കേരളത്തിൽ എല്ലാ സ്കൂളിലും PE ടീച്ചേഴ്സ് ഉണ്ട് എന്തു പ്രയോജനം. ആകെ പഠിപ്പിക്കുന്നത് - Left-Right- ആഴ്ചയിൽ 2- മണിക്കൂർ എങ്കിലും കായിക ഇനം നിർബന്ധം അക്കണം.
ഇത് ഇന്നലെ രാവിലെ ശിവൻ കുട്ടിയെ കൊണ്ട് ആശംസ പറയിച്ചു കേരളത്തിലെ കമ്മി ചാനലുകൾ 🙏🙏. അവിടെ തീർന്നു കേരളത്തിൻറെ ഭാഗ്യം.. ജയിക്കേണ്ട കളി വെറും ഭാഗ്യകുറവ് മാത്രം കാരണം 🙏🙏..
നമ്മുടെ പിള്ളേർ നന്നായി പൊരുതി.. അവസാന നിമിഷത്തിൽ അൽവാരോ, പെരേര, രാഹുൽ എന്നിവരെ തിരിച്ചു വിളിച്ചത് വിനയായി..പെനാൽറ്റി ഗോൾ അടിച്ചവരുടെ കോൺഫിഡൻസ് ഇല്ലായ്മ കാണുന്നുണ്ടായിരുന്നു..എടുത്ത് പറയേണ്ടത് പിന്നെ ഭാഗ്യം ഇല്ല അത്ര തന്നെ...റഫറി പല അവസരങ്ങളിലും ഹൈദ്രബാദിനനുകൂലമായി ചെറ്റത്തരം കാണിച്ചിരുന്നു.. ഇടക്ക് കേരളത്തിനനുകൂലമായ ഒരു പനാലിറ്റി ഫ്രീകിക്കിൽ ചുരുക്കി.. പിന്നെയും പല അവസരങ്ങളിലും പക്ഷേഭേദം കാണിച്ചു വെരി ബാഡ്..😡 പക്ഷെ നമ്മുടെ പിള്ളേർ നന്നായി തന്നെ പൊരുതി✌️😍😍 കാത്തിരിക്കുന്നു ഇനിയൊരു അംങ്കത്തിനായി 🔥🔥🔥തോൽവിയുടെ പടവുകൾ കയറി വിജയപതത്തിലെത്താൻ..... 💪 ♥️♥️എന്നും എപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് 🔥🔥✌️✌️
രാഹുൽ , ഡയസ്, വസ്‌കെസ് എന്നിവരെ ഒന്നിനു പുറകെ ഒന്നായി പിൻവലിച്ചപ്പോൾ പെനാൽറ്റി കിക്ക് എടുക്കാൻ അനുഭവ സമ്പത്തുള്ളവരില്ലാതെ പോയി... പ്രത്യേകിച്ച് വസ്കേസിനെ പിൻവലിച്ചത് മണ്ടത്തരം ആയിരുന്നു.. അദ്ദേഹത്തെ നിലനിർത്തി ഫസ്റ്റ് കിക്ക് അദ്ദേഹം എടുത്തിരുന്നെങ്കിൽ ഒരുപക്ഷെ കളിമാറിയേനെ, ലൂണ, ചിഞ്ചോ തുടങ്ങിയവർ ആദ്യം കിക്ക് എടുത്തില്ല.. ഇവരെല്ലാം ഇന്റർനാഷണൽ ഫുട്ബോൾ എക്സ്പീരിയൻസ് ഉള്ളവരാണ്..
ഇന്ത്യക്ക് 12 രാജ്യങ്ങൾ മാത്രം കളിക്കുന്ന ഇന്നും പല ലോകരാജ്യങ്ങൾക്കും അറിവില്ലാത്ത ക്രിക്കറ്റ് മാത്രം മതി.... അതിനു കൊടുക്കുന്ന 10% സപ്പോർട്ട് പോലും നമ്മുടെ ഫുട്ബോൾ കളിക്കാർക്ക് ഇന്ത്യയിൽ കിട്ടുന്നില്ല.....നമ്മുടെ കൊച്ചു കേരളത്തെക്കാൾ വലുപ്പം കുറഞ്ഞ രാജ്യങ്ങൾ പോലും ലോക കപ്പ് ഫുട്ബോളിൽ കളിച്ചിട്ടുണ്ട്.......എന്നിട്ടും ഇത്രയും ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങിക്കേൾക്കാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയല്ലോ..... സ്പോർട്സിൽ ഇന്ത്യ ബഹുദൂരം പിറകിലാണ് ശരിയായ വിധത്തിലുള്ള വിദ്യാഭ്യാസമല്ല നമുക്ക് കിട്ടുന്നത്...... PT പിരീഡിൽ നമുക്കെന്താ അനുഭവമാണ് കിട്ടിയിട്ടുള്ളത്....???? പല PT യും കൊണ്ട് പോയത് കണക്ക് ടീച്ചർ ആയിരിക്കും.... 🙏🙏🙏
നിലവാരമുള്ള ഉൽപ്പന്നങ്ങളേ ആളുകൾ സ്വീകരിക്കൂ.ഇന്ത്യൻ ഫുട്ബോളിന് നിലവാരമില്ലാത്തതിനാൽ ആളുകൾക്കതിൽ താൽപര്യമില്ല.അതിന് ക്രിക്കറ്റിനെ കുറ്റംപറഞ്ഞതുകൊണ്ട് കാര്യമില്ല സുഹൃത്തെ....!! ലോകനിലവാരത്തിൻ്റെ ഏഴയലത്തുപോലും എത്താത്ത ISL നാടകം കാണാൻ ലാലിഗയും പ്രീമിയർലീഗും ബുണ്ടൻസ് ലീഗും കാണുന്ന ഫുട്ബോൾ പ്രേമികളെപ്പോലും കിട്ടില്ല. ക്രിക്കറ്റിലും ഹോക്കിയിലും ബാഡ്മിൻ്റണിലുമൊക്കെ ഇന്ത്യ ലോകനിലവാരത്തിൽ കളിക്കുമ്പോൾ സ്ക്കൂൾകുട്ടികളുടെ നിലവാരം പോലുമില്ലാത്ത ഇന്ത്യൻ ഫുട്ബോൾ ശരിക്കും രാജ്യത്തെ നാണംകെടുത്തുകയാണ്.
