കേരളത്തിലെ 10 വെറൈറ്റി പൂമരങ്ങൾ / Top 10 flowering trees in kerala

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • #top10floweringtrees #top10floweringtrees #floweringtrees #poomarangal #poomaram #indianplamtlovers#worldplantloversi#indianplanthunter #wolrdplantlover #reemz #reemzbasket #reemzgarden #garden #gardeningmalayalam #gardenideas #homegardening #landscapingplants #lamdscapingtrees #viral##വിരൽ#ട്രെൻഡിങ് #chembakam #shimshipa #orginalparijatham #kayamboo #murikk #prideofindia #manimaruth

ความคิดเห็น • 305

  • @latheeflathi9796
    @latheeflathi9796 7 หลายเดือนก่อน +2

    എന്താ മേഡം, അഡ്ഡി പൊളി, അടിപൊളി എന്നു കേട്ടിട്ടുണ്ട്. അഡ്ഡി പൊളി മനസ്സിലായില്ല!

  • @Sobhana.D
    @Sobhana.D ปีที่แล้ว +1

    നല്ല വാസനയുള്ള പൂക്കൾ ആണ് ഞങ്ങളുടെ ബാല്യത്തിലേ കളികളിൽ ഈ പുഷ് പം ഉണ്ടായിരുന്നു.ഒന്നു രണ്ടു കളറുകളിൽ പറമ്പിൽ വേലികളിൽ കാണുമായിരുന്നു.എനിക്ക് വലിയ ഇഷ്ടമാണ് 👌👍♥️👍

  • @jalajavijayan1014
    @jalajavijayan1014 ปีที่แล้ว +1

    പൂമരങ്ങൾ എല്ലാം സൂപ്പർ കാണാൻ നല്ല ഭംഗി👌👌👌💕💕💕

  • @jeenajoy4048
    @jeenajoy4048 ปีที่แล้ว +1

    എല്ലാ പൂമരങ്ങളും ഒന്നിനൊന്നു മെച്ചം സൂപ്പർ

  • @Joshua12981
    @Joshua12981 ปีที่แล้ว +1

    ഇതിൽ ചിലത് കണ്ടിട്ടുണ്ട് പക്ഷെ പേര് അറിയില്ലായിരുന്നു. Thanks Reemz

  • @seenapratheeth5349
    @seenapratheeth5349 ปีที่แล้ว +1

    നല്ല ഭംഗിയുണ്ട് കാണാൻ

  • @suhailvlog1233
    @suhailvlog1233 ปีที่แล้ว

    എല്ലാ പൂമരങ്ങളും ഒത്തിരി ഒത്തിരി ഭംഗിയുള്ളതാണ് 👍👌

  • @sumithajames3801
    @sumithajames3801 ปีที่แล้ว +1

    എല്ലാം പൂമരം സൂപ്പർ

  • @reshmathumbi508
    @reshmathumbi508 ปีที่แล้ว +1

    ഇവരെയൊക്കെ ഞാൻ കണ്ടിട്ട് ഉണ്ടകിലും പേര് എല്ലാത്തിന്റെയും ഇപ്പോഴാ അറിയുന്നത് 🥰😍

  • @rasheedakambadath882
    @rasheedakambadath882 ปีที่แล้ว +1

    എല്ലാം ഒന്നിനൊന്ന് സൂപ്പർ..... റഷീദ് നിലമ്പൂർ ....💥💥💥

  • @snehasangeetham8913
    @snehasangeetham8913 ปีที่แล้ว

    Simsipa vruksham aadyamayi kanukayanu njaan ee video yiloode ...Thank you dear

  • @PushalathaPai
    @PushalathaPai 6 หลายเดือนก่อน

    All new flowers ,& plant v nice blue flower

  • @silpasreekumar403
    @silpasreekumar403 ปีที่แล้ว +1

    Thanks reemz❤I was waiting for this for so long..

