ആരാധകരുടെ സൈബർ ആക്രമണത്തിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് താരം Rahul KP | Kerala Blasters | Manjappada

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 117

  • @user-ng3rl5tb1q
    @user-ng3rl5tb1q 4 หลายเดือนก่อน +38

    Rahul pwolikkeda..... U r playing with 100% commitment.... But u have to improve ur vision & finishing. . Hope u will get more goal contributions this season . All the best .

  • @lizygeorge3994
    @lizygeorge3994 4 หลายเดือนก่อน +46

    Rahul നല്ല potentialഉള്ള ഒരു player തന്നെയാണ്, കൂടുതൽ മികച്ച രീതിയിൽ കളിക്കാൻ സാധിക്കട്ടെ..✌🏻💛

    • @evidence5812
      @evidence5812 4 หลายเดือนก่อน

      @@lizygeorge3994 ആരാധകർ രാഹുലിനെ പലപ്പോഴും അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ട് എന്നാൽ രാഹുലോ പട്ടിഷോയും ഡയലോഗും മാത്രം... വളരെ അപൂർവമായി എപ്പോഴെങ്കിലും ഒന്ന് മെച്ചപ്പെടും... ഇപ്പോഴും പിന്തുണയുണ്ട് പക്ഷെ മോശം കളിയാണെങ്കിൽ ആരാധകർ വിമർശിക്കും അവരെ വിവരംകെട്ടവർ എന്ന് കരുതുന്നത് രാഹുലിന്റെ നിലവാരമില്ലായിമയാണ്.....

    • @rishadvt7589
      @rishadvt7589 4 หลายเดือนก่อน

      @@evidence5812bro kalikunne playersinu manassil aakum that right or munne kaliche players aayalum kaarenam atrakum hard work cheythite ethoru playerum nalle oru positionil ettiyitullu avarl kastepedunnum ind but oru team vijayikku atra nallonam kalichalum oru luck kudi venam

  • @estellelis9227
    @estellelis9227 4 หลายเดือนก่อน +24

    Rahul 💛💛 Keep going..
    തളരാതെ നന്നായി കളിച്ചു മുന്നേറു..🏆
    More support and love to KBFC team 💛❤️

  • @jeevanbalakrishnan1216
    @jeevanbalakrishnan1216 4 หลายเดือนก่อน +6

    മോനേ, കുട്ടാ,രാഹുലേ, ഞങ്ങൾ എപ്പോഴും കൂടെയുണ്ട്. Love You Rahul❤❤❤❤

  • @Asha__7
    @Asha__7 4 หลายเดือนก่อน +24

    രാഹുൽ പറയുന്നത് വിമർശിക്കുന്ന എല്ലാ ആളുകളും ആത്മാർത്ഥത ഉള്ളവർ അല്ല(loyal fans അല്ല )അത്‌ ശെരിയാണ് കാരണം ഒരു ഡേ മാത്രം കളി കണ്ട playersine വിലയിരുത്തുന്നവർ ഒണ്ട് ഒന്ന് രണ്ട് കളി ജയിച്ചാൽ blastersine ജയ് വിളിച്ചിട്ട് കളി തോക്കു മ്പോ കെടന്ന് തെറി പറയുന്നവരും ഒണ്ട് loyal ആയിട്ടുള്ളവർ വിമർശിക്കുന്നതിൽ തെറ്റില്ല കാരണം അവരുടെ money, cash, time എല്ലാം അവർ spent ചെയ്താണ് ഓരോ മാച്ചും കാണുന്നത് അവർ വിമർശിക്കുന്നത് രാഹുലിനോടുള്ള ദേഷ്യം കൊണ്ടും അല്ല, നല്ല വിമർശനങ്ങളെ പോസിറ്റീവ് ആയി എടുത്ത് തന്റെ strengh കാണിച്ച കൊടുക്കുക 💛

  • @Naruto-lt2xp
    @Naruto-lt2xp 4 หลายเดือนก่อน +10

    Nice interview

  • @decoclasia6726
    @decoclasia6726 4 หลายเดือนก่อน +1

    Rahul bruh......❤❤
    Keep pushing youself...

