അയ്യപ്പൻറെ ശാരീരിക വേദനയെക്കാൾ യ്യപ്പന് സംഭവിച്ചത് അതിന്റെ മനസ്സിന്റെ വേദനയായിരുന്നു. തന്നെ പൊന്നു പോലെ സ്നേഹം തന്നു നോക്കിയ തന്റെ പ്രിയപ്പെട്ട പാപ്പാൻ ശശിയേട്ടൻ ഒഴിവാക്കി പോയത് അയ്യപ്പനു സഹിക്കാൻ ആവുന്നതിലും അപ്പുറം മനോവേദന അയ്യപ്പനു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നിരിക്കണം. അതായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധം. ഇനി ഇങ്ങനെ അങ്ങനെ മരിക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും. മാനസികമായി വിഷമം അസുഖത്തെ മൂർച്ചിപ്പിച്ചു. മിണ്ടപ്രാണിയാണ്. എന്ന് വച്ചു വികാര മില്ലാത്ത ജീവികളല്ല ആനകളും മൃഗങ്ങളും
പാപ്പാന്മാരെ മാറ്റുന്നത് ആദ്യം അവസാനിപ്പിക്കണം ..... നല്ല പാപ്പാന്മാരെ അവർ ഉള്ള ആനയിൽ തന്നെ തുടരണം.....തെറ്റായ പാപ്പാന്മാരെ മാത്രം മാറ്റി നല്ലവരെ കൊണ്ടുവരണം.....അയ്യപ്പൻ നേരിട്ട ദുരന്തം ഇനി ഒരു ആനയ്ക്കും ഉണ്ടാകരുത് 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
അയ്യപ്പ... നിന്റെ തിരിച്ചു വരവും കാത്തിരിക്കയിരുന്നു.... ഈ വിയോഗം അക്ഷരർത്ഥത്തിൽ താങ്ങാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു....😢😢 വളെരെ വിഷമത്തോടെ പറയെട്ടെ കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് കേരളത്തിലെ എത്ര നല്ല ആനകളാ ചരിഞ്ഞത് ... ഉള്ള നല്ല ആന കൾക്ക് അസുഖങ്ങളും ....
ശരൺ , ഉമാ , എന്തുകൊണ്ട് ഈ ആനകളുടെ ഇപ്പോഴത്തെ അവസ്ഥ പറയുന്നില്ല . എല്ലാ തെളിവുകളും കണ്ണിന്റെ മുന്നിൽ ഉണ്ട് . ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കാം . പിടക്കുന്ന നെഞ്ചിടിപ്പോടെ അല്ലാതെ ❤അയ്യപ്പാ😢 നിന്നെ ഓർക്കാൻ കഴിയുന്നത് എങ്ങനെ .
അത് പറയാൻ ഈ ചാനലിന് പറ്റില്ല…നെറ്റിപ്പട്ടം കെട്ടി അമ്പലത്തിൽ നല്ല നിലയിൽ നിൽക്കുന്ന ആനകളുടെയും കുറവ് പ്രശസ്തരായ പാപ്പാന്മാരുടെയും വീഡിയോ മാത്രേ ഇതിൽ വരൂ.ഇതുമല്ലെങ്കിൽ ചരിയണം😢
Sachin tendulkkar പണ്ട് ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ അദ്ദേഹത്തോടുള്ള ആരാധനകൊണ്ട് cricket കളി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. പിന്നീട് അദ്ദേഹം retired ആയപ്പോൾ കളി ഒക്കെ പതുക്കെ പതുക്കെ വിരസമായി തോന്നിതുടങ്ങി... അതുപോലെ ആണ് നമ്മുടെ പ്രിയപ്പെട്ട ആനകൾ പോകുമ്പോഴും,ആനക്കമ്പം ഒന്നും ഇനി വേണ്ടാ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു...... !! എന്തായാലും...... ഗജരാജ വൈഡൂര്യമേ നിനക്കാത്മശാന്തി 🙏🏻
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ithinu മുന്പും ഈ ചാനലിലും വേറെ ചാനലുകളിലും കേട്ടു മടുത്ത കാര്യങ്ങളാണ്... അയ്യപ്പനെ പോലെ ഒരു ആന മരിച്ചപ്പോൾ അതിനു പുറകിൽ ഉള്ള കാര്യങ്ങൾ കണ്ടെത്താൻ ശ്രെമിക്കണം... നിഷ്പക്ഷമായി സംസാരിക്കണം.. പറഞ്ഞത് തന്നെ വീണ്ടും കേൾക്കാൻ താല്പര്യപെടുന്നില്ല... മണിയേട്ടന്റെയും ശശിയേട്ടന്റെയും വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.... അയ്യപ്പൻ പോയപ്പോൾ വെറും പേരിനു ചെയ്ത ഒരു വീഡിയോ പോലെ തോന്നി... ഒളരി ആന... വിഷ്ണു ശങ്കർ.... കർണ്ണൻ... അയ്യപ്പൻ... Next..
പണ്ട് E For .elephent ലൂടെ മാത്രം കണ്ട് മനസ്സിൽ പതിഞ്ഞ ഒരു പാട് ആനകൾ. പിന്നീട് വലുതായപ്പോൾ. അവരെ തേടി വടക്ക് തെയ്യങ്ങളുടെ നാട്ടിൽ നിന്ന് പൂര പറമ്പുക.ളിലേക്ക് പോയി നേരിൽ കണ്ടു അതിൽ ഏറെ പ്രിയപ്പെട്ടവനായിരുന്നു അയ്യപ്പൻ. ഓരോരുത്തരുടെയും വിടവാങ്ങൽ. വല്ലാത്ത സങ്കടപ്പെടുത്തൽ. ആണ്
സാർ പ്ലീസ് നിങ്ങൾ ഇതു ബിസിനസ് ആയി മാത്രം കാണരുത്.. 🙏 നിങ്ങൾ തന്നെ കുറച്ചു നാൾ മുൻപ് ചെയ്ത ഉമാമഹേശ്വരൻ ആനയുടെ അവസ്ഥ കണ്ടോ ഇപ്പോ അതൊക്കെ പുറത്ത് കൊണ്ടു വരാൻ താങ്കൾ തയാറാവണം 🙏ഒരു അപേക്ഷ ആണ് സാർ 🙏🙏
എല്ലാവർക്കും സത്യം അറിയാം, ആന ഉണ്ടെങ്കിലേ മുതലാളിമാരും പാപ്പാൻ മാരും അറിയപ്പെടുകയുള്ളു അവരെ ജനം ബഹുമാനിക്കുകയുള്ളു എന്ന സത്യം മനസിലാക്കുക, വേദനകളുടെ ലോകത്തു നിന്നും വിടപറഞ്ഞ ഗജരാജ വൈഡൂര്യത്തിനു ശത കോടി പ്രണാമം 💔🙏
കർണ്ണൻ ആയിരുന്നു ജീവൻ.. പിന്നെ അയ്യപ്പനോടും ഒരു പ്രത്യേക ഇഷ്ടം തോന്നി... അവനും കൂടിപ്പോയപ്പോ താങ്ങാൻ ആവുന്നില്ല.. ചങ്കും കരളും പോയപോലെ ഇനി ഇല്ലാ ആനപ്രേമം ഇതോടെ നിർത്തുന്നു 😔😔😔
കാത്തിരിക്കുവായിരുന്നു എപ്പിസോഡ്.എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആന ഇങ്ങനെ ആയല്ലോ ശ്രീ ഏട്ടാ 😢 കഴിഞ്ഞ കൊല്ലം വരെ ഒരു കുഴപ്പവും ഇല്ലാരുന്നു ശശി ഏട്ടൻ മാറി പിന്നെ ഒന്നും പറയാനില്ല 🙏🏾
ഒരു വർഷം മുമ്പ് എന്റെ നാട്ടിലെ പൂരത്തിനും അത് കഴിഞ്ഞു പാർക്കാടിയിൽ വെച്ചും കണ്ടു ഇനി നിന്നെ പോയി വന്നിട്ട് കാണാമെന്നു കരുതിയതാ അപ്പോഴാണ് നീ ഞങ്ങളെ വിട്ടു പോയത് അവസാനമായി നിന്നെ ഒന്ന് കാണാൻ പറ്റാത്തത്രയും ദൂരത്തായിപ്പോയല്ലോ അയ്യപ്പാ ഞാൻ 😢😢😢
ന്റെ അയ്യപ്പാ...എനിക്ക് നിന്നോട് പറയാനുള്ളത് ഇത് മാത്രം ആണ്.... എന്റെ ആദ്യ പ്രണയം നിന്നോടായിരുന്നു.... നീ തന്നെ എന്നെ ആനപ്രേമി ആക്കിയതും...വള്ളുവനാട്ടില്ലേ പൂരത്തിനൊക്കെ നീ ഉണ്ടെങ്കിൽ ഞാനും അവിടെ എത്തിയിരുന്നു... നെറ്റിപ്പട്ടം കെട്ടി ശാന്തനായി നിൽക്കുന്ന നീ ഇനി ഇല്ല എന്ന് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ആണ് 🥺24 വയസ്സ് ഉണ്ട് എനിക്ക് ഞാൻ ജനിക്കുമുന്നേ നീ ആന കേരളത്തിൽ എത്തിരുന്നു...സാരഥി യായ ശശി ഏട്ടൻ കൂടെ ഇല്ലെങ്കിൽ പൂരപ്പറമ്പിലേക്ക് ഇല്ല എന്ന് നീ അന്നേ തീരുമാനിച്ചു ലെ 🥺നീ വയ്യാതെ കിടക്കുമ്പോ മൂന്നു തവണ ഞാൻ നിന്നെ കാണാൻ വന്നിരുന്നു നീ അത് അറിഞ്ഞോ?...??? നീ പോയെന്ന വാർത്ത കേട്ടപ്പോ ഒരുപാട് കരഞ്ഞു രാവിലെ 5 മണിക്ക് നിന്നെ കാണാൻ വന്നു കണ്ട് കഴിഞ്ഞപ്പോ കുറച്ചു സമാധാനമായി ഡാ നീ പോയത് നന്നായി എന്ന് തോന്നി 🥺🥺 കാരണം കുറച്ചു മാസങ്ങൾ ആയിട്ട് നീ വേദന അനുഭവിച്ചുകൊണ്ടിരിക്കല്ലേ 🥺 ആദ്യം കണ്ടത് എപ്പോഴാണ്ണാണെന്ന് ഓർക്കുന്നില്ല ന്റെ അയ്യപ്പാ എന്നാൽ അവസാനമായി മാർച്ച് 26 നു കണ്ടു എന്റെ ബാക്കി ഉള്ള ജീവിതത്തിൽ നിന്നെ ഒരുപാട് മിസ്സ് ചെയ്യും ന്റെ അയ്യപ്പാ 🥺🥺 i miss u lot my first love♥️🖇️🥀💔
*മംഗലാംകുന്ന് എന്ന ആന തറവാട് പൊതുജനത്തിന്റെ മുമ്പിൽ അടച്ചുപൂട്ടിയ ഒരു ബന്ധോസുള്ള ജയിലാണ്* *അതിൽ നടക്കുന്നത് എന്താണ് എന്നുള്ളത് പുറം ലോകത്തിന് യാതൊരു അറിവും ഇല്ല അതിനുള്ള പ്രധാനകാരണം അവരുടെ അകത്ത് നടക്കുന്ന തോന്നിവാസങ്ങൾ പുറത്താരും അറിയാൻ പാടില്ല അത് എന്താണ് തോന്നിവാസം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉമാമഹേശ്വരൻ എന്ന ആന അതിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഉള്ള ചിത്രവും ഇപ്പോൾ പുറത്തേക്കിറങ്ങിയപ്പോൾ ഉള്ള അതിന്റെ ചിത്രവും അതിന് വ്യക്തമായ തെളിവാണ് 💯🙏🏻*
അയ്യപ്പനെ അവൻ്റെ ശശി ഏട്ടൻ ഇട്ടേച്ച് പോയതാണ് അവൻ്റെ ഏറ്റവും വലിയ വേദന ആയിട്ടുണ്ടാവുക .ശരീരത്തേക്കാൽ വേദന മുറിപ്പെട്ട മനസിനാണ് ഉണ്ടാവുക. പാവം ശരീരം കൊണ്ടും മനസ്സ് കൊണ്ടും വേദന തിന്നാണ് അ പാവം നമ്മെ വിട്ടു പോയത്. ഇനി ഒരു ആന ജന്മം ദൈവം അവന് കൊടുക്കാതിരിക്കാൻ പ്രാർത്ഥിക്കാം😢😢😢😢
അയ്യപ്പൻ ചെരിയാനുളള കാരണം മംഗലാംകുന്നത്തെ ആന ഉടമസ്ഥൻമാരാണെന്ന് വീഡിയോ കാണുമ്പോൾ വ്യകതമായി മനസ്സിലാകുന്നുണ്ട്. അയ്യപ്പൻ്റെ മനസറിയുന്ന ശശിയേട്ടനെ മഗലാംകുന്നുതാകാർ മനസ്സിലാക്കാതെ പോയി..
