അച്ചനെ വെറുതെ വിടൂ പ്ലീസ്....മരിച്ചനിലയില്‍ കണ്ടെത്തിയ വൈദികനെതിരെ സൈമബര്‍ ആക്രണം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • #catholicvox #catholicnews #catholicchurch #popefrancis #vaticannews #vaticanlive #velankannilive #catholicindia #catholicpeople #ccbinews #cbcinews #pappafrancisco #christiannews #catholiclive #keralacatholics #keralachurch #homly #sundayhomly #seromalabarchurch #malankaracatholics #latincatholics
    CATHOLIC NEWS CHANNEL

ความคิดเห็น • 20

  • @teesammamathew5416
    @teesammamathew5416 หลายเดือนก่อน +5

    വന്ദ്യ പുരോഹിതന് പ്രണാമം. 🙏🏻🌹🌹🌹🙏🏻😔.
    May his beautiful soul rest in peace 🙏🏻🙏🏻

  • @rejijames7828
    @rejijames7828 หลายเดือนก่อน +1

    🙏🙏🙏

  • @bineesha136
    @bineesha136 หลายเดือนก่อน +1

    🙏🙏😥

  • @thomasmathew3214
    @thomasmathew3214 หลายเดือนก่อน +5

    പുരോഹിതർക്കു ഇടയ്ക്കു കൗൺസിലിങ് കൊടുക്കണം
    ഇതു അൽമേനികൾക്കു മാത്രം പോരാ
    ഈയിടെ ചില കന്യസ്ത്രികളും ആത്മഹത്യാ ചെയ്തതായി ന്യൂസ്‌ കണ്ടു്

  • @nicythomas5406
    @nicythomas5406 หลายเดือนก่อน

    🙏🙏🙏🌹🌹🌹

  • @thomasmathew3214
    @thomasmathew3214 หลายเดือนก่อน +1

    Susruzha ചെയ്തെങ്കിൽ അൽമേനികൾക്ക് കൊടുക്കണം ഇതുവരെ കൊടുക്കാത്തതിന് സഭ മാപ്പ് parayanam

  • @thomasmathew3214
    @thomasmathew3214 หลายเดือนก่อน +1

    ആത്മ ഹത്യ പാപമാണ് എന്ന് മതം പഠിപ്പിക്കുന്നു
    ഈ body എവിടെ അടക്കും
    സെമീറ്ററിയിൽ ആണോ
    പുരോഹിതർ ശുശ്രുഴാ ചെയ്യുമോ
    Update cheyyuka

    • @elsyjoseph5138
      @elsyjoseph5138 หลายเดือนก่อน

      പാവം അച്ഛനെ വെറുതെ വിടു പദയവായി

    • @abvvc574
      @abvvc574 หลายเดือนก่อน +1

      ആത്മഹത്യാ എങ്ങനെ പാവം ആകും, അതിന്റെ റീസൺ അനുസരിച് ആണ് പാവം ആകുന്നതു

  • @vakkachensrampickal3172
    @vakkachensrampickal3172 หลายเดือนก่อน

    ഇതൊന്നും ശരിയായ വിശദീകരണം അല്ല. യഥാർത്ഥ കാരണം അന്വേഷണം നടത്തി മനസിലാക്കണം 🙏വൈദികർക്കുവേണ്ടിയും, കന്യാസ്ത്രീകൾക്കുവേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം 🙏🙏🙏

  • @thomasp.j3131
    @thomasp.j3131 หลายเดือนก่อน +2

    അറിവുള്ളവർ ചെയ്യുന്ന തെറ്റ് ഗൗരവമുള്ളത് തന്നെ. വെള്ളപൂശിയിട്ട് കാര്യമില്ല ആത്മഹത്യ ചെയ്തിട്ടുള്ള അൽമായ സഹോദരങ്ങേളോട് സഭ ഏത് രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത് എന്ന് പരിശോധിച്ചാൽ ഇരട്ടത്താപ്പ് വ്യക്തമാകും. മാന്യമായ ശവസംസ്കാരം പോലും നൽകാതെ ജീവിച്ചിരിക്കുന്ന ബന്ധുജനങ്ങളെ അപമാനിച്ചതിന് സഭ വിശദീകരണം പ്രതീക്ഷിക്കുന്നു.

    • @abvvc574
      @abvvc574 หลายเดือนก่อน +1

      അത് ഒക്കെ പണ്ട് അങ്ങ് 90s ഇൽ

    • @GraceNettikat
      @GraceNettikat หลายเดือนก่อน

      പണ്ട് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ? പണ്ട് ചെയ്ത കാര്യം , തെറ്റ് എന്ന് തുറന്നു സമ്മതിക്കണം .​@@abvvc574

    • @GraceNettikat
      @GraceNettikat หลายเดือนก่อน

      ​​@@abvvc574 പണ്ട് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ? ഞങ്ങൾക്കു തെറ്റ് പറ്റി എന്ന് , സഭ ഏറ്റു പറയണം . സഭയുടെ പണ്ടത്തെ വ്യാഖ്യാനങ്ങളുക്കും ഇപ്പോഴത്തെ വ്യാഖ്യാനങ്ങളുക്കും നല്ല അന്തം ഉണ്ട് .

    • @jose-qb6zm
      @jose-qb6zm หลายเดือนก่อน

      @@abvvc574 ente ponnu mone ningal Kanjirapallyilottu vannu nokkitittu ee comment idoo.

    • @abvvc574
      @abvvc574 หลายเดือนก่อน

      @@jose-qb6zm കാഞ്ഞിരപ്പള്ളി എവിടെ വരണം, പറ

  • @ginishine3558
    @ginishine3558 หลายเดือนก่อน

    🙏🙏🙏

  • @thomasmathew3214
    @thomasmathew3214 หลายเดือนก่อน +1

    ആത്മ ഹത്യ പാപമാണ് എന്ന് മതം പഠിപ്പിക്കുന്നു
    ഈ body എവിടെ അടക്കും
    സെമീറ്ററിയിൽ ആണോ
    പുരോഹിതർ ശുശ്രുഴാ ചെയ്യുമോ
    Update cheyyuka