  • @OneLifeOneShot
    @OneLifeOneShot 4 หลายเดือนก่อน +6

    Rahul as a professional footballer you have to improve yourself. Ennalle kallie njan kandu. Oru super cross vannayirunnu, rahul buddy de hair me thattie poyie. It’s okk. Best of luck for your future games and come back stronger. Bless you buddy ❤

  • @LisAbe
    @LisAbe 4 หลายเดือนก่อน +2

    Keep your head up and keep going KP!
    We the real ones are right behind you roaring. 💪🏻
    Let's work for that trophy. 💛

  • @MuhammadYasir-mv8gp
    @MuhammadYasir-mv8gp 4 หลายเดือนก่อน +2

    💯💯💯💯 keep going broh ❤❤

  • @jibingeorgekarickom
    @jibingeorgekarickom 4 หลายเดือนก่อน +11

    Rahul ipo 2 goal adichal theeravunna preshname mothothil ullu..
    Finishing onnude sheriyayal Rahul 🔥🔥🔥

    • @user...304
      @user...304 4 หลายเดือนก่อน

      Crossing venm

  • @AbhijithPs-o4k
    @AbhijithPs-o4k 4 หลายเดือนก่อน

    Rahul പാവമാണ് 🥺 going on😍😍😍😍😍😍😍😍re💯❤️‍🔥🥰

  • @anaschalissery2471
    @anaschalissery2471 4 หลายเดือนก่อน +8

    ചില കാര്യങ്ങളിൽ രാഹുലിനോട് യോജിക്കുന്നു പക്ഷെ ചില കാര്യങ്ങൾ യോജിക്കാൻ കഴിയുന്നില്ല

    • @3unknown_boy8
      @3unknown_boy8 4 หลายเดือนก่อน

      Athine kurich thanne aan rahul paranjath... Purathunn kanuna pole easy alla ullil nadakunna karyangal

  • @vijayanm8797
    @vijayanm8797 4 หลายเดือนก่อน +3

    രാഹുലേ താങ്കൾ ഒരിക്കലും അങ്ങനെ പറയാൻ പാടില്ല ഞാൻ താങ്കളുടെ വലിയൊരു ആരാധകരാണ് അത് പോലെ ഒരുപാട് പേരുണ്ട് വിമർശനം ഉണ്ടെങ്കിലേ നിങ്ങളിൽ കളിയുടെ മാറ്റം വരുത്താൻ ഒരു ശതമാനം എങ്കിലും കഴിയു എന്നാണ് ഞാൻ കരുതുന്നത് വിമർശനം താങ്കളുടെ കൂടയുള്ള വൈരാഗ്യം കൊണ്ടല്ലാ മനസിലുള്ള വിഷമമാണ് രാഹുൽ അങ്ങനയെ അതിനെ കാണാവു

  • @bestintheworld4255
    @bestintheworld4255 4 หลายเดือนก่อน +6

    നാക്കുകൊണ്ട് ഗോൾ അടിച്ചു കൂട്ടുന്നുണ്ട്.. ഇനി കാലുകൊണ്ട് അടിക്കാം..... നിഹാലിന്റെ ഒക്കെ കളി ഒക്കെ കാണുമ്പോ.... 🔥🔥🔥 പ്രശാന്ത് ഒരു ഗോൾ അടിച്ചപ്പോൾ മൊബൈൽ വിമർശകരെ കാലിൽ ഇട്ടു അടിച്ചു.. പിന്നെ പുള്ളിയെ കണ്ടിട്ടില്ല... എത്രയും സിമ്പിൾ, ഹംബിൾ ആയാൽ അത്രയും നല്ല ഉയർച്ച വരും.....

