ഷെഫി എനിക്കി തരുന്ന ആത്മവിശ്വാസം വലുതാണ് 🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 168

  • @SameerCh-jh1dx
    @SameerCh-jh1dx 2 หลายเดือนก่อน +36

    സ്നേഹം ഉള്ളെ ഭർത്താവ് ഉണ്ട്കിൽ പിന്നെ ഭാഗ്യം തന്നെ ഇത്ത. നിങ്ങളുടെ ഭാഗ്യം തന്നെ

  • @Ruksanasm-ex8nr
    @Ruksanasm-ex8nr 2 หลายเดือนก่อน +3

    പഴം ഇങ്ങനെ വഴറ്റി എടുക്കുമ്പോൾ egg കൂടെ ഉടച്ചു ചേർക്കാം 🥰

  • @Saleena-uh8ln
    @Saleena-uh8ln 2 หลายเดือนก่อน +7

    Shafi ..nee nalla manazanuto...ningalkoke ella nanmayum undaavate

  • @PadmaKumari-n4u
    @PadmaKumari-n4u 2 หลายเดือนก่อน

    Randuperum soopera nalla bhangiya shemiye kanan❤❤❤❤❤

  • @ashamenon9230
    @ashamenon9230 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤ SHEMI U R SOOOOOOOOOO LUCKY .. LUV U SOOOOOOOOOO MUCH ... MAY GOD BLESS U ALL 🙏❤️🙏

  • @suvijaac9589
    @suvijaac9589 2 หลายเดือนก่อน +1

    ningalde vdos enikku ishttamanu❤

  • @shareefac3163
    @shareefac3163 2 หลายเดือนก่อน +38

    തേങ്ങ ചിരവുന്നത് കൂടുതലും ഷെഫി ആണല്ലോ

  • @SameerCh-jh1dx
    @SameerCh-jh1dx 2 หลายเดือนก่อน +10

    മോൾ എവിടെ ഇത്ത പിന്നെ ഇത്ത ന്റെ വേറെ മക്കൾ വിളിക്കൽ undo അങ്ങോട്ടു വിളിക്കൽ undo

  • @denasunil6482
    @denasunil6482 2 หลายเดือนก่อน +7

    ഷെഫിയുടെ സ്നേഹസംരക്ഷണം എന്നും ഒരു തണലായി ഷെമിയുടെ കൂടെ ഉണ്ടാവും 🙏🏻👍🏻👍🏻❤❤❤❤❤❤❤

    • @aseenasulaiman
      @aseenasulaiman 2 หลายเดือนก่อน

      Annum appozhum angane thanne undagette❤❤❤

  • @manafkalam536
    @manafkalam536 2 หลายเดือนก่อน +5

    എല്ലാരും ഉള്ളിലും ഭയങ്കര വിഷമം ഉണ്ട്,, ശരിക്കും അവർക്ക് സഹായമാണ് ആവശ്യമുള്ളത്,, നമ്മുക്ക് സഹായിക്കാൻ പറ്റുമെങ്കിൽ സഹായിക്കുക,, അവർക്ക് വേണ്ടി മനസ് ഒഴുകി പ്രാർത്ഥിക്കുക😢😢

  • @miniachukrishna7222
    @miniachukrishna7222 2 หลายเดือนก่อน +6

    രണ്ടാളെയും ഒത്തിരി ഇഷ്ട്ടം 🥰പിന്നെ ഇത്ത ഇങ്ങള് ഷോൾ ഇങ്ങനെ ഇത്രയും പുതക്കുന്നത് കൊണ്ട് അല്ലെ ഇങ്ങനെ എപ്പോഴും പിടിച്ചു ഇടേണ്ടി വരുന്നത് അല്ലെങ്കിൽ പിൻ ചെയ്തു വയ്ക്കാം ലോ എന്റെ അഭിപ്രായം പറഞ്ഞെ ആണ് ട്ടാ 🥰

