Boeing ഒരു തകർച്ചയുടെ കഥ ഈ പേര് മാറ്റി നിങ്ങൾ Boeing ഒരു വിജയത്തിൻറെ കഥ ഈ പേര് നിങ്ങൾ വയ്ക്കും ഒരുപാട് തടസ്സങ്ങളും പ്രതിസന്ധികളും നേരിട്ട Boeing ഇതെല്ലാം അതിജീവിക്കും അതിൻറെ ഒരു വീഡിയോ നിങ്ങൾ ചെയ്യും My Favourite Boeing company ❤❤❤❤❤
പറയാത്ത ഒരു കാര്യം കൂടെയുണ്ട്.. A380 യോട് കിടപിടിക്കാൻ (നീളത്തിന്റെ കാര്യത്തിൽ മാത്രം 😂) വേണ്ടി 747 നെ ഒരു ആവശ്യവുമില്ലാതെ വലിച്ചു നീട്ടി 747-8 എന്ന വിമാനം ഇറക്കി അതും 8 നിലയിൽ പൊട്ടി..അങ്ങനേം ഒരുപാട് മില്യൺ ഡോളർ സ് നഷ്ടം വന്നു
Awesome video man, interesting stuffs and amazing sound . Real Boeing related images are included . Thanks for your documentary , please keep it up . I am still waiting for your next video 😊😊😊😊😊😊😊😊😊😊😊
Waiting for their new model 777X... We already started simulator trainings. Its a state of the art technology... We actually fly the aircraft only 4 minutes in a 16 hr journey. Rest in the hand of its powerful CDU. 👌👌
എന്തു കൊണ്ടാണ് ഇന്ത്യക്ക് ഇതുവരെ ഒരു ജെറ്റ് എഞ്ചിൻ പൂർണമായി വികസിപ്പിച്ചെടുക്കാൻ കഴിയാത്തത്? കാവേരി എൻജിന്റെ നിലവിലെ സ്ഥിതി എന്ത്? മരുതിന്റെ എഞ്ചിൻ ഇന്ത്യയുടേത് ആയിരുന്നോ? എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ബോയിങ് ചാണക്യൻ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ എത്ര കാലമായി ഞാൻ കാശ്മീരിനെ പേരിൽ നടന്ന യുദ്ധത്തെപ്പറ്റി ഒരു വീഡിയോ നടത്താൻ പറയുന്നു കാശ്മീരിന് പറ്റി എനിക്ക് കൂടുതൽ അറിവുകൾ ലഭിക്കാനും വരുന്ന തലമുറ കാശ്മീരിൽ നമ്മുടെ സൈനികർ എത്ര മാത്രം കഷ്ടപ്പാടുകൾ സഹിച്ച് എന്നും മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ ആ വീഡിയോ നിർമ്മിക്കാൻ പറയുന്നത് നിങ്ങളുടെ ഭാഗത്തു നിന്ന് അടുത്ത വീഡിയോ കാശ്മീരിനെ കുറിച്ച് ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു🇮🇳🇮🇳
ഹലോ പാർത്ഥൻ, ഭാവിയിൽ തീർച്ചയായും ചെയ്യും. ഓരോ സീരീസ് ആയാണ് വീഡിയോ പ്ലാൻ ചെയ്യുന്നത്. അല്ലെങ്കിൽ കാര്യങ്ങൾ പഠിച്ചു സ്ക്രിപ്റ്റ് എഴുതി ഒരാഴ്ച കൊണ്ട് റിലീസ് ചെയ്യാൻ പറ്റില്ല. അത് കൊണ്ടാണ് ഒരു ഏരിയ റിസർച്ച് ചെയ്‌ത് അതിനെക്കുറിച്ചു അടുത്തടുത്ത വിഡിയോകൾ ഇടുന്നതു. ഈ വർഷം തന്നെ എന്തായാലും ചെയ്യും. സപ്പോർട്ടിന് നന്ദി.