ഇതിന് പിന്നിലെ സത്യം പുറത്ത് കൊണ്ടുവരാതെ നിങ്ങളെപ്പോലെയുള്ളവ൪ ചാനലുമായി മുൻപോട്ട് കൊണ്ടു പോകുന്നത് എന്ത് നീതീയാണ്.. ❌നല്ല വശവും മോശവശവു൦ കാണിക്കാ൯ കഴിയണ൦ . നിങ്ങൾ കണ്ണടയ്ക്കുമ്പോഴു൦ ഇതു പോലെ ഒരുപാട് അയ്യപ്പന്മാരു൦ നമ്മളെ വിട്ടുപിരിയു൦ ഇനിയും 😢
സത്യം ചാനലുകാർ എല്ലാം സബ്സ്ക്രൈബ്ഴ്സിനെ കൂട്ടാനും, വ്യൂസ് കൂട്ടാനും അതിലൂടെ ക്യാഷ് ഉണ്ടാക്കാനും മാത്രം ഉള്ളവർ ആയിപോയി.ലേശം എങ്കിലും ആന പ്രേമി ആണെകിൽ ആ ഉമ മഹേശ്വരനെ എങ്കിലും രക്ഷിക്കാൻ ശ്രെമിക്ക്. തുമ്പി കൈ സ്വാധീനം ഇല്ലാത്ത ആ ആനയുടെ കഷ്ടപ്പാട് കാണുമ്പോൾ സങ്കടം വരും.
ശശിച്ചേട്ടന്റെ പിറകെ പട്ടികുഞ്ഞിനെപോലെ അയ്യപ്പൻ ആന നടക്കണത് കണ്ടപ്പോ മുതലാളിമാർക്കും തോന്നി ഇനി ശശി തന്നെ വേണം എന്നില്ല എന്ന്..... അവിടെ പിഴച്ചു മുതലാളിമാർക്ക്..അങ്ങനെ മുതലാളിമാരുടെ അഹങ്കാരത്തിനു മുൻപിൽ നല്ലൊരാനാ പോയി കിട്ടി 😢എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എഴുന്നള്ളിപ്പ് ആനകളിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ ബീഹാർ ആന അതും പേരമംഗലം ആനേലും മുകളിൽ ആയിരുന്നു അയ്യപ്പൻ
അടുത്ത് തന്നെ ചേട്ടന് മംഗലാംകുന്ന് ഉമാമഹേശ്വരന്റെ ഇതുപോലത്തെ വീഡിയോ ഇടാം... ചേട്ടനെപോലെ ഉള്ളവർക്കേ എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുള്ളൂ.. പറ്റുമെങ്കിൽ അതിനെ രക്ഷിക്കാൻ ശ്രമിക്കണം Plaeas 🙏
ജീവിച്ചിരുന്നപ്പോൾ ഒരുപാടു തവണ അവൻ്റെ ജീവിത കഥകൾ കാണാൻ കൊതിച്ചു ഇനി ഈ ജന്മം അത് സാധിക്കില്ലാ അയ്യപ്പാ നീ വേദന ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായി നിനക്ക് ശതകോടി യാത്രാമൊഴി
ശ്രീ ഏട്ടാ ആന പ്രേമവും ആന കമ്പവും അയ്യപ്പൻ പോയതോടെ ഞാൻ നിർത്തി.... പിന്നെ നമ്മുടെ ഈ ചാനൽ ചെറുപ്പം മുതൽ കണ്ടതുകൊണ്ട് മാത്രം എല്ലാ ആഴ്ചയും കാണും അത് ശ്രീ ഏട്ടനോടും , ഈ ചാനലിനോടും ഉള്ള ഇഷ്ട്ടം കൊണ്ടും മാത്രം.... അയ്യപ്പാ മറക്കില്ല മരിക്കും വരെ 😢😢😢 പ്രണാമം അയ്യപ്പാ 💐🌹💔
കിലോ കണക്കിന് മഞ്ഞൾ പൊടിയാണ് അതിൻ്റെ ദേഹത്ത് ഇട്ടിരുന്നത്. ജെസിബി വച്ച് ഉയർത്തിയപ്പോൾ കാണായിരുന്നു. 2023 മെയ് 28നു എൻ്റെ വീടിൻ്റെ അടുത്ത് ആന വന്നിരുന്നു. അന്ന് പൂർണ ആരോഗ്യവാൻ ആയിരുന്നു. രണ്ടു മാസത്തിനുള്ളിൽ എല്ലാം മാറി മറിഞ്ഞു എന്ന് വിശ്വസിക്കാൻ ആവുന്നില്ല. ഇങ്ങനെ ഒരു വലിയ ജീവിയെ കൊല്ലാൻ നമ്മളെ കൊണ്ടേ സാധിക്കൂ
ശശിയേട്ടൻ നല്ല രീതിയിൽ കൊണ്ട് നടന്നിരുന്ന ഒരു ആന. അയ്യപ്പന്റെ ശരീരത്തിലെ മുറിവുകൾ കണ്ടാൽ അറിയാം പുതിയ ചട്ടക്കാർ എത്രമാത്രം ഉപദ്രവിച്ചുണ്ട് എന്ന്. ഇനിയും ഒരു ആനക്കും ഈ ഗതി വരാതിരിക്കട്ടെ
ഇന്നലെ ഒരു വിഷ്ണുശങ്കർ, കാളിദാസൻ, ഇന്ന് അയ്യപ്പൻ പിന്നെയും അങ്ങനെ എത്ര എത്ര ആനകൾ ആണ് ഇങ്ങനെ ഒരു ദുരവസ്ഥയിലൂടെ നമ്മളെ വിട്ടു പോയത്, ഇനിയും ഇതൊക്കെ നമ്മൾ കണ്ടില്ലന്നു വെച്ചാൽ ഇത് തുടർന്ന് പോവുകയെ ഉള്ളു, ഇനി ഒരു ആനക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാവരുത്
തൃശൂർകാരൻ ആയത് കൊണ്ട് ആയിരിക്കണം പൂരവും ആനപ്രാന്ത് എല്ലാം രക്തത്തിൽ അലിഞ്ഞു ചേർന്നത്.....ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്നു കൊണ്ട് ആയിരിക്കണം ആനപ്രാന്ത് ഒരു ലഹരി പോലെ പടർന്നു കയറിയത്....അതിൽ ഏറ്റവും ആരാധന നിന്നോട് ആയിരുന്നു ചിലപ്പോൾ ഞങ്ങളുടെ കമറ്റിയിൽ തുടർച്ച ആയി വന്നത് കൊണ്ട് ആയിരിക്കും.... പിന്നിട് ഏതു പൂരത്തിന് പോയാലും നേർച്ചക്ക് പോയാലും ആദ്യം തിരയുന്ന കണ്ണുകൾ വൈഡൂര്യം പോലെ തിളങ്ങുന്ന നിന്നിൽ തന്നയാണ്.... തലേക്കെട്ട് കെട്ടി കോലം ഏന്തി നിൽക്കുന്ന നിൻ്റെ ഭംഗി വർണിക്കാൻ കഴിയില്ല അയ്യപ്പാ.... വിശ്വസിക്കാൻ കഴിയുന്നില്ല നിൻ്റെ വേർപാട് നിന്നെ പോലെ ഒരാനക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ.... വൈഡൂര്യം കാത്തു സൂക്ഷിക്കാൻ കഴിയാതെ പോയി കയിൽ കിട്ടിയവർക്ക് ....... വേദനകൾ കുറെ നീ സഹിക്കേണ്ടി വന്നു പതിനെട്ട് വർഷം നിൻ്റെ ഹൃദയം കൊണ്ട് നടന്നവനെ നിന്നിൽ നിന്ന് അടർത്തി മാറ്റി പകരം വന്നവർ നിൻ്റെ ആ ഹൃദയത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചു നിൻ്റെ അവശതയിൽ പോലും നീ അത് കൊടുത്തില്ല... അതിനു നീ ഇട്ട വില നിൻ്റെ മരണം ആയിരുന്നു...അവിടെയും നീ തലയിടുപ്പിൽ നിന്നു് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ഞങ്ങളെ വേദനിപ്പിച്ചു നീ ചങ്ങല പൊട്ടിച്ചു പോയി.... ഈ ജന്മത്തിലെ ആനസ്നേഹത്തിന് നിന്നിലൂടെ അവസാനം ആയിരിക്കുന്നു .. നിനക്ക് നിത്യശാന്തി നേരുന്നു പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ ആയി എന്നും നീ ഓർമ്മകളിൽ ഉണ്ടാവും💔💔💔💔💔
Sree etta please put watermark on your every videos in the middle Or any where. ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ശ്രീഫോർ എലിഫന്റ്സ് ന്റെ കുറേ വീഡിയോസ് കാണുന്നുണ്ട്.അതിലൊന്നിലും തന്നെ ഈ ചാനലിന്റെ വീഡിയോ ആണെന്ന വാട്ടർമാർക്കോ ക്രെഡിറ്റോ ഒന്നും കാണാൻ പറ്റിയില്ല. You deserve more recognition.
ഇപ്പോൾ ഒരു മരവിപ്പാണ് കണ്ടും കേട്ടും മടുത്തുപോയി... ആരാ ഉത്തരവാദി ആരാണ് പാപി ഒന്നും അറിയില്ല അവൻ പോയത് മാത്രം സത്യം ആദരാഞ്ജലികൾ പ്രിയപ്പെട്ട ആന ആൺ പിറപ്പേ.
