Hai❤ ഒരുപാട് മെസ്സേജുകൾ വാട്സാപ്പിൽ വരുന്നതുകൊണ്ട് റിപ്ലൈ കിട്ടാൻ ഇച്ചിരി ലേറ്റ് ആവും എങ്കിലും എല്ലാവർക്കും റിപ്ലൈ തരുന്നതാണ്. എല്ലാവരും ഒന്ന് സഹകരിക്കണം. നമുക്ക് കോളുകൾ ഇല്ല മെസ്സേജുകൾ മാത്രമേ ഉള്ളൂ. കോളുകൾ വരുന്നതുകൊണ്ടാണ് നമ്മൾ ഈ ഒരു കമന്റ് ഇട്ടത് 🥰🥰
ഒരാൾ ഒരു ചെടി വാങ്ങുമ്പോൾ ജമന്തി മാത്രമല്ല വാങ്ങുന്നത്. അതിലും കൂടുതൽ ചെടികൾ വാങ്ങും. അപ്പൊ അത്രയും ചെടികളുടെ വെയിറ്റ് അനുസരിച്ചാണ് കൊറിയർ ചാർജ് വരുന്നത്. അല്ലാതെ ജമന്തിക്ക് മാത്രം കൊറിയർ ചാർജ് ആട് ചെയ്യുവല്ല. എടുക്കുന്ന പ്ലാന്റ്സിന്റെ വെയിറ്റ് അനുസരിച്ചാണ് കൊറിയർ ചാർജ് വരുന്നത്
നിങ്ങൾ വീഡിയോ കാണുമ്പോൾ വ്യക്തമായിട്ട് കാണുക ഒരു ചെടിക്ക് 25 രൂപ എന്ന് പറയുമ്പോൾ സിസി അതിൽ എങ്ങനെ വരുന്നത്. ആ വീഡിയോടെ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട് ഒന്നിലും കൊറിയർ ചാർജ് ആഡ് ചെയ്തിട്ടില്ല നിങ്ങൾ എടുക്കുന്ന ചെടികളുടെ വെയിറ്റ് അനുസരിച്ചാണ് എന്ന്
വാട്സാപ്പിലെ ആയിരക്കണക്കിന് മെസ്സേജ് ആണ് കിടക്കുന്നത് താഴെ തന്നെയാണ് മെസ്സേജ് നോക്കി വരുന്നത് എല്ലാവർക്കും റിപ്ലൈ കൊടുക്കും കമന്റിൽ പിൻ ചെയ്ത് വച്ചിട്ടുണ്ട് കേറി അവിടെ വായിച്ചു നോക്ക് ഡീറ്റെയിൽസ് മനസ്സിലാവും
Hai❤ ഒരുപാട് മെസ്സേജുകൾ വാട്സാപ്പിൽ വരുന്നതുകൊണ്ട് റിപ്ലൈ കിട്ടാൻ ഇച്ചിരി ലേറ്റ് ആവും എങ്കിലും എല്ലാവർക്കും റിപ്ലൈ തരുന്നതാണ്. എല്ലാവരും ഒന്ന് സഹകരിക്കണം. നമുക്ക് കോളുകൾ ഇല്ല മെസ്സേജുകൾ മാത്രമേ ഉള്ളൂ.
കോളുകൾ വരുന്നതുകൊണ്ടാണ് നമ്മൾ ഈ ഒരു കമന്റ് ഇട്ടത് 🥰🥰
നടുമ്പോൾ ജിഫി bag കളയണോ? ഒരുപാടു നാളായുള്ള സംശയമാണ്.Plz rply🙏
@@jayarevi6328 ഏതൊരു ചെടിയും വാങ്ങുമ്പോൾ ജിഫി bag ഉണ്ടെങ്കിൽ അത് കളഞ്ഞിട്ട് വേണം നടാൻ. 🥰
👍👌👌👌👌
ഇപ്പോളും stock ഉണ്ടോ എനിക്ക് വേണം
Stock ഉണ്ടോ
എന്ത് ഭംഗി ആണ് ചെടികൾ കാണാൻ...... പല ചെടികളും ആദ്യമായി കാണുന്നതാണ് ❤❤
🥰
Nan ivangakita plants vangi iruken. Healthy plants & packing is good. 😊❤
@@ushapartha2700 🥰
വീഡിയോ ആദ്യം ആണ് കാണുന്നത് വീഡിയോ ലൈക് ചെയ്തു
@@preetharajesh-sx3pz 🥰🥰
All plants healthy& beautiful.
@@ushapartha2700 Thank you🥰
നല്ല ഭംഗിയുണ്ട്
Evide aanu sthalam
Super collection 👌👌👌👌👌👌
Jamathi മാത്രം വേണം
Nursery pathanapurathu evideyanu. Vannu vangan vendiyanu.
