ജപമാലയോടുള്ള ഭക്തി ജനിപ്പിക്കുന്ന വാക്കുകൾ ! Fr Jo Pacheril CMI | Yes, Iam Catholic Ministries

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • 🙏 Pray and Stay connected with us
    📌Facebook : / yescatholic
    📌WhatsApp : +91 90214 41049
    wa.me/message/...
    📌telegram : t.me/yesiamcat...
    📌Instagram : www.instagram....
    #yesiamcatholicministries#catholic# മരണം#endoflife#heaven #teachingofthechurch #whats meant by hell?#whoareangeles#whatdocatholicbelivehappensimmediatlyafterdeath#allsaintsday#godslove#priests #popularsaints#mariyan talks#motivational Mariyan speech#christian#trending#testimony#മറിയം#പരിശുദ്ധ അമ്മ
    #keralachristian #kerala #jesuschrist #christian #music #insta #christianity #m #malayalam #jesus #christ #malayalamchristiansongs #keralacatholic #manna #malankarajacobite #malayalambibleverse #malankaraorthodox #malayalamchristiansong #songs #kripa #malayalamstatus #kottayam #godsowncountry #keralagodsowncountry #christhian #whatsappstatuslyrics #keralam #latincatholic #whatsappstatusvideo #syromalabar
    #indianchristian #keralagallery #malayalamchristiandevotionals #knanaya #keralagram #catholicchurch #achayathi #keralachristianwedding #christians #amen #malayalamchristianstatus #creative #whatsappstatusmalayalam #of #zion #jesuslovesyou #malayalamchristianstatusvideo #sufferingofjesuschrist #tamilchristian #romancatholic#holybible #malayalamchristianquotes #malyalam #christianquotes #keralatourism #malayalambible #kochi #bible #malayalamsong##sermon #jesus #church #bible #god #faith #christian #gospel #christianity #christ #worship #holyspirit #love #preaching #jesuschrist #bibleverse #amen #godisgood #biblestudy #sunday #salvation #jesussaves #verseoftheday #holybible #pray #prayer #hope #godisgreat #motivation #preach#grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor #thankyoujesus #truth #believe #sermonseries #cross #churchflow #christianquotes #biblia #protestant #teaching #sundaysermon #catholic #blessed #jesusfollower #prayers #chr #inspirationalquotes #onlinechurch #wordofgod #scripture #community#church #jesus #god #bible #christian #love #faith #worship #jesuschrist #gospel #prayer #christ #architecture #christianity #pray #photography #holyspirit #godisgood #travel #hope #blessed #bibleverse #art #catholic #grace #truth #amen #believe #religion ##bible #jesus #god #christian #faith #jesuschrist #bibleverse #love #church #christ #christianity #prayer #holyspirit #pray #gospel #biblestudy #godisgood #truth #scripture #hope #blessed #worship #amen #grace #believe #bibleverses #biblequotes #jesuslovesyou #verseoftheday #jesussaves##jesus #church #bible #pray #bibleverse #christ #jesuschrist #religion #christianity #catolicos #biblequotes #jesusislord #catslife #cross #prayer #salvation #papafrancisco #holybible #catholicchurch #catolico #shalom #cathedral #religious #vatican #catholicism #catedral #churches #catholiclife #avemaria #catolica##love #instagood #like #follow #instagram #photography #photooftheday #beautiful #fashion #bhfyp #happy #picoftheday #art #life #cute #smile #likeforlikes #instadaily #nature #me #style #followme #likes #beauty #instalike #followforfollowback #photo #music #travel #model##grace #churchonline #teamjesus #sundayservice #godislove #godbless #dios #praise #pastor #thankyoujesus #truth #believe #sermonseries #cross #churchflow #christianquotes #biblia #protestant #teaching #sundaysermon #catholic #blessed #jesusfollower #prayers #chr #inspirationalquotes #onlinechurch #wordofgod #scripture #community

