വേദങ്ങളിൽ അറിവും വിശ്വാസവുമുള്ളവർ ക്ഷേത്രം ഭരിക്കണം

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 172

  • @cbbalachandrannair2793
    @cbbalachandrannair2793 15 วันที่ผ่านมา +48

    ഈ വിധി ആദ്യം വരേണ്ടത് കേരളത്തിലാണ്... 👌🏻👍🏻

    • @stanleynoronha9223
      @stanleynoronha9223 14 วันที่ผ่านมา

      @@cbbalachandrannair2793
      Yes. It's true indeed. Central Government have to appoint a temple protection force immediately to safe guard the wealth and property of the temples, sooner the better, before the present governing body loot the wealth belongs to Hindus.

    • @vineeshvineesh3362
      @vineeshvineesh3362 5 วันที่ผ่านมา

      തീർച്ചയായും

  • @tnsurendran7377
    @tnsurendran7377 15 วันที่ผ่านมา +43

    വേദ ജ്ഞാനമുള്ളവർഷേത്ര ഭരണത്തിൽ വന്നാലേ ക്ഷേത്രാചാരങ്ങൾ കെട്ടുറപ്പാകു.. ഹരേ കൃഷ്ണാ.

  • @dhanalakshmik9661
    @dhanalakshmik9661 12 วันที่ผ่านมา +10

    കേരളത്തിലെ ദേവസ്വം ബോർഡ് പിരിച്ചു വിടണം ❤ ക്ഷേത്ര വിശ്വാസികൾ ക്ഷേത്രം ഭരിക്കട്ടെ ❤

  • @mohananv3311
    @mohananv3311 14 วันที่ผ่านมา +18

    കേന്ദ്രസർക്കാർ നടപടി എടുക്കണം, ക്ഷേത്രങ്ങളെ നിരീശ്വരവാദികളിൽ നിന്നും മോചിപ്പിച്ച് ഹിന്ദു സംസ്കാരത്തെ രക്ഷിക്കണം.

  • @sudhakarank7410
    @sudhakarank7410 12 วันที่ผ่านมา +9

    ഈ വിധി കേരളത്തിലും നടപ്പിലാക്കാൻ നിയമനടപടി സ്വീകരിക്കാൻ ഹിന്ദു സംഘടനകൾ ഹൈക്കോടതിയെ സമീപിക്കണം

  • @shibuysmeenamchira8563
    @shibuysmeenamchira8563 15 วันที่ผ่านมา +55

    ദൈവീക സത്യം 👍

  • @vikramansreedharan3652
    @vikramansreedharan3652 15 วันที่ผ่านมา +29

    ഭക്തിപുരസ്സരം വിധി നടപ്പിലാകാൻ കാത്തിരിക്കുന്നു.. ഒരു ശുദ്ധികലശത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 15 วันที่ผ่านมา +25

    അലഹബാദ് ഹൈക്കോടതി വിധി വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമായ വിധി ആണിത് , കേരളം പോലൊരു സംസ്ഥാനത്ത് ദേവസ്വംബോർഡിൻറെ പ്രