Samsung Galaxy F14 5G Unboxing Malayalam. For Rs. INR 12,990, 6000mAh battery, 2Y OS Update and Knox

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 221

  • @sainupattambi
    @sainupattambi ปีที่แล้ว +38

    samsung...🤩🤩 s23ultra എടുക്കാൻ വേണ്ടി ഷോപ്പിൽ പോയതാണ്... പക്ഷെ 22ultraയേക്കാൾ കൂടുതൽ വലിപ്പം തോന്നി.. കേമറ പുറത്തേക്ക് തള്ളിനിൽക്കുന്നത് ലേശം ഓവറായി തോന്നി... പിന്നെ ഒന്നും നോക്കിയില്ല കുഞ്ഞൻ S23 എടുത്തു... കിടു ഫോൺ.. ഉപയോഗിക്കാൻ അടിപൊളി..

    • @ajeshkarthik4734
      @ajeshkarthik4734 ปีที่แล้ว +3

      Battery kurav alle

    • @shahabazshabu5404
      @shahabazshabu5404 ปีที่แล้ว +5

      S23+ edukathathenthe

    • @sainupattambi
      @sainupattambi ปีที่แล้ว +2

      @@ajeshkarthik4734 22ultraയേക്കാൾ കുറച്ച് കുറവുണ്ട്.. എന്നാലും വലിയ പ്രശ്നമില്ല

    • @sainupattambi
      @sainupattambi ปีที่แล้ว +4

      @@shahabazshabu5404 വലിപ്പത്തിൽ ചെറിയ മാറ്റം ഉണ്ടന്നല്ലാതെ വേറെ ഒന്നുമില്ല s23ഉം 23+ ഉം തമ്മിൽ.. കാമറയെല്ലാം sameആയിട്ടാണ് തോന്നിയത്.. മാത്രമല്ല s23നല്ല ക്യൂട്ട് ആണ്..

    • @jayakumarm.d5105
      @jayakumarm.d5105 ปีที่แล้ว +2

      S23 plus super

  • @firozs5342
    @firozs5342 ปีที่แล้ว +39

    The biggest disadvantage of this is they are not providing Charger

  • @sajeerkl1012
    @sajeerkl1012 ปีที่แล้ว +40

    12manik video ellavrum vanallo 🔥

  • @world-jq7sh
    @world-jq7sh ปีที่แล้ว +55

    മുതിർന്നവർക്കു gift kodukkan kollam❤️❤️👍

  • @nkshroopesh
    @nkshroopesh ปีที่แล้ว +4

    I brought this phone last week.
    From day 1, it is having heating issues. Only used for making calls and taking photos. But it is still having heat issues. Took it to service center on day 2 and they are telling its expected behavior which is shocking to hear.They are not even ready to replace that. Don't buy Samsung phones as you will face heating issues. Service center or flipkart won't take responsibility if phone have any issues

    • @SMer-q1m
      @SMer-q1m 5 หลายเดือนก่อน

      Do you still own this phone?

  • @rishikeshmenon2380
    @rishikeshmenon2380 ปีที่แล้ว +3

    no overlapping. good presentation.

  • @saifu7152
    @saifu7152 ปีที่แล้ว +2

    സാംസങ്ങ് വിലകുറഞ്ഞഫോണുകള്‍ കുറച്ച് കൂടി അട്ട്രാക്ഷന്‍ തോന്നുന്ന രീതിയില്‍ ഇറക്കിയില്ലെങ്കില്‍,,മറ്റ് ചൈനീസ് ഫോണുകളുടെയടുത്ത് പിടിച്ച് നില്‍ക്കാന്‍ പാട്പെടും,,

  • @rasheedettuveettil9647
    @rasheedettuveettil9647 6 หลายเดือนก่อน

    ഞാൻ June-28 2023 il വാങ്ങിയിരുന്നു... ഇപ്പൊ board അടിച്ചു പോയി.. എവിടെയും വീണിട്ടും ഇല്ല.. ഒന്നും സംഭവിച്ചിട്ടും ഇല്ല.. എങ്ങനെ കേടു വന്നൂ എന്നൊരു idea യും ഇല്ല.. !!!!!