  • @Straightforward098
    @Straightforward098 9 หลายเดือนก่อน +1

    Saplings available anno
    Kollathekke delivery ondoo

  • @jaykumar5333
    @jaykumar5333 5 หลายเดือนก่อน

    Suprrr...ഇതിൻ്റെ ഒക്കെ തൈ ഉണ്ടോ

  • @aswathypprasad6410
    @aswathypprasad6410 ปีที่แล้ว +1

    Kure sthalam undayirunengil🥺. Ellam super ayitund

  • @jinijinibiju2956
    @jinijinibiju2956 ปีที่แล้ว

    Ellam സൂപ്പർ 💓💓💓

  • @keerthyaachari4135
    @keerthyaachari4135 4 หลายเดือนก่อน

    Plumeria_ njngalde nattil idhine "paala ppo" ennu paryunu

  • @aminahiba4569
    @aminahiba4569 ปีที่แล้ว +1

    Snow shavar 👌 anu എന്റെ രുത്തുണ്ട് 🥰 മണിമരുത് വേണം 🥰

  • @bindhu3345
    @bindhu3345 ปีที่แล้ว +1

    Super collection ❤

  • @seenarasheed3887
    @seenarasheed3887 ปีที่แล้ว +1

    Super addipoli

  • @shynishameer
    @shynishameer ปีที่แล้ว

    എല്ലാം 👌🏻👌🏻👌🏻👍🏻🥰🥰🥰

  • @noorjahantk8267
    @noorjahantk8267 ปีที่แล้ว

    പൂമരങ്ങൾ അടിപൊളി

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 ปีที่แล้ว +1

    അശോക വനമല്ല അശോക വനിക എന്നാണ്. വനം വേറെ വനിക പൂങ്കാവനം.പാരി ജാതം വീട്ടിലുണ്ട്

  • @deepaunnikrishna2333
    @deepaunnikrishna2333 ปีที่แล้ว +1

    പൂമരങ്ങൾ super❤

  • @AnsilaShanu
    @AnsilaShanu ปีที่แล้ว +1

    Beautiful 🥰🥰

  • @Rejani341
    @Rejani341 7 หลายเดือนก่อน

    രാജമല്ലി പൂമരം തൈ ഉണ്ടോ?

  • @meenub3257
    @meenub3257 ปีที่แล้ว +1

    Beautiful❤

  • @bindhubiju8843
    @bindhubiju8843 4 หลายเดือนก่อน +1

    ഇതിന്റെ തൈകൾ എങ്ങനെ കിട്ടും

  • @neenujolly8882
    @neenujolly8882 ปีที่แล้ว +1

    Super❤😊

  • @favas9810
    @favas9810 ปีที่แล้ว

    Super collection

  • @santhivijayan2348
    @santhivijayan2348 ปีที่แล้ว +1

    കായാമ്പൂവിന്റെ തൈ available ആണോ?

  • @becreative5700
    @becreative5700 6 หลายเดือนก่อน

    Plant vagikan pattumo

  • @saleenashan3274
    @saleenashan3274 ปีที่แล้ว +10

    മരത്തിൽ പൂ പിടിച്ചു നില്കുന്നത് കാണാൻ ഇഷ്ടമാണെങ്കിലും സ്ഥലം ഇല്ലാത്തതു കാരണം പൂ മരങ്ങൾ നടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാലും പോട്ടിൽ വളർത്താൻ പറ്റിയ മരങ്ങൾ വാങ്ങി വെക്കണം ന്നുണ്ട് 🥰🥰

  • @sanusubi9446
    @sanusubi9446 ปีที่แล้ว

    സൂപ്പർ

  • @Retheesh-rx2zz
    @Retheesh-rx2zz 3 หลายเดือนก่อน +1

    ഇതിന്റെ തൈ കൾ എവിടെ കിട്ടും 🤔

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +1

    മുരിക്കിന്റെ പൂവ് നോക്കിയാൽ കണ്ണിൽ ked വരും എന്ന് സ്കൂളിൽ പഠിക്കുമ്പോൾ പറഞ്ഞു കേട്ടിട്ടുണ്ട് 🏃‍♀️🏃‍♀️🏃‍♀️

  • @farisa4702
    @farisa4702 ปีที่แล้ว

    Nalla poomaraghal

  • @njattuvelakilikal
    @njattuvelakilikal ปีที่แล้ว

    Musical notes അന്തിമുല്ല

  • @aparnakj6727
    @aparnakj6727 ปีที่แล้ว

    Superb

  • @sathyadaspv8971
    @sathyadaspv8971 ปีที่แล้ว +1

    Beautiful 😀👍👌🥰🥰🥰🥰🥰🤚 hai

  • @vineesh5354
    @vineesh5354 ปีที่แล้ว

    ഈ പൂമരങ്ങൾ ഏല്ലാം തന്നെ ചട്ടിയിൽ വളർത്താൻ പറ്റുന്ന മരങ്ങൾ ആണോ ദയവായി റിപ്ലൈ തരാമോ.. ❤️

