… കഴിഞ്ഞദിവസം ഒരു ഉച്ച സമയമാണ് കുറച്ചു ഫ്രീ ടൈം കിട്ടി എന്നാൽ വെറുതെ ഇരിക്കുകയല്ലേ കുറച്ചുനേരം വിഷ്ണുമായ നാമം ജപിക്കാം എന്ന് കരുതി എന്നാൽ ഇരുന്നതിനു ശേഷം ഫോണിൽ ഒരു റീൽ കണ്ട് അത് നോക്കിയിരുന്നു... അതിനുശേഷം അടുത്ത റീൽ അങ്ങനെ ഓരോ റീലും നോക്കിക്കൊണ്ട് ഞാൻ ഇരുന്നു. പെട്ടെന്ന് എൻറെ ചെവിയിൽ വന്നാരോ ഊതി.. ഞാൻ ഞെട്ടിപ്പോയി.. അടുത്ത് ആരുമുണ്ടായില്ല അപ്പോഴാണ് ഞാൻ ഓർത്തത് ജപിക്കാം എന്ന് പറഞ്ഞിട്ടാണ് ഇരിക്കുന്നത്.. എന്നിട്ടാണ് റിൽസ് കണ്ടിരിക്കുന്നത് ഞാൻ വേഗം തന്നെ ഫോൺ മാറ്റിവെച്ച് പ്രാർത്ഥിച്ചു🙏
Ente jeevitathil swamiye vilikkan tudagiyappol albutham sambavichu kondirikkunnu 🙏🙏🙏🙏🙏🙏🙏
എന്റെ തൈക്കൂട്ടത്തിൽ കുടുംബപരദൈവമാണ് ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി🙏🙏🙏
Namaskaram 🙏
Ohm sree aavanangaattil kalari vishnumaaya swamiye namaha.
Kaarvarnam komalaangam. Kanakamani
Lasath thrikireedojwalaabham kaarveni chandra phaalam sarasija nayanam punchiri poomughaabjam.
Sarvaangam swarnabhooshath parilasithamayam thothra vethrabhiramam. Sarvatnam dhyayathemam paramasivasootham sree mahavishnu maayaam.
Ohm sree aavanangaattil kalari Sri vishnumaaya swamiye namaha.
എൻ്റെ പൊന്നു സ്വാമി.ശ്രീ മായ kurrala കുട്ടി ചാത്തൻ സ്വാമിയേ നമഃ
Vishnu maya swami🙏🙏🙏 Rakshikanee🙏🙏🙏.kashtathakaliloodeya epo kadanupokunath oru pariharam kanichu tharane. 🙏🙏🙏
🙏🙏
ഞാൻ ആദ്യമായി സ്വാമിയോട് അപേക്ഷിക്കുകയാണ് എൻ്റെ എക്സാം പൂർണ്ണമായി അങ്ങേക്ക് സമർപ്പിക്കുന്നു.
🙏🙏🙏ഓം ശ്രീ വിഷ്ണു മായ നമഃ ഹാ.. ❤❤❤
🙏
എന്റെ പൊന്നുണി വിഷ്ണു മായേ കാത്തോളണേ 🙏🙏🙏
🙏🏻ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ 🙏🏻
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
🕉️ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🏽
Orapathum asungalum varathe kudumbathile ellavarreyum kathu rekshikkanae ente Vishumaye swamiye kathu rekshikkanae 🙏
പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ 🙏🙏🙏
🙏🏻💐💐💐ഓം ശ്രീ വിഷ്ണു മായ സ്വാമി നേനമഃ 🙏🏻💐💐💐
Namaskaram 🙏
ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏
മനസ്സുരുകി വിളിചൽ കൂടെ വരും വിഷ്ണുമായ സ്വാമി.ഉറപ്പാണ്.ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം
Namaskaram 🙏
ente vili kelkatha pole enik thonunu .karaj vilichit kelkunila 😭
Om sree വിഷ്ണുമായ സ്വാമിനെ നമഃ ❤💘💕💕🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘
🙏
ശ്രീ വിഷ്ണു മായേ നമ:
വിഷ്ണു മായേ അനുഭവം കാണിച്ചു തരണേ 🙏🙏🙏🙏ലക്ഷ്മി എന്റെ മോനോട് സ്നേഹമായി വരണേ
Thanks a lot , orupad nanni e video cheytatine
Elaarkum upakarapedatey
🙏
ഒരിക്കലും നടക്കില്ല എന്ന്ന ഞാൻ വിചാരിച്ച കാര്യങ്ങൾ ആൻ കഴിഞ്ഞ കുറച്ച കാലങ്ങൾ കൊണ്ട് തന്നെ നടന്നത് ... എന്റെ ചാത്തൻ എനിക്ക് നടത്തി തന്നത് .. ഓം വിഷ്ണു മായാ സ്വാമി നമ
Yente swamy yenneyum ente kudumbatheyum kakkane on vishnu maya swami namaha shibu ernakulam
Namaskaram 🙏
Thsnk univeres
Omm vishnumaye nama🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
🙏ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏
സ്വാമിയേ കാത്തോളണേ 🙏
Ithellam anubavathil vannitulla vekthiyanu Nan.... Om sree vishnumaye namaha....
കാത്തുരക്ഷിക്കണമേ എന്റെ വിഷ്ണുമായ കുട്ടിച്ചാത്താ ഒന്നും വരാതെ 🙏🙏🙏
എന്റെ വിഷ്ണുമായ സാമി എന്നെ കാത്തുകൊള്ളണമേ 🙏🙏🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമഃ 🙏
🙏
എന്റെ പൊന്നു സ്വാമി ശരണം 🙏
Om Parvati Parameswar aya Namah:🌹🙏🌹🙏🌹
🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🏽🙏🏽👍🏼
Om Vishnu swamine namah..Enneyum ente kudumbatheyum ella manushyareyum apathil ninnum rekshikkane swami...
Vishnumaya swamiyude ambalathinte aduthanu ente veedu 🥰🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏
Om vishnu Maya swamy namah 🙏🏿💐🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿💐💐🙏🏿
Namaskaram 🙏
ഓം വിഷ്ണുമായ സ്വാമി ശരണം, 🕉️🕉️🕉️🕉️🕉️🕉️
🙏
ഓം വിഷ്ണു മായ ചാത്തൻ സ്വാമി ശരണം 🙏
🙏ഓം വിഷ്ണുമായ സ്വാമിനേ നമഃ 🙏👏👏👏