ความคิดเห็น • 232

  • @princybenny1528
    @princybenny1528 ปีที่แล้ว +78

    എനിക്ക് മടി കാരണം ജപമാല ചെല്ലി പ്രാർത്ഥിക്കാൻ പറ്റുന്നില്ല. ജപമാല ചെല്ലാൻ തുടങ്ങിയാൽ പലവിചാരം കാരണം വേണ്ടത്ര ഭക്തി കിട്ടണില്ല. എനിക്ക് എല്ലാ ദിവസോം മുടങ്ങാതെ ഭക്തി യോടെ ജപമാല ചെല്ലി പ്രാർത്ഥിക്കാൻ ഉള്ള കൃപക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.🙏🙏

    • @merlin3515
      @merlin3515 ปีที่แล้ว +7

      എനിക്കും 🙏.. പരിശുദ്ധ അമ്മേ ക്യപതരണേ

    • @simimartin3570
      @simimartin3570 ปีที่แล้ว +3

      എനിക്കും😭😭

    • @maryanson9698
      @maryanson9698 ปีที่แล้ว +6

      പരിശുദ്ധ അമ്മേ മുടങ്ങാതെ ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എനിക്ക് കൃപയേകണമേ 🙏❤️

    • @mariya9147
      @mariya9147 ปีที่แล้ว

      എനിക്കും വേണം കൃപ 🙏🌹🌹🌹🌹

    • @doniajoseph936
      @doniajoseph936 ปีที่แล้ว

      Me too same😰🙏🏻

  • @priyapushkas8385
    @priyapushkas8385 ปีที่แล้ว +34

    ജപമാല ജപിക്കുമ്പോൾ കിട്ടുന്ന സമാധാനം വളരെ വലുതാണ്. ജപമാല പ്രാർത്ഥനയും ബൈബിൾ വായനയും മുടങ്ങാതെ ചെയ്യാൻ കഴിയണമേ അമ്മേ മാതാവേ

  • @jaisymaria2866
    @jaisymaria2866 ปีที่แล้ว +53

    ജപമാല ചൊല്ലാൻ എനിക്ക് സാധിക്കുന്നില്ല. ചൊല്ലാൻ തടസ്സങ്ങൾ ബന്ധനത്തിൽ നിന്നു മോചനം കിട്ടാൻ പ്രാത്ഥിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼

    • @naveenaaugustian3949
      @naveenaaugustian3949 ปีที่แล้ว +1

      Prayer

    • @neethukoshy3508
      @neethukoshy3508 ปีที่แล้ว

      Pray for you 🙏

    • @Elizabeth-ky8wo
      @Elizabeth-ky8wo ปีที่แล้ว +1

      Enikkum japamala challenge pattunnilla...oru bandana undu

    • @Thankamma-bd8mp
      @Thankamma-bd8mp 5 หลายเดือนก่อน

      ❤❤ hi ko ko ko no no no no no CG CG fu fu du din ar no cut no to fu​hum ek😅 no no 0 no no no

    • @AswathyDiya-vu9qe
      @AswathyDiya-vu9qe หลายเดือนก่อน

      Prayer 🙏🏻

  • @sobyedwin9815
    @sobyedwin9815 ปีที่แล้ว +34

    എന്ത് പേടി തന്നെ ആയാലും ജപമാല കൈയിൽ എടുക്കുമ്പോൾ നല്ല ഒരു ധൈര്യം വരും എനിക്ക് 🙏🙏🙏

  • @sunishageorge9956
    @sunishageorge9956 ปีที่แล้ว +19

    സ്ഥിരമായി ജപമാല ചൊല്ലാൻ പറ്റാതെ പോകുന്നു , മടിയും സംശയവും തോന്നുന്നു . പക്ഷേ അഗ്രഹം ഉണ്ട് , സ്ഥിരമായി ജപമാല ചൊല്ലണം എന്ന്

  • @neethujoy9341
    @neethujoy9341 ปีที่แล้ว +35

    ജപമാല ഒരു ശക്തിയേറിയ ആയുധ൦ തന്നെയാണ്. ജപമാലയിലൂടെ പരി. അമ്മയോടുള്ള എന്റെ ബന്ധവും കൂടുതൽ ശക്തമായി. അതോടൊപ്പം അമ്മ വലിയ സംരക്ഷണവും നൽകുന്നു.

