TRIVANDRUM TO GOA MURAHARA TRAVELS സൗത്ത് ഇന്ത്യയിലെ ഏറ്റവും ദൂരം ഉള്ള ബസ് യാത്ര 1000km 20 hours

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 490

  • @wanderwithmebyfayis4397
    @wanderwithmebyfayis4397  ปีที่แล้ว +93

    Sorry for sound issue .. editing app problem an ..

    • @doctormthebikingexperience1558
      @doctormthebikingexperience1558 ปีที่แล้ว +2

      It’s the GoPro issue buddy. What’s the set up you are using?

    • @chackom.c147
      @chackom.c147 ปีที่แล้ว +1

      ​@@doctormthebikingexperience1558Q

    • @abhilashg9942
      @abhilashg9942 ปีที่แล้ว

      ​pull

    • @doctormthebikingexperience1558
      @doctormthebikingexperience1558 ปีที่แล้ว

      @@chackom.c147 it’s set up dependant.

    • @m4streaming
      @m4streaming ปีที่แล้ว

      But എറണാകുളം to ഹൈദരാബാദ് ബസ് യാത്ര അല്ലേ ലോങ്ങ്‌.. 1125km

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 5 หลายเดือนก่อน +7

    39:22 to 39:37 അങ്കോല ( Angola ) ഇപ്പോൾ ഏതൊരു മലയാളിക്കും മനസ്സിൽ നൊമ്പരം ഉണ്ടാക്കുന്ന സ്ഥലം ആയി മാറി കഴിഞ്ഞു 😭കേരളത്തിന്റെ priya പുത്രനും നമ്മുടെ എല്ലാം പ്രിയപ്പെട്ട Arjun miss ആയ സ്ഥലം 😭

  • @rafeequemohamed3728
    @rafeequemohamed3728 ปีที่แล้ว +21

    ബ്രോ, നിങ്ങളുടെ പുതിയ വീഡിയോ കണ്ടപ്പോൾ സന്തോഷം. നന്നായി മെച്ചപ്പട്ടിട്ടുണ്ട്. മുൻ വീഡിയോകളിൽ നിന്നും മാറി കൂടുതൽ റോഡ് കാഴ്ചകളും വണ്ടിയുടെ ശബ്ദവും താങ്കളുടെ മിതമായ സംസാരവും കാരണം വിഡിയോ ആസ്വദിക്കാൻ പറ്റി. അഭിനന്ദനങ്ങൾ keep it up

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +6

      Thanks alot ❤️ njn padichu verunnathalle ullu.. munnott adipoli video idan sremikkum ..

    • @bibinpi8513
      @bibinpi8513 ปีที่แล้ว +2

      27:10 Bus roadill median jumb chyunnnne

  • @rahulwayanad7275
    @rahulwayanad7275 ปีที่แล้ว +46

    Ajeesh.. ഏട്ടന്റെ കൊമ്പന്മാർ പൊളി ആണ്... TEAM മുരഹാര..,. 😍😍😍😍

  • @jazzmk1311
    @jazzmk1311 ปีที่แล้ว +253

    എന്നെ അര മണിക്കൂർ കാത്തു നിന്ന ബസ് ആണ്‌ മുരാഹമുരഹര

    • @hafisteckyvlog
      @hafisteckyvlog ปีที่แล้ว +21

      sathyam ahnu bro orikal enikum ithu polea oru sitution vannu bus pickup point varan 15 mints late avar oru madiyum koodthea rnik vrndi kathu ninu

    • @muraharatravelsofficial6997
      @muraharatravelsofficial6997 ปีที่แล้ว +63

      Don't repeat it again 😂😂❤

    • @ArunKumar-io5nd
      @ArunKumar-io5nd ปีที่แล้ว +4

      @@muraharatravelsofficial6997 🤣🤣

    • @hardys8002
      @hardys8002 ปีที่แล้ว +2

      ഹരോ ഹര 😂

    • @suhail_p2730
      @suhail_p2730 6 หลายเดือนก่อน

      @@muraharatravelsofficial6997😂

  • @jayanths5696
    @jayanths5696 ปีที่แล้ว +41

    One of the Best Drivers in Murahara Mr.Murali chettan

  • @sahad4708
    @sahad4708 ปีที่แล้ว +49

    😻ഉഡുപ്പി കഴിഞ്ഞപ്പോൾ മുതൽ വഴിനീളെ INB 2nd Trip നമ്മൾ ഒരുമിച്ചു ബൈക്കിൽ പോയ ഓർമ്മകൾ ആയിരുന്നു ❤

