എയർബസിന്റെ കഥ | Airbus History

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 203

  • @Royal_enfield333
    @Royal_enfield333 4 ปีที่แล้ว +33

    Suprb introducing 😍
    അത് കൊണ്ട് തന്നെ എന്നും ചാണക്യന്റെ വീഡിയോകായി കാത്തിരിക്കും

    • @Chanakyan
      @Chanakyan  4 ปีที่แล้ว +3

      Thank you 🙏😀

  • @syamsasidharan1682
    @syamsasidharan1682 4 ปีที่แล้ว +71

    Quality of content and ur presentation style is outstanding

    • @Chanakyan
      @Chanakyan  4 ปีที่แล้ว +2

      Thank you very much 😊

    • @joe-rq8re
      @joe-rq8re 4 ปีที่แล้ว

      @@Chanakyan turkiministhan nu paranja rajayathe pattee Oru video chayamo

    • @Rahimdxb
      @Rahimdxb 4 ปีที่แล้ว

      th-cam.com/video/wE_GygrcuME/w-d-xo.html ബിക്സ്ബോ ഇത് ഒരു വർഷംമുമ്പേ ചെയ്തതാണ്.

    • @sreejithkrishnan330
      @sreejithkrishnan330 4 ปีที่แล้ว +2

      @@Rahimdxb ഇതല്ലല്ലോ ബിസ്‌ബോയുടെ വീഡിയോ. അത് A380യെക്കുറിച്ചല്ലേ?

    • @tetsuo.shima00
      @tetsuo.shima00 7 หลายเดือนก่อน

      Sathyam.... Presentation adipoli aanu👌🏻❤️‍🔥

  • @jobyjoseph6419
    @jobyjoseph6419 4 ปีที่แล้ว +18

    ആഗോള വ്യോമയാന രംഗത്തെ തന്ത്രങ്ങൾ കൊണ്ടും കുതന്ത്രങ്ങൾ കൊണ്ടും കാലങ്ങളോളം സമർത്ഥമായി നിയന്ത്രിച്ച "ബോയിങ്ങി"നെ ചടുലമായ മറുതന്ത്രങ്ങൾ കൊണ്ട് പ്രതിസന്ധിയിലാക്കിയ മറ്റൊരു എയ്റോ സ്പേസ് ഭീമനാണ് "എയർ ബസ്"......ലോകോത്തര നിർമ്മാണവും, മികച്ച ഗുണ നിലവാരവും, ആകർഷണിയ വില നിലവാരവുമാണ് അതിന്റെ മുഖമുദ്ര.... യൂറോപ്പിന്റെ പതാക വാഹകനായ ഈ കമ്പനിയെ ഒട്ടു മിക്ക എയർലൈനർമാർക്കും പ്രിയപ്പെട്ടതാക്കുന്നതും ഇത് തന്നെ... !

    • @abeninan4017
      @abeninan4017 3 ปีที่แล้ว

      Airbus is a public sector company owned by UK and European union instead Boeing is owned by private share holders. These big financial burdens created by the A380 are going to be paid the poor taxpayers.

  • @shahidrijas1903
    @shahidrijas1903 4 ปีที่แล้ว +3

    വിഷയങ്ങളിലെ വൈവിധ്യവും, അവതരണ മികവും, കൊണ്ട് വളരെ ആകർഷണീയമാണ് ഈ ചാനൽ എന്നാൽ അർഹിക്കുന്ന subscribers ഇത്‌ വരെ ആയിട്ടില്ല

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      വളരെ നന്ദി 🙏

    • @abeninan4017
      @abeninan4017 3 ปีที่แล้ว +1

      Because most of the things are made up lies.

  • @rashidnn1367
    @rashidnn1367 4 ปีที่แล้ว +3

    Notification വന്നാൽ ചാണക്യൻ ആണെങ്കിൽ പിന്നെ ഒന്നും നോക്കാറില്ല...
    മികച്ച അവതരണം, വ്യക്തത, അക്കാദമികനിലവാരം ഈ മൂന്ന് ഘടകങ്ങളാണ് മറ്റു വീഡിയോകളിൽ നിന്ന് ചാണക്യനെ വ്യത്യസ്തമാക്കുന്നത്

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      ഹലോ റഷീദ്, വളരെ നന്ദി 🙏😊

