അളിയൻസ് ശനിയാഴ്ച വരെ ആക്കിയാൽ നന്നായിരുന്നു വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ മൂന്ന് ദിവസം കാത്തിരിക്കണം ഞാൻ പറഞ്ഞത് സത്യമല്ലേ കൗമുദി ചാനൽ ഇതിന് നല്ലൊരു തീരുമാനം എടുക്കുമെന്ന പ്രതിക്ഷയോടെ അളിയൻസ് പ്രേഷകൻ 🙏🏻
സത്യം ആണ് ആകെ ഉള്ള നല്ലൊരു. പരിപാടി മൂന്നു ദിവസം ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം ആണ്. ദയവായി വെള്ളി, ശനി ദിവസങ്ങളിൽ കൂടി അളിയൻസ് സംപ്രേക്ഷണം ചെയ്യണം 🎉🎉🎉
കനകന്റെ താടിക്ക് വേണ്ടി എന്തായാലും സസ്‌പെൻഷൻ വേണം,എന്നാൽ പണ്ടത്തെ പോലെ അവധിക്കാല കളികളും ഉത്സവത്തിന് പോക്കും യാത്രകളും ഒക്കെയായി സന്തോഷത്തിലുള്ള എപ്പിസോഡുകൾ ചെയ്തുകൂടെ.നാടൻ എപ്പിസോഡുകൾ കാണാൻ ആണ് പ്രേക്ഷകർക്ക് താല്പര്യം 🙌🏻🙌🏻🥰🥰🙏🏻🙌🏻🙌🏻
മഞ്ജു എന്ന artist ഒരു രക്ഷയുമില്ല. അഭിനയത്തിന്റെ വരദാനമാണ്. വൈകി എന്നത് ഒഴിച്ചാൽ അവർ അപാര കലാകാരിയാണ്. അതുപോലെ ഇത്രയും നിഷ്കളങ്കമായ നിസാരമായി ലളിതമായി ഓരോ എപ്പിസോടും ചെയ്തു തീർക്കുകുന്ന എല്ലാരും അംഗീകരിക്കപ്പെടും. ഇതിനൊക്കെ എവിടെയെങ്കിലും എന്നെങ്കിലും എപ്പോഴെങ്കിലും കാണുന്ന ഒന്നല്ല എനിക്ക് അളിയൻസ്.
ലാസ്റ്റത്തെ ആ ഒറ്റ ചിരി മതി കനകത്തിന്റെ റൈഞ്ചു മനസ്സിലാക്കാൻ... ആ ചിരിയിൽ കണ്ണ് നിറയുന്നത്... ഇവരൊക്കെ അവിടെ റിയൽ ആയി ജീവിക്കുന്നവരാണ്.. അവർ അറിയാതെ ഇതെങ്ങനെ ഷൂട്ട് ചെയ്യുന്നു.. അതാണെന്റെ ഡൌട്ട് 😍😍💞.... കനകം 🫂🫂🫂🫂
അയാൾക്ക് പറ്റിയ പേര് തന്നെ ചൊറിയൻ ബാലൻ 😂😂 പാവം കനകൻ ചേട്ടന്റെ സസ്‌പെൻഷൻ പിൻ വലിക്കാറായില്ലേ... കനകൻ ചേട്ടൻ ഓരോരുത്തരോട് കാശ് ചോദിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി എത്ര കാശ് ഉള്ളവരായാലും സഹായിക്കില്ല അതാണ് മനുഷ്യർ പറഞ്ഞിട്ട് കാര്യമില്ല... ഞങ്ങളും ഇതുപോലെ ആണ് എന്തെങ്കിലും എക്സ്ട്രാ ചിലവ് വരുമ്പോൾ സ്വർണ്ണം പണയം വയ്ക്കും ആരോടും കാശ് ചോദിക്കില്ല... ലാലേട്ടൻ പറയുന്ന പോലെ വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പു 😂😂
അളിയൻസ് ടീം ഉത്സവനാളുകളാണ് ..അതുകൊണ്ട് പഴയപോലെ ഒരു ഉത്സവ എപ്പിസോഡ് പ്രതീക്ഷിക്കുന്നു..ഞാൻ ഏറ്റവും കൂടുതൽ റിപ്പീറ്റ് അടിച്ചു കണ്ടിട്ടുള്ളത് പഴയ ഉത്സവ എപ്പിസോഡാണ് .ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിക്കുന്നതായിരുന്നു അത്.അമ്മാവനടക്കം എല്ലാവരെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കണമേ ..
പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍...ഒപ്പം കുടുംബബന്ധങ്ങളുടെ ഊഷ്മളതയും തുറന്നുകാട്ടുന്ന ഹൃദയസ്പര്‍ശിയായ എപ്പിസോഡ്.എല്ലാവരും നന്നായിട്ടുണ്ട്... Congrats to the entire team
ദിവസങ്ങൾക്കു ശേഷം കനകന്റെ സസ്പെൻഷന്റെ കാരണം തരകൻ സാറിന്റെ പ്രശ്നത്തിൽ എടപ്പട്ടതുകൊണ്ടാണെന്നു പറഞ്ഞു അങ്ങനെയാണെങ്കിൽ കനകൻ എന്തിനാണ് ക്ളീറ്റസിനോട് ദേഷ്യം കാണിക്കുന്നത് ക്ളീറ്റസ് അപ്പുകുട്ടൻ സാറിന്റെ പാർട്ടിയിൽ അല്ലേ 🤔
ലില്ലിയെ പോലെ ഒരു ഭാര്യയെ ആഗ്രഹിച്ചവർ 😮😮ഇവിടെ ലൈക് ഈ എപ്പിസോഡിന്റെ ആശയം ഉഷാറായിരുന്നു പക്ഷെ ഉപസംഹാരം അത്ര പോരാ രാജേഷ് തലച്ചിറ ഒന്ന് ചിന്തിക്കണം 😂😂😂😂😂😂😂😂😂❤❤❤❤❤❤❤
Toughest period in one's life is financial problems one is facing especially when he is married, school going kids and expenses to be handled . Kanakan's acting can make many eyes wet.
Dear Loving Rajeshji Fantastic Script and Direction..Shabirji's best Script and Rajeshji is always Superb..❤️❤️❤️ Congratulations..🌹🌹🌹 I don't want to point out every expressions which My Precious method actors did.. because they are pure method actors..all method actors were living in their own characters...❤️❤️❤️ Congrats to all...🌹🌹🌹 Today Riyasbhai Aneeshji Manjuji and Soumyaji Scored.. Special congrats...🌹🌹🌹 God bless you all.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
ശരിക്കും ഇപ്പോൾ എന്ത് ന് ഒരു സസ്പെൻഷൻ മനസ്സിൽ ആകുന്നു ഇല്ല പിന്നെ അങ്ങനെ ആയി എന്നു വെച്ചു സാലറി കിട്ടാതെ ഇരിക്കില്ല ഒരു പിടുത്തവും 80% ശതമാനം കിട്ടും അത് ആയത് ജോലിക്ക് പോകുന്നത്ലും സുഖം ജോലിടെ ഒരു ടെൻഷൻ ഇല്ല ജോലിക്ക് പോകുന്ന ചിലവും ഇല്ല ലാഭം തന്നെ ആണ്
രാജേഷേട്ടാ ഞൻ കുറെ ആയി മെസ്സേജ് അയച്ചിട്ട്... എല്ലാ എപ്പിസോഡ് ഉം കാണുന്നുണ്ട്. എനിക്ക് ഇപ്പോ മംഗലാപുരത്തേക്ക് പ്രൊമോഷൻ ട്രാൻസ്ഫർ ആണ്.. എനിക്ക് പോകാൻ താല്പര്യം ഇല്ല.. ഞൻ ഈ റെയിൽവേ ജോലി കളഞ്ഞു വന്നാൽ വല്ല ലൈറ്റ് ബോയ് ഓ ജൂനിയർ ആര്ടിസ്റ് ഓ ആയി എന്ന്നെ എടുക്കുമോ... എനിക്കാണേൽ കല എന്നാൽ പ്രാന്താണ്... 🙏🙏
A nice episode that tackled the challenges of job suspension and financial difficulties. It's important when TV shows address real-life issues, as it can help raise awareness and empathy for those experiencing similar situations...😊
Absolutely dissappointing.I expected a dramatic end . these dayas aliyans does not end like its predecssor A v/s A.hope the producer will take note of my comments.
