5 Middle Class Traps Preventing Us from Becoming Rich | Where Indian Middle Class is Wasting Money

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 950

  • @rasheedthechikkodan6371
    @rasheedthechikkodan6371 11 หลายเดือนก่อน +414

    ജനനം - നാട്ടുകാരെന്ത് കരുതും - മരണം 😍
    പറഞ്ഞതെല്ലാം കറക്റ്റ്,

    • @njanarun
      @njanarun  11 หลายเดือนก่อน +3

      🥰

    • @eemauyau
      @eemauyau 11 หลายเดือนก่อน +4

      പണ്ടേ ആരോ എഴുതിയൊരു ഫേസ്ബുക് പോസ്റ്റാണ്. വളരെ ശരിയുമാണ്.

    • @mdSayir-cm8gx
      @mdSayir-cm8gx 11 หลายเดือนก่อน

      💯💯💯

    • @johnsybabu1833
      @johnsybabu1833 11 หลายเดือนก่อน

      👍super

    • @kiranpadmanabhannair7638
      @kiranpadmanabhannair7638 11 หลายเดือนก่อน

      👌 currect അണ്ണാ

  • @lovemalakha6904
    @lovemalakha6904 11 หลายเดือนก่อน +621

    ഞങ്ങൾ ഞങ്ങടെ വരുമാനത്തിന് അനുസരിച്ചു കടമില്ലാതെ വീട് വെച്ചു. So called വീടിന്റെ ഭംഗിയോ വലുപ്പമോ ഇല്ലാത്തതിന് ippozum ബന്ധുക്കൾ ഓരോന്ന് പറയും. പക്ഷേ ഞങ്ങള്ക്ക് പ്രശ്നം ഇല്ല. 2020 ജനുവരി ലാരുന്നു താമസം ആയത്. 50 പേരെയേ വിളിച്ചുള്ളൂ. അതിനും പരാതി കേട്ടു. പക്ഷേ എന്തുണ്ടായി. 3 മാസത്തിൽ covid lock down ഉണ്ടായി. കടം ഇല്ലാത്തോണ്ട് problem ഉണ്ടായില്ല. എല്ലാം saving ആയി. Covid കഴിഞ്ഞപ്പോഴേക്കും hus നാട്ടിൽ settle ആയി. Happy 😅

    • @njanarun
      @njanarun  11 หลายเดือนก่อน +75

      അടിപൊളി 🥰👍
      അത്രയേ ഉള്ളൂ. നമ്മൾ ഹാപ്പി ആയാൽ മതി.

    • @freenetantony2254
      @freenetantony2254 11 หลายเดือนก่อน +6

      Same

    • @sreedevik6296
      @sreedevik6296 11 หลายเดือนก่อน +4

      ❤❤❤👍👍👍👍

    • @chandranarinhyil7998
      @chandranarinhyil7998 11 หลายเดือนก่อน +7

      Ragini Chandran. Kannur. മോനേ വളരെ നല്ല അനുഗ്രഹിക്കപ്പെട്ട മെസ്സേജ് ആണ്. ഇതു ഞങ്ങളുടെ വരും തലമുറകളായ മക്കൾക്കു വലിയ ഒരു അനുഗ്രഹമായി തീരട്ടെ. ദൈവം നിങ്ങളെയും ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏🏼🙏🏼🙏🏼

    • @RajaSekharan-jm1hc
      @RajaSekharan-jm1hc 11 หลายเดือนก่อน +3

      Correct sir thanks

  • @binjurajendran
    @binjurajendran 11 หลายเดือนก่อน +441

    അത്യാഗ്രഹങ്ങൾക്ക് പിന്നാലെ പോകാതെ.. ആവശ്യങ്ങൾക്ക് വേണ്ടി നന്നായി ആലോചിച്ച ശേഷം പണം ചിലവഴിച്ചാൽ ഉറപ്പായും കയ്യിൽ നല്ലൊരു സമ്പാദ്യം ഉണ്ടായിരിക്കും.. 🤝

    • @kocheekkarans
      @kocheekkarans 11 หลายเดือนก่อน +23

      അങ്ങനെ ഒന്നും സാധിക്കുന്നില്ലെങ്കിൽ പിന്നെ.. ജീവിച്ചു ഇരിക്കുന്ന സമയത്ത് സാധിക്കുന്ന ആഗ്രഹങ്ങൾ നടപ്പിലാക്കുന്നതല്ലേ നല്ലത്...? 🤷🏻‍♂️

    • @njanarun
      @njanarun  11 หลายเดือนก่อน +6

      Exactly

    • @Jamalolakara
      @Jamalolakara 11 หลายเดือนก่อน +3

      Hi

    • @readers.corner
      @readers.corner 11 หลายเดือนก่อน +2

      ​@njanarun quality content...and well explained..great job

    • @unknownfactsforyou8301
      @unknownfactsforyou8301 11 หลายเดือนก่อน +6

      ​@@kocheekkaransbro 8000 rs de earbud 5000 rs chappal vangunna middle class alukale enik ariyam...enna full-time daridryam parachil avum...athoke athyavashyam allallo

  • @kunjachanavarappattu
    @kunjachanavarappattu 11 หลายเดือนก่อน +29

    ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ പറ്റി വ്യക്തമായ ബോധ്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി

    • @njanarun
      @njanarun  11 หลายเดือนก่อน

      🥰🥰

  • @ahanz2454
    @ahanz2454 11 หลายเดือนก่อน +145

    Insta, youtube influencers lifestyle follow ചെയ്യാൻ ഉള്ള താത്പരത വളരെ വിപത്തു ആണ്‌ 🙏
    വളരെ സത്യം 🙏

  • @vijayakrishnanp5536
    @vijayakrishnanp5536 11 หลายเดือนก่อน +37

    മത്സരമേറിയ ഈ ലോകത്ത് മനസ്സമാധാനം ആണ് ഏറ്റവും പ്രധാനം.. താങ്ങാൻ പറ്റാത്ത കടം എടുത്താൽ..... പിന്നെ ഒരു തിരിച്ചുവരവ് ബുദ്ധിമുട്ട് ആയിരിക്കും..

  • @1969R
    @1969R 7 หลายเดือนก่อน +81

    എൻ്റെ hus എനിക്ക് മാസം തരുന്ന പണത്തിൽ നിന്ന് ഞാൻ RDചേർന്നു.. മകൾടെ വിവാഹത്തിൻ്റെ സമയത്ത് ഈ RD എടുത്ത് use ചെയ്തു..പിന്നെ ഞാൻ പലപ്പോഴായി കുറേശ്ശെ Gold വാങ്ങി വെച്ചത് കൊണ്ട് അതും ലാഭമായി.... എൻ്റെ hus ന് തന്നെ അത്ഭുതമായി ... ഇത്രക്ക് നീ Save ചെയ്തോ എന്ന് അദ്ദേഹം അപ്പോഴാണ് അത്ഭുതത്തോടെ ചോദിച്ചത്...

    • @njanarun
      @njanarun  7 หลายเดือนก่อน +13

      Wow. Super ❣️
      ഇത് ഒരുപാട് പേർക്ക് പ്രചോദനമാണ്

    • @sudheesvk
      @sudheesvk 5 หลายเดือนก่อน +1

      Ningalku joliku poikoode😂

    • @1969R
      @1969R 5 หลายเดือนก่อน +2

      @@sudheesvk cheriya job enikkum und.

    • @Adwaithsynonymus-sy4zp
      @Adwaithsynonymus-sy4zp 5 หลายเดือนก่อน +3

      Valare valare valare upakaarapradamaaya vidio🙏

    • @jujujuju4947
      @jujujuju4947 5 หลายเดือนก่อน +1

      മാസം എത്ര ആയിരുന്നു മൂപ്പർ അയച്ചിരുന്നത്?

  • @shajihameed2347
    @shajihameed2347 11 หลายเดือนก่อน +55

    100%serya പറഞ്ഞത് പൊങ്ങച്ചംകാണിക്കാൻ വേണ്ടി ജീവിച്ചു എടുത്തപ്പോങ്ങാത്ത കടം വരുത്തി ജീവനൊടുക്കുന്ന മലയാളിയുടെ എണ്ണം കൂടിവരുന്നു താങ്ക്സ് ഫോർ ദിസ്‌ വീഡിയോ ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

  • @abymathunny6156
    @abymathunny6156 11 หลายเดือนก่อน +90

    താങ്കൾ പറഞ്ഞത് 100% സത്യമാണ് നമ്മൾ പലരെയും ഈ കാര്യം ഉപദേശിക്കുമ്പോൾ അവർ നമ്മെ വേറൊരു കണ്ണിലൂടെയാണ് കാണുന്നത്. ഇങ്ങനെ വിവാഹത്തിനും കല്യാണത്തിനും തങ്ങളെക്കാൾ ആവുന്ന വിധത്തിൽ ചെലവ് ചെയ്ത് കടക്കെണിയിലായ വരെ എനിക്കറിയാം.ഇപ്പോൾ കരഞ്ഞോണ്ട് നടക്കുന്നുണ്ട്

    • @njanarun
      @njanarun  11 หลายเดือนก่อน +1

      ശരിയാണ്. പക്ഷേ ഇത് ഇപ്പോഴും തുടരുന്നു.

    • @salalakumari
      @salalakumari 11 หลายเดือนก่อน +1

      Exactly .Many examples from relatives and friends

    • @smartboy5715
      @smartboy5715 11 หลายเดือนก่อน

      Vivahavum kalyanavum onnalle

    • @jaytricksMLM
      @jaytricksMLM 11 หลายเดือนก่อน

      True bro, നമ്മൾ നല്ലതിന് വേണ്ടി പറഞ്ഞാലും ചിലർ അത് വേറെ രീതിയിലാണ് എടുക്കുന്നത്

  • @sunila3897
    @sunila3897 11 หลายเดือนก่อน +118

    വളരെ ശരിയാണ്.
    ഇത് കാണുന്നവർക്ക് ഒരു തിരിച്ചറിവിന് ഉപകരിക്കട്ടെ...