  • @sindhuthomas2386
    @sindhuthomas2386 ปีที่แล้ว +13

    എനിക്കു 38yrs ഉണ്ട്. പക്ഷേ njan ethuvare ജപമാല stiram ചൊല്ലുവാനുള്ള കൃപ എനിക്കു ella. പക്ഷെ എനിക്കു ആഗ്രഹം ഉണ്ടു. ജപമാല ഒരു അഭിഷേകം നിരഞ്ഞു ചൊല്ലുവാനുള്ള കൃപ kittaan. Njan achante ee toke kettappol എനിക്കു thonnuvaanu ennu മുതല് ജപമാല ഒരു ആയുധമായി കൈകളിലു എ ടുക്കാ മെന്ന്. Njaan തളരാതെ പോകാതിരിക്കേണ്ടതിന്നു എനിക്കു വേണ്ടി pradhikkaname🙏🙏🙏🙏 u

  • @anjuv1576
    @anjuv1576 ปีที่แล้ว +23

    ഞൻ 16000 ജപമാല ചൊല്ലി ഇ മാലയുടെ പവർ പറയാൻ പറ്റില്ല അനുഭവിച്ചു അറിയണം... എനിക്കു കിട്ടിയ നിധി ആണ് ജപമാല 🌹🌹🌹🙏🏻🙏🏻🙏🏻അവെയ് മരിയ 🌹🙏🏻

    • @theresababy4774
      @theresababy4774 ปีที่แล้ว +1

      Enik vendem prardhikkane..oru japamala polum cholli theerkkan enk pattunnillla 1

    • @ta4256
      @ta4256 ปีที่แล้ว

      Njan orennam polum chollunnilla. Prarthikkan eduthal ath potti povum

    • @anjuv1576
      @anjuv1576 ปีที่แล้ว

      മാതാവിനോടുള്ള മാധസ്ഥ്യം അപേക്ഷിഷിച്ചു ജപമാല ചൊല്ലി നോക്കു സാതിക്കും.

    • @nisha.k.s3485
      @nisha.k.s3485 ปีที่แล้ว +2

      Njan morning,evening chollum mudangathe chollan enikk Amma mathavu kripa nalkenamme 🙏🙏🙏

    • @rinyvarghesej
      @rinyvarghesej ปีที่แล้ว +1

      16000🤔🤔🤔സത്യം

  • @holyfamilyar3807
    @holyfamilyar3807 ปีที่แล้ว +3

    എനിക്ക് ജപമാല ചൊല്ലാൻ മടി തോന്നുന്നു. വീണ്ടും ജപമാല ചൊല്ലാൻ എന്നെ സഹായിക്കണമേ അമ്മേ

  • @sherlysolomon756
    @sherlysolomon756 ปีที่แล้ว +31

    പിതാവേ ഈ അച്ചനിൽ ഉള്ള പരിശുദ്ധത്മ ശക്തിയെ ഉജ്വലിപ്പിക്കണേ, ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @dhanya.unniunni8519
    @dhanya.unniunni8519 ปีที่แล้ว +14

    എന്റെ കർത്താവേ എന്റെ അമ്മ മാതാവേ🙏🙏 എന്റെ ജോലിയിലും ജീവിതത്തിലും അമ്മയുടെ അനുഗ്രഹത്തോടെ പുരോഗതി ഉണ്ടാവേണമേ🙏

  • @beenamathew6395
    @beenamathew6395 ปีที่แล้ว +23

    🙏 ജപമാല എപ്പോഴും ശക്തിയും സംരക്ഷണവും നൽകുന്നു ആവേമരിയ 🙏🙏🙏

  • @gracy3912
    @gracy3912 21 วันที่ผ่านมา

    ഏശുവേ നന്ദി ഏശുവേ സ്തുതി ഏശുവേ ആരാധന 🙏🙏🙏🙏

  • @YehiOr
    @YehiOr ปีที่แล้ว +9

    ജപമാല കഴുത്തിൽ ആഭരണവും കയ്യിൽ ആയുധവുമാണ്...
    വി. ജോൺ പോൾ II മാർപ്പാപ്പ

  • @Mini-dd1su
    @Mini-dd1su ปีที่แล้ว +3

    അമ്മേ കൂടുതൽ കൂടുതൽ ജപമാല ചൊല്ലുവാൻ ഉള്ള അവസരം എനിക്ക് ഒരുക്കി തരണമേ ആമീൻ 🙏🙏🙏🙏🙏🙏🙏

