ചേച്ചി ഞാൻ വൃശ്ചികം 1 മുതൽ ബ്രഹ്മമുഹൂര്ത്ത വിളക്ക് കൊളുത്തുന്നുണ്ട്. 3.45 ആകുമ്പോൾ എഴുന്നേൽക്കും കുളിയൊക്കെ കഴിഞ്ഞ് പൂജമുറി വൃത്തിയാക്കി 4.30 ആകുമ്പോൾ ബ്രഹ്മ മൂഹൂർത്ത വിളക്ക് തെളിയിക്കും. അത് കഴിഞ്ഞു പൂജ മുറിയിലെ വിളക്ക് തെളിയിക്കും അത് പോലെ മുൻവാതിലെ വിളക്കും കത്തിക്കും. പിന്നീട് 5.30 വരെ പ്രാർത്ഥിച്ചു പിന്നീട് അടുത്തുള്ള അയ്യപ്പ അമ്പലത്തിൽ പോകും. നെയ് അഭിഷേകം കണ്ടു തൊഴും. ഗണപതി ഹോമവും കൂടും 🙏🏻🙏🏻6.15 ആകുമ്പോൾ തിരിച്ചു വീട്ടിൽ എത്തും 🙏🏻🙏🏻ഇതെല്ലാം ചേച്ചിയുടെ വീഡിയോ കണ്ടാണ് തുടങ്ങിയത്. വല്ലാത്ത ഒരു പോസിറ്റീവ് vibe ആണ് 🙏🏻🙏🏻🙏🏻ഒരുപാട് ഒരുപാട് സന്തോഷം
ഞാൻ 2 weeks ആയിട്ട് മേൽ കഴുകി ഉമ്മറത്തു വിളക്ക് വെക്കും. പൂജ റൂം ഇല്ല. ഹാൾ ഇൽ ആണ് കിടക്കുന്നത്.alergic patient ആയത്കൊണ്ട് ആണ് തല നനക്കാത്തത്. വളരെ സന്തോഷം തോന്നുന്നു. രാവിലെ വിളക്ക് കൊളുത്തുന്നത് കൊണ്ട്. മനസ്സിൽ ഈശ്വരനെ പ്രാർത്ഥിച്ച ശേഷം ലളിത സഹസ്ര നാമം കേൾക്കും, പിന്നെ മഹാലക്ഷ്മി സ്തവം കേൾക്കും.
Mam I watch all your videos , it brings immense joy , some rituals i have incorporated in my daily life , could you please make a video on how a married woman can read siddha kunjika sthothram , rules and what not to be done to start this sthotram?
Namaskaram mam🙏🏼 Nammal vilakku vaikkumpol panchi thiri ano noolthiri anu idendathu njan panchithiri anu use cheiunnathu athine kurichu oru shorts idamo🙏🏼
I am looking for a job outside Kerala.in any metro cities - Bangalore, Delhi.... Especially in Bangalore. Avide Guru sannidhtyam undu. 🥰ente friends paranju avide nokkam ennu. Keralathil nilkanda ennu.
നമസ്കാരം മാഡം. Aura clear ആക്കുന്നതിന് ഒരു വീഡിയോ ഉണ്ടെന്ന് മാഡം പറഞ്ഞു കേട്ടു. അത് ഏതാണ്. Link തരാമോ. മനസ്സിൽ എപ്പോഴും നെഗറ്റീവ് thoughts മാത്രം വരുന്നു. എന്തു ചെയ്യും
Namasthe chechi, Chechiku message ayachathu njan anu.orupad santhosham ulla karyamanu.adyam thanne parayatte chechi parayunna karyangal ellam pattunathu pole ellam cheyyarund.Eniku oru land purchase cheyyan sadhichu.Chechi ezhuthiri vilakkine kurich paranjapol ,athu theliyachal namuku bhoomi vanganulla yogam undavumennu paranjirunnu.,njan oru vilakku vangi ,ella fridays um brahma muhurthathil theliyikarund,eniku athoke valiya santhoshamanu.chechi epozhum parayunnathupole nammal enthu cheythalum aa cheyunna karyathil nalla viswasam venam.Eniku viswasam undayirunnu nadakumennu.orupadu thanks chechi.iniyum orupad anubhavangal undayitund.Thank you universe.