    • @3unknown_boy8
      @3unknown_boy8 4 หลายเดือนก่อน

      Ath nee pafippikenda avishyam illa... Avan ivide vare ethiyitundenkil ath avante hardwork kondaan... Oru goal adikumbozhekk nihaline pokki pidich irangiyoo... Avante kali mosham aakimbil valich thazhe idum

  • @JithinJ-ij8wr
    @JithinJ-ij8wr 4 หลายเดือนก่อน +5

    ❤️

  • @footballworld8500
    @footballworld8500 4 หลายเดือนก่อน

    Korachude nilavaram varanam kaliyilum , samsarathilum , mentality ellam . As a blasters fan , ennum nigalodoppam 💛💛💛

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 4 หลายเดือนก่อน +1

    Rahul g.njammal mathram ahn eni cup adikan baaki ullu 💛💛💛💛💛👊👊👊👊😍😍😍😍nalla pressure ind ee pravishyam enkilum oru cup enkilum njangalk vendi nedi thaa njan 11 kollam ayi ee teamine njan support cheyyunu always 🥺 KBFC 💛🤘😊

  • @PsyKid-pb3eh
    @PsyKid-pb3eh 4 หลายเดือนก่อน

    Rahul kp thirich verum❤

  • @Asthra_op
    @Asthra_op 4 หลายเดือนก่อน

    Rahul kp❤ 🔥

  • @ANUGRAH-ix4fn
    @ANUGRAH-ix4fn 4 หลายเดือนก่อน +2

    CR7 MENTALTY FO CR7 FANS.

  • @muhammedshadleomessifanlover
    @muhammedshadleomessifanlover 4 หลายเดือนก่อน +1

    Njan idh vare ee teamine vimarsichittila 😊😊😊😊😊

  • @aminarasheedaminarasheed5993
    @aminarasheedaminarasheed5993 4 หลายเดือนก่อน

    രാഹുൽ ഓക്കേ നല്ലാ കളി ഇഷ്ടം ആയി

  • @Vyshnav_ammmu
    @Vyshnav_ammmu 4 หลายเดือนก่อน +1

    Rahul kalikathath nalath.... Oru thenga akkunnila ball thne thudunnath kurava... Nthino vendi team pidich nikkunn ozhivakk nala kalikare edukk 😊

  • @evidence5812
    @evidence5812 4 หลายเดือนก่อน +10

    ആരാധകർ രാഹുലിനെ പലപ്പോഴും അകമഴിഞ്ഞ് പിന്തുണച്ചിട്ടുണ്ട് എന്നാൽ രാഹുലോ പട്ടിഷോയും ഡയലോഗും മാത്രം... വളരെ അപൂർവമായി എപ്പോഴെങ്കിലും ഒന്ന് മെച്ചപ്പെടും... ഇപ്പോഴും പിന്തുണയുണ്ട് പക്ഷെ മോശം കളിയാണെങ്കിൽ ആരാധകർ വിമർശിക്കും അവരെ വിവരംകെട്ടവർ എന്ന് കരുതുന്നത് രാഹുലിന്റെ നിലവാരമില്ലായിമയാണ്.....

  • @mohadswalih
    @mohadswalih 4 หลายเดือนก่อน

    രാഹുൽ 👍🏼

  • @rafihrifuzzz2710
    @rafihrifuzzz2710 4 หลายเดือนก่อน

    കളിക്കാർക്കും നല്ല ആത്മാർത്ഥ വേണം ജയിക്കാൻ

  • @ജിബിൻ2255
    @ജിബിൻ2255 4 หลายเดือนก่อน +4

    വിമർശിക്കുന്നത് മാനേജ്‌മെന്റ്റിനെ ആണ്

    • @vaishnavak2887
      @vaishnavak2887 4 หลายเดือนก่อน

      എന്തിന് അവരെ വിമർശിക്കുന്ന

  • @dilshadali007
    @dilshadali007 4 หลายเดือนก่อน

    Vikarshanam illankil valaran pattill.. Vimarshikkan padillenn parayaruth

  • @leomessi9401
    @leomessi9401 4 หลายเดือนก่อน

    Fans nu trophy venam, alland arudem fan avanalla fans.... Cup venam ennitte karyullu.

  • @POCOUSER-q6q
    @POCOUSER-q6q 4 หลายเดือนก่อน

    Changte, manvir polulla players oru seasonil adikkunna goals careeril polum rahulinu illa. 2018 il ninn karyamayi oru improvement um illa.

