ദീപ്തിയെ വെച്ച് ആരും റീച് ഉണ്ടാക്കേണ്ട അവരുടെ കാര്യങ്ങൾ അവരുടെ ചാനലിലൂടെ വ്യക്തമായി പറയുന്നുണ്ട് അത് മനസിലാക്കി കൂടെ നിക്കുന്ന കുറെ പേരുണ്ട് അത് മതി അല്ലാത്തവർ പോട്ടെ അത് വെച്ച് വേറെ ആരും കളിക്കണ്ട എന്തിനാ വല്ലവരുടേം ജീവിതം കണ്ടെന്റ്റ് ആക്കുന്നെ നാണമില്ലേ ദീപ്തി ടീച്ചർ പൊളിയാ അത് ഞങ്ങള്ക്ക് അറിയാം വേറെ ആരുടെ സർട്ടിഫിക്കേട് വേണ്ട പണിയെടുത് ജീവിക്കണം
അതാരപ്പാ അവിടിരുന്നു ദീപ്തിയെ അറിയില്ലെന്ന് പറയുന്നേ? അതും ഇവിടെ വന്നിട്ട്, കൊച്ചേ ദീപ്തിയെ അറിയില്ലെന്ന് പറയുന്ന നേരത്ത് ദീപ്തിയെ പോയി അറിയാൻ ശ്രമിക്കൂ, എന്തൊരു മനുഷ്യത്തി ആണത്, she is a gem 😍😍😍😍
ദീപ്തി... വളരെ നല്ലൊരു മനസിന് ഉടമയാണ്... കാരണം ഭർത്താവിൽ നിന്നും ശാരീരികമായും മാനസികമായും ഇത്രയും പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും, അവര് അയാൾക്ക് വളരെ respect കൊടുക്കുന്നു... ഏട്ടാ എന്നാണ് അവരുടെ വീഡിയോയിലും വിളിച്ചത്... ഒരുപ്പാട് തവണ de addiction centreൽ അവര് അയാളെ കൊണ്ടുപ്പോയതാണ്... പിന്നെയും അയാൾ ലഹരിക്ക് അടിമ ആവുകയായിരുന്നു.... ഈ struggle എല്ലാം അനുഭവിച്ച ആ കുട്ടി, നാട്ടുകാരുടെ വർത്തമാനത്തിൽ ഗതി കെട്ടിട്ടാണ് അവസാനം ആ വീഡിയോ ഇടേണ്ടി വന്നത്...
നല്ലൊരു കുട്ടിയാണ് ദീപ്തി. രണ്ടുപേർക്കും നല്ല വിദ്യാഭ്യാസം. കുടി തന്നെ ഓരോ കുടുംബങ്ങളും തകർക്കുന്നത്. എത്രയെത്ര കുടുംബങ്ങൾ. ലഹരി മനുഷ്യനല്ലാതാക്കുന്നു. മൃഗങ്ങളോടും ഉപമിക്കാൻ പറ്റില്ല. കാരണം അതുങ്ങള് സ്നേഹമുള്ള കൂട്ടത്തിലാണ്.
ഞാൻ എന്നും ഒരുവിധമെല്ലാ വിഡിയോസും കാണുന്ന ചാനൽസ് ആണ് നിങ്ങളുടെയും ദീപ്തി യുടെയും...ബഹുമാനമാർഹിക്കുന്ന വ്യക്തി ആണ് ദീപ്തി.. നല്ല topics ചർച്ച ചെയ്യുന്ന സായി ക്കും ആശംസകൾ 🙏🏼🙏🏼🙏🏼🙏🏼
ഒരു കോടി ജനങ്ങളിൽ കാണാത്ത നന്മ മരം അതാണാ കുട്ടി. അവിചാരിതമായി ആ ചാനൽ കാണാനിടയായി. അത്ഭുതമെന്ന് പറയട്ടേ എന്റെ മനസ്സിൽ ആ കുട്ടിയുടെ ചാനൽ വാർത്തകൾ കൂടുതൽ അറിയാൻ മനസ്സിൽ വെബൽ. ഒറ്റ ഇരുപ്പിൽ രണ്ടു ദിവസം കൊണ്ട് ഏകദേശം കവർ ചെയ്തു. രണ്ട് മൂന്ന് ദിവസത്തോളം തലക്കുള്ളിൽ മുഴുവൻ ചാനൽ രംഗങ്ങളും ആ കാഴ്ചകളുമായിരുന്നു. സാർവ്വദേശീയ അഗീകാരങ്ങൾക്ക് അർഹയാണാ സീതത്തോടിലെ നന്മമരം.