    • @njanarun
      @njanarun  11 หลายเดือนก่อน +2

      Thank you 😊

    • @Asif-Fp9gR188
      @Asif-Fp9gR188 5 หลายเดือนก่อน

      People call me dude എന്ന channel കണ്ടുനോക്കൂ 👍

  • @HonorMan-yg8ff
    @HonorMan-yg8ff 11 หลายเดือนก่อน +38

    കല്യാണം,വീടിരുപ്പു മുതലായ ചടങ്ങുകൾ എല്ലാം വളരെ ലളിതമായ രീതിയിൽ നടത്തുന്നതാണ് ഏറ്റവും നല്ലത്.

  • @Alina.78
    @Alina.78 11 หลายเดือนก่อน +290

    സാലറി കിട്ടിയാൽ ഞാൻ ആദ്യം സേവ് ചെയ്യും. എന്നിട്ടാണ് ചെലവിനുള്ളത് എടുക്കുക. സാമ്പത്തികത്തിനനുസരിച്ച് ഒരു പുതിയ കാർ വാങ്ങി. നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഞാൻ ഒന്നും ചെയ്യാറില്ല. അതുകൊണ്ട് സുഖമായി ടെൻഷൻ ഇല്ലാതെ ജീവിക്കുന്നു. ഇന്ന് വരെ ഒരു ലോൺ പോലും എടുത്തിട്ടില്ല. 😍

    • @njanarun
      @njanarun  11 หลายเดือนก่อน +6

      അടിപൊളി. 👍

    • @EvaAnnGeo
      @EvaAnnGeo 11 หลายเดือนก่อน +1

      👍👍

    • @valsalabhasi7481
      @valsalabhasi7481 9 หลายเดือนก่อน +2

      അതെയോ?

    • @ShahulSaira
      @ShahulSaira 9 หลายเดือนก่อน +2

      Very good ❤❤❤❤

    • @pushpajose3759
      @pushpajose3759 9 หลายเดือนก่อน

      According to our plan till now we are well equipped than any other government employees who are always alert and distressed.

  • @ihsanmadambath1217
    @ihsanmadambath1217 8 หลายเดือนก่อน +90

    പറഞ്ഞതെല്ലാം വളരെ അർത്ഥവത്തായ കാര്യങ്ങൾ തന്നെയാണ്. ഇതിൽ വിട്ടുപോയ ഒരു കാര്യമുണ്ട്. എന്റെ വീട്ടിലെ അടക്കം പെണ്ണുങ്ങളുടെ ഡ്രസ്സ് വാങ്ങലാണ്. ഓരോരോ കല്യാണങ്ങൾക്കും പെരുന്നാൾ വരുമ്പോഴും അല്ലെങ്കിൽ ഓരോരോ പരിപാടികൾ പറഞ്ഞു എങ്ങനെയെങ്കിലും ഡ്രസ്സ് എടുപ്പിക്കും . നല്ല ഡ്രസ്സ് ഉണ്ടെങ്കിലും പുതിയ വേറൊന്നും വാങ്ങിയില്ലെങ്കിൽ അവർക്ക് ഉറക്കമില്ല ഇത് മറ്റൊരു പാഴ് ചെലവാണ്🤓🤓😝😝

    • @rajvibes007
      @rajvibes007 8 หลายเดือนก่อน +1

      😜😜

    • @1982evergreen
      @1982evergreen 7 หลายเดือนก่อน +4

      അതു പറഞ്ഞാൽ ചിലപ്പോൾ viewership കുറയും 😃

    • @nishanthsurendran7721
      @nishanthsurendran7721 7 หลายเดือนก่อน +1

      അത് കല്യാണം, സാധനങ്ങൾ വാങ്ങുക ഇതിൽ വരില്ലേ?

    • @njanarun
      @njanarun  6 หลายเดือนก่อน +4

      @1982evergreen: ഇനി കുറയാൻ ഒന്നും ഇല്ല. അല്ലെങ്കിലേ നമ്മുടെ ചാനലിലിന് സ്ത്രീ വ്യൂവേഴ്സ് കുറവാണ്!!

    • @njanarun
      @njanarun  6 หลายเดือนก่อน +8

      ഇതിന് രണ്ടു വശങ്ങൾ ഉണ്ട്. നമ്മുടെ വീട്ടിലെ കാര്യങ്ങൾ, നമ്മുടെ കാര്യങ്ങൾ, കുട്ടികളുടെ കാര്യങ്ങൾ ഒക്കെ ഭാര്യ നന്നായി നോക്കുന്നുണ്ടെങ്കിൽ, വേറെ ഒന്നിനും നമ്മളെകൊണ്ട് അമിതമായി ചിലവാക്കിക്കുന്നില്ല എങ്കിൽ, പിന്നെ പ്രധാനമായും നമുക്ക് വീട്ടിൽ ചെന്ന് കയറുമ്പോൾ സമാധാനം ഉണ്ടെങ്കിൽ, ഇങ്ങനെ ഡ്രസ്സ് വാങ്ങി കൊടുക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല. അത് അല്ലെ അവർക്ക് വേണ്ടി നമ്മൾ ആകെ ചിലവാക്കുന്നുള്ളൂ.
      പിന്നെ, വീട്ടിലെ വരവിനെയും ചിലവിനേയും കുറിച്ച് ഒരു ധാരണയും ഇല്ലാതെ, വീട്ടിലെ ബഡ്ജറ്റ് തെറ്റിക്കുന്ന രീതിയിൽ ആണ് ഭാര്യ ഇത്തരം ആവശ്യങ്ങൾ പറയുന്നത് എങ്കിൽ, വീട്ടിലെ ബഡ്ജറ്റ് ഇതാണ്, അതുവെച്ചു നിന്റെ ഈ ആവശ്യം നടക്കില്ല എന്ന് ഒന്ന് കൃത്യമായി പറഞ്ഞു കൊടുക്കണം. എന്നിട്ടും മനസിലാവുന്നില്ലെങ്കിൽ പറ്റില്ല എന്ന് നിങ്ങൾ തന്നെ പറയണം.

  • @1982evergreen
    @1982evergreen 7 หลายเดือนก่อน +26

    നല്ലൊരു വീഡിയോ.. നിങ്ങൾ വിദ്യാഭ്യാസത്തെക്കുറിച്ച് പറഞ്ഞതിൽ ഒരു അഭിപ്രായവ്യത്യാസമുണ്ട്.. കൂടുതൽ പേരും സിബിഎസ്ഇ ഐസിഎസ്ഇ യും തെരഞ്ഞെടുക്കുവാൻ കാരണം സ്റ്റേറ്റ് സിലബസ് ൻ്റെ നിലവാരമില്ലായ്മ യാണ്... ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സര പരീക്ഷകളിൽ കൂടുതൽ പേരും സിബിഎസ്ഇ ഐസിഎസ്ഇ സിലബസിൽ നിന്ന് ആളുകളാണ് കയറി കൂടുന്നത്..

    • @storyteller6542
      @storyteller6542 7 หลายเดือนก่อน +7

      There is another reason, most of the students in govt schools come from financially backward situation. Their parents are not able to give them guidance in studies. Either the parents lack time or most of them are not well educated. So this reflects in their kids' studies... this lack of care at home is the prominent reason. I don't think the problem is solely with the syllubus....

    • @Sjjeien
      @Sjjeien 4 หลายเดือนก่อน +3

      തീർച്ചയായും യോജിക്കുന്നു
      ഈ CBSE bs govt syllabus എനിക്ക് ഒരല്പം പറയാനുണ്ട്. നിങ്ങൾക് പറഞ്ഞ cbse lkg, ukg പഠിക്കുമ്പോ btech പഠിക്കുന്ന fee കൊടുത്ത ആള് അല്ല ഞാൻ. ഞാൻ പഠിച്ചത് seva sadan central സ്കൂൾ, palakkad എന്നതിൽ ആണ്... ഞാൻ അത്രക്ക് പഠിപ്പി ഒന്നും അല്ലായിരുന്നു lkg തൊട്ട് 7 വരെ അവിടെ പഠിച്ചു. പിന്നെ 8 തൊട്ട് degree വരെ govt ൽ....
      എന്റെ അനിയനും ഞാനും 10 വർഷത്തിന്റെ വ്യത്യാസം ഉണ്ട്. അവനു lkg തൊട്ട് ഇപ്പൊ 6 വരെ govt സ്കൂളിൽ ആണ് പഠിക്കുന്നത്...
      ഞാനും അവനും തമ്മിലുള്ള വ്യത്യാസം ആയി തോന്നുന്നത്. ഞാനൊക്കെ cbse പഠിപ്പിക്കുമ്പോ തല്ല് കൊണ്ട് ഒരു വഴി ആയെങ്കിലും 3 ക്ലാസ്സ്‌ ആകുമ്പോഴേക്കും english നന്നായി വയ്ക്കുമായിരുന്നു. പക്ഷെ എന്റെ അനിയൻ ഇപ്പോൾ 6 എത്തിയിട്ടും ഇംഗ്ലീഷ് വായ്ക്കാൻ അറിയില്ല...അവർ യാതൊരു നോട്ടവും ഇല്ല കുട്ടികളെ. നമ്മളെ കാണിക്കാൻ വേണ്ടി മാത്രം class ഗ്രൂപ്പിൽ ഓരോന്നു പറയും.
      ഞാൻ പറഞ്ഞു വരുന്നത് ഇത്രേ ഉള്ളു. നമ്മുടെ മനസ്സിൽ നല്ല അടിത്തറ കിട്ടണമെങ്കിൽ cbse or icse തന്നെ പഠിപ്പിക്കണം. അതും നല്ല strict ഉള്ള സ്കൂളിൽ... അല്ലെങ്കിൽ എന്റെ അനിയനെ പോലെ ആവും. 6 എത്തിയിട്ടും english, malayalam ഒന്നും വായ്ക്കാൻ അറിയാതെ

    • @Sjjeien
      @Sjjeien 4 หลายเดือนก่อน

      ​@@storyteller6542 From my experience, it is solely because of the government teachers inattentiveness and lack of strictness. Most importantly, they would get salary irrespective of whether they taught or not.
      I had completed my studies from lkg to 6th from CBSE, and my brother, who is 10 years younger than me, joined the government school from lkg to 6th. Due to the canvassing of government school teachers in our locality, guaranteeing that they reached the level of CBSE
      I was not a nerd in my studies.
      My parents were not that educated; hence, they couldn't help me in my studies as well as my brother's studies.
      The difference is drastically felt by now. When I was in 3rd grade, I read English fluently due to fear of getting beaten by the teachers. But my brother, who's in 6th grade, was not able to read English till now..
      Hence, from my experience, syllabus, attitude of teachers, strictness matters a lot.