  • @HydragodOP
    @HydragodOP ปีที่แล้ว +6

    Kollam Murahara 🔥

  • @Finz003
    @Finz003 ปีที่แล้ว +27

    ഓരോ സ്ഥലത്തുമ്പോഴേക്കും text കാണിക്കുന്നത് നല്ലതാണ്,ഇതുപോലെ ചെയ്താൽ നന്നായിരുന്നു 👍🏻

  • @travelwithmekannurstater
    @travelwithmekannurstater ปีที่แล้ว +14

    വീണ്ടും മുരഹര ❤❤❤❤

  • @renjithbhaskaran872
    @renjithbhaskaran872 ปีที่แล้ว +9

    Video Kallada 2 ബസും ചെന്നൈ സർവ്വീസ് ആണ്. പത്തനംതിട്ട 🔄 ചെന്നൈ. കോട്ടയം 🔁 ചെന്നൈ. Driver മുരളി ചേട്ടൻ നേരത്തെ കല്ലടയുടെ എറണാകുളം ഗോവ ഓടിച്ചോണ്ട് ഇരുന്നത് ആണ്

  • @rennis6161
    @rennis6161 ปีที่แล้ว +15

    എന്റെ വീടിന്റെ അടുത്താണ് മുരഹാര കിടു ആണ് 🔥

  • @Somarajan123
    @Somarajan123 ปีที่แล้ว +54

    Murahara lines: no accident history comfort ❤️‍🔥

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      ❤️❤️

    • @hotwheelstech
      @hotwheelstech ปีที่แล้ว +3

      Front Glass brocken, no safety!!

    • @agytjax
      @agytjax ปีที่แล้ว +1

      Dude, who told you now accidents ? At least I have had a near-miss situation. Most of the bus operators hide such facts or change bus company names to avoid being tracking.

    • @101akar
      @101akar ปีที่แล้ว

      no accident -but also not safe driving for sure - he kept overtaking in blind turns - a recipe for disaster.Also the amount of vehicles of all kinds driving slowly in extreme right line and hence limiting fast volvo's from driving properly are equally responsible ,not to mention idiots driving wrong way by all including this volvo driver who constantly drives on wrong side by going over the divider white line even when not overtaking

    • @josekuttythomas7860
      @josekuttythomas7860 ปีที่แล้ว

      മഴ ആണ്, മയ അല്ല.

  • @p.g.sreehari8404
    @p.g.sreehari8404 ปีที่แล้ว +8

    MURAHARA SHOULD START A BUS SERVICE FROM THIRUVANANTHAPURAM TO MOOKAMBIKA,THEY WILL GOOD PASSENGERS FOR MOOKAMBIKA FROM KERALA, AND TO SHIVAGARI AND SREEPADMANABHA TEMPLE FROM MANGLORE

  • @greengame5115
    @greengame5115 ปีที่แล้ว +11

    Murahara🤩

  • @statusonly7390
    @statusonly7390 ปีที่แล้ว +3

    Nalla service aanu

  • @shajipaappan6312
    @shajipaappan6312 3 หลายเดือนก่อน +1

    അവസാനം വെറും ഒറ്റ കയ്യിൽ ഇത്രയും വലിയ ഒരു വണ്ടിയെ പുല്ലു പോലെ കൊണ്ട് പോകുന്ന കണ്ടപ്പോൾ ഒരു ബഹുമാനം, അണ്ണൻ കിടു ഡ്രൈവിംഗ്, മാസ്

  • @TravelCarol
    @TravelCarol ปีที่แล้ว +1

    22:28 minnal adipoli view ayirunnu

  • @abhinav._350
    @abhinav._350 ปีที่แล้ว +2

    Aaiwah pwoli💙😻

  • @yadhuyadhu2721
    @yadhuyadhu2721 ปีที่แล้ว +2

    Nice video chettante channel adyam ayittanu kanunnat super ❤❤😍😍😍😍

  • @manojparameswaran590
    @manojparameswaran590 ปีที่แล้ว +1

    Nice video Bhai 😊

  • @ebinshabu
    @ebinshabu ปีที่แล้ว +16

    Chalakkudy to malakkapara route video cheyyo

  • @faizalfaizalashraf9942
    @faizalfaizalashraf9942 ปีที่แล้ว +4

    Wow 😍😍😍

  • @nitishsd8222
    @nitishsd8222 ปีที่แล้ว +4

    Just see the road infrastructure between the states !

