Thriprayar Ekadashi / Uthpanna Ekadashi 2024

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 183

  • @SobhaRajan-c3p
    @SobhaRajan-c3p 3 วันที่ผ่านมา +16

    ന്റെ അമ്മയെ കാണാൻ എന്ത് സുന്ദരി ആണ്... മഹാലക്ഷ്മി ❤️🥰

  • @suseelank.k1325
    @suseelank.k1325 4 วันที่ผ่านมา +32

    ഞങ്ങളുടെ വീടിൻ്റെ അടുത്താണ് തൃപ്രയാർ ശ്രീരാമ ക്ഷേത്രം 'ഞാൻ എല്ലാവർഷവും പോകാറുണ്ട്

  • @Anilkumarpt7
    @Anilkumarpt7 3 วันที่ผ่านมา +9

    കഴിഞ്ഞ..
    കർക്കിടകത്തിൽ
    പോയിരുന്നു..
    തൃപ്രയാർ..
    കൂടൽമാണിക്യം
    മൂഴിക്കുളം
    പായമ്മൽ..
    തൃപ്രയാപ്പാ ശരണം

  • @girijavinod9447
    @girijavinod9447 4 วันที่ผ่านมา +9

    മാം ഇത്രയും അറിവുകളോ നന്ദി ജഗദീസ്വാരനോട് കേൾക്കാൻ ഇട വരുത്തിയതിനു നന്ദി

  • @Priya-eh3gl
    @Priya-eh3gl 2 วันที่ผ่านมา +1

    രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏❤

  • @shalitha.c.p-4642
    @shalitha.c.p-4642 วันที่ผ่านมา

    അമ്മേ എനിക്ക് ഇന്നലെ ഏകാദശി ദിവസം ഭഗവാൻ്റെ നിർമാല്യം തൊഴാൻ പറ്റി.🙏🙏🙏

  • @abvknam1416
    @abvknam1416 2 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏🙏

  • @jothinarendran2283
    @jothinarendran2283 2 วันที่ผ่านมา +1

    🙏🙏 ശ്രീരാമ ജയം 🙏🙏

  • @Deepa-ls5sg
    @Deepa-ls5sg 2 วันที่ผ่านมา +1

    തൃപ്പയാറപ്പാ ശ്രീരാമ ഭവൽ തൃപ്പാദ പദ്മത്തിൽ എൻപ്രണാമം 🙏

  • @lathak7200
    @lathak7200 2 วันที่ผ่านมา

    തൃപ്രയാറപ്പാ ....... ശരണം 🙏🙏🙏
    ശ്രീ രാമജയം ❤️ ശ്രീ രാമജയം ❤️
    ശ്രീ രാമജയം ❤️ ശ്രീ രാമജയം ❤️
    ശ്രീ രാമജയം ❤️ ശ്രീ രാമജയം ❤️
    ശ്രീ രാമജയം ❤️🙏🙏🙏ഹരേ രാമ
    ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ കൃഷ്ണാ..... സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🙏🙏രാധേ രാധേ ശ്യാം 🙏🙏🙏🌿🌿🌿❤️❤️❤️

  • @_sindhupillai
    @_sindhupillai 4 วันที่ผ่านมา +4

    ഓ൦ നമോ ഭഗവതേ വാസുദേവ🙏 ഓ൦ നമോ നാരായണായ നമ ഃ🙏

  • @ManiNair-p9u
    @ManiNair-p9u 2 วันที่ผ่านมา

    🙏⚘️🌷🌹🙏🏻

  • @LataLodaya-bq8fq
    @LataLodaya-bq8fq 2 วันที่ผ่านมา

    Thank you so much didi..
    Om Namo Bhagavate Vasudevaya🙏🌹

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 3 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ, 🙏🏼രാമ രാമ ഹരേഹരെ 🙏🏼🙏🏼🙏🏼👍🏼

  • @vasudevan3379
    @vasudevan3379 3 วันที่ผ่านมา +1

    Hare Rama hare Krishna ❤

  • @sushamaprasannan4393
    @sushamaprasannan4393 3 วันที่ผ่านมา +1

    Hare Krishna
    Hare Rama🙏🌹

  • @Devi-m1d
    @Devi-m1d 4 วันที่ผ่านมา +11

    ഇന്ന് എൻ്റെ adhithya ദീപം വെച്ച് 5മിനിറ്റ് കഴിഞ്ഞ് ഒരു മയിൽ വന്നു ദീപം എടുത്ത് നിലത്ത് വെച്ച് ഗോതമ്പ് മുഴുവനും ക്കൊതി തിന്നു ഇത് കണ്ടപ്പോൾ എനിക് സന്തോഷമാണ് തോന്നിയത് കുഴപ്പാ manoo