  • @Sjjeien
    @Sjjeien 4 หลายเดือนก่อน +21

    8:49 ഹായ്
    ഈ CBSE vs govt syllabus പറ്റി എനിക്ക് ഒരല്പം പറയാനുണ്ട്. നിങ്ങൾക് പറഞ്ഞ cbse യിൽ lkg, ukg പഠിക്കുമ്പോ btech പഠിക്കുന്ന fee കൊടുത്ത ആള് അല്ല ഞാൻ. ഞാൻ പഠിച്ചത് seva sadan central സ്കൂൾ, palakkad എന്നതിൽ ആണ്... ഞാൻ അത്രക്ക് പഠിപ്പി ഒന്നും അല്ലായിരുന്നു lkg തൊട്ട് 7 വരെ അവിടെ പഠിച്ചു. പിന്നെ 8 തൊട്ട് degree വരെ govt ൽ...
    എന്റെ അനിയനും ഞാനും 10 വർഷത്തിന്റെ വ്യത്യാസം ഉണ്ട്. അവനു lkg തൊട്ട് ഇപ്പൊ 6 വരെ govt സ്കൂളിൽ ആണ് പഠിക്കുന്നത്...സാമ്പത്തിക ബുദ്ധിമുട്ട് വന്നതുകൊണ്ട്.
    ഞാനും അവനും തമ്മിലുള്ള വ്യത്യാസം ആയി തോന്നുന്നത്. ഞാനൊക്കെ cbse പഠിപ്പിക്കുമ്പോ തല്ല് കൊണ്ട് ഒരു വഴി ആയെങ്കിലും 3 ക്ലാസ്സ്‌ ആകുമ്പോഴേക്കും english നന്നായി വയ്ക്കുമായിരുന്നു. പക്ഷെ എന്റെ അനിയൻ ഇപ്പോൾ 6 എത്തിയിട്ടും ഇംഗ്ലീഷ് വായ്ക്കാൻ അറിയില്ല...govt school അവർ യാതൊരു നോട്ടവും ഇല്ല കുട്ടികളെ. നമ്മളെ കാണിക്കാൻ വേണ്ടി മാത്രം class ഗ്രൂപ്പിൽ ഓരോന്നു പറയും.
    ഞാൻ പറഞ്ഞു വരുന്നത് ഇത്രേ ഉള്ളു. നമ്മുടെ മനസ്സിൽ നല്ല അടിത്തറ കിട്ടണമെങ്കിൽ cbse or icse തന്നെ പഠിപ്പിക്കണം. അതും നല്ല strict ഉള്ള സ്കൂളിൽ... അല്ലെങ്കിൽ എന്റെ അനിയനെ പോലെ ആവും. 6 എത്തിയിട്ടും english, malayalam ഒന്നും വായ്ക്കാൻ അറിയാതെ...
    എനിക്കും എന്റെ വീട്ടുകാർക്കും ഇപ്പോൾ തോന്നുന്നു. പൈസ അല്പം പോയാലും cbse തന്നെ പഠിപ്പിക്കാമായിരുന്നു എന്ന്

    • @arjuns1818
      @arjuns1818 29 วันที่ผ่านมา

      True

    • @adithyaam4291
      @adithyaam4291 20 ชั่วโมงที่ผ่านมา

      Paranjathu correct aanu

  • @MohananPp-nl3pz
    @MohananPp-nl3pz 8 หลายเดือนก่อน +7

    വളരെ ഉപകാരപ്രദമായ വീഡിയോ. ഘട്ടം ഘട്ടമായി വർഷങ്ങളെടുത്ത് വീട് പണിതപ്പോൾ ... എത്ര കാലമായി എന്ന് ചോദിച്ചവർ ഉണ്ട്. അവർ ഒരു വർഷത്തിനകം വീട് പണിതു കടങ്ങളുടെ വലിയ ഭാരം പേറുമ്പോൾ ഇവിടെ കടമില്ലാതെ സമാധാനത്തോടെ ജീവിക്കുന്നു. ഇനി വിവാഹം നടത്തലൊക്കെ ടെൻഷനില്ല. കോവിഡ് കാലത്തെ മാതൃക നമ്മുടെ മുന്നിലുണ്ട്. കടം വലിച്ചിട്ട് ആർഭാഢവിവാഹം നടത്തിയാലും പരാതിക്കും പരിഭവത്തിൻ്റെയുമൊക്കെ അളവ് കുറയുകയൊന്നുമില്ല

    • @njanarun
      @njanarun  8 หลายเดือนก่อน +1

      🥰🥰

  • @abdulrasheedpc9112
    @abdulrasheedpc9112 11 หลายเดือนก่อน +88

    അവനവൻ്റെ വരുമാനത്തിനനുസരിച്ച് ചെലവഴിക്കുക. സമ്പാദിക്കുക. കൂടുതൽ ചെലവഴിക്കാൻ ആഗ്രഹമുണ്ടെങ്കിൽ കൂടുതൽ വരുമാനമുണ്ടാക്കാനുള്ള വഴികൾ കണ്ടെത്തുക. പിശുക്കിൻ്റെയും ധൂർത്തിൻ്റെയും ഇടയിൽ ധനം ചിലവഴിക്കുന്ന രീതിയാണ് നല്ലത്.

    • @njanarun
      @njanarun  11 หลายเดือนก่อน +3

      Exactly. ആ ഒരു ബാലൻസ് ഉണ്ടായാൽ മതി.

  • @meeras.g8087
    @meeras.g8087 11 หลายเดือนก่อน +31

    യാത്ര പോകുക എന്നതും ഓരോരുത്തരുടെ ഇഷ്ടമാണ്. അതൊരു ജീവിത സഫല്യം ആണെന്ന് എല്ലാവർക്കും തോന്നണമെന്നില്ല. നിങ്ങൾ മറ്റു പറഞ്ഞത് ശരിയാണ്. വളരെ intimate ആയി ലളിതമായി വിവാഹം ഒരു സുഖമുള്ള കാര്യമാണ്.

  • @knvijaynair1
    @knvijaynair1 11 หลายเดือนก่อน +48

    ഏറ്റവും വലിയ പ്രശ്നം ഞാൻ പട്ടിണി കിടന്നാലും, കടം വാങ്ങിയാലും എൻ്റെ വിദ്യാഭ്യാസത്തിന് പറ്റിയ ജോലിയെ ചെയ്യുക ഉള്ളു എന്ന കാഴ്ചപ്പാടാണ്.

    • @AnupriyaJos
      @AnupriyaJos 11 หลายเดือนก่อน +19

      Athil thettundo oru job l keriyittayalum nammude qualification anusarichu job nokkunnathil entha thettu. Temporarily vere oru job l keriyal chillar avide stuck aayi pokum atha angane kerathithikkan ula reason

    • @ridingdreamer
      @ridingdreamer 11 หลายเดือนก่อน +7

      @@AnupriyaJos Most courses offered by normal colleges and universities in India are really not suitable for any meaningful jobs! India is full of graduates (in science, engg, arts etc) but no one has any practical skills or knowledge to do a skilled job (scientist, engineer or scholar). They are only good in paper. So it is better to seek less skilled jobs that is available and you can really do.

  • @DaisyKochukunju
    @DaisyKochukunju 11 หลายเดือนก่อน +86

    എന്റെ മകൻ ഒന്നാം ക്ലാസ് മുതൽ കോളേജ് തലം വരെ ഗവ. മെന്റ് സ്ഥാപനങ്ങളിൽ ആണ് പഠനം പൂർത്തിയാക്കിയത് ഇപ്പോൾ സർക്കാർ തലത്തിൽ നല്ലൊരു ഉദ്യോഗസ്ഥനായി സേവനം അനുഷ്ട്ടിക്കുന്നു.

    • @njanarun
      @njanarun  11 หลายเดือนก่อน +1

      Wow 👍

    • @rajeeshakb2344
      @rajeeshakb2344 9 หลายเดือนก่อน

      ഞാനും

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 5 หลายเดือนก่อน +4

      സർക്കാർ ഉദ്യോഗസ്ഥർ എപ്പോളും ഒരേ ലെവൽ ജീവിതം ആയിരിക്കും ഒരിക്കലും പണക്കാരൻ ആവില്ല

    • @subinj7478
      @subinj7478 5 หลายเดือนก่อน

      ​@@ഖലീൽആഷിക്better investment undenkil aakum

    • @User-id-Ar
      @User-id-Ar 5 หลายเดือนก่อน +3

      ​@@ഖലീൽആഷിക്പണക്കാരനാവാൻ നോക്കുന്നവരല്ല govt service നോക്കുന്നത്... മറിച്ച് safe ആയ long time investment ആണ് സർക്കാർ ജോലി. അത് കിട്ടാനും വളരെ ബുദ്ധിമുട്ടാണ്...

  • @santhisreekumar9414
    @santhisreekumar9414 7 หลายเดือนก่อน +16

    കല്യാണചെലവുകൾ കുറക്കാൻ വധുവിന്റെയും വരന്റെയും വീട്ടുകാർ ഒരുമിച്ച് തീരുമാനം എടുക്കണം.. ആർഭാടം ഒഴിവാക്കണം 🙏🏼

    • @njanarun
      @njanarun  7 หลายเดือนก่อน +2

      ശരിയാണ്. രണ്ടു കൂട്ടർക്കും അത് നല്ല രീതിയിൽ പിന്നീട് ഗുണം ചെയ്യും.