@@shajilkumar4941 സുഹൃത്തേ മറ്റേ സുഹൃത്ത് ക്രിക്കറ്റ് കുറ്റം പറഞ്ഞേ യോജിക്കുന്നു ഇല്ല താങ്കൾ പറഞ്ഞത് 150ശതമാനം തെറ്റ് ആണ് laligyo എന്തിന് world കപ്പ് കാണുന്നതിനെ കൾ ആൾ കാർ തടിച്ചു കുടി എനിട്ട ആൾ കാർ ഇല്നോ ഇന്ത്യ യുടെ എത്ര മാച്ച് മാറിയതെക് ടെലിക്കേസ്റ്റ് ചെയുന്നു
@@shajilkumar4941 നിലവാരം ഉണ്ടാക്കി എടുക്കണം ഇനി ഇന്ത്യ നേടിയ നേട്ടം പറയാം ഈ വർഷം world കപ്പ് കളിക്കുന്ന quathrine drwo ഇൽ പിടിച്ചു സിറിയ ആയിട്ടും drwo ചൈന ആയിട്ടു drwo thailndine 2തവണ തോൽപിച്ചു ഒമാൻ ആയിട്ട് drwo saff ചാമ്പ്യൻ ഫുട്‌ബോൾ വളരുകയാണ് സുഹൃത്തേ ഇന്ത്യ ക്ക് ക്രിക്കറ്റ് വേൾഡ് കപ്പ് കിട്ടി 28വാർഷം കഴിഞ്ഞ ആണ് ഓർമ വെണം ഇനി ഇന്ത്യ players നോക്കു liston worldile first സ്റ്റ് ഗോളിൽ 6ആം സ്ഥാനം ഉണ്ട് സുനിൽ ആക്റ്റീവ് ഗോൾ സ്കോറിൽ 2ആം സ്ഥാനം brandan sahal മികച്ച യുവ തരാം ഉദയം ചെയുന്നു ലിസ്റ്റ് വേണോ sahal hormi ഗിൽ പുട്ടിയ jekson sanjiv ആയുഷ് രാഹുൽkp നിഷു ആകാശ് മിഷ്ര്യ സന്ധിപ് ആശിഷ് sana രോഹിത് ക്യാൻ നസ്രി liston manvir prabir പണ്ഡിത rwithik രഹനേഷ് ബിബിൻ റോഷൻ പാരഗ് ലിയോൺ ഫാറൂഖ് ജെറി സുഹെയർ mashor മിർഷാദ് ഇർഷാദ് hiramondal seriton brandan അൻവർ അലി ദിരാജ് chandhe തപ്പ ഇവർ ഭവിയാണ്
🐘ആനപ്പക ⚽ ........................ എന്നും നിർഭാഗ്യം എന്ന ചങ്ങലക്കണ്ണികളിൽ തളച്ചിടാൻ കഴിയില്ല . ⛓️🔗 ഒരിക്കൽ മദം ഇളകിയെന്നുവരാം ഒരിക്കൽ എതിരാളികളെ നിലംപരിശാക്കി മൈതാനം അടക്കിഭരിക്കും . ഒരിക്കൽ പൊൻപ്രഭയുള്ള ആ കിരീടം ചൂടും.🏆
നമുക്ക് സ്വന്തമായിട്ട് ഒരു ടീം വേണം എല്ലാ ജില്ലയിൽനിന്നും മികച്ച രണ്ടുപേരെ വിധം സെലക്ട് ചെയ്തത് അതിൽനിന്നും നല്ലൊരു ടീമിനെ വാർത്തെടുക്കണം ❤❤️❤️ പുതിയ പേര് പുതിയ രൂപത്തിൽ അങ്ങനെ കേരളം ഒന്നാമത്തെ എത്തണം ❤❤️👍🏻👍🏻
ഷാജൻ സാറേ ഇതിനിടയിൽ ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന് സമനിലയിൽ തളച്ചു . ഇന്ത്യയെക്കാൾ ഉയർന്ന റാങ്ക് ആയ തായ്ലൻഡിനെ രണ്ടുപ്രാവശ്യം തോൽപ്പിച്ചു പിന്നെയും ഉയർന്ന റാങ്ക് കാരോട് വളരെ നന്നായി പൊരുതി അതിനുശേഷമാണ് തോൽവി സമ്മതിച്ചത് . ഇന്ത്യൻ ഫുട്ബോൾ മുന്നോട്ട്
In the last 4 years football of KBFC or Indian team, all draws and loses are in the last 12 minutes. This was the case in hockey 7 to 8 years back. We need to bring changes in football as well. All the best to KBFC.
ISL indian football inu nalkiya contribution valare valuth. Orupaad tallented players ippo teamilund. Sahal , gill, ATK mohanbagan striker enthoru players aanu ivarokke 🔥 world cup il indian team enna dream vidhooramalla
കളി കാണുമ്പോൾ യൂറോപ്യൻ ഫുട്ബോൾ മത്സരം കാണുന്ന പ്രതീതി നല്ല ഒന്നാന്തരം കളി. ഇൻഡ്യൻ കളിക്കാർക്ക് "സ്റ്റാമിന" കൂടി വരുന്നു എന്നും പറയാം. നൂറുകണക്കിന് മനുഷ്യരുടെ, ഒരേ ഒരേ നല്ല കാര്യത്തിന് വേണ്ടിയുള്ള സംകൽപങളുടെ ഊർജ്ജപ്റവാഹത്തിന് പരിണാമ സിദ്ധാന്തം പ്രകാരം ശക്തിയുണ്ട് (മതങ്ങളുടെ ശക്തിയുടെ രഹസ്യം ഇതാണ് അല്ലാതെ ഈശ്വരൻ അല്ല) ഇത് ജഴ്സി മാറുക വഴി മാറിപ്പോയി.
In chronological order in football, our position is 104. It is a matter of shame. We don't give much attention in football and other sports. But it appears that our whole interest, energy and activities are diverted to the secret game with small balls with the sole intention of defeating China to become first place in population.
ഓരോ വാർഡ് തലത്തിലും.. ഗവണ്മെന്റ് ക്ലബ്ബുകൾ സ്ഥാപിക്കണം, കളിസ്ഥലവും, ജിമ്മും ആ വാർഡിലെ സകല കുട്ടികളെയും യുവകളെയും ലിംഗവെത്യാസം ഇല്ലാതെ ഈ ക്ലബ്ബിന്റെ ഭാഗമാകണം. എല്ലാ വാർഡിലും കോർട്ടുകളും പ്രാക്റ്റീസ് ചെയ്യാനുള്ള സൗകര്യങ്ങളും പരിശീലനവും നൽകണം മാസം തോറും മാച്ചുകൾ നടതണം പഞ്ചാചായത്ത് താലൂക്, ജില്ല, സ്റ്റേറ്റ് ലെവലുകളിൽ അങ്ങനെ അവരെ ഉയത്തികൊണ്ടുവരാൻ കഴിയും, food ബോൾ മാത്രമല്ല എല്ലാത്തരം ഗെയിംസ്കളും ഇതുപോലെ ചെയ്യണം, കുഞ്ഞിലേ മുതൽ ശരീരത്തെ കെയർ ചെയുമ്പോൾ ലഹരി വസ്തുക്കളെ അകറ്റിനിർത്തും.. ഇന്നുകാണുന്ന പോലെ ശരീരം കെയർ ചെയ്യാത്ത തലമുറല്ല.... നല്ല കായിക ശേഷിയും നല്ല ആരോഗ്യം ഉണ്മേഷവും ഉള്ള തലമുറയെയും യുവകളെയും കിട്ടും ഇവിടെ ജാതി മതവും ലിങ്കവേർതിരിവുകൾ ഉണ്ടാവാതെ നോക്കിയാൽ.. ഇതൊന്നും ഇല്ലാത്ത സഹോദര്യത്തോടെ ജീവിക്കുന്ന തലമുറയവും ഇനിയങ്ങോട്ട്. സ്കൂളുകളിൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കിട്ടിയ കളരി അന്യംനിന്നു പോവാതിരിക്കാൻ subject ആകണം കുഞ്ഞിലേ മുതലേ എല്ലാർക്കും ട്രെയിനിങ് കൊടുക്കണം.. നിങ്ങള് റെയിലും കണ്ട സാധനങ്ങൾ ഉണ്ടാകുന്ന നേരത്ത് ഞങ്ങൾക്ക് ഇതുപോലെ ചയ്തുതന്നാൽ അടുത്ത തലമുറ ച്യ്തോളും ഇതിലും വലിയ വലിയ കാര്യങ്ങൾ
കഴിഞ്ഞ രണ്ടു തവണയും മഞ്ഞ ഇട്ടാണ് കളിച്ചത്... അപ്പോൾ ദൈവം എതിർടീമിനെ ജയിപ്പിച്ചു. അത് കാരണം ഇപ്പോൾ കറുപ്പിട്ട് കളിച്ചു അന്നേരം മഞ്ഞ ക്കാരനെ ജയിപ്പിച്ചു. ദൈവത്തോട് ഒരു അഭ്യർത്ഥന ഉണ്ട് ഇനി മേലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ വന്നേക്കരുത്..!!