അയ്യപ്പൻ പോയി 😢. പക്ഷേ ഇപ്പൊൾ ഉള്ള ശരൺ അയ്യപ്പൻ്റെയും ഉമ മഹേസ്വരൻ്റെ യും അവസ്ഥ മോശം ആണ് എന്നാണു കേൾക്കുന്നത് .. പോയി കഴിഞ്ഞ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിനേക്കാൾ അവരുടെ ഇപ്പോളത്തെ അവസ്ഥ റിപ്പോർട്ട് ചെയ്യണം
മംഗലാംകുന്ന് ശരൺ അയ്യപ്പനും മംഗലാംകുന്ന് ഉമാമഹേശ്വരനും അവസ്ഥകൾ വളരെ ദയനീയം എന്ന് തോന്നുന്നു എന്തുകൊണ്ട് നിങ്ങൾ അതിന്റെ വീഡിയോസ് ഒന്നും എടുത്ത് പുറംലോകം അറിയിക്കുന്നില്ല നിങ്ങൾക്ക് യൂട്യൂബ് വരുമാനം അതുമാത്രമാണ് ലക്ഷ്യം എന്ന് ഞങ്ങൾക്ക് ഉറപ്പാണ്
ശശി പോയാലും വേറെ ആനക്കാരെ വച്ച് ആനയെകൊണ്ട് പരിപാടി എടുപ്പിക്കും എന്ന മുതലാളിമാരുടെ വിചാരത്തെ അയ്യപ്പനാന തോൽപിച്ചു. അയ്യപ്പനാന പോയപ്പപ്പോൾ നഷ്ടം ഉണ്ടായത് മുതലാളിക്ക് ഇതൊക്കെ ഇവിടെയുള്ള മുതലാളിമാർക്ക് ഒരു പാഠമാണ്. കുറെ പേർചേർന്നു തല്ലിപൊളിച്ചാൽ വഴിയാകുന്ന ഒരു ആനയല്ല ഞാൻ എന്ന് അയ്യപ്പൻ പറയാതെ കാണിച്ചുതന്നു.
അയ്യപ്പന്റെ ഓർമകളും വഴിയിൽ കാണുന്ന ഫോട്ടോകളും ഇത്തരം വീഡിയോ കളും മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു... ഇനി ആരുടേയും തെറ്റുകൾ തിരുത്താനാവില്ല.. നഷ്ടമായത് ഒരു കാലഘട്ടത്തിന്റെ ആന സൗന്ദര്യം ആയിരുന്നു.. ശശിക്കു പുറകിൽ നടന്നു നീങ്ങുന്ന അയ്യപ്പൻ.. ഒരു കാഴ്ചയായിരുന്നു. പൂരപ്പറമ്പുകളിൽ അയ്യപ്പനെ തേടി, പലരോടും ചോദിച്ചു.. ഇനി അടുത്ത കൊല്ലമെങ്കിലും അവനെ ഗേറ്റ് അടച്ച ലോകത്തിനു പുറത്ത് കാണുമെന്നായിരുന്നു. വല്ലാതെ വേദനിച്ചു.. വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും എനിക്ക് മംഗലാംകുന്നു ആനമുതലാളിമാരെ കുറ്റപ്പെടുത്താനാണ് തോന്നുന്നത്.. ആരുമല്ലെങ്കിലും. അയ്യപ്പനെ ഇങ്ങനെ മരണത്തിനു വിട്ടുകൊടുത്ത മംഗലംകുന്നിലെ റോഡാരുകിലെ ജയിൽ ഇനിയും പലരെയും കൊണ്ട് പോവുന്നതിനു മുൻപ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കുക.. അതും ഒരു വേദനയാണ് ഇനി.
ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ആരും ഇല്ലേ, ഇത് എങ്ങനെ കോടതിയുടെ ശ്രദ്ധയിൽ പെടുത്തും, എന്നെകൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല, പാവം പണത്തിനു വേണ്ടി കൊന്നു തിന്ന പെടുന്നവർ, എനിക്കൊന്നും പറയാൻ പറ്റുന്നില്ല 😭😭😭അയ്യപ്പാ മോനേ മാപ്പ് 🙏🙏🙏🙏
ഈ ആന വയ്യാതെ ഇരുന്നത് അറിയാത്ത ആന പ്രേമികൾ ഇല്ലായിരുന്നു എന്നിട്ടും ആരും അന്വേഷിച്ചില്ല ഇപ്പോ മരിച്ചപ്പോൾ ആ കാരണം ഈ കാരണം എന്നും പറഞ്ഞു വീഡിയോ ഇട്ടിട്ട് എന്ത് കാര്യം 😢
Bro ഇന്നാണ് വീഡിയോ മുഴുവൻ കണ്ടത്. ആദ്യഭാഗം കുറച്ച് lag ആയി തോന്നി. പക്ഷേ... അവസാന ഭാഗങ്ങൾ നിങ്ങൾ കരയിപ്പിച്ചു. 🙏. കണ്ടില്ലായിരുന്നെങ്കിൽ വലിയ ഒരു നഷ്ടമായേനെ.. അയ്യപ്പൻ അവൻ ഒരു ആൺകുട്ടിയായിരുന്നു. ❤️😊
ആനയോടു നമ്മൾ കാണിക്കേണ്ട സ്നേഹം പാപ്പാന്മാരുടെയോ , അല്ലേൽ മുതലാളിമാരുടെയോ നെഞ്ചത്ത് കേറി അല്ല വേണ്ടത് എന്നും , അതു ചിലപ്പോൾ ഉത്സവ എഴുന്നള്ളിപ്പ് സമയം കുറച്ചും ചൂട് കനക്കുമ്പോൾ തണലത്തു മാറ്റി നിറുത്തിയും വൃത്തിയുള്ള വെള്ളവും സ്ഥലവും തീറ്റയും കൊടുത്തും ആകാമെന്നും അത്യാവശ്യം വ്യായാമം ആനയ്ക്ക് കിട്ടുന്നു എന്ന് ഉറപ്പുവരുത്തി ആകാമെന്നും തുടങ്ങി പല കാര്യങ്ങൾ നമ്മുക്കും ചെയ്യാനുണ്ട് എന്നുള്ള ഒരു ഓർമപ്പെടുത്തൽ ആയിട്ടു ഈ എപ്പിസോഡിനെ മനസിലാക്കുന്നു.
മരണത്തിൻ്റെ പിന്നിലുള്ള സത്യം എന്നതുകൊണ്ട്.... അവരവർ പ്രതീക്ഷിക്കുന്ന പോലുള്ള ഉത്തരങ്ങളും , പോസ്റ്റുമോർട്ടം റിപ്പോർട്ടും മാത്രമാവരുത് പ്രതീക്ഷിക്കുന്നത്.
ശ്രീയേട്ട നിങ്ങളിൽ ഉള്ള വിശാസം കളയരുത് അയ്യപ്പന്റെ മരണകാരണം പുറത്തു കൊണ്ടുവരണം കാരണം അവന്റെ പുറത്തുള്ള മുറിവുകൾ കാലില്ലേ മുറിപ്പാടുകൾ എല്ലാം സോഷ്യൽ മീഡിയ വഴി കണ്ടതാണ്
പാവം..😢ഇനി എന്ത് പറഞ്ഞിട്ടും അയ്യപ്പനെ തിരിച്ച് കിട്ടില്ല...പക്ഷേ ,മറ്റൊരു ആനക് ഇത് സംഭവിക്കാതെ ഇരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കും.ഇ പ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല😢
ശശിയേട്ടൻ ഇറങ്ങിയപ്പോൾ പെറ്റമ്മ ഉപേക്ഷിച്ച പിഞ്ചു കുഞ്ഞിന്റെ അവസ്ഥ ആയി അയ്യപ്പന്റെ. ഒരു മൃഗവും മനുഷ്യനും തമ്മിലുള്ള അപൂർവങ്ങളിൽ അപൂർവമായ ആത്മബന്ധമായിരുന്നു അവരുടേത്. ഇത്തിത്താനം ഗജമേളയിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഈ വർഷം അയ്യപ്പൻ ഇല്ലല്ലോ എന്നാലോചിക്കുമ്പോൾ 😭😭😭
ശശി എത്തിട്ടുണ്ട്. അത് തന്നെ ആണ് ആശ്വാസം 🥺. ഒരു പക്ഷെ അയ്യപ്പൻ ആനയോട് ഒപ്പം എഴുതി ചേർക്കേണ്ട ഒരു പേര് ആണ് മണ്ണാർക്കാട് ശശി 😕. 16 വർഷത്തോളം താൻ പൊന്നു പോലെ കൊണ്ട് നടന്ന ആ മൊതലിന്റെ കുറവുകൾ പോലും ആ മനുഷ്യൻ മറ്റുള്ളവർ അറിയാതെ നോക്കി അവസാനം അയാളുടെ കൈയിൽ ഇരുന്നിരുന്നു എങ്കിൽ ഇന്നും ജീവിച്ചു ഇരുന്നേനെ. ഞാൻ ഒന്ന് kudi പറയുന്നു ആന പണിയിൽ ആരും വലുത് അല്ല. അതിനു ഒരുപാട് ഉദാഹരങ്ങൾ ആയി കഴിഞ്ഞു.
ഇത് എല്ലാ ആന മുതലാളിമാർക്കും എല്ലാ ആന പാപ്പാൻമാർക്കും ഒരു പാഠം ആയിരിക്കട്ടെ..... പല ഈഗോ പ്രേശ്നങ്ങളുടെ പേരിൽ ഇട്ടു എറിഞ്ഞു പോകുന്ന പാപ്പാൻമാർക്കും..... പിടിവാശി കാണിക്കുന്ന ആന മുതലാളിമാർക്കും.....ഇനി ഒരു നഷ്ട്ടം ആന കേരളത്തിന് ഉണ്ടാകാതെ ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു........ ശ്രീ കുമാർ ചേട്ടാ താങ്കളുടെ വീഡിയോകൾക്ക് എല്ലാവിധ സപ്പോർട്ടും.. ❤
വന്യജീവി വകുപ്പ്.... എല്ലാ മൃഗങ്ങളും ചാവണം എന്നാണ് ആഗ്രഹം...... Doctors ഒരു ഉത്തരവാദിത്യം ഇല്ലാത്ത ജാതികൾ ആണ്..... ക്രൂരത അനുഭവിക്കുന്ന എല്ലാമൃഗങ്ങളും ആനകളെയും രക്ഷപെടട്ടെ
കർണ്ണൻ പരിപാടി എടുക്കാതെ നിന്നപ്പോൾ അവിടുത്തെ ലോറി ഡ്രൈവർക്ക് പകരം നല്ലൊരു പാപ്പന്റെ കൈയിൽ എല്പിച്ചു എങ്കിൽ കർണ്ണൻ ഇപ്പോളും ഉണ്ടാകുമായിരുന്നു. അയ്യപ്പനിൽ നിന്ന് ശശിയേട്ടൻ പോയപ്പോൾ തന്നെ പുതിയ പപ്പാനെ വെക്കണമായിരുന്നു. കാലിലെ ചങ്ങല മാറ്റിയിടാണെകിലും അയാൾക്ക് പറ്റിയെന്നെ.