  • @samadbinnasar
    @samadbinnasar 11 หลายเดือนก่อน +11

    Impressed by this first video ..😊
    Enthoke aayalum chilarenkilum chilathokke experince cheythaale padikoo .. 🥱

  • @sasikalav9938
    @sasikalav9938 11 หลายเดือนก่อน +12

    അവതരണം കൊള്ളാം.... പറഞ്ഞ കാര്യങ്ങളും ശെരിയാണ്. Nice

    • @njanarun
      @njanarun  11 หลายเดือนก่อน

      Thank you

  • @pakaran23
    @pakaran23 9 หลายเดือนก่อน +87

    കല്യാണം നടത്തേണ്ടത് അച്ഛനും അമ്മയും അല്ല. അവനവൻ അവനവൻ്റെ കല്യാണം നടത്തണം. ആണായാലും, പെണ്ണായാലും. കല്യാണം കഴിക്കേണ്ടവർ ചേർന്നു തീരുമാനിച്ചു, ഒരു ബഡ്ജറ്റ് ഉണ്ടാക്കി, തങ്ങൾക്ക് ഇഷ്ടം ഉള്ളവരെ മാത്രം വിളിച്ചു നല്ല സന്തോഷമായി നടത്തണം.

    • @mohammedjaleelk2771
      @mohammedjaleelk2771 7 หลายเดือนก่อน +12

      അങ്ങിനെയാകുമ്പോൾ അച്ഛനമ്മമാരുടെ നിർബന്ധത്തിന് വഴങ്ങാതെ സ്ത്രീധന രഹിതമായി, ആർഭാട അടയാഭരണങ്ങൾ ഇല്ലാതെ നടത്തുകയും ആവാം

    • @shijialex324
      @shijialex324 4 หลายเดือนก่อน

      Good idea

  • @neethueby9076
    @neethueby9076 11 หลายเดือนก่อน +32

    wE SPENT 60K FOR OUR MARRIAGE and 4k rented house and no costly furniture and dresses' we bought.. now we have 1.2c and peaceful life after 14 yrs.. I know it is very less in financial terms..

    • @njanarun
      @njanarun  11 หลายเดือนก่อน +6

      Wow. It is a Great Achievement

  • @mrperfectsa
    @mrperfectsa 6 หลายเดือนก่อน +8

    ഈ പറഞ്ഞാലൊലെ തന്നെ ഞാനും ജീവിക്കുന്നത് കല്യാണം ചിലവ് ചുരുക്കി വെറും 50 ആളുകളെ മാത്രം വിളിച്ച കല്യാണം ..എന്നെ കൊണ്ടാവുന്നപോലെ ഒരു ചെറിയ വീട് കടം ഇല്ലാതെ എടുത്തു . യാത്രകൾ ചെയ്ത്കൊണ്ടേ ഇരിക്കുന്നു .
    ഇഷ്ടമില്ലാത്ത പ്രവാസം ഒഴിവാക്കി 3kollamayi നാട്ടിൽ നില്കുന്നു ..

    • @njanarun
      @njanarun  6 หลายเดือนก่อน

      Super

  • @diyaworld8036
    @diyaworld8036 11 หลายเดือนก่อน +632

    ഞാൻ ഒരു middle class വീട്ടമ്മ ആണ്‌.15000ഭർത്താവ് ചെലവിന് അയക്കും.ചെലവും മക്കളുടെ പഠനമെല്ലാം കഴിച്ചും മാസം 5000രൂപ വീതം മിച്ചം വെച്ച് എടുത്തു വെക്കും. കാണാത്ത സ്ഥലങ്ങളിലേക്ക് യാത്ര പോവാനാണ് പണം ഒരുക്കൂട്ടാറ്. ഭാര്യ മാർക്കും ഭർത്താവിനെ പണക്കാരനാക്കുന്നതിൽ വല്ല്യ പങ്ക് ഉണ്ട്.പുറത്ത് നിന്ന് മാസത്തിൽ ഒരു തവണ മക്കളെ കൊണ്ടുപോയി ഭക്ഷണം കഴിപ്പിക്കും.

    • @SaparyaSudhakaran
      @SaparyaSudhakaran 11 หลายเดือนก่อน +51

      Chechi...aa 5000 alla monthum sip or stockil invest cheyu...chechi ariyade thanne oru 10 varsham kondu panakaari aavum..

    • @diyaworld8036
      @diyaworld8036 11 หลายเดือนก่อน +1

      @@SaparyaSudhakaran 👍

    • @diyaworld8036
      @diyaworld8036 11 หลายเดือนก่อน +16

      @@SaparyaSudhakaran ഒന്നാമത് എനിക്ക് കറന്റ്‌ ബില്ല് നന്നേ കുറവാണ്. അതാണ്‌ ഇത്ര മിച്ചം. 😇

    • @eemauyau
      @eemauyau 11 หลายเดือนก่อน +14

      തീർച്ചയായും. എന്റെ ഭാര്യയും എന്നെക്കാൾ മികച്ച സേവർ ആണ്. 🥴

    • @AlakappanK
      @AlakappanK 11 หลายเดือนก่อน +4

      സത്യം ഈ കാലത്തു ആരാണ് ഇങ്ങനെ ചിന്തിക്കുന്നത്

  • @SuryaJS-zq3xv
    @SuryaJS-zq3xv 11 หลายเดือนก่อน +11

    അതുപോലെ ഏകദേശം എല്ലാവരും വണ്ടി കമ്പം ഉള്ളവരാണ്. നാട്ടുകാരെ കാണിക്കാൻ അല്ല, സ്വന്തം ആഗ്രഹത്തിന് വേണ്ടി പൈസ മിച്ചം പിടിച്ചും കടം വാങ്ങിയുമൊക്കെ പ്രീമിയം വാഹനങ്ങൾ വാങ്ങും. പക്ഷെ അതിൻ്റെ Service ഉം maintanance ഉം ഒക്കെ വരുമ്പോൾ കൈയ്യിൽ നിൽക്കാത്ത അവസ്ഥയാകും. നമ്മുടെ സ്വന്തം ആഗ്രഹത്തിന് പുറത്ത് എടുത്താലും പിന്നീട് അത് ഒരു ബാധ്യതയായി മാറും.

    • @njanarun
      @njanarun  11 หลายเดือนก่อน +2

      സ്വന്തം ആഗ്രഹത്തിന് വാങ്ങുന്നതായാലും നമ്മുടെ സാമ്പത്തിക സ്ഥിതിയും വരുമാനവും വെച്ച് നമുക്ക് അഫോർഡബിൾ ആണോ എന്ന് നോക്കിയിട്ട് വേണം എന്തും വാങ്ങാൻ.

  • @gamingmillionbro2147
    @gamingmillionbro2147 7 หลายเดือนก่อน +2

    വളരെ നല്ല സദുപദേഷ०. താഗ്ഗൾക്ക് സീമാതീതമായ നന്ദി നമസ്ക്കാര०.

  • @mr_bhadru
    @mr_bhadru 10 หลายเดือนก่อน +3

    Chettan poliyaanu bro....
    Njan chettane pole thanne aanu chinthikkar...❤❤❤
    I totally agree with you..

    • @njanarun
      @njanarun  10 หลายเดือนก่อน +1

      Thanks man ☺️

  • @aparnanair4174
    @aparnanair4174 6 หลายเดือนก่อน +24

    ഞാൻ ജോലി കിട്ടിയ അടുത്ത മാസം sip തുടങ്ങി. Growth കണ്ടു അത് close ചെയ്യാതെ continue ചെയ്തു. മാസം 5000 വെച്ച് തുടങ്ങിയത് 8 വർഷത്തിന് ശേഷം 14ലക്ഷം aayi😍. ഇനി retirement വരെ തുടർന്ന് പോകാനാണ് പ്ലാൻ.എനിക്ക് 31 വയസ്.. ഇത് പോലെ പ്ലാൻ ചെയ്താലും എല്ലാം നടക്കും 😊

    • @njanarun
      @njanarun  6 หลายเดือนก่อน +3

      Wow. Superb 👍

    • @MuhammadAsif-uj5if
      @MuhammadAsif-uj5if 5 หลายเดือนก่อน

      Bor number tharumo dout chodhikanan whp number

    • @Dragon_lilly22
      @Dragon_lilly22 5 หลายเดือนก่อน +1

      🤔sip entha

    • @SalithaSalitha-iy8oy
      @SalithaSalitha-iy8oy 5 หลายเดือนก่อน

      Sip entha

    • @sreeram4964
      @sreeram4964 5 หลายเดือนก่อน

      Sister, evide aan sip cheyyunnath?

  • @EvoorVadakkan
    @EvoorVadakkan 11 หลายเดือนก่อน +26

    വിവാഹം തന്നെ ഒരു ഉദാഹരണം ആയി എടുത്താൽ അതിൽ എന്തൊക്കെ അനാവശ്യ ചെലവുകളാണ് സാധാരണക്കാരൻ നടത്തുന്നത്...പ്രീ വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ട്, ഹൽദി , മെഹന്തി.....അങ്ങനെ പോകുന്നു ലിസ്റ്റ്... ഒരു പണക്കാരന് ഇതൊക്കെ ഈസി ആയി ചെയ്യാൻ കഴിയും.... എന്നിട്ട് അത് സോഷ്യൽ മീഡിയയിൽ കൂടി പ്രചരിപ്പിക്കും.... അത് കണ്ട് ഇടത്തരം കുടുംബത്തിലെ കുട്ടികൾ മാതാപിതാക്കളെ സ്വന്തം വിവാഹത്തിനും ഇതൊക്കെ ചെയ്യാൻ നിർബന്ധിതരാക്കും.... പിന്നെ കടവും കടക്കെണിയും മാത്രം.... ഇത് കേവലം ഒരു ഉദാഹരണം മാത്രം

    • @njanarun
      @njanarun  11 หลายเดือนก่อน +1

      സത്യം. 👍

    • @ahammedkutty3817
      @ahammedkutty3817 7 หลายเดือนก่อน

      Correct

    • @aboobakersidhic7639
      @aboobakersidhic7639 4 หลายเดือนก่อน

      പഠിക്കാൻ കഴിവുള്ള കുട്ടിക്ക് ഏത് കോഴ്സിനും മെരിറ്റിൽ സീറ്റ് കിട്ടും.❤

  • @harim3525
    @harim3525 11 หลายเดือนก่อน +38

    Nattukar Thendikalode Pokan para Ennu Karuthi jeevichal thanne pakithi prasnam Theernnu🎉

    • @njanarun
      @njanarun  11 หลายเดือนก่อน +2

      Exactly 😅

    • @shijasponnani6778
      @shijasponnani6778 11 หลายเดือนก่อน +2

      മൊത്തത്തിൽ അടച്ചാക്ഷേപിക്കരുത്. .മറ്റുചിലർക്ക് നിങ്ങളും ഒരു നാട്ടുകാരനാണ്! !