കോച്ചിന്റെ നേതൃത്വവും പരിശീലനവും ടീമിന് ലഭിച്ച പ്രചോദനവും ഉജ്ജ്വലമായിരുന്നു. കളിനിലവാരവും മെച്ചപ്പെട്ടു. അങ്ങനെ ആശ്വസിക്കാൻ വകയുണ്ട്, എങ്കിലും 2-3 കാര്യങ്ങളിൽ അൽപം ചിന്താക്കുഴപ്പം ഉണ്ട് : 1. 3 കിക്ക് നഷ്ടപ്പെടുത്തിയ സ്ട്രൈക്കേഴ്‌സും, ഒരു കിക്ക് പോലും രക്ഷപ്പെടുത്താന്‍ കഴിയാതെ പോയ ഗോൾകീപ്പറും ഉള്ള ടീമിന് ചാമ്പ്യൻ ആകാൻ അർഹതയില്ല, ഭാഗ്യവുമില്ല. 2. ആദ്യത്തെ 5 കിക്കിൽ 3 എങ്കിലും പരിചയസമ്പന്നരായ യൂറോപ്യൻ കളിക്കാർക്ക് കൊടുക്കാഞ്ഞതും തോൽവിക്ക് കാരണമായിരിക്കാം. 46-ആം മിനിറ്റ് മുതൽ കളിയിൽ ഹൈദരാബാദിനായിരുന്നു മുന്‍തൂക്കം. ഗിൽ, നല്ല സേവുകൾ നടത്തിയെങ്കിലും ലീഗ് ഘട്ടങ്ങളിൽ ഒരു തവണ പോലും പെനാൽറ്റി രക്ഷപ്പെടുത്തുന്നത് കണ്ടില്ല. confidence കുറവും പരിചയക്കുറവും ഒരു ഘടകം ആയോന്ന് സംശയം തോന്നുന്നു. ഫൈനലിന്റെ നിലവാരത്തിൽ കളിച്ചിട്ടാണ് പരാജയപ്പെട്ടതെന്ന് ആശ്വസിക്കാം. വീണ്ടും ശ്രമിക്കുക. ഓഗ്ബെച്ചയെ നഷ്ടപ്പെട്ടത് പോലെയുള്ള പിഴവുകൾ ഭാവിയിൽ വരാതെ ടീം മാനേജ്‌മെന്റ് ശ്രദ്ദിക്കുകയും വേണം!!
മഞ്ഞ ധരിച്ചു പ്രാർത്ഥന നടത്തി മൂന്നരക്കോടി ❗️ മഞ്ഞ ധരിച്ചവർ ജയിച്ചു ❗️😄 🤔ദൈവം തെറ്റിദ്ധരിച്ചു 🤔 😄അത്രയ്ക്ക് അഹങ്കാരം ആയിരുന്നു ;മൂന്നരക്കോടി പ്രാർത്ഥനയും ❗️😄
Final വരെ എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളി ടൂർണമെന്റ് ഇൽ ഉടനീളം അത്ര രസിപ്പിക്കുന്നത് ആയിരുന്നില്ല. കുറച്ചു കൂടി ആക്രമിച്ചു കളിക്കണം കാണിക്കളെ ത്രസിപ്പിക്കുന്ന രീതിയിൽ. ഗോളടിച്ചില്ലെങ്കിലും ആക്രമണ ഫുട്ബോളിന് ഒരു രസമുണ്ട്. ഫൈനൽ തോറ്റതിൽ വിഷമം തോന്നുന്നില്ല.
അവരെ കുറ്റം പറജിട് എണ്ട് karyamnfundu ഉണ്ടോ .. ഒരു ദേശീയ player aanu njan നീന്തൽ.. ഒരു ഘട്ടം കഴിഞ്ഞാൽ ചിലരെ മാത്രം മദി. ചിലരെ ഒഴിവാകും. Illengi സ അവസരം ഒനും ഇല്ലാത്ത ഒരാൽകവും ഇത് കേരളം ആണ് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ മാത്രം ആണ് ... So sad indian sports... Cricket matram alla 53 sports വേറെയും ഉണ്ട് ചിലത്തിലെങ്കിലം നമ്മൾ മുന്നിട് നിൽകകണ്ടെ .. evde നമ്മൾ ടാക്സ് നൽകുന്നതും മറ്റുമായ funds. Parayunno വികസനം അറിയില്ല അട് എന്താണെന്ന്😥😥😥😥😥 ഒരുപാട് വിഷമത്തോടെ
കളി ഒരുപാട് മാറിയിരിക്കുന്നു. ടച്ചുകൾ കൂടി, പാസ്സുകൾ കൂടി, ആക്രമണോത്സുകതകുറഞ്ഞു.സിംഹഭാഗവും സമയം വേസ്റ്റ് ചെയ്യുകയായിരുന്നു🙏പണ്ടത്തെ സോക്കർ മിഷേൽ പ്ലാറ്റിനി.. ആ കാലഘട്ടങ്ങളിൽ. 🙏
അടുത്ത വർഷവും ഈ ഫീനിക്സ് പക്ഷി ഈ സ്ഥാനം നിലനിർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? അതോ ഫൈനൽ മത്സരങ്ങളിൽ കൊമ്പന്മാർ വരുന്നത് കാണാൻ ഇനി 7 വർഷം കൂടി കാത്തിരിക്കേണ്ടി വരുമോ ?
Kerala Blasters, played very well in a spirited manner vigorously..... Actually, in the history of ISL, reached at the final not a jock... Keep the enthusiasm with out break, Give special leave to Frustration.. Abraham Lincoln, got defeat at 18 time, at various, level,time.. Finally He became the President.. Also the number one Hero of U.S. Determination even at the time of defeat, will bring victory ahead..
നയാഗ്ര വെള്ളച്ചാട്ടവും ദുബായ് എക്സ്പോയും.. മഞ്ഞക്കടൽ ആക്കിയ.. ബ്ലാസ്റ്റേഴ്സ് ആരാധകർ എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു.. ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല.. നിർഭാഗ്യം തോൽപ്പിച്ചു..