  • @anwarozr82
    @anwarozr82 ปีที่แล้ว +1

    ആദ്യമായി ഒരു widebody എയർക്രാഫ്റ്റ്‌ തന്നെ വികസിപ്പിച്ച Airbus🔥🔥🔥🔥👍🏻😍

  • @PixReels_By_RahulSathyan
    @PixReels_By_RahulSathyan 4 ปีที่แล้ว +25

    താങ്കൾ ഈ വിഡിയോയിൽ പറഞ്ഞ ഒരു ഇൻഫർമേഷൻ തെറ്റാണ്‌. പ്രൊജക്റ്റ് സൺറൈസ് എന്ന പേരിൽ Qantas Airways നടത്തിയ റീസെർച് ഫ്ലൈറ്റ് ആയ ലോകത്തിലെ ഏറ്റവും ദൈർഖ്യം ഏറിയ ലണ്ടൻ - സിഡ്‌നി സർവീസിന് Qantas തിരഞ്ഞെടുത്തത് എയർബസ് (Airbus A350-1000) വിമാനം അല്ല, അത് ബോയിങ് (Beoing 787-9 Dreamliner) വിമാനം ആയിരുന്നു. ലണ്ടനിൽ നിന്ന് 19 മണിക്കൂർ 19 മിനിറ്റ് തുടർച്ചയായി 17,750 കിലോമീറ്റർ പറന്നാണ് സിഡ്‌നിയിൽ ലാൻഡ് ചെയ്തത്. ഈ ദീർഘദൂര യാത്രയിൽ രണ്ട് സൺറൈസ് കാണാം എന്നുള്ളതാണ് പ്രൊജക്റ്റ് സൺറൈസ് എന്ന പേരിന് കാരണം. 11 രാജ്യങ്ങൾക്ക് മുകളിലൂടെയാണ് ഈ യാത്രയിൽ വിമാനം പറന്നത്. Flight Crew ഉൾപ്പടെ 52 ആളുകൾ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതേ റീസെർച്ചിന്റെ ഭാഗമായി ന്യൂയോർക്കിൽ നിന്നും സിഡ്‌നിവരെ 16,200 കിലോമീറ്റർ ദൂരം മറ്റൊരു നോൺ സ്റ്റോപ്പ് ഫ്ലൈറ്റും Qantas Airways പറത്തിയിരുന്നു അതെ സമയം തന്നെ. ബോയിങ് (Beoing 787-9 Dreamliner) വിമാനം തന്നെ ആയിരുന്നു.
    മികച്ച അവതരണം ആണ് താങ്കളുടേത്. Very Informative Videos.

    • @Chanakyan
      @Chanakyan  4 ปีที่แล้ว +9

      ഹലോ രാഹുൽ, വളരെ ഡീറ്റൈൽഡ് ആയ കമന്റിനും സപ്പോർട്ടിനും നന്ദി. Project Sunriseഇനെക്കുറിച്ചു വളരെ വിശദമായി നന്നായി തന്നെ പറഞ്ഞു. Nov 2019ൽ നടന്ന Experimental flight Boeing 787 തന്നെയായിരുന്നു.
      എന്നാൽ തുടർന്ന് Project Sunrise competition ബോയിങ്ങിന്റെ 777Xഉം എയർബസിന്റെ 350ഉം തമ്മിൽ ആയിരുന്നു. ഇവയിൽത്തന്നെ A350-1000 (extended range) version ആണ് തിരഞ്ഞെടുത്തത് എന്നാണ് കാണുന്നത്.
      www.businesstraveller.com/business-travel/2019/12/13/qantas-picks-airbus-a350-1000-over-boeing-777x-for-project-sunrise-ultra-long-haul-flights/

    • @PixReels_By_RahulSathyan
      @PixReels_By_RahulSathyan 4 ปีที่แล้ว +1

      @@Chanakyan അതെ Airbus A350 ആണ് ടെസ്റ്റിന് ശേഷം തിരഞ്ഞെടുത്തത്. Quantas 1989 ൽ Boeing 747-400 ഉപയോഗിച്ച് London - Sydney Non-stop ടെസ്റ്റ് ഫ്ലൈറ്റ് നടത്തിയിരുന്നു. അത് കൂടി ചേർത്ത് Project Sunrise നെക്കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും.

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 ปีที่แล้ว +1

      @@Chanakyan *ER or Extended Range എന്ന പ്രയോഗം Boeingൻേറ്റതാണ്, Airbusലേക്ക് വരുമ്പോൾ അത് LR, XLR, ULR എന്നൊക്കെയാണ്. Qantas Project Sunriseനായി തിരഞ്ഞെടുത്ത Model A350-1000ULR (Ultra Long Range) ആണ്...*

  • @shabeebrahman569
    @shabeebrahman569 4 ปีที่แล้ว +2

    Safari tv ye polle thanne anu .......✨ Adipollli channel keep it up✈️

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you very much 🙏

  • @Itsme-ft3ji
    @Itsme-ft3ji 4 ปีที่แล้ว +8

    hal tejas VS jf 17 കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @apputdpa
    @apputdpa 4 ปีที่แล้ว +2

    It was a nice and interesting video. Good to know the history of these companies and the business decisions they had to make. Keep doing similar videos.
    Your narration is good and presentation are good. Probably you could avoid repeating some slides in different videos.