നല്ല ഒരു പെൺകുട്ടി അവള് ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു..പക്ഷേ അതു tragedy ആയി പോയി ..ഒരുപാട് മാറ്റി എടുക്കാൻ ശ്രമിച്ചു എന്ന് മനസ്സിലാക്കിയിട്ടുണ്ട് ..അവരുടെ അച്ഛൻ സാമ്പത്തിക മായും അല്ലാതെയും ഒരുപാട് ബാധ്യത ഉണ്ടായതായി മനസ്സിലാക്കുന്നു ..ഇനി സ്വസ്ഥമായി ജീവിക്കട്ടെ ..അയാളെ ഒരു തവണ വീഡിയോ യില് കണ്ടിട്ടുണ്ട് .. അന്ന് ഒരു treatment കഴിഞ്ഞ് വന്ന സമയം ..family യില് സമാധാനം തകർക്കുന്ന ഒരു സാഹചര്യം കണക്കിലെടുത്ത് പിരിയുന്നത് തന്നെ ആണ് ഗുണം ചെയ്യുക ...
പല അന്യ മതസ്ഥരും വാങ്ക് വിളി കേൾക്കുമ്പോൾ വീഡിയോ ഒന്ന് നിർത്തും അതു കഴിഞ്ഞിട്ട് വീണ്ടും തുടങ്ങും ഇയാൾ അതിനിടയിൽ അത് തുടർന്നു 🥴. ദീപ്തി ചേച്ചിയെ പോലെ ആൾ മാത്രം ഉള്ളൂ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു വ്യക്തി ഒരുപാട് ഇഷ്ടം ❣️❣️❣️
ടീച്ചർ kànnada വച്ച husbandine , trivandrathulla husbandinte വീട് christainaya husbandinte വീട്ടുകാരെ പറ്റി ഒക്കെ കാണിച്ചിട്ട് ഉണ്ട്.പറഞ്ഞിട്ടുണ്ട്.ടീച്ചറിൻ്റെ പറമ്പിൽ ഒരു മാതാവിൻ്റെ ഗ്രോട്ടോ ഉണ്ട്. ഈ പെണ്ണിനെയും പറമ്പിലെ വെള്ള ചാട്ടവും എനിക്ക് തരുമോ എന്ന് അച്ഛനോട് ഹുസ് ചോദിച്ചതും എല്ലാം ഇടക്കിടെ പറഞ്ഞിട്ടുണ്ട്.നല്ല മരത്തിൽ ഇത്തിൽ പിടിച്ചു.മുറിവട്ടവരെയാണ് ദൈവം ഓരോ കര്യങ്ങൾ ഏൽപ്പിക്കുന്നത്.teacherkutty anugrahikkapedum.👍
Hai Br….Deepthi teacher nea support chaithu video chaitha thinu big salute. Deepthi ude decision very good ithupolea vedhana anubhavikkunna orupad perunnd e samoohathil. Mattullavarea pedich Avar soyam neeri marikkunnnuuu. Avarkk Deepthi oru model avattea. God bless…….
അത്യാവശ്യം എല്ലാവർക്കും അറിയാവുന്ന ഒരു ആളാണ് ദീപ്തി ടീച്ചർ അവരുടെ ജീവിത സാഹചര്യവുമായി കുറച്ചു കാര്യങ്ങളും കുറച്ച് നിർധനനായി താമസിക്കുന്ന ആദിവാസി കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും കുറച്ച് സഹായവും ഒക്കെയായി ഇങ്ങനെ അടിച്ചുപൊളിച്ചു പോകുന്നു ആ ചാനൽ
ടീച്ചറിന്‍റെ video കാണാറുണ്ട്.തുടക്കം മുതലെ.ഇഷ്ടമാണ്.ഇനി താങ്കള്‍ എന്തോന്നാ പറയുന്നത് .ഉണ്ണീമുകുന്ദന്‍ വിഷയം വന്നപ്പോള്‍ മുതല്‍ നിങ്ങളുടെ video കാണല്‍ നിര്‍ത്തി.ഉണ്ണീമുകുന്ദന്‍ എന്‍റെ ആരും അല്ല. ഞാന്‍ fan ഉം അല്ല.താങ്കള്‍ തന്നെ എടുത്ത ഒരു ഓഡിയോ clip കേട്ട് ദേഷ്യം തോന്നിയതാണ്.