Kerala Blasters is down but certainly not out. It's remarkable performance against Hyderabad FC speaks volumes of professionalism and high degree of grooming. By and large, this is the story of Indian Football. Thanks to many foreign players among Indian club teams, besides expert Coaches to train, Indian football has undergone a sea change in expertise and professionalism in recent times. Kerala Blasters can certainly look forward to a bright future in the days to come.
സന്തോഷം വളരെ സന്തോഷം ഇസ് ലാമതത്തേയും. സ്ത്രി വിരുദ്ധ യും 'തനികെതിരെ കമൻസിട്ട വരെയും നിഗ്രഹിക്കാത്തതും കുത്ത് തിരിപ്പ് തീരെയും ഇല്ലാത്തതും മായ ഒരു വിഡിയോ.സംഘി ഷാജന്റ കണ്ടതിൽ
Ithellam oru divasam kondo oru season kondo oru dasakam kondo sambavikkunnathalla... Mattam vannu kondirikkunnu...Indian Foot ball marunnu...We will we 🏆 ✌
Victory and defeat comes and goes . Our tribal instincts give us a sense of superiority . But our civilizations keep us in an equilibrium. No sense in victory and defeat
Worst penalities I have seen in my life. Even college tournaments will have better ones. Either bottom corner or top corner else focus on beating the keepers jump. That's the only instruction our coach gave us in college. These guys kicked everything in saveable height. Sad.
കേരളത്തിൽ എല്ലാ സ്കൂളിലും PE ടീച്ചേഴ്സ് ഉണ്ട് എന്തു പ്രയോജനം. ആകെ പഠിപ്പിക്കുന്നത് - Left-Right- ആഴ്ചയിൽ 2- മണിക്കൂർ എങ്കിലും കായിക ഇനം നിർബന്ധം അക്കണം.
ഇല്ലെങ്കിൽ ആ പീരിയഡ് maths ടീച്ചർ class എടുക്കും 🤭
കഴിവുള്ള അധ്യാപകരെ നിയമിക്കണം
@@bms8186 സത്യം
ഇവർ വെറുതെ .... ശമ്പളം വിഴുങ്ങുന്നവരാണ്
😲🤭
ഇത് ഇന്നലെ രാവിലെ ശിവൻ കുട്ടിയെ കൊണ്ട് ആശംസ പറയിച്ചു കേരളത്തിലെ കമ്മി ചാനലുകൾ 🙏🙏. അവിടെ തീർന്നു കേരളത്തിൻറെ ഭാഗ്യം.. ജയിക്കേണ്ട കളി വെറും ഭാഗ്യകുറവ് മാത്രം കാരണം 🙏🙏..
DUSSAGUNAM.😈😈😈
നമ്മുടെ പിള്ളേർ നന്നായി പൊരുതി.. അവസാന നിമിഷത്തിൽ അൽവാരോ, പെരേര, രാഹുൽ എന്നിവരെ തിരിച്ചു വിളിച്ചത് വിനയായി..പെനാൽറ്റി ഗോൾ അടിച്ചവരുടെ കോൺഫിഡൻസ് ഇല്ലായ്മ കാണുന്നുണ്ടായിരുന്നു..എടുത്ത് പറയേണ്ടത് പിന്നെ ഭാഗ്യം ഇല്ല അത്ര തന്നെ...റഫറി പല അവസരങ്ങളിലും ഹൈദ്രബാദിനനുകൂലമായി ചെറ്റത്തരം കാണിച്ചിരുന്നു.. ഇടക്ക് കേരളത്തിനനുകൂലമായ ഒരു പനാലിറ്റി ഫ്രീകിക്കിൽ ചുരുക്കി.. പിന്നെയും പല അവസരങ്ങളിലും പക്ഷേഭേദം കാണിച്ചു വെരി ബാഡ്..😡 പക്ഷെ നമ്മുടെ പിള്ളേർ നന്നായി തന്നെ പൊരുതി✌️😍😍 കാത്തിരിക്കുന്നു ഇനിയൊരു അംങ്കത്തിനായി 🔥🔥🔥തോൽവിയുടെ പടവുകൾ കയറി വിജയപതത്തിലെത്താൻ..... 💪 ♥️♥️എന്നും എപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സ് 🔥🔥✌️✌️
Yes we have yellow fever
Waiting for next season
God bless yellow brothers...
ഞാൻ ആദ്യമായി Highlight കാണാൻ ആഗ്രഹമില്ലാത്ത ഒരേയൊരു മൽസരം.💛❤️💛
👍👍👍👍👍👍
ഹൈദരാബാദിന്റെ....മൂന്നാം..കിക്ക്...
....TV..... switched off.......!!!!!!!!!
രാഹുൽ , ഡയസ്, വസ്‌കെസ് എന്നിവരെ ഒന്നിനു പുറകെ ഒന്നായി പിൻവലിച്ചപ്പോൾ പെനാൽറ്റി കിക്ക് എടുക്കാൻ അനുഭവ സമ്പത്തുള്ളവരില്ലാതെ പോയി... പ്രത്യേകിച്ച് വസ്കേസിനെ പിൻവലിച്ചത് മണ്ടത്തരം ആയിരുന്നു.. അദ്ദേഹത്തെ നിലനിർത്തി ഫസ്റ്റ് കിക്ക് അദ്ദേഹം എടുത്തിരുന്നെങ്കിൽ ഒരുപക്ഷെ കളിമാറിയേനെ, ലൂണ, ചിഞ്ചോ തുടങ്ങിയവർ ആദ്യം കിക്ക് എടുത്തില്ല.. ഇവരെല്ലാം ഇന്റർനാഷണൽ ഫുട്ബോൾ എക്സ്പീരിയൻസ് ഉള്ളവരാണ്..
Prashantoo? 🤣🤣🤣
@@sreerag6007 രാഹുൽ മാറിപ്പോയതാ
ആകാപാടെ ഈ സീസണിൽ ഞാൻ കണ്ട ഏക കളി ഈ ഫൈനൽ ആണ്
എന്തൊക്കെ പറഞ്ഞാലും കേരളം സൂപ്പർ ആയി കളിച്ചു👏👏👏
ഇന്ത്യക്ക് 12 രാജ്യങ്ങൾ മാത്രം കളിക്കുന്ന ഇന്നും പല ലോകരാജ്യങ്ങൾക്കും അറിവില്ലാത്ത ക്രിക്കറ്റ് മാത്രം മതി.... അതിനു കൊടുക്കുന്ന 10% സപ്പോർട്ട് പോലും നമ്മുടെ ഫുട്ബോൾ കളിക്കാർക്ക് ഇന്ത്യയിൽ കിട്ടുന്നില്ല.....നമ്മുടെ കൊച്ചു കേരളത്തെക്കാൾ വലുപ്പം കുറഞ്ഞ രാജ്യങ്ങൾ പോലും ലോക കപ്പ് ഫുട്ബോളിൽ കളിച്ചിട്ടുണ്ട്.......എന്നിട്ടും ഇത്രയും ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങിക്കേൾക്കാനുള്ള ഭാഗ്യം നമുക്കില്ലാതെ പോയല്ലോ..... സ്പോർട്സിൽ ഇന്ത്യ ബഹുദൂരം പിറകിലാണ് ശരിയായ വിധത്തിലുള്ള വിദ്യാഭ്യാസമല്ല നമുക്ക് കിട്ടുന്നത്...... PT പിരീഡിൽ നമുക്കെന്താ അനുഭവമാണ് കിട്ടിയിട്ടുള്ളത്....???? പല PT യും കൊണ്ട് പോയത് കണക്ക് ടീച്ചർ ആയിരിക്കും.... 🙏🙏🙏
നിലവാരമുള്ള ഉൽപ്പന്നങ്ങളേ ആളുകൾ സ്വീകരിക്കൂ.ഇന്ത്യൻ ഫുട്ബോളിന് നിലവാരമില്ലാത്തതിനാൽ ആളുകൾക്കതിൽ താൽപര്യമില്ല.അതിന് ക്രിക്കറ്റിനെ കുറ്റംപറഞ്ഞതുകൊണ്ട് കാര്യമില്ല സുഹൃത്തെ....!!