  • @abubaker9598
    @abubaker9598 4 หลายเดือนก่อน +1

    നല്ല player തന്നെ. But അതനുസരിച്ച് result ഇല്ല

  • @Jesus-luv
    @Jesus-luv 4 หลายเดือนก่อน +38

    ഇത്രയും ഡയലോഗ്... പറയേണ്ടല്ലോ അതിനനുസരിച്ച് കളി ഞങ്ങൾ കാണുന്നില്ലല്ലോ നിങ്ങൾ ശ്രമിക്കേണ്ട സമ്മതിച്ചു... അധ്വാനി സമ്മതിച്ചു.. പക്ഷേ കളിയിൽ രാഹുൽ ഇനിയും മുന്നോട്ട് പോകാനുണ്ട്.. 77 matches 7 goals and assists... ഇത്രയും കണ്ടാൽ തന്നെ മനസ്സിലാവൂല്ലേ..

    • @jamesjose848
      @jamesjose848 4 หลายเดือนก่อน +3

      Last two matches il nalla performance ayirunni…👍

    • @sahalnvm6971
      @sahalnvm6971 4 หลายเดือนก่อน

      innaley pinney enthu myrernnu

    • @muhammadarshadkk1231
      @muhammadarshadkk1231 4 หลายเดือนก่อน +1

      eee stats kond ellam aayo

    • @Jesus-luv
      @Jesus-luv 4 หลายเดือนก่อน +4

      @@muhammadarshadkk1231 ബ്രോ ഈ സ്റ്റാറ്റസ് ഒക്കെയാണ് ഒരു പ്ലേയറിനെ ഇവാലുവേറ്റ് ചെയ്യുന്നത് പുറത്തുനിന്ന് വരുന്ന ഒരാൾ... അതിന്റെ ഒപ്പമാണ് അവരുടെ വീഡിയോസ് കാണും.. അങ്ങനെയാണ് ഒരാളെ തിരഞ്ഞെടുക്കുന്നത്.. മഹേസിംഗ് അറിയാമല്ലോ പുള്ളി പോലും രാഹുലിന്റെ അത്രയും ഗോളുകൾ അടിച്ചിട്ടുണ്ട് വെറും നിസ്സാരം മത്സരം കൊണ്ട്... രാഹുൽ അതിൻറെ ഇരട്ടി മത്സരം കളിച്ചു എന്നിട്ട് 7 ഗോള മൊത്തത്തിൽ കോൺട്രിബ്യൂഷൻ.. അടിച്ചത് ആയിട്ടുള്ളൂ

    • @stk5954
      @stk5954 4 หลายเดือนก่อน +3

      നിന്നെ കുറിച് തന്നെയാ രാഹുൽ പറയുന്നുള്ളത്, ആദ്യം ഫുട്ബോൾ എന്താണെന്ന് മനസിലാക്, ഗോൾ അസ്സിസ്റ്റ്‌ മാത്രമല്ല ഫുട്ബോൾ,

  • @JacobThomas-p6e
    @JacobThomas-p6e 4 หลายเดือนก่อน

    👍🏻👍🏻🫂

  • @unknown-xb7sz
    @unknown-xb7sz 4 หลายเดือนก่อน

    pinne foreign players korachal veruthe kedann penayana

  • @anishkumarpt34
    @anishkumarpt34 4 หลายเดือนก่อน +1

    Dialogue adi mathrame ulluu....

  • @user-jt7oo6ze9v
    @user-jt7oo6ze9v 4 หลายเดือนก่อน

    ആരാധകർ ഇവിടെ തന്നെ കാണും, നിങ്ങൾ ഒക്കെ കാശ് കിട്ടുന്നിടത് പോകും.😅 വിമർശനം കൊണ്ട് നന്നാകാൻ ഉദ്ദേശം ഉള്ളവർക്കു ഗുണം ഉണ്ട്, ഒരിക്കലും ശൈലി മാറ്റില്ല, നന്നാവില്ല എന്നുള്ളവർ field ഔട്ട്‌ ആകും.

