Tourist Train in India | Private Train | Ula Rail from Kerala | South Indian Trip

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #sherinzvlog #train #ularail #indianrailways
    for booking: 7305 858585
    Website: www.ularail.com/
    Instagram: / sherinz_vlog
    For Collaboration Enquiries (Sherinz Vlog)
    ► Email 👉 sherinzvlog@gmail.com

ความคิดเห็น • 499

  • @sherinzVlog
    @sherinzVlog  2 ปีที่แล้ว +71

    for booking: 7305 858585
    Website: www.ularail.com/

    • @reneeshkings
      @reneeshkings 2 ปีที่แล้ว +1

      Sherinte Watsup number tharumo…?

    • @georgemathews9051
      @georgemathews9051 2 ปีที่แล้ว +5

      എടാ നീ ശുദ്ധ ഭാഷ പറയാമോ

    • @vishnuvlogs8495
      @vishnuvlogs8495 2 ปีที่แล้ว +1

      @@georgemathews9051 🤔🤔🤔🤔

    • @ameenvallam
      @ameenvallam 2 ปีที่แล้ว +3

      @@georgemathews9051 ഭാഷക്ക് എന്താണ് പ്രശ്നം 🤔🤔🤔

    • @harikrishnan4980
      @harikrishnan4980 2 ปีที่แล้ว +2

      Bro ethra rate packagenu

  • @krishnanmn400
    @krishnanmn400 2 ปีที่แล้ว +25

    2012ഇൽ കോളേജ് നിന്ന് മൈസൂർ കൂർഗ് ടൂർ പോയ ഓർമ്മകൾ വന്നു. നല്ല രീതിയിൽ എല്ലാം പകർത്തിട്ട് ഉണ്ട്. 😊😊

  • @abinjose7618
    @abinjose7618 2 ปีที่แล้ว +31

    4,5 എപ്പിസോഡ് ആയി വിശദമായി ചെയ്യാനുള്ള content ഒറ്റ എപ്പിസോഡ് ഇൽ ഒതുക്കിലോ പഹയാ 😍

  • @sobinsibi6432
    @sobinsibi6432 2 ปีที่แล้ว +203

    മൈസൂർ ലെ കാഴ്ചകൾ കണ്ടപ്പോൾ +2 tour പോയത് ഓർമ വന്നു 🥺 missing those moments 🙂❗

    • @nithz91
      @nithz91 2 ปีที่แล้ว +3

      Satyam

    • @musicbox400
      @musicbox400 2 ปีที่แล้ว +1

      Correct

    • @anusha_
      @anusha_ 2 ปีที่แล้ว +1

      Sathyam.....

    • @remanimanojram8935
      @remanimanojram8935 2 ปีที่แล้ว +1

      Enikkum.njan poyathu High school padikkumbozhaanu.

    • @locomotive
      @locomotive 2 ปีที่แล้ว +1

      👍

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว +18

    പുതിയ അറിവ്... ആദ്യമായിട്ട് കാണുകയാണ് ടൂറിസ്റ്റ് ട്രെയിൻ... സൂപ്പർ..

    • @ancyancy625
      @ancyancy625 ปีที่แล้ว

      ഞാനും

    • @vishnuvishnu.n5213
      @vishnuvishnu.n5213 ปีที่แล้ว +3

      ഇതാണ് പ്രൈവറ്റ് വത്കരിക്കുമ്പോൾ ഉണ്ടാകുന്ന മാറ്റം നമ്മളും happy ഗവണ്മെന്റ് ഉം happy 2005 മുതൽ ഇത് പോലത്തെ train നിലവിൽ ഉണ്ട് ഇപ്പോഴാണ് എല്ലാവരും അറിയുന്നത്... 👍

  • @rangithpanangath7527
    @rangithpanangath7527 2 ปีที่แล้ว +17

    ഷെറിൻസ് ula rail യാത്ര അടിപൊളിയാണ് ഇതിന്റെ യാത്ര വിവരം details ആയിട്ട് പറഞ്ഞു തരണം പൊളിയാണ് 👌👌👌👌❤❤😂

  • @neethusebastian9403
    @neethusebastian9403 2 ปีที่แล้ว +35

    Hi Sherin... This train trip is new to me.. A good initiative!!! Please make the video more detailed and show the hotel rooms and food provided in the journey as well..