ദീപ്തി ടീച്ചർ 🥰🥰🥰🥰🥰 ഒരു പെണ്ണ് എങ്ങനാവണം എന്നും അച്ഛനും ഫാമിലി സപ്പോർട്ട് എങ്ങനെയാണു എന്ന് തെളിയിച്ച ജീവിതം ടീച്ചർ 🥰🥰🥰
❤
Correct
Teacher ano school or dance
Teacher
@@sruthisruthi7778 ki call 🤙😎🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙🤙
ദീപ്തിയെ സപ്പോർട്ട് ചെയ്തു ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനു big salute 👍🏻👍🏻🙏🙏♥️♥️
ദീപ്തിയെ വെച്ച് ആരും റീച് ഉണ്ടാക്കേണ്ട അവരുടെ കാര്യങ്ങൾ അവരുടെ ചാനലിലൂടെ വ്യക്തമായി പറയുന്നുണ്ട് അത് മനസിലാക്കി കൂടെ നിക്കുന്ന കുറെ പേരുണ്ട് അത് മതി അല്ലാത്തവർ പോട്ടെ അത് വെച്ച് വേറെ ആരും കളിക്കണ്ട എന്തിനാ വല്ലവരുടേം ജീവിതം കണ്ടെന്റ്റ് ആക്കുന്നെ നാണമില്ലേ ദീപ്തി ടീച്ചർ പൊളിയാ അത് ഞങ്ങള്ക്ക് അറിയാം വേറെ ആരുടെ സർട്ടിഫിക്കേട് വേണ്ട പണിയെടുത് ജീവിക്കണം
അതാരപ്പാ അവിടിരുന്നു ദീപ്തിയെ അറിയില്ലെന്ന് പറയുന്നേ? അതും ഇവിടെ വന്നിട്ട്, കൊച്ചേ ദീപ്തിയെ അറിയില്ലെന്ന് പറയുന്ന നേരത്ത് ദീപ്തിയെ പോയി അറിയാൻ ശ്രമിക്കൂ, എന്തൊരു മനുഷ്യത്തി ആണത്, she is a gem 😍😍😍😍
Egna ariyana .Kure puttiyum thechu kutti uduppum ittu nadakunna kilavikaluda vedio mathra kanu.avera mathra ariyu
ഇത്രയും സ്നേഹ നിധി ആയ അച്ചാച്ചിയുടെ തണലിൽ ദീപ്തിചേച്ചി ഇനിയും മുന്നോട്ട് മാത്രം.... ❤️
ദീപ്തി... വളരെ നല്ലൊരു മനസിന് ഉടമയാണ്... കാരണം ഭർത്താവിൽ നിന്നും ശാരീരികമായും മാനസികമായും ഇത്രയും പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടും, അവര് അയാൾക്ക് വളരെ respect കൊടുക്കുന്നു... ഏട്ടാ എന്നാണ് അവരുടെ വീഡിയോയിലും വിളിച്ചത്... ഒരുപ്പാട് തവണ de addiction centreൽ അവര് അയാളെ കൊണ്ടുപ്പോയതാണ്... പിന്നെയും അയാൾ ലഹരിക്ക് അടിമ ആവുകയായിരുന്നു.... ഈ struggle എല്ലാം അനുഭവിച്ച ആ കുട്ടി, നാട്ടുകാരുടെ വർത്തമാനത്തിൽ ഗതി കെട്ടിട്ടാണ് അവസാനം ആ വീഡിയോ ഇടേണ്ടി വന്നത്...