  • @KhairuK-hj6kb
    @KhairuK-hj6kb 2 หลายเดือนก่อน +18

    നല്ല ബംഗിയുള്ള കൈ ഇത്താ. മെഹന്ദി സൂപ്പർ 👍 നെയിൽ ഇടുന്ന മെഹന്ദി ഏതാ പറഞ്ഞു തരോ 🤔

  • @Captain-tl1wt
    @Captain-tl1wt 2 หลายเดือนก่อน +10

    ⛔🤍🖤Karnataka ALWAYS support TT FAMILY

  • @rasiyathadatil6183
    @rasiyathadatil6183 2 หลายเดือนก่อน +5

    Thallak വയസ്സായില്ലേ അടുക്കള ജോലി ചെയ്യാൻ kazhiyula

  • @Kubrakubbu66
    @Kubrakubbu66 2 หลายเดือนก่อน +1

    Mashallah bro

  • @aliashkarashkr6319
    @aliashkarashkr6319 2 หลายเดือนก่อน +6

    പാൽ കൊടുക്കുന്നതിനെ വിമർശിച്ചവനെ ചെപ്പക്കുറ്റി അടിച്ചു പൊളിച്ചവർക് അഭിനന്ദനങ്ങൾ 💐

    • @sachusachu1580
      @sachusachu1580 2 หลายเดือนก่อน +1

      സത്യം 🤣

  • @Shahina-p1e
    @Shahina-p1e 2 หลายเดือนก่อน

    ആ ഗ്യാസ് സിലിണ്ടർ ൻ്റെ താഴെ ഒരു സ്റ്റാൻ്റ് വാങ്ങി വെച്ചാൽ നിലത്ത് കറ പിടിക്കില്ല Meesho AMAZONE ഒക്ക കിട്ടും കുറഞ്ഞ വിലയ്ക്ക്

  • @shajavlog4274
    @shajavlog4274 2 หลายเดือนก่อน +1

    എന്റെ കാര്യം തേങ്ങമ്മല് 😁😁എന്താ ഷഫി

  • @Amm-z7e
    @Amm-z7e 2 หลายเดือนก่อน

    Shemmy cueeeettttteeeee❤❤❤❤❤❤

  • @lathaharidasanlathaharidas5029
    @lathaharidasanlathaharidas5029 2 หลายเดือนก่อน

    ഇത്തയുടെ ഭാഗ്യം ആണ് ഇങ്ങനെ ഒരു പയ്യനെ കിട്ടിയത് ഒരു വീഡിയോയിൽ ഷെഫിയെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി എത്ര ദേഷ്യം വന്നാലും അങ്ങനെ ഒക്കെ ചെയ്യാവോ

  • @FousiyaShalu
    @FousiyaShalu 2 หลายเดือนก่อน +3

    അല്ലാഹ് നമ്മൾയെല്ലാരേയും കാക്കട്ടെ ഷെമി 🤲🤲🤲

  • @sumadhir3227
    @sumadhir3227 2 หลายเดือนก่อน

    Sheffi & Shemi ❤❤

  • @famin6964
    @famin6964 2 หลายเดือนก่อน +1

    മാഷാ അള്ളാ സ്നേഹം എന്നും നിലനിൽക്കട്ടെ കാണുമ്പോൾ തന്നെ സന്തോഷമാണ് ജീവിതങ്ങൾ ആ യി ഷു എ വി ടെ ❤❤

  • @sachusachu1580
    @sachusachu1580 2 หลายเดือนก่อน +4

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മൾക്ക് നിങ്ങളെ നല്ല ഇഷ്ടം ആണ് 😍❤️

