The New Toyota Rumion | ഇത് എർറ്റിഗയല്ല പകരം റൂമിയോൺ ആണ്‌, ലോഗോയും പേരും മാറി

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 95

  • @Vandipranthan
    @Vandipranthan  ปีที่แล้ว +23

    നിങ്ങൾ ആവശ്യപ്പെട്ടപ്പോലെ പി ഓ വി തിരിച്ച് കൊണ്ടന്നിട്ടുണ്ട്, വീഡിയോ കാണൂ ഇത് എർറ്റിഗയല്ല പകരം റൂമിയോൺ ആണ്‌, ലോഗോയും പേരും മാറി !

  • @jenson7424
    @jenson7424 ปีที่แล้ว +30

    മുന്നിൽ നിന്ന് കാണുമ്പോൾ എക
    ദേശം ഇന്നോവ പോലെ യുണ്ട് 😊❤

  • @Nibraspk4
    @Nibraspk4 ปีที่แล้ว +15

    Toyata ക് tata യുടെ വണ്ടിക് സർവീസ് കൊടുക്കാൻ പറ്റുമോ...

  • @abdulvahid431
    @abdulvahid431 ปีที่แล้ว +7

    ഇത് പോലത്തെ റിബഡ്ജിങ് വണ്ടികൾ നമ്മൾ എടുക്കാതിരിക്കുക. റിബഡ്ജിങ് പരിപാടി കാരണം നമ്മുക്ക് ഒറിജിനൽ ടൊയോട്ടയുടെ എത്രയോ നല്ല വണ്ടികൾ കിട്ടാതെ പോകുന്നു

  • @donythomas7
    @donythomas7 ปีที่แล้ว +13

    Only car in India that doesn't offer the useless sunroof ..

  • @vidyasagar8127
    @vidyasagar8127 ปีที่แล้ว

    3:45 2022 ertiga boot door changes Rumion il vannittillq

  • @abinnbabu
    @abinnbabu ปีที่แล้ว +1

    8:31 back to POV ith nammade vijayam😂❤

  • @kcefx
    @kcefx ปีที่แล้ว +3

    twift varumo

  • @jbfamvlogss
    @jbfamvlogss ปีที่แล้ว +2

    XL6 or Rumion , which is good ??

  • @irfanahmd2261
    @irfanahmd2261 ปีที่แล้ว

    Bro eth type horns vandikk????

  • @ARU-N
    @ARU-N ปีที่แล้ว +1

    13:43. നമ്മൾ back സീറ്റ് മടക്കി വച്ച് അതിൽ luggages കയറ്റി കൊണ്ടുപോകുംമ്പോൾ seat belt ഇടേണ്ടി വരുമല്ലോ... അല്ലെങ്കിൽ seat belt warnings bell അടിച്ചു കൊണ്ട് ഇരിക്കില്ലെ....

    • @Vandipranthan
      @Vandipranthan  ปีที่แล้ว +1

      Onnum vachillelum warning adikkum load sensor illa

  • @shahanad2742
    @shahanad2742 ปีที่แล้ว +8

    Totota യുടെ ഈ ചെറ്റ പരിപാടി എന്ന് നിർത്തുന്നുവോ അന്ന് മുതൽ ഞാനും ടൊയോട്ട വണ്ടി എടുക്കും

    • @motionpicturestudio832
      @motionpicturestudio832 ปีที่แล้ว +3

      It's a joint venture of Toyota & maruti athoknd avar niruthumenn thonnilla😂

    • @abdullamk3112
      @abdullamk3112 ปีที่แล้ว +1

      Yes toyotayude muzhuvan imejum poyi

    • @bhagathmohan7888
      @bhagathmohan7888 ปีที่แล้ว

      ​@@abdullamk3112sathyam... ithraum tharam thazhnna company aayi....

    • @വണ്ടിപ്രാന്തൻ009
      @വണ്ടിപ്രാന്തൻ009 ปีที่แล้ว +1

      ​@@abdullamk3112Toyota Suzuki globally rebadge cheyyunnudd 😅

    • @VishnuAshok90
      @VishnuAshok90 ปีที่แล้ว

      Toyota rush und avanza und ennit avaru ertiga rebadge cheyth irakanundel avark Indian customersine vishwasam illa avre apekshich ithanu safe business.