@@aruna6309 അയ്യപ്പനെ ഒന്നാം ചട്ടം ഉള്ള ആന ആണ് 18 വർഷം ആയി കൊണ്ട് നടക്കുന്നു അങ്ങനെ ഉള്ള ആനയെ നീരിൽ ഏത് പാപനും ഒന്നും ചെയ്യാൻ പറ്റില്ല. അവിടെ ആണ് ആന ക് മുറിവ് വന്നത്
പാപ്പന്മാർ മാറേണ്ടത് മദപ്പാടിൽ കെട്ടി ഉറപ്പിച്ച ശേഷം ആണ് അല്ലാതെ പരിപാടി നടക്കുമ്പോൾ നാളെ തൊട്ട് ഞാൻ വരില്ല എന്ന് പറഞ്ഞിട്ടല്ല. ചന്ദ്രശേഖരനെ ശശിയേട്ടൻ 3 മാസം മദപ്പാടിൽ നോക്കിയിട്ടാണ് അഴിച്ചത്. കേരളത്തിൽലെ 90 ശതമാനം ആനകളും മദപ്പാടിൽ ഒന്നാം പാപ്പന്മാരെ അടുപ്പിക്കാറില്ല, അയ്യപ്പൻ പോലും ശശിയേട്ടൻ അനുസരിക്കാറില്ല
വിഷ്ണുശങ്കറിനു ശേഷം നമ്മളെല്ലാവരും പ്രാർത്ഥിച്ചു, ഇനിയൊരാനക്കും ഈ ഗതി വരുത്തല്ലേയെന്ന്... ഇപ്പോൾ അയ്യപ്പനും പോയി, നമ്മൾ വീണ്ടും പ്രാർത്ഥിച്ചു... ഇതിനൊരവസാനമില്ലേ😢😢
സത്യത്തിൽ ഇവിടുത്തെ മൃഗ സംരക്ഷണ വകുപ്പല്ലേ ഇതിനു ഉത്തരവാദിത്തം ഓരോ അനക്കും ഒരു പാപ്പൻ നിശ്ചിത കാലം തുടരണം, അയാൾ മാറി അടുത്ത ആൽ വരുന്നത് വരെയുള്ള കാലം ഇതെല്ലാം ശ്രദ്ധിക്കണ്ടേ.. ഒന്നും ഇല്ലാതെ എല്ലാം ഇല്ലാതാകുമ്പോൾ വെറുതെ ഉള്ള പുലമ്പലുകൾ ഇനി ഉള്ളതിനെ ഉള്ളതെങ്കിലും കാക്കാൻ ശ്രമിക്കം
അയ്യപ്പൻറെ ശാരീരിക വേദനയെക്കാൾ യ്യപ്പന് സംഭവിച്ചത് അതിന്റെ മനസ്സിന്റെ വേദനയായിരുന്നു. തന്നെ പൊന്നു പോലെ സ്നേഹം തന്നു നോക്കിയ തന്റെ പ്രിയപ്പെട്ട പാപ്പാൻ ശശിയേട്ടൻ ഒഴിവാക്കി പോയത് അയ്യപ്പനു സഹിക്കാൻ ആവുന്നതിലും അപ്പുറം മനോവേദന അയ്യപ്പനു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നിരിക്കണം. അതായിരുന്നു അവർ തമ്മിലുള്ള ആത്മബന്ധം. ഇനി ഇങ്ങനെ അങ്ങനെ മരിക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും. മാനസികമായി വിഷമം അസുഖത്തെ മൂർച്ചിപ്പിച്ചു. മിണ്ടപ്രാണിയാണ്. എന്ന് വച്ചു വികാര മില്ലാത്ത ജീവികളല്ല ആനകളും മൃഗങ്ങളും
😊
Muthu❤❤❤❤❤❤❤❤❤
😂@@rosemaryThomas-gz4xo
ഉടമസ്ഥന്റെയോ പാപ്പാന്റെയോ പിടിവാശിക്ക് മുന്നിൽ ഇനിയൊരു ഗജ സമ്പത്ത് കൂടി മരണപ്പെടാതിരിക്കട്ടെ😢😢😢
പറയാം എന്നല്ലാതെ ഒരു കാര്യവുമില്ല ഇത് തുടർന്ന് കൊണ്ടേ ഇരിക്കും ഇനിയും
ക്രൂരന്മാരായ മനുഷ്യൻമാർ
Mamgalamkunnu Ayyappante akalaviyogam manassinetta valia oru prahara mayippoyi.😢😢.Kanneerode allathe orkkane pattunnilla.😢😢😢😢😢😢😢😢😢
പാപ്പാന്മാരെ മാറ്റുന്നത് ആദ്യം അവസാനിപ്പിക്കണം ..... നല്ല പാപ്പാന്മാരെ അവർ ഉള്ള ആനയിൽ തന്നെ തുടരണം.....തെറ്റായ പാപ്പാന്മാരെ മാത്രം മാറ്റി നല്ലവരെ കൊണ്ടുവരണം.....അയ്യപ്പൻ നേരിട്ട ദുരന്തം ഇനി ഒരു ആനയ്ക്കും ഉണ്ടാകരുത് 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
പാമ്പാടിയിൽ പോയി പറ
അയ്യപ്പ... നിന്റെ തിരിച്ചു വരവും കാത്തിരിക്കയിരുന്നു....
ഈ വിയോഗം അക്ഷരർത്ഥത്തിൽ താങ്ങാൻ പറ്റുന്നതിലും അപ്പുറത്തായിരുന്നു....😢😢 വളെരെ വിഷമത്തോടെ പറയെട്ടെ കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് കേരളത്തിലെ എത്ര നല്ല ആനകളാ ചരിഞ്ഞത് ... ഉള്ള നല്ല ആന കൾക്ക് അസുഖങ്ങളും ....
ചെന്നിറങ്ങിയ പറമ്പല്ലാം പൂരപ്പറമ്പ് ആക്കി വൈദൂരമാണിക്യം മംഗലാംകുന്ന് അയ്യപ്പൻ ആനകേരളം ഉള്ള കാലത്തോളം ജനഹൃദയങ്ങളിൽ അയ്യപ്പൻ ജ്വലിച്ച് നിൽക്കും
തീർച്ചയായും ഒരിക്കലും മറക്കില്ല 😢😢😢😢😢
ശരൺ , ഉമാ , എന്തുകൊണ്ട് ഈ ആനകളുടെ ഇപ്പോഴത്തെ അവസ്ഥ പറയുന്നില്ല . എല്ലാ തെളിവുകളും കണ്ണിന്റെ മുന്നിൽ ഉണ്ട് . ആയുസ്സിന് വേണ്ടി പ്രാർത്ഥിക്കാം . പിടക്കുന്ന നെഞ്ചിടിപ്പോടെ അല്ലാതെ ❤അയ്യപ്പാ😢 നിന്നെ ഓർക്കാൻ കഴിയുന്നത് എങ്ങനെ .
അത് പറയാൻ ഈ ചാനലിന് പറ്റില്ല…നെറ്റിപ്പട്ടം കെട്ടി അമ്പലത്തിൽ നല്ല നിലയിൽ നിൽക്കുന്ന ആനകളുടെയും കുറവ് പ്രശസ്തരായ പാപ്പാന്മാരുടെയും വീഡിയോ മാത്രേ ഇതിൽ വരൂ.ഇതുമല്ലെങ്കിൽ ചരിയണം😢
അതിന് വല്ലതും സംഭവിച്ചാല്‍ വരും എല്ലാരും
പെട്ടന്നു ചവാൻ ഉള്ള anakal ആണ്
ചാകട്ടെ എന്നിട്ട് സ്റ്റാറ്റസ് ഇട്ട മതി അന പ്രേമികൾ 🙃
Sachin tendulkkar പണ്ട് ഇന്ത്യൻ ടീമിൽ കളിക്കുമ്പോൾ അദ്ദേഹത്തോടുള്ള ആരാധനകൊണ്ട് cricket കളി കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.. പിന്നീട് അദ്ദേഹം retired ആയപ്പോൾ കളി ഒക്കെ പതുക്കെ പതുക്കെ വിരസമായി തോന്നിതുടങ്ങി...
അതുപോലെ ആണ് നമ്മുടെ പ്രിയപ്പെട്ട ആനകൾ പോകുമ്പോഴും,ആനക്കമ്പം ഒന്നും ഇനി വേണ്ടാ എന്ന് തോന്നി തുടങ്ങിയിരിക്കുന്നു...... !!
എന്തായാലും......
ഗജരാജ വൈഡൂര്യമേ നിനക്കാത്മശാന്തി 🙏🏻
അയ്യപ്പാ മോനെ നിൻൻ്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല😢😢😢
ഈ വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ithinu മുന്പും ഈ ചാനലിലും വേറെ ചാനലുകളിലും കേട്ടു മടുത്ത കാര്യങ്ങളാണ്... അയ്യപ്പനെ പോലെ ഒരു ആന മരിച്ചപ്പോൾ അതിനു പുറകിൽ ഉള്ള കാര്യങ്ങൾ കണ്ടെത്താൻ ശ്രെമിക്കണം... നിഷ്പക്ഷമായി സംസാരിക്കണം.. പറഞ്ഞത് തന്നെ വീണ്ടും കേൾക്കാൻ താല്പര്യപെടുന്നില്ല... മണിയേട്ടന്റെയും ശശിയേട്ടന്റെയും വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു.... അയ്യപ്പൻ പോയപ്പോൾ വെറും പേരിനു ചെയ്ത ഒരു വീഡിയോ പോലെ തോന്നി... ഒളരി ആന... വിഷ്ണു ശങ്കർ.... കർണ്ണൻ... അയ്യപ്പൻ... Next..
അഴകും ആകാരവുമെല്ലാം ഒത്തിണങ്ങിയ വൈഡൂര്യമായിരുന്നു അയ്യപ്പൻ. എല്ലാം തികഞ്ഞവൻ ❤️❤️❤️. അവന്റെ പേര് പോലും ഒരു കലയായിരുന്നു.
മംഗലാകുന്ന് അയ്യപ്പൻ 🙏🏻
Azhakum nokkiyirunnaal aa kolayaali pisaachukkalkku insurance kittumo ??😡
പണ്ട് E For .elephent ലൂടെ മാത്രം കണ്ട് മനസ്സിൽ പതിഞ്ഞ ഒരു പാട് ആനകൾ.
പിന്നീട് വലുതായപ്പോൾ. അവരെ തേടി വടക്ക് തെയ്യങ്ങളുടെ നാട്ടിൽ നിന്ന് പൂര പറമ്പുക.ളിലേക്ക് പോയി നേരിൽ കണ്ടു അതിൽ ഏറെ പ്രിയപ്പെട്ടവനായിരുന്നു അയ്യപ്പൻ.