  • @SR-fl4nc
    @SR-fl4nc ปีที่แล้ว +9

    ആനന്ദം movie ൽ ഈ musical pillar ൽ ഉള്ളൊരു song ഓർമ വന്നു😍
    And then Mysore കണ്ടപ്പോ നമ്മുടെ ഒക്കെ കഴിഞ്ഞു പോയ memmorable school,college tours ഉം🥺

  • @abhic2777
    @abhic2777 ปีที่แล้ว +11

    ഇതുപോലത്തെ യാത്രകൾ പ്രതീക്ഷിക്കുന്നു 🙌😍

  • @aneesh88
    @aneesh88 2 ปีที่แล้ว +6

    എന്റെ സുഹൃത് 3 കൊല്ലം മുൻപ് ഭാരത് ദർശൻ യാത്ര നടത്തിരുന്നു...വേറെ റൂട്ട്.... അവൻ മിക്സഡ് റിവ്യൂ ആണ് തന്നത്.... പക്ഷെ ഈ വീഡിയോ കണ്ടിട്ട് worth ആണന്ന് തോന്നുന്നു... 👍

  • @ahalyasudhish2133
    @ahalyasudhish2133 2 ปีที่แล้ว +21

    പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകൾ നേരുന്നു 💞

  • @dolofter5362
    @dolofter5362 2 ปีที่แล้ว +42

    Train കുറച്ചു വ്യത്യാസം വരുത്തമായിരുന്നു ,
    കാഴ്ചകൾ കാണുന്ന രീതിയിൽ വലിയ open ഗ്ലാസ് ഒക്കെ കൊടുക്കണം

  • @sabithasaji7953
    @sabithasaji7953 2 ปีที่แล้ว +18

    Nice initiative by the travel company . Very convenient for all especially for the senior citizens this travel tourist package by Ula rail 👍