@@Chanakyan വ്യൂവേഴ്സ് കുറയും എന്നത് കൊണ്ടാണ് വീഡിയോ ചെയാൻ പേടി എങ്കിൽ എന്നെ കൊണ്ട് കയ്യുന്നതിന്റെ പരമാവധി ലിങ്ക് ഷെയർ ചെയ്തു വ്യൂവേഴ്‌സിനെ ഞാൻ ഉണ്ടാക്കി തരാം. വീഡിയോ ചെയ്യണം. Pleas
സ്പേസ് x കമ്പനി ആണ് ഇഷ്ടം. Air buss നല്ല ത് ഏറ്റവും കൂടുതൽ അബകടം ഉണ്ട്ട് ആയ ത് ബോയിങ് ആണ് ചരിത്രം ബോയിങ് ആണ് വല്ല കുറവ് ആണ് ബോയിങ് പ്ലെയിൻ but അതാണ് അവരുടെ വിജയം air bus വല്ല കുടുതലും നല്ല സേഫ്റ്റി ആണ് ഇന്ത്യയിൽ ഫുൾ ബോയിങ് ആണ്
Daa indigo vistara full airbus annu use chayunnathu Airindia 100 ill 80 % airbus annu use chayunee Airindia expree mathrame boieng 737 ng use chayunullu
@@wiiloll Dreamliner kollam b777 adipoli but Airbus a350 Anne ithinellum better , orupad karanagal ind ,njan Emirates b777 ,a380, Qatarairways a350 ,a330,b788 poyitund ennik orupad comfortable and safety ayyitt thoniyath Airbus Anne especially a350 ,oru special aircraft
Bro ore video cheyumbol kurach kudi nannayitt research cheyannm njn ipo idh ivide parayan karnm thangal ee video le kanich ( 9:54 ) F-22 Raptor undakiyadh Lockheed Martin enna company ann Boeing alla , jst onn Google cheyidha manasilakum Ee kariyam ente sherdhayil pettadh kond parayunadhan #nothingpersonal
ഹലോ Zakeem, വീഡിയോ ചെയ്തപ്പോൾ ഈ കമന്റ് പ്രതീക്ഷിച്ചിരുന്നു. F-22 Raptor എന്നതിന്റെ പേരിൽ Lockheed എന്നാണെങ്കിലും ഇതിന്റെ significant portion Boeing ആണ് supply ചെയ്യുന്നത്. Wings, fuselage, avionics integration, training systems ഇവയെല്ലാം. വലിയ US defence projects മിക്കതും ഇപ്പോൾ ഇതു പോലെ joint ventures ആണ്. ഈ കൺഫ്യൂഷൻ ഉണ്ടായേക്കാം എന്നത് കൊണ്ട് തന്നെ ഈ ഇമേജ് അവിടെ ഇടണോ എന്നൊരു ഡിസ്കഷൻ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. എന്നാൽ വളരെ significant ആയ contribution ഉള്ളത് കൊണ്ട് നിലനിറുത്തി എന്നേ ഉള്ളൂ. ഫീഡ്ബാക്കിനു നന്ദി.
രാജ്യത്തിന്റെ പ്രഥമ പൗരൻ എന്നൊക്കെ പറയുമെങ്കിലും രാഷ്ട്രപതിക്ക് അങ്ങനെ വലിയ പവർ ഒന്നുമില്ല ബ്രോ, പ്രധാനമന്ത്രിയും പ്രധാനമന്ത്രി നയിക്കുന്ന സർക്കാരും പറയുന്ന കാര്യങ്ങൾ അങ്ങോട്ട് ചെയ്യുക.അത്രയേ ഉള്ളു..
@@anoopr3931 തീർത്തും പവർ ഇല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. പക്ഷെ ഇന്ത്യൻ സിസ്റ്റത്തിൽ പ്രധാനമന്ത്രിയാണ് ശക്തൻ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, മന്ത്രിമാരെ തിരഞ്ഞെടുക്കൽ, പുറത്താക്കൽ, സർക്കാർ പിരിച്ചു വിടാൻ ആവശ്യപ്പെടൽ, ഭരണഘടന സ്ഥാപങ്ങളിലേക്കു മേധാവിയെ നിയമിക്കൽ, ബില്ലുകളിൽ ഒപ്പ് വെക്കൽ അങ്ങനെ പലതും പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ ആവശ്യപ്പെടുന്നത് നിറവേറ്റുക എന്ന ഓപ്ഷൻ മാത്രമേ പ്രേസിടെന്റിനു ഉള്ളു. പലതിലും സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള ഓപ്ഷൻ പോലും പ്രേസിടെന്റിനു ഇല്ല.