ടൂബ് മേടിച്ചിട്ട് പിടിച്ചില്ല. കാരണം പറയാമോ. ഡാലിയ കുടയുംറെനി പോളൾസിൻറെ യും
First time I watched your video..liked it very much akka😊🎉🎉🎉❤
🥰
Sthalam
ജമന്തി വേണമായിരുന്നു . പേയ്‌മെന്റ് എങ്ങനെ ? കൊണ്ടുവരുമ്പോൾ തന്നാൽ മതിയോ ?
Azealiya pookkan enthu valamanidendathu?
Catalog whatsupil add cheyyu
Jamanthi മാത്രം വേണം combo price parayo cc thr ആണ് plant vittil kondtharo
Courier service tn undooo
Hi
Where is this nursery
Courier charges in tamilnadu evalavu?
Lucky bamboo vilkumo
Orchid rose undo. Rate please
Please intimate whether cash on delivery is possible
Evidaya place parayamo
Pathanapuram
Kalpatta
Plantinte name writing kanikuka
Golden gasgeidum venam
എനിക്കും വേണമായിരുന്നു T V M ആണ് അയച്ചു തരുമോ
ഇത് ഓർഡർ ചെയ്യാൻ എന്ത് ചെയ്യണം ചട്ടിയടക്കം കിട്ടുമോ? വീട്ടിൽ എത്തിക്കുമോ?
ഈ നഴ്സറി എവിടെയാണ്? സ്ഥലം പറയാമോ?
ഇപ്പോഴും available ആണോ?
Yes
നല്ലചെടികൾ ആണ് chechi അയച്ചു തരുന്നത് thankyu chechi
🥰🥰
Super❤❤
Allam sold out aayo
Super
Place
Onnukil cc including jamanthi price parayika Or comments nu reply kodukuka
ഒരാൾ ഒരു ചെടി വാങ്ങുമ്പോൾ ജമന്തി മാത്രമല്ല വാങ്ങുന്നത്. അതിലും കൂടുതൽ ചെടികൾ വാങ്ങും. അപ്പൊ അത്രയും ചെടികളുടെ വെയിറ്റ് അനുസരിച്ചാണ് കൊറിയർ ചാർജ് വരുന്നത്. അല്ലാതെ ജമന്തിക്ക് മാത്രം കൊറിയർ ചാർജ് ആട് ചെയ്യുവല്ല. എടുക്കുന്ന പ്ലാന്റ്സിന്റെ വെയിറ്റ് അനുസരിച്ചാണ് കൊറിയർ ചാർജ് വരുന്നത്
പിന്നെ എല്ലാവർക്കും കമന്റിന് റിപ്ലൈ കൊടുക്കുന്നുണ്ട്. ആവശ്യമുണ്ടെങ്കിൽ നമ്പർ 2 വാട്സാപ്പിൽ മെസ്സേജ്
Jasmins world kattappana yanu
ഇത് സ്ഥലം എവിടെ ആണ്
4calar jamanthi ayachutharumo
Charuvilaveedu chakkudy pappala kilimanoor p o
Jemanthi venam
എവിടെയാണ്
Oru chedi seperate cheyyumbol chedy nashichupokunnu
എനിക്കും വേണം ഓര്‍ക്കിഡുകള്‍ രണ്ട് തരം
ജമന്തി നമുക്ക് ഇഷ്ടമുള്ള നിറങ്ങൾ select ചെയ്യാമോ കോമ്പോ ഓഫറിന്
കോമ്പോയില് ഏതെങ്കിലും നാല് കളർ ആണ് കൊടുക്കുന്നത്.എക്സ്ട്രാ വാങ്ങുന്നത് മാത്രമേ സെലക്ട് ചെയ്യാൻ പറ്റൂ
വീഡിയോയിൽ കണ്ട രണ്ട് മൂന്ന് നിറങ്ങൾ വീട്ടിലുണ്ട്. ബാക്കി മതിയായിരുന്നു. അതാണ് ചോദിച്ചത്
Eviteyaanu
ഗ്രീൻ ജമന്തി മദർ പ്ലാൻഡ് കമേലിയ ഇതു മൂന്ന് വേണം
Jamndhi eallam venam
ആ നമ്പറിൽ
മെസ്സേജ് വാട്സാപ്പിൽ മെസ്സേജ് ഇട്
Ayachu tharumo
പ്ലങ്ക് ജാസ്മിൻ 2 കളർ venam
Hlo
ഈ സ്ഥലം എവിടെയാണ്
ജമന്തി Combo വേണം
Jamanthi veenamarunn
പ്ലേസ് എവിടെയാ
Codundo
കമെലിയാച്ചെടിയുടെമോട്ടീത്രദിവസംകഴിയുംവിരിയുവാൻ
Jamanthi. Venam
രണ്ട് താരം ഓര്‍ക്കിഡുകള്‍ എത്ര രൂപ യ
❤
സ്ഥലം പറയാമോ
ജമന്തി പൂവിട്ട തൈയ്യാണോ.