  • @aditrineelmadhav6467
    @aditrineelmadhav6467 ปีที่แล้ว +1

    Are they available

    • @reemz2022
      @reemz2022  ปีที่แล้ว

      www.reemzbasket.com

  • @padminidevi7389
    @padminidevi7389 ปีที่แล้ว

    Super 👌

  • @jayalakshmi.s6689
    @jayalakshmi.s6689 ปีที่แล้ว

    ❤❤ super super super ❤❤❤

  • @sheenapk4843
    @sheenapk4843 ปีที่แล้ว +3

    Reemz പരിചയപ്പെടുത്തുന്നത് കൊണ്ട് മാത്രമാണ് ഇതൊക്കെ കണ്ടിട്ടുള്ളത്

  • @susammamathew2997
    @susammamathew2997 ปีที่แล้ว +1

    👌👌പേരൊന്നും വായിൽ കൊള്ളുന്നില്ല

  • @shabnap.m4351
    @shabnap.m4351 3 หลายเดือนก่อน

    പൂമരങ്ങൾ പരിചയപ്പെടുത്തുമ്പോൾ ആദ്യം അറിയാൻ ആഗ്രഹിക്കുന്നത് പൂക്കൾ എല്ലാ കാലത്തും ഉണ്ടാകുമോ അതൊ seasonal ആണോ എന്നാണ് . ആ information മാത്രം miss ചെയ്തു

  • @aarishnanz2564
    @aarishnanz2564 9 หลายเดือนก่อน

    ഇതിന്റെയൊക്കെ തൈ എവിടെ കിട്ടും esp. കായാ മ്പൂ | snow shower, ശിം ശിവ | പാരിജാതം

  • @appu2589
    @appu2589 5 หลายเดือนก่อน

    മണിമരുത് കാശ് കൊടുത്താലും ചില നഴ്സറികളിൽ കിട്ടാറില്ല

  • @aswinchandran5296
    @aswinchandran5296 ปีที่แล้ว +1

    Torch ginger plant ondo

    • @reemz2022
      @reemz2022  ปีที่แล้ว

      reemzbasket.com/
      Please order to website.
      We receve order via website only.
      Thank you
      Reemz

  • @bmj8125
    @bmj8125 2 หลายเดือนก่อน

    pls share website details/contact number/outlet location thank you

  • @lailaantony1412
    @lailaantony1412 ปีที่แล้ว +1

    Reemz ലൂടെ പൂമരങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം. എനിക്കും പൂക്കൾ വളരെ ഇഷ്ടമാണ്. പക്ഷെ പൂമരങ്ങൾ നടാനുള്ള സ്ഥലം ഇല്ല.

  • @panchajanyam2477
    @panchajanyam2477 4 หลายเดือนก่อน

    ചേച്ചി ഈ ലാസ്റ്റ് കാണിക്കുന്ന ഈ ചുവപ്പ് പൂക്കൾ ഉള്ള ചെടി ഏതാണ്

  • @carolinejoji9294
    @carolinejoji9294 ปีที่แล้ว +2

    Thanks Reems, very good information. All are super flowering trees..

  • @anamika02938
    @anamika02938 ปีที่แล้ว

    എവിടെ ആണ് outlet

    • @reemz2022
      @reemz2022  ปีที่แล้ว

      Thiruvanthapuram, kazhakkuttam, kaniyapuram opposite puthenthop government hospital

  • @panchajanyam2477
    @panchajanyam2477 4 หลายเดือนก่อน

    ചേച്ചി ഈ പ്ളൂമേരിയ എന്ന് പറയുന്ന ചെടി ചെമ്പകം അല്ലേ

  • @jeenabineesh3487
    @jeenabineesh3487 ปีที่แล้ว

    മന്താരത്തിനു തോറ്റു മുൻപുള്ളത് പരിജാതം അല്ലേ?

  • @SujaEg
    @SujaEg 10 หลายเดือนก่อน

    ഇതിന്റെ ഒക്കെ ഹൈബ്രിഡ് കിട്ടുവോ 🙏🙏🥰🙏

  • @akhilmadhavan4247
    @akhilmadhavan4247 7 หลายเดือนก่อน

    Pink trumpet undo avide.. Ee tree keralathil valarumo

  • @rekhaajith9990
    @rekhaajith9990 ปีที่แล้ว +2

    Ellam beautiful flower tree thanne... Adipoli ayitund ella varieties um

  • @shainichandy9743
    @shainichandy9743 ปีที่แล้ว +1

    Murukku Kurumulaku valarthan thangu maramayi valartharundu Flower supper anu........... chembakam ee nattil Pala enna parayunne.........

  • @sherinanish3883
    @sherinanish3883 ปีที่แล้ว +1

    സ്ഥലമുള്ളവർക്ക് ഇത് എല്ലാം വെച്ച് പിടുപ്പിക്കാൻ എന്തു ഭംഗിയായിരിക്കും.