അങ്ങനെ വലിയ അധികാരങ്ങൾ ഒന്നും ഇല്ലാതെ ഇരുന്ന പദവിയായിരുന്നു രാഷ്ട്രപതിയുടേതെങ്കിൽ ഒരു ഭരണ ഘടനാ പ്രതിസന്ധിയുണ്ടാകും വിധം 1986-ൽ "പോസ്റ്റ് ഓഫീസ്" ഭേദഗതി ബിൽ "ഗ്യാനീ സെയിൽ സിങ് " "പോക്കറ്റ് വീറ്റോ" ചെയ്തത് എന്തിനാണ്. ....ഭരണ ഘടനയുടെ 53-ആർട്ടിക്കിൾ അനുവദിച്ചു നൽകുന്ന പ്രത്യേക എക്സിക്യൂട്ടീവ് പവ്വറുകൾ യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്നുള്ള വിവേചനാധികാരങ്ങൾ ആണ്... രാജ്യത്തിന്റെ സായുധ സേനകൾ ഇന്ത്യയുടെ രാഷ്ട്രപതിയോടു വിധേയപ്പെട്ടു പ്രവർത്തിക്കണമെന്നു നമ്മുടെ ഭരണ ഘടന അനുശാസിക്കുന്നു (ആർട്ടിക്കിൾ 2)വിപുലമായ അധികാരങ്ങളോടു കൂടിയുള്ള രാജ്യത്തെ സമുന്നത ഭരണഘടനാ പദവിയാണ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പദവി... അതൊരിക്കലും ഒരു നാമമാത്ര പദവിയല്ല... അങ്ങനെ ഈ കമന്റ് ബോക്സിൽ മറുപടി തന്നവർക്ക് ഇതിനെ കുറിച്ച് ശൂന്യമാത്ര അറിവുള്ളവരാണ്.... അത്തരം ആളുകളുടെ മറുപടികളെ ചോദ്യകർത്താവ് ദയവു ചെയ്ത് അവഗണിക്കുക..... ജയ് ഹിന്ദ്..
@@jobyjoseph6419 നിലവിൽ ഇന്ത്യയിലെ ഒരു ഭരണഘടനാ ഭേദഗതി ബിൽ പാര്ലമെന്റ് പാസ്സ് ആക്കി പ്രേസിടെന്റിനു അയച്ചാൽ പ്രസിഡന്റ് ഒപ്പിടൽ നിര്ബന്ധമാണ്. പോക്കറ്റ് veto അവിടെ അനുവദനീയമല്ല. ഒരു money ബില്ലിൽ പ്രേസിടെന്റിനു അംഗീകാരം നല്കാനും നിരസിക്കാനും അവകാശം ഉണ്ട്. എന്നാൽ തിരിച്ചയക്കാൻ കഴിയില്ല. പാര്ലമെന്റ് അതെ ബില്ല് രണ്ടാമതും അയച്ചാൽ പ്രസിഡന്റ് ഒപ്പുവെക്കൽ നിര്ബന്ധമാണ്. ഓർഡിനറി ബില്ലിൽ പ്രേസിടെന്റിനു അംഗീകാരം നല്കാനും നിരസിക്കാനും തിരിച്ചയക്കാനും കഴിയും. നിലവിലെ അവസ്ഥ യിൽ ഒരു ഓർഡിനറി ബില്ല് തടഞ്ഞുവെച്ചത് കൊണ്ട് പ്രധാനമന്ത്രിക്കോ സർക്കാരിനോ വലിയ പ്രശനങ്ങൾ ഉണ്ടാകാൻ ചാൻസ് ഇല്ല.. ( ഇതാണ് എന്റെ അറിവ്, തെറ്റുകൾ ചൂണ്ടി കാണിച്ചാൽ തിരുത്തുന്നതാണ്, അല്ലാതെ ഞാൻ മാത്രമാണ് ബുദ്ധിമാൻ എന്ന ചിന്ത താങ്കളിൽ കാണുന്ന പോലെ എന്നിൽ ഇല്ല )
Hello, thank you for your comment. Although the name only says Lockheed Martin F-22 Raptor, Boeing's contribution is very vital for the project. Boeing provided the wings, aft fuselage, avionics integration, and training systems for the fighter jet.