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you for your feedback 😊 We use same images/videos for related videos as it may have taken some time for us to make some of them. But, we understand now that it could be getting boring for the viewers. Will fix this going forward.

  • @vishakpj6668
    @vishakpj6668 4 ปีที่แล้ว +1

    Adipoly Chanakyan Enikke etam kudutal ee vedio estapettu Ete serikum Kalkki Boeing Adipatyam Ellatavanam. AirBus Is The Best Air Craft Supper Chanakayan😍😍😍😍😍

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you 🙏😀

  • @muhamednasifkarumarakkal804
    @muhamednasifkarumarakkal804 4 ปีที่แล้ว +9

    How do you get this amount of knowledge?
    Good job👍

    • @Chanakyan
      @Chanakyan  4 ปีที่แล้ว +2

      Thank you 🙏 😊

  • @Zub-Al-Muhammed
    @Zub-Al-Muhammed 4 ปีที่แล้ว +14

    Hello Chanakyan,
    Let me correct you, in this video you explain that the A310 to have a higher passenger capacity than the A300 aircraft. The A310 is smaller aircraft than the A300. The passenger capacity of A300 is between 210 to 250 passengers in a typical 3 class configuration, and the A310 is between 190 to 230 passengers in a typical 3 class configuration.
    I have worked on A300, A310, A340 - 300/500, A380. Boeing B737, B727, B777 - 200/LR/ER, B777 - 300LR/ER/ULR and even Lockheed 1011 tristar .
    You need to make a simple correction as it's a misinformation for people who doesn't know much about aircraft and airline industry. You are doing a good job. Keep going.
    Thanks

    • @Chanakyan
      @Chanakyan  4 ปีที่แล้ว +8

      Thank you very much for responding in detail. The Chanakyan team (Aravind and Arun) are proud to have very knowledgeable and experienced people like you as our viewers.
      A310 was indeed smaller. That was a mistake. Thank you for correcting. All we meant to say was more efficient. We will add this correction in the description - as, we don't have an option to edit the video.
      Thanks again for your support 🙏

    • @abymercyshaji
      @abymercyshaji 4 ปีที่แล้ว +2

      310 is the smaller and upgraded version of A300. Yes its
      capacity is lesser than A300 But A310 have more range than A300

    • @glintacekuriakose2762
      @glintacekuriakose2762 4 ปีที่แล้ว +1

      @@Chanakyan love the way you reply .
      Well done chanakyan ... Grow big ... 🍻

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      @@glintacekuriakose2762 Thank you very much :)

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 ปีที่แล้ว +1

      *You also need to make a simple correction.*
      *There is no 777 varients for Boeing named B777-300LR & B777-300ULR.*

  • @sivakumarnrd3482
    @sivakumarnrd3482 4 ปีที่แล้ว +8

    സ്പേസ് ഷിപ്പ്കളെ കുറിച്ച് വീഡിയോ പ്രതീക്ഷിക്കുന്നു.

  • @abhaydassr6946
    @abhaydassr6946 4 ปีที่แล้ว +1

    FED EX നെ പറ്റി ഒരു വീഡിയോ ചെയ്യാമോ?

  • @SathishKumar-mz7fw
    @SathishKumar-mz7fw 4 ปีที่แล้ว +2

    Like to understand,why Russia doesn't venture into this passenger/cargo Aircraft manufacturing? thanks Chanakya for the knowledge you deliver.

  • @sajinm2060
    @sajinm2060 4 ปีที่แล้ว +1

    Great chettaa, as always your presentation is 👌👌👌👌👌😍😍

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you 😊

  • @unni7083
    @unni7083 4 ปีที่แล้ว +1

    നല്ല അവതരണം.. കുറെ അറിവു കിട്ടി.. ഇന്ത്യ വളർന്നു വരും.. വരും കാലം ഇന്ത്യ പുകഴ്ത്തി പറയേണ്ട ഒരു അവസ്ഥ എല്ലാർക്കും ഉണ്ടാകട്ടെ... മറ്റുള്ളവരെ കണ്ടു പഠിക്കാൻ നോക്കാതെ നമ്മൾ നമ്മുടെ ഇന്ത്യ വളർത്തുക..... 😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 jai hind

    • @Chanakyan
      @Chanakyan  4 ปีที่แล้ว +2

      Jai Hind

    • @unni7083
      @unni7083 4 ปีที่แล้ว +1

      Jai hind 💗💗💗💗😘😘😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sohithkrishna9567
    @sohithkrishna9567 4 ปีที่แล้ว +2

    Best as always 🔥

  • @abhishekvalsan1872
    @abhishekvalsan1872 4 ปีที่แล้ว +1

    Finally airbus review. 😍😍😍😍

  • @devanarayanan4108
    @devanarayanan4108 4 ปีที่แล้ว +1

    ഇല്യൂമിനാലിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @technicalmalayalam3769
    @technicalmalayalam3769 4 ปีที่แล้ว +1