അളിയൻസ് ശനിയാഴ്ച വരെ ആക്കിയാൽ നന്നായിരുന്നു വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ മൂന്ന് ദിവസം കാത്തിരിക്കണം
ഞാൻ പറഞ്ഞത് സത്യമല്ലേ
കൗമുദി ചാനൽ ഇതിന് നല്ലൊരു തീരുമാനം എടുക്കുമെന്ന പ്രതിക്ഷയോടെ
അളിയൻസ്
പ്രേഷകൻ 🙏🏻
സത്യം ആണ് ആകെ ഉള്ള നല്ലൊരു. പരിപാടി മൂന്നു ദിവസം ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ വിഷമം ആണ്. ദയവായി വെള്ളി, ശനി ദിവസങ്ങളിൽ കൂടി അളിയൻസ് സംപ്രേക്ഷണം ചെയ്യണം 🎉🎉🎉
In
വളരെ നല്ല സന്ദേശം
പെങ്ങളുടെ ചിരി ഒറിജിനൽ., ലാസ്റ്റ് സീൻ
സത്യം
ഇത് അഭിനയമല്ല ജീവിതമാണ് ശരിക്കും ജീവിക്കുകയാണ് കനകൾ ക്ലീറ്റസ് ലില്ലി തങ്കം എല്ലാവരും❤❤❤❤❤❤
അതു സത്യം
ഓർജ്‌ഫ ക്‌സ്ന്ത്യോ സ്‌ക്ടെ എന്ന പേരിൽ
സത്യം 👍
കനകന്റെ താടിക്ക് വേണ്ടി എന്തായാലും സസ്‌പെൻഷൻ വേണം,എന്നാൽ പണ്ടത്തെ പോലെ അവധിക്കാല കളികളും ഉത്സവത്തിന് പോക്കും യാത്രകളും ഒക്കെയായി സന്തോഷത്തിലുള്ള എപ്പിസോഡുകൾ ചെയ്തുകൂടെ.നാടൻ എപ്പിസോഡുകൾ കാണാൻ ആണ് പ്രേക്ഷകർക്ക് താല്പര്യം 🙌🏻🙌🏻🥰🥰🙏🏻🙌🏻🙌🏻
💯💯👌👌👌
Why kanakan താടി?
ഈ സിരിയൽ വേറെ എതിലും ചാനലിൽ ആയിരുന്നെ ഒരു മണിക്കൂർ കൊണ്ട് മില്യൻ അടിച്ചേനെ
correct
Sathyam
മഞ്ജു എന്ന artist ഒരു രക്ഷയുമില്ല. അഭിനയത്തിന്റെ വരദാനമാണ്. വൈകി എന്നത് ഒഴിച്ചാൽ അവർ അപാര കലാകാരിയാണ്. അതുപോലെ ഇത്രയും നിഷ്കളങ്കമായ നിസാരമായി ലളിതമായി ഓരോ എപ്പിസോടും ചെയ്തു തീർക്കുകുന്ന എല്ലാരും അംഗീകരിക്കപ്പെടും. ഇതിനൊക്കെ എവിടെയെങ്കിലും എന്നെങ്കിലും എപ്പോഴെങ്കിലും കാണുന്ന ഒന്നല്ല എനിക്ക് അളിയൻസ്.