ലോകനിലവാരത്തിൻ്റെ ഏഴയലത്തുപോലും എത്താത്ത ISL നാടകം കാണാൻ ലാലിഗയും പ്രീമിയർലീഗും ബുണ്ടൻസ് ലീഗും കാണുന്ന ഫുട്ബോൾ പ്രേമികളെപ്പോലും കിട്ടില്ല. ക്രിക്കറ്റിലും ഹോക്കിയിലും ബാഡ്മിൻ്റണിലുമൊക്കെ ഇന്ത്യ ലോകനിലവാരത്തിൽ കളിക്കുമ്പോൾ സ്ക്കൂൾകുട്ടികളുടെ നിലവാരം പോലുമില്ലാത്ത ഇന്ത്യൻ ഫുട്ബോൾ ശരിക്കും രാജ്യത്തെ നാണംകെടുത്തുകയാണ്.
@@shajilkumar4941 സുഹൃത്തേ മറ്റേ സുഹൃത്ത് ക്രിക്കറ്റ് കുറ്റം പറഞ്ഞേ യോജിക്കുന്നു ഇല്ല താങ്കൾ പറഞ്ഞത് 150ശതമാനം തെറ്റ് ആണ് laligyo എന്തിന് world കപ്പ് കാണുന്നതിനെ കൾ ആൾ കാർ തടിച്ചു കുടി എനിട്ട ആൾ കാർ ഇല്നോ ഇന്ത്യ യുടെ എത്ര മാച്ച് മാറിയതെക് ടെലിക്കേസ്റ്റ് ചെയുന്നു
@@shajilkumar4941 നിലവാരം ഉണ്ടാക്കി എടുക്കണം ഇനി ഇന്ത്യ നേടിയ നേട്ടം പറയാം ഈ വർഷം world കപ്പ് കളിക്കുന്ന quathrine drwo ഇൽ പിടിച്ചു സിറിയ ആയിട്ടും drwo ചൈന ആയിട്ടു drwo thailndine 2തവണ തോൽപിച്ചു ഒമാൻ ആയിട്ട് drwo saff ചാമ്പ്യൻ ഫുട്‌ബോൾ വളരുകയാണ് സുഹൃത്തേ ഇന്ത്യ ക്ക് ക്രിക്കറ്റ് വേൾഡ് കപ്പ് കിട്ടി 28വാർഷം കഴിഞ്ഞ ആണ് ഓർമ വെണം ഇനി ഇന്ത്യ players നോക്കു liston worldile first സ്റ്റ് ഗോളിൽ 6ആം സ്ഥാനം ഉണ്ട് സുനിൽ ആക്റ്റീവ് ഗോൾ സ്കോറിൽ 2ആം സ്ഥാനം brandan sahal മികച്ച യുവ തരാം ഉദയം ചെയുന്നു ലിസ്റ്റ് വേണോ sahal hormi ഗിൽ പുട്ടിയ jekson sanjiv ആയുഷ് രാഹുൽkp നിഷു ആകാശ് മിഷ്ര്യ സന്ധിപ് ആശിഷ് sana രോഹിത് ക്യാൻ നസ്രി liston manvir prabir പണ്ഡിത rwithik രഹനേഷ് ബിബിൻ റോഷൻ പാരഗ് ലിയോൺ ഫാറൂഖ് ജെറി സുഹെയർ mashor മിർഷാദ് ഇർഷാദ് hiramondal seriton brandan അൻവർ അലി ദിരാജ് chandhe തപ്പ ഇവർ ഭവിയാണ്
🐘ആനപ്പക ⚽
........................
എന്നും നിർഭാഗ്യം എന്ന ചങ്ങലക്കണ്ണികളിൽ തളച്ചിടാൻ കഴിയില്ല . ⛓️🔗
ഒരിക്കൽ മദം ഇളകിയെന്നുവരാം
ഒരിക്കൽ എതിരാളികളെ നിലംപരിശാക്കി മൈതാനം അടക്കിഭരിക്കും .
ഒരിക്കൽ പൊൻപ്രഭയുള്ള ആ കിരീടം ചൂടും.🏆
ഹമ്മ് തൽക്കാലം അങ്ങനെ ആശ്വാസിക്കാം
@@soumya_gopinath Allenkilum ,Kathirippinte sugam kittumbol theerille.. iniyum kathirikkam
മഞ്ഞപ്പട ജയിക്കാൻ പ്രാർത്ഥിച്ചു മഞ്ഞപ്പട ജയിച്ചു 😃
നമുക്ക് സ്വന്തമായിട്ട് ഒരു ടീം വേണം എല്ലാ ജില്ലയിൽനിന്നും മികച്ച രണ്ടുപേരെ വിധം സെലക്ട് ചെയ്തത് അതിൽനിന്നും നല്ലൊരു ടീമിനെ വാർത്തെടുക്കണം ❤❤️❤️ പുതിയ പേര് പുതിയ രൂപത്തിൽ അങ്ങനെ കേരളം ഒന്നാമത്തെ എത്തണം ❤❤️👍🏻👍🏻
തോൽവി ജയത്തിന്റെ മുന്നോടിയാണ് ശക്തമായി തിരിച്ച് വരുക തന്നെ ചെയ്യും
കാത്തിരിപ്പ് ഇനിയും തുടരും...കാത്തിരുന്നു കൊതിമുത്തു ഒരു കപ്പ് അടിക്കുബോൾ ആ കാത്തിരിപ്പു ഒരു സുഖമുള്ള നോവായി മാറും...