ഞങ്ങളുടെ സ്വന്തം ദീപ്തി വളരെ നന്മകൾ ഉള്ള ഒരു വ്യക്തിയാണ് എല്ലാർക്കും ഒരു ഇൻസ്പിറേഷൻ ആയ പെണ്കുട്ടി ആണ്.. 🥰🥰❤️❤️❤️
നല്ലൊരു കുട്ടിയാണ് ദീപ്തി. രണ്ടുപേർക്കും നല്ല വിദ്യാഭ്യാസം. കുടി തന്നെ ഓരോ കുടുംബങ്ങളും തകർക്കുന്നത്. എത്രയെത്ര കുടുംബങ്ങൾ. ലഹരി മനുഷ്യനല്ലാതാക്കുന്നു. മൃഗങ്ങളോടും ഉപമിക്കാൻ പറ്റില്ല. കാരണം അതുങ്ങള് സ്നേഹമുള്ള കൂട്ടത്തിലാണ്.
ദീപ്തി നല്ല ഒരു വ്യക്തി ആണ്... ❤️❤️❤️🥰🥰🥰🥰നല്ല ഒരു മനസിന് ഉടമ ആണ് ❤️❤️❤️❤️🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍
ദീപ്തി...❤️..she z a gem..deepthiye pole ഉള്ളവർ മനുഷ്യത്വം , സഹജീവിസ്നേഹം ഇതൊക്കെ എന്താണെന്ന് കാണിച്ചു തരുന്നു❤️❤️
She has a wonderful personality and is an excellent kind-hearted woman ❤
എന്റെ നാട്ടുകാരി 🤩🤩
ചിറ്റാർ സീതത്തോട് ❤️
*deepthi is so down to earth😻🔥💯*
ദീപ്തി, അച്ചാചി, അണ്ണാണി, അമ്മു, ഉയിർ..❤
ദീപ്തി ടീച്ചറെ നിങ്ങൾ മനസ്സിൽ ആക്കിയത്തിൽ വളരെ സന്തോഷം 💓 നിങ്ങളിൽ കൂടെ കൂടുതൽ ആൾകാർ ദീപ്തിയെ അറിയുമെല്ലോ സന്തോഷം ചേട്ടാ.......... 💓💐
ഞാൻ എന്നും ഒരുവിധമെല്ലാ വിഡിയോസും കാണുന്ന ചാനൽസ് ആണ് നിങ്ങളുടെയും ദീപ്തി യുടെയും...ബഹുമാനമാർഹിക്കുന്ന വ്യക്തി ആണ് ദീപ്തി.. നല്ല topics ചർച്ച ചെയ്യുന്ന സായി ക്കും ആശംസകൾ 🙏🏼🙏🏼🙏🏼🙏🏼
She is a brilliant kind hearted women and a wonderful personalilty ❤
Dheepthi oru gem 💎 aanu.really oru paadu kunju makkalde sandhoshathinu kaaranakaariyaanu❤
She is a gem 💎😌❤️
Deepthi Teacher de channel njan sthiramaayi kanaarundu ❤️🥰🔥❤️
Thanks for speaking for our queen☺☺
ദീപ്തിയെ പോലെ ദീപ്തി മാത്രം! എന്നും ദീപ്തിയോടൊപ്പം. ...💕💕🤝🙌
എനിക്കറിയാം ഞാൻ സംസാരിച്ചിട്ടുൻട് നല്ല കുട്ടിയാ very brave and kind hearted person we need more people like her
എന്റെ നാട്... അവിടെ ഒരു ദീപ്തി ടീച്ചർ 🔥🔥🔥മനുഷ്യ സ്‌നേഹി ഒപ്പം മൃഗ സ്നേഹിയും... സഹ ജീവികളെ സ്വാന്തം വിഷമങ്ങൾ മാറ്റി വച്ചു മുൻപോട്ടു പോകുന്ന ടീച്ചർ
ഞങ്ങളുടെ ദീപ്തി ഞങ്ങളുടെ മുത്താണ്, അവരുടെ കുടുംബം ഇപ്പൊ ഞങ്ങൾ എല്ലാവരുടേയും കുടുംബം ആണ്.
ഒരു കോടി ജനങ്ങളിൽ കാണാത്ത നന്മ മരം
അതാണാ കുട്ടി.