  • @delphikg2687
    @delphikg2687 ปีที่แล้ว +10

    ജപമാല എന്റെ കരുത്താണ്

  • @meenamerlin9317
    @meenamerlin9317 ปีที่แล้ว +12

    എന്റെ അമ്മേ എന്റെ ആ ശ്രയ മേ🙏

  • @shylujacob2718
    @shylujacob2718 ปีที่แล้ว +1

    എനിക്ക്പ്രാർത്ഥിക്കാൻ വളരെ ആഗ്രഹം ഉണ്ട് പക്ഷേ എനിക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്നില്ല അച്ഛാ എനിക്കും ജപമാല ചൊല്ലി പ്രാർത് ക്കുവൻ എനിക്കുവേണ്ടി പ്രാർത്ഥിക്കാണെ 🙏🙏🙏

  • @bincy7141
    @bincy7141 ปีที่แล้ว +2

    എന്റെ മക്കളുടെ പേടി മാറ്റിത്തരുവാൻ അമ്മ mathave പ്രാർത്ഥിക്കണേ

  • @maryjosey3984
    @maryjosey3984 ปีที่แล้ว +14

    Amen.
    Hail Mary full of grace The Lord is with thee Blessed are you among women and blessed is the fruit of thy womb JESUS.

  • @nirmalabinu7864
    @nirmalabinu7864 ปีที่แล้ว +1

    അച്ചന്റ്റ് മെസ്സേജ് കേൾക്കാൻ സാധിച്ചതിനു ഈശോയെ... അമ്മ മാതാവേ നന്ദി 🙏🙏🙏🙏എന്നും ജപമാല അമ്മേ എന്നെയും എന്റെ കുടുബത്തെയും
    ചൊല്ലുവാൻ അനുഗ്രെഹിക്കണം ആമ്മേൻ 🙏🙏🌹💞

  • @jainjain3333
    @jainjain3333 ปีที่แล้ว +5

    Amma matave mudagathe japamala cholluvanulla krepa tarenameeee papiyaya enike 😭😭🙏😭🙏😭

  • @tintuthomas107
    @tintuthomas107 ปีที่แล้ว +3

    ഞാൻ 8 വർഷം ആയി മുടങ്ങാതെ ജപമാല ചൊല്ലി പ്രാത്ഥിക്കുന്നു,

  • @rachelvarghes
    @rachelvarghes ปีที่แล้ว +5

    Amme mathave ennum japamala chollan kripa tharane. .... 🙏Japamalayude shakthi thirichariyan anekam hridhayathe thurakkane🙏🙏

  • @ShijiNikkademose
    @ShijiNikkademose 11 หลายเดือนก่อน

    അമ്മേ മാതാവേ ജപമാല ചെല്ലാനുള്ള അനുഗ്രഹം തരണേ

  • @12Hailmary
    @12Hailmary ปีที่แล้ว +4

    അമ്മേ എന്റെ ആശ്രയമേ

  • @user-ls8pq1ik6n
    @user-ls8pq1ik6n หลายเดือนก่อน

    Avemaria avemaria avemaria Amen 🙏🙏🙏

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 ปีที่แล้ว +2

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN. . . . . . .