  • @Ajin44
    @Ajin44 2 ปีที่แล้ว +8

    എപ്പോ ഇട്ടാലും ഞാൻ അപ്പൊ കാണും 🙋‍♂️❤️

    • @sanojkappally9537
      @sanojkappally9537 2 ปีที่แล้ว +2

      Njnum 🤩🤩

    • @killadi810
      @killadi810 2 ปีที่แล้ว +2

      അപ്പോ സത്യം പറഞ്ഞാൽ ജോലിയൊന്നുമില്ല അല്ലേ 🤣🤣🤣

    • @Ajin44
      @Ajin44 2 ปีที่แล้ว +2

      @@killadi810 on duty ആണ് 😂

    • @killadi810
      @killadi810 2 ปีที่แล้ว +4

      @@Ajin44 ജോലിയിലും വീഡിയോ കാണുന്ന നീ ഒരു കില്ലാടി തന്നെ ❤️🙏🥰

  • @santhoshsasi6158
    @santhoshsasi6158 2 ปีที่แล้ว +25

    🌹🌹യാത്രക്ക് എത്ര രൂപ. ആവും എന്ന്. ഡീറ്റെൽസ് ഒന്ന് പറയണേ 👍😄

  • @rajithaknd
    @rajithaknd 2 ปีที่แล้ว +29

    ഞാൻ കഴിഞ്ഞ മാർച്ചിൽ ഭാരത് ദർശന്റെ രാജസ്ഥാൻ പഞ്ചാബ് ജമ്മു ട്രിപ്പ്‌ പോയിരിന്നു. ഇതേ ട്രാവൽ ടൈംസ് ആയിരുന്നു അന്നത്തെ കൊ - ഒർഡിനേറ്റർ. ഫുഡ്‌ ഒരു പ്രശ്നം ആണ്. പരിപ്പ്, ചോറ് എന്നും കഴിക്കാൻ പറ്റില്ല. അതുപറഞ്ഞപ്പോൾ മൂന്നു ദിവസം കഴിഞ്ഞപ്പോൾ കഞ്ഞി തന്നു. പനി പിടിച്ചു കിടന്നപ്പോൾ പോലും കഞ്ഞി കുടിക്കാത്ത ഞാൻ അങ്ങനെ ആണ് പിടിച്ചു നിന്നത്. കാലാവസ്ഥ അതിലും പ്രശ്നം. എന്നാലും അതൊക്കെ ആസ്വദിച്ചു.

    • @AMArunManohar
      @AMArunManohar 2 ปีที่แล้ว

      Apo evidunu aanu keriyath?

    • @rajithaknd
      @rajithaknd 2 ปีที่แล้ว

      @@AMArunManohar കണ്ണൂർ

    • @harisharis7307
      @harisharis7307 2 ปีที่แล้ว

      Amount ethra aayi

    • @rajithaknd
      @rajithaknd 2 ปีที่แล้ว

      @@harisharis7307 13600 പാക്കേജ്

    • @sirajumkd9011
      @sirajumkd9011 ปีที่แล้ว

      @@rajithaknd 13600 n food koode ok aanel adipoli anu...

  • @nayanajayan9881
    @nayanajayan9881 2 ปีที่แล้ว +14

    Nice. I got to know about this now only. Very good initiative at a reasonable rate. It can be very useful for those who dont have any private vehicles or those who face language barriers and still wish to travel

  • @RajaDas-yt5gq
    @RajaDas-yt5gq ปีที่แล้ว +2

    I am from Kolkata... Enjoy your vlog ... very much. I love South India.... Although I can't understand your language...but I enjoyed .

  • @mhmd2284
    @mhmd2284 ปีที่แล้ว +2

    ഞാന്‍ ഈ channel ആദ്യം ആയിട്ടാണ് കാണുന്നത് ഒരുപാട് ഇഷ്ടമായി ♥️♥️

  • @vishnuvlogs8495
    @vishnuvlogs8495 2 ปีที่แล้ว +13

    Superb 🤩❤️
    2:33 View 😍
    8:20 Sunrise 🤩

  • @thedramarians6276
    @thedramarians6276 2 ปีที่แล้ว +8

    സൂപ്പർ, വിവരണം അടിപൊളി ആണ്, യാത്രകൾ തുടരട്ടെ 👍👍👍

  • @sulaikhatdy7976
    @sulaikhatdy7976 ปีที่แล้ว +3

    ഇത് കൊള്ളാല്ലോ ഐഡിയ,, ആഴ്ചയിൽ ഒരിക്കൽ കേരളത്തിൽ നിന്നും ഉണ്ടായിരുന്നെങ്കിൽ 👍🏻👍🏻

  • @binovarghese5014
    @binovarghese5014 2 ปีที่แล้ว +15

    Interior koodi bangi ആകിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @Akn7886mpm
    @Akn7886mpm 2 ปีที่แล้ว +31

    Sherin bro,,,, ഈ ടൂർ പാക്കേജ് എത്ര amount ആയി ഒരാൾക്ക്,,,, please ഒന്ന് അറിയിക്കുമോ

  • @dileepps2827
    @dileepps2827 2 ปีที่แล้ว +9

    കൃഷ്ണ രാജ വാദ്യാർ അല്ല,കൃഷ്ണ രാജ വോഡയാർ ആണ്

  • @Faseehkarumbil321
    @Faseehkarumbil321 2 ปีที่แล้ว +15

    കേരളത്തിലെ എല്ലാ ട്രെയിനും ഇതേ പോലെ അടിപൊളി സ്റ്റിക്കർ ആയിരുന്നെങ്കിൽ കാണാൻ നല്ല അടിപൊളി ആയിരുന്നു