ചേച്ചി ഞാൻ വൃശ്ചികം 1 മുതൽ ബ്രഹ്മമുഹൂര്ത്ത വിളക്ക് കൊളുത്തുന്നുണ്ട്. 3.45 ആകുമ്പോൾ എഴുന്നേൽക്കും കുളിയൊക്കെ കഴിഞ്ഞ് പൂജമുറി വൃത്തിയാക്കി 4.30 ആകുമ്പോൾ ബ്രഹ്മ മൂഹൂർത്ത വിളക്ക് തെളിയിക്കും. അത് കഴിഞ്ഞു പൂജ മുറിയിലെ വിളക്ക് തെളിയിക്കും അത് പോലെ മുൻവാതിലെ വിളക്കും കത്തിക്കും. പിന്നീട് 5.30 വരെ പ്രാർത്ഥിച്ചു പിന്നീട് അടുത്തുള്ള അയ്യപ്പ അമ്പലത്തിൽ പോകും. നെയ് അഭിഷേകം കണ്ടു തൊഴും. ഗണപതി ഹോമവും കൂടും 🙏🏻🙏🏻6.15 ആകുമ്പോൾ തിരിച്ചു വീട്ടിൽ എത്തും 🙏🏻🙏🏻ഇതെല്ലാം ചേച്ചിയുടെ വീഡിയോ കണ്ടാണ് തുടങ്ങിയത്. വല്ലാത്ത ഒരു പോസിറ്റീവ് vibe ആണ് 🙏🏻🙏🏻🙏🏻ഒരുപാട് ഒരുപാട് സന്തോഷം
എല്ലാ ദിവസവും കൃത്യമായി എല്ലാം വ്യക്തമായി പറഞ്ഞു തരുന്ന മാമിനു നന്ദി നമസ്കാരം❤❤❤
ഞാൻ കാത്തിരുന്ന വിഡിയോ 👍🏻👌🏻എത്ര ക്ഷമയോടെ ഭംഗി ആയി പറയുന്നു 🙏🏻
Video വളരെ ഇഷ്ടപ്പെട്ടു.
ഞാൻ 2 weeks ആയിട്ട് മേൽ കഴുകി ഉമ്മറത്തു വിളക്ക് വെക്കും. പൂജ റൂം ഇല്ല. ഹാൾ ഇൽ ആണ് കിടക്കുന്നത്.alergic patient ആയത്കൊണ്ട് ആണ് തല നനക്കാത്തത്. വളരെ സന്തോഷം തോന്നുന്നു. രാവിലെ വിളക്ക് കൊളുത്തുന്നത് കൊണ്ട്. മനസ്സിൽ ഈശ്വരനെ പ്രാർത്ഥിച്ച ശേഷം ലളിത സഹസ്ര നാമം കേൾക്കും, പിന്നെ മഹാലക്ഷ്മി സ്തവം കേൾക്കും.
ഇത്ര യു൦ കാര്യം പറഞ്ഞു തന്ന മേഡത്തിന് ഒത്തിരി നന്ദി നമസ്കാര൦🙏
Very happy to see this video dear mam😊
നമസ്കാരം ചേച്ചി ഇതൊക്കെ കാണുമ്പോൾ മനസ്സിന് നല്ല സന്തോഷം ഒത്തിരി നാളായി ഈ വീഡിയോ നോക്കിയിരിക്കുന്നത്🙏🏻❤
Thankyou. കാണാൻ ആഗ്രഹിച്ച വീഡിയോ🙏🙏
Mam 11 days 2 wish ezhuthunnathine kurichu paranjirunnille athil oru wish ennu ente sheriyayi thank you mam 🙏🙏🙏🙏🙏❤️❤️❤️❤️❤️
മാം...🙏വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു 🙏🥰Thank you 🙏🙏🙏🥰🌹
Thank you Mam ❤. Thank you Universe ❤
Ho ippozhengilum....❤❤❤vannallo kathirunna video
😊
Njanum agrahicga vedeo anu mam❤
❤@@ChitralekhaPoojari
Enekkum checheammede daily routine kanan aagraham undayerunnu🙏🙏🙏❤️
ഒത്തിരി നന്ദി അമ്മാ ❤️
വളരെഇഷടമായി
Namaste mam ❤❤ valare eshtamayi ❤❤❤❤ thank you.
Thanks mam❤. Orupad eshttamayi🙏🙏🙏
Valare upakaram mam 😍
Was waiting for this ❤
Ma'am Nannayitundu❤
Thank you ma'am well explained
Nalla ishtamaayi.god bless you mam.