  • @meenuprakash8368
    @meenuprakash8368 ปีที่แล้ว +1

    എനിക്ക് അറിയാത്ത കുറച്ച് അറിവുകൾ ലഭിച്ചു. കായാമ്പൂ എന്ന് കേട്ടിട്ടേ ഉള്ളൂ 48ാം വയസ്സിലാണ് വീഡിയോ ആയിട്ടെങ്കിലും കാണുന്നത്. മുരിക്കിന്റ ഇല ഇഡ്ഢലി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. musical notes എന്ന ചെടി ബോംബെ ചെടി എന്നായിരുന്നു എന്റെ അമ്മ പറഞ്ഞിരുന്നത്. എന്റെ വീട്ടിൽ ഉണ്ട്. വളരെ ഭംഗിയുള്ള പൂക്കളാണ് എല്ലാം തന്നെ.

    • @reemz2022
      @reemz2022  ปีที่แล้ว

      🤩🤩🤩🤩

  • @deepadevi.r2558
    @deepadevi.r2558 ปีที่แล้ว +1

    Musical notes , കായാമ്പൂ എന്റെ വീട്ടിൽ ഉണ്ട്.മന്ദാരം വെള്ള, റോസ്,മഞ്ഞ എനിക്ക് ഉണ്ട്

  • @sudhamalol5137
    @sudhamalol5137 ปีที่แล้ว +1

    Sisipayum kayamboovum neril kandittilla.musical nots kayilund .Peru ariyillarunnu.reemz Kanan nalla rasa.thanksss... orupad...

  • @bijuvaheeda
    @bijuvaheeda 7 หลายเดือนก่อน

    കായാമ്പൂ..... Kollakkarude കാഞ്ഞാവ്... വേലിയില് ഒക്കെ ഉണ്ടാകും.....

  • @ajithaprakash2534
    @ajithaprakash2534 ปีที่แล้ว +1

    എല്ലാ० സൂപ്പർ പൂമരങ്ങൾ പാരിജാതവു० വെള്ള കൊന്നയു० ഒഴിച്ച് ബാക്കിയെല്ലാ പൂമരവു० കണ്ടിട്ടുണ്ട് സൂപ്പർ മോളു.. 👌👌💓💓💓

  • @subhashiniyadlapalli7237
    @subhashiniyadlapalli7237 ปีที่แล้ว +3

    Super collection 😍 colourful flowers sister 👌

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +2

    Yellow രാജമല്ലി nd മന്ദാരം 🥰❤️

  • @Indianciti253
    @Indianciti253 ปีที่แล้ว

    ഈ,അട്ടി, പൊളിയും പുരാണവും അല്ലാത്ത ഏതെങ്കിലും പ്ലാന്റ് കിട്ടുമോ 😂😂

    • @reemz2022
      @reemz2022  ปีที่แล้ว

      കിട്ടുമല്ലോ 😂😂😂

  • @beenajohn7526
    @beenajohn7526 ปีที่แล้ว +1

  • @rekhacv5007
    @rekhacv5007 ปีที่แล้ว +1

    എല്ലാ ചെടികളും സൂപ്പർ ആണ് 🥰മുൻകാലങ്ങളിൽ എല്ലാം വീടുകളിൽ ഉണ്ടായതുമാണ് 💖ഇപ്പൊ കൂടുതൽ ആൾക്കാർക്കും മുറ്റം കുറവാണു അതുകൊണ്ട് തന്നെ ചെടികൾ വളർത്താൻ പ്രയാസവുമാണ് 😞ഇതുപോലുള്ള ചെടികൾ reemz ന്റെ vedio യിലൂടെ കാണുമ്പോൾ ഒരുപാട് സന്തോഷം ലഭിക്കുന്നു ❤

  • @anupamar-
    @anupamar- 10 หลายเดือนก่อน

    Manimaruth price?

  • @lakshmisankar7649
    @lakshmisankar7649 9 หลายเดือนก่อน

    Mantharam tree evidaya ullathu ?