    Continuous videos പ്രതീക്ഷിക്കുന്നു 😊

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      തീർച്ചയായും. നന്ദി 🙏🙂

  • @shajijoseph8355
    @shajijoseph8355 4 ปีที่แล้ว

    എല്ലാ വീഡിയോയും വളരെ മനോഹരം

  • @unlockingworld7269
    @unlockingworld7269 4 ปีที่แล้ว +1

    ഒരു ചെറിയ mistake ഉണ്ട് London to Sydney longest route ൽ പറന്നത് A350 അല്ല അത് boeing 787-9 ആണ് അത് ഒരു പരീക്ഷണ പറക്കൽ മാത്രമായിരുന്നു . നിലവിൽ സിംഗപ്പൂർ എയർലൈൻസ് ആണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റ് സർവീസ് നടത്തുന്നത് newark ( City in New Jersey) ൽ നിന്ന് lion city ( Singapore) ലേക്കുള്ള 9,534 മൈൽ നിർത്താതെയാണ് ഇത്.
    ഇനി future ൽ boeing 777-x lead ചെയ്യും
    ബോയിംഗ് കൊമേഴ്‌സ്യൽ വിമാനങ്ങളിൽ നിന്നുള്ള ലോംഗ് റേഞ്ച്, വൈഡ് ബോഡി, ഇരട്ട എഞ്ചിൻ ബോയിംഗ് 777 കുടുംബത്തിന്റെ ഏറ്റവും പുതിയ സീരീസ് ആണ് ബോയിംഗ് 777 x . 777 എക്‌സിൽ പുതിയ ജിഇ 9 എക്‌സ് എഞ്ചിനുകൾ, മടക്കാവുന്ന വിംഗ്‌ടിപ്പുകളുള്ള പുതിയ സംയോജിത ചിറകുകൾ, കൂടുതൽ ക്യാബിൻ വീതിയും ഇരിപ്പിട ശേഷിയും ബോയിംഗ് 787 ൽ നിന്നുള്ള സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്നു.

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      ഹലോ, വിശദമായ കമെന്റിനു വളരെ നന്ദി 🙏
      Nov 2019ൽ നടന്ന Experimental flight Boeing 787 തന്നെയായിരുന്നു. എന്നാൽ തുടർന്ന് Project Sunrise competition ബോയിങ്ങിന്റെ 777Xഉം എയർബസിന്റെ 350ഉം തമ്മിൽ ആയിരുന്നു. ഇവയിൽത്തന്നെ A350-1000 version ആണ് തിരഞ്ഞെടുത്തത്.
      www.businesstraveller.com/business-travel/2019/12/13/qantas-picks-airbus-a350-1000-over-boeing-777x-for-project-sunrise-ultra-long-haul-flights/

  • @aswanthk7428
    @aswanthk7428 4 ปีที่แล้ว +1

    ഇനിമുതൽ ഞാൻ ചാണക്യാ എന്ന് നീട്ടി വിളിക്കില്ല ചാണൂ ന്നെ വിളിക്കൂ outstanding explanation 👌👌👌

  • @vishnu8940
    @vishnu8940 4 ปีที่แล้ว +1

    സുകോഇ സൂപ്പർ ജെറ്റ്, ആന്റൊണോവ് 225 എന്നിവയെക്കുറിച്ചും വീഡിയോ ചെയ്യുമോ

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +1

    നന്ദി പറഞ്ഞാൽ തീരില്ല ചാണക്യനോട് 🙏🙏🙏🙏Thanks for uploading wonderfull knowledge. BIG SALUTE TO ഗ്രേറ്റ്‌ CHANAKYAN 🎉🎉🎉🎉🎉🌹🌹🌹🌹♥️👏👏👏👏

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      നന്ദി 🙏😊

  • @jaimonraghavan685
    @jaimonraghavan685 7 หลายเดือนก่อน

    Very informative videos ❤❤

    • @Chanakyan
      @Chanakyan  7 หลายเดือนก่อน +1

      Glad you think so!

  • @anoopr3931
    @anoopr3931 4 ปีที่แล้ว +1

    ചൈനീസ് യാത്ര വിമാനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അത്‌ പോലെ hal ചെറു യാത്രാ വിമാനം ഉണ്ടാക്കിയതിനെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      ഹലോ അനൂപ്, Comac 919നെ ക്കുറിച്ച് വീഡിയോ already ചെയ്തിട്ടുണ്ട്. HAL വിമാനം ശ്രമിക്കാം. അതിനു പിന്നിൽ നല്ല സ്റ്റോറി ഉണ്ടോന്നു നോക്കണം.

  • @dreamaker55
    @dreamaker55 ปีที่แล้ว

    Airbus cockpit pilot friendly anu fly by wire develop cheythathu avarude mikacha nettam anu athupole side stick um.