    • @jobinjoselukose5534
      @jobinjoselukose5534 11 หลายเดือนก่อน +4

      ​@@shijasponnani6778nammal avarareyun upadeshikan pokunnillallo.

  • @junaidm7659
    @junaidm7659 11 หลายเดือนก่อน +5

    പരിഹാരം :Rich ആവുക! 🔥

  • @alameen4766
    @alameen4766 11 หลายเดือนก่อน +68

    ദരിദ്രരാണ് പക്ഷേ പണക്കാരന്റെ മനസും, പ്രവർത്തിയുമാണ്.അതൊന്നു മാറ്റിയാൽ എല്ലാം ശരിയാകും.ഇവരെ ദരിദ്രരാണ് എന്ന് സഹായിക്കാൻ ചെന്നാൽ ഇവർക്കു തികയത്തുമില്ല. കാരണം ഇല്ലെങ്കിലും ഇവർക്കു കിട്ടുന്ന സഹായം ലക്ഷ്വറി മോഡലിൽ വാങ്ങാൻ നോക്കുന്നതുകൊണ്ട് ഇവർക്കു ഒരിക്കലും തികത്തുമില്ല.

    • @keralavibes1977
      @keralavibes1977 11 หลายเดือนก่อน

      പണക്കാരൻ്റെ മനസ്സ് ഉണ്ടാകുന്നത് നല്ലതാണ്...പക്ഷേ പണക്കാരൻ അവൻ്റെ കഴിവിനനുസരിച്ച് കര്യങ്ങൾ ചെയ്യുന്നു അത് പോലെ അതുപോലെ നമ്മുടെ സാമ്പത്തികനില അനുസരിച്ച് കാര്യങ്ങൾ ചെയ്താൽ കര്യങ്ങൾ കുഴപ്പമില്ലാതെ പോകും...

    • @athulsagar
      @athulsagar 11 หลายเดือนก่อน +1

      തെറ്റാണ് നിങ്ങൾ പറഞ്ഞത്, പണക്കാരൻ്റെ മനസ്സ് ദരിദ്ര മനസ്സ് രണ്ടും ആപേക്ഷികം ആണ്. ഓരോരുത്തരുടെ priority ആണ് അത്. ഇപ്പൊൾ എൻ്റെ മനസ്സിൽ ഒരു പണക്കാരൻ jacob and co watch വാങ്ങുന്നത് കണ്ടാൽ അയാൾക്ക് പണമുണ്ട് വിവരം ഇല്ല എന്ന് കരുതും, rolex is more than enough എന്നാണ് ഞാൻ കരുതുന്നത്, എന്ന് കരുതി എല്ലാവരും അങ്ങനെ ചിന്തിക്കണം എന്നില്ല.

  • @niniscorner3313
    @niniscorner3313 11 หลายเดือนก่อน +122

    ഇതിനൊക്കെ ഏറ്റവും വലിയ ഉദാഹരം പറയുവാണേൽ I phone, ഇന്ന് പണക്കാരെന്നില്ല ഒരു സാധാരണ കൂലി പണി എടുക്കുന്നവർ വരെ I phone ആണ് use ചെയ്യുന്നത്. സിലിബ്രിറ്റികൾ ok അവർക്കു അതിനുള്ള cash ഉണ്ട്, അല്ലാതെ സാധാരണക്കാർ പോലും emi ൽ ഒക്കെ phone വാങ്ങുന്നുണ്ട്, ആരെക്കാണിക്കാൻ അവനവനു അതിനെക്കൊണ്ട് എന്താണ് use എന്നുകൂടി ആലോചിക്കേണ്ടേ, സോഷ്യൽ മീഡിയ use ചെയ്യുന്നവർക്കൊക്കെ നല്ല camera ഉള്ള phone ആവശ്യമാണ്, അല്ലാതെ ഒരു സാധാരണ ക്കാരന് അത് അത്ര അത്യാവശ്യം ആണോ എന്നു ഓർത്തിട്ട് വേണം വാങ്ങാൻ. പിന്നെ പറയും പാവപ്പെട്ടവനും ഇതൊക്കെ വാങ്ങാൻ ആഗ്രഹം കാണില്ലേ എന്നു. അവനവനു പറ്റുവാണേൽ വാങ്ങണം മറ്റുള്ളവരെ കാണിക്കാനും വേണ്ടി ആവരുത് അത്രേ ഉള്ളു.

    • @ABHIJITHKUMAR-xw5yb
      @ABHIJITHKUMAR-xw5yb 11 หลายเดือนก่อน

      satyam

    • @DESERT_CAMPER
      @DESERT_CAMPER 9 หลายเดือนก่อน +2

      Iphone 5-6 years use Cheyyur.. sadarana phone 1-2 year theerum.. athu kond iphone aanu better. Kayinja 12 years il njan ake 2 iphone upayogichullu.

    • @SM-hj7hr
      @SM-hj7hr 9 หลายเดือนก่อน +2

      @@DESERT_CAMPER👍 ഞാൻ 7 വർഷമായി സെയിം. 2മാസം മുൻപ് പുതിയ iPhone എടുത്തു. 6S ആയിരുന്നു ആദ്യം.

    • @sn7123
      @sn7123 9 หลายเดือนก่อน

      പൊട്ടത്തരം ​@@SM-hj7hr
      ഇങ്ങനെ പറഞ്ഞു പരത്തല്ലേ

    • @Arun-ge3xl
      @Arun-ge3xl 9 หลายเดือนก่อน

      ഈ മണ്ടത്തരം ഒക്കെ ആരാണ് പറയുന്ന ത്.ഒന്നാമത്തെ latest iphone പോലും technology wise latest android device ക്കാൾ പുറകിൽ ആണ്.screen battery issue software issue വരും...
      Iphone കേടാകാതെ ഫോൺ ഒന്നും അല്ല​@@DESERT_CAMPER

  • @madhusudhananv.s2249
    @madhusudhananv.s2249 8 หลายเดือนก่อน +2

    ശരിക്കും ഒന്ന് ചിന്തിക്കാൻ
    ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു, നന്ദി..

    • @njanarun
      @njanarun  8 หลายเดือนก่อน

      എനിക്ക് അത് മതി. ഒരുപാട് സന്തോഷം

  • @amalvarghese6764
    @amalvarghese6764 9 หลายเดือนก่อน +26

    അവനവനു ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ മാത്രമാണ് പണം ഉപകരിക്കുന്നത്. അല്ലാതെ ആഗ്രഹങ്ങൾ മൂടി വെച്ചു ജീവിച്ചു മരിച്ചാൽ പിന്നെ എന്തുണ്ടായി എന്ന് പറഞ്ഞിട്ടെന്തു കാര്യം. ഈ പറഞ്ഞതിൽ നാട്ടുകാരെ കാണിക്കാൻ വേണ്ടി പണം ചെലവാക്കുന്നതിനോട് യോചിപ്പില്ല. പക്ഷെ അവിടെ നമ്മുടെ ഒരു ആഗ്രഹം സഭലമായി അല്ലെങ്കിൽ മനസുകൊണ്ട് നമുക്ക് അതിൽ നിന്നും സന്തോഷം ലഭിക്കുന്നുണ്ടേൽ അത് ഒക്കെ ആണ്. ഒരു വണ്ടി എടുക്കുന്നതും വീട് വെയ്ക്കുന്നതും കല്യാണം നടത്തുന്നതും എല്ലാം പലരുടേം ആഗ്രഹങ്ങളും സ്വപ്നങ്ങളുമാകാം. അതു അവരുടെ ഇഷ്ടത്തിന് നടക്കട്ടെ. നമുക്കു താല്പര്യമില്ലാതെ നാട്ടുകാരെ കാണിക്കാൻ വേണ്ടി നമ്മളെ കൊണ്ടും ഇതൊക്കെ പറ്റും എന്ന് കാണിക്കാൻ നിക്കുമ്പോൾ ആണ് ഈ പറഞ്ഞ കടങ്ങൾ പെരുകുന്നത്. അല്ലെങ്കിൽ എല്ലാർക്കും വരുമാനത്തിനനുസരിച്ചുള്ള ആഗ്രഹങ്ങളെ normaly സംഭവിക്കതുള്ളു.

    • @ktjoseph4713
      @ktjoseph4713 7 หลายเดือนก่อน

      Useful video.Thanks

  • @JinuSheji
    @JinuSheji 6 หลายเดือนก่อน +14

    ഞാൻ ഒരു മിഡിൽ ക്ലാസ്സ്‌ ഫാമിലി ആണ് എന്റെ hus 50000 രൂപ അയക്കും അതിൽ കൂടി പോയാൽ 5000 രൂപചിലവിനു മാറ്റിവെക്കും ബാക്കി കുറികള് ചേർന്നു അത് അടക്കും ഈ 5000 ത്തിൽ നിന്നും തന്നെ ഞാൻ അടുത്ത മാസത്തേക്ക് എത്ര മാറ്റി വെക്കാം എന്നാണ് എന്റെ ചിന്ത. ഒരു സാധനം vagubol പലവട്ടം ചിന്തിക്കും എത്ര useful ആകു മെനു എത്ര നാള് യൂസ് ചെയ്യാമെന്ന് എന്നാൽ കുട്ടികൾക്ക് അത്യാവശ്യ കാര്യങ്ങൾ ചെയ്തും കൊടുക്കും

  • @ejazmohdkhan
    @ejazmohdkhan 11 หลายเดือนก่อน +12

    ഇപ്പോൾ ചെറിയ വ്യത്യാസം ഉണ്ട് :
    ജനനം - social media എന്ത് reaction കിട്ടും - മരണം

  • @grandpetesgradan6576
    @grandpetesgradan6576 11 หลายเดือนก่อน +22

    തീർച്ചയായിട്ടും ഉപകാരപ്പെടുന്ന വീഡിയോ ആണ് അഭിനന്ദനങ്ങൾ

    • @njanarun
      @njanarun  11 หลายเดือนก่อน

      Thank you ❤️

  • @AkhilaMadhu
    @AkhilaMadhu 10 หลายเดือนก่อน +11

    Naatinpurathu പൈസ പോകുന്നത് മുഴുവൻ എങ്ങനാണെന്ന് വെച്ചാൽ ഓരോ ആഴ്ചയിലും കാണും കല്യാണം,ഏതേലും പിള്ളേരുടെ 28, മരണം, പാലുകാച്ച് ഇതിനൊക്കെ നേരത്തെ 1000 രൂപയാണ് മിനിമം കൊടുക്കുന്നത്. ബന്ധുക്കളുടെ ആണെൽ പിന്നേ പറയണ്ട. കൊടുത്തില്ലെങ്കിൽ പിന്നെ അതുമതി 🥴 പൈസ മുഴുവൻ പോകുന്നത് അങ്ങനാ.പെങ്ങളുടെ പെണ്മക്കളെ കെട്ടിച്ചു വിടാൻ കാശ് മുഴുവൻ ചിലവാക്കിയ അച്ഛനെ കൊണ്ട് വളർന്ന കൊണ്ട് ഈ ബന്ധുക്കളെ ഞാൻ അടുപ്പിക്കാറില്ല.