  • @shajeerali2520
    @shajeerali2520 ปีที่แล้ว +7

    Swift ൽ ബാംഗ്ലൂരിൽ പോയപ്പോ കണ്ട Murahara യിൽ ഇത്ര പെട്ടെന്ന് കയറാൻ പറ്റുമെന്ന് വിചാരിച്ചില്ല 😂ആ white വണ്ടിയുടെ trip ഞാൻ ആഗ്രഹിച്ചിരുന്നു anyway പ്രതീക്ഷിക്കാതെ അത് കിട്ടി 😁ഇന്റീരിയർ ഒക്കെ കിടിലൻ ആയി maintain ചെയ്തിട്ടുണ്ട് 😍കേരളത്തിൽ നിന്ന് ഏറ്റവും long ഇതാണോ അതോ ഹൈദരാബാദ് ആണോ... കാരണം ഗൂഗിൾ നോക്കുമ്പോ ഹൈദരാബാദ് ആണ് long അങ്ങനെ ആണേൽ long ഓടുന്ന കേരളത്തിലെ bus അതാകും... Alhindh, Kallada etc
    ഈ സർവീസ് ഗോവ വരെ ഓടുമ്പോൾ മുതലാകുന്നുണ്ടോ ആളുണ്ടോ ഗോവ യ്ക്കൊക്കെ 😕ഇത് ശെരിക്കും വിജയിക്കണം... എന്നാൽ കൂടുതൽ long വണ്ടികൾ കേരളത്തിൽ വന്നേനെ 😍പിന്നെ Speed ലെ രാജാക്കന്മാർ Kallada മാത്രം അല്ലാ ട്ടോ 😁അവർക്ക് വെല്ലുവിളി ആയി ഓടുന്ന ഒരു വില്ലൻ ഉണ്ട് thats Murahara 😍Look&Speed🔥
    ഈ വണ്ടി തന്നെ ഉദാഹരണം 😁
    അടുത്ത trip Sea Bird ആണോ എന്നൊരു doubt ഉണ്ട് anyway നോക്കാം 😁

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Nagercoil Hyderabad an longest .. pinne bangalore hyderabad
      Njn oru clickbite kittan koduthan bro ..sry

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Murahara sleeper ippo 110 lock und … ennalum timing pakka an … goa route set avunne ullu..timing problem an .. road pani kayinjal sleeper vandi verum . Appo alukal kayari thudagum .. ippi trivandrum to kasargode vere nalla volvo multi axle il yathra cheyyanenkil ith mathre ullu.. sea bird bus service in ittathan soo seabird miss avum ..

    • @parvathimenon322
      @parvathimenon322 ปีที่แล้ว

      ​@@wanderwithmebyfayis4397 bloody

  • @nishanthvmmonu1187
    @nishanthvmmonu1187 ปีที่แล้ว +1

    Murahara👌👌👌

  • @Ebinkanakaraj
    @Ebinkanakaraj ปีที่แล้ว +1

    Banglore - shirdi 1012 km

  • @RamjiRao_Listening
    @RamjiRao_Listening ปีที่แล้ว +1

    Excellent. Thanks for good vlog 👏

  • @rasheedthullisseri4278
    @rasheedthullisseri4278 ปีที่แล้ว

    മുര ഹര ട്രാവൽസ്.... 😄😄👌.. എന്നാ സ്പീഡ്.... 🙏🙏👌

  • @bitu-4OP
    @bitu-4OP 15 วันที่ผ่านมา

    6:55 karunagappally 📈👀

  • @immanuel2677
    @immanuel2677 ปีที่แล้ว +3

    I traveled in kallada & kerela lines allapuzha to bangalore - both travels um pandaram full covered screen idum - front seat kittiyalum no view.
    I really love that front view.
    How is it in murahara??