  • @jayasreesuresh2466
    @jayasreesuresh2466 4 วันที่ผ่านมา +2

    Mam, ഈ അറിവുതന്നതിനു നന്ദി 🙏🙏🙏🙏🙏🙏🙏

  • @ManjuVinod-l5x
    @ManjuVinod-l5x 3 วันที่ผ่านมา

    Nalla avatharanam.. shabdam endu manoharam.. nalla arivukal pakarnnu nalkunnathinu valare nandi

  • @vishnunair3941
    @vishnunair3941 4 วันที่ผ่านมา +1

    ശ്രീരാമ സ്വാമി തൃപ്രയാർ തേവരേ എല്ലാവരെയും കാത്തോളണേ 🙏🙏🙏☘️☘️

  • @leelatk3905
    @leelatk3905 4 วันที่ผ่านมา +2

    🙏🌿🪷☘️ഹരേകൃഷ്ണ രാധേ രാധേ 🙏🌿ഓം നമോ ഭഗവതേ വാസുദേവായ 🌿🙏ഓം നമോ നാരായണായ 🙏🌿തൃപ്രയാർ അപ്പാ ശ്രീരാമ എല്ലാ മക്കളെയും നിന്റെ തൃ പാദത്തിൽ സമർപ്പിക്കുന്നു 🙏🌿ഏകദശി ദേവിയെ നമഃ 🌿🪷☘️നന്ദി പാദ നമസ്കാരം മാം 🙏🙏🙏🙏🙏🙏🙏🙏🙏🌿🧡😊

  • @animohandas4678
    @animohandas4678 4 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ

  • @minimol4434
    @minimol4434 2 วันที่ผ่านมา

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

  • @swamiraj3251
    @swamiraj3251 4 วันที่ผ่านมา +1

    നമസ്തേ ചേച്ചി അമ്മ 🙏🥰

  • @manjusreekanth848
    @manjusreekanth848 3 วันที่ผ่านมา

    Thank you thank you thank you

  • @unknownentity4624
    @unknownentity4624 3 วันที่ผ่านมา

    Very good informations madam. Thank you (vaibhavi)

  • @LekshmyAnilMenon
    @LekshmyAnilMenon 2 วันที่ผ่านมา

    Thank you ma'am 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤😊

  • @vijayakumarivijayakumar852
    @vijayakumarivijayakumar852 4 วันที่ผ่านมา

    ഹരേകൃഷ്ണ 🙏നന്ദി മാം നമസ്കാരം 🙏🙏🙏

  • @LataLodaya-bq8fq
    @LataLodaya-bq8fq 4 วันที่ผ่านมา

    Thanks didima for this infn.
    Hare Krishna 🙏🌹

  • @lathikaraj4483
    @lathikaraj4483 4 วันที่ผ่านมา +1

    🙏🏼🙏🏼🙏🏼 Lakshimiji

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 4 วันที่ผ่านมา

    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേരാമ രാമ രാമ ഹരേ ഹരേ 🙏നമസ്കാരം ചേച്ചി 🙏🌹🌹🌹♥️♥️♥️

  • @sreedevimenon8264
    @sreedevimenon8264 4 วันที่ผ่านมา

    Namaste Mam,Valare nalla arivukal panguvachathinu orupad nandi ❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @sujasreekumar6245
    @sujasreekumar6245 3 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏, നമസ്തേ മാം ❤🙏

  • @amrithas2755
    @amrithas2755 3 วันที่ผ่านมา +3

    മൈത്രേയ മുഹൂർത്തത്തിൽ രണ്ട് മാസമായി കവറിൽ പൈസ എടുത്തു വച്ചു. എന്റെ നാല് സ്വർണ്ണ പണയങ്ങളിൽ രണ്ടെണ്ണം എടുക്കാൻ സാധിച്ചു. മാമിന് വളരെയധികം നന്ദി.