ഞാൻ മഞ്ഞപ്പട ജയിക്കാൻ പ്രാർത്ഥിച്ചു: മഞ്ഞപ്പട തന്നെ ജയിച്ചു ..... Black ചതിച്ചു ...😭😭😭😭
Blasters nannayi kalikkunnude pakshe avarkkulla kuzhappam ' over confidence' Be confident not be over confident
I love kerala blasters
We would be back❤👏👍👍👍👍
കളിയിൽ (ഏത് കളി ആയാലും ) ജയവും, തോൽവിയും ഒരു നാണയത്തിന്റെ രണ്ടു വശം പോലെ ആണ്. 👍
സ്ഥിരമായി നാണയത്തിന്റെ ഒരു വശം മാത്രം ആവുന്നത് തെറ്റല്ലേ സേട്ടാ 😂😂
@@soumya_gopinath 😁
ഷാജൻ സാറേ ഇതിനിടയിൽ ഇന്ത്യ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിന് സമനിലയിൽ തളച്ചു . ഇന്ത്യയെക്കാൾ ഉയർന്ന റാങ്ക് ആയ തായ്ലൻഡിനെ രണ്ടുപ്രാവശ്യം തോൽപ്പിച്ചു പിന്നെയും ഉയർന്ന റാങ്ക് കാരോട് വളരെ നന്നായി പൊരുതി അതിനുശേഷമാണ് തോൽവി സമ്മതിച്ചത് . ഇന്ത്യൻ ഫുട്ബോൾ മുന്നോട്ട്
അർത്ഥം ഇന്ത്യൻ ഫുട്ബോൾ മുന്നോട്ട് എന്നല്ലേ ബ്രൊ. പോസിറ്റീവ് ആയി കണ്ടുടെ
In the last 4 years football of KBFC or Indian team, all draws and loses are in the last 12 minutes. This was the case in hockey 7 to 8 years back. We need to bring changes in football as well. All the best to KBFC.
എല്ലാത്തിനും വേണ്ടി പണം ദൂർത്തടിക്കുന്ന ഗവൺമൻ്റ് കേരള ബ്ലാസ്റ്റേഴ്സ് ടീമിനും കളിക്കാർക്കും കേരള ഗവൺമെൻ്റ് ഫണ്ട് കൊടുക്കാൻ തയ്യാറാവണം
ISL indian football inu nalkiya contribution valare valuth. Orupaad tallented players ippo teamilund. Sahal , gill, ATK mohanbagan striker enthoru players aanu ivarokke 🔥 world cup il indian team enna dream vidhooramalla
ജയിക്കുമെന്നൊരാഗ്രഹം
മരിക്കുകില്ല ഫുട്ബോളിൽ
നമുക്കു സ്വപ്നമൊന്നുതന്നെ
അന്നുമിന്നുമെന്നുമേ
ഏറ്റവും നല്ല വിലയിരുത്തൽ അഭിനന്ദനങ്ങൾ
അങ്ങനെയൊന്നും വിട്ട് പോവൂല്ല... എന്നും yellow 💛
Yellow alle jaichathe... 😅
@@Sreejithss86 അല്ലെന്ന് പറഞ്ഞോ കുഞ്ഞിരാമാ
ഞാനും കണ്ടപ്പോൾ മഞ്ഞ കളർ നെ ആണ് സപ്പോർട്ട് ചെയ്തത്..പിന്നെ ആണ് സംഗതി പിടികിട്ടിയത്
കളി കാണുമ്പോൾ യൂറോപ്യൻ ഫുട്ബോൾ മത്സരം കാണുന്ന പ്രതീതി
നല്ല ഒന്നാന്തരം കളി. ഇൻഡ്യൻ കളിക്കാർക്ക് "സ്റ്റാമിന" കൂടി വരുന്നു എന്നും പറയാം.
നൂറുകണക്കിന് മനുഷ്യരുടെ, ഒരേ ഒരേ നല്ല കാര്യത്തിന് വേണ്ടിയുള്ള സംകൽപങളുടെ ഊർജ്ജപ്റവാഹത്തിന് പരിണാമ സിദ്ധാന്തം പ്രകാരം ശക്തിയുണ്ട്
(മതങ്ങളുടെ ശക്തിയുടെ രഹസ്യം ഇതാണ്
അല്ലാതെ ഈശ്വരൻ അല്ല)
ഇത് ജഴ്സി മാറുക വഴി മാറിപ്പോയി.
ഒന്ന് പോടോ പിരാന്താ
ബ്ലാസ്റ്റേഴ്സിന്റെ പെനാൽറ്റി ഷുട്ടർമാരെ തിരഞ്ഞെടുത്തതിൽ അപാകത പറ്റി. ഷോട്ടുകൾ clever ഫുള്ളോ പവർഫുള്ളോ അല്ലായിരുന്നു.
സത്യമാണ്
പെനാൽറ്റി എടുക്കാൻ വന്ന ഓരോ പ്ലെയേഴ്സിനും ഒരു കോണ്ഫിഡൻസ് ഇല്ലായ്മ്മ മുഖത്ത് ഉണ്ടായിരുന്നു
കുറച്ചു hight കൂട്ടി അടിക്കണം ആണ്
In chronological order in football, our position is 104. It is a matter of shame. We don't give much attention in football and other sports. But it appears that our whole interest, energy and activities are diverted to the secret game with small balls with the sole intention of defeating China to become first place in population.
മാൻഡ് റേക്കിന്റെ കേരളത്തിൽ നിരാശ ഫലം.....
അടുത്ത തവണ ആഷിക് കരുണിയൻ,സുഹൈർ തുടങ്ങിയ മലയാളി താരങ്ങളെയും കേരള ടീമിൽ കൊണ്ടുവരാൻ ശ്രമിക്കണം.
ഓരോ വാർഡ് തലത്തിലും.. ഗവണ്മെന്റ് ക്ലബ്ബുകൾ സ്ഥാപിക്കണം, കളിസ്ഥലവും, ജിമ്മും ആ വാർഡിലെ സകല കുട്ടികളെയും യുവകളെയും ലിംഗവെത്യാസം ഇല്ലാതെ ഈ ക്ലബ്ബിന്റെ ഭാഗമാകണം. എല്ലാ വാർഡിലും കോർട്ടുകളും പ്രാക്റ്റീസ് ചെയ്യാനുള്ള സൗകര്യങ്ങളും പരിശീലനവും നൽകണം മാസം തോറും മാച്ചുകൾ നടതണം പഞ്ചാചായത്ത് താലൂക്, ജില്ല, സ്റ്റേറ്റ് ലെവലുകളിൽ അങ്ങനെ അവരെ ഉയത്തികൊണ്ടുവരാൻ കഴിയും, food ബോൾ മാത്രമല്ല എല്ലാത്തരം ഗെയിംസ്കളും ഇതുപോലെ ചെയ്യണം, കുഞ്ഞിലേ മുതൽ ശരീരത്തെ കെയർ ചെയുമ്പോൾ ലഹരി വസ്തുക്കളെ അകറ്റിനിർത്തും.. ഇന്നുകാണുന്ന പോലെ ശരീരം കെയർ ചെയ്യാത്ത തലമുറല്ല.... നല്ല കായിക ശേഷിയും നല്ല ആരോഗ്യം ഉണ്മേഷവും ഉള്ള തലമുറയെയും യുവകളെയും കിട്ടും ഇവിടെ ജാതി മതവും ലിങ്കവേർതിരിവുകൾ ഉണ്ടാവാതെ നോക്കിയാൽ.. ഇതൊന്നും ഇല്ലാത്ത സഹോദര്യത്തോടെ ജീവിക്കുന്ന തലമുറയവും ഇനിയങ്ങോട്ട്. സ്കൂളുകളിൽ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കിട്ടിയ കളരി അന്യംനിന്നു പോവാതിരിക്കാൻ subject ആകണം കുഞ്ഞിലേ മുതലേ എല്ലാർക്കും ട്രെയിനിങ് കൊടുക്കണം.. നിങ്ങള് റെയിലും കണ്ട സാധനങ്ങൾ ഉണ്ടാകുന്ന നേരത്ത് ഞങ്ങൾക്ക് ഇതുപോലെ ചയ്തുതന്നാൽ അടുത്ത തലമുറ ച്യ്തോളും ഇതിലും വലിയ വലിയ കാര്യങ്ങൾ
കഴിഞ്ഞ രണ്ടു തവണയും മഞ്ഞ ഇട്ടാണ് കളിച്ചത്... അപ്പോൾ ദൈവം എതിർടീമിനെ ജയിപ്പിച്ചു. അത് കാരണം ഇപ്പോൾ കറുപ്പിട്ട് കളിച്ചു അന്നേരം മഞ്ഞ ക്കാരനെ ജയിപ്പിച്ചു. ദൈവത്തോട് ഒരു അഭ്യർത്ഥന ഉണ്ട് ഇനി മേലെ കേരള ബ്ലാസ്റ്റേഴ്സിന്റെ കളി കാണാൻ വന്നേക്കരുത്..!!