  • @newvrindhavangardenceernak9988
    @newvrindhavangardenceernak9988 ปีที่แล้ว +3

    ബസ് ഫെയർ
    സ്റ്റേക്ക് ബാഡ്ജറ്റ് റൂം ഇതെല്ലാം ഉൾക്കൊള്ളിച്ചെങ്കിൽ കുറച്ച് കൂടെ മെച്ചപ്പെട്ടേനെ. താങ്കളുടെ ലിമിറ്റ് സംസാരം വീഡിയോ കാണാൻ പ്രേരിപ്പിച്ചു ഗുഡ് 👍👍

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Thank u ❤️ bus fare description il add akkitt und .. video il paranjirunnu.. first mute ayi poya bagath , sry for that

  • @Anan.dhu_23
    @Anan.dhu_23 6 หลายเดือนก่อน

    Ente first bangalore yatra muraharayil ayirunnu ❤

  • @nihanmohammed6172
    @nihanmohammed6172 ปีที่แล้ว +5

    Murahara fans ❤

  • @mmhjjujkjdrtjjj
    @mmhjjujkjdrtjjj ปีที่แล้ว

    Nice video aliyaaaa♥️♥️💚

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 ปีที่แล้ว +1

    27:06 bus divider nte mukalil kayari ennu thonunu ??

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      Clearness ulla suv vere kayarunna type cheryoru divider .. emte nad ayath i was aware of it

  • @newtonff2933
    @newtonff2933 ปีที่แล้ว

    Sunset thottapally❤

  • @gauthamanr1
    @gauthamanr1 ปีที่แล้ว +1

    These MURAHARA fellows drive very fast and rash. The drivers have to mind their speed.

  • @Zmd_concepts
    @Zmd_concepts ปีที่แล้ว +2

    16:45 🏠place #thalore ❤

  • @renjithbhaskaran872
    @renjithbhaskaran872 ปีที่แล้ว +1

    ഇതിൽ തെറ്റ് ഉണ്ട്. സൗത്ത് ഇന്ത്യയിൽ നിന്ന് ഏറ്റവും വലിയ ദീർഘദൂര സർവീസ് അന്നും ഇന്നും കല്ലട ആണ്. എറണാകുളം ഹൈദരാബാദ് 1200km അടുത്ത്. TVM Hyderabad 1350 km . പണ്ട് എറണാകുളം മുംബൈ 1570km, എറണാകുളം വിജയവാഡ 1100km ഉണ്ടായിരുന്നു. എറണാകുളം ഹൈദരാബാദ് നിലവിൽ Leyland Ac Sleeper ആണ്. Nagercoil Hyderabad multi axle volvo. പിന്നെ ഉള്ളത് Ekm Hyderabad നിന്ന് Orange, Alhind, Bigbus. Nagercoil Hyderabad Alhind

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +1

      Ningal paranjath sheriyan … njn click bite kittan ittathan .. sry for that .. nagercoil hyderabad video udan cheyyan plan und .

  • @PramodKumar-xt5vq
    @PramodKumar-xt5vq ปีที่แล้ว +1

    I think murahara is the fastest bus through out india 🇮🇳 your video was absolutely super bro 👍

  • @ansonsunny4935
    @ansonsunny4935 ปีที่แล้ว +3

    Bro please travel bro Pathanamthitta Manipal Kallada AC sleeper bus

  • @abhiramvp7371
    @abhiramvp7371 ปีที่แล้ว +1

    27:10 Kollam Pisharikavu devider 🙂
    Valiya vandi ellam adhile kayari iragal ind

  • @neelalexpaul
    @neelalexpaul ปีที่แล้ว

    27:08 - median oke ingane chaadi kadakunath thett ale chetta.

  • @minnukdy9578
    @minnukdy9578 ปีที่แล้ว +2

    Powli🎉🎉❤

  • @siyad5565
    @siyad5565 ปีที่แล้ว +2

    Adipoli trip🎉

  • @aswins8069
    @aswins8069 ปีที่แล้ว

    26:37 ente naaad😍

  • @ncmphotography
    @ncmphotography ปีที่แล้ว +2

    Murahara ❤️❤️🙌

  • @abhiramvp7371
    @abhiramvp7371 ปีที่แล้ว +3

    26:32 Chengottukavu 📌 Naadu😍

  • @bindu2715
    @bindu2715 ปีที่แล้ว +4

    Your video is entertaining. Keep going. Which are the roads/highways the bus has taken? Can you show them in Google Map? Thanks.