  • @Sajnaa-r4e
    @Sajnaa-r4e 2 หลายเดือนก่อน +3

    Ayishu illangi molkk എടുത്തു വെക്കാറില്ലേ

  • @rabiyashraf4244
    @rabiyashraf4244 2 หลายเดือนก่อน

    ഹായ് ഷെഫി ഷെമി അസ്സലാമു അലൈക്കും

  • @pp-od2ht
    @pp-od2ht หลายเดือนก่อน

    90 vayassaaya Tai kilavanum vendau 30 vayasu angilum kuranja pennina
    90 vayasdayavanu 35
    45
    Okka Tanna venam
    Nooru kettiya waste pennu aanangilum okayaanu sandosham
    39 vayassangilum avarakkal kuranjadina matram madi
    Atra vrithiketta nikrushta aanungalkkidayilum chilar undu
    Idu pola vytystar
    Really respects u shaffi
    Very good perfect gentleman
    Ningala polathaallkkar aanu shariyaaya annungal
    The perfect man
    U r totally fully lucky shemi
    Congrats
    It's god's blessings to u gal

  • @Ramlas_flavours
    @Ramlas_flavours 2 หลายเดือนก่อน

    ഷേ മി എന്നു വിളിക്കുമ്പോൾ എന്തോ പോലെ

  • @SajiRamzi
    @SajiRamzi 2 หลายเดือนก่อน

    Ivdeyokke pazhathil mutta idum🥰

  • @Mubeenarshee
    @Mubeenarshee 2 หลายเดือนก่อน

    Vayanaaatile avstha orthitt rathri ayaal urakkamillA😭

  • @Inaaya-pk8dc
    @Inaaya-pk8dc 2 หลายเดือนก่อน +1

    ഒരു ചെറിയ വീട് തരുമോ

  • @RoseGarden-t2y
    @RoseGarden-t2y 2 หลายเดือนก่อน +1

    ഇതെന്താ പാനിൽ സ്പൂൺ ഇടുന്നത് 😮 സോഫ്റ്റ്‌ ബ്രഷ് കിട്ടും അത് വെച്ചാണ് പാനിൽ നെയ്യ് or വെളിച്ചെണ്ണ പുരട്ടുക എന്നിട്ട് മരത്തിന്റെ തവി ഉപയോഗിക്കൂ അതിലുള്ള വസ്തുക്കൾ മറിച്ചിടാനും മറ്റും.. ഇതൊന്നും ഈ ഉമ്മാക്ക് അറിയില്ലേ

  • @fasmilameelu3203
    @fasmilameelu3203 2 หลายเดือนก่อน +3

    ഓൺലൈനായി അറബിക് കാലിഗ്രാഫി ബേസ് മുതൽ പഠിക്കാൻ താൽപര്യമുണ്ടോ ? കോൺടാക്റ്റ് -ഒൻപത്. ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്

  • @muhammedziyan764
    @muhammedziyan764 2 หลายเดือนก่อน +2

    ഷെഫി എപ്പോളാ തേങ്ങ ചിരണ്ടുന്നതിൽ മുക്തനാക്കുക 😂

  • @rehnarehnakelam6046
    @rehnarehnakelam6046 2 หลายเดือนก่อน

    Padhai ingane alla cut cheyyunne sampar pees pole cut cheyyune

  • @rukiyamuhammed6626
    @rukiyamuhammed6626 2 หลายเดือนก่อน +1

    എന്താ എപ്പോഴും തേങ്ങ ച ശരവിക്കൊണ്ടിരിക്കുന്ന കുറേ ദിവസമായി കണ്ടിട്ട് സത്യമാണ് അത് കാണുമ്പോൾ അതുതന്നെ നോക്കിനിന്നു പോകും ഇതിനൊന്നും ആശയില്ല കാണാൻ

  • @farsanashafeeq3723
    @farsanashafeeq3723 2 หลายเดือนก่อน +3

    ഇത്തൂസേ 🤗🥰🥰❤️🥰🥰

  • @hannaharis657
    @hannaharis657 2 หลายเดือนก่อน +1

    ഷെഫീക്ക ഞാൻ ഒരു കാര്യം ചോദിച്ചുട്ടെ പീരികം ത്രറഡ് ചെയ്യാൻ പറ്റോ piz marubadi para