ഓരോരുത്തരുടെയും വിടവാങ്ങൽ. വല്ലാത്ത സങ്കടപ്പെടുത്തൽ. ആണ്
ഇങ്ങനെ ഒരാനയെ ജീവനോടെ ഉണ്ടാക്കാൻ ഇനി ആർക്കും കഴിയില്ല 💔😓
സാർ പ്ലീസ് നിങ്ങൾ ഇതു ബിസിനസ് ആയി മാത്രം കാണരുത്.. 🙏 നിങ്ങൾ തന്നെ കുറച്ചു നാൾ മുൻപ് ചെയ്ത ഉമാമഹേശ്വരൻ ആനയുടെ അവസ്ഥ കണ്ടോ ഇപ്പോ അതൊക്കെ പുറത്ത് കൊണ്ടു വരാൻ താങ്കൾ തയാറാവണം 🙏ഒരു അപേക്ഷ ആണ് സാർ 🙏🙏
Aa paavathine enkilum rekshik dhushtanmarude kayil ninnum
@@gayathrydas2529 🙏
എല്ലാവർക്കും സത്യം അറിയാം, ആന ഉണ്ടെങ്കിലേ മുതലാളിമാരും പാപ്പാൻ മാരും അറിയപ്പെടുകയുള്ളു അവരെ ജനം ബഹുമാനിക്കുകയുള്ളു എന്ന സത്യം മനസിലാക്കുക, വേദനകളുടെ ലോകത്തു നിന്നും വിടപറഞ്ഞ ഗജരാജ വൈഡൂര്യത്തിനു ശത കോടി പ്രണാമം 💔🙏
സത്യം, ഇനിയില്ല അയ്യപ്പൻ 😢
കർണ്ണൻ ആയിരുന്നു ജീവൻ.. പിന്നെ അയ്യപ്പനോടും ഒരു പ്രത്യേക ഇഷ്ടം തോന്നി... അവനും കൂടിപ്പോയപ്പോ താങ്ങാൻ ആവുന്നില്ല.. ചങ്കും കരളും പോയപോലെ ഇനി ഇല്ലാ ആനപ്രേമം ഇതോടെ നിർത്തുന്നു 😔😔😔
ഇതിന് പിന്നിലെ സത്യങ്ങൾ പുറത്ത് വന്നാലേ എല്ലാവർക്കും ഇതിന്റെ സത്യാവസ്ഥ അറിയൊള്ളു. ശശിയേട്ടൻ പോയതും. എന്തിനാ പോയത് എന്നും. പിന്നീട് അവിടെ നടന്നതും. 👍🏻💯
onnum verulla oru anayudem
@@abhishekthomas6713 athanne varilla appo iniyum ighane oronnu sambavikkum
കാത്തിരിക്കുവായിരുന്നു എപ്പിസോഡ്.എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആന ഇങ്ങനെ ആയല്ലോ ശ്രീ ഏട്ടാ 😢 കഴിഞ്ഞ കൊല്ലം വരെ ഒരു കുഴപ്പവും ഇല്ലാരുന്നു ശശി ഏട്ടൻ മാറി പിന്നെ ഒന്നും പറയാനില്ല 🙏🏾
Shashi pokkaruthayirinnu. Ethra kalam kondunadannathalle. Aarkum avanod snehamillayirunnu. Paisa mathram mathi. Avanum poyi. Ennum oormayilundakum. Karname pole njagalude gireeshane pole shivane pole sreehariye pole
😢
@@Sivanandanan poyada siva poyi🥲
@@haripriyapriya7432 മുതലാളിമാർ ഇറക്കി വിട്ടാൽ പിന്നെ എന്ത് ചെയ്യണം
ഒരു വർഷം മുമ്പ് എന്റെ നാട്ടിലെ പൂരത്തിനും അത് കഴിഞ്ഞു പാർക്കാടിയിൽ വെച്ചും കണ്ടു ഇനി നിന്നെ പോയി വന്നിട്ട് കാണാമെന്നു കരുതിയതാ അപ്പോഴാണ് നീ ഞങ്ങളെ വിട്ടു പോയത് അവസാനമായി നിന്നെ ഒന്ന് കാണാൻ പറ്റാത്തത്രയും ദൂരത്തായിപ്പോയല്ലോ അയ്യപ്പാ ഞാൻ 😢😢😢
ന്റെ അയ്യപ്പാ...എനിക്ക് നിന്നോട് പറയാനുള്ളത് ഇത് മാത്രം ആണ്.... എന്റെ ആദ്യ പ്രണയം നിന്നോടായിരുന്നു.... നീ തന്നെ എന്നെ ആനപ്രേമി ആക്കിയതും...വള്ളുവനാട്ടില്ലേ പൂരത്തിനൊക്കെ നീ ഉണ്ടെങ്കിൽ ഞാനും അവിടെ എത്തിയിരുന്നു... നെറ്റിപ്പട്ടം കെട്ടി ശാന്തനായി നിൽക്കുന്ന നീ ഇനി ഇല്ല എന്ന് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ ആണ് 🥺24 വയസ്സ് ഉണ്ട് എനിക്ക് ഞാൻ ജനിക്കുമുന്നേ നീ ആന കേരളത്തിൽ എത്തിരുന്നു...സാരഥി യായ ശശി ഏട്ടൻ കൂടെ ഇല്ലെങ്കിൽ പൂരപ്പറമ്പിലേക്ക് ഇല്ല എന്ന് നീ അന്നേ തീരുമാനിച്ചു ലെ 🥺നീ വയ്യാതെ കിടക്കുമ്പോ മൂന്നു തവണ ഞാൻ നിന്നെ കാണാൻ വന്നിരുന്നു നീ അത് അറിഞ്ഞോ?...??? നീ പോയെന്ന വാർത്ത കേട്ടപ്പോ ഒരുപാട് കരഞ്ഞു രാവിലെ 5 മണിക്ക് നിന്നെ കാണാൻ വന്നു കണ്ട് കഴിഞ്ഞപ്പോ കുറച്ചു സമാധാനമായി ഡാ നീ പോയത് നന്നായി എന്ന് തോന്നി 🥺🥺 കാരണം കുറച്ചു മാസങ്ങൾ ആയിട്ട് നീ വേദന അനുഭവിച്ചുകൊണ്ടിരിക്കല്ലേ 🥺
ആദ്യം കണ്ടത് എപ്പോഴാണ്ണാണെന്ന് ഓർക്കുന്നില്ല ന്റെ അയ്യപ്പാ എന്നാൽ അവസാനമായി മാർച്ച് 26 നു കണ്ടു
എന്റെ ബാക്കി ഉള്ള ജീവിതത്തിൽ നിന്നെ ഒരുപാട് മിസ്സ് ചെയ്യും ന്റെ അയ്യപ്പാ 🥺🥺 i miss u lot my first love♥️🖇️🥀💔
❤❤❤❤❤❤
*മംഗലാംകുന്ന് എന്ന ആന തറവാട് പൊതുജനത്തിന്റെ മുമ്പിൽ അടച്ചുപൂട്ടിയ ഒരു ബന്ധോസുള്ള ജയിലാണ്*
*അതിൽ നടക്കുന്നത് എന്താണ് എന്നുള്ളത് പുറം ലോകത്തിന് യാതൊരു അറിവും ഇല്ല അതിനുള്ള പ്രധാനകാരണം അവരുടെ അകത്ത് നടക്കുന്ന തോന്നിവാസങ്ങൾ പുറത്താരും അറിയാൻ പാടില്ല അത് എന്താണ് തോന്നിവാസം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉമാമഹേശ്വരൻ എന്ന ആന അതിന്റെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ഉള്ള ചിത്രവും ഇപ്പോൾ പുറത്തേക്കിറങ്ങിയപ്പോൾ ഉള്ള അതിന്റെ ചിത്രവും അതിന് വ്യക്തമായ തെളിവാണ് 💯🙏🏻*
അതെ വളരെ ശെരിയാണ് 😢
Aghnne pooti edan pattummo..nattukar chothikille...
Techikodukav okke eppoyum visit udallo..vedioloode ulla information Anne tto ..neritt kannan pattitilla ..aghrham udayirunne ayappane kannan enni pattilla..
Ente fav elephant Anne raman karanan,ayappan,shivaraju,..athil rand per poyi baki ullorde avasths enthanno .. healthy ayi erikkatte enne prarthikkune
അത് എന്താ കൊള്ള സങ്കേതമോ ഇങ്ങനെ വായിൽ തോന്നുന്നത് വിളിച്ചു പറയാതെ അവിടെ നടക്കുന്നത് എന്താണെന്ന് തിരക്കാൻ ഇവിടെ മേൽ അധികാരികൾ ഉണ്ട്
അയ്യപ്പനെ അവൻ്റെ ശശി ഏട്ടൻ ഇട്ടേച്ച് പോയതാണ് അവൻ്റെ ഏറ്റവും വലിയ വേദന ആയിട്ടുണ്ടാവുക .ശരീരത്തേക്കാൽ വേദന മുറിപ്പെട്ട മനസിനാണ് ഉണ്ടാവുക. പാവം ശരീരം കൊണ്ടും മനസ്സ് കൊണ്ടും വേദന തിന്നാണ് അ പാവം നമ്മെ വിട്ടു പോയത്. ഇനി ഒരു ആന ജന്മം ദൈവം അവന് കൊടുക്കാതിരിക്കാൻ പ്രാർത്ഥിക്കാം😢😢😢😢
@@sabisiblu5784അയാളെ ഇറക്കി വിട്ടതല്ലേ
ഉടമയും പാപ്പാനും തമ്മിൽ നല്ല രീതിയിൽ പോയിരുന്നെങ്കിൽ അയ്യപ്പൻ ഇപ്പോഴും ജീവനോടെ ഉണ്ടായിരുന്നു.
കാത്തിരിക്കുന്നു..... സത്യം അറിയണം എല്ലാർക്കും... 🥰
പാവം സ്വതന്ത്രമായി ജീവിക്കേണ്ടവരെ ഇങ്ങനെ ദുരിതം അനുഭവിപ്പിച്ചു കൊന്നതിനു എവിടെയും ആർക്കും മാപ്പുണ്ടാവില്ല. പ്രണാമം mone🙏
അയ്യപ്പൻ ചെരിയാനുളള കാരണം മംഗലാംകുന്നത്തെ ആന ഉടമസ്ഥൻമാരാണെന്ന് വീഡിയോ കാണുമ്പോൾ വ്യകതമായി മനസ്സിലാകുന്നുണ്ട്. അയ്യപ്പൻ്റെ മനസറിയുന്ന ശശിയേട്ടനെ മഗലാംകുന്നുതാകാർ മനസ്സിലാക്കാതെ പോയി..
ഇതിന് പിന്നിലെ സത്യം പുറത്ത് കൊണ്ടുവരാതെ നിങ്ങളെപ്പോലെയുള്ളവ൪ ചാനലുമായി മുൻപോട്ട് കൊണ്ടു പോകുന്നത് എന്ത് നീതീയാണ്.. ❌നല്ല വശവും മോശവശവു൦ കാണിക്കാ൯ കഴിയണ൦ .