    • @nabeela.m8642
      @nabeela.m8642 2 ปีที่แล้ว +9

      Venda eni ath pidikan mvd vattam keri nikum

  • @inascollections3850
    @inascollections3850 2 ปีที่แล้ว +13

    👋 Sherin, my family is great fan of you. We watch all your videos. There is an information for you, lighting of mysore palace is organised from 7pm to 8pm on all days except Sundays and general holidays. Happy journey👍

    • @vijeshmr
      @vijeshmr 2 ปีที่แล้ว +1

      It's on all Sunday & Holidays, you are telling opposite

  • @Faseehkarumbil321
    @Faseehkarumbil321 2 ปีที่แล้ว +6

    Yaa mwoneee Train series 🥰🥰🥰😍😍

  • @typicalmalluvlogs
    @typicalmalluvlogs ปีที่แล้ว +1

    Bro poli എനിക്കും ഇതുപോലെ ഒരു vlog ചെയ്യണം എന്ന് ഉണ്ട് bro poli ആണ് 🥰🥰🥰

  • @SoloSanchariOfficial
    @SoloSanchariOfficial ปีที่แล้ว +6

    As usual ഒട്ടും ബോറടിപ്പിക്കാത്ത മനോഹരമായ വ്ലോഗ്..❣️

  • @ameshrpillai6123
    @ameshrpillai6123 ปีที่แล้ว +1

    2012 , ഇൽ 10ഇല്, 2017 കോളജിൽ നിന്ന്, 2022ഇല് ബൈക്കിൽ സോളോ അയി.. 3 തവണ മൈസൂർ കറങ്ങി🥰🥰

  • @dreamsvlogs3824
    @dreamsvlogs3824 2 ปีที่แล้ว +6

    Always love with great Indian railway s❤️❤️❤️❤️❤️

  • @vijin.v5032
    @vijin.v5032 2 ปีที่แล้ว +1

    Video supper ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത് thanks 😃😃😃

  • @jishnukp7236
    @jishnukp7236 2 ปีที่แล้ว +43

    budget, booking, ticket price എല്ലാം deatil ആയിട്ട് പറയാമോ??????

    • @rashmisreejith8672
      @rashmisreejith8672 2 ปีที่แล้ว +4

      നേരത്തേ video ഇട്ടിട്ടുണ്ട് .... ഈ trip ne പറ്റി

    • @jishnukp7236
      @jishnukp7236 2 ปีที่แล้ว +1

      @@rashmisreejith8672 ok... i will check 👍

    • @ammuzzworld9966
      @ammuzzworld9966 2 ปีที่แล้ว +2

      @@rashmisreejith8672 aa video yude link idamo

  • @Wydtraveler6013
    @Wydtraveler6013 ปีที่แล้ว +2

    ഇതു പോലത്തെ വിഡിയോസ് ഇനിയും പ്രേതീക്ഷിക്കുന്നു 🥰

  • @azogfs6914
    @azogfs6914 ปีที่แล้ว +10

    I just checked the websites..it's pretty costly..for family and settled men happily go for that..for youngsters and explorers take direct train to those destinations and happily spend those money and accommodation in 4* manner !! ❤️😇

    • @azogfs6914
      @azogfs6914 ปีที่แล้ว +3

      NB : around 15 k for south India temple exploration..if u have 15 k I can make sure u can visit j&k Srinagar and come back in budget friendly way..if u can spend upto 20 k u can visit there in 4 * way 😇❤️

    • @Skyfied
      @Skyfied ปีที่แล้ว

      correct..💞

  • @tomykurian3048
    @tomykurian3048 ปีที่แล้ว +2

    Very nice Vedio. We had same kind of Tour, l think in 2006 with A/C and non A/C compartments. But the tour company runout of money and give up the tour and left about 600 people outskirts of Delhi. Stuck there for couple of days and finally IRTC take care of us and lead to Himachal Pradesh. It was 12 day program started from Palakkad. But we boarded from Shoranur. I believe it was the first Railway tour conducted by IRTC and private agency from Kerala. It is so exited to see again.