Boeing ഒരു തകർച്ചയുടെ കഥ ഈ പേര് മാറ്റി നിങ്ങൾ Boeing ഒരു വിജയത്തിൻറെ കഥ ഈ പേര് നിങ്ങൾ വയ്ക്കും ഒരുപാട് തടസ്സങ്ങളും പ്രതിസന്ധികളും നേരിട്ട Boeing ഇതെല്ലാം അതിജീവിക്കും അതിൻറെ ഒരു വീഡിയോ നിങ്ങൾ ചെയ്യും
My Favourite Boeing company ❤❤❤❤❤
പറയാത്ത ഒരു കാര്യം കൂടെയുണ്ട്.. A380 യോട് കിടപിടിക്കാൻ (നീളത്തിന്റെ കാര്യത്തിൽ മാത്രം 😂) വേണ്ടി 747 നെ ഒരു ആവശ്യവുമില്ലാതെ വലിച്ചു നീട്ടി 747-8 എന്ന വിമാനം ഇറക്കി അതും 8 നിലയിൽ പൊട്ടി..അങ്ങനേം ഒരുപാട് മില്യൺ ഡോളർ സ് നഷ്ടം വന്നു
Awesome video man, interesting stuffs and amazing sound . Real Boeing related images are included . Thanks for your documentary , please keep it up . I am still waiting for your next video 😊😊😊😊😊😊😊😊😊😊😊
Glad you enjoyed it
Waiting for their new model 777X... We already started simulator trainings. Its a state of the art technology... We actually fly the aircraft only 4 minutes in a 16 hr journey. Rest in the hand of its powerful CDU. 👌👌
Boeing nu ശേഷം 50 വർഷങ്ങൾക്ക് ശേഷം നിലവിൽ വന്നു Boeing nu വെല്ലുവിളി ഉയർത്തിയ എയർബസ് nte ചരിത്രവും നിങ്ങള് ചെയ്യണം
Correct
Athe
Yes
യെസ്
Yes waiting for it
Chanakyan super video👌😉ഇനി ഇതുപോലെ airbus ന്റെ വിഡിയോയും ചെയ്താൽ കൊള്ളാമായിരുന്നു 🙂🙂
Air India 🇮🇳കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
അടിപൊളി വീഡിയോ♥️ അവതരണം 🔥
Thank you
ഹായ് Azad love you bro.... 🙏🙏🙏
എന്തു കൊണ്ടാണ് ഇന്ത്യക്ക് ഇതുവരെ ഒരു ജെറ്റ് എഞ്ചിൻ പൂർണമായി വികസിപ്പിച്ചെടുക്കാൻ കഴിയാത്തത്? കാവേരി എൻജിന്റെ നിലവിലെ സ്ഥിതി എന്ത്? മരുതിന്റെ എഞ്ചിൻ ഇന്ത്യയുടേത് ആയിരുന്നോ? എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ബോയിങ് ചാണക്യൻ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ എത്ര കാലമായി ഞാൻ കാശ്മീരിനെ പേരിൽ നടന്ന യുദ്ധത്തെപ്പറ്റി ഒരു വീഡിയോ നടത്താൻ പറയുന്നു കാശ്മീരിന് പറ്റി എനിക്ക് കൂടുതൽ അറിവുകൾ ലഭിക്കാനും വരുന്ന തലമുറ കാശ്മീരിൽ നമ്മുടെ സൈനികർ എത്ര മാത്രം കഷ്ടപ്പാടുകൾ സഹിച്ച് എന്നും മനസ്സിലാക്കാൻ വേണ്ടിയാണ് ഞാൻ ആ വീഡിയോ നിർമ്മിക്കാൻ പറയുന്നത് നിങ്ങളുടെ ഭാഗത്തു നിന്ന് അടുത്ത വീഡിയോ കാശ്മീരിനെ കുറിച്ച് ആയിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു🇮🇳🇮🇳
Waiting
ഹലോ പാർത്ഥൻ, ഭാവിയിൽ തീർച്ചയായും ചെയ്യും. ഓരോ സീരീസ് ആയാണ് വീഡിയോ പ്ലാൻ ചെയ്യുന്നത്. അല്ലെങ്കിൽ കാര്യങ്ങൾ പഠിച്ചു സ്ക്രിപ്റ്റ് എഴുതി ഒരാഴ്ച കൊണ്ട് റിലീസ് ചെയ്യാൻ പറ്റില്ല. അത് കൊണ്ടാണ് ഒരു ഏരിയ റിസർച്ച് ചെയ്‌ത് അതിനെക്കുറിച്ചു അടുത്തടുത്ത വിഡിയോകൾ ഇടുന്നതു. ഈ വർഷം തന്നെ എന്തായാലും ചെയ്യും. സപ്പോർട്ടിന് നന്ദി.