😂😂😂 kazhivullavare kanditilaa alaa
Vannallo keedanu@@sjmediaforcinemazonly3179
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
ലാസ്റ്റത്തെ ആ ഒറ്റ ചിരി മതി കനകത്തിന്റെ റൈഞ്ചു മനസ്സിലാക്കാൻ... ആ ചിരിയിൽ കണ്ണ് നിറയുന്നത്... ഇവരൊക്കെ അവിടെ റിയൽ ആയി ജീവിക്കുന്നവരാണ്.. അവർ അറിയാതെ ഇതെങ്ങനെ ഷൂട്ട് ചെയ്യുന്നു.. അതാണെന്റെ ഡൌട്ട് 😍😍💞.... കനകം 🫂🫂🫂🫂
കനകം അല്ല തങ്കം 😅
@@Dreams-jm7hl 😂😂😂😂ഒരു കൈയബദ്ധം 😂😂😂
@@Dreams-jm7hl😂😆😂😆
ഒരായിരം പിറന്നാൾ ആശംസകൾ ലില്ലി മോളെ 🎂🎂
അയാൾക്ക് പറ്റിയ പേര് തന്നെ ചൊറിയൻ ബാലൻ 😂😂
പാവം കനകൻ ചേട്ടന്റെ സസ്‌പെൻഷൻ പിൻ വലിക്കാറായില്ലേ...
കനകൻ ചേട്ടൻ ഓരോരുത്തരോട് കാശ് ചോദിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി എത്ര കാശ് ഉള്ളവരായാലും സഹായിക്കില്ല അതാണ് മനുഷ്യർ പറഞ്ഞിട്ട് കാര്യമില്ല...
ഞങ്ങളും ഇതുപോലെ ആണ് എന്തെങ്കിലും എക്സ്ട്രാ ചിലവ് വരുമ്പോൾ സ്വർണ്ണം പണയം വയ്ക്കും ആരോടും കാശ് ചോദിക്കില്ല...
ലാലേട്ടൻ പറയുന്ന പോലെ വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പു 😂😂
അളിയൻസ് ടീം
ഉത്സവനാളുകളാണ് ..അതുകൊണ്ട് പഴയപോലെ ഒരു ഉത്സവ
എപ്പിസോഡ് പ്രതീക്ഷിക്കുന്നു..ഞാൻ ഏറ്റവും കൂടുതൽ റിപ്പീറ്റ് അടിച്ചു കണ്ടിട്ടുള്ളത് പഴയ ഉത്സവ എപ്പിസോഡാണ്
.ഒരുപാട് നൊസ്റ്റാൾജിയ സമ്മാനിക്കുന്നതായിരുന്നു അത്.അമ്മാവനടക്കം എല്ലാവരെയും ഉൾക്കൊള്ളിക്കാൻ ശ്രമിക്കണമേ ..
അളിയൻ സിനു പകരം അളിയൻസ് മാത്രം❤❤❤❤❤❤❤❤❤❤❤😂😂😂😂😂❤
ഇതു പോലെ സാധാരണ ക്കാരെ ജീവിതം സീരിയൽ ആക്കിയ സംവിധായാകാന് നന്ദി 🙏🏻👍🏼
ഈ സീരിയല് വളരെ നന്നായി ആസ്വദിച്ചു. ഓരോരുത്തരും അഭിനയിക്കുക. അല്ല. ജീവിക്കുന്നു. എൻറെ അഭിനന്ദനങ്ങൾ
Bramayugam കണ്ടപ്പോൾ ഉണ്ടായ രോമാഞ്ചം... ക്ലീറ്റസ് ൻ്റെ നായകൻ പെർഫോർമൻസ് കണ്ടപ്പോൾ 😅😅😅
Happy Birthday Soumya chechi( Lilly)❤
ഇടത്തരക്കാരുടെ പച്ചയായ ജീവിതം, അവരുടെ പ്രശ്നങ്ങളും പ്രാരാബ്ധങ്ങളുമൊക്കെ ഇത്രക്ക് മനോഹരമായി ആവിഷ്കരിക്കുന്ന വേറൊരു സീരിയലില്ല.
പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍...ഒപ്പം കുടുംബബന്ധങ്ങളുടെ ഊഷ്മളതയും തുറന്നുകാട്ടുന്ന ഹൃദയസ്പര്‍ശിയായ എപ്പിസോഡ്.എല്ലാവരും നന്നായിട്ടുണ്ട്...