  • @alwinmathew7327
    @alwinmathew7327 ปีที่แล้ว

    Tata 407 mahindra belero extra-long pickup എന്ന് ഈ വാഹനങ്ങൾള്ളുെെട വീഡിയോ

  • @Millionairemindset-AtoZ
    @Millionairemindset-AtoZ ปีที่แล้ว

    Engine valla maattavum indo.. adoo adum ertiga nte engine tanne aano

  • @pramodship
    @pramodship ปีที่แล้ว +39

    ടൊയോട്ട കുറച്ചു ബാഡ്ജ് ഉണ്ടാക്കി വച്ചിട്ടുണ്ട് 😅

    • @bijoypillai8696
      @bijoypillai8696 ปีที่แล้ว +1

      അതെ.. ഈ വണ്ടി വെറും വേസ്റ്റ്... no buyers..

    • @jrjtoons761
      @jrjtoons761 ปีที่แล้ว +1

      Toyota സായിപ്പിനു വേണ്ടി പഴയ lc 70 ഒക്കെ കോടികൾ ചിലവഴിച്ച് design ചെയ്ത് പുതിയ Prado ഇറക്കും. ഇന്ത്യാക്കാർക്ക് Suzuki rebadge 😂

  • @rathul6503
    @rathul6503 ปีที่แล้ว +1

    ee Rebranding kond enthaa serikum Gunam ullath??

    • @jrjtoons761
      @jrjtoons761 ปีที่แล้ว +2

      ഇന്ത്യ പോലുള്ള ഒരു market ൽ Toyota യുടെ orginal models ഇറക്കിയാൽ അത്ര unit വിറ്റ് പോവില്ല. Because of the price. അല്ലെങ്കിൽ പിന്നെ ഇന്ത്യൻ market നു വേണ്ടി പുതിയ models ഉണ്ടാക്കണം അത് വലിയ ചിലവാണ്. പക്ഷെ globally Toyota, Suzuki, Honda tie-up ഉണ്ട് . Models and technology sharing അപ്പോൾ വലിയ ചിലവില്ലാതെ Suzuki വണ്ടി എടുത്ത് വിറ്റാൽ മതി അവർക്ക് . The best business, successful business നു ടൊയോട്ടയിൽ നിന്നു പഠിക്കണം

  • @freddiemichael7980
    @freddiemichael7980 ปีที่แล้ว

    Thank you.. ഞാൻ എർട്ടിഗ മാറ്റി ഇത് എടുക്കാൻ ഓർത്തതാണ്... ഇനിയിപ്പോ വേണ്ടാ.. വളരെ നന്ദി 🎉

  • @Epicworld333
    @Epicworld333 ปีที่แล้ว

    Bro cng a kurich paranjillalo

  • @Gokul-up3xv
    @Gokul-up3xv ปีที่แล้ว

    Fronx rebadge ayi varunund enn kettu?

  • @abinnbabu
    @abinnbabu ปีที่แล้ว +1

    Which is more refined K15B or K15C

    • @Vandipranthan
      @Vandipranthan  ปีที่แล้ว +1

      15c

    • @Vandipranthan
      @Vandipranthan  ปีที่แล้ว

      But B aanu fun

    • @Akhil007PP
      @Akhil007PP ปีที่แล้ว +1

      K15C is more refined theoretically. But I don't think K15C is a driver's engine. Especially in bigger vehicles like ertiga/rumion. K15B was fun to drive..

  • @xavier2.027
    @xavier2.027 ปีที่แล้ว

    Nice bro ❤❤❤

  • @jrjtoons761
    @jrjtoons761 ปีที่แล้ว +1

    Toyota jimny വരുന്നുണ്ട്. Mini fortuner എന്നു പേരിട്ട് ,

  • @abinnbabu
    @abinnbabu ปีที่แล้ว +1

    Spoiler koode venamayirunnu..

  • @abyv.e6788
    @abyv.e6788 ปีที่แล้ว

    Toyota nano eragguvo?

  • @nasarmullassery
    @nasarmullassery ปีที่แล้ว +1

    Taxikku പറ്റുമോ

  • @ananthuammu
    @ananthuammu ปีที่แล้ว

    Taxi available aayo

  • @ratheeshc1353
    @ratheeshc1353 ปีที่แล้ว +3

    😍😍😍

  • @praveenk1842
    @praveenk1842 ปีที่แล้ว +2

    ടോയോറ്റയുടെ ഒരു ഗതികേട്

  • @anvarsalihk.p3916
    @anvarsalihk.p3916 ปีที่แล้ว +2

    Engine toyota or Maruti?