  • @russelvk2322
    @russelvk2322 4 ปีที่แล้ว

    Gulf streamne kurichu oru video cheyyo

  • @Zub-Al-Muhammed
    @Zub-Al-Muhammed 4 ปีที่แล้ว +3

    To add one more to my previous comment. Your title Boeingine tharapatticha Airbusinte kadha, is utterly wrong. Boeing did a blunder on B737 MAX with the MCAS ( Maneuvering Characteristics Augmentation System ). Even Airbus had crashes on A320 when it was first introduced with the FBW. Fly By Wire technology.

    • @Chanakyan
      @Chanakyan  4 ปีที่แล้ว +2

      The thumbnail is certainly a bit 'click-baity' 😊. Without that, we cannot get enough people to even click the video - no matter what content we do (unfortunately). We don't really think that Boeing flights are superior over Airbus or that Boeing won't rise again - despite the recent set backs. However, based on what we read, we really believe that Boeing became more wall-street focused than product focused (as explained in the previous video).
      Thank you very much for adding really good insights to the videos. 🙏

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 ปีที่แล้ว +1

      *Do you Know FBW Tech was first introduced in which aircraft??*

  • @jobinjoy295
    @jobinjoy295 4 ปีที่แล้ว

    Which app you are using to make videos

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Hello Jobin, we use Adobe Premiere Pro.

    • @jobinjoy295
      @jobinjoy295 4 ปีที่แล้ว

      @@Chanakyan thank u

  • @shareefterweej4951
    @shareefterweej4951 4 ปีที่แล้ว +1

    ബോയിങ് jumpo ഇഷ്ട്ടം💘💘

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +1

    Requesting about britan, england, irlend 🙏🙏🙏

  • @Astroboy66
    @Astroboy66 4 ปีที่แล้ว

    Embarer Share Hal vagguna kurichu oru video Chyuvooo

  • @captainmike5480
    @captainmike5480 4 ปีที่แล้ว +3

    Proud to be an a320 pilot

  • @midhunem8735
    @midhunem8735 4 ปีที่แล้ว +1

    ചുഴലി കൊടുകാറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @arunkumarms4866
    @arunkumarms4866 4 ปีที่แล้ว

    ninga poliyanu chanakyan!👍

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      സപ്പോർട്ടിനു വളരെ നന്ദി 😊🙏

  • @sujith.sudhakar
    @sujith.sudhakar 4 ปีที่แล้ว

    Motorola ye Patti video cheyumoo

  • @randomguyy5837
    @randomguyy5837 3 ปีที่แล้ว

    5:02 എൻജിനീയറിങ് nte കാര്യത്തിൽ എന്നും ഉത്സാഹം കാണിക്കുന്ന യൂറോപ്പ് എന്നല്ല ലോകത്തെ തന്നെ മാതൃക കുട്ടി. വിസ്മയങ്ങൾ എന്നും ജർമനിയുടെ വീക്നെസ് ആയിരുന്നു. അങ്ങ് 2nd WW ന്നു തുടങ്ങി ഇത് വരെ എത്തി നിൽക്കുന്നു.

  • @Thegodfather6666
    @Thegodfather6666 4 ปีที่แล้ว

    Good presentation bro 👍

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you 😊

  • @akshayrajkr
    @akshayrajkr 4 ปีที่แล้ว

    Well informative.

  • @anwarozr82
    @anwarozr82 3 ปีที่แล้ว +1

    ജർമനിക്ക്‌ ഇരിക്കട്ടെ ഒരു നൂറ് കുതിരപ്പവൻ 👍🏻👍🏻👍🏻💪🏻🥰

  • @themergingpoint
    @themergingpoint 4 ปีที่แล้ว

    Chanakyan can you do a vedio Bombardier.....

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Will certainly try after some time. There have been folks who have recently been complaining that we are doing too many aircraft videos.

    • @themergingpoint
      @themergingpoint 4 ปีที่แล้ว

      OK👍

  • @aacyrilgeorge
    @aacyrilgeorge 4 ปีที่แล้ว

    നിങ്ങളുടെ ചാനൽ സ്ഥിരമായി കാണാറുണ്ട് നന്നായിരിക്കുന്നു എല്ലാ പ്രോഗ്രാമുകളും. Aravind cars, Sipani Automobiles, Atlanta scooter, എന്നിവയെക്കുരിച്ചുകൂടി വീഡിയോ ചെയ്യാമോ?. 😍

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      നന്ദി 🙏 ശ്രമിക്കാം.