സ്ഥലം എവിടെ
നഴ്സറി എവടെ അവിടെ varam
Jamanthi vennorn msgk rply tharamo
ജമന്തി ചെടി വേണം
Jamandhi cc ഉൾപ്പെടെ ആണോ 100
@@fimilypappachan9053 വീഡിയോ പറഞ്ഞിട്ടുണ്ട് വീഡിയോ ഫുള്ള് കണ്ടാല് ഫുൾ ഡീറ്റെയിൽ അറിയാൻ പറ്റും
2 variety Hydrangea, and 1 combo required. Please mention the amount with transporting charges, paying by Google Pay.
ഈ നമ്പറിൽ വാട്സപ്പിൽ മെസ്സേജ് ഇടുക
Vilichittum reply illa pinne engene chedi vagum സ്ഥലം പറയുമോ ?
Vayanad ഞാൻ വെടിച്ചിട്ടുണ്ട് സൂപ്പർ ആണ്
Njan തൃശൂർ ആണ് അടുത്താണെങ്കിൽ പോയി വാങ്ങായിരുന്നു
ഞാൻ palakkad ആണ് അയച്ചു തന്നു helthy plant
@@ummusalmaa4938 വാട്സ്ആപ്പ് മെസ്സേജ് മാത്രമേ ഉള്ളൂ
@@akash1973 🥰
സ്ഥലം എവിടെ ആണ് ചെടി െകാണു വരുമ്പോൾ പൈസ തന്നാൽ മതിയോ? എങ്കിൽ കുറച്ചു ചെടി വേണമായിരുന്നു
Messege chaithittu reply illalo
ഒരാൾ അല്ല മെസ്സേജ് ഇടുന്നത് ആയിരക്കണക്കിന് മെസ്സേജ് ഇടുന്നെ താഴെന്ന് മാത്രമേ മെസ്സേജ് നോക്കൂ നിങ്ങൾ ഒന്ന് വെയിറ്റ് ചെയ്യൂ
എനിക്കു കമേലിയ ചെടിയുടെ കോംബോ വേണം 5 ചെടിയുടെ
Pidrya bluevum venam hidranji red venam cash ayaykam
എല്ലാത്തിനും വില കൂടുതൽ ആണല്ലോ.
ആ കുറഞ്ഞ വിലയുള്ളിടത്ത് പോയി വാങ്ങിച്ചോളൂ ചേച്ചി
@@jasminsworld196 നന്ദി മകളേ ഇത് എനിക്ക് ഒരു പുതിയ അറിവാണ്.
കണ്കമ്പറം റെഡ് കമലിയ venam
CC ഉൾപ്പെട്ടെയാണോ ജമന്തി 100 രൂപ ?
നിങ്ങൾ വീഡിയോ കാണുമ്പോൾ വ്യക്തമായിട്ട് കാണുക ഒരു ചെടിക്ക് 25 രൂപ എന്ന് പറയുമ്പോൾ സിസി അതിൽ എങ്ങനെ വരുന്നത്. ആ വീഡിയോടെ ഇടയ്ക്ക് പറഞ്ഞിട്ടുണ്ട് ഒന്നിലും കൊറിയർ ചാർജ് ആഡ് ചെയ്തിട്ടില്ല നിങ്ങൾ എടുക്കുന്ന ചെടികളുടെ വെയിറ്റ് അനുസരിച്ചാണ് എന്ന്
Begonia chedikal ishttamullavar ente channel kanane.
❤നിങ്ങളുടെ സ്ഥലം എവിടെ യാ
No response
വാട്സാപ്പിലെ ആയിരക്കണക്കിന് മെസ്സേജ് ആണ് കിടക്കുന്നത് താഴെ തന്നെയാണ് മെസ്സേജ് നോക്കി വരുന്നത് എല്ലാവർക്കും റിപ്ലൈ കൊടുക്കും കമന്റിൽ പിൻ ചെയ്ത് വച്ചിട്ടുണ്ട് കേറി അവിടെ വായിച്ചു നോക്ക് ഡീറ്റെയിൽസ് മനസ്സിലാവും
ഇനെയി സറി എവിടെയാണ് വന്ന് വാ ഞാൻ േവാടിയാണ് അതിന്ന് പറുമോ
Pathanapuram
Kalpatta
Super 🎉🎉🎉❤❤
Where is this place
super 🎉🎉
സ്ഥലം എവിടെ enik venam
Supper
Super❤