  • @younisbabu6047
    @younisbabu6047 ปีที่แล้ว +1

    Good...Style..unboxing...information..satisfied....Thanks

  • @sintoktthomas6426
    @sintoktthomas6426 ปีที่แล้ว +5

    Please suggest a Samsung phone,
    Budget 15k 20k
    Currently used
    Samsung j6-2018

  • @martinthomas2396
    @martinthomas2396 ปีที่แล้ว +2

    Prathap bro April coming phone video vennam❤

  • @saifu7152
    @saifu7152 ปีที่แล้ว +2

    നോക്കിയയുഗം കഴിഞ്ഞശേഷം ഞാനിന്ന് വരെയൂസ് ചെയ്തഫോണുകള്‍,,,
    Samsung y yeng
    Samsung s3
    Samsung a5
    Samsung m31s

  • @Ansig_zz
    @Ansig_zz ปีที่แล้ว +1

    Drop notch അവിടെ arrow ചിഹ്നം കാണിച്ചത് ബുദ്ധിപരമായ നീക്കമാണ് on thumbnail

  • @ranjithv.r.960
    @ranjithv.r.960 ปีที่แล้ว +30

    How much is RAM and internal storage

    • @exehero
      @exehero ปีที่แล้ว +3

      RAM 4,6 ROM 128

  • @nikithavineesh1886
    @nikithavineesh1886 ปีที่แล้ว +14

    Thallippoli design chargarumilla lcd notch 15000

  • @NibinEapen
    @NibinEapen ปีที่แล้ว +12

    Ippo irangunna 5g phonesil (under 20k) VoNR support undo?

  • @maazyvlogs
    @maazyvlogs ปีที่แล้ว +24

    ചാർജർ ഇല്ലെന്നതുകൊണ്ട് എന്താണ് പ്രശ്നം അവർക്ക് പ്രകൃതിസ്നേഹം ഉണ്ടല്ലോ.... ഇതൊക്കെ എന്നുമുതൽ ആണെന്ന് നമുക്കറിയാലോ ഇനി അതിന്റെ ബൊക്സ് ഒഴിവാക്കണം അതും വലിച്ചെറിയുന്ന സാധനം അല്ലേ ചാർജർ ആരും വലിച്ചെറിയില്ലല്ലോ അപ്പോൾ ബോക്സും അതിന്റുള്ളിലുള്ള പേപ്പറും ഒക്കെയല്ലേ ഒഴിവാക്കേണ്ടത്....

  • @sunilchandran4u
    @sunilchandran4u ปีที่แล้ว +4

    25 വാട്ട്സ് ന്റെ ഏതു ചാർജർ ആണ് സാംസങ് ഫോണിന് നല്ലതു , PD ആണോ QC ആണോ ? ഒറിജിനൽ സാംസങ് ചാര്ജറിനു നല്ല വിലയുണ്ട് . അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല . വേറെ ബ്രാൻഡ്‌സും നല്ല സൂപ്പർ റിവ്യൂസ് ഉള്ള നല്ല ചാർജറുകൾ ആമസോണിൽ ഉണ്ട് . ഏതു ടെക്നോളജി ചാർജർ ആണ് ഈ ഫോൺ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നത് ? പ്ളീസ്

  • @viral.art3
    @viral.art3 ปีที่แล้ว +1

    Ee price A145G anu nallath adipoli disagn anj

  • @sreesarathy9490
    @sreesarathy9490 ปีที่แล้ว +4

    Samsung galaxy a23 5g rivew ഇടുമോ?

  • @fresh2227
    @fresh2227 ปีที่แล้ว +3

    20000 rangil samsung best phone etha suggest cheyumo?📲📲📲📲📲📲📲📲📲

    • @vaisakhmr4098
      @vaisakhmr4098 ปีที่แล้ว +1

      സാംസങ്ങിനെ ഫോൺ എടുക്കുന്നുണ്ടെങ്കിൽ മിനിമം 40000 നു മുകളിൽ എടുക്കാൻ നോക്കുക അല്ലാത്തപക്ഷം ഫോണുകൾക്ക് ഹാങ്‌ പോലുള്ള ഒരുപാട് കംപ്ലൈന്റ്റുകൾ ഉണ്ട്

    • @ajeshkarthik4734
      @ajeshkarthik4734 ปีที่แล้ว

      Only buy samsung s series

    • @jerinjohnchitran1898
      @jerinjohnchitran1898 ปีที่แล้ว

      F23 or m33 a14 and this phone

  • @navasmuhammed6311
    @navasmuhammed6311 ปีที่แล้ว +3

    Nice video 👍👍👍

  • @vipinchandran1104
    @vipinchandran1104 8 หลายเดือนก่อน +1

    ഈ ഫോണിന് heating issue ഉണ്ടോ?