Congrats to the entire team
ഇന്നത്തെ എപ്പിസോഡ് സൂപ്പർ കലക്കി , അളിയൻസ് തമ്മിൽ ഭയങ്കര സ്നേഹത്തിലാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം , ലില്ലി യഥാർത്ഥ ഭാര്യ തന്നെ . ☝️☝️☝️☝️☝️
ഇതിൽ ഒരു പാഠം ഉണ്ട് നമ്മുടെകയ്യിൽ പണം ഉണ്ടെങ്കിലേ നമുക്ക് വിലയുയുണ്ടാവൂ നമ്മൾ പെട്ടിരിക്കുകയാണെന്ന് അറിഞ്ഞാൽ ഒരുത്തനും ഉണ്ടാവില്ല സഹായത്തിന്
ലില്ലിയെ മാത്രമല്ല അമ്മയെയും അമ്മാവനെയും തങ്കത്തയും കനകനും ക്ലീറ്റയും ഇഷ്ടമാണ് മുത്ത്മോളെ ഇഷ്ടമല്ലെന്ന് ആരും❤ പറയില്ല
Ella divasavum aakikoode
ഈ എപ്പിസോഡ് കലക്കി.. Cleetto and തങ്കം last കോൺവെർസേഷൻ adipoly 🥳🥳🥳🥳🥳🥳🥳👏👏👏👏😘😘
സസ്പെൻഷനിലായിട്ട് കേവലം രണ്ടാഴ്ച. അപ്പോഴേക്കും ഭയങ്കര ദാരിദ്ര്യം, സെന്റിമെന്റ്സ്...😅
പലപ്പോഴും കഥ ഒന്നിൽ തുടങ്ങിയിട്ടു മറ്റൊന്നിൽ അവസാനിക്കും ഇപ്പൊൾ തന്നെ അലമാരയിൽ തുടങ്ങി അടിയിൽ അവസാനിച്ചു
തങ്കം ലാസ്റ്റ് ചിരി പൊളിച്ചു 🥰🥰🥰
I have been watching this episode from starting and are acting good . Especially thangam character .
അളിയൻസ് ലെ ഏല്ലാവർക്കും നമസ്കാരം 🙏
ദിവസങ്ങൾക്കു ശേഷം കനകന്റെ സസ്പെൻഷന്റെ കാരണം തരകൻ സാറിന്റെ പ്രശ്നത്തിൽ എടപ്പട്ടതുകൊണ്ടാണെന്നു പറഞ്ഞു അങ്ങനെയാണെങ്കിൽ കനകൻ എന്തിനാണ് ക്ളീറ്റസിനോട് ദേഷ്യം കാണിക്കുന്നത് ക്ളീറ്റസ് അപ്പുകുട്ടൻ സാറിന്റെ പാർട്ടിയിൽ അല്ലേ 🤔
ലില്ലിയെ പോലെ ഒരു ഭാര്യയെ ആഗ്രഹിച്ചവർ 😮😮ഇവിടെ ലൈക്
ഈ എപ്പിസോഡിന്റെ ആശയം ഉഷാറായിരുന്നു പക്ഷെ ഉപസംഹാരം അത്ര പോരാ
രാജേഷ് തലച്ചിറ ഒന്ന് ചിന്തിക്കണം 😂😂😂😂😂😂😂😂😂❤❤❤❤❤❤❤
Happy birthday lilly kutty❤❤🎉🎊
അളിയന് ഒരു പ്രശ്നം വന്നപ്പോൾ രക്തം തിളച്ചത് കണ്ടില്ലേ അതാണ് സ്നേഹം
Toughest period in one's life is financial problems one is facing especially when he is married, school going kids and expenses to be handled . Kanakan's acting can make many eyes wet.
What a performance by clito and kanakan. Super 👌👌👌. They always rock. Good support by thangam and lily.
സൂപ്പർ എപ്പിസോഡ് 😍😍😊
Dear Loving Rajeshji
Fantastic Script and Direction..Shabirji's best Script and Rajeshji is always Superb..❤️❤️❤️
Congratulations..🌹🌹🌹
I don't want to point out every expressions which My Precious method actors did.. because they are pure method actors..all method actors were living in their own characters...❤️❤️❤️
Congrats to all...🌹🌹🌹
Today Riyasbhai Aneeshji Manjuji and Soumyaji Scored.. Special congrats...🌹🌹🌹
God bless you all..