@@Chanakyan തീർച്ചയായും എന്റെ വിലയേറിയ ആ ചോദ്യത്തിന് കൃത്യമായ ഉത്തരം ചാനലിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു
Nalla avatharanam,,, good video
Good work carry on your work full support
And can you do a review on airbus
Thank you. Yes, will do next.
നല്ല വീഡിയോ ആയിരുന്നു
*North American Aviation* ✌🏻
*Lockheed Martin* 🔥💪🏻
Nice presentation 👍
Thanks a lot
Chanakyan AirBus oru vedio cheyamo Airbus Charitram full Ayitte oru vedio cheyammo
ISL നെക്കുറിച്ചും അതിലെ സ്പോൺസർഷിപ്പിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യുമോ
Sramikkam
@@Chanakyan വ്യൂവേഴ്സ് കുറയും എന്നത് കൊണ്ടാണ് വീഡിയോ ചെയാൻ പേടി എങ്കിൽ എന്നെ കൊണ്ട് കയ്യുന്നതിന്റെ പരമാവധി ലിങ്ക് ഷെയർ ചെയ്തു വ്യൂവേഴ്‌സിനെ ഞാൻ ഉണ്ടാക്കി തരാം. വീഡിയോ ചെയ്യണം. Pleas
സൂപ്പർ
വ്യതസ്തമായ ടോപ്പിക്കുകൾ, സൂപ്പർ👌👍
Thank you
Hey bro... where are you... നിങ്ങളെ ഇപ്പോൾ ഒരു കമന്റ് ബോക്സിലും കാണുന്നില്ലല്ലോ...?
Airbusnte history venam❤️
നെയ് ആളു കൊള്ളാല്ലോടാ.... 🙏🙏🙏🙏
Airbus avidethe ya
@@jobyjoseph6419 ?
@@supryprince6030 😬😬enthuvade airbus entha areyille??
@@RyzenFTw അവനു എയർബസ് എന്ന് പറഞ്ഞാൽ അറിയില്ല ബ്രോ....
Airbus♥️♥️♥️
due video about airbus and rollce royce
വളരെ സന്തോഷം... ഇതിന് മുൻപ് ഈ വീഡിയോ ചെയ്യാൻ പറഞ്ഞത് ഓർമ്മയുണ്ടോ.........???
Theerchayayum 😊
Sir british india yil vannila engil ennu india sambanma makumayiruno video ideo
Boeing fans like 💪🔥
സ്പേസ് x കമ്പനി ആണ് ഇഷ്ടം. Air buss നല്ല ത് ഏറ്റവും കൂടുതൽ അബകടം ഉണ്ട്ട് ആയ ത് ബോയിങ് ആണ് ചരിത്രം ബോയിങ് ആണ് വല്ല കുറവ് ആണ് ബോയിങ് പ്ലെയിൻ but അതാണ് അവരുടെ വിജയം air bus വല്ല കുടുതലും നല്ല സേഫ്റ്റി ആണ് ഇന്ത്യയിൽ ഫുൾ ബോയിങ് ആണ്
ഒന്ന് പോടെയ് ഇൻഡിഗോ കൂടുതലും airbus ആണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ flight ഉള്ളത് indigo ആണ്. പിന്നെ എയർ ഇന്ത്യ airbus ഉണ്ട്
Daa indigo vistara full airbus annu use chayunnathu
Airindia 100 ill 80 % airbus annu use chayunee
Airindia expree mathrame boieng 737 ng use chayunullu
Super video...