അവിചാരിതമായി ആ ചാനൽ കാണാനിടയായി. അത്ഭുതമെന്ന് പറയട്ടേ എന്റെ മനസ്സിൽ ആ കുട്ടിയുടെ ചാനൽ വാർത്തകൾ കൂടുതൽ അറിയാൻ മനസ്സിൽ വെബൽ.
ഒറ്റ ഇരുപ്പിൽ രണ്ടു ദിവസം കൊണ്ട് ഏകദേശം കവർ ചെയ്തു.
രണ്ട് മൂന്ന് ദിവസത്തോളം തലക്കുള്ളിൽ മുഴുവൻ ചാനൽ രംഗങ്ങളും ആ കാഴ്ചകളുമായിരുന്നു.
സാർവ്വദേശീയ അഗീകാരങ്ങൾക്ക് അർഹയാണാ സീതത്തോടിലെ നന്മമരം.
Deepthi oru genuine person aanu. We loves her. She is a kind hearted lady. Avarude personal matter avarkku vidu pls. Pavam teacher.
സീതാതോടിന്റെ രാജകുമാരി ❤❤❤
എനിക്കു പേഴ്സൺ ആയിട്ട് അറിയാം ചേച്ചി സത്യം ഉള്ള ആൾ ആണ് അവരെ കണ്ടു പഠിക്കണം ❤❤❤
Pathanamthittakaru aarelum undo ivide?
ദീപ്തി....❤❤❤❤❤❤ഒരുപാട് ഇഷ്ടം ❤❤❤❤❤❤
❤❤❤❤❤❤❤
She is the strongest woman I have ever seen. She has got the talent to hide her emotions 😟.
*deepthi is a very kind hearted person😻💯*
ദീപ്തി ടീച്ചറുടെ നാത്തൂൻ നമ്മുടെ നാട്ടുകാരി (മലപ്പുറം)ആണ്,
മഞ്ചേരി ആനക്കയം
ഒരുപാട് പെൺകുട്ടികൾ ക്ക് ജീവിതത്തിൽ തീരുമാനം എടുക്കാൻ ഈ ചേച്ചി ഒരു inspiration ആവും 🔥
ഇവരെ കുറിച്ച് പറഞ്ഞതിൽ സന്തോഷം
Yes
Njan Deepti ude video kanarund.....tq for Deepti support 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 TH-camil ninnum kittunna full cash eduthu ethraum chyunna verarum undagilla.... Deepthiye anugrahikkatteeeee
നല്ല ഒരു പെൺകുട്ടി അവള് ഇഷ്ടപ്പെട്ടു വിവാഹം കഴിച്ചു..പക്ഷേ അതു tragedy ആയി പോയി ..ഒരുപാട് മാറ്റി എടുക്കാൻ ശ്രമിച്ചു എന്ന് മനസ്സിലാക്കിയിട്ടുണ്ട് ..അവരുടെ അച്ഛൻ സാമ്പത്തിക മായും അല്ലാതെയും ഒരുപാട് ബാധ്യത ഉണ്ടായതായി മനസ്സിലാക്കുന്നു ..ഇനി സ്വസ്ഥമായി ജീവിക്കട്ടെ ..അയാളെ ഒരു തവണ വീഡിയോ യില് കണ്ടിട്ടുണ്ട് .. അന്ന് ഒരു treatment കഴിഞ്ഞ് വന്ന സമയം ..family യില് സമാധാനം തകർക്കുന്ന ഒരു സാഹചര്യം കണക്കിലെടുത്ത് പിരിയുന്നത് തന്നെ ആണ് ഗുണം ചെയ്യുക ...