    • @sbabutvm
      @sbabutvm ปีที่แล้ว

      മാരുതി

  • @resulrajp4356
    @resulrajp4356 ปีที่แล้ว +4

    ടോയോടോയ്ക്ക് ഒരു വിലയുണ്ടായിരുന്നു maruthiyumai ചേർന്ന് വിലയും നിലവാരവും കളഞ്ഞു ഇവർ രണ്ടു ടീമും ചേർന്ന് ജനങ്ങളെ പറ്റിക്കുന്നു ബാഡ്ജ് മാത്രം മാറ്റി പറ്റിക്കൽ

  • @sreekanthmk5060
    @sreekanthmk5060 ปีที่แล้ว +1

    rumion .....🥰

  • @traveller310
    @traveller310 ปีที่แล้ว +1

    Toyota could have introduce 6 Airbags with 360 degree Camera front parking sensors. Waiting for buying XL7 when it comes.

  • @joycars-gz2bt
    @joycars-gz2bt 7 หลายเดือนก่อน

    മായിലേജ് കുറവ് ആണ്,10'12. ഓട്ടോമാറ്റിക്

  • @devarajanunnikrishnan1032
    @devarajanunnikrishnan1032 ปีที่แล้ว +2

    2nd😊

  • @jeffyfrancis1878
    @jeffyfrancis1878 ปีที่แล้ว

    👍😍👌🙌

  • @jayansreedhara
    @jayansreedhara ปีที่แล้ว

    Toyota Rush Indian market il varanam

  • @ashiqshahul
    @ashiqshahul ปีที่แล้ว

    അച്ഛനെ കൊച്ചച്ചൻ ആക്കി

  • @sbabutvm
    @sbabutvm ปีที่แล้ว +14

    ടൊയോട്ട Alto എന്ന് വരും 😂

  • @noushadzinu7620
    @noushadzinu7620 ปีที่แล้ว

    Olakkayude mood

  • @jijitht.p8443
    @jijitht.p8443 ปีที่แล้ว

    Ok

  • @pk-hi2dd
    @pk-hi2dd ปีที่แล้ว +1

    Toyota Aa Tata service onnu Etteduthirunnenkil kollayirunnu

  • @babuprakash2747
    @babuprakash2747 ปีที่แล้ว

    ടയോട്ട അവരുടെ സർവ്വീസിന്റെ കാര്യത്തിലും ക്വാളിറ്റിയുടെ കാര്യത്തിലും ഉപഭോക്താവ് മുടക്കിയ തുകയ്ക്ക് മൂല്യം കൽപ്പിക്കുന്ന വാഹനങ്ങൾ തന്നെയാണ് ഇതുവരെ ഇറക്കി കൊണ്ടിരുന്നത് എന്നാണ് തോന്നിയിട്ടുള്ളത്. അവരുടെ വാഹനങ്ങൾ നോർമൽ ഉപയോഗത്തിൽ കൂടുതൽ കാലം റോഡുകളിൽ ഓടുന്നു. ആധുനിക സൗകര്യങ്ങൾ പ്രവർത്തിപ്പിക്കാനുതകുന്ന വിലയേറിയ സെൻസറുകൾ അവർ ഇടത്തരം വാഹനങ്ങളിൽ ഘടിപ്പിക്കുന്നില്ല. അഞ്ചോ ആറോ വർഷത്തെ ഉപയോഗത്തിനു ശേഷം ഇത്തരം സെൻസറുകൾ പണിമുടക്കി വല്യ പരിപാലന ചിലവിലേക്ക് ഉപഭോക്താവിനെ കൊണ്ടുചെന്നെത്തിക്കും എന്നതുകൊണ്ടാണത്രേ അവർ ഇപ്രകാരം ചെയ്യുന്നത്. റൂമിയോണിൽ എർട്ടിഗയുടെ എൻജിൻ തന്നെയാണോ എന്നറിയില്ല. ഗ്ലാൻസയും ബലനോയും എൻജിൻ വേറെ തന്നെയാണ് എന്നാണ് അറിയുവാൻ കഴിഞ്ഞത്. ഇതിൽ ബലനോയുടെ സൗന്ദര്യവും ടയോട്ടയുടെ നിർമ്മാണ വിശ്വാസവും ഒത്തു ചേർന്നതാണ്. കഴിഞ്ഞ 7 വർഷമായി ഒരു Etios ന്റെ ഉടമസ്ഥൻ എന്ന നിലക്ക് ടയോട്ടയുടെ മേലുള്ള വിശ്വാസം കൊണ്ടാണ് ഇത് പറയുന്നത്. രണ്ട് അധിക സീറ്റിന്റെ പ്രയോജനവും ടയോട്ട നൽകുന്ന എല്ലാ വിശ്വാസ്യതയും ലഭിക്കുമെങ്കിൽ ഞാൻ ഒരു Rumion കൂടി വാങ്ങും