Thanks Sister 🙏🙏🙏🙏🙏🙏
Thanks cheachi 🙏🙏❤️
Kanuvan agrahicha video❤
നമസ്കാരം❤❤
Parvathy , very nice , Thank u..... 🙏🙏🙏
Superb Harekrishna
Chechi, thulasiyude chuvattil 3 agraham kuzhichidan paranjille deepavalikk...athil oru agraham vicharkkatha reethiyil sadhichu ketto❤❤
Namaskaram mam 🙏🙏🙏🙏
Super mam thanks thanks thanks thanks 🙏🏼🙏🏼🙏🏼🙏🏼🙏🏼
Chechii ,, ee channel le videos kand thudangi oronnu oronnu aayi cheyyanum thudangi ,,, Enik mathram entha onnum Sheri aavathe enna tharathil ninnu ente Ella prarthanayum eeshwaran saadhichu tharunnu enna nilayil ethiyath ee videos um chechi um Karanam aanu... Othiri nanni athilere sneham..
Jeevitham ishtappettu thudangiyath ivide ninnanu thanks a lot ❤❤❤
നമസ്ക്കാരം മാതാജി🙏🙏🙏
നമസ്കാരം അമ്മേ
Hare Krishna chachi 💓💓🙏
Amme'I have finished 48 days of Brahma muhurtha vilakku. I am going to start again on Dec 1st.
Mam I watch all your videos , it brings immense joy , some rituals i have incorporated in my daily life , could you please make a video on how a married woman can read siddha kunjika sthothram , rules and what not to be done to start this sthotram?
Nalla bhangiyundu mole 🥰🥰
Ithu thanneyanu enteyum ravilathe puja. 😊
Njan ennum Vilakku thekkum😊
Ellavarkkum poomala ketti charthum.😊
Pinne veeduvathilil kaikobdu kolamittu Vilakku theliyikkum.
Ippol Bhrehma muhurtha Vilakku vekkunnathu kondu athum cheyyum
Sootyanu arghya m
Thulasi devikku jalam ellam cheyyunnundu.😊
Surya bhagavanthe prarthana , Navagraha prarthana ennum chollum.😊
Molu paranjapole
Rajarajeshwari rajyavallabha ...ennulla randu varikal 108 thavana ennum chollaryndu.
Lalitha sahasranamam , Shashti kavachan ennum vaikittanu chollunnathu.
Adhtotharangal cholli archanayum cheyyum Ganapathi bhagavanum, Mahalakshmi kkum.😊😊aavumnathupole ellam cheyyan shremikkarundu. 🙏🙏🌹🙂🙂😊
Panduthotte njan cholluvarunna Kure namamgalyndu. Ella bhaganmarudeyum.😊athu ennum ravile chollum.
Ganapathiyil thudangi Aanganeya swamiyude namam cholli avasanippikkum 🙏🙏🙂athu chollikkondanu pujakalellam cheyyunnathu 😊😊
❤️
Namaskaram madam❤❤❤
Thanks
നന്ദി മാം 🙏🏻🥰
Namasthe Sister 🙏🙏🙏🙏🙏
നമസ്കാരം മാഡം 🙏🙏🙏❤❤❤
❤❤❤munjanma punyam cheytha chechi❤❤❤
Thank you mam🙏♥️🌹
Thank you 🙏
Thank you mam ❤❤❤❤
Chechi,is shiv arli flower plant is good grow on South West side?im confused, which is exactly shiv arli,pls suggest me or reply on next vedio,🙏
Tqs ji ❤️❤️❤️
Njan ariyan agrahicha karyangalayirunnu mam chollunna namangal koodi parayanam 2 neravum
ഓം നമോ ഭഗവതേവാസുദേവായനമ 🙏🙏🙏❤
Namaskaram Mam 🙏🙏🙏❤️
Mam parayunnathu ellam sheriyanu nammalkku kazihunnathu cheyyam nane daily kalathu 45 minute evining 30 minutes pooja room ill vilakku koluthi book vayikkum Thank you mam
നമസ്കാരം 🙏🏻 ഹരേ കൃഷ്ണ 🙏🏻
Thanks universe thanks mam
Super, Mam👍👍♥️
സ്കന്ദഷഷ്ഠികവചത്തിൻ്റെ പുസ്തകം വേണമായിരുന്ന
Thank you mam
Molkku kanneru kittaathirikkaan prardhikkunnu ellaavarkkum vendi ithrayum poojadi karmangal cheyyunna mole God bless you
🥰
Namaskaram mam. ❤🎉
Namaskarammam❤
Thanku mam ❤
Chechi. Oru smashayam chidhichottey. Rathri uragan pokunnathinu munpu vilakokey clean chayitu enna koottan patumo 🙏
ഞാൻ ബ്രഹ്മമുഹൂർത്ത വിളക്കു 48 ദിവസം കത്തിച്ചു, ഇപ്പോൽ നിർത്തി, decomber മുതൽ വീണ്ടും 48 ഡേയ്സ് കത്തിക്കണം എന്നുണ്ട് 🙏🙏
Ma'am first Ritu mati akuna kutty vendi entellam cheyyam atine Patti onnu പറഞ്ഞ് തരാമോ എനിക്ക്
❤
ഈ വിളക്കുകൾ താനെ അണയുകയാണൊ , അണക്കുകയൊ, എന്താണ് ചെയ്യുന്നത്
Thanx guruma
Very nyc video. Chechi I have seen shanku,chakkra and thilak in ur pooja room.can u plz give details?frm where did u buy and is it a sticker?