നിങ്ങൾ കണ്ണടയ്ക്കുമ്പോഴു൦ ഇതു പോലെ ഒരുപാട് അയ്യപ്പന്മാരു൦ നമ്മളെ വിട്ടുപിരിയു൦ ഇനിയും 😢
Very well said👍👍,nallath maathram kaanicha pora,avarde oke ee avasthakallum janangalk arikyanam
True
💯
സത്യം ചാനലുകാർ എല്ലാം സബ്സ്ക്രൈബ്ഴ്സിനെ കൂട്ടാനും, വ്യൂസ് കൂട്ടാനും അതിലൂടെ ക്യാഷ് ഉണ്ടാക്കാനും മാത്രം ഉള്ളവർ ആയിപോയി.ലേശം എങ്കിലും ആന പ്രേമി ആണെകിൽ ആ ഉമ മഹേശ്വരനെ എങ്കിലും രക്ഷിക്കാൻ ശ്രെമിക്ക്. തുമ്പി കൈ സ്വാധീനം ഇല്ലാത്ത ആ ആനയുടെ കഷ്ടപ്പാട് കാണുമ്പോൾ സങ്കടം വരും.
Ate .... ningalepollullavarum uttaravaadiyaane..... ningalkkum PANAM maatram aano pradaanam ?
അയ്യപ്പൻ്റെ മരണം വീണ്ടും വീണ്ടും ചിന്തിപ്പികേണ്ടതുതന്നെ😮
ശശിച്ചേട്ടന്റെ പിറകെ പട്ടികുഞ്ഞിനെപോലെ അയ്യപ്പൻ ആന നടക്കണത് കണ്ടപ്പോ മുതലാളിമാർക്കും തോന്നി ഇനി ശശി തന്നെ വേണം എന്നില്ല എന്ന്..... അവിടെ പിഴച്ചു മുതലാളിമാർക്ക്..അങ്ങനെ മുതലാളിമാരുടെ അഹങ്കാരത്തിനു മുൻപിൽ നല്ലൊരാനാ പോയി കിട്ടി 😢എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ എഴുന്നള്ളിപ്പ് ആനകളിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ ബീഹാർ ആന അതും പേരമംഗലം ആനേലും മുകളിൽ ആയിരുന്നു അയ്യപ്പൻ
ന്ത് പേരാമംഗലം??? ഇതു പോലെ അഴകും നിലവും ഒത്തിണങ്ങിയ ഒരു മുതൽ ആയിരുന്നു😢
അടുത്ത് തന്നെ ചേട്ടന് മംഗലാംകുന്ന് ഉമാമഹേശ്വരന്റെ ഇതുപോലത്തെ വീഡിയോ ഇടാം... ചേട്ടനെപോലെ ഉള്ളവർക്കേ എന്തെങ്കിലും ഒക്കെ ചെയ്യാൻ പറ്റുള്ളൂ.. പറ്റുമെങ്കിൽ അതിനെ രക്ഷിക്കാൻ ശ്രമിക്കണം Plaeas 🙏
ജീവിച്ചിരുന്നപ്പോൾ ഒരുപാടു തവണ അവൻ്റെ ജീവിത കഥകൾ കാണാൻ കൊതിച്ചു ഇനി ഈ ജന്മം അത് സാധിക്കില്ലാ അയ്യപ്പാ നീ വേദന ഇല്ലാത്ത ഒരു ലോകത്തേക്ക് യാത്രയായി നിനക്ക് ശതകോടി യാത്രാമൊഴി
നല്ലൊരു ഗണപതി ലക്ഷണമുള്ള ആന 😢😢
കൊണ്ടു നടന്നതും നീയേ ചാപ്പാ കൊണ്ടുപോയ് കൊല്ലിച്ചതും നീയേ ചാപ്പാ.... 😔💐🙏🏻
ഇനി ഇല്ല ഇങ്ങനെ ഒരു ആന ,അയ്യപ്പൻ , ഗജരാജ വൈഡൂര്യം 🥲💔
ശ്രീ ഏട്ടാ ആന പ്രേമവും ആന കമ്പവും അയ്യപ്പൻ പോയതോടെ ഞാൻ നിർത്തി....
പിന്നെ നമ്മുടെ ഈ ചാനൽ ചെറുപ്പം മുതൽ കണ്ടതുകൊണ്ട് മാത്രം എല്ലാ ആഴ്ചയും കാണും അത് ശ്രീ ഏട്ടനോടും , ഈ ചാനലിനോടും ഉള്ള ഇഷ്ട്ടം കൊണ്ടും മാത്രം....
അയ്യപ്പാ മറക്കില്ല മരിക്കും വരെ 😢😢😢
പ്രണാമം അയ്യപ്പാ 💐🌹💔
Najnum😢
Same avstha
ഇനി ഒരാനക്കും ഇങ്ങനെ ഒരു ഗതി വരുത്തരുതെ ദൈവമേ പണത്തിനു വേണ്ടിയും പ്രൗഡിക്കുവേണ്ടിയും ഈ പാവം മുഗങ്ങളെ ബലിയാടാക്കരുത് അവർ കാട്ടിൽ ജീവിക്കട്ടെ😢😢😢😢😢
കിലോ കണക്കിന് മഞ്ഞൾ പൊടിയാണ് അതിൻ്റെ ദേഹത്ത് ഇട്ടിരുന്നത്. ജെസിബി വച്ച് ഉയർത്തിയപ്പോൾ കാണായിരുന്നു. 2023 മെയ് 28നു എൻ്റെ വീടിൻ്റെ അടുത്ത് ആന വന്നിരുന്നു. അന്ന് പൂർണ ആരോഗ്യവാൻ ആയിരുന്നു. രണ്ടു മാസത്തിനുള്ളിൽ എല്ലാം മാറി മറിഞ്ഞു എന്ന് വിശ്വസിക്കാൻ ആവുന്നില്ല. ഇങ്ങനെ ഒരു വലിയ ജീവിയെ കൊല്ലാൻ നമ്മളെ കൊണ്ടേ സാധിക്കൂ
😢💔ഒരുപാട് ഇഷ്ടമായിരുന്നു അവനെ
ചെട്ടിയാർ മാരുടെ അഹങ്കാരം അല്ലാതെ ഒന്നും അല്ല. ഓം ശാന്തി 🙏അയ്യപ്പാ
അയ്യപ്പൻ പോയി 😢വേദനയില്ലാത്ത ലോകത്തേക്ക് 😢.. അവസാന കണ്ണമ്പ്ര വേലക്ക് കണ്ടിരുന്നു.. ഈ വർഷവും കാണണം എന്ന് വിചാരിച്ചിരുന്നു 😭😭... പ്രണാമം 🙏
ശശിയേട്ടൻ നല്ല രീതിയിൽ കൊണ്ട് നടന്നിരുന്ന ഒരു ആന. അയ്യപ്പന്റെ ശരീരത്തിലെ മുറിവുകൾ കണ്ടാൽ അറിയാം പുതിയ ചട്ടക്കാർ എത്രമാത്രം ഉപദ്രവിച്ചുണ്ട് എന്ന്. ഇനിയും ഒരു ആനക്കും ഈ ഗതി വരാതിരിക്കട്ടെ
ഇന്നലെ ഒരു വിഷ്ണുശങ്കർ, കാളിദാസൻ, ഇന്ന് അയ്യപ്പൻ പിന്നെയും അങ്ങനെ എത്ര എത്ര ആനകൾ ആണ് ഇങ്ങനെ ഒരു ദുരവസ്ഥയിലൂടെ നമ്മളെ വിട്ടു പോയത്, ഇനിയും ഇതൊക്കെ നമ്മൾ കണ്ടില്ലന്നു വെച്ചാൽ ഇത് തുടർന്ന് പോവുകയെ ഉള്ളു, ഇനി ഒരു ആനക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാവരുത്
തൃശൂർകാരൻ ആയത് കൊണ്ട് ആയിരിക്കണം പൂരവും ആനപ്രാന്ത് എല്ലാം രക്തത്തിൽ അലിഞ്ഞു ചേർന്നത്.....ചെറുപ്പം മുതൽ ആനകളെ കണ്ട് വളർന്നു കൊണ്ട് ആയിരിക്കണം ആനപ്രാന്ത് ഒരു ലഹരി പോലെ പടർന്നു കയറിയത്....അതിൽ ഏറ്റവും ആരാധന നിന്നോട് ആയിരുന്നു ചിലപ്പോൾ ഞങ്ങളുടെ കമറ്റിയിൽ തുടർച്ച ആയി വന്നത് കൊണ്ട് ആയിരിക്കും....
പിന്നിട് ഏതു പൂരത്തിന് പോയാലും നേർച്ചക്ക് പോയാലും ആദ്യം തിരയുന്ന കണ്ണുകൾ വൈഡൂര്യം പോലെ തിളങ്ങുന്ന നിന്നിൽ തന്നയാണ്.... തലേക്കെട്ട് കെട്ടി കോലം ഏന്തി നിൽക്കുന്ന നിൻ്റെ ഭംഗി വർണിക്കാൻ കഴിയില്ല അയ്യപ്പാ....
വിശ്വസിക്കാൻ കഴിയുന്നില്ല നിൻ്റെ വേർപാട്
നിന്നെ പോലെ ഒരാനക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ....
വൈഡൂര്യം കാത്തു സൂക്ഷിക്കാൻ കഴിയാതെ പോയി കയിൽ കിട്ടിയവർക്ക് .......
വേദനകൾ കുറെ നീ സഹിക്കേണ്ടി വന്നു
പതിനെട്ട് വർഷം നിൻ്റെ ഹൃദയം കൊണ്ട് നടന്നവനെ നിന്നിൽ നിന്ന് അടർത്തി മാറ്റി പകരം വന്നവർ നിൻ്റെ ആ ഹൃദയത്തിന് വേണ്ടി കിണഞ്ഞു പരിശ്രമിച്ചു നിൻ്റെ അവശതയിൽ പോലും നീ അത് കൊടുത്തില്ല...
അതിനു നീ ഇട്ട വില നിൻ്റെ മരണം ആയിരുന്നു...അവിടെയും നീ തലയിടുപ്പിൽ നിന്നു് വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ഞങ്ങളെ വേദനിപ്പിച്ചു നീ ചങ്ങല പൊട്ടിച്ചു പോയി....
ഈ ജന്മത്തിലെ ആനസ്നേഹത്തിന് നിന്നിലൂടെ അവസാനം ആയിരിക്കുന്നു ..
നിനക്ക് നിത്യശാന്തി നേരുന്നു പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ ആയി എന്നും നീ ഓർമ്മകളിൽ ഉണ്ടാവും💔💔💔💔💔
അയ്യപ്പന്റെ മരണത്തിന്റെ സത്യാവസ്ഥ എല്ലവരും അറിയണം......
Sree etta please put watermark on your every videos in the middle Or any where. ഇൻസ്റ്റാഗ്രാമിലും യൂട്യുബിലും ശ്രീഫോർ എലിഫന്റ്സ് ന്റെ കുറേ വീഡിയോസ് കാണുന്നുണ്ട്.അതിലൊന്നിലും തന്നെ ഈ ചാനലിന്റെ വീഡിയോ ആണെന്ന വാട്ടർമാർക്കോ ക്രെഡിറ്റോ ഒന്നും കാണാൻ പറ്റിയില്ല. You deserve more recognition.
Right side top watermark undallo
@@ajith6085ath crop chythanu ella videos lum kanditullath.
ഇപ്പോൾ ഒരു മരവിപ്പാണ് കണ്ടും കേട്ടും മടുത്തുപോയി... ആരാ ഉത്തരവാദി ആരാണ് പാപി ഒന്നും അറിയില്ല അവൻ പോയത് മാത്രം സത്യം ആദരാഞ്ജലികൾ പ്രിയപ്പെട്ട ആന ആൺ പിറപ്പേ.