    • @chandrasenannarayanan1366
      @chandrasenannarayanan1366 ปีที่แล้ว

      ലോഗോയിലും ചെറിയ സൗന്ദര്യ മാറ്റങ്ങളിലും മാത്രമേ മാറ്റം ഉള്ളു. ബാക്കി എല്ലാം എർട്ടിഗ 😂

  • @thegoal3307
    @thegoal3307 ปีที่แล้ว +2

    എന്തുകൊണ്ട് ടൊയോട്ട ഇൻഡ്യക്കാരോട് മുഖം തിരിവ്? വിദേശ രാജ്യങ്ങളിൽ toyota rush, Avalon എന്നി സ്വന്തം വണ്ടികൾ വിൽക്കുമ്പോൾ ഇന്ത്യക്കാർക്ക് മാരുതി റീബാഡ്ജ് വണ്ടികൾ😢.. corola crossഒക്കെ ഇന്ത്യക്കാർ സ്വപ്നം കണ്ടാൽ മതി...

  • @tech9053
    @tech9053 ปีที่แล้ว +4

    ചുരുക്കിപ്പറഞ്ഞാൽ ആട്ടിൻ തോലിട്ട ചെന്നായ എന്നങ്ങ് പറഞ്ഞാൽ പോരെ😅😅😅😅😅😂😂😂😂😂😂

  • @nizampari1431
    @nizampari1431 ปีที่แล้ว

    Maruthi Sarvis mosham ayit enik thonnit ila enik fast ayit Maruthi Sarvis cheyth tharund

  • @ranjithranjith7815
    @ranjithranjith7815 ปีที่แล้ว +7

    ടോയോട്ടയുടെ ഒരു ഗതികേട് ഇന്റർനാഷണൽ മാർക്കറ്റിൽ നല്ല 7 സീറ്റർ ഉള്ള ടോയ്ടയ്ക് ഇന്ത്യയിൽ ഉള്ള അവസ്ഥ

    • @jrjtoons761
      @jrjtoons761 ปีที่แล้ว +3

      അവർക്ക് വിവരം ഉണ്ട് , Landcruiser 250 ഇവിടെ ഇറക്കിയാൽ എത്ര യൂണിറ്റ് വിൽക്കും ? കൂടി പോയാൽ 200. വെറും 200

    • @thegoal3307
      @thegoal3307 ปีที่แล้ว +1

      ഇൻഡ്യക്കാർക്ക് ഇതയാലും മതി...അത്രേയുള്ളൂ

    • @thegoal3307
      @thegoal3307 ปีที่แล้ว +2

      ഒരു toyota fortuner വിൽക്കുമ്പോൾ സർക്കാരിലേക്ക് 18 ലക്ഷം രൂപ കൊടുക്കണം ടൊയോട്ട... പിന്നെ എങ്ങനെ നല്ല വണ്ടികൾ വിൽക്കും..

  • @traveller310
    @traveller310 ปีที่แล้ว +4

    Advantages of REBADGING: Toyota is wasting expensive spaces inside their showrooms and Service center by dispalys Maruti cars unless and otherwise Toyota add some USPs or features on these cars. 14:47 😄😄😄

  • @MalaparambaMonkey
    @MalaparambaMonkey ปีที่แล้ว +2

    Ertiga >>>> Rumion

  • @Dhdhj010
    @Dhdhj010 ปีที่แล้ว +2

    Mayota ertion... 😂😂😂😂😂uff ijjathy

  • @Joy-yu7ws
    @Joy-yu7ws ปีที่แล้ว

    ANAKKENDHAD BACKILUM KOODI IRUNNAL

  • @PrinceJoseph-x5g
    @PrinceJoseph-x5g ปีที่แล้ว +1

    Safety de karyathil mattam onnum illallo 😅

  • @BharathanSI-777
    @BharathanSI-777 ปีที่แล้ว

    അവതാരകൻ സലീം കുമാർ ന്റെ ആരായിട്ടു വരും.😂

  • @joysonjohnjose
    @joysonjohnjose ปีที่แล้ว

    അങ്ങനെ പറയുമ്പോൾ!!!!