  • @afsalahmed1752
    @afsalahmed1752 ปีที่แล้ว +4

    I think trivandrum- hyderabad kallada is the longest bus route in south bro with 1200+ kms

    • @maheshvn7221
      @maheshvn7221 ปีที่แล้ว +1

      Bangalore Palakkad in that bus ❤
      Bangalore nn edukan late ayalum Palakkad correct time ethum 😆

  • @prasoonprasoon1154
    @prasoonprasoon1154 ปีที่แล้ว +1

    Blue star💫

  • @sandeepsivan2
    @sandeepsivan2 ปีที่แล้ว

    Goa l irunnu video kanunna le njan , welcome goa bro 😊

  • @creativevlogs_
    @creativevlogs_ ปีที่แล้ว +1

    Murahara 🥰

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +5

    Hi fayiz sughamalle, nice trip ❤

  • @ajeeshu3370
    @ajeeshu3370 ปีที่แล้ว

    Thanks dear ❤

  • @Basheer949
    @Basheer949 ปีที่แล้ว +12

    ബ്രോ വീഡിയോ എല്ലാം കലക്കുന്നുണ്ട്, പക്ഷെ ഇടക് ഇടക് ബസ്ന്റെ സ്പീഡ് പറച്ചിലും സ്പീഡ് മീറ്റർ കാണിക്കലും നിർത്തിയാൽ ബ്രോയ്ക്കു കണ്ടന്റ് ഉണ്ടാകാൻ സഹായിക്കുന്ന ബസ് ഡ്രൈവേഴ്സ് നു MVD യുടെയോ വേറെ ഏതേലും ട്രാൻസ്‌പോർട് ഡിപ്പാർട്മെന്റ് ന്റെയോ ഫൈൻ ഇൽ നിന്ന് രക്ഷപെടാൻ പറ്റും, അവർ പാസ്സഞ്ചർ നെ ത്രില്ല് അടിപ്പിക്കാൻ ക്കെ കുറെ സ്പീഡ് ആകുന്നത് ആണ്. ബ്രോയെ കൊണ്ട് മേലെ പറഞ്ഞ ആരുടേലും ശ്രദ്ധയിൽ പെട്ടു അവർക്ക് ഒരു പാര ആകരുത്.

  • @abhi_wayanad
    @abhi_wayanad ปีที่แล้ว

    ഇങ്ങനെ ഒരു യാത്ര നമ്മുടെയൊക്കെ സ്വപ്നമാണ്...🤩. പെട്രോൾ പമ്പിൽ എത്തുമ്പോൾ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുമല്ലോ..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +2

      Flsh use cheyyumbo mathrame problem ullu bhai … allathe totally safe an kettoo… nammal okke pump il scanner use cheyyunnille ?

  • @AjithKumar-tn7ez
    @AjithKumar-tn7ez ปีที่แล้ว

    Mookambika trip Kannurelevtime parayamo

  • @vipinchandran9503
    @vipinchandran9503 ปีที่แล้ว +1

    Kl02 kollam💥

  • @bibinvijayan9469
    @bibinvijayan9469 ปีที่แล้ว

    No Coimbatore to vishkapatanam

  • @JAY-gk6up
    @JAY-gk6up ปีที่แล้ว +21

    ബസ്സ് divider il കയറിയത് ഞാൻ മാത്രം ആണോ കണ്ടത് ?😮 27:08

    • @wanderluster920
      @wanderluster920 ปีที่แล้ว

      😮

    • @maheshvn7221
      @maheshvn7221 ปีที่แล้ว

      paranjapo njanum kandu 😅

    • @leonadaniel7398
      @leonadaniel7398 ปีที่แล้ว

      പറഞ്ഞപ്പോഴാ ശ്രദ്ധിച്ചത്

    • @ijz1299
      @ijz1299 ปีที่แล้ว

      Yes,,,near koyilandy kozhikode

    • @Jishnuk011235
      @Jishnuk011235 ปีที่แล้ว

      koyilandy-kollam stiram issue anu.. aarum sredikilla..