  • @josekollamkudy2971
    @josekollamkudy2971 4 หลายเดือนก่อน +1

    താങ്കൾ പറഞ്ഞത് 101 % ശരിയാണ്. ഒരു വാക്ക് പോലും കളയാനില്ല.

  • @sreerajradhakrishnan6636
    @sreerajradhakrishnan6636 11 หลายเดือนก่อน +11

    You are a good friend, mate. May I suggest one more point ? Health is also a great investment for your retirement life. If you remain healthy in your old age, you can save lot of money which you are otherwise going to spend on hospitals, medicines, house maids, home nurses etc, which instead you can use for your happiness, travels and hobbies.

    • @njanarun
      @njanarun  11 หลายเดือนก่อน

      Exactly. That is a valid point 👍❤️

    • @mimicryroy7688
      @mimicryroy7688 11 หลายเดือนก่อน

      Chumma thee fire 🔥

    • @glen7985
      @glen7985 9 หลายเดือนก่อน

      ❤👍

  • @manojkumargangadharan9263
    @manojkumargangadharan9263 6 หลายเดือนก่อน +1

    വളരെ ഭംഗിയായി ലളിതമായി അവതരിപ്പിച്ചിട്ടുണ്ട്.

    • @njanarun
      @njanarun  6 หลายเดือนก่อน

      Thank you

  • @vaisakhmn7695
    @vaisakhmn7695 11 หลายเดือนก่อน +36

    വീടും വാഹനവും ഏതൊരു ഇടത്തരക്കാരന്റെയും സ്വപ്നം ആണ്.. ഇത് രണ്ടും ലോൺ എടുക്കാതെ ഒരു ഇടത്തരക്കാരന് നിറവേറ്റാൻ കഴിയില്ല.. പിന്നെ വിവാഹവും... ഇവയൊക്കെ ചെലവ് കുറഞ്ഞ രീതിയിൽ ചെയ്യുക അത്രേ ഉള്ളു

    • @meonline7793
      @meonline7793 11 หลายเดือนก่อน +1

      Nerathe plan chrythal loan illaadhe pattum. For eg- thankal oru 35 years kazhinjitt aan veed vekkan Plan enn karuthuka..25 years thott monthly oru 15000 sip idaan pattumenkil 35 years aavumbol 30-35 lakhs aavum.
      Ethratholam nerathe ningalk baliya amount sip idan pattunnundo ...athreym amount kooduthal undaavum. Eg - kalyanathin munne 15-20k pattum..pinneed 10k pattunnollenkilum kuzhappamilla
      Chittayaaya plan venam ennollu...
      Ini masam 5000 pattuollu enkil adhum aavaam..appo chilappo 10-15 years kazhinjitte veed vekkan pattullu....
      Loan eduthu vechal vechathinu shesham illa 20-25 years adhum valiya amount adav adakkande

    • @colours4574
      @colours4574 10 หลายเดือนก่อน

      ​@@meonline7793 aah enit enit😂😂😂

  • @rasaqp-ko9cu
    @rasaqp-ko9cu 5 หลายเดือนก่อน +1

    ഈ വിനീതൻ എന്നും അനുകൂലിക്കുന്നതും പറഞ്ഞുകൊണ്ടിരിക്കുന്നതുമായ വസ്തുതകൾ. Big Salut.

    • @njanarun
      @njanarun  5 หลายเดือนก่อน

      🤝

  • @akbaralikhanshots9315
    @akbaralikhanshots9315 11 หลายเดือนก่อน +19

    എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് പക്ഷെ എത്ര ഓർമിപ്പിച്ചാലും മറക്കുന്നു

  • @user-zn3wn1zz2g
    @user-zn3wn1zz2g หลายเดือนก่อน

    1. Vivaham
    2. Veed
    3. Luxury expense
    4. Makkalude vidhyabyasam, school
    5. Retirement...
    🎉🎉🎉❤

  • @santhoshk.andrews7002
    @santhoshk.andrews7002 11 หลายเดือนก่อน +7

    😂😂😂❤❤❤❤❤🎉🎉🎉🎉🎉.... exactly 💯💯👌👌....no words.... my dear friend.... congratulations 👏

    • @njanarun
      @njanarun  11 หลายเดือนก่อน +1

      Thank you so much 😀

  • @sharadhi6002
    @sharadhi6002 11 หลายเดือนก่อน +3

    Subsribed. 👍 yllam ippol Social media influence aanu.. Kalyanam okke verum show off ayi mariirikkunnu... Consumerism at its peak... Pinne kootta athmahathya..... 😔

    • @njanarun
      @njanarun  11 หลายเดือนก่อน

      Thank you

  • @sainanac852
    @sainanac852 11 หลายเดือนก่อน +7

    ഈ ഗോ, പൊങ്ങച്ചവും ഇല്ലാതായൽ തന്നെ നമ്മൾ രക്ഷപ്പെട്ടു.....

  • @arunpaul77
    @arunpaul77 7 หลายเดือนก่อน +1

    There are so many people looking for societal perception and try to adjust their lifestyle accordingly.

  • @ae6022
    @ae6022 11 หลายเดือนก่อน +3

    Me and my husband buy branded items.But we use them to the maximum.We don’t care if others think that we are not updated.

  • @reghunadhannairnair9443
    @reghunadhannairnair9443 9 หลายเดือนก่อน +2

    Very good suggestions , thank you !

    • @njanarun
      @njanarun  6 หลายเดือนก่อน

      Glad you like them!

  • @ramkumarnair9385
    @ramkumarnair9385 11 หลายเดือนก่อน +2

    Very true and quite relevant information. Debt in any form is bad for an individual. Buying unnecessary gold is to be avoided. Buying luxury cars is another. Frequently changing car models or accessories to go with the trend is another. One has to do a self evaluation. Your partner should have similar views. Thanks for the information.

  • @chandranpk3682
    @chandranpk3682 6 หลายเดือนก่อน +1

    Dear, very true and real. Very impressive presentation. I hope you can write a detailed and illustrative book, of course. Best wishes

    • @njanarun
      @njanarun  6 หลายเดือนก่อน

      Thank You

  • @aneeshyasurendran3927
    @aneeshyasurendran3927 11 หลายเดือนก่อน +43

    കുട്ടികളുടെ വിദ്യാഭ്യാസ ത്തിന്റെ കാര്യത്തിൽ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നില്ല. Basic വിദ്യാഭ്യാസ നല്ലത് ആവണം.. അടിത്തറ പ്രധാനം ആണ്.. അനുഭവത്തിൽ നിന്ന്.. ഗവണ്മെന്റ് സ്കൂളിൽ പഠിച്ച ഡോക്ടർ ആയത് തന്നെ ആണ് ഞാനും. പിന്നെ അഭിരുചി ഉള്ളവർ ആണെങ്കിൽ അവർ compete ചെയ്തു govt seat ഉറപ്പിക്കും. അന്നേരം അല്ല പൈസ കൊടുത്തു അവർക്ക് seat വാങ്ങി കൊടുക്കേണ്ടത്.. Teenage ആകുമ്പോ അവർക്ക് സ്വന്തം എഡ്യൂക്കേഷൻ കുറിച് തീരുമാനം ഉണ്ടാകും.. ഉണ്ടാകണം അത്തരത്തിൽ ബേസിക് എഡ്യൂക്കേഷൻ കൊടുക്കണം.. അല്ലാതെ പൈസ കൊടുത്തു seat വാങ്ങി കൊടുത്തു ഡിപെൻഡൻസി വളർത്തുന്നത് നല്ലതല്ല

    • @Afrahhidayath-zo6jh
      @Afrahhidayath-zo6jh 11 หลายเดือนก่อน +3

      സത്യം 👍

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 11 หลายเดือนก่อน +1

      പൂർണമായും യോജിക്കുന്നു

    • @thahirnasi6579
      @thahirnasi6579 11 หลายเดือนก่อน +10

      പഠിക്കുന്നവർ എവിടെ പോയാലും പഠിക്കും

    • @shakeelanh5646
      @shakeelanh5646 9 หลายเดือนก่อน

      പ്രായപൂർത്തിയായ കുട്ടികൾക്ക് സ്വന്തം വരുമാനം ഉണ്ടാക്കാന് പ്രോൽസാഹനം കൊടുക്കണം

    • @IADD932
      @IADD932 8 หลายเดือนก่อน

      ​@@thahirnasi6579padikkan pinnottulla kunjungale thazhanju kalayunna govt schools undu.