  • @nisamudheenkamar6787
    @nisamudheenkamar6787 ปีที่แล้ว +1

    നിങ്ങൾ കാർ ഫ്രണ്ട് സീറ്റിൽ ഇരുന്നപ്പോൾ എന്റെ കുട്ടകാരെനെ ഓർമ. വന്നു അവൻ കാർന്റ് ഫ്രണ്ട് സീറ്റിൽ മാത്രം കേറികൗല്ല

  • @shefinbasheer962
    @shefinbasheer962 2 ปีที่แล้ว +1

    പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ 👌👌👌👌❤️❤️❤️❤️

  • @poojaanoop5659
    @poojaanoop5659 ปีที่แล้ว

    4 yrs nursing padicha stalam....10 varshagalkk shesham mysoor sherinz vlog loode kanunna njan...

  • @gokulgopinath9807
    @gokulgopinath9807 2 ปีที่แล้ว +5

    വാദ്യാർ അല്ല, വോഡയാർ എന്നാണ് അതിന്റെ ഉച്ഛാരണം

  • @panchukollam7411
    @panchukollam7411 ปีที่แล้ว +1

    Video നന്നായി edit ചെയ്തിട്ടുണ്ട്

  • @upeshma7620
    @upeshma7620 2 ปีที่แล้ว +2

    All the best for your journey sherin bro nalla kaazhchakal pratheekshikkunnu♥️♥️

  • @gostrider5700
    @gostrider5700 2 ปีที่แล้ว +5

    Chatta kochi thara para with chycle inni undoo😢😓

  • @teamomucho7638
    @teamomucho7638 ปีที่แล้ว +5

    A nice memory of Hampi the Vijaya Nagara emperor. I been there for three days to complete my short visit. Was awesome and nostalgic...

  • @lenslights
    @lenslights 2 ปีที่แล้ว +3

    ന്ന താൻ വീഡിയോ ഇട്ടോ ഞങ്ങൾ കണ്ടോളാം ❤️🔥🤣🤣

  • @v_a_z_u8477
    @v_a_z_u8477 2 ปีที่แล้ว +1

    Sherinnte kooday ori bharatayathra, adipoly,

  • @MUZICTEMPLE
    @MUZICTEMPLE 2 ปีที่แล้ว +4

    Video Quality 💥🔥

  • @Nigi542
    @Nigi542 2 ปีที่แล้ว +1

    ഒന്നും പറയാനില്ല. അത്രയ്ക്കു മികച്ചൊരു വീഡിയോ.

  • @jayarajanjay5319
    @jayarajanjay5319 ปีที่แล้ว +1

    🤝🤝പൊളിച്ചു മോനെ 💐💐💐💐🙏🙏🙏🙏

  • @macdonald5440
    @macdonald5440 2 ปีที่แล้ว +3

    കലക്കി 👌👌very good Journey..

  • @ArtforLife
    @ArtforLife ปีที่แล้ว +1

    Nice travel video! Fantastic sharing my friend!

  • @celeenanoble312
    @celeenanoble312 ปีที่แล้ว +1

    ♥️mysore കണ്ടു ♥️♥️♥️ഇനി അവിടെ പോകണ്ട

  • @mjwarrier
    @mjwarrier ปีที่แล้ว +1

    Thank you for this video.

  • @abhkir4658
    @abhkir4658 ปีที่แล้ว

    Chamundi temple il Vegam darshanam kittan anu ticket. Free yum undu. Avide ninnal Vegam return pokan pattilla. Edu venelum nammalku select cheyyam. Ambari full gold anu 750 kg anu. Dussahra processions time il Chamundeswari device adilanu kondu varunnadu. .