  • @shamsadshamzz7221
    @shamsadshamzz7221 4 ปีที่แล้ว

    Super chanakyan😍

  • @legendarybeast7401
    @legendarybeast7401 4 ปีที่แล้ว +1

    superb👌

  • @gopbro7453
    @gopbro7453 4 ปีที่แล้ว

    Great presentation bro

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you 🙏

  • @sreejithsreelal2756
    @sreejithsreelal2756 4 ปีที่แล้ว

    Useful information ❤️

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you 😊

  • @jojusunny7851
    @jojusunny7851 4 ปีที่แล้ว +1

    Fantastic content and superb presentation.. 🤍

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      Thank you very much

  • @abhishekvalsan1872
    @abhishekvalsan1872 4 ปีที่แล้ว +1

    Airbus love the aircraft and it's a beautiful machine

  • @leoscrazy493
    @leoscrazy493 4 ปีที่แล้ว +4

    Boeing 737 max inte parajayam enal A320 vanvijayam

  • @anwarozr82
    @anwarozr82 4 ปีที่แล้ว +2

    Boeing 737- MAX ധൃതി പിടിച്ച് ഇറക്കി അവർ അവരുടെ സ്വയം കുഴി തോണ്ടി...

  • @sreesree6395
    @sreesree6395 4 ปีที่แล้ว

    ശരിക്കും സൂപ്പർ

  • @parthanappu8644
    @parthanappu8644 4 ปีที่แล้ว +2

    കാശ്മീരിനെ കുറിച്ചുള്ളവീഡിയോകൾ ഞാൻ ഇപ്പോഴും കാത്തു നിൽക്കുന്നു

    • @parthanappu8644
      @parthanappu8644 4 ปีที่แล้ว +2

      എപ്പോഴാണ് കാശ്മീരിനെ കുറിച്ചുള്ള വീഡിയോതുടങ്ങുക

  • @jinithap2158
    @jinithap2158 4 ปีที่แล้ว

    Super vedio 👍👍👍

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you 😀

  • @pravinrajababu4518
    @pravinrajababu4518 4 ปีที่แล้ว

    Superb intresting story

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thanks a lot

  • @jobinvarghese416
    @jobinvarghese416 2 ปีที่แล้ว

    V good

  • @marinebravo6462
    @marinebravo6462 4 ปีที่แล้ว

    Bro Qantas use cheythathu boeing 787 dreamliner aanu

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      ഹലോ പ്രഭു, കമെന്റിനു വളരെ നന്ദി 🙏
      Nov 2019ൽ നടന്ന Experimental flight Boeing 787 തന്നെയായിരുന്നു. എന്നാൽ തുടർന്ന് Project Sunrise competition ബോയിങ്ങിന്റെ 777Xഉം എയർബസിന്റെ 350ഉം തമ്മിൽ ആയിരുന്നു. ഇവയിൽത്തന്നെ A350-1000 version ആണ് തിരഞ്ഞെടുത്തത്.
      www.businesstraveller.com/business-travel/2019/12/13/qantas-picks-airbus-a350-1000-over-boeing-777x-for-project-sunrise-ultra-long-haul-flights/

  • @RyzenFTw
    @RyzenFTw 4 ปีที่แล้ว +1

    Interesting ❤️

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Glad you think so!

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ 3 ปีที่แล้ว +2

    അവസാനം ആയി ഇത്രയും ശ്രദ്ധിച്ച് ഇരുന്നത് 9th ലെ ബിയോളജി ക്ലാസ്സിൽ ആണ്...... 😆😆😆

    • @Chanakyan
      @Chanakyan  3 ปีที่แล้ว +1

      😀😀😀

  • @abhinandjoseph393
    @abhinandjoseph393 4 ปีที่แล้ว +1

    Ithum poli

  • @Ak_shey_krishna
    @Ak_shey_krishna 2 ปีที่แล้ว +1

    Work cheyane Airbus aircraft annelum
    I personally love Boeing that much When comparing with airbus. ❤ some of Boeing aircraft still now also not have a direct competition .Like Boeing 777
    Airbus 350 is not a direct competition for Boeing 777 still also 777 is an extraordinary Aircraft from Boeing
    Boeing 747 still ruled the sky as a queen of the skies from 1970 to 2005.
    787 Dreamliner is very cheap to maintain and operate.
    Boeing is always Boeing ❤

  • @sanalsanal3395
    @sanalsanal3395 4 ปีที่แล้ว

    Good video

  • @abhirammadhu2973
    @abhirammadhu2973 4 ปีที่แล้ว +1

    No matter what, the Boeing 747 is the Queen of the skies❤️
    Boeing istham🥰

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      Very true. വീഡിയോ ഓടാത്തതു കൊണ്ട് click bait title ഇടേണ്ടി വന്നു എന്നേ ഉള്ളൂ. അടുത്ത വീഡിയോ 747നെ കുറിച്ചാണ്.