  • @aagnelll
    @aagnelll ปีที่แล้ว +2

    Nialmbur ooty waiting malabar service venam

  • @nasarahmed4500
    @nasarahmed4500 ปีที่แล้ว

    Bangalore to Jodhpur anu long bus jerny

  • @travelcompanion438
    @travelcompanion438 4 หลายเดือนก่อน

    Banglore to rajasthan undu oru service athalle longest

  • @rakeshkrishnan1099
    @rakeshkrishnan1099 ปีที่แล้ว +13

    murahara should start enakulam hyderabad/vijaywada service with mecedes benz 2441 super high deck dreamz sleeper bus, they can also add washroom

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +4

      Wow.. athokke vannal polikkum .. but aa orupad bus venm bro .. 2 route idanenkil 4 bus venm

    • @maneeshmathew2312
      @maneeshmathew2312 ปีที่แล้ว +2

      Salabham back soon with his mercedez benz sleeper

    • @shajeerali2520
      @shajeerali2520 ปีที่แล้ว

      ​@@maneeshmathew2312 ഉറപ്പാണോ 😍

    • @maneeshmathew2312
      @maneeshmathew2312 ปีที่แล้ว +1

      @@shajeerali2520 varunnundennanu pazhaya salabham driver paranjath

    • @ronniechakkalackal
      @ronniechakkalackal ปีที่แล้ว

      എറണാകുളം - മുംബൈ ബസ് സർവീസ് തുടങ്ങിയാൽ നന്നായിരിക്കില്ലേ? 28 hr ബസ് സർവീസ്? രാവിലെ 5:00 നു തുടങ്ങി, പിറ്റേ ദിവസം രാവിലെ 9:00 നു അവസാനിക്കുന്ന സർവീസ്?

  • @jobingeorge6725
    @jobingeorge6725 ปีที่แล้ว

    ഹൈദരാബാദ് to കൊച്ചി ഇതിനേക്കാൾ ലോങ്ങ്‌ ആണ്, daily 4 or 5 ബസ് ഉണ്ട്.1150 km

  • @selvarajdhandapani8873
    @selvarajdhandapani8873 ปีที่แล้ว

    I am tamilnadu super bro

  • @prasadjeevan7058
    @prasadjeevan7058 ปีที่แล้ว +1

    31:49 old kottor bus

  • @arunraj-hv7hj
    @arunraj-hv7hj ปีที่แล้ว

    Nice trip ane…👌🏻❤️

  • @sir.basilmj
    @sir.basilmj ปีที่แล้ว +2

    Bro video oru rekshmilla, poli enni ethupolthe videos prethishikn. Volvo b11 R🤌

  • @austinwillbe
    @austinwillbe ปีที่แล้ว +1

    27:06 and 21:42 😱

  • @malayalida3181
    @malayalida3181 ปีที่แล้ว +2

    Poli trip❤

  • @NivedChakku
    @NivedChakku ปีที่แล้ว

    Drivereten poli❤

  • @nidhinnk3404
    @nidhinnk3404 ปีที่แล้ว

    Nice vlog bro 😊

  • @hnzpoco4793
    @hnzpoco4793 ปีที่แล้ว +1

    Bro trivandram to Coimbatore Serius cheyo

  • @nirmalk3423
    @nirmalk3423 ปีที่แล้ว

    Awesome

  • @alanpt795
    @alanpt795 ปีที่แล้ว +1

    Great work. . Goa vare vandi full ayruno passengers? Idak please mention that also..

  • @sanishsajeev4807
    @sanishsajeev4807 ปีที่แล้ว +1

    സൂപ്പർ ആയിരുന്നു യാത്ര വീഡിയോ 👍👍👍

  • @anoymohan4782
    @anoymohan4782 ปีที่แล้ว +1

    ❤❤

  • @ramdasbabu2283
    @ramdasbabu2283 ปีที่แล้ว

    Kaanhangad🔥

  • @prajwalgkumar3868
    @prajwalgkumar3868 ปีที่แล้ว

    32.25 uduppi "its udupi in video spelling was wrong"

  • @shintojacob6110
    @shintojacob6110 ปีที่แล้ว +1

    Malabar night service kooduthal prathikshikkunnu

  • @globalmagazine2126
    @globalmagazine2126 ปีที่แล้ว

    Kochi To goa indigo ഫ്ലൈറ്റ്
    രാവിലെ 6.05ന് പറന്നു കഴിഞ്ഞാൽ വെറും ഒന്നര മണിക്കൂർ കൊണ്ട് ഗോവ ലാൻഡ് ചെയ്യാം..7.30ന്
    15kg luggage.. Hand ബാഗ് 7kg
    *ടിക്കറ്റ് വില വെറും =2780/-*