Excellent 👌👍👍👍
Blasters oru vikaram ane 🔥💛🤞🏻
അതു ശരിയാ ഞാനും പ്രാത്ഥിച്ചു അപ്പൊ മോനാ പറഞ്ഞത് അമ്മേ അതു മറ്റേ temm ആണ് എന്നു
SIR
DEFINITELY IAM WITH OUR BLASTERS.🙏🙏🙏
ജയം എന്നതിനപ്പുറം ഒന്നും ഇല്ല.... ബാക്കി ഒക്കെ ആശ്വാസവചനം മാത്രം
It is not known when a particular team is identified with their jersey why the color of it is being changed in each game
RCB and Kerala blasters ❤️
🙏🙏
സാറെ ഞാൻ ഈൗ വർഷം കളികൾ കണ്ടേയില്ല ഫൈനൽ കണ്ടു തോറ്റും പോയി 😄😄
മികച്ച ഷൂട്ടർമാരെ ഇറക്കാതെ കുറേ ഊളകളെ പെനാൽറ്റിക്ക് ഇറക്കി😭 സഹൽ ലൂണ വാസ് കസ് തുടങ്ങിയവർ ആയിരുന്നെങ്കിൽ ജയിച്ചേനെ❤️
Mm
എരണം കെട്ടിയാണ് നാട് ഭരിക്കുന്നത്
കോച്ചിന്റെ നേതൃത്വവും പരിശീലനവും ടീമിന് ലഭിച്ച പ്രചോദനവും ഉജ്ജ്വലമായിരുന്നു. കളിനിലവാരവും മെച്ചപ്പെട്ടു. അങ്ങനെ ആശ്വസിക്കാൻ വകയുണ്ട്, എങ്കിലും 2-3 കാര്യങ്ങളിൽ അൽപം ചിന്താക്കുഴപ്പം ഉണ്ട് : 1. 3 കിക്ക് നഷ്ടപ്പെടുത്തിയ സ്ട്രൈക്കേഴ്‌സും, ഒരു കിക്ക് പോലും രക്ഷപ്പെടുത്താന്‍ കഴിയാതെ പോയ ഗോൾകീപ്പറും ഉള്ള ടീമിന് ചാമ്പ്യൻ ആകാൻ അർഹതയില്ല, ഭാഗ്യവുമില്ല. 2. ആദ്യത്തെ 5 കിക്കിൽ 3 എങ്കിലും പരിചയസമ്പന്നരായ യൂറോപ്യൻ കളിക്കാർക്ക് കൊടുക്കാഞ്ഞതും തോൽവിക്ക് കാരണമായിരിക്കാം. 46-ആം മിനിറ്റ് മുതൽ കളിയിൽ ഹൈദരാബാദിനായിരുന്നു മുന്‍തൂക്കം. ഗിൽ, നല്ല സേവുകൾ നടത്തിയെങ്കിലും ലീഗ് ഘട്ടങ്ങളിൽ ഒരു തവണ പോലും പെനാൽറ്റി രക്ഷപ്പെടുത്തുന്നത് കണ്ടില്ല. confidence കുറവും പരിചയക്കുറവും ഒരു ഘടകം ആയോന്ന് സംശയം തോന്നുന്നു. ഫൈനലിന്റെ നിലവാരത്തിൽ കളിച്ചിട്ടാണ് പരാജയപ്പെട്ടതെന്ന് ആശ്വസിക്കാം. വീണ്ടും ശ്രമിക്കുക. ഓഗ്ബെച്ചയെ നഷ്ടപ്പെട്ടത് പോലെയുള്ള പിഴവുകൾ ഭാവിയിൽ വരാതെ ടീം മാനേജ്‌മെന്റ് ശ്രദ്ദിക്കുകയും വേണം!!
ഇന്നലെ ഉറക്കത്തിൽ പോലും കരച്ചിൽ വരുന്നുണ്ടായിരുന്നു.😢
We played well. 👍
മഞ്ഞ ധരിച്ചു പ്രാർത്ഥന നടത്തി മൂന്നരക്കോടി ❗️ മഞ്ഞ ധരിച്ചവർ ജയിച്ചു ❗️😄
🤔ദൈവം തെറ്റിദ്ധരിച്ചു 🤔
😄അത്രയ്ക്ക് അഹങ്കാരം ആയിരുന്നു ;മൂന്നരക്കോടി പ്രാർത്ഥനയും ❗️😄
ദൈവം kattimaniye കടാക്ഷിച്ചു .ഇവിടെ ബ്ലാസ്റ്റേഴ്‌സ് യാഗമായി മാറി
സങ്കടമില്ലാ. ഇനിയും തിരിച്ചുവരും കിരീടം ചൂടാൻ
ജയബ്ലാസ്റ്റേഴ്‌സ്
കിട്ടിമണി എന്ന ഗോളിയുടെ കഴിവല്ല... ആദ്യ രണ്ട് കിക്കുകളും വളരെ മോശം കിക്കുകൾ ആയിരുന്നു... ഏത് ഗോളിക്കും അനായാസം തടുക്കാൻ കഴിയുന്ന ഷോട്ടുകൾ...
Kattimani yude kaxhivum experience um opponent ne pressurize cheyyanullaa kaxhivum aanu hyd ye jayipichath 🥲
Final വരെ എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളി ടൂർണമെന്റ് ഇൽ ഉടനീളം അത്ര രസിപ്പിക്കുന്നത് ആയിരുന്നില്ല. കുറച്ചു കൂടി ആക്രമിച്ചു കളിക്കണം കാണിക്കളെ ത്രസിപ്പിക്കുന്ന രീതിയിൽ. ഗോളടിച്ചില്ലെങ്കിലും ആക്രമണ ഫുട്ബോളിന് ഒരു രസമുണ്ട്. ഫൈനൽ തോറ്റതിൽ വിഷമം തോന്നുന്നില്ല.
Manmade coach super aanu
Shajan 👍🏽👍🏽
2015 ilu 174 Rank aano ...? kallam parayathey Sajan .... Google ilu adichu nokku ...