  • @ushasaji3017
    @ushasaji3017 ปีที่แล้ว

    അമ്മേ മാതാവേ എനിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാനുള്ള ശക്തി തരേണമേ

  • @lucyjacob8165
    @lucyjacob8165 ปีที่แล้ว

    എന്നും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ഉള്ള കൃപ തരണമേ മാതാവേ

  • @leelammakurian4680
    @leelammakurian4680 7 หลายเดือนก่อน

    Look at the eyes of Our Lady and pray the Rosary, then no distraction will come 🙏 amen hallelujah hallelujah hallelujah amen

  • @elsyjoseph5032
    @elsyjoseph5032 ปีที่แล้ว +3

    Ammemathave.4ntekhudumbathe.samarppikunnu . kakkaname ♥️♥️❤️❤️💖😘

  • @nandzzcrazyfood7302
    @nandzzcrazyfood7302 ปีที่แล้ว +1

    prarthana aroo piyal nirakkename Karthave🔥🔥🌹🌹

  • @jintujose8914
    @jintujose8914 ปีที่แล้ว +3

    Ente amme ente aasrayame

  • @12Hailmary
    @12Hailmary ปีที่แล้ว +5

    അമ്മേ സ്വസ്തി 🙏🙏🙏

  • @cicysuresh6180
    @cicysuresh6180 ปีที่แล้ว +2

    Ente Amma JapamalaRanji njangal kkuvendi prarthikkaname 🙏🙏🙏

  • @valsammavarghese5285
    @valsammavarghese5285 ปีที่แล้ว

    Amme Parisudda Maathave Papikalaya Njangalkkuvendi Eppozum Njagalude Maranasamayathum Apeshichukollename Amen 🙏 🌹 👑 🙏

  • @catherinevincent6110
    @catherinevincent6110 ปีที่แล้ว

    പരിശുദ്ധ അമ്മേ എന്നെയും എന്റെ മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും മാതാവിലൂടെ ഈശോയിലേക്ക് അടുക്കുവാനുള്ള കൃപ നൽകേണമേ

    • @leelak1867
      @leelak1867 10 หลายเดือนก่อน

      20:38

  • @roshinyvincent2618
    @roshinyvincent2618 ปีที่แล้ว

    Amme Mathave Ente manjapitham Rogam vegam maruvan eeshoyodu enikkuvendi prarthikkane🙏🙏

  • @jijopjose7203
    @jijopjose7203 หลายเดือนก่อน

    എനിക്ക് കൃപ നല്കണമേ

  • @lillyjean212
    @lillyjean212 ปีที่แล้ว +4

    Amma mathave help our family 👪

  • @lucyjoseph2816
    @lucyjoseph2816 ปีที่แล้ว +1

    Amme makkale എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @rojytomy8268
    @rojytomy8268 ปีที่แล้ว +4

    Ave Maria. Amen🙏

  • @elizabethabraham5372
    @elizabethabraham5372 ปีที่แล้ว +1

    Esoye visudhiyilum daivabhayathilum anusaranathilum valaran ente makkale anugrahikkaname

  • @lysammathomas3717
    @lysammathomas3717 ปีที่แล้ว

    അമേമ മാതാവേ എന്റെ കുടുംബത്തിന് കൃപതരണേ

  • @joyjoseph6767
    @joyjoseph6767 ปีที่แล้ว +4

    Amen 🙏 Amen 🙏 Hallelujah

  • @sherlysaji3115
    @sherlysaji3115 ปีที่แล้ว

    ആവേ മരിയ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @lijothomas2597
    @lijothomas2597 ปีที่แล้ว +2

    Ave mariya

  • @annlinrosealphin5920
    @annlinrosealphin5920 ปีที่แล้ว

    Fr... Says the real truth....Lord Mary is our Strength

  • @lintajoy1112
    @lintajoy1112 ปีที่แล้ว +2

    ജപമാല എന്റെ എല്ലാമാണ്.

    • @linijohny9798
      @linijohny9798 ปีที่แล้ว

      Amme 33jampamala chollan kripa tarene

  • @sinivarghese2328
    @sinivarghese2328 ปีที่แล้ว +2

    Amme parishudha mathavae anikku kondha prathikkan Amma anugrakkikkanae 🙏

  • @reshmaachu3318
    @reshmaachu3318 ปีที่แล้ว

    Amen 🙏 parishudha japamalayude amme njangalkku vendi prathikkanne 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jaineykuriakose4495
    @jaineykuriakose4495 ปีที่แล้ว +3