  • @HariPrasad-yd3go
    @HariPrasad-yd3go ปีที่แล้ว

    New design konduvaramayrunnu ith not good

  • @BND1
    @BND1 ปีที่แล้ว +10

    *ഇറങ്ങാൻ പോകുന്ന ബെൽറ്റ, XL5, 6, 7ന് വേണ്ടി കട്ട വെയ്റ്റിംഗ്* 😹😹😹

    • @s2tp97
      @s2tp97 ปีที่แล้ว

      Sedans nu demand kuravayathukond Belta ivde irakilla. Ini varan pokunnath Maruti Fronxi nte Toyota version aanu (November)

  • @abinnbabu
    @abinnbabu ปีที่แล้ว +2

    Crysta de Suzuki variant erangiyal powlichene😂😂

    • @Akhil007PP
      @Akhil007PP ปีที่แล้ว +1

      Hycross - Invicto

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว

    ടയോട്ടയെ വിശ്വസിച്ചവരെ മാരുതിയുടെ ലോഗോ മാറ്റി ടൊയോട്ട എന്നാക്കി പറ്റിക്കുകയല്ലേ

  • @KLtroll2.0
    @KLtroll2.0 ปีที่แล้ว

    Honda better rebadge parupadi illa

  • @libinthegamer
    @libinthegamer ปีที่แล้ว

    Toyota rush ennu verum

  • @alwinmathew7327
    @alwinmathew7327 ปีที่แล้ว

    Toyota എത് വണ്ടി പുറത്ത് എറക്കിയൽ അത് look safety features അടിപാളി ആണ്

  • @shahinp2073
    @shahinp2073 ปีที่แล้ว

    ANGANE PARAYUMBO?😜

  • @jaisonjohn1050
    @jaisonjohn1050 ปีที่แล้ว

    ടൊയോട്ട ഇത്രക്കും അധപതിച്ചോ

  • @jrjtoons761
    @jrjtoons761 ปีที่แล้ว

    ഇത് കുട്ടി ഇന്നോവ തന്നെ

  • @FANCYBIRDSHOMEKERALA
    @FANCYBIRDSHOMEKERALA ปีที่แล้ว +2

    ടോയോട്ട ഇന്നോവ ടോയോട്ട മറ്റേത്
    ടോയോട്ട അത്
    ടോയോട്ട ഇത്
    സേഫ്റ്റി ഭയങ്കരമാണ് തേങ്ങ ആണ് 😆😆😆
    മാരുതി പപ്പടം ആണ് 😒
    ഇതിപ്പോ സേഫ്റ്റി ഫസ്റ്റ് ആണല്ലോ ല്ലേ 😃
    കാരണം ടോയോട്ട അല്ലെ 🤣
    ഇനി ഇതുപോലെ പലതും വരും
    അവസാനം ടോയോട്ട 800 വരും 😀

  • @christopherjacob9852
    @christopherjacob9852 ปีที่แล้ว +1

    First comment

  • @ameyarajpr9675
    @ameyarajpr9675 ปีที่แล้ว +2

    Badge engg being a forced trend for Indian customers🥹🙄
    They be like : aarka ippo ivde puthiya designte okke aavashyam😂

  • @RajithRaveendran-tk1qw
    @RajithRaveendran-tk1qw ปีที่แล้ว +2

    ശിവൻ പാപിയോട് ചേർന്നാലും പാപി ശിവനോട് ചെർന്നാലും പേര് ദോഷം ശിവന് മാത്രമാണ്... 😁ടയോട്ട യുടെ കാര്യം പോക്കാ.. സാധാരണക്കാരന്റെ തെറിയുടെ പങ്ക് ടയോട്ടയ്ക് കൂടി വാങ്ങികൊടുക്കുന്ന മാരുതി 😜😄
    എഞ്ചിൻ എങ്കിലും ടയോട്ട നിര്മിയ്ക്കാമായിരുന്നു മായിരുന്നു 🤷🏻‍♂️

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 7 หลายเดือนก่อน

    Edo. Naarikale. Vandi. Kaanikku

  • @rajinm.r380
    @rajinm.r380 ปีที่แล้ว

    Pappadam vangi vilkunna Toyota 🤣🤣

  • @noufalbasheer6498
    @noufalbasheer6498 ปีที่แล้ว

    New malerio verunundu😂

  • @navneeths6204
    @navneeths6204 ปีที่แล้ว

    Very bad car copyright

  • @jamsheerm4378
    @jamsheerm4378 ปีที่แล้ว +2

    ഇത്രവിലകൊടുത്തു ഇതു വാങ്ങണോ..?
    എർട്ടിഗവാങ്ങിയാൽ പോരെ
    ടൊയോട്ട സർവീസ്ചാർജ്ജ്കൂട്തൽഅല്ലേ..😃😃

  • @soorajsoorajs3385
    @soorajsoorajs3385 ปีที่แล้ว +1

    Toyota Purimon 😂