  • @raa__shi855
    @raa__shi855 ปีที่แล้ว +1

    REDMAGIC 8 pro users ഉണ്ടോ ഇവിടെ ??
    Review please

  • @nsyoutubemedia
    @nsyoutubemedia ปีที่แล้ว +4

    OneUI Core ആണ്. 😢. ഫുൾ one ui ഉള്ള F23 ഇതേ പ്രൈസ് ല് കിട്ടും. പിന്നെ എന്തിനാ ഇത്.

    • @muhammedafnas544
      @muhammedafnas544 ปีที่แล้ว

      UI ennal enda?

    • @shazown
      @shazown ปีที่แล้ว

      @@muhammedafnas544 user interface

  • @statusedge7805
    @statusedge7805 ปีที่แล้ว +7

    Under 15k gaming+camera+6/128gb
    Oru phone suggest cheyyo

    • @HFK321
      @HFK321 ปีที่แล้ว

      Task aahn broo...... Processer less aarkkum so gaming and camera task aahn..... Poco und but software prb athum scnaa 😥😌

  • @derilalappat
    @derilalappat ปีที่แล้ว +2

    6000 mah battery 18 watt കൊണ്ട് ചാർജ്ജ് ചെയ്യുന്ന ഞാൻ 🥱

    • @sharonps3834
      @sharonps3834 ปีที่แล้ว

      Njan 6000 mah battery il 5 watt il charge cheyyunna le njan 😌

  • @akshaypavithran6621
    @akshaypavithran6621 ปีที่แล้ว +2

    F14 phonin athra watt charge ann vagande 😁? Plz comments

  • @toxicboy3337
    @toxicboy3337 ปีที่แล้ว +1

    പബ്ജി ഒക്കെ നല്ല സ്മൂത്തായി കളിക്കാൻ പറ്റുമോ

  • @harsha410
    @harsha410 ปีที่แล้ว

    Chetta A34 edukannathinod ntha abhiprayam?
    Oru mobile nokunnund onn suggestcheyyavo?

  • @haripulpally1760
    @haripulpally1760 ปีที่แล้ว +1

    M14,f14
    Which one is more better

  • @rajeeshyadav1792
    @rajeeshyadav1792 ปีที่แล้ว +3

    ഈ ചാർജറും പ്രകൃതി സ്നേഹവും തമ്മിൽ എന്താണ് ബന്ധം.

  • @ratheeshkgratheeshkg7525
    @ratheeshkgratheeshkg7525 ปีที่แล้ว +1

    20k thazheyulla phonil polum charger nalkatha Samsung phone aarum vangathirikkuka.ella mobail companykalum ithu pole cheithal sangathi evidethum😢ippo thanne 15k vilakkulla phone 25k kodukkanam.athinte koodeyanu E thonnyavasam.aalochikkooo....

  • @shafeerkpvengad9879
    @shafeerkpvengad9879 9 หลายเดือนก่อน

    Ippo Flipkart il 8999 edukkan udheshikkunnu

  • @muthumanim4410
    @muthumanim4410 ปีที่แล้ว +1

    അമ്മക് ഒരു ഫോൺ വേണം പറഞ്ഞു ഇത് വാങ്ങി കൊടുത്താലോ

  • @hariprasadkp2012
    @hariprasadkp2012 ปีที่แล้ว +1

    Htc U20 5g ഒന്ന് cheyyuo...??

  • @mashoor7421
    @mashoor7421 ปีที่แล้ว +1

    സൂപ്പർ ഫോൺ

  • @SunilKumar-ej4kb
    @SunilKumar-ej4kb 11 หลายเดือนก่อน

    ഞാൻ ഫോൺ എടുത്തു... ചാർജ് നീക്കത്തില്ല ഒടുക്കത്തെ ചൂടും..