  • @alan__joseph
    @alan__joseph ปีที่แล้ว +1

    Ollur bus stop undooo

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      Und

    • @alan__joseph
      @alan__joseph ปีที่แล้ว +1

      @@wanderwithmebyfayis4397 epozha avide bus ethaaa

    • @alan__joseph
      @alan__joseph ปีที่แล้ว +1

      @@wanderwithmebyfayis4397 pinne thrissur jillayil evid okke aan stop ullath

  • @abhiram9021
    @abhiram9021 ปีที่แล้ว +2

    Re upload cheytha video alle eth?

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 ปีที่แล้ว

    Console le aa blue light high beam aano, atho headlights ON ennullathinte aano?

  • @amarnathk8675
    @amarnathk8675 ปีที่แล้ว

    Fayiz bro epolegilum onn njamalk neritt kaanam tto🥺❤

  • @vishnuprasadpanicker812
    @vishnuprasadpanicker812 ปีที่แล้ว

    Thrissur stop ile

  • @Hi123-j6g
    @Hi123-j6g 4 หลายเดือนก่อน

    27:06 brother☠️

  • @murshid____murshid
    @murshid____murshid ปีที่แล้ว +1

    ❤❤❤❤❤❤❤❤❤

  • @Unique_creator170
    @Unique_creator170 ปีที่แล้ว +1

    Engane goa ikku poyal evarkku enthangilum profit kittumo

  • @pck055
    @pck055 ปีที่แล้ว

    I don't think. ..its longest. ..There buses to Hyderabad from Eranakulam. ..its also 20+ hours and 1100 + kms ..

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      U are right brother .. caption is just for click bite sorry for that.. keep watching ❤️ cheers

  • @jscatsloverkollam6661
    @jscatsloverkollam6661 ปีที่แล้ว +4

    നമ്മുടെ സ്വന്തം കൊല്ലം കാരൻ മുരഹര

  • @sharonsharon9611
    @sharonsharon9611 14 วันที่ผ่านมา

    Ippozhum ie service undo

  • @vishnug6390
    @vishnug6390 ปีที่แล้ว +1

    Bro try Kallada scania G4 bus from TVM to Kollur

  • @anandhusatheesan4490
    @anandhusatheesan4490 ปีที่แล้ว +4

    Bro, Jakhar travels inte puthiya 9600s kando. Jaswanth bodybuilders ninnn irakkiya. Poli vandi aanu bro.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว +3

      Ya bro… but south ilot service illallo… kutch-jaipur route il alle … ath orikkalum bangalore route il veran chance illa.. valiv illatha vandi an .. b8r ayond .. firat service kayinj speed onn set ayal chilappol idumayrikkum

    • @anandhusatheesan4490
      @anandhusatheesan4490 ปีที่แล้ว +1

      @@wanderwithmebyfayis4397 aa bro. But athine interior oru reksha illa. Adipoli

  • @shahin2978
    @shahin2978 ปีที่แล้ว +1

    Why no sound at all

  • @arunpc7831
    @arunpc7831 ปีที่แล้ว +1

    Pondicherry - Kannur onn cheyyu... Return povumbo Kure issues ind time related aayittum Neyveli entry oke aayitt .. aarum ith vare cheythittilla .. staff problems ellaam include cheyth oru video cheytha nannauirunnu ... Pls try this

    • @wanderwithmebyfayis4397
      @wanderwithmebyfayis4397  ปีที่แล้ว

      Video already njn cheythittund … onn keri nokku

    • @arunpc7831
      @arunpc7831 ปีที่แล้ว

      @@wanderwithmebyfayis4397 Kannur - pondicheryy alla paranje ... Pondicherry - Kannur aanu paranje

  • @foodiefromcherthala8815
    @foodiefromcherthala8815 ปีที่แล้ว

    അതിന് വോൾവോ സർവീസ് ആലപ്പുഴ ആണല്ലോ എറണാകുളം അല്ല ചന്തിരൂർ ആണ് സർവിസ് സെന്റർ