    Amen

  • @lydiajacob6221
    @lydiajacob6221 ปีที่แล้ว +1

    Ave Maria 🙏 Mother of God 🙏

  • @daisammageorge4897
    @daisammageorge4897 ปีที่แล้ว +1

    Hail Mary

  • @rubymathew9379
    @rubymathew9379 ปีที่แล้ว

    Ente kunjinu vendi prarthikkaname anugrehikkaname pala rogangalal kashtappedunnu prarthikkaname

  • @simimolvarky2222
    @simimolvarky2222 ปีที่แล้ว +1

    ഒത്തിരി ആശ്വാസം നൽകും

  • @sajimathew6873
    @sajimathew6873 ปีที่แล้ว +6

    ഗബ്രിയേൽ മാലാഖ ദൈവം പറഞ്ഞ വിട്ടു വാക്കുകൾ മറിയത്തോട് പറയുന്നു കൃപ നിറഞ്ഞവളെ സ്വസ്തി. വൃദ്ധയായ എലിസബത്ത് 20 വയസ്സിൽ താഴെയുള്ള കുഞ്ഞു മേരിയോട് എൻറെ കർത്താവിൻറെ അമ്മ എന്ന് അഭിസംബോധനം ചെയ്യുന്നു. വചനത്തിൽ വ്യക്തമായി പറയുന്നു വചനത്തിൽ വ്യക്തമായി പറയുന്നു ആത്മാവു നിറഞ്ഞപ്പോഴാണ് ഈ രഹസ്യം എലിസബത്തിന് വെളിപ്പെട്ടത്. അല്ലെങ്കിൽ എലിസബത്തിന് മേരി കുഞ്ഞുമോൾ ആയിരുന്നു

  • @marymicheal8208
    @marymicheal8208 ปีที่แล้ว

    Ente aha janagale yashuvilakku thirikku

  • @tesinsebastian
    @tesinsebastian ปีที่แล้ว +2

    Ammayilude Eshoyileykkku

  • @salymathai3823
    @salymathai3823 ปีที่แล้ว +1

    Hallelujah hallelujah hallelujah

  • @lissysr5408
    @lissysr5408 ปีที่แล้ว +3

    🙏🙏🌹🌹🌹Thank ypu Lord

  • @Mahimajibi
    @Mahimajibi ปีที่แล้ว +3

    Thank you lord 🙏ave Maria 💕❤️🙏🙏amen

  • @annm5908
    @annm5908 ปีที่แล้ว

    അമ്മേ 🙏🙏🙏🙏🙏അനുഗ്രഹിക്ക

  • @kunjikunjoosevlog9418
    @kunjikunjoosevlog9418 ปีที่แล้ว

    Amme japamalayodu cherthu nirtaname amme

  • @agnessjoseph22
    @agnessjoseph22 ปีที่แล้ว +1

    Thank you Jesus 😍

  • @kxinxt__
    @kxinxt__ ปีที่แล้ว

    Japamala chollanulla kripa tharename

  • @jacobandco2319
    @jacobandco2319 ปีที่แล้ว

    Mother pray for this Sinner Amen , I wanted to become a catholic .....but don't know how ....Mother Mary pray for me a sinner ...Amen

  • @jessyjoseph7873
    @jessyjoseph7873 ปีที่แล้ว +2

    Yes,it’s really tru.I do Rosary,Rosary is the last sort for my life.

    • @jacobcc9514
      @jacobcc9514 ปีที่แล้ว

      Truely. Hell will be the iast resort and gift.

  • @gulabjamun8304
    @gulabjamun8304 ปีที่แล้ว

    അമ്മ mathave enkum venam krepa 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @elsammababy6656
    @elsammababy6656 ปีที่แล้ว +2

    Ave Maria

  • @jancyshaju3796
    @jancyshaju3796 ปีที่แล้ว

    Amen hallelujah

  • @mariakottayarukil2366
    @mariakottayarukil2366 ปีที่แล้ว +2

    Ave Maria 🙏🙏 Amen. 🙏🙏

  • @jollyjacob1996
    @jollyjacob1996 ปีที่แล้ว +1

    Amme mathave

  • @jijikuriakose7662
    @jijikuriakose7662 ปีที่แล้ว +1

    Ave Ave Ave Maria

  • @minikurien116
    @minikurien116 ปีที่แล้ว

    Ammen, 🙏🙏🙏, for, me,,

  • @janeesshaju6598
    @janeesshaju6598 ปีที่แล้ว +1

    Amen🙏🙏🙏🙏

  • @sherlychandroka4812
    @sherlychandroka4812 ปีที่แล้ว

    Acha avidàthod njan prarthana sahayam chothekunu bavanavum sthiramai oru jeevotha maargavum lefekan