Thank you 😊
Mattu pala tv programinekaal adipoli
A350 the best widebody aircraft , comfort & safety main (personal experience)
Matrix GamingChannel യാത്ര സുഖം airbus നു കൂടുതൽ ആണ്....
dreamliner um poli
@@wiiloll Dreamliner kollam b777 adipoli but Airbus a350 Anne ithinellum better , orupad karanagal ind ,njan Emirates b777 ,a380, Qatarairways a350 ,a330,b788 poyitund ennik orupad comfortable and safety ayyitt thoniyath Airbus Anne especially a350 ,oru special aircraft
@@IndiGoFlightSim I Prefer Best WideBody Aircraft Boeing 787 Dreamliner
Pllz do a video on airbus
Sound👌
World war 1 and 2 nte history cheyamo?
Boeing is good but I like Airbus more
Will do another video on Airbus.
@@Chanakyan 🤩
@@Chanakyan thanks for good information
A380 fanboy😍
Air craft one patty video cheyummo
Sramikkam 👍
Boeing has its big office at Bagmane tech park,cv raman nagar ,Bangalore
Boeing trusted air craft makers in united states of india. World 🌍 class brand. Boeing
A big wordmistake. States of america
MacDonald Douglas And De Havilland na kurichu video Chyuvooo please plzz
Hello Kiran, taalparyamundu. Pakshe ethra per ithu kaanumennu ariyilla. Athaanu concern.
@@Chanakyan video superb ithil ninum oruvadu karyamgal manasilaee itu pollaa ullaa informative ittanaa bro
തീർച്ചയായും. Thank you.
Samsung S7 model smartphone pottitherichappo kittiya cheethapperu enganeyaa sheriyaakiyathu... Boeing maayittu relate cheyyaan saadhichu
S7 alla note 7
Samsung trichu vannathu pole
Boieng umm tirichu varum
737 max എന്റെ പൊന്നോ 😡🙏🙏🙏🙏
Good video
Thank you
Boeing c17 globemaster ❤️
Because I'm watching always
And all bloggers I will tell but nobody accepts because that HMT watch from India. And thank you so much
Hi brother so nice
Please can be tell about HMT WATCH IF DON'T MIND
Hello Ashraf, will try this in future.
Evar engane profit indakunnu
Airbus em കുറിച്ചേ ചെയ്യുമോ?
Bro ore video cheyumbol kurach kudi nannayitt research cheyannm njn ipo idh ivide parayan karnm thangal ee video le kanich ( 9:54 ) F-22 Raptor undakiyadh Lockheed Martin enna company ann Boeing alla , jst onn Google cheyidha manasilakum
Ee kariyam ente sherdhayil pettadh kond parayunadhan #nothingpersonal
ഹലോ Zakeem, വീഡിയോ ചെയ്തപ്പോൾ ഈ കമന്റ് പ്രതീക്ഷിച്ചിരുന്നു. F-22 Raptor എന്നതിന്റെ പേരിൽ Lockheed എന്നാണെങ്കിലും ഇതിന്റെ significant portion Boeing ആണ് supply ചെയ്യുന്നത്. Wings, fuselage, avionics integration, training systems ഇവയെല്ലാം. വലിയ US defence projects മിക്കതും ഇപ്പോൾ ഇതു പോലെ joint ventures ആണ്. ഈ കൺഫ്യൂഷൻ ഉണ്ടായേക്കാം എന്നത് കൊണ്ട് തന്നെ ഈ ഇമേജ് അവിടെ ഇടണോ എന്നൊരു ഡിസ്കഷൻ ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നു. എന്നാൽ വളരെ significant ആയ contribution ഉള്ളത് കൊണ്ട് നിലനിറുത്തി എന്നേ ഉള്ളൂ. ഫീഡ്ബാക്കിനു നന്ദി.
😊😊👌👌
Boeing...🥰💪💪💪💪
Israelinte കഥ ചെയ്യാമോ.
Theerchayayum.
Thank you sir.