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
❤
ശരിക്കും ഇപ്പോൾ എന്ത് ന് ഒരു സസ്പെൻഷൻ മനസ്സിൽ ആകുന്നു ഇല്ല പിന്നെ അങ്ങനെ ആയി എന്നു വെച്ചു സാലറി കിട്ടാതെ ഇരിക്കില്ല ഒരു പിടുത്തവും 80% ശതമാനം കിട്ടും അത് ആയത് ജോലിക്ക് പോകുന്നത്ലും സുഖം ജോലിടെ ഒരു ടെൻഷൻ ഇല്ല ജോലിക്ക് പോകുന്ന ചിലവും ഇല്ല ലാഭം തന്നെ ആണ്
നമ്മൾ ഇതിൽ നിന്നും മാറി മറിമായം അതാണ് സൂപ്പർ❤
രാജേഷേട്ടാ ഞൻ കുറെ ആയി മെസ്സേജ് അയച്ചിട്ട്... എല്ലാ എപ്പിസോഡ് ഉം കാണുന്നുണ്ട്. എനിക്ക് ഇപ്പോ മംഗലാപുരത്തേക്ക് പ്രൊമോഷൻ ട്രാൻസ്ഫർ ആണ്.. എനിക്ക് പോകാൻ താല്പര്യം ഇല്ല.. ഞൻ ഈ റെയിൽവേ ജോലി കളഞ്ഞു വന്നാൽ വല്ല ലൈറ്റ് ബോയ് ഓ ജൂനിയർ ആര്ടിസ്റ് ഓ ആയി എന്ന്നെ എടുക്കുമോ... എനിക്കാണേൽ കല എന്നാൽ പ്രാന്താണ്... 🙏🙏
Aliyans vere level❤
ടാറ്റൂ 😂😂😂 ആർക്കും അനസിലായില്ല
Tankhame അവിടന്ന് വരുമ്പോൾ കോഴിക്കോടിനെക്കാൾ ദൂരമാണ് നിലമ്പൂർ 😊
കനകനു താടി വളർത്താൻ suspension drama എന്തിനാണ്. മലക്ക് പോകാൻ മാല ഇട്ടിരിക്കുന്നു എന്നാക്കിക്കൂടെ
Nala episode ayirunu
കാത്തിരിക്കുകയായിരുന്നു - ഈ കൊടുംചൂടിൽ കുളിർമഴയായ് അളിയൻസ്
Happy Birthday ലില്ലി 💞💞
😂😂😂last look of cleto was super....pawam both aliyans love each other...❤
A nice episode that tackled the challenges of job suspension and financial difficulties. It's important when TV shows address real-life issues, as it can help raise awareness and empathy for those experiencing similar situations...😊
Aliyans ishttamullavar like adi❤❤❤
774 episode വളരെ നല്ലതായിരുന്നു.
ഇന്ന് തങ്കം 🥰👍🥰👍🥰
ലില്ലിപ്പെണ്ണേ birthday ആയിട്ട് അലമാരയാണോ വാങ്ങിക്കുന്നത് 👍🎂
ക്‌ളീറ്റസ് 3 വർഷം മുന്നേ 15 തുടയിയതാണ്.എപ്പഴും 15 എന്നു പറയുന്നത് ശരിയല്ല
കനകൻ പോലീസ്
താടി വെക്കുന്നതാ superrr💜❤💚
ഇതിൽ സൂപ്പർ കനകൻ ലില്ലി വള കൊടുത്തത് പിന്നെ തങ്കo ലാസ്റ്റ് സൂപ്പർ ക്ലിട്ടോ
ഇന്നത്തെ എപ്പിസോഡ് സൂപ്പർ 🌹
അഭിനയിക്കുന്ന എല്ലാവരും super 👍🏻
Lilly aunty eshtamullavar like adi
ജന്മദിനാശംസകൾ സൗമ്യ (ലില്ലീ)😍🎁🎉🎂
Happy Birthday Lilly aunty
New person's acting is good 👏
Super serial adipoli ❤️
All the four are excellent actors.
