Turbo bramayugam തുടങ്ങിയവ പരാജയം അല്ലേ കാരണം bramayugam ബഡ്‌ജറ്റ് 27 കോടി ടോട്ടൽ 52 കോടി ബഡ്‌ജറ്റ്റിന്റെ 3 ൽ ഒന്നല്ലേ നിർമ്മാതാവിന് ടർബോ budject 35 കോടി ഫൈനൽ കളക്ഷൻ 72 കോടി
നിങ്ങൾക്ക് തെറ്റുപറ്റിയാൽ കളക്ഷൻ ബ്രഹ്മ യുഗം വേൾഡ് വൈഡ് 85 കോടി ടർബോ മൂവിയുടെ മുടക്കുമുതൽ മമ്മൂട്ടിയുടെ പ്രതിഫലം കൂടാതെ 22 കോടി അത് ഈ പടത്തിന് ഡയറക്ഷൻ വെളിപ്പെടുത്തിയതാണ് കളക്ഷൻ ഒക്കെ 72 കോടി 75 കോടിക്ക് ഉള്ളിൽ
@LifeCorner- ഈ ബഡ്‌ജറ്റ്ലൊക്കെ വല്ല സത്യം ഉണ്ടൊ... അന്യ സ്റ്റേറ്റിൽ പിടിച്ച പ്രേമലു 9കോടി.. കൂതറ ലോക്കലിറ്റിയിൽ പിടിച്ച ടോവിനോ ചിത്രം 16കൊടിയോ, മഞ്ജുമ്മളിനുവരെ 21കോടിയാണ് പറഞ്ഞത്, ഇനി ടോവിനോയുടെ സാലറി നോക്കിയാലും. അന്വേഷിപ്പിൻ 16കൊടിയൊക്കെ വരോ?
2024
മലയാള സിനിമക്ക് മികച്ച ഒരു വർഷം ആയിരുന്നു 👍
👌👌
മമ്മൂക്ക ചുമ്മാ മുണ്ട് മാത്രം ഉടുത്തു പൊളിക്കും 💙💙💪🏻💪🏻🥰🥰💙💙😘😘😘ഷർട്ടും വേണ്ട കളറും ഇല്ലാതെ ബ്ലാക്ക് & വൈറ്റ് ഫിലിം 💙💙💙❤️❤️❤️🥰🥰💪🏻💪🏻
👌
മുണ്ടുപോലും ഉടുക്കാതെ സിൽക് സ്മിത പൊളിക്കും.
ചുരുങ്ങിയ സമയം കൊണ്ട്... ലാഗ് ഇല്ലാതെകാര്യങ്ങൾ വ്യക്തമായി.. പറഞ്ഞു മനസ്സിലാക്കുന്ന ഈ അവതരണ ശൈലി വളരെ മികച്ചതാണ്....
❤️
ഇതിൽ മമ്മുക്ക തന്നെ 74വയസ്സിലും മുന്നിൽ 🙏🙏അദ്ദേഹത്തെ ഒരിക്കൽ കൂടി 🙏🙏❤️❤️🌹🌹👌👌
👍
Indian movie new super duper star unni mukunda ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
2024 ൽ മമ്മുക്ക തന്നെ❤❤❤
Prithviraj Unni mukunda Super star ❤❤❤❤❤❤❤❤
വളരെ വിശദമായ റിപ്പോർട്ട്. താങ്കളുടെ അവതരണം എടുത്ത് പറയേണ്ടിയിരിക്കുന്നു. ക്യാമറയിലേക്ക് നോക്കി സംസാരിക്കുക കൂടി ചെയ്താൽ നല്ലത്❤❤❤❤
😍
He is looking on to tele-prompter and reading the contents loudly.