  • @pillaigirishkumar1712
    @pillaigirishkumar1712 2 ปีที่แล้ว +5

    ബ്രോയുടെ വീഡിയോയൊക്കെ പോളിയാണ് 💪❤️

  • @padmaniraman8211
    @padmaniraman8211 2 ปีที่แล้ว +2

    Sherin mysore dam garden ennoke pranjille. Athu "Mysore Vrindavan".

  • @santhakrishnan7096
    @santhakrishnan7096 ปีที่แล้ว +1

    Super👍 അവതരണം വളരെ നന്നായിരിക്കുന്നു 👍

  • @vinodkumarv7747
    @vinodkumarv7747 ปีที่แล้ว +1

    അത്ഭുത നിർമിതികളുടെ രാജ്യം ഭാരതം ....

  • @TravelBro
    @TravelBro 2 ปีที่แล้ว +5

    ഷെറിനെ ..കുറച്ചു സ്പീഡ് കൂടുതൽ ആണെന്ന് തോനുന്നു ... സമയമെടുത്ത് കാണിച്ചാൽ കുറച്ചുകൂടെ കൂടെ യാത്ര ചെയുന്ന ഫീൽ കിട്ടും

  • @mb90zvlogz3
    @mb90zvlogz3 ปีที่แล้ว +1

    ini njengal povumbo apo guide edukanda.... ee video on akki vechech poya mathilo... 😛😛😛😛@sherinz vlog

  • @streamline4124
    @streamline4124 ปีที่แล้ว +1

    Nalla adipoli skip cheyyathe ithrem neram kand ninnupoi

    • @midlajkkj
      @midlajkkj ปีที่แล้ว +1

      njanum

    • @streamline4124
      @streamline4124 ปีที่แล้ว

      @@midlajkkj onn mysoore povan thoni

    • @streamline4124
      @streamline4124 ปีที่แล้ว

      Pinne ee ula rail ath puthiya arivayirunnutto

  • @akshaym8405
    @akshaym8405 2 ปีที่แล้ว +3

    Superb vlog🔥 editing 👌

  • @emjay1044
    @emjay1044 ปีที่แล้ว +1

    Superb video. The old steps you mentioning is called fire escape.

  • @damodarank5836
    @damodarank5836 ปีที่แล้ว +1

    ഇവിടെ നല്ല തിരക്കാണ്, നമ്മൾ തന്നെ 250 പേരുണ്ട്

  • @SR-fl4nc
    @SR-fl4nc ปีที่แล้ว

    ആനന്ദം movie ൽ ഈ musical pillar ൽ ഉള്ളൊരു song ഓർമ വന്നു
    And then our awsome school college tours😍🥺

  • @sanasmith4459
    @sanasmith4459 ปีที่แล้ว

    Mysore aanu padiche sesham Avdathanne 2 yrs work um cheythu.... Ipo ethu kaanumbo bayangara missing ... Banglore 2 years um jabalpur 3 yrs um kazhinju ipo delhi athii 😂... Annittum Mysore ipozhum miss cheyyuaaaa 😭... Mysore palace .... Chamundi hill... 🥰

  • @nisarkaakwtt6161
    @nisarkaakwtt6161 2 ปีที่แล้ว +9

    നിങ്ങൾ ഇതിന്റെ ഡീറ്റെയിൽസ് ആയിട്ട് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു മുഴുവൻ ക്യാഷ് അടക്കം

  • @nimeshkm2724
    @nimeshkm2724 ปีที่แล้ว +1

    ഒരു ലോഡ് മനുഷ്യർ 😀

  • @poorsoldier2776
    @poorsoldier2776 2 ปีที่แล้ว +3

    Am not a subscriber of you, but I, likes your vidieos ... Specialy Lakshadweep series both your single and tourpakage videos.