  • @valsalapatrodam2036
    @valsalapatrodam2036 14 วันที่ผ่านมา

    ശിo ശിവ ഇത ഒരു പാട്ടുണ്ട്

  • @reeniheera
    @reeniheera ปีที่แล้ว +1

    പൂമരങ്ങള്‍ എല്ലാം സൂപ്പര്‍ ❤ഇതില്‍ എന്റെ കയ്യില്‍ മൂന്നെണ്ണം മാത്രമെ ഉള്ളൂ 😊

  • @nithapradeep3362
    @nithapradeep3362 ปีที่แล้ว +1

    പൂമരം കൊണ്ട് കപ്പലുണ്ടാക്കി 😍😍

  • @jiswinjoseph1290
    @jiswinjoseph1290 ปีที่แล้ว +1

    Reemz പുരാണ കഥ ഒക്കെ നന്നായിട്ട് ariyalle

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 7 หลายเดือนก่อน

    കസവ് എന്ന പേരിൽ അറിയപ്പെടുന്ന ഒരു പൂ കേരളത്തിൽ ഉണ്ട്. കോഴിക്കോട് ജില്ലയിൽ ഒന്നോ രണ്ടോ കാവുകളിൽ മാത്രമേ ഇത് ഉള്ളൂ. അതിസുന്ദരം.

  • @rajithabeemajeed1234
    @rajithabeemajeed1234 ปีที่แล้ว +1

    നല്ല ഭംഗിയുള്ള പൂമരം വെള്ള കൊന്ന എന്റെ കയ്യിൽ ഉണ്ട്

  • @muhammadaflah5031
    @muhammadaflah5031 4 หลายเดือนก่อน

    Outlet evdeya

  • @adonlalu6051
    @adonlalu6051 ปีที่แล้ว +1

    പൂമരങ്ങൾ എല്ലാം ഇഷ്ടം.... അടിപൊളി 🥰🥰🥰🥰🥰

  • @benly2111
    @benly2111 ปีที่แล้ว +2

    Beautiful 👌👌👌👍👍👍

  • @savithrip91
    @savithrip91 ปีที่แล้ว +1

    First kanicha poovum pinne ashoka maravum kanditilla baki ellam ariyam super flowers 💐

  • @sherinsunny1158
    @sherinsunny1158 6 หลายเดือนก่อน

    Chechi veedinu aduth nadan pattiya non invasive roots ulla kurach flowering trees paranjtharuo.plz

  • @benalanpark6060
    @benalanpark6060 ปีที่แล้ว

    തൈകൾ വാങ്ങാൻ എങ്ങനെ contact ചെയ്യും..

    • @reemz2022
      @reemz2022  ปีที่แล้ว

      www.reemzbasket.com

  • @mayajames8176
    @mayajames8176 6 หลายเดือนก่อน

    Ee trees oke evide kittum

  • @anupamasr7953
    @anupamasr7953 2 หลายเดือนก่อน

    എവിടെ കിട്ടും

  • @sugathand4397
    @sugathand4397 ปีที่แล้ว +1

    ശാസ്ത്രീയ നാമം കൂടി കൊടുത്താൽ നന്നായിരുന്നു

    • @reemz2022
      @reemz2022  ปีที่แล้ว

      👍🏻👍🏻

  • @santhivijayan2348
    @santhivijayan2348 ปีที่แล้ว

    കായാമ്പൂവിന്റെ തൈ available ആണോ?

  • @omanac1292
    @omanac1292 ปีที่แล้ว

    എനിക്ക് ഹെലിക്കോണിയയുടെ വിത്ത് കിട്ടുമോ.2 - വെറെറ്റി ഉണ്ട്

  • @rasheedabanu1347
    @rasheedabanu1347 ปีที่แล้ว +1

    All sundarees super😊😊

  • @jayakumars107
    @jayakumars107 ปีที่แล้ว +1

    എല്ലാ പൂ മരങ്ങളും സൂപ്പർ ആയിട്ടുണ്ട്.. അടിപൊളി 😘

  • @viswasvavolil
    @viswasvavolil ปีที่แล้ว

    Website Pin top ചെയ്തു വയ്ക്കു 🤩

    • @reemz2022
      @reemz2022  10 หลายเดือนก่อน

      www.reemzbasket.com

  • @juberiyashukkoor6509
    @juberiyashukkoor6509 ปีที่แล้ว +1

    Poomarangallellam onninonnu superatto❤kollam poli

  • @anjaliaravind2031
    @anjaliaravind2031 ปีที่แล้ว +1

    Kayamboo endh bhagiyaa kanan🤍💙🤍💙

  • @aneeshaaneesha7119
    @aneeshaaneesha7119 ปีที่แล้ว +1

    Ithil kurachallam njan kandidund nice

    • @reemz2022
      @reemz2022  ปีที่แล้ว +1

      🥰👍🏻

  • @jeevanviju5211
    @jeevanviju5211 ปีที่แล้ว +1

    All are nice and beautiful ❤️❤️

  • @നീലാബരി
    @നീലാബരി ปีที่แล้ว +1

    Ithil ente favourite parijatham