  • @sujeshr3913
    @sujeshr3913 3 ปีที่แล้ว

    Gud

  • @abhinandjoseph393
    @abhinandjoseph393 4 ปีที่แล้ว

    Comac oru video cheyyane

    • @Chanakyan
      @Chanakyan  4 ปีที่แล้ว +2

      COMAC നേരത്തെ ചെയ്തിട്ടുണ്ട്‌ ... ലിങ്ക് ക്ലിക്ക് ചെയ്യൂ : th-cam.com/video/1o4ibCoJW2Y/w-d-xo.html
      നന്ദി :)

  • @pamaran916
    @pamaran916 4 ปีที่แล้ว +1

    ഇല്യൂഷിൻ അന്റോ നോവ് ഇവയുടെ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @salmanulfarisck6482
    @salmanulfarisck6482 4 ปีที่แล้ว +3

    Airbus ❤️❤️

  • @midhunkunnukattilmadhu3894
    @midhunkunnukattilmadhu3894 4 ปีที่แล้ว

    Great

  • @akckuttiyil
    @akckuttiyil 10 หลายเดือนก่อน

    I love airbus❤️

  • @dl_jo
    @dl_jo 4 ปีที่แล้ว +2

    Flightrader ആപ്പ് ഓപ്പൺ ചയ്തു നോക്കു ഇപ്പോളും ഫ്ലൈ ചെയുന്നത് ബോയിങ് ആണ് കൂടുതൽ.....

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 ปีที่แล้ว

      *It is always providing wrong infos.*

    • @abeninan4017
      @abeninan4017 3 ปีที่แล้ว

      This is a propagandist video, truth has no place here.

  • @razimrafi4349
    @razimrafi4349 4 ปีที่แล้ว +1

    First

  • @gokult4657
    @gokult4657 4 ปีที่แล้ว

    Bro ജർമനിയുടെ ചരിത്രം പറയാമോ. രണ്ട് മഹാ യുദ്ധങ്ങളിലുമായി തകർന്നടിഞ്ഞ അവർ. പിന്നീടെങ്ങനെ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറി.

    • @Chanakyan
      @Chanakyan  4 ปีที่แล้ว +2

      തീർച്ചയായും. ഇത് ചെയ്യാൻ വളരെ താല്പര്യം ഉണ്ട്.

    • @gokult4657
      @gokult4657 4 ปีที่แล้ว

      @@Chanakyan thanks

  • @melwinjohn1521
    @melwinjohn1521 4 ปีที่แล้ว

    ഇൻഡ്യയിലെ ഏതൊക്കെ എയര്പോര്ട്ടുകൾക്ക് A380 ഉൾകൊള്ളാൻ സാധിക്കും?

  • @nktraveller2810
    @nktraveller2810 4 ปีที่แล้ว +2

    തങ്ങളുടെ ശത്രുവിന് വിമാനം സൗജന്യമായി കൊടുത്ത് ഒടുവിൽ അവരെ കൊണ്ട് തന്നെ തങ്ങളുടെ വിമാനം വാങ്ങിപ്പിച്ച് ലോക ശ്രദ്ധ നേടിയ യൂറോപ്പിൻ കമ്പനി മാസല്ല മരണമാസാണ്... ഇതിൽ പരം പരസ്യം സ്വപ്നങ്ങളിൽ മാത്രം
    മുള്ളിനെ മുള്ള് കൊണ്ട് തന്നെ എടുക്കണം...... 🤣🤣😝😝😝😝

  • @anwarozr82
    @anwarozr82 3 ปีที่แล้ว +1

    Airbus fan🥰

  • @ark594
    @ark594 4 ปีที่แล้ว

    1M loading 🤠🤠🤠

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Thank you 😊

  • @chapplyc78
    @chapplyc78 4 ปีที่แล้ว

    Qantas LHR -SYD Boeing 787-9 dream liner aanu. Qantas nu A350 illa

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      ഹലോ, Nov 2019ൽ നടന്ന Experimental flight Boeing 787 തന്നെയായിരുന്നു. എന്നാൽ തുടർന്ന് Project Sunrise competition ബോയിങ്ങിന്റെ 777Xഉം എയർബസിന്റെ 350ഉം തമ്മിൽ ആയിരുന്നു. ഇവയിൽത്തന്നെ A350-1000 version ആണ് തിരഞ്ഞെടുത്തത്.
      www.businesstraveller.com/business-travel/2019/12/13/qantas-picks-airbus-a350-1000-over-boeing-777x-for-project-sunrise-ultra-long-haul-flights/

  • @albinsunny6847
    @albinsunny6847 4 ปีที่แล้ว +2

    Boing boing movie aane oorma vannathe

  • @abhinandjoseph393
    @abhinandjoseph393 4 ปีที่แล้ว

    First comment

  • @RyzenFTw
    @RyzenFTw 4 ปีที่แล้ว

    1 st comment

  • @chapplyc78
    @chapplyc78 4 ปีที่แล้ว

    Singapore Airlines SIN -EWR A350-900URL vech odichu

    • @avgeekemmanuel.4128
      @avgeekemmanuel.4128 4 ปีที่แล้ว

      *Please correct your comment, Its not A250-900URL, Its A350-900ULR (Ultra Long Range).*