    • @ashkerbossff2844
      @ashkerbossff2844 2 ปีที่แล้ว

      Don't forget to subscribe

    • @poorsoldier2776
      @poorsoldier2776 2 ปีที่แล้ว +1

      There are some technical issues and restrictions to use social Media Platforms . Only can see the videos .

  • @sahad_kannur
    @sahad_kannur 2 ปีที่แล้ว +1

    Train yathraye snehikunna njan ❤🔥😍

  • @jayraj7262
    @jayraj7262 ปีที่แล้ว

    🙏🌹 നമിച്ചു. ബ്രോ സന്തോഷായി പോകാൻ പറ്റിയില്ലെങ്കിലും കാണാൻ പറ്റിയല്ലോ ? നന്ദി. 👍

  • @ThaadikkaranTraveler
    @ThaadikkaranTraveler 2 ปีที่แล้ว +1

    Super bro 💟🔥 from Thaadikkaran Traveler ✌🏻😍

  • @Spairo
    @Spairo 2 ปีที่แล้ว +1

    ചെറിയ ഒരു തിരുത്ത് ഉണ്ട് വാധിയാർ അല്ല , വോഡയാർ ആണ്. കൃഷ്ണരാജ വോഡയാർ

  • @ranjukavil2624
    @ranjukavil2624 2 ปีที่แล้ว +1

    അൽപ്പം വൈകി പോയി❣️❣️❣️

  • @fahadpt1154
    @fahadpt1154 2 ปีที่แล้ว +2

    Poli machaneee🔥

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 2 ปีที่แล้ว +1

    Hai vannallo new trip . Wish you all the best. Have a good journey

  • @nevadalasvegas6119
    @nevadalasvegas6119 ปีที่แล้ว

    28500 basic fare , sleeper ticket ,food ,with room ,entry tickets ,special fd excluded

  • @binuthanima4970
    @binuthanima4970 2 ปีที่แล้ว +1

    ഷെറിനെ അടിപൊളിയായിട്ടുണ്ട്

  • @junaidk1154
    @junaidk1154 2 ปีที่แล้ว

    സ്കൂളിലെ ട്രിപ്പ്‌ ഓർമ വന്നു ആദ്യം പോയത് ചാമുണ്ഡി ഹിൽ ക്ഷേത്രത്തിൽ ആയിരുന്നു....

  • @yaseen1993
    @yaseen1993 2 ปีที่แล้ว +1

    Informative. Special thanks

  • @wzkhalifa2564
    @wzkhalifa2564 ปีที่แล้ว

    Ambalathil keronnenkil ippo entrance ticket edukkanam...... Chamundiswarane kannanonkil recommendations venam.....

  • @asllxx.___
    @asllxx.___ 2 ปีที่แล้ว +2

    Super ❤ total budget ethraya?

  • @MCB627
    @MCB627 ปีที่แล้ว +1

    Superb vlog bro🥰👍

  • @kavyarameshb8973
    @kavyarameshb8973 ปีที่แล้ว

    Mysore ❤❤ Missing School memories 😍😍

  • @skaria2001
    @skaria2001 ปีที่แล้ว

    Light and sound at brindhavan is always great because this light and sound show was in brindhavan some 30 to 35 years back at that time like this fountain was a mystery except that in brindhavan and the brain child of this dam is sir m.v, that's why if you visit any local house from mysore to mandya all house have three photos, one photo of their family god, one photo of King and one photo of sir M.V. sir M.V has contributed a lot to karnataka and also to india. He is the founder of state bank of mysore

  • @skaria2001
    @skaria2001 ปีที่แล้ว

    During vijayanagar King rule, I.e during hampi period, they used to sell gold in the road, such was the prosperity of vijayanagar empire