  • @moideenkoya5449
    @moideenkoya5449 3 หลายเดือนก่อน +1

    നമ്മുടെ നാട്ടിൽ ഉള്ള രക്ഷിതാക്കൾ സമ്പാദ്യം മുഴുവൻ കൊടുത്തു പെൺമക്കളെ കെട്ടിച്ച് വിടും പോരാത്തതിന് ലോണും കല്യാണം ജോറായി നടത്തും വരനും വീട്ടുകാരനും ഉള്ള സ്വർണ്ണം മുഴുവനും വിറ്റ് അടിച്ച് പൊളിക്കും. പെൺമക്കളുടെ രക്ഷിതാക്കൾ തീരാക്കടത്തിലും ആൺമക്കളുടെ മുന്നിൽ അവർ കുറ്റക്കാരാകും വളരെ ദരിദ്രമായ ആവസ്ഥയിൽ ജീവിക്കേണ്ടി വരും ചിലർ ആത്ഥ മഹത്യ ചെയ്യും വീണ്ടും ഈ കഥ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും ഇപ്പോൾ സർക്കാർ സ്ത്രീധനം നിർത്തലാക്കി നല്ല കാര്യം തന്നെ പണ്ടത്തെ സതി സമ്പ്രദായം പോലുള്ള ഒരു പരിപാടിയാണിത്

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 11 หลายเดือนก่อน +9

    പോതുവെ മലയാളികൾക്കു,
    ആവശ്യവും, അത്യാവശ്യവും, അനാവശ്യവും തമ്മിലുള്ള വ്യത്യാസം അറിയില്ല

  • @rajeshpannicode6978
    @rajeshpannicode6978 2 วันที่ผ่านมา

    20 വർഷം മുൻപ് നടന്ന എന്റെ വിവാഹം ചില ബന്ധുക്കളുടെ പ്രേരണ കാരണം ഒരുപാട് കാശു ചെലവാക്കിയാണ് നടത്തിയത് എന്ന് വലിയ കുറ്റബോധത്തോടെ ഓർക്കുന്നു.

  • @gs5710
    @gs5710 8 หลายเดือนก่อน +4

    Jeevitham onne ullu. Pinnedavam enu paranju maati veykuna karyangal chilapo nadakilla. I lost my father while i was studying in +1.
    Njangal oru trip polum family ayi poyitilla. ( relatives nte kalyanangal ozhichu)
    Upper middle class family ayitu polum athonum cheyathathil ipo vishamam undu.

  • @vijaykthl2325
    @vijaykthl2325 11 หลายเดือนก่อน +16

    വളരെ സത്യസന്ധമായവിലയിരുത്തൽ പ്രൗഢമായ പ്രൗഢമായ അവതരണം

    • @njanarun
      @njanarun  11 หลายเดือนก่อน

      Thank You 😊

  • @shanifkc648
    @shanifkc648 8 หลายเดือนก่อน

    കാര്യങ്ങൾ വളരെ സിംബിൾ ആയി പറഞ്ഞു..thanks bro🤝

  • @Jozephson
    @Jozephson 11 หลายเดือนก่อน +35

    എൻ്റെ കല്യാണം നടന്നത് വെറും ഒന്നര ലക്ഷം രൂപക്ക് ആണ്.. ആർഭാടങ്ങൾ ഒന്നും ഇല്ലാതെ വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്നു.. ചിലവാക്കിയ ഓരോ രൂപയും ബുക്കിൽ എഴുതി വെച്ചു.. റിസപ്ഷൻ 100 പേർ മാത്രം..വീടിൻ്റെ അടുത്ത് മൂന്നാറിലെ റിസോർട്ടിൽ വെച്ചാണ് നടന്നത് എന്നിട്ടും ഇത്രയേ ആയുള്ളൂ.. കല്യാണം കഴിഞ്ഞപ്പോ സമാധാനം ഉണ്ട്.. കടം വാങ്ങേണ്ടി വന്നില്ലല്ലോ...

    • @njanarun
      @njanarun  11 หลายเดือนก่อน +2

      അത് കലക്കി 👍

    • @pradeepms8157
      @pradeepms8157 9 หลายเดือนก่อน +1

      എന്നായിരുന്നു കല്യാണം

    • @raregenesworld
      @raregenesworld 8 หลายเดือนก่อน +3

      എന്റെ കല്യാണം ഇതിലും simple ആണ്.ആകെ അമ്പതിനായിരം ആയൊള്ളു.കല്യാണം ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു എന്റെ വീട്ടിൽ നിന്ന് 100 പേര് husband ഫാമിലി 200 പേര്.

    • @gs5710
      @gs5710 8 หลายเดือนก่อน

      Kalyanathinu gold Vangan anallo cash akunathu. Hall and food below 2 lakhs cheyan patum

  • @skmass2808
    @skmass2808 5 หลายเดือนก่อน +1

    നന്ദി

  • @snehamaryc8983
    @snehamaryc8983 11 หลายเดือนก่อน +13

    I totally agree with whatever you are saying. I follow most of the things especially not doing my marriage grand so I bought my own house at the age of 24 with a very minimal loan. The best thing is stop thinking what people think when it comes for car phone etc

    • @njanarun
      @njanarun  11 หลายเดือนก่อน

      Wow. Great

  • @manoj198516
    @manoj198516 11 หลายเดือนก่อน +1

    വളരെയധികം ഉപകാരമുള്ള video 👍👍👍👍

  • @arunjohn708
    @arunjohn708 11 หลายเดือนก่อน +7

    Good Content.. Rich and Poor will Survive But the Middle class will be Screwed, Crushed and Wiped out By there own activities

    • @njanarun
      @njanarun  11 หลายเดือนก่อน

      Exactly

  • @ridilridil2268
    @ridilridil2268 7 หลายเดือนก่อน

    ഗംഭീരമായി .ജീവിതത്തിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യം

    • @njanarun
      @njanarun  7 หลายเดือนก่อน

      🥰

  • @jayaramanpr8159
    @jayaramanpr8159 11 หลายเดือนก่อน +5

    All younger generations in India waste money unnessarily instead of saving money.

  • @Elizabeth-hp8wx
    @Elizabeth-hp8wx 11 หลายเดือนก่อน +3

    Well said. Every thing should be balanced in life. I will say learn to live simple life.

    • @njanarun
      @njanarun  11 หลายเดือนก่อน

      Exactly ☺️

  • @ayyappanspadmanabhan3302
    @ayyappanspadmanabhan3302 5 หลายเดือนก่อน

    വളരെ വളരെ വളരെ നല്ല വീഡിയോ ബ്രോ നല്ല വിഷയം ജാതി ബോധം മത ബോധം അന്ധ വിശ്വാസം ഇതിനെതിരെ ഒരു വീഡിയോ ചെയൂ ബ്രോ

  • @GirijaAk-k2d
    @GirijaAk-k2d 7 หลายเดือนก่อน +4

    ഒരു ആൺകുട്ടിയുടേയോ, പെൺകുട്ടിയുടേയോ വിവാഹം കഴിഞ്ഞാൽ ബാദ്ധ്യത വരുന്നത് അച്ഛനും ആങ്ങളമാർക്കും മാത്രമല്ല ' അമ്മയ്ക്കും പെൺമക്കൾക്കും വരുന്നുണ്ട്. എത്ര പെൺമക്കളാണ് ആങ്ങളമാരേയും സഹോദരിമാരേയും പഠിപ്പിച്ച് വിവാഹം കഴിപ്പിയ്ക്കുന്നത്. അവസാനം അവർക്ക് ജീവിതം ബുദ്ധിമുട്ടിലാകുന്നില്ലേ.?

  • @harishankarlal9575
    @harishankarlal9575 5 หลายเดือนก่อน

    One of the most useful videos of all time in youtube❤

    • @njanarun
      @njanarun  5 หลายเดือนก่อน

      Thank you. Glad you think so!

  • @alfazkadavu3378
    @alfazkadavu3378 11 หลายเดือนก่อน +5

    ആളുകൾക്ക് ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടോ ധാരണയോ ഇല്ല മറ്റുള്ളവർ എന്തു ചെയ്യുന്നു അത് പോലെ ഞാൻ ചെയ്തില്ലെങ്കിൽ മോശക്കാരൻ ആവുമോ എന്നുള്ള ഒരു ഭയവും സംസ്കാരവും (എല്ലാവരുമല്ല ) പിന്നെ ചില ആളുകൾ നമ്മെ കൊണ്ട് പറഞ്ഞു പല കാര്യങ്ങളും ചെയ്യിപ്പിക്കും അവർ അങ്ങ് പറഞ്ഞ സ്ഥാപിച്ച ഇങ്ങനെയൊക്കെ ചെയ്താലേ ഇങ്ങനെ സംഭവിക്കുകയുള്ളൂ നമ്മുടെ അവസ്ഥയോ നമ്മുടെ സാഹചര്യമോ ഒന്നും അവർ പരിഗണിക്കില്ല അവരുടെ മാനസിക നിലയ്ക്കനുസരിച്ച് അവർ പറയുന്നത് നമ്മൾ ചെയ്താൽ നമ്മൾ വലിയ കുരുക്കിലാകും ചെന്ന് പെടുക ചിലപ്പോൾ നമ്മുടെ ഭാര്യമാർ ആകും ചിലപ്പോൾ മക്കളാകും ചിലപ്പോൾ നമ്മുടെ മാതാപിതാക്കൾ ആകും നമ്മൾ എന്ത് ചെയ്യണം എന്ന് നമ്മൾക്ക് വ്യക്തമായ ധാരണ ഉണ്ടാകണം

    • @njanarun
      @njanarun  11 หลายเดือนก่อน +1

      വളരെ ശരിയാണ്.

  • @ultraedge7351
    @ultraedge7351 8 หลายเดือนก่อน

    അടിപൊളി... എല്ലാവരും ജീവിതത്തിൽ പ്രായോഗികമാക്കേണ്ട കാര്യങ്ങൾ 👌

    • @njanarun
      @njanarun  8 หลายเดือนก่อน

      😌😊

  • @khaleelrahman839
    @khaleelrahman839 11 หลายเดือนก่อน +3

    Very well said bro. Each points 🫰

    • @njanarun
      @njanarun  11 หลายเดือนก่อน

      ❤❤

  • @deepuSS-vk1md
    @deepuSS-vk1md 11 หลายเดือนก่อน +1

    Very good advice, we cannot expect like this advises from our senior relatives. The problem is in our early days (in our age or 20's and 30's), we calculate that we can earn required money in future, but it may be a imagine only in most cases. This advises ones who get in their 20's or 30s' may get good changes in their future life.
    You are mentioned only Insta, but You tube is no. 01 Villain - so many vloggers are showing their rich life in vlogs, the house wives are not understanding that they spent lot of money, maybe it is what they earned thru their video posts. This is causes arguments with earning member (husbands).
    Your statement about Travel/journey is not fully true, it is depending on person to person.
    Thanks

    • @njanarun
      @njanarun  11 หลายเดือนก่อน

      Valid points. 🥰
      Thanks for sharing

  • @prasannankondrappassery7564
    @prasannankondrappassery7564 11 หลายเดือนก่อน +3

    Very very correct.