  • @sasikk8139
    @sasikk8139 ปีที่แล้ว +5

    For better moto g72 5g illanne ullu
    Bakki ellam set aanu

  • @mohammedrafi7204
    @mohammedrafi7204 ปีที่แล้ว +2

    അല്ലെങ്കിലും പുതിയ ഫോണിൽ lag ഉണ്ടാകുമോ 🥴.1 മന്ത് എങ്കിലും കഴിയണ്ടേ 🥴.

  • @VishnuVishnupm
    @VishnuVishnupm ปีที่แล้ว

    50 mp camera I'll photo edukkan pattunilla

  • @abhay_hari_10
    @abhay_hari_10 ปีที่แล้ว

    Hai Prathapetta

  • @sreelakshmiaravind1204
    @sreelakshmiaravind1204 ปีที่แล้ว

    Phn vangeett 4days aayi but over aayitt heat aakunn und ath entanu

  • @vinodkumar-bm4kt
    @vinodkumar-bm4kt ปีที่แล้ว +5

    Which charger is best?

  • @suhailmanoor4916
    @suhailmanoor4916 ปีที่แล้ว +1

    Nothing ന്റെ video കണ്ടില്ലല്ലോ

    • @PrathapGTech
      @PrathapGTech  ปีที่แล้ว +1

      Puthiya phonukal vannu kond erunapol time kitiyilla bro. Sorry

  • @Sreekanth_7
    @Sreekanth_7 ปีที่แล้ว +1

    Firsteeeeeeeee❤❤❤

  • @shameem9874
    @shameem9874 ปีที่แล้ว +2

    Samsung f23 5g or Samsung a14 5g or realme 9 in the Best mobail phone....??

  • @Cruzer_coc
    @Cruzer_coc ปีที่แล้ว

    നിങ്ങളുടെ മൊബൈൽ ഏതാ 😊

  • @SREERAGKARIVELLUR
    @SREERAGKARIVELLUR ปีที่แล้ว

    Data usage koodutal aanu atinu enthelum vazhi undo?

  • @Achu_torque
    @Achu_torque ปีที่แล้ว +4

    Camera module inspiration i phone 11 😂

  • @sathan-mn4ug
    @sathan-mn4ug ปีที่แล้ว +2

    Bro poco m5 pro 5g എന്താണ് വരുന്നേ......?

  • @fasalurahman-uj1on
    @fasalurahman-uj1on ปีที่แล้ว

    ചേട്ടാ ഫോൺ നിൽ 33wat ചാർജർ സുറ്റാകുമോ. അടിച്ചുപോകുമോ

  • @MRJIBIN
    @MRJIBIN ปีที่แล้ว +2

    15000. നല്ല ഫോൺ പറയാമോ 😌

  • @sreeraj-dq2rh
    @sreeraj-dq2rh ปีที่แล้ว +3

    Poco x5 unboxing video plss

  • @chottuchottu5798
    @chottuchottu5798 ปีที่แล้ว

    Bro f14 or redmi 5g best eatha

  • @Abi-rv3qk
    @Abi-rv3qk ปีที่แล้ว

    Thuff lcd display +water drop notch+big notch+exynos chip+no charger inside the box.
    utter waste phone 🤧

  • @fasalrahmanfarook3865
    @fasalrahmanfarook3865 ปีที่แล้ว

    ചേട്ട ഇതിന്റെ ബ്രയിനസ് എത്ര ഇത് എത്ര gb റാം റോം

  • @darshanrm5777
    @darshanrm5777 ปีที่แล้ว +3

    Is F series good?