  • @gokulnemmara513
    @gokulnemmara513 2 ปีที่แล้ว +1

    Bro കൊച്ചിയിൽ തേരാപാര കാണാൻ ആഗ്രഹിക്കുന്നു😔

  • @sandeepmm3166
    @sandeepmm3166 ปีที่แล้ว +1

    bro which camera use chaiyuneee superb clear

  • @vishnubabu9035
    @vishnubabu9035 ปีที่แล้ว

    Bro orupad nalayi kanditt ❤️😊

  • @premjomandapath9671
    @premjomandapath9671 ปีที่แล้ว +1

    Excellent work. I appreciate your effort in describing each events in a short span of time. Good luck

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 ปีที่แล้ว +1

    Great beautiful congratulations hj Best wishes thanks

  • @radhikasasidharan8655
    @radhikasasidharan8655 ปีที่แล้ว +2

    ഞാനും ഈ trip നു ഉണ്ടായിരുന്നു Super 👌

    • @munfid1387
      @munfid1387 ปีที่แล้ว

      ഞാനും ഭാര്യയും പോകാൻ ഉദ്ദേശിക്കുന്നു എന്താണ് നിങ്ങളുടെ എക്‌സ്പെരിയൻസ് കൊള്ളാമോ?

    • @radhikasasidharan8655
      @radhikasasidharan8655 ปีที่แล้ว

      @@munfid1387 കൊള്ളാമായിരുന്നു. ചില ദിവസങ്ങളിൽ trainil തന്നെയായിരുന്നു fresh up. അത് എനിക്ക് ബുദ്ധിമുട്ടായി തോന്നയിരുന്നു. കൂടാതെ ചില ദിവസങ്ങളിൽ 26-28 മണിക്കൂർ trainil continuous യാത്ര . അതും എനിക്ക് ബുദ്ധിമുട്ടായി. ഒരു പക്ഷെ ഞാൻ അങ്ങനെ യാത്ര ചെയ്യാറില്ലാത്ത ആളായതു കൊണ്ടാവാം. എന്റെ ആദ്യത്തെ train trip ആയിരുന്നു.

    • @nithya9405
      @nithya9405 ปีที่แล้ว

      @@radhikasasidharan8655 trainil freshup cheyyan ulla washrooms okke neat aano.q okke nilkkendhy varumo.

    • @radhikasasidharan8655
      @radhikasasidharan8655 ปีที่แล้ว

      @@nithya9405 ബാത്ത് റൂം സാധാരണ trainil ലെ പോലെ തന്നെ. പക്ഷെ നല്ലതുപോലെ clean ആയിരുന്നു.

  • @vishnutp3041
    @vishnutp3041 ปีที่แล้ว

    ബ്രോ അവിടെ ഉള്ള അമ്പലങ്ങളിലേ തിരക്ക് നീയന്ത്രിക്കുന്നതിനു വേണ്ടിയാണ് 100 രൂപാ കൗണ്ടർ 30 രൂപാ കൗണ്ടർ ഒക്കെ ഉള്ളത്,,
    10:35 മഹിഷാസുരൻ

  • @purposeoflife84
    @purposeoflife84 ปีที่แล้ว +1

    Private organisations maintain good design in tourism

  • @thomasjacob9225
    @thomasjacob9225 ปีที่แล้ว

    Adipoliya money Kidukkachi🎥 Poli see you all 22/9/22

  • @joyaljoy7236
    @joyaljoy7236 ปีที่แล้ว +1

    Good presentation, full of knowledge and no lag

  • @gokulggokulg1366
    @gokulggokulg1366 ปีที่แล้ว

    എന്നാ ഹിമാലയം ഡ്രിപ് me waiting bro

  • @anoopkamal7852
    @anoopkamal7852 2 ปีที่แล้ว

    Kollam bro spr aanu views ellam

  • @sadifharansasi7071
    @sadifharansasi7071 6 หลายเดือนก่อน

    ഞാൻ രണ്ട് തവണം ഇതിൽ യാത്ര ചെതിട്ടുണ്ട് ❤