  • @margaretjohn5590
    @margaretjohn5590 4 วันที่ผ่านมา

    I agree with your points.

    • @njanarun
      @njanarun  4 วันที่ผ่านมา

      Thank you

  • @mithunmadhav8716
    @mithunmadhav8716 11 หลายเดือนก่อน +9

    Njn oru iPhone medichu in 2021. Enik ippozhum ath nalloru orma aanu. Also i am still using it. For around the same cost, I went for a couple of trips. We had some fun but I would still say I cherish my iPhone more. Everything is subjective. I agree with you on spending less and investing, but what is worth spending money on depends on each individual.

    • @njanarun
      @njanarun  11 หลายเดือนก่อน +3

      Exactly. Evening is subjective. Thanks for sharing

  • @nachubarshabarsha9592
    @nachubarshabarsha9592 4 หลายเดือนก่อน

    വളരെ നല്ല മെസ്സേജ് very really thanks.

    • @njanarun
      @njanarun  4 หลายเดือนก่อน

      Thank You

  • @dr.abdulsameerp.m9043
    @dr.abdulsameerp.m9043 11 หลายเดือนก่อน +11

    Ee tour ഒക്കെ പോയി ആസ്വദിച്ചു, കൊച്ചു വീടും, കുഞ്ഞൻ കാറും ഒക്കെ ആയി ജീവിക്കുമ്പോൾ കിട്ടുന്ന മനസ്സമാധാനം അയൽവാസിയുടെ/ കൂട്ടുകാരന്റെ പുതിയ വലിയ വീടും കാറും കാണുന്നത് വരെ ഉണ്ടാവൂ. So കുറെ ഒക്കെ happy ആകാൻ ശ്രമിച്ചാലും, അല്പം മനസ്സമാധാനമില്ലാതെയും, സന്തോഷമില്ലാതെയും ഒക്കെ ജീവിക്കാനാണ് മനുഷ്യന്റെ വിധി. അതു ഏതു തരക്കാരനായാലും. ( Rich/poor/ middle class)

    • @muhammedyaseen5067
      @muhammedyaseen5067 11 หลายเดือนก่อน

      😅

    • @njanarun
      @njanarun  11 หลายเดือนก่อน +6

      ഇതേ അയൽവാസി നിങ്ങളുടെ സോഷ്യൽ മീഡിയയിൽ ഉള്ള ടൂറിന്റെ ഫോട്ടോകളും വീഡിയോകളും കാണുമ്പോൾ ഇതേപോലെ അസൂയപ്പെടുന്നുണ്ടാവും. നമ്മുടെ ജീവിതം നമുക്ക് ഒരു വിലയില്ലെങ്കിലും അതുപോലും സ്വപ്നം കാണുന്ന ഒരുപാട് പേരുണ്ടാകും അതോർത്തു കഴിഞ്ഞാൽ നമുക്ക് അത്യാവശ്യം സമാധാനമൊക്കെ കിട്ടും. പിന്നെ ആഗ്രഹങ്ങളൊന്നും വേണ്ടെന്ന് വച്ചാൽ ഞാൻ പറയുന്നില്ല. പക്ഷേ നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം അതൊക്കെ ചെയ്യാൻ എന്ന് മാത്രം.

    • @sathyantk8996
      @sathyantk8996 11 หลายเดือนก่อน

      ​@@njanarunഇനിയവനവിടെ കിടക്കട്ടെ എന്ന വിചാരിക്കും😊

  • @redmifour8256
    @redmifour8256 9 หลายเดือนก่อน +2

    Very good

    • @njanarun
      @njanarun  9 หลายเดือนก่อน

      Thanks

  • @rosebriji4433
    @rosebriji4433 11 หลายเดือนก่อน +8

    Life insurance എടുക്കാതിരിക്കുന്നതു൦ ഒരു കുരുക്കാണ് ട്ടോ😊

    • @sathyantk8996
      @sathyantk8996 11 หลายเดือนก่อน +1

      സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതാണ് നല്ലത്

    • @rosebriji4433
      @rosebriji4433 11 หลายเดือนก่อน +1

      @@sathyantk8996 👍🏻👍🏻

  • @LeenaM-s2l
    @LeenaM-s2l 9 หลายเดือนก่อน +1

    You are telling the facts 👍

    • @njanarun
      @njanarun  9 หลายเดือนก่อน +1

      Thank You

  • @sharifadakkan7419
    @sharifadakkan7419 10 หลายเดือนก่อน +3

    ജനങ്ങളുടെ അപകടകരമായ ഉപഭോഗ സംസ്കാരം മനസ്സിലാക്കി അതിനെ ചെറുക്കേണ്ടത് ഗവൺമെന്റിന്റെ ചുമതലയാണ് തായ്‌വാൻ പോലെയുള്ള രാജ്യങ്ങളിൽ നാല് അംഗങ്ങൾ ഉള്ള കുടുംബത്തിന് 1000 സ്ക്വയർഫീറ്റിൽ കൂടുതൽ വീടുവെക്കാൻ കഴിയില്ല അങ്ങനെ ഒരു നിയമം കേരളത്തിൽ വന്നാൽ ഇന്ന് 20 ലക്ഷം രൂപയ്ക്ക് തീരുന്ന വീട് 7 ലക്ഷം രൂപയ്ക്ക് തീരും ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാനത്ത് വിവാഹത്തിന് 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല

  • @anilkumarkp5864
    @anilkumarkp5864 9 หลายเดือนก่อน +2

    Makkalku kodukaan vendi kootti kootti vaykaathe sawantham santhoshathinu koodi jeevichal avasanam undaakunna nashtabodham kuraykaam......athreyullu

  • @sgp747
    @sgp747 11 หลายเดือนก่อน +9

    Very useful video, thank you so much ❤️.

    • @njanarun
      @njanarun  11 หลายเดือนก่อน +1

      Glad it was helpful!

  • @ichunoora8804
    @ichunoora8804 11 หลายเดือนก่อน

    Adyamayanu vedio kanunath ❤,nigal parayunna e karyagal ellam sathyama

  • @sntpra
    @sntpra 11 หลายเดือนก่อน +16

    ഇതൊന്നും ചെയ്യാൻ ഒരു പ്ലാനും ഇല്ല! 😂 എന്നാലും വലിയ പുരോഗതി ഒന്നും ഉണ്ടാകില്ല! Business ചെയ്യാതെ സാമ്പത്തികമായി വലിയ ഒരു പുരോഗതി സാധ്യമല്ല എന്നതാണ് സത്യം.

    • @Jolykjo
      @Jolykjo 9 หลายเดือนก่อน

      Business ചെയ്തു പൊളിഞ്ഞു പോയ ഒത്തിരി പേരുണ്ട്

    • @sntpra
      @sntpra 9 หลายเดือนก่อน +5

      @@Jolykjo ഇതും പറഞ്ഞാണ് നമ്മുടെ നാട്ടിൽ ഒരു തലമുറയെ മുഴുവൻ ബിസിനസ് വിരോധികൾ ആക്കിയത്. പാരമ്പര്യമായി ബിസിനസ് ചെയ്യുന്ന ഒരു വിഭാഗം ആളുകൾ പണക്കാരാകുന്നതും, ബാക്കിയുള്ളവരുടെ മക്കൾ നാട് വിടേണ്ടി വരുന്നതും ഈ ഒരു attitude നമ്മുടെ അപ്പനമ്മമാർക്ക് ഉണ്ടായിരുന്നത് കൊണ്ടാണ്. ബിസിനസ് ചെയ്യുന്ന എല്ലാവരും പൊളിഞ്ഞു പോകില്ല!

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 9 หลายเดือนก่อน +1

    Super vedio

  • @ambikapillai7259
    @ambikapillai7259 9 หลายเดือนก่อน +5

    Keralathil aarum avarude swabhavam mattilla. Enthokke upadesam koduthalum.
    Kalyanam, veedu, vidhyabhyasam Ella karyangalum 100 percent correct aanu.
    Marriage, House,Education and Vehicle also. Car illatha veedukal Kuravanu.
    "DHOORTHU" ennu parayum Pachamalayalathil.
    Oru Marriage nadathan gold kg., Kalyana chelavu 500000.

  • @saadebrahimkutty1985
    @saadebrahimkutty1985 8 หลายเดือนก่อน

    After watching your video, I'm much impressed and subscribed.🎉

    • @njanarun
      @njanarun  8 หลายเดือนก่อน +1

      Thanks you so much and welcome to our family 💕

  • @seenaabxy8251
    @seenaabxy8251 11 หลายเดือนก่อน +11

    Social status alla
    CBSE vittal +2 kazhinj athinte benefit ariyam. Thankalk athumathram thetti, bakki allam okay.

    • @terrorboy192
      @terrorboy192 8 หลายเดือนก่อน

      ഞാൻ cbse +2 തോറ്റു പിന്നെ നടന്നത് ചരിത്രം....

  • @AbhishekE-nf2ro
    @AbhishekE-nf2ro 3 หลายเดือนก่อน

    Do what makes you happy❤️

  • @airluttu007
    @airluttu007 7 หลายเดือนก่อน +9

    ഇത് ഇന്ത്യക്കാരുടെ habit അല്ല
    മലയാളികളുടെ മാത്രം ആണ്

  • @madhunair2066
    @madhunair2066 10 หลายเดือนก่อน +1

    Absolutely right.❤

  • @albinjoseph9582
    @albinjoseph9582 11 หลายเดือนก่อน +2

    Very good content