  • @Midhun_004
    @Midhun_004 ปีที่แล้ว +3

    Exynos processor nalladano

  • @SK-vy9xn
    @SK-vy9xn ปีที่แล้ว +1

    Connectivity problm undo

  • @23feminaps46
    @23feminaps46 ปีที่แล้ว +1

    20 k thazhe kittuna oru nalla phone edhaa?😪😫

    • @aparna77777
      @aparna77777 ปีที่แล้ว +3

      Iqoo z7 5g
      Moto g73 5g
      Moto g62 5g

    • @shahabazshabu5404
      @shahabazshabu5404 ปีที่แล้ว

      ​@@aparna77777 ellam padichvechalle😊

    • @23feminaps46
      @23feminaps46 ปีที่แล้ว

      @@aparna77777 thanks🤧

    • @aparna77777
      @aparna77777 ปีที่แล้ว

      @@shahabazshabu5404 😉

    • @aparna77777
      @aparna77777 ปีที่แล้ว

      @@23feminaps46 🙌🏻

  • @gokulkrishna8959
    @gokulkrishna8959 ปีที่แล้ว +1

    Entry level phonil ninn thanne charger eduth kalanja samsung👎😑

  • @venuc5352
    @venuc5352 ปีที่แล้ว +5

    ഇതാര് വാങ്ങും.😤.15000 പോയി കിട്ടും

  • @Sohankp107
    @Sohankp107 ปีที่แล้ว

    Auto screen off ...never option mobile suggest cheyyamo

  • @Leomessi19-z1m
    @Leomessi19-z1m ปีที่แล้ว +2

    Motherboard complaint varumo.

  • @HariomPandeylko
    @HariomPandeylko ปีที่แล้ว

    Please someone suggest me a good selfie camera phone under 17k 🙏 only selfie camera is main priority

  • @basheer.koottumoochitirur5503
    @basheer.koottumoochitirur5503 ปีที่แล้ว +1

    NFC add ആണോ..?

  • @crux123ful
    @crux123ful ปีที่แล้ว +2

    Galaxy A 23 5g ?

  • @manukamalan2104
    @manukamalan2104 10 หลายเดือนก่อน

    Phone pettennu heat aakunnu😮

  • @thajusuni3520
    @thajusuni3520 ปีที่แล้ว

    ഇപ്പൊ offer tim ആണോ. ?

  • @Charlie_appu
    @Charlie_appu ปีที่แล้ว +1

    Cast option undo idil?

  • @VishnupmVishnupm-qj6ru
    @VishnupmVishnupm-qj6ru ปีที่แล้ว +1

    Shoppill kittumoo

    • @ajaym9868
      @ajaym9868 ปีที่แล้ว

      Online ആണ്

  • @s__231
    @s__231 ปีที่แล้ว +2

    Samsung അല്ലാതെ വേറെ ഏത് phone nu ആണ് proper software update ullath🙂please reply

  • @sidharths1246
    @sidharths1246 ปีที่แล้ว

    Finger print side mounted ano

  • @Diyafathima01
    @Diyafathima01 ปีที่แล้ว

    ഇത് കാണുന്ന ആരെങ്കിലും reply thaa
    Under 20k vivo&oppo phone parayumo
    Fast charge sapport വേണം
    ഒരു നല്ല phone

  • @martinthomas2396
    @martinthomas2396 ปีที่แล้ว

    Ithumme notch anu alle punch hole venamayirunnu

  • @sayanthsajeevan8141
    @sayanthsajeevan8141 ปีที่แล้ว +4

    12000 budget il varunna gameing &camera . നല്ല ഫോൺ പറയാമോ?

    • @najadrasheed2197
      @najadrasheed2197 ปีที่แล้ว +2

      12,000 budget okke parayumbol nalla phone enn parayan pattuna phones valare kurav aaahnu oru 18,000 okke aahnel pinnem ind🙃

    • @najadrasheed2197
      @najadrasheed2197 ปีที่แล้ว +1

      @@malavikamalu6414 mm arinjuda

  • @am7cr77
    @am7cr77 ปีที่แล้ว +3

    5g+ amoled under 20000 ethoke ann

    • @ashim2358
      @ashim2358 ปีที่แล้ว +1

      Moto g71

  • @martinthomas2396
    @martinthomas2396 ปีที่แล้ว

    Parayunna price koduthittu no charger samsung

  • @ameerccoo
    @ameerccoo ปีที่แล้ว +5

    Ee phon വാങ്ങാൻ ആഗ്രഹം ഉണ്ടായിരുന്നു but e football pole ulla games ഒന്നും കളിക്കാൻ കഴിയില്ലാലെ 😬😌😏

    • @muhammedyaseen2780
      @muhammedyaseen2780 ปีที่แล้ว +1

      Kayiyum njn ffum pubgyum efootballum orumich kalikarind

    • @jeevanr2289
      @jeevanr2289 ปีที่แล้ว +2

      @@muhammedyaseen2780 bro lag undo??