Ok
Veedu adichuvaari tharathudankkande ennittalle vilakku vaikkaan pattu.pl reply.
Cheriya reediyil pooja angine cheyyam ravile school pokanulla thirakkanu
Namaskaram chechi
Kibera foto kurichu oru video cheyyamo.. Google il palavidham kuberane kaanikyunu
Chechi,കുല ദേവതയെ സങ്കല്പിച്ച് സിറ്റൗട്ടിൽ ഒരു കുടത്തിൽ വെള്ളം വയ്ക്കുന്നതിൽ തെറ്റുണ്ടോ? ദയവായി മറുപടി തരണേ.
Shyamala dandakatte kurichu parayumo mam... Benefits & parayana reeti
Evide mumbai thamasikkunnvarkki ethonnu pattilla
Now will I read the reply yo my query?
Namaskaram mam🙏🏼
Nammal vilakku vaikkumpol panchi thiri ano noolthiri anu idendathu njan panchithiri anu use cheiunnathu athine kurichu oru shorts idamo🙏🏼
I am looking for a job outside Kerala.in any metro cities - Bangalore, Delhi.... Especially in Bangalore. Avide Guru sannidhtyam undu. 🥰ente friends paranju avide nokkam ennu. Keralathil nilkanda ennu.
Mam avide yanu veedu
Trivandrum
Mam tvmil എവിടെയാണ്?
@@MyDivineWorshipTrivandrum thu evideya.
@@MyDivineWorship Tvm evide
@@MyDivineWorshipTvm ivide evida.njan Tvm aanu
🙏ദിവസവും നിവേദ്ധ്യം വെയ്ക്കുമ്പോൾ എല്ലാ ഫോട്ടോയ്ക്ക് വെയ്ക്കാനോ പൂജമുറിയില്ല ഇതിനെ കുറിച്ച് വീഡിയോ ചെയ്യാമോ mam
E poorvajanmapapam enthu remedy cheythal aanu illathe aakuvan.pattunath.njan orupadu remedies cheythu , complete aayi ithil ninnum rakshapeduvan sathikunilla.health issues aanu main aayitu varunath
ഞാൻ 48 ദിവസം ബ്രഹ്മമുഹൂർത്ത വിളക്ക് കൊളുത്തി ഇന്നലെ പൂർത്തിയായി, അടുത്തത് , ഒരു യാത്ര പോകാനുണ്ട് അത് കഴിഞ്ഞാൽ ഉടനെ തുടങ്ങും
Mam, noolthiriyil kure thirikal chernnathanalloo appo ethra thiriyanu vilakkil idendath? Njan lakshmi vilakkanu kolutharullath.
Maaam veedu evde aaaane
Ma'am nelika deepam kolutiya nellika kazikamo?
Kudumba devada ariyillengil andhu cheyyum
Oru doubt chodichotte mam pls reply ee arati okke cheyyumbol ethu manthramane japikendath
അമ്മേ 🙏🙏🙏
Day in my life cheyyumo
Mam nte vedio kandappol sheriyaya arivukal kitty daily vilakku kazhukamo reply tharanam
അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕❤️❤️❤️💕💕💕💕💕💕💕🙏🙏🙏🙏💕
Chechi should i change valik tiri in the evening??? Or use the same of morning???? Chechi i say vishnu sahasranam in morning.is it ok???
Rathri nonveg kazhikilla ravile kaikalkalkazhuki vilakuvakkunnathil thettundo
നമസ്കാരം മാഡം. Aura clear ആക്കുന്നതിന് ഒരു വീഡിയോ ഉണ്ടെന്ന് മാഡം പറഞ്ഞു കേട്ടു. അത് ഏതാണ്. Link തരാമോ. മനസ്സിൽ എപ്പോഴും നെഗറ്റീവ് thoughts മാത്രം വരുന്നു. എന്തു ചെയ്യും
Njan chechide video kanditan vilaku koluthan thudangiyathu
Mam ഞാൻ ithinu munpu etta videoil samshayam chidichirunnu. Relpay. Kittyilla
Mam sree valsa kollam stencil avida kittum
ഞാൻ വരച്ചതാണ്
Ok
🥰🥰
Mam sree valsam stencil avida kittum
കിട്ടില്ല
വരയ്ക്കണം