മാർക്കോ ❤ ❤❤
❤️
Indian new movie super duper blockbuster movie marco ❤❤❤❤❤❤❤❤❤❤❤❤
മമ്മുക്ക❤️❤️❤️
😍
2024 was for Malayalam film industry..with Marco🔥🔥 a kalaashu kottuu
Man mammootty is Momutty megastar ❤❤❤❤🎉
Mammooty star of the year
Ozler 40 crore
Bhramayugam 60 crore
Turbo 82 crore ❤❤❤
ഇന്നലെ വന്ന IMDB Data ആണ് ഉപയോഗിച്ചത്
ഓസ്ലറി നെ ഇക്കാൻ്റെ തലയിൽ കെട്ടിവയ്ക്കേണ്ട അത് നമ്മുടെ ജയറാമിൻ്റേതാണ്
Mammookka 🤩🥳
❤️
ഏറ്റവും പുതിയ സിനിമാ അറിയിപ്പുകൾക്ക് നന്ദി ❤❤❤❤❤❤❤ വീണ്ടും പുതിയ അറിയിപ്പുകൾ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤❤
❤️
Lalettanu dq num maathrm eee varsham oru vijayavum illla
Dq pinnem lucky bhasker vech 130 cr teluguvil undaakki
Pakshe mmale lalettanu onnumilla
2025 lalettante Avatte ❤❤❤
നന്നായി വിഡിയോ ചെയ്തു 🙏🙏
👌👌
2024ആസിഫ് അലിയുടെ വർഷം. കിസ്കിന്താ. തലവൻ. അടിഗോ അമിഗോ. ലെവൽക്രോസ്സ് 🔥
നല്ല വിശദമായ Collection Data വച്ചുള്ള Report '❤
👌
"അന്വേഷിപ്പിൻ കണ്ടെത്തും" സാമ്പത്തികമായി വിജയിച്ച പടം കൂടി ആണ്
എന്ന് തന്നെയാണ് ഞാനും കരുതിയത്
അപ്പോൾ ആ പടവും വിജയിച്ചില്ലേ?@@LifeCorner-
Super report ❤
👌
Super star prithviraj movie super
What is the difference between blockbuster and altime blockbuster
ബഡ്ജറ്റ് - തിയറ്റർ റൈറ്റ്സ് - തിയറ്റർ കളക്ഷൻ
@@LifeCorner-vazha 4 cr budget 40 cr collection 1000 percentage profit
Avesham 25 cr budget 156 collection 600 percentage profit. Apo ethanu altime blockbuster
Kishkinda kandavum athilum profit kittiya padam alle. @@LifeCorner-
പവി കെയർ ടേക്കർ averege വിജയം അലെ ചേട്ടാ 8.5cr budjact 14 cr collection ഇലെ അത് പോലെ anewshipin കണ്ടെത്തും e 2 സിനിമ averege വിജയം അലെ
Yes
അല്ല
Detale Vidio Chyyam
Budget - ₹12.50 cr
Response - NEGATIVE
First Day Kerala Gross - ₹1.10 cr
Kerala Gross - ₹8.25 cr
Rest Of India - ₹1.00 cr
Overseas - ₹2.85 cr
Worldwide Gross - ₹12.10 cr
Box Office Verdict - FLOP
@@LifeCorner- ഇത് അന്വേഷിപ്പിന്റെ ആണൊ ചേട്ടാ
@@anandhuks3664 Pavi Care taker
👍👍❤️❤️❤️
👌
ലാലേട്ടന്റെ നേര് ഫിലിം ഹിറ്റ് ആണല്ലോ
2023 ൽ ആണ്
Super msg
Thank you
2024..223 മലയാളം ഫിലിം.. 200 ഫിലിംമും വിജയിച്ചു.. 22 സിനിമ കൾ വിജയിച്ചു.. 1..എബ്രഹാം ഓസ്ലർ.. 2.പ്രേമലു.. 9 തുകോടി badjatu 135 കോടി.. 3..ഭ്രമയുഗം.. 60 കോടി.. 4..മഞ്ഞുമ്മൽബോയ്സ്.. 250 കോടി...5..ആടുജീവിതം.. 160 കോടി.. 7.ആവേശം.. 160 കോടി.. 8..വർഷങ്ങൾക്കു ശേഷം... 90 കോടി... 9..ഗുരുവായൂർ അമ്പലനടയിൽ..പൃഥ്വിവരാജ്.. 95 കോടി.. 10..ടർബോ.. 80 കോടി... 11..മന്ദകിനി.. 10 കോടി... 11.തലവൻ yezhukodi badjatu.. 30 കോടി... 13..ഉള്ളോഴുക്ക്.... ഏട്ടുകൊടി.. 14..വാഴാ.. നാലുകോടി... Badjatu... 50 കോടിയിൽ.. 15.നുണക്കുഴി... 30 കോടി.. 16..അജയന്റെ രണ്ടാം മോഷണം arm... 30 കോടി badjatt.. 115 കോടിയിൽ.. 17..കിഷ്കിന്തകണ്ടംഅപര്ണബലമുരളി..അഞ്ചുകോടി badjatu.. 80 കോടിയിൽ.. 18..ബോഗാൻവില്ല. വീണ.. 9 തുകോടി badjatu.. 45 കോടിയിൽ.. 19..പണി.. 45 കോടി.. 20..ഹലോ മമ്മി.. 14 കോടി.. കിട്ടി.. 15..സൂക്ഷ്മ ദർശിനി.. 60 കോടി..കളക്ഷൻ 22..റീഫിൽക്ലബ്.... 35 കോടിയിൽ.. 23..മാർക്കോ..80 കോടി കളക്ടിങ്..... മമ്മൂട്ടി ഫിലിം മൂന്നും വിജയിച്ചു.. ബേസിലിന്റെ നായ്സ്കനായ അഞ്ചു ഫിലിംമും വിജയിച്ചു..🎉🎉
Marco 🔥
മഞ്ഞുമ്മൽ boys industriyal ഹിറ്റല്ലേ
Your review about Barooze pls 🙏
burroz bomb
@@LifeCorner-😂
👍🏻👍🏻🎉🎉❤
👌
👍🏻👍🏻
😍
❤️❤️
@@cut2wear166 ❣️
❤❤❤❤❤
❣️
മമ്മൂക്ക യുടെ മൂവി യിൽ ആകെ പ്രതീക്ഷയുള്ളത് മഹേഷ് നാരായൺ മൂവി മാത്രം ഉള്ളു
ശ്ശോ....