  • @abhijithks463
    @abhijithks463 4 หลายเดือนก่อน

    വിമർശനം ഉണ്ടാവും . അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കളിക്കുക.... ഞാൻ നിങ്ങളുടെ ഒരു വിമർശകൻ ആണ് . അത് ഒരിക്കലും നിങ്ങളെ വെറുത്തിട്ട് അല്ല... നിങൾ നന്നായി കളിക്കുന്നത് കാണാൻ ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ ആണ്......

  • @jishnu6675
    @jishnu6675 4 หลายเดือนก่อน +1

    Ninne vimarsikkathirikunnavan aanu aatmarthatha illatha aaradhakan. Eda mone rahule ethra kollam aayeda ninne sahikunnadu,,😢

  • @Kroos.18
    @Kroos.18 4 หลายเดือนก่อน

    Bro iam supporting Kerala blasters not the players if the player don't play well he should get out of the club . How many years are you playing for Kerala blasters how many goals use scored ,what is the position you are playing.I think you have score only seven goals in the past 7 or 8 years do you think it's a good stats for a player who have got most of the starting 11 in the team as a attacking part. Anyways I am telling my opinion I am not satisfied on KP Rahul and his playing style.

  • @Michael-z6s8l
    @Michael-z6s8l 4 หลายเดือนก่อน

    മറ്റേ ഫൗൾ അനാവശ്യം ആയിരുന്നു..റെഡ് കിട്ടേണ്ടതാണ് കഴിഞ്ഞ വർഷത്തേക്കാൾ മോശം പോലെ തോന്നി ഈ പ്രാവിശ്യം. നന്നായി കളിക്ക്... ഇപ്പോളും പറയും ലാസ്റ്റ് ഫൗൾ വേണ്ടായിരുന്നു. കുറച്ചു അഗ്രെഷൻ കൂടുതൽ ആണ്

    • @3unknown_boy8
      @3unknown_boy8 4 หลายเดือนก่อน

      Football oru physical game aan... So athokke undaakum... Red cardin ulla foul onnum ath illa... Rahul aan ball win cheythath... Luka ballin vendi jumb cheyyathath kond aan ath serious aayath

    • @MT15007z
      @MT15007z 4 หลายเดือนก่อน

      bro just watch prime elclassico😂😂😂that’s enough to understand fouls variations

  • @mattswrrld
    @mattswrrld 4 หลายเดือนก่อน +3

    ഇവന്റെ കാര്യം കഷ്ടം ആണ്. ഇവൻ ഒരുപാട് പാഷന്നും ഹാർഡ്വർക്കും ഉണ്ട്. പക്ഷെ പുള്ളിക്ക് ആ ഒരു ടച്ചും ടാലെന്റും ഇല്ല. സെയിം position കളിക്കുന്ന മറ്റു ഇന്ത്യൻ പ്ലയേഴ്‌സിന്റെ stats ആയി തട്ടിച്ച നോക്കുമ്പോൾ പോലും. ഇന്നലെത്തെ (22-09-24) മാച്ചിൽ പോലും ഒരു ഫ്രീ header കിട്ടിയാരുന്നു, അത് പുള്ളി എന്തോ കാണിച്ചു.

    • @SreehariDinesh-md7kh
      @SreehariDinesh-md7kh 4 หลายเดือนก่อน

      Athayooo🤣🤣poda manda

    • @mattswrrld
      @mattswrrld 4 หลายเดือนก่อน +1

      @@SreehariDinesh-md7khIs that it or do you want to add anything valuable to the conversation?

    • @SreehariDinesh-md7kh
      @SreehariDinesh-md7kh 4 หลายเดือนก่อน

      @@mattswrrld 😂🙏🏻

    • @mattswrrld
      @mattswrrld 4 หลายเดือนก่อน +1

      @@SreehariDinesh-md7kh Typical...