  • @deepasanthosh9321
    @deepasanthosh9321 4 วันที่ผ่านมา

    Hare Krishna 🙏
    Thanks amma 🙏🙏

  • @Susmitha-p7e
    @Susmitha-p7e 4 วันที่ผ่านมา +1

    തൃപ്പയാറപ്പാ ശ്രീരാമ 🙏🙏🙏

  • @prameelaramadas2435
    @prameelaramadas2435 2 วันที่ผ่านมา

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻🪔🙏🏻

  • @SobhalethaDeviS-ik4zm
    @SobhalethaDeviS-ik4zm 3 วันที่ผ่านมา

    ഹരേകൃഷ്ണ

  • @krishnanivedyak.s5065
    @krishnanivedyak.s5065 3 วันที่ผ่านมา

    Hare krishnaa 🙏🏼🙏🏼🙏🏼

  • @prasannarajendran6012
    @prasannarajendran6012 4 วันที่ผ่านมา

    .🙏🙏🙏🙏🙏🌹🌹🌹❤️❤️👍👍 ഹരേ കൃഷ്ണ ഹരേ കൃഷ്ണ

  • @ushathredeepgiviggoodsugge2313
    @ushathredeepgiviggoodsugge2313 3 วันที่ผ่านมา

    നമസ്കാരം മാം, നാരായണ, നാരായണ 🙏

  • @devu733
    @devu733 3 วันที่ผ่านมา

    Hare krishna ekadashi edukkan anugrahikkane

  • @jalajaka8342
    @jalajaka8342 4 วันที่ผ่านมา

    Thank you madam

  • @vijirakesh9316
    @vijirakesh9316 4 วันที่ผ่านมา

    Hare Krishna🙏🏻🙏🏻❤❤

  • @sanithajayaprakash9857
    @sanithajayaprakash9857 4 วันที่ผ่านมา

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏

  • @GeethaSwamy-il2jw
    @GeethaSwamy-il2jw 4 วันที่ผ่านมา

    ഓം നമോ ഭഗവതേ വാസുതേവായ

  • @smithal7486
    @smithal7486 4 วันที่ผ่านมา

    Harekrishna 🙏🏻 RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE RADE 🙏🏻

  • @mininair7073
    @mininair7073 4 วันที่ผ่านมา

    Thank you mam. ❤🎉

  • @prasanthpillai9573
    @prasanthpillai9573 4 วันที่ผ่านมา +1

    🙏

  • @ajaac8829
    @ajaac8829 4 วันที่ผ่านมา

    തൃപ്രയാർ 🙏🙏🙏🙏🙏

  • @sumithasreenivasan2886
    @sumithasreenivasan2886 4 วันที่ผ่านมา

    Thankyou mam

  • @Chithra-fx7cg
    @Chithra-fx7cg 4 วันที่ผ่านมา

    Thank you mam🙏♥️🌹

  • @parvathyraman756
    @parvathyraman756 4 วันที่ผ่านมา

    OM Namo Narayanaya 🙏 ❤👌👍👏🙏🙏🙏

  • @neenamavuli
    @neenamavuli 2 วันที่ผ่านมา +1

    Paranatime uchhkuano atuvrefood kayikanpattumo pls anser

  • @asokaner5732
    @asokaner5732 3 วันที่ผ่านมา

    🙏🏻🙏🏻🚩🚩🚩❤

  • @rajanivrajaniv7740
    @rajanivrajaniv7740 4 วันที่ผ่านมา

    അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh 4 วันที่ผ่านมา

    എന്റെ നാട് 🥰🥰🥰ഹരേ രാമ 🙏🙏🙏

  • @Vinuathi
    @Vinuathi 3 วันที่ผ่านมา

    ൻറെ തേവർ 🙏🏻🙏🏻🙏🏻 ശ്രീരാമ സ്വാമി 🙏🏻🙏🏻🙏🏻

  • @KrishnaNair-w1x
    @KrishnaNair-w1x 4 วันที่ผ่านมา

    താങ്ക്സ് madam

  • @MINIkKMINI
    @MINIkKMINI 4 วันที่ผ่านมา +1

    നമസ്തേ മാം 🙏🏻🙏🏻

  • @JayaSoman-dt7iz
    @JayaSoman-dt7iz 3 วันที่ผ่านมา

    Om namo bhagavathe vasudhevaya

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 4 วันที่ผ่านมา

    Oom namo narayanaya oom namo bagvathe vasudevaya Hare rama hare rama rama ramahare hare hare Krishna hare Krishna. Krishna Krishna hare hare