Moral of the Story -നല്ലതിനെ വീണ്ടും നന്നാക്കാൻ ശ്രമിക്കരുത് 🤗🤗
Comac919 കൂടി വന്നാൽ ,,,, പതനം നമുക്ക് ഉറപ്പിക്കാം
If its not Boeing, i am not going 😂😜
Exactly! 😊
appilum,nestleyum,intelumkuudi cheyyumo
✈
ഞാൻ മുൻപൊരിക്കൽ പറഞ്ഞിരുന്നു പ്രധാനമന്ത്രിയുടെ പരമാധികാരം രാഷ്ട്രപതിയുടെ പരമാധികാരം ഇതേപ്പറ്റീ ഒരു വീഡിയോ ചെയ്യണം. അവതരണം അടിപൊളീ
രാജ്യത്തിന്റെ പ്രഥമ പൗരൻ എന്നൊക്കെ പറയുമെങ്കിലും രാഷ്ട്രപതിക്ക് അങ്ങനെ വലിയ പവർ ഒന്നുമില്ല ബ്രോ, പ്രധാനമന്ത്രിയും പ്രധാനമന്ത്രി നയിക്കുന്ന സർക്കാരും പറയുന്ന കാര്യങ്ങൾ അങ്ങോട്ട് ചെയ്യുക.അത്രയേ ഉള്ളു..
@@Onkz132 വിവേചന അധികാരം ഉണ്ട് നമ്മുടെ kr നാരായണൻ അത് ഉപയോഗിചിട്ട് ഉണ്ട്
@@anoopr3931 തീർത്തും പവർ ഇല്ല എന്നല്ല ഞാൻ ഉദ്ദേശിച്ചത്. പക്ഷെ ഇന്ത്യൻ സിസ്റ്റത്തിൽ പ്രധാനമന്ത്രിയാണ് ശക്തൻ. അടിയന്തരാവസ്ഥ പ്രഖ്യാപിക്കൽ, മന്ത്രിമാരെ തിരഞ്ഞെടുക്കൽ, പുറത്താക്കൽ, സർക്കാർ പിരിച്ചു വിടാൻ ആവശ്യപ്പെടൽ, ഭരണഘടന സ്ഥാപങ്ങളിലേക്കു മേധാവിയെ നിയമിക്കൽ, ബില്ലുകളിൽ ഒപ്പ് വെക്കൽ അങ്ങനെ പലതും പ്രധാനമന്ത്രിയോ കേന്ദ്ര സർക്കാരോ ആവശ്യപ്പെടുന്നത് നിറവേറ്റുക എന്ന ഓപ്ഷൻ മാത്രമേ പ്രേസിടെന്റിനു ഉള്ളു. പലതിലും സ്വന്തമായി തീരുമാനം എടുക്കാൻ ഉള്ള ഓപ്ഷൻ പോലും പ്രേസിടെന്റിനു ഇല്ല.
അങ്ങനെ വലിയ അധികാരങ്ങൾ ഒന്നും ഇല്ലാതെ ഇരുന്ന പദവിയായിരുന്നു രാഷ്ട്രപതിയുടേതെങ്കിൽ ഒരു ഭരണ ഘടനാ പ്രതിസന്ധിയുണ്ടാകും വിധം 1986-ൽ "പോസ്റ്റ് ഓഫീസ്" ഭേദഗതി ബിൽ "ഗ്യാനീ സെയിൽ സിങ് " "പോക്കറ്റ് വീറ്റോ"
ചെയ്തത് എന്തിനാണ്. ....ഭരണ ഘടനയുടെ 53-ആർട്ടിക്കിൾ അനുവദിച്ചു നൽകുന്ന പ്രത്യേക എക്സിക്യൂട്ടീവ് പവ്വറുകൾ യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്നുള്ള വിവേചനാധികാരങ്ങൾ ആണ്... രാജ്യത്തിന്റെ സായുധ സേനകൾ ഇന്ത്യയുടെ രാഷ്ട്രപതിയോടു വിധേയപ്പെട്ടു പ്രവർത്തിക്കണമെന്നു നമ്മുടെ ഭരണ ഘടന അനുശാസിക്കുന്നു (ആർട്ടിക്കിൾ 2)വിപുലമായ അധികാരങ്ങളോടു കൂടിയുള്ള രാജ്യത്തെ സമുന്നത ഭരണഘടനാ പദവിയാണ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് പദവി... അതൊരിക്കലും ഒരു നാമമാത്ര പദവിയല്ല... അങ്ങനെ ഈ കമന്റ് ബോക്സിൽ മറുപടി തന്നവർക്ക് ഇതിനെ കുറിച്ച് ശൂന്യമാത്ര അറിവുള്ളവരാണ്.... അത്തരം ആളുകളുടെ മറുപടികളെ ചോദ്യകർത്താവ് ദയവു ചെയ്ത് അവഗണിക്കുക..... ജയ് ഹിന്ദ്..