  • @SinithaJames
    @SinithaJames 2 หลายเดือนก่อน +2

    ഇപ്പോൾ വഴക്കുണ്ടോ

  • @rukiyamuhammed6626
    @rukiyamuhammed6626 2 หลายเดือนก่อน +1

    😄😄😄😄😄 അത്യാടാ എന്തിനാ എന്തിനാ സത്യം സത്യം

  • @gursharnsingh1820
    @gursharnsingh1820 2 หลายเดือนก่อน +1

    Ninte makkale avastha ntaa 😮

  • @sabilarackal6260
    @sabilarackal6260 2 หลายเดือนก่อน

    ❤❤

  • @ameenaaami7691
    @ameenaaami7691 2 หลายเดือนก่อน +2

    Shemitha love you dear😍 Sundhari aaytunde ipol👌👌😇😍

  • @yaseenak981
    @yaseenak981 2 หลายเดือนก่อน +7

    വെള്ളം കുടിക്കുമ്പോൾ ഇരുന്നു കുടിക്കണേ...

    • @shailajak.v1312
      @shailajak.v1312 2 หลายเดือนก่อน +2

      മന്ദബുദ്ധികൾക്ക് തുള്ളനെ അറിയൂ

    • @yaseenak981
      @yaseenak981 2 หลายเดือนก่อน

      @@shailajak.v1312 മനസ്സിലായില്ല

  • @saalirashisvlog410
    @saalirashisvlog410 2 หลายเดือนก่อน +1

    പഴം വഴറ്റിത്‌ കൊള്ളാലോ 🥰

  • @Inaaya-pk8dc
    @Inaaya-pk8dc 2 หลายเดือนก่อน +1

    മോനെ എനിക്ക് ഒരു സഹായം ചെയ്യുമോ

  • @gafoorvk8445
    @gafoorvk8445 2 หลายเดือนก่อน +1

    Best of luck

  • @FinshaAbidh
    @FinshaAbidh 2 หลายเดือนก่อน

    Shafi ninne eantho oru ishtaan❤

  • @Haseena-jr8bb
    @Haseena-jr8bb 2 หลายเดือนก่อน +3

    Shemy ude mylanchi super.etha brand😊

  • @vijayalalitha6522
    @vijayalalitha6522 2 หลายเดือนก่อน +2

    നല്ല ഒരു ചിരവ വാങ്ങിക്കോളൂ പുതിയ ടൈപ്പ് ചിരവ ഇപ്പോൾ കിട്ടാനുണ്ട്

  • @amusau8072
    @amusau8072 2 หลายเดือนก่อน +2

    You are very beautiful 😊

  • @rehnarehnakelam6046
    @rehnarehnakelam6046 2 หลายเดือนก่อน +1

    Ninnu kondu vellam kudikally

  • @Sharmiszedsvlog
    @Sharmiszedsvlog 2 หลายเดือนก่อน +3

    Vellam kudikkumbo irunnitt kudikkan marannu pokunnundo Ningal upload akumbo njan odi vannu kanum

  • @fahmiyashameer6349
    @fahmiyashameer6349 2 หลายเดือนก่อน +1

    Enikkum enganeya tension anu

  • @sinanmuhammed5470
    @sinanmuhammed5470 2 หลายเดือนก่อน

    Tension ayirunu shafi chiravunnathu kandu chirichi poyi paavam thonun shafi👍👍

  • @nasreena8126
    @nasreena8126 2 หลายเดือนก่อน

    masha allah 🎉

  • @thalasseryskitchen7612
    @thalasseryskitchen7612 2 หลายเดือนก่อน

    Maasha allah

  • @ramlaramla2349
    @ramlaramla2349 2 หลายเดือนก่อน +2

    പൈസ ആണല്ലോ നമ്മുടെ വീട്ടിൽ ഒക്കെ വന്നു പിരിവ് നടത്തി പിന്നെ കുടുംബശ്രീ അതിലും ഉണ്ട്

  • @rizzarizzaaysha1437
    @rizzarizzaaysha1437 2 หลายเดือนก่อน

    Shafi ഷമി മുക്കത്ത് കറുത്ത പറമ്പിൽ വന്നിരുന്നോ.. Kayincha 3nnn mrng 12 മണി avumbol