  • @ancyjohn3783
    @ancyjohn3783 ปีที่แล้ว

    Holy mary mother of god pray for us 🙏🙏🙏

  • @TheBindhu12
    @TheBindhu12 9 หลายเดือนก่อน

    Ente ammae ente kudumbathinu vendi prarthekanae

  • @jeswel1045
    @jeswel1045 ปีที่แล้ว

    Eniikk japamala chollan pattunnilla... Njn eppozhum distracted ayi povm.... Nalla agrahamund chollan but pattunnilla ellarum prarthilkanamae🙏 🥲🥲🥲🥲🥲

  • @indhujijo4495
    @indhujijo4495 ปีที่แล้ว

    Amme mathave kaividalle.

  • @sumithajose5172
    @sumithajose5172 ปีที่แล้ว

    Hallelujah

  • @jincyjoseph8007
    @jincyjoseph8007 ปีที่แล้ว

    അമ്മേ എന്റെ പ്രാത്ഥനയിൽ മുടക്കം സംഭവിച്ചു. ഇന്ന് മുതൽ നന്നാവും...

  • @babygeorge9750
    @babygeorge9750 หลายเดือนก่อน

    🙏🙏🙏🌹🌹🌹❤❤❤😭🙋‍♂️

  • @gigisunny8445
    @gigisunny8445 ปีที่แล้ว

    എനിക്കും

  • @sunimolyj3855
    @sunimolyj3855 ปีที่แล้ว +1

    🙏🏻🙏🏻🙏🏻🙏🏻

  • @gracybaby5273
    @gracybaby5273 ปีที่แล้ว

    Amma mathave help our family

  • @sibisingh7988
    @sibisingh7988 ปีที่แล้ว

    Ponnu mathavae eannum jabamala chollan enikum kudumbathinum vaendy ponnishoyodu prarthikanae

  • @mariyaleonard1099
    @mariyaleonard1099 ปีที่แล้ว +1

    Please pray for my daughter to find a suitable husband. She is 29 years
    Amen thanks

  • @anthonythomas7019
    @anthonythomas7019 ปีที่แล้ว

    Ave Maria Gratia Pleana...pray all four misterys to crush the head of the serpent.

  • @user-fk9zh7pl6k
    @user-fk9zh7pl6k ปีที่แล้ว

    ജപമാല പലവിചാരമില്ലാതെ ചെല്ലാൻ എനിക്ക് സാധിക്കുന്നില്ല അച്ചൻ പ്രാർത്ഥിക്കണം

  • @sinitomy3288
    @sinitomy3288 ปีที่แล้ว +2

    Ammme help me

  • @reenacheriyan1267
    @reenacheriyan1267 ปีที่แล้ว +2

    ജപമാല കൈയ്യിൽ പിടി ച്ചാൽ വലിയ ഒരു ശക്തി കിട്ടും🙏🙏🙏🙏

  • @surekha2177
    @surekha2177 ปีที่แล้ว

    🙏🙏🙏🙏

  • @smithathoppil9378
    @smithathoppil9378 ปีที่แล้ว

    🙏🌹❤

  • @majetjoseph1408
    @majetjoseph1408 ปีที่แล้ว

    Nite karthavaya dheivam njanakunnu njanallathe mattoru daivam ninakundavaruthu

  • @tinarajan4604
    @tinarajan4604 ปีที่แล้ว

    Amen 🙏🙏🙏❤️🌹❤️❤️

  • @annm5908
    @annm5908 ปีที่แล้ว

    🌹🌹🌹🌹

  • @smithajoseph9120
    @smithajoseph9120 ปีที่แล้ว

    🌹🙏🏻👍