2025 ൽ പാവം പട്ടിണി കിടന്ന് വലയും...
എങ്ങനെ എങ്കിലും പ്രതീക്ഷക്ക് വകയുള്ള 2 സിനിമ കൂടി പുള്ളിക്ക് ഒപ്പിച്ചു കൊടുക്ക് ചേട്ടാ...
തിയേറ്റർ കുലുങ്ങും എന്ന് പറഞ്ഞു അട്ടന്റെ വാലിബൻ 😂😂ഇപ്പോൾ ബറൂസ് 😂😂
🤗
ലാലേട്ടൻ 😢
പൂജ്യം
@@LifeCorner-എമ്പുരാൻ റീലീസ് ആവട്ടെ. മലയാളത്തിലെ ആദ്യത്തെ 300 കോടി ഫിലിം. No doubt ❤
@@PradeepNandavanam😂
പോസ്റ്ററിൽ ആസിഫ് അലി എവിടെ
Turbo bramayugam തുടങ്ങിയവ പരാജയം അല്ലേ കാരണം bramayugam ബഡ്‌ജറ്റ് 27 കോടി ടോട്ടൽ 52 കോടി ബഡ്‌ജറ്റ്റിന്റെ 3 ൽ ഒന്നല്ലേ നിർമ്മാതാവിന് ടർബോ budject 35 കോടി ഫൈനൽ കളക്ഷൻ 72 കോടി
നിങ്ങൾക്ക് തെറ്റുപറ്റിയാൽ കളക്ഷൻ ബ്രഹ്മ യുഗം വേൾഡ് വൈഡ് 85 കോടി ടർബോ മൂവിയുടെ മുടക്കുമുതൽ മമ്മൂട്ടിയുടെ പ്രതിഫലം കൂടാതെ 22 കോടി അത് ഈ പടത്തിന് ഡയറക്ഷൻ വെളിപ്പെടുത്തിയതാണ് കളക്ഷൻ ഒക്കെ 72 കോടി 75 കോടിക്ക് ഉള്ളിൽ
Nice sharing video
Thanks for visiting
ടർബോ ബഡ്ജറ്റ് 70 കോടിയാണ്
ആട് ജീവിതം All Time Blockbuster അല്ലാ
പിന്നെ..
IMDB ഈ റാങ്ക് എന്തിനാ നൽകിയത്
marco atra nalla film onnum alla
വിജയിച്ചു
സുടാപികൾക്ക് ഇക്ക സിനിമ മാത്രമേ ദഹിക്കൂ😂
ഗരുഢൻ എന്ന സിനിമ താങ്കൾ വിട്ടുപോയി - ബിജു മേനോൻ സുരേഷ് ഗോപി ടീം - വൻ വിജയം നേടിയ സൂപ്പർഹിറ്റ് -
Atha 2023 ana bro itha 2024 le cinima kuricha ana
Turbo 70 cr budget alle
Arm തള്ളു
ഈ ലോകത്തല്ലേ
Anweshipin kandethum elle
FIop പട്ടികയിലാണ്
@LifeCorner- budget, collection ethraya
അന്വേഷിപ്പിൻ കണ്ടെത്തും വിട്ടു പോയി
ഫ്ലോപ്പ്
ടോവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ?
ഗോളം ?
ഇതൊക്കെ ഫ്ലോപ്പ് ആണോ?
Kunjacko cinema engane fafa ayi😮
ടോവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും ഹിറ്റ് ആണ്... അത് പറഞ്ഞില്ല...
Budget - ₹16.00 cr
Response - POSITIVE
First Day Kerala Gross - ₹1.26 cr
Kerala Gross - ₹10.20 cr
Rest Of India - ₹1.55 cr
Overseas - ₹5.20 cr
Worldwide Gross - ₹16.95 cr
Box Office Verdict - FLOP
അതെ സന്തുലിതാവസ്ഥ നിലനിർത്തണം.
@LifeCorner- ഈ ബഡ്‌ജറ്റ്ലൊക്കെ വല്ല സത്യം ഉണ്ടൊ... അന്യ സ്റ്റേറ്റിൽ പിടിച്ച പ്രേമലു 9കോടി.. കൂതറ ലോക്കലിറ്റിയിൽ പിടിച്ച ടോവിനോ ചിത്രം 16കൊടിയോ, മഞ്ജുമ്മളിനുവരെ 21കോടിയാണ് പറഞ്ഞത്, ഇനി ടോവിനോയുടെ സാലറി നോക്കിയാലും. അന്വേഷിപ്പിൻ 16കൊടിയൊക്കെ വരോ?
മമ്മുക്ക ❤
ഊക്കിയിട്ടും തള്ളിയിട്ടും കാര്യമില്ല ഇത്രയും കാലമായിട്ടും ഒരു നൂറു കോടി ക്ലാബിൽ കയറാൻ പറ്റിയിട്ടില്ല
മമ്മുക്ക❤