  • @basilthomas6863
    @basilthomas6863 4 ปีที่แล้ว

    There is not boeing i am not going
    ❤️💙❤️💙❤️💙❤️💙❤️💙❤️💙
    ❤️Boeing uyir💙

  • @vishnudas9387
    @vishnudas9387 4 ปีที่แล้ว

    Truth fighters anilkumr V Ayyappan eeee veedeo kaanuvin

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 ปีที่แล้ว +1

    ❤👍

  • @abhishekvalsan1872
    @abhishekvalsan1872 4 ปีที่แล้ว

    Let's hope airbus will acquire sky as a king although they are king

  • @kiranchandran1564
    @kiranchandran1564 4 ปีที่แล้ว +1

    ഇൻഡോ നേപ്പാൾ ബന്ധത്തെ കുറിച്ച് ഒരു 20min video പ്രതീക്ഷിക്കുന്നു.
    ഇൗ കമന്റ് കണ്ടു എങ്കിൽ like/ ❤️ വയ്ക്കുക. (ഇല്ലേൽ അടുത്ത വീഡിയോ ടെ താഴെ പോയി കമന്റ് ചെയ്യാൻ ആണ്)

  • @midhunem8735
    @midhunem8735 4 ปีที่แล้ว

    ടൊർണാഡോ vs hurricane

  • @ARUN-br5ri
    @ARUN-br5ri 4 ปีที่แล้ว

    A380❤️

  • @wiiloll
    @wiiloll 4 ปีที่แล้ว +3

    A380 FANS

  • @atk7027
    @atk7027 4 ปีที่แล้ว

    ഞാൻ മുൻപ് പറഞ്ഞ ക്രിസ്ത്യൻ , ഹിന്ദു , ബുദ്ധ, ജൈന രാഷ്ട്രങ്ങൾ ഏതൊക്കെ വീഡിയോ ചെയ്യാമോ..................

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      ഹലോ ഷാരോൺ, ശ്രമിക്കാം. മതങ്ങളുടെ ചരിത്രം ഒരു വീഡിയോ ആയി ചെയ്യാൻ താൽപര്യമുണ്ട്. അതിൽ ഉൾപ്പെടുത്താം.

    • @atk7027
      @atk7027 4 ปีที่แล้ว

      Ok

  • @shafickm
    @shafickm 4 ปีที่แล้ว +1

    I think u lack knowledge about airline industry,always market is dominated by boeing
    Boeing products are always right on right time
    Airbus lost on many products like a380,a340etc
    But boeing was selling pancakes b747,dreamlinerb787,b777now its 777-x rival for a350-1000xwb

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      Civil aircraft industry was dominated by Boeing - until the 737 Max fiasco. The segment in which B737 and A320 operate is the real cash cow. B747 program has barely broken even after almost 50 years, - they sold total of around 1550 B747s (not exactly hot cakes) and is now stopped. B787 had big delays as well. We have done videos on these. The thumbnail is of this video is a bit clickbaity - but we standby what's mentioned in these videos.

    • @shafickm
      @shafickm 4 ปีที่แล้ว

      @@Chanakyan oh bro b747&b777 are the biggest hits of aviation industry, rathrr b737&a320

    • @Chanakyan
      @Chanakyan  4 ปีที่แล้ว

      To the casual enthusiast, a big, wide body aircraft may sound more enthusing, but that's not the case. In 50 years, B747 has sold 1550 units, but B737 has sold 10000+ units making way more money for Boeing.

  • @fasalurahmanakd7227
    @fasalurahmanakd7227 4 ปีที่แล้ว

    സ്പേസ് x air ലൈൻ ഓപ്പൺ ആക്കി യാൽ അതാവും മുന്നിൽ

  • @beenanassim7869
    @beenanassim7869 4 ปีที่แล้ว

    Hey there are some mistakes in what you say

    • @Chanakyan
      @Chanakyan  4 ปีที่แล้ว +1

      Hello, please do let us know what they are. That will help us in correcting it for the larger audience.

  • @fasalurahmanakd7227
    @fasalurahmanakd7227 4 ปีที่แล้ว +1

    Bmw പ്ലെയിൻ കമ്പനി ആണ് ആർക് ഒകെ അറിയാം

    • @sherinthomas6807
      @sherinthomas6807 4 ปีที่แล้ว +1

      I know. The emblem of BMW represents sea @ sky

  • @fazil-ismail
    @fazil-ismail 4 ปีที่แล้ว +1

    Air bus A 380

  • @nevadalasvegas6119
    @nevadalasvegas6119 4 ปีที่แล้ว

    Boeing thanneyanu lokathe etavum valiya company

  • @soorajsnarayanan8536
    @soorajsnarayanan8536 4 ปีที่แล้ว

    India china border #Stand off Prayamo