  • @radhakumary9575
    @radhakumary9575 4 วันที่ผ่านมา

    Harekrishna

  • @remyam-fk3hk
    @remyam-fk3hk 4 วันที่ผ่านมา

    ❤❤

  • @geethugeethu2414
    @geethugeethu2414 4 วันที่ผ่านมา

  • @omanaasokan5346
    @omanaasokan5346 3 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @Thanuee
    @Thanuee 4 วันที่ผ่านมา

    ❤❤❤🙏🏻🙏🏻

  • @geetha.k.v.geetha.k.v.7382
    @geetha.k.v.geetha.k.v.7382 4 วันที่ผ่านมา

    🙏🏼🌹

  • @geethaem1936
    @geethaem1936 4 วันที่ผ่านมา

    🙏🏻🙏🏻🙏🏻

  • @getha4435
    @getha4435 3 วันที่ผ่านมา

    🙂🙏

  • @PrasannaKumari-kc7mb
    @PrasannaKumari-kc7mb 4 วันที่ผ่านมา +3

    ഹരേ രാമ, ഹരേ കൃഷ്ണ 🙏🌹

  • @neethuwilson5346
    @neethuwilson5346 4 วันที่ผ่านมา

    Saree colour❤❤❤❤

  • @LovelyNair
    @LovelyNair 3 วันที่ผ่านมา

    Namaskaram amme🙏

  • @salinisajeev7887
    @salinisajeev7887 4 วันที่ผ่านมา

    🙏🙏🙏🙏🙏

  • @babidasvlogs15786
    @babidasvlogs15786 4 วันที่ผ่านมา

    ❤❤❤

  • @MeenaKumari-rg6gv
    @MeenaKumari-rg6gv 4 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajinaunnikrishnan4922
    @sajinaunnikrishnan4922 วันที่ผ่านมา

    നമസ്തെ ! അമ്മേ🙏🏻🙏🏻🙏🏻 ഒരു സംശയം ചോദിച്ചോട്ടെ! ഞങ്ങൾടെ വീടിനടുത്ത ക്ഷേത്രത്തിൽ അവണ്ഡനാമയജ്ഞം നടക്കുന്നുണ്ട് അതിനായി കുറെയധികം തുളസി ആവശ്യമുണ്ട് ഇന്ന് തുളസി എടുക്കാൻ പറ്റുമൊ? എപ്പോഴാണ് എടുക്കാൻ പറ്റുക?

  • @SathiDevi-m6i
    @SathiDevi-m6i 4 วันที่ผ่านมา

    Namaskaram 🙏🏻🙏🏻

  • @jayasreesuresh2466
    @jayasreesuresh2466 3 วันที่ผ่านมา +1

    Mam, അടുത്ത (ഡിസംബർ ) മാസത്തെ മൈത്രേയമുഹൂർത്തം, വാസ്തുസമയം അറിയിക്കണേ 🙏🙏🙏

  • @BinduRavindran-p8b
    @BinduRavindran-p8b 3 วันที่ผ่านมา

    ചേച്ചി ഞാൻ ബ്രെഹ്മ വിളക്ക് കത്തിക്കുവാൻ തുടങ്ങി
    ഒരാഴ്ച ആയി 🙏🏼🙏🏼

  • @Revuus1111
    @Revuus1111 3 วันที่ผ่านมา

    Mam, Ekkadeshikku vendi thalennu ucha muthal orikkal eduthal mathiyakumo? Orikkal vritham edukkumbol morning muthal vrutham edukkano? Uchamuthal eduthal mathiyakile?

  • @saranyas-m1o
    @saranyas-m1o 3 วันที่ผ่านมา

    Chechi namma ravile nerathe aano vratham avasanipikkandath. Enik ath onnu paranju tharumo

  • @Swapna-go7fv
    @Swapna-go7fv 2 วันที่ผ่านมา

    Ma'am parana time veettil illengil enthu cheyyum

  • @binduravi4559
    @binduravi4559 3 วันที่ผ่านมา +1

    എനിക്ക് ഒരു സംശയം ചോദിക്കാനുണ്ടായിരുന്നു. ഞാൻ പത്മാവതി അമ്മയുടെ നാമം ജപിക്കുന്നുണ്ടായിരുന്നു 108 തവണ. 30 ദിവസം ആകുന്നു. ഒരു ഹോസ്പിറ്റൽ 3 ദിവസം, hasbadinu, admit ആകേണ്ടതായിട്ടുണ്ട്. അപ്പോൾ ഞാൻ ശുദ്ധമായിട്ടു അവിടെ ഇരുന്നു മുടങ്ങാതെ prardichal kuzappamudo. Hospital 15 km undu.replay tharne mam.