👍👍
😔💛
അവരെ കുറ്റം പറജിട് എണ്ട് karyamnfundu ഉണ്ടോ .. ഒരു ദേശീയ player aanu njan നീന്തൽ.. ഒരു ഘട്ടം കഴിഞ്ഞാൽ ചിലരെ മാത്രം മദി. ചിലരെ ഒഴിവാകും. Illengi സ അവസരം ഒനും ഇല്ലാത്ത ഒരാൽകവും ഇത് കേരളം ആണ് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ മാത്രം ആണ് ... So sad indian sports...
Cricket matram alla 53 sports വേറെയും ഉണ്ട് ചിലത്തിലെങ്കിലം നമ്മൾ മുന്നിട് നിൽകകണ്ടെ .. evde നമ്മൾ ടാക്സ് നൽകുന്നതും മറ്റുമായ funds. Parayunno വികസനം അറിയില്ല അട് എന്താണെന്ന്😥😥😥😥😥 ഒരുപാട് വിഷമത്തോടെ
കളി ഒരുപാട് മാറിയിരിക്കുന്നു. ടച്ചുകൾ കൂടി, പാസ്സുകൾ കൂടി, ആക്രമണോത്സുകതകുറഞ്ഞു.സിംഹഭാഗവും സമയം വേസ്റ്റ് ചെയ്യുകയായിരുന്നു🙏പണ്ടത്തെ സോക്കർ മിഷേൽ പ്ലാറ്റിനി.. ആ കാലഘട്ടങ്ങളിൽ. 🙏
You won our heart. Kudos.
@@mjjohnson4196 😂
അടുത്ത വർഷവും ഈ ഫീനിക്സ് പക്ഷി ഈ സ്ഥാനം നിലനിർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? അതോ ഫൈനൽ മത്സരങ്ങളിൽ കൊമ്പന്മാർ വരുന്നത് കാണാൻ ഇനി 7 വർഷം കൂടി കാത്തിരിക്കേണ്ടി വരുമോ ?
കളിച്ചത് കേരളം ജയിച്ചത് ഹൈദരാബാദ് എന്നേ പറയേണ്ടു
Kerala Blasters, played very well in a spirited manner vigorously.....
Actually, in the history of ISL, reached at the final not a jock...
Keep the enthusiasm with out break,
Give special leave to Frustration..
Abraham Lincoln, got defeat at 18 time, at various, level,time..
Finally He became the President..
Also the number one Hero of U.S.
Determination even at the time of defeat, will bring victory ahead..
Blue tigers🐅
They won game because of Jersey change.
നയാഗ്ര വെള്ളച്ചാട്ടവും ദുബായ് എക്സ്പോയും.. മഞ്ഞക്കടൽ ആക്കിയ.. ബ്ലാസ്റ്റേഴ്സ് ആരാധകർ എന്താണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു.. ഫൈനലിൽ ബ്ലാസ്റ്റേഴ്സ് തോറ്റിട്ടില്ല.. നിർഭാഗ്യം തോൽപ്പിച്ചു..
Kerala Blasters is down but certainly not out. It's remarkable performance against Hyderabad FC speaks volumes of professionalism and high degree of grooming. By and large, this is the story of Indian Football. Thanks to many foreign players among Indian club teams, besides expert Coaches to train, Indian football has undergone a sea change in expertise and professionalism in recent times. Kerala Blasters can certainly look forward to a bright future in the days to come.
സന്തോഷം വളരെ സന്തോഷം
ഇസ് ലാമതത്തേയും. സ്ത്രി വിരുദ്ധ യും 'തനികെതിരെ കമൻസിട്ട വരെയും നിഗ്രഹിക്കാത്തതും
കുത്ത് തിരിപ്പ് തീരെയും ഇല്ലാത്തതും
മായ ഒരു വിഡിയോ.സംഘി ഷാജന്റ കണ്ടതിൽ
Its a game there is no luck....only tallent
കാശ് കൂടുതൽ കൊടുത്താൽ നല്ല വിദേശ കളിക്കാരെ കിട്ടും.
കുറഞ്ഞ കാശ് കൊടുത്തു വാങ്ങിയാൽ ആ ടീം തോൽക്കും.
ഇതാണ് ഇന്ത്യൻ ISL..
അതിന് എന്തിനിത്ര സങ്കടപെടാൻ 🤔
Ithellam oru divasam kondo oru season kondo oru dasakam kondo sambavikkunnathalla... Mattam vannu kondirikkunnu...Indian Foot ball marunnu...We will we 🏆 ✌
Hyderabadനു വേണ്ടി റെഫറിമാർ നല്ലതുപോലെ കളിച്ചു ☺️😊☺️
Victory and defeat comes and goes . Our tribal instincts give us a sense of superiority . But our civilizations keep us in an equilibrium. No sense in victory and defeat
കേരളം എങ്ങനെ. കപടിക്കും. അത്രയും തെമ്മാടി തര മെല്ലെ. ഇവിടെ നടക്കുന്നദ്. കുറെയൊക്കെ ദൈവാനുഗ്രഹം. വേണ്ടേ
Worst penalities I have seen in my life.
Even college tournaments will have better ones.
Either bottom corner or top corner else focus on beating the keepers jump. That's the only instruction our coach gave us in college. These guys kicked everything in saveable height.
Sad.
ഈ കാത്തിരുപ്പ് 28 വർഷം എടുക്കുമോ...
Hope l will get a chance to enjoy the final next year with kerala blasters . Always with " manja pada"
ഇന്ത്യൻ താരങ്ങളെ മാത്രം വച്ചു ഇതു നടത്തണം ! 🤔
ഇനി എങ്കിലും മഞ്ഞ വിട്ട് കളിക്കല്ലേ
പിണറായി ഭരിച്ചാൽ കപ്പ് പോയിട്ട് കോപ്പ് കിട്ടും
എന്നാൽ തല്ലി കൊല്ലൽ ടീമിനെ ഏൽപിക്കാം
Enagay tholkaathe irukum Jersey varay maati alle ittathe... kanikal Manja pada jai katte ennu prathichu.. Manja pada thanna jaichu.. 😅😅😅🤭
Aadyam keralamalle goladichathu appo keralam aanu munnil
മറുനാടൻ എരപ്പാളി കീ ജയ് ✌️✌️✌️😃
🤣🤣🤣
എങ്ങനെയൊക്കെ കളിച്ചിട്ടെന്തു കാര്യം referree മോശം അയൽ പിന്നേ എന്തു ചെയ്യും
മാനേജ്മെൻറ് വളരെ മോശം ദാരിദ്ര്യം പിടിച്ച മാനേജ്മെൻറ് വൃത്തികെട്ട മാനേജ്മെൻറ്
Flag Umpier3decition Fong
Kad vathu Vanni Kavathi maraakinni Kerala karro. Veeran mar
Frist i dislike shajan sir
Ethu onnum illal marunadan pooran varuthi therukum
മറുകാടൻ എരപ്പാളിന്ന് പറഞ്ഞ് സ്വാമിജി ഒരു വീഡി യോ ഇട്ടു 😃 അതിൽ കണക്കിന് കിട്ടിട്ടുണ്ട്🤣
ആ സാമി ബുദ്ധി മാൻ വീഡിയോ കാണുന്നവർ പൊട്ടന്മാർ 🤣🤣
Avan Aasami yanu....Samimarkku paraysn vendi oru Antham sami