    • @Badass_Mr._Leo_Das_is_a_Badass
      @Badass_Mr._Leo_Das_is_a_Badass 4 หลายเดือนก่อน +1

      😂💯

  • @Believe-e8e
    @Believe-e8e 4 หลายเดือนก่อน +3

    Bro we dont hate you but you talk too much than playing

  • @ahammedhussain3705
    @ahammedhussain3705 4 หลายเดือนก่อน

    പക്ഷെ പൊട്ട സംഭവം ആണല്ലോ എപ്പോഴും

  • @abhilashabhi8418
    @abhilashabhi8418 4 หลายเดือนก่อน +5

    ഓപ്പൺ നെറ്റ് ഫ്രീ ഹെഡർ ഫിനിഷ് ചെയ്യാൻ അറിയില്ല...
    ആകെ അറയണത് ഡയലോഗ് അടിക്കാൻ
    Stop talking start doing 🙏

    • @SreehariDinesh-md7kh
      @SreehariDinesh-md7kh 4 หลายเดือนก่อน +1

      Onnu poda poyi football kand padikk

    • @abhilashabhi8418
      @abhilashabhi8418 4 หลายเดือนก่อน +1

      @@SreehariDinesh-md7kh plz teach me football sir

    • @SreehariDinesh-md7kh
      @SreehariDinesh-md7kh 4 หลายเดือนก่อน

      @@abhilashabhi8418 അവൻ കളിച്ച worldcup പോയി കാണെടാ. ഫൈനൽസ് പോയി കാണെടാ ഒരു ഹെഡ് miss akumbo ഓരോന്ന് ചെലച്ച കൊണ്ട് വന്നോളും ഓരോരുത്തൻ 🤣

    • @abhilashabhi8418
      @abhilashabhi8418 4 หลายเดือนก่อน

      @@SreehariDinesh-md7kh എന്നോ അടിച്ച കഥ പറയാതെ
      ഇപ്പൊ വളരെ മോശം ഫോമിൽ ആണ്
      വെറുതെ ഇങ്ങനെ വർത്തമാനം പറഞ്ഞോണ്ടിരുന്ന എല്ലാരും ഒരു കോമാളി ആയിട്ടേ കാണു
      വർത്തമാനം നിർത്തിട്ടു ഗ്രൗണ്ടിൽ ചെയ്ത് കാണിക്ക് എന്നല്ലേ ഞാൻ പറഞ്ഞിട്ട് ഒള്ളു
      സപ്പോർട്ട് ചെയ്യണം വിമർശിക്കണ്ടോടത്ത് അതും ചെയ്യണം

    • @unknown-xb7sz
      @unknown-xb7sz 4 หลายเดือนก่อน +1

      ​@@SreehariDinesh-md7khnee ee avasanatha 3 season nth thengaya cheythe
      changte 1 season adikunna goal polum 6 season kond adichilla

  • @Vkeeey53
    @Vkeeey53 หลายเดือนก่อน

    Da nirty podaa

  • @footballking2544
    @footballking2544 4 หลายเดือนก่อน +5

    ഈ പണ്ണയോട് ഒരു കപ്പ് അടിച്ചിട്ട് തള്ളം വിടാൻ പറ

  • @jobmathew7062
    @jobmathew7062 4 หลายเดือนก่อน

    Rahul KP is a total waste for Kerala blasters..... Weak;ink in the squard bad luck for Kerala blasters no team is willing to take this guy even for free.

  • @anaz813
    @anaz813 4 หลายเดือนก่อน +1

    Nee adyam poyi nannaayi kalikk.

  • @MelodyWorld-h3k
    @MelodyWorld-h3k 4 หลายเดือนก่อน +1

    Nee adyam solpass nirthu tto

  • @lijinmaria4912
    @lijinmaria4912 4 หลายเดือนก่อน +2

  • @JacobThomas-p6e
    @JacobThomas-p6e 4 หลายเดือนก่อน

    👍🏻🫂

  • @MuhammedAshif-r6h
    @MuhammedAshif-r6h 4 หลายเดือนก่อน

    ❤️

  • @hafeesn8571
    @hafeesn8571 4 หลายเดือนก่อน

    Rahul🤌🏻👏🏻