ആനലോകത്ത് ജയൻ 🙏🙏 എന്താ ഒരു ഉപമ
ഇനി ഇതുപോലൊരു ആന ഉണ്ടാവില്ല അയ്യപ്പൻ ❤️
അയ്യപ്പൻ പോയി 😢. പക്ഷേ ഇപ്പൊൾ ഉള്ള ശരൺ അയ്യപ്പൻ്റെയും ഉമ മഹേസ്വരൻ്റെ യും അവസ്ഥ മോശം ആണ് എന്നാണു കേൾക്കുന്നത് .. പോയി കഴിഞ്ഞ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതിനേക്കാൾ അവരുടെ ഇപ്പോളത്തെ അവസ്ഥ റിപ്പോർട്ട് ചെയ്യണം
മംഗലാംകുന്ന് ശരൺ അയ്യപ്പനും മംഗലാംകുന്ന് ഉമാമഹേശ്വരനും അവസ്ഥകൾ വളരെ ദയനീയം എന്ന് തോന്നുന്നു എന്തുകൊണ്ട് നിങ്ങൾ അതിന്റെ വീഡിയോസ് ഒന്നും എടുത്ത് പുറംലോകം അറിയിക്കുന്നില്ല നിങ്ങൾക്ക് യൂട്യൂബ് വരുമാനം അതുമാത്രമാണ് ലക്ഷ്യം എന്ന് ഞങ്ങൾക്ക് ഉറപ്പാണ്
ശശി പോയാലും വേറെ ആനക്കാരെ വച്ച് ആനയെകൊണ്ട് പരിപാടി എടുപ്പിക്കും എന്ന മുതലാളിമാരുടെ വിചാരത്തെ അയ്യപ്പനാന തോൽപിച്ചു. അയ്യപ്പനാന പോയപ്പപ്പോൾ നഷ്ടം ഉണ്ടായത് മുതലാളിക്ക് ഇതൊക്കെ ഇവിടെയുള്ള മുതലാളിമാർക്ക് ഒരു പാഠമാണ്. കുറെ പേർചേർന്നു തല്ലിപൊളിച്ചാൽ വഴിയാകുന്ന ഒരു ആനയല്ല ഞാൻ എന്ന് അയ്യപ്പൻ പറയാതെ കാണിച്ചുതന്നു.
Coin has 2 side
@@vineethks8958 what is the other side
😢 പ്രണാമം.😢.അയ്യപ്പാ😔🙏
അയ്യപ്പന്റെ ഓർമകളും വഴിയിൽ കാണുന്ന ഫോട്ടോകളും ഇത്തരം വീഡിയോ കളും മനസ്സിനെ വല്ലാതെ വിഷമിപ്പിക്കുന്നു... ഇനി ആരുടേയും തെറ്റുകൾ തിരുത്താനാവില്ല.. നഷ്ടമായത് ഒരു കാലഘട്ടത്തിന്റെ ആന സൗന്ദര്യം ആയിരുന്നു.. ശശിക്കു പുറകിൽ നടന്നു നീങ്ങുന്ന അയ്യപ്പൻ.. ഒരു കാഴ്ചയായിരുന്നു. പൂരപ്പറമ്പുകളിൽ അയ്യപ്പനെ തേടി, പലരോടും ചോദിച്ചു.. ഇനി അടുത്ത കൊല്ലമെങ്കിലും അവനെ ഗേറ്റ് അടച്ച ലോകത്തിനു പുറത്ത് കാണുമെന്നായിരുന്നു. വല്ലാതെ വേദനിച്ചു.. വേദനിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്തായാലും എനിക്ക് മംഗലാംകുന്നു ആനമുതലാളിമാരെ കുറ്റപ്പെടുത്താനാണ് തോന്നുന്നത്.. ആരുമല്ലെങ്കിലും.
അയ്യപ്പനെ ഇങ്ങനെ മരണത്തിനു വിട്ടുകൊടുത്ത മംഗലംകുന്നിലെ റോഡാരുകിലെ ജയിൽ ഇനിയും പലരെയും കൊണ്ട് പോവുന്നതിനു മുൻപ് അവിടെ നിന്ന് മാറ്റി സ്ഥാപിക്കുക.. അതും ഒരു വേദനയാണ് ഇനി.
ആദരാഞ്ജലികൾ❤❤😢😢... അയ്യപ്പ
ആനകൊല്ലി എരുമയൂർ മണിയെ ഇനി ആരും വിളിക്കാതിരിക്കുക.....🙏🙏🙏
ഒരാനെയെ അല്ലല്ലോ എത്ര എത്ര ആനകളെ ഇല്ലണ്ടാക്കി😢😢 കണ്ണിൽ ചോര ഇല്ലാത്ത മനുഷ്യ മൃഗങ്ങൾ😡😭😭
ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ആരും ഇല്ലേ, ഇത് എങ്ങനെ കോടതിയുടെ ശ്രദ്ധയിൽ പെടുത്തും, എന്നെകൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ല, പാവം പണത്തിനു വേണ്ടി കൊന്നു തിന്ന പെടുന്നവർ, എനിക്കൊന്നും പറയാൻ പറ്റുന്നില്ല 😭😭😭അയ്യപ്പാ മോനേ മാപ്പ് 🙏🙏🙏🙏
അയ്യപ്പനും മദാപ്പാട് ആണെന്ന് ഓർക്കാതെ paappane പറഞ്ഞുവിട്ട മംഗലംകുന്നു മുതലാളിമാർ ഇവരൊക്കെ ആണ് അയ്യപ്പൻറെ മരണത്തിനു ഉത്തര വാദികൾ
Yes
Yes
അത്രയും ഐശ്വര്യം ഉള്ള ഒരു ആന ഇനി പിറവിയെടുക്കുമോ.... 🥲🥀🥀
നിങ്ങളുടെ വീഡിയോ വരാൻ വേണ്ടി ആയിരുന്നു എൻ്റെ കാത്തിരിപ്പ്...ഇനി ഒരു ആനക്കും ഈ ഒരു അവസ്ഥ വരരുത്.....😢
ശശിച്ചേട്ടൻ നീര്കാലംവരെ നിന്നിരുന്നങ്കിൽ അവൻ ഇപ്പോഴും ഉണ്ടായിരുന്നേനെ.
ഉടമകൾക്ക് പഴയപാപ്പാൻമാരെ നിർത്തമായിരുന്നു.😢
ഈ ആന വയ്യാതെ ഇരുന്നത് അറിയാത്ത ആന പ്രേമികൾ ഇല്ലായിരുന്നു എന്നിട്ടും ആരും അന്വേഷിച്ചില്ല ഇപ്പോ മരിച്ചപ്പോൾ ആ കാരണം ഈ കാരണം എന്നും പറഞ്ഞു വീഡിയോ ഇട്ടിട്ട് എന്ത് കാര്യം 😢
Anweshikkam Chennal aa padi kayattilla muthalalimaru .pinne enth cheyyum .avar parayum aanakk oru kuzhappavum illannu .pinne enth cheyyan pattum
Muthalalimar narakichu marikum
💎 അയ്യപ്പൻ 💎
ശ്രീയേട്ടാ ഇതിന്റെ പിന്നിലെ സത്യം പുറത്തു കൊണ്ട് വരണം. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവന്റെ നരകിച്ചുള്ള മരണം 😥😥😥
ഈ ഫീൽഡിൽ എത്രയോ പേരെ പുള്ളിക്ക് പരിജയം ഉണ്ട് ഉള്ളൂ കളികൾ ഒക്കെ അറിയാം ആനക് വേണ്ടി ഒന്നും ഒരുത്തനും സംസാരിക്കില്ല
നിരന്തരം നഷ്ടപ്പെടുന്ന നമ്മുടെ ഗജ സമ്പത്തുകൾ വിരലിൽ എണ്ണാവുന്നതു മാത്രമാണ് ഇനി അവശേഷിക്കുന്നത്😢😢😢
Bro ഇന്നാണ് വീഡിയോ മുഴുവൻ കണ്ടത്. ആദ്യഭാഗം കുറച്ച് lag ആയി തോന്നി. പക്ഷേ... അവസാന ഭാഗങ്ങൾ നിങ്ങൾ കരയിപ്പിച്ചു. 🙏. കണ്ടില്ലായിരുന്നെങ്കിൽ വലിയ ഒരു നഷ്ടമായേനെ.. അയ്യപ്പൻ അവൻ ഒരു ആൺകുട്ടിയായിരുന്നു. ❤️😊
ആനയോടു നമ്മൾ കാണിക്കേണ്ട സ്നേഹം പാപ്പാന്മാരുടെയോ , അല്ലേൽ മുതലാളിമാരുടെയോ നെഞ്ചത്ത് കേറി അല്ല വേണ്ടത് എന്നും , അതു ചിലപ്പോൾ ഉത്സവ എഴുന്നള്ളിപ്പ് സമയം കുറച്ചും ചൂട് കനക്കുമ്പോൾ തണലത്തു മാറ്റി നിറുത്തിയും വൃത്തിയുള്ള വെള്ളവും സ്ഥലവും തീറ്റയും കൊടുത്തും ആകാമെന്നും അത്യാവശ്യം വ്യായാമം ആനയ്ക്ക് കിട്ടുന്നു എന്ന് ഉറപ്പുവരുത്തി ആകാമെന്നും തുടങ്ങി പല കാര്യങ്ങൾ നമ്മുക്കും ചെയ്യാനുണ്ട് എന്നുള്ള ഒരു ഓർമപ്പെടുത്തൽ ആയിട്ടു ഈ എപ്പിസോഡിനെ മനസിലാക്കുന്നു.
❤❤❤body🙏🙏🙏 0:23
Ayyappande maranathinde sathyam aanu njangalkkariyendath.
മരണത്തിൻ്റെ പിന്നിലുള്ള സത്യം എന്നതുകൊണ്ട്....
അവരവർ പ്രതീക്ഷിക്കുന്ന പോലുള്ള ഉത്തരങ്ങളും , പോസ്റ്റുമോർട്ടം റിപ്പോർട്ടും മാത്രമാവരുത് പ്രതീക്ഷിക്കുന്നത്.
Very sorrowful.... Ayyappanu pranamam.....
കണ്ടു കണ്ണുനിറഞ്ഞു പോയി 😢😢😔😔
ഇനിയൊരു ആനയ്ക്കും ഈ ഗതി വരരുത് അതിനുവേണ്ടി ശ്രമിക്കണം അവിടത്തെ മറ്റേ ആനകൾക്കും ഈ ഗതി വരാതിരിക്കട്ടെ
ശ്രീയേട്ട നിങ്ങളിൽ ഉള്ള വിശാസം കളയരുത് അയ്യപ്പന്റെ മരണകാരണം പുറത്തു കൊണ്ടുവരണം കാരണം അവന്റെ പുറത്തുള്ള മുറിവുകൾ കാലില്ലേ മുറിപ്പാടുകൾ എല്ലാം സോഷ്യൽ മീഡിയ വഴി കണ്ടതാണ്
I was waiting for your episode Sreeyetta… hope you will be able to give us some explanation 🙏
അയ്യപ്പന് ഇനിയൊരു ജന്മമുണ്ടെങ്കിൽ ആനയായി ജനിക്കാതിരിക്കട്ടെ 😂😢
ആനകൾക്ക് പുനർജന്മമില്ല എന്നാണ് വിശ്വാസം.. അവർക്ക് മോക്ഷപ്രാപ്തി കിട്ടുകയാണ് ചെയ്യുന്നത്
@@sreesri1996 ഇതെവിടെ നിന്ന് ഉള്ള അറിവാണ്
😢😢😢അവന്റ വിയോഗം സഹിക്കാൻ പറ്റുന്നില്ല 😢
അവൻ രക്ഷപെട്ടു 😢പോട്ടെ പോയി സമാധാനത്തോടെ ഉറങ്ങട്ടെ ❤️
Sreekumarji, വളരെ സങ്കടം ഉണ്ട്.