She’s such a gem ❤❤❤❤
ഇപ്പോഴത്തെ കാലത്ത് ഇത്ര യും സഹിക്കാൻ നിനക്കെ പറ്റു God bless you ❤❤
Teacherne ariyunnath kond maathram e chaanal first time kaanunna Njan...😂 Teacher powli aanu❤
Njanum
പല അന്യ മതസ്ഥരും വാങ്ക് വിളി കേൾക്കുമ്പോൾ വീഡിയോ ഒന്ന് നിർത്തും അതു കഴിഞ്ഞിട്ട് വീണ്ടും തുടങ്ങും ഇയാൾ അതിനിടയിൽ അത് തുടർന്നു 🥴. ദീപ്തി ചേച്ചിയെ പോലെ ആൾ മാത്രം ഉള്ളൂ ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു വ്യക്തി ഒരുപാട് ഇഷ്ടം ❣️❣️❣️
ദീപ്തി ടീച്ചർ മുത്താണ്.❤️❤️❤️
Dheepthi njagada muthaanu...❤❤😊
She is a powerhouse ♥️♥️♥️
thank you. She has a wonderful personality and is an excellent kind-hearted woman ❤
Yes
Endhu nall
Endhu nalla manasulla achen. God may Bless you all abundantly. ❤
പെണ്ണ് ❤
അച്ഛന്റെ മനസ്സ് ❤
She is a gem❤❤❤❤
ഞങ്ങളുടെ ദീപ്തി ടീച്ചർ ❤
ദീപ്തി 🔥🔥🔥
വളരെ നല്ല മനസ്സിന് ഉടമയാണ് കുട്ടി അതിനെ കണ്ടാൽ അറിയില്ലേ കുടുംബത്തിൽ പിറന്ന കുട്ടി
Nalla manasinu udama❤
ടീച്ചർ kànnada വച്ച husbandine , trivandrathulla husbandinte വീട് christainaya husbandinte വീട്ടുകാരെ പറ്റി ഒക്കെ കാണിച്ചിട്ട് ഉണ്ട്.പറഞ്ഞിട്ടുണ്ട്.ടീച്ചറിൻ്റെ പറമ്പിൽ ഒരു മാതാവിൻ്റെ ഗ്രോട്ടോ ഉണ്ട്. ഈ പെണ്ണിനെയും പറമ്പിലെ വെള്ള ചാട്ടവും എനിക്ക് തരുമോ എന്ന് അച്ഛനോട് ഹുസ് ചോദിച്ചതും എല്ലാം ഇടക്കിടെ പറഞ്ഞിട്ടുണ്ട്.നല്ല മരത്തിൽ ഇത്തിൽ പിടിച്ചു.മുറിവട്ടവരെയാണ് ദൈവം ഓരോ കര്യങ്ങൾ ഏൽപ്പിക്കുന്നത്.teacherkutty anugrahikkapedum.👍
She is great.❤❤
ഞാൻ കാണാറുണ്ട്. ഇഷ്ട്ടപെട്ട ചാനൽ ആണ്
ദീപ്തി നല്ല ഒരു മനസിന്റെ ഉടമ. പാവം പെൺകുട്ടി.
ദീപ്തി ഇഷ്ടം ♥
Deepthy Teacher Is so lovely and bold.
Deepthi❤❤💥
ഞങ്ങളുടെ ടീച്ചർ പൊളിയല്ലേ bro 🌹🌹🌹 anyway thank u bro
👌
Tq chettaaaa for Deepthi Sapport.....chettantente Nalla manasinu nanniiii...aganegilum ariyathavar kudi ariyatteeee....nigalepolullavar Video chythal....kanatha kureper kanum support chyum.....Tq chettaaaaaa🙏🙏🙏🙏🙏🙏
Deepthi Teacher......Nammude Teacher ♥️
Mrs Rice anniku areyum ariyilla😅Rice annane mathrame ariyu😂😂😂Deepthi teacher❤❤❤❤ ariyathavar ayi arum kanilla❤❤❤❤
Yes Deepthi teacher cool& mass aanu ❤❤❤❤❤❤❤😊
എന്റെ നാട്ടുകാരി 🥰
ചിറ്റാർ,സീതത്തോട് ❤️
ദീപ്തി ❤❤❤ ഒരുപാട് ഇഷ്ട്ടം
Deepthi oru penkutti enganeyayirikkanam ennu mattullavarkku oru mathrukayanu❤❤❤ she is jem of women ❤❤❤
സീതപെണ്ണ് സൂപ്പർ ആണ് ❤️❤️🤝
ദിപ്തി ടിച്ചർ സൂപ്പർ മുന്നോട്ട് പോകുക തന്നെ ചെയ്യും ടിച്ചർ അവൻ ഉണ്ടാകാൻ വന്ന ചേച്ചിക്ക് സഹോദരൻ മാർ ഒരുപാട് ഉണ്ട് അത് അത്യം മനസ്സിലാക്കുക
She is great.... ♥️♥️
ഇത് നിങ്ങളെന്തിനാ പ്രത്യേകം പറയുന്നത് ദീപ തീയുടെ വീഡിയോ എല്ലാ o ഞങ്ങൾ കാണുന്ന ല്ലേ
@@meenakshiep1109 ith comment section aanu madam, aarkk venellum comment cheyyam.