  • @wilsonsimon4377
    @wilsonsimon4377 2 หลายเดือนก่อน +1

    BROTHER AND SISTER AYISHU MOLL HAPPY FAMILY GOD IS LOVE 🤲👏❤

  • @sulikhashamsushamsu660
    @sulikhashamsushamsu660 2 หลายเดือนก่อน

    Insha allah vethe pole varatte thavakkall thu valallah ❤❤❤😢😢

  • @licyalex7100
    @licyalex7100 2 หลายเดือนก่อน +2

    Shemi look good n shefi too

  • @KabeerSubana
    @KabeerSubana 2 หลายเดือนก่อน

    താത്ത സൂപ്പർ

  • @muhammedziyan764
    @muhammedziyan764 2 หลายเดือนก่อน

    പഴം 4ചീന്ത് ആക്കി ആണ് മുറിച്ചിടൽ

  • @ajwavlogs9895
    @ajwavlogs9895 2 หลายเดือนก่อน

    Shemitha vellam kudikumbho irunnitt kudikkanam ttto😍ningala randaaleyum orupaadishtaaa athu kond paranjathatto🥰negative paranjathalla

  • @rukiyamuhammed6626
    @rukiyamuhammed6626 2 หลายเดือนก่อน +1

    സത്യമാണോ എന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്

  • @jalajakumari8342
    @jalajakumari8342 2 หลายเดือนก่อน

    Molum aduthille

  • @Inaaya-pk8dc
    @Inaaya-pk8dc 2 หลายเดือนก่อน

    എനിക്ക് അറിയില്ല ആരോട് ചോദിക്കണം എന്ത് പറയണം എന്ന്

  • @ShyjaKshyja
    @ShyjaKshyja 2 หลายเดือนก่อน +3

    🥰❤️❣️ഹായ് ഷെഫി ഷെമി 🥰❤️❣️

  • @animetime-h7o
    @animetime-h7o 2 หลายเดือนก่อน

    Cheyyumbol asif ali koduthapole kodukkanam

  • @zvision2750
    @zvision2750 2 หลายเดือนก่อน

    Boar adippikkata vlogs aanu ippo koodudalum ningaludedu
    Well keep it up👍
    ' vayanattile sambavattil maranappettavare aalojikkumbol nenju potti manassu talarnu povunnu
    Allenkilee ellam nashtapetta oral aanu njan , manassu maravichanu jeevikkunnad, ipoo ee durantam koodi kandittu taangan pattunnilla
    Ya rabbee endoru pareekshanam aanu padachonee😢😢😢

  • @mariyamthoufeeque5963
    @mariyamthoufeeque5963 2 หลายเดือนก่อน

    Nammal nuts use cheyyum

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch 2 หลายเดือนก่อน

    Ouru pad ❤❤❤

  • @rukiyamuhammed6626
    @rukiyamuhammed6626 2 หลายเดือนก่อน

    എന്നാലും എടാ കരഞ്ഞു പോകൂലെ നമ്മുടെ കൂടെ അല്ലേ പോയതൊക്കെ

  • @rameeshasafar8001
    @rameeshasafar8001 2 หลายเดือนก่อน +1

    🤲🏻🤲🏻🤲🏻

  • @rasiyathadatil6183
    @rasiyathadatil6183 2 หลายเดือนก่อน +1

    കുറച്ചു kazhijal വടി വേണ്ടി verum കുത്തി pidich nadakandiverum

  • @MuhammedAli-cz9kf
    @MuhammedAli-cz9kf 2 หลายเดือนก่อน +1

    Vellam kudikkumbol irunn kudikkanam

  • @SoujathSouju-l6r
    @SoujathSouju-l6r 2 หลายเดือนก่อน +1

    പഴം സൂപ്പർ 😂❤❤

  • @HaizuHashu
    @HaizuHashu 2 หลายเดือนก่อน +1

    Content kurvundo sherikkum

    • @ttfamily4257
      @ttfamily4257  2 หลายเดือนก่อน +1

      One month contant already set aaki vechitund
      Ningale kayyil condent undengil Instagram vaaa