    • @muhammedyaseen2780
      @muhammedyaseen2780 ปีที่แล้ว

      @@jeevanr2289 lag onnum illa high ittetum smooth

    • @neeraj4881
      @neeraj4881 ปีที่แล้ว

      @@muhammedyaseen2780 ith Triple card slot undo.. 2 sim+sd card? Charger vangan ethrayakum.. Total ethra price aayi

    • @Ramusasi974
      @Ramusasi974 ปีที่แล้ว

      ​@@neeraj4881charger 25 w 1500,1300 und flipkartil

  • @toxicboy3337
    @toxicboy3337 ปีที่แล้ว

    ബ്രോ ബിജ്യവുമായി എത്ര ഗ്രാഫിക്സ് എല്ലാം കിട്ടും

    • @toxicboy3337
      @toxicboy3337 ปีที่แล้ว +3

      ബ്രോ നല്ലൊരു ആവറേജ് കുറഞ്ഞിട്ടുള്ള നല്ലൊരു കളിക്കാൻ പറ്റിയ ഒരു നല്ലൊരു ഫോൺ പറഞ്ഞു തരുമോ ബ്രോ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

    • @MINNALVICTOR1
      @MINNALVICTOR1 ปีที่แล้ว

      realme 9 se 60 fps kittum

    • @toxicboy3337
      @toxicboy3337 ปีที่แล้ว

      @@MINNALVICTOR1 ബ്രോ ആ ഫോൺ ആണ് എന്റെ കയ്യിൽ ഉള്ളത് ആ ഫോണിന്റെ ബാറ്ററി

  • @muhammednahas5685
    @muhammednahas5685 8 หลายเดือนก่อน

    E football pes support akumo ithil ❔️

  • @BijilNikzz
    @BijilNikzz ปีที่แล้ว

    Iqooneo6 egane ende edukkan annu

  • @Vaisakh321
    @Vaisakh321 ปีที่แล้ว

    hanging problem varunnundo?

  • @aswanthrajpp9617
    @aswanthrajpp9617 ปีที่แล้ว

    13 5g എന്താണ് thumbnail🤔

    • @PrathapGTech
      @PrathapGTech  ปีที่แล้ว +1

      5g bands nte ennam 😊athil entha doubt thonan🤔

  • @sportsworld3732
    @sportsworld3732 ปีที่แล้ว

    Gameingin engane

  • @VishnupmVishnupm-qj6ru
    @VishnupmVishnupm-qj6ru ปีที่แล้ว

    Lookkill alla work kill aanu karyam

  • @syamaanudev2962
    @syamaanudev2962 ปีที่แล้ว

    Screen cast kittumo

  • @soujalcr7374
    @soujalcr7374 ปีที่แล้ว

    ബാറ്ററി ബാക്കപ്പ് തീരെ കിട്ടുന്നില്ല 🫤6000mh battry power ഒന്നുല്ല

  • @sanalsanu3052
    @sanalsanu3052 ปีที่แล้ว

    Bro one plus 11r review cheyo

  • @rahul.r.r3705
    @rahul.r.r3705 ปีที่แล้ว +1

    Ithil wifi calling option undo

  • @stomee.shorts
    @stomee.shorts ปีที่แล้ว

    4Lakh score ille gaming settavo

  • @amalchristyjose9693
    @amalchristyjose9693 ปีที่แล้ว

    first❣️

  • @footballfacts22
    @footballfacts22 ปีที่แล้ว

    Free fire pole ulla game kalikkan patto

  • @pikachuff1561
    @pikachuff1561 ปีที่แล้ว

    20000 thazhe nalla camera phone etha

  • @shahabazshabu5404
    @shahabazshabu5404 ปีที่แล้ว +3

    Ee Exynos snapdragon competition ath?

  • @chinnuz2487
    @chinnuz2487 ปีที่แล้ว

    Ithin fingerprint ndo..

  • @subaidapk8410
    @subaidapk8410 ปีที่แล้ว +1

    ചാര്ജറിന്റെ പൈസ കാണിച്ചിട്ട് ഇവർ കൊട്ടാരം പണിയും

  • @martinthomas2396
    @martinthomas2396 ปีที่แล้ว +1

    Samsung oke nalla combany anakillumme phone allam big price anu

  • @anandhu77777
    @anandhu77777 ปีที่แล้ว +1

    Samsung galaxy f23 apps lock edan ulla options ella Play Store AppLock install cheyyithittu use cheyyumbol ads varunu ads ellathe samsung galaxy f23 pattiya app lock edan ulla oru safe app parichaya peduthamo