കഴിഞ്ഞ എപ്പിസോഡിൽ, നിരാഹാരം കിടന്നപ്പോൾ ഭക്ഷണമെത്തിച്ചത് kanakan ആണ്, ഹും അത് ക്‌ളീറ്റോ മറന്നു.
പുരുഷു കുഞ്ഞ് 😍😍😍😘😘😘
Super nice episode first comment njan programe kandittu
ലില്ലിയുടെ ഡാൻസ് ക്ലാസ്സ് ഇപ്പോഴില്ലേ
Super ❤ engane ulla episode mathi
Lilly is preffesional actor ❤❤❤❤🎉🎉🎉🎉
Cleeto😂😂😂❤
Kanakan😢😢😢❤❤❤
Lilly❤❤❤😂
Thangam❤😂😂😂
Ronald😂😂😂
Natarajan 😂😂😂
നന്നായിരിക്കുന്നു.
അറിയാതെ കണ്ണ് നിറഞ്ഞു ആ വള കൈ മാറുമ്പോഴുള്ള കനകന്‍റെ ആ മുഖത്തേക്ക് നോക്കിയപ്പോള്‍ ______❤❤❤❤❤❤❤❤❤❤❤❤
Gud episode 👏 👌
കുഞ്ഞമ്മച്ചി &കുഞ്ഞപ്പച്ചൻ ഒത്തിരി നാളായി കണ്ടിട്ട്
നല്ല എപ്പിസോഡ്
Manju chechy is super actress, she lives the character, great expressions in subtle moments of life situations
അടിപൊളി.💪💪💪
അളിയൻസ് എന്നും വേണം 👍
Aliyance super
ഈ സസ്പെൻഷന് ആവശ്യം എന്താണ്??
Absolutely dissappointing.I expected a dramatic end . these dayas aliyans does not end like its predecssor A v/s A.hope the producer will take note of my comments.
Kollam👍👌Nannayittund
ഇന്നത്തെ എപ്പിസോഡ് കലക്കി
ഇടയ്ക്കിടയ്ക്ക് വീടിന്റെ പെയിന്റ് മാറുന്നുണ്ടല്ലോ ക്ലീറ്റോടെ
ഇന്ന് clitto chettan പെർഫോമൻസ് suprrr👍
Super Episode!👍🏾😃
Heart touching
മത്തായിയുടെ സർട്ട് മോഡലാ, ചെരിപ്പ് ശർട്ട് അടിപൊളി
Sart,ssart,
charap, madrassa padhychathalle.
Happy birthday dear Soumya ❤❤❤❤
Thankam thalla pillocover matti nighty ettallo 😂 samadanam😂
Adipoli❤
Lillina kanan inn nalla bagi ind ❤❤❤❤
അളിയനെ തൊട്ടാൽ അളിയന് നോവും 😅😅😅💪
🥰super 🔥
What is the reason behind kanakan's താടി?
പിറന്നാൾ ആശംസകൾ ലില്ലി 👑👑💔
ശരിക്കും കനകന്റെ സസ്‌പെൻഷന് ഉള്ള കാരണം എന്താ 🤔🤔🤔
ദിവസങ്ങൾക്കു ശേഷം ഒരു മുടന്തൻ കാരണം ഇന്നു കണ്ടെത്തിയിട്ടുണ്ട് തരകൻ സാറിന്റെ പ്രശ്നത്തിൽ ഇടപെട്ടത് കൊണ്ടാണെന്നു 😂
Nice.sis❤🎉❤❤
മുത്തു എവിടെ ഇപ്പൊ കാണാൻ ഇല്ലല്ലോ
ഏറ്റവും നല്ല സീരിയൽ .
അയാൾക്ക് ഒരടി യുടെ ആവശ്യം ഉണ്ടായിരുന്നു
ലില്ലി നല്ല അഭിനയം അഭിനന്ദനങ്ങൾ