  • @RafiCmr
    @RafiCmr 2 หลายเดือนก่อน

    പാനിൽ സ്റ്റീൽന്റെ ടീസ്പൂൺ ഉപയോഗിക്കരുത് അതിൽ വരവി കൂപെ

  • @UshaKumari-lr3mh
    @UshaKumari-lr3mh 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤

  • @FathimaHanna-bv3jl
    @FathimaHanna-bv3jl 2 หลายเดือนก่อน +1

    Hiiiiiiiiiiiiiiiiiii.❤❤❤ Allavarkkum sugam alle 🥰🥰

  • @abidasameeh-ph5kk
    @abidasameeh-ph5kk 2 หลายเดือนก่อน

    2ndalum soopera

  • @shakheelanoushad7296
    @shakheelanoushad7296 2 หลายเดือนก่อน

    Correct

  • @hamza7529
    @hamza7529 2 หลายเดือนก่อน +4

    മറ്റെ മക്കൾ വരാറുണ്ടോ അവരെ കാണാതെ നിങ്ങൾക്ക് എങ്ങനെ നിക്കാൻ കയ്യുന്നെ 😥

  • @thanajmaan
    @thanajmaan 2 หลายเดือนก่อน

    ❤❤❤❤u both r awesome

  • @zainuabideen7128
    @zainuabideen7128 2 หลายเดือนก่อน

    മെഹന്ദി സൂപ്പെർ

  • @vkmony5545
    @vkmony5545 2 หลายเดือนก่อน +1

    👍👍👍👍

  • @akbarbushraalbarbushra8241
    @akbarbushraalbarbushra8241 2 หลายเดือนก่อน +1

    😥😥😥😥🤲🤲🤲👍

  • @KhairuK-hj6kb
    @KhairuK-hj6kb 2 หลายเดือนก่อน +1

    ഇത്തന്റെ കൈ സൂപ്പർ ആണ് 👍

  • @fathimakm687
    @fathimakm687 2 หลายเดือนก่อน

    ഞാനും ന്യൂസ്‌ കണ്ടു ടെൻഷൻ അടിച്ചിരിക്ക

  • @yaseenak981
    @yaseenak981 2 หลายเดือนก่อน

    പഴത്തിന്റെ കൂടെ മുട്ടയും കൂടി ചേർത്താൽ 👌

  • @KhairunnisaktKhairunnisa
    @KhairunnisaktKhairunnisa 2 หลายเดือนก่อน

    Sukamano

  • @shailajak.v1312
    @shailajak.v1312 2 หลายเดือนก่อน +2

    😂😂😂മുത്തശ്ശിയെ പേര് വിളിക്കാതെ ചെറുക്കാ 😂😂😂😂

  • @renu6442
    @renu6442 2 หลายเดือนก่อน

    Happy Happy happy ❤❤❤

  • @Jessy07258
    @Jessy07258 2 หลายเดือนก่อน

    ഇത്തന്റെയ് നെയിൽ മൈലാഞ്ചി ഏതാണ് പറയാമോ

  • @annumohan9206
    @annumohan9206 2 หลายเดือนก่อน

    Kozhikoden bashaya.ente son in law yum ingana parayunne.

  • @SWAW-lm6zo
    @SWAW-lm6zo 2 หลายเดือนก่อน

    It is nice to see the happy family life. .but it is not ideal to make fun of people .like the family went to wayanad with small children for breast feeding. It is their ignorance that they have done that .people make mistakes. Not ideal to put comments and make fun of them ..everybody is trying to do their support in their own way.

  • @FarhanMuhammed-t4r
    @FarhanMuhammed-t4r 2 หลายเดือนก่อน +1

    🤲🤲🤲🤲

  • @mariyamthoufeeque5963
    @mariyamthoufeeque5963 2 หลายเดือนก่อน

    Nammal nutsum idum