@@jobyjoseph6419 നിലവിൽ ഇന്ത്യയിലെ ഒരു ഭരണഘടനാ ഭേദഗതി ബിൽ പാര്ലമെന്റ് പാസ്സ് ആക്കി പ്രേസിടെന്റിനു അയച്ചാൽ പ്രസിഡന്റ് ഒപ്പിടൽ നിര്ബന്ധമാണ്. പോക്കറ്റ് veto അവിടെ അനുവദനീയമല്ല. ഒരു money ബില്ലിൽ പ്രേസിടെന്റിനു അംഗീകാരം നല്കാനും നിരസിക്കാനും അവകാശം ഉണ്ട്. എന്നാൽ തിരിച്ചയക്കാൻ കഴിയില്ല. പാര്ലമെന്റ് അതെ ബില്ല് രണ്ടാമതും അയച്ചാൽ പ്രസിഡന്റ് ഒപ്പുവെക്കൽ നിര്ബന്ധമാണ്. ഓർഡിനറി ബില്ലിൽ പ്രേസിടെന്റിനു അംഗീകാരം നല്കാനും നിരസിക്കാനും തിരിച്ചയക്കാനും കഴിയും. നിലവിലെ അവസ്ഥ യിൽ ഒരു ഓർഡിനറി ബില്ല് തടഞ്ഞുവെച്ചത് കൊണ്ട് പ്രധാനമന്ത്രിക്കോ സർക്കാരിനോ വലിയ പ്രശനങ്ങൾ ഉണ്ടാകാൻ ചാൻസ് ഇല്ല.. ( ഇതാണ് എന്റെ അറിവ്, തെറ്റുകൾ ചൂണ്ടി കാണിച്ചാൽ തിരുത്തുന്നതാണ്, അല്ലാതെ ഞാൻ മാത്രമാണ് ബുദ്ധിമാൻ എന്ന ചിന്ത താങ്കളിൽ കാണുന്ന പോലെ എന്നിൽ ഇല്ല )
weapons vittu pidi machane.
eppozhum vimanam alle kappal...
alle pakistan
Tv ചാനലുകാർ എങ്ങനെ പണം ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Chettanulla grahyam. Ambo
Thank you
👏
F22 raptor is not Boeing product, it's a Lockheed-Martin product
Hello, thank you for your comment. Although the name only says Lockheed Martin F-22 Raptor, Boeing's contribution is very vital for the project. Boeing provided the wings, aft fuselage, avionics integration, and training systems for the fighter jet.
Airbusna Patti oru video chaiyana
....
A380 fan...
Big salute chanakya
Thank you
👏👏👏👏👏👏👍👍👍👍👍♥♥♥♥♥💪💪💪💪
Vijay mallya patti oru video cheyamo
I like airbus
സാറിന്റെ പേര് എന്താണ്
ഹലോ ജയൻ, ഞങ്ങൾ രണ്ടു പേരുണ്ട്. അരുണും അരവിന്ദും.
നല്ല അവതരണം, നല്ല വോയ്സ്, നല്ല അറിവ്, ഏറ്റവും മികച്ച യു ട്യൂബ് ചാനൽ ഇനിയും കൂടുതൽ വളരട്ടെ ദൈവം അനുഗ്രഹിക്കട്ടെ💐💐💐
വളരെ നന്ദി 😊🙏
@@Chanakyan Hello Sir Arun and Sir Aravind.
Hello 👋
Airbusinte hisrory venam chanakya..
Too big to fail 😍
Myself i am Boeing fanboy
Boeing always Boeing,
Please help me
Atha Channel support vannum
777x
Helo
Hello
737 max with MCAS ബൂലോക ദുരന്തം
bro Lockherd martin company related video cheyanam