എന്ത് എഴുതണം എന്ന് അറിയില്ല ,പ്രണാമം അയ്യപ്പാ 😔😔😥😥😥😥😥🙏🙏🙏🙏🙏🙏🙏
ശശിയേട്ടൻ അവന്റെ കൂടെയുണ്ടായിരുന്നു എങ്കിൽ അവൻ ഇപ്പോഴും ജീവിച്ചിരുന്നേനെ 😔😔😔🥲🥲
Pulli pinne nthinu poii ennu oru chodyam ile
Ayalk aanayod athmartha sneham undayirunnilla
Ayyappa mone😢😢
പാവം..😢ഇനി എന്ത് പറഞ്ഞിട്ടും അയ്യപ്പനെ തിരിച്ച് കിട്ടില്ല...പക്ഷേ ,മറ്റൊരു ആനക് ഇത് സംഭവിക്കാതെ ഇരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കും.ഇ പ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല😢
Athe
ശശിയേട്ടൻ ഇറങ്ങിയപ്പോൾ പെറ്റമ്മ ഉപേക്ഷിച്ച പിഞ്ചു കുഞ്ഞിന്റെ അവസ്ഥ ആയി അയ്യപ്പന്റെ. ഒരു മൃഗവും മനുഷ്യനും തമ്മിലുള്ള അപൂർവങ്ങളിൽ അപൂർവമായ ആത്മബന്ധമായിരുന്നു അവരുടേത്. ഇത്തിത്താനം ഗജമേളയിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഈ വർഷം അയ്യപ്പൻ ഇല്ലല്ലോ എന്നാലോചിക്കുമ്പോൾ 😭😭😭
അയ്യപ്പന് കണ്ണീർ പ്രണാമം 🌹🌹
ശ്രീയേട്ടൻ ഉമ്മാമകേസ്വാരന ഒന്ന് ശ്രദ്ധിക്കാൻ പറയണം അവനെയും കൊലയാക് കൊടുക്കരുത് 🙏🙏🙏
Athe sheriyanu
ശശി എത്തിട്ടുണ്ട്. അത് തന്നെ ആണ് ആശ്വാസം 🥺. ഒരു പക്ഷെ അയ്യപ്പൻ ആനയോട് ഒപ്പം എഴുതി ചേർക്കേണ്ട ഒരു പേര് ആണ് മണ്ണാർക്കാട് ശശി 😕.
16 വർഷത്തോളം താൻ പൊന്നു പോലെ കൊണ്ട് നടന്ന ആ മൊതലിന്റെ കുറവുകൾ പോലും ആ മനുഷ്യൻ മറ്റുള്ളവർ അറിയാതെ നോക്കി അവസാനം അയാളുടെ കൈയിൽ ഇരുന്നിരുന്നു എങ്കിൽ ഇന്നും ജീവിച്ചു ഇരുന്നേനെ.
ഞാൻ ഒന്ന് kudi പറയുന്നു ആന പണിയിൽ ആരും വലുത് അല്ല. അതിനു ഒരുപാട് ഉദാഹരങ്ങൾ ആയി കഴിഞ്ഞു.
ഇത് എല്ലാ ആന മുതലാളിമാർക്കും എല്ലാ ആന പാപ്പാൻമാർക്കും ഒരു പാഠം ആയിരിക്കട്ടെ..... പല ഈഗോ പ്രേശ്നങ്ങളുടെ പേരിൽ ഇട്ടു എറിഞ്ഞു പോകുന്ന പാപ്പാൻമാർക്കും..... പിടിവാശി കാണിക്കുന്ന ആന മുതലാളിമാർക്കും.....ഇനി ഒരു നഷ്ട്ടം ആന കേരളത്തിന് ഉണ്ടാകാതെ ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു........
ശ്രീ കുമാർ ചേട്ടാ താങ്കളുടെ വീഡിയോകൾക്ക് എല്ലാവിധ സപ്പോർട്ടും.. ❤
Ellavarudeyum vashik oduvil ponnumon poyi.Sasi paapanu dhushtaraya muthalalimare nokaathe aa Kunjinte kude nilkamayirunmu.pavam Daivam sannithiyil ethatte
Waiting for this episode..
Sreeyettaa..
വന്യജീവി വകുപ്പ്.... എല്ലാ മൃഗങ്ങളും ചാവണം എന്നാണ് ആഗ്രഹം...... Doctors ഒരു ഉത്തരവാദിത്യം ഇല്ലാത്ത ജാതികൾ ആണ്..... ക്രൂരത അനുഭവിക്കുന്ന എല്ലാമൃഗങ്ങളും ആനകളെയും രക്ഷപെടട്ടെ
എല്ലാവരുടെയും വാശി ജയിച്ചു.തോറ്റത് അയ്യപ്പനും പൊട്ടന്മാരായ കുറെ ആനപ്രേമികളും.ആനകൾ ഇനി കേരളത്തിലേക്കു വരുന്നു എന്ന് കേൾക്കുമ്പോൾ പേടി ആകുന്ന.
ഇനി ഉള്ള ആനകളെ നല്ല പപ്പൻ മാരെ കൊണ്ട് നോക്കുക. ഇല്ലെങ്കിൽ ഫോറെസ്റ്റ് ഏറ്റെടുക്കുക
Ayyappa😢😢😢😢😢😢😢😢😢😢😢ഒന്നും പറയാൻ പറ്റുന്നില്ലടാ മോനെ 😥😥😥😥😥
കർണെന്റെയും അയ്യപ്പെന്റെയും വിയോഗം വല്ലാതെ വേദനിപ്പിക്കുന്നു😢
അയ്യപ്പ 😢😢😢
തമ്പുരാൻ്റെയും അയ്യൻ്റെയും വിടവാങ്ങലോട് ഞാൻ എന്ന ആനപ്രേമി ഇല്ലതയിരിക്കുന്നു🥹
S
സത്യം പുറത്തു വരട്ടെ
Onnm varan ponila bro , njan ivar thanna reply itta comment polum mukki , marupadikal illatha kond
കർണ്ണൻ പരിപാടി എടുക്കാതെ നിന്നപ്പോൾ അവിടുത്തെ ലോറി ഡ്രൈവർക്ക് പകരം നല്ലൊരു പാപ്പന്റെ കൈയിൽ എല്പിച്ചു എങ്കിൽ കർണ്ണൻ ഇപ്പോളും ഉണ്ടാകുമായിരുന്നു. അയ്യപ്പനിൽ നിന്ന് ശശിയേട്ടൻ പോയപ്പോൾ തന്നെ പുതിയ പപ്പാനെ വെക്കണമായിരുന്നു. കാലിലെ ചങ്ങല മാറ്റിയിടാണെകിലും അയാൾക്ക് പറ്റിയെന്നെ.
ശശി ഏട്ടൻ നീരിൽ ആണ് ആനയെ കെട്ടി പോയത് ആ സമയത്ത് ഏത് പപ്പനെ അനുസരിക്കാൻ ആണ് ആന പൊട്ടത്തരം പറയല്ലേ
@@ashiksherfudheen2240 ingane Ayyappan madhappadil ninna samayath thanneyane sahodhara sasiyettanum ayyappante pappanayi keriyath..😑
@@aruna6309 അയ്യപ്പനെ ഒന്നാം ചട്ടം ഉള്ള ആന ആണ് 18 വർഷം ആയി കൊണ്ട് നടക്കുന്നു അങ്ങനെ ഉള്ള ആനയെ നീരിൽ ഏത് പാപനും ഒന്നും ചെയ്യാൻ പറ്റില്ല. അവിടെ ആണ് ആന ക് മുറിവ് വന്നത്
Anakalil ninnum madhappadil irangunnathu. Ithupolulla anakale allathe pappane bhudhimuttanu
പാപ്പന്മാർ മാറേണ്ടത് മദപ്പാടിൽ കെട്ടി ഉറപ്പിച്ച ശേഷം ആണ് അല്ലാതെ പരിപാടി നടക്കുമ്പോൾ നാളെ തൊട്ട് ഞാൻ വരില്ല എന്ന് പറഞ്ഞിട്ടല്ല. ചന്ദ്രശേഖരനെ ശശിയേട്ടൻ 3 മാസം മദപ്പാടിൽ നോക്കിയിട്ടാണ് അഴിച്ചത്. കേരളത്തിൽലെ 90 ശതമാനം ആനകളും മദപ്പാടിൽ ഒന്നാം പാപ്പന്മാരെ അടുപ്പിക്കാറില്ല, അയ്യപ്പൻ പോലും ശശിയേട്ടൻ അനുസരിക്കാറില്ല
പാത്തുമ്മ അക്ബറിൽ നിന്ന് വിജയൻപിള്ള ചേട്ടനെ മാറ്റിയ പോലെയായി അയ്യപ്പൻ്റെ കഥ
It's so sad. He was so perfect healthy looking. RIP
വിഷ്ണുശങ്കറിനു ശേഷം നമ്മളെല്ലാവരും പ്രാർത്ഥിച്ചു, ഇനിയൊരാനക്കും ഈ ഗതി വരുത്തല്ലേയെന്ന്... ഇപ്പോൾ അയ്യപ്പനും പോയി, നമ്മൾ വീണ്ടും പ്രാർത്ഥിച്ചു... ഇതിനൊരവസാനമില്ലേ😢😢
സത്യത്തിൽ ഇവിടുത്തെ മൃഗ സംരക്ഷണ വകുപ്പല്ലേ ഇതിനു ഉത്തരവാദിത്തം ഓരോ അനക്കും ഒരു പാപ്പൻ നിശ്ചിത കാലം തുടരണം, അയാൾ മാറി അടുത്ത ആൽ വരുന്നത് വരെയുള്ള കാലം ഇതെല്ലാം ശ്രദ്ധിക്കണ്ടേ.. ഒന്നും ഇല്ലാതെ എല്ലാം ഇല്ലാതാകുമ്പോൾ വെറുതെ ഉള്ള പുലമ്പലുകൾ ഇനി ഉള്ളതിനെ ഉള്ളതെങ്കിലും കാക്കാൻ ശ്രമിക്കം
ആ വൈഡയൂര്യശോഭ ഇനി തിളങ്ങില്ല...💔
ചേട്ടാ ഇനി ഉള്ള ആനകൾ പോകാതിരിക്കാൻ ഒരു വീഡിയോ ചെയ്യൂ.....അങ്ങനെയെങ്കിലും വേണ്ടപ്പെട്ടവരുടെ കണ്ണ് തുറക്കട്ടെ