Deepthi is great ❤❤❤
Deepthi teacher ❤️
Hai Br….Deepthi teacher nea support chaithu video chaitha thinu big salute. Deepthi ude decision very good ithupolea vedhana anubhavikkunna orupad perunnd e samoohathil. Mattullavarea pedich Avar soyam neeri marikkunnnuuu. Avarkk Deepthi oru model avattea. God bless…….
Ente Nadu 🥰🥰🥰 deepthii chechiii
Deepti is a good human being
Dheepthi tr🤗🤗🤗.. Seethakutty😘❤
അത്യാവശ്യം എല്ലാവർക്കും അറിയാവുന്ന ഒരു ആളാണ് ദീപ്തി ടീച്ചർ അവരുടെ ജീവിത സാഹചര്യവുമായി കുറച്ചു കാര്യങ്ങളും കുറച്ച് നിർധനനായി താമസിക്കുന്ന ആദിവാസി കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും കുറച്ച് സഹായവും ഒക്കെയായി ഇങ്ങനെ അടിച്ചുപൊളിച്ചു പോകുന്നു ആ ചാനൽ
Seethathodinte rajakumaari❤
😃😃
She is a ❤
ടീച്ചർ പ്വോളി ആണ് ❤❤❤❤
Queen 👑 of Seethathode
Deepthi ❤
സീതത്തോടിന്റെ mother theresa❤
Salute to her❤
She is brilliant girl....dheepuu
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ദീപ്തി എന്റെ പൊന്ന്
ആ വീഡിയോ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു സീക്രെട് ഇത് പരാമർശികുമെന്ന്
Iron lady Deepthi teacher super role model Anu pullikkari onnum parayanilla
Inspiration for many ❤
എന്റെ നാട്ടുകാരി 💞
She is gud woman♥️♥️♥️♥️♥️♥️
Njangade deepthi❤❤❤
ടീച്ചറിന്‍റെ video കാണാറുണ്ട്.തുടക്കം മുതലെ.ഇഷ്ടമാണ്.ഇനി താങ്കള്‍ എന്തോന്നാ പറയുന്നത് .ഉണ്ണീമുകുന്ദന്‍ വിഷയം വന്നപ്പോള്‍ മുതല്‍ നിങ്ങളുടെ video കാണല്‍ നിര്‍ത്തി.ഉണ്ണീമുകുന്ദന്‍ എന്‍റെ ആരും അല്ല. ഞാന്‍ fan ഉം അല്ല.താങ്കള്‍ തന്നെ എടുത്ത ഒരു ഓഡിയോ clip കേട്ട് ദേഷ്യം തോന്നിയതാണ്.
ദീപ്തി സൂപ്പർ ആണ് 👍👍👍👍
ഗുയ്സ്... നമ്മടെ ഫയർമാൻ കളക്ടറിന്റെ പെങ്ങളെ ഇല്ലാണ്ടാക്കിയവൻ ചത്തുടിങ്ങിയിട്ടുണ്ട്... ഞാൻ ഇന്നലെ പ്രാർത്ഥിച്ചിരുന്നു... വളരെ സന്തോഷം 🎉
ഇനി എങ്കിലും അവർ ശെരിക്കും ഒന്ന് ഉറങ്ങട്ടെ. എന്തിനാ ഇങ്ങനെ ഒരു പോസ്റ്റ്മോർട്ടം പ്ലീസ് അവരെ വെറുതെ വിടു 🙏🙏🙏🙏
🥰👌🏼നമ്മുടെ സ്വന്തം സീത ചേച്ചി... 🥰🥰🥰🌹🌹 20:20
താങ്കളെ contact ചെയ്യാൻ എന്താണ് വഴി
Carinte veliyil. Good nallathanu
She is great❤️deepthi teacher🥰🥰🥰🥰🥰🥰