  • @Vidya-r8l
    @Vidya-r8l 3 วันที่ผ่านมา

    Ma'am thriprayar eakadeshi 27 naanu vritham eduthu 28nu parana veettanam ennu parayunnu. Please replay

  • @AMBILYAJIT
    @AMBILYAJIT 4 วันที่ผ่านมา +1

    ചേച്ചി ഞാൻ ബ്രഹ്മ മുഹൂർത്ത വിലക്ക് കൊളുത്താൻ തുടങ്ങി. അടുത്ത മാസം ഗുരുവായൂർ പോകും ചിലപ്പോൾ. അപ്പോൾ മുടങ്ങുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. Ple reply

  • @bijum1170
    @bijum1170 4 วันที่ผ่านมา

    Namaskaram mam🙏🙏🙏

  • @santhakumarikk4238
    @santhakumarikk4238 2 วันที่ผ่านมา

    Paranasamayam engine kanakkakkum?

  • @NithyaK-rp6mt
    @NithyaK-rp6mt 4 วันที่ผ่านมา

    Friday shukra hora il salt 5rupee eduthu vekkumbol period time eduthu vekkamo

  • @vbravindran
    @vbravindran 3 วันที่ผ่านมา

    Madam drick panjagil 10 .30 ആണല്ലോ paranatime. Madam എന്താ 1.30 paranjirikkunnathu. ദയവായി സംശയം clear ചെയ്യുമോ. നന്ദി നമസ്കാരം

  • @ushathredeepgiviggoodsugge2313
    @ushathredeepgiviggoodsugge2313 2 วันที่ผ่านมา

    Namasakaram മാം പഠന വീടുന്നത് ഉച്ചക്ക് ആണല്ലോ രാവിലെ ഫ്രൂട്ട് വെള്ളം കുടിക്കമ്മമല്ലോ പ്ലസ് reply🥰

  • @padminipillai6631
    @padminipillai6631 4 วันที่ผ่านมา

    നമസ്കാരം ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻

  • @ajithakumarirajeev3428
    @ajithakumarirajeev3428 4 วันที่ผ่านมา

    🙏🙏🙏🙏🙏 ഭാഗവാനെ

  • @bindu842
    @bindu842 4 วันที่ผ่านมา

    ,🙏🙏🙏🙏🙏❤❤❤❤❤

  • @deepamurali5910
    @deepamurali5910 2 วันที่ผ่านมา

    നമസ്കാരം മടം
    മാം വരാഹി ഉപാസകയല്ലേ
    കാരാഗൃഹത്തിൽ നിന്ന് മോചനം കിട്ടാനുള്ള വരഹി ശ്ലോകം എന്തെങ്കിലും ഉണ്ടോ
    ഒന്നു പറഞ്ഞു തരുമോ

  • @vrajimolg
    @vrajimolg 2 วันที่ผ่านมา

    Parana time എപ്പഴാ

  • @geethassankar6907
    @geethassankar6907 4 วันที่ผ่านมา +1

    ഹരിവാസര സമയo എപ്പോൾ ആണ് 🙏🏻

  • @Jiam2905
    @Jiam2905 3 วันที่ผ่านมา

    Simple ayittu samayam mathram parayamo? Date & time starting and ending please

  • @sreedevimenon8264
    @sreedevimenon8264 4 วันที่ผ่านมา

    Mam, Videoyill paranja Thursday edukkenda Lakshmi vratham link tharamo?

  • @SHSR369
    @SHSR369 4 วันที่ผ่านมา

    Hello ma'am. Thank you for your knowledge. I have previously deen in your video saying if we are doing a sankalpa pooja and when we get periods inbetween we can stop and then continue the number of pooja after the periods. Should i chant any extra forgiveness mantra to devi amd continue the pooja? Readon i asked is i heard from someone n i got hurt cz this is second time .. since my periods r not correct im unable to do it correctly for past few months.

    • @MyDivineWorship
      @MyDivineWorship  4 วันที่ผ่านมา +1

      no problem
      you can continue

    • @SHSR369
      @SHSR369 4 วันที่ผ่านมา

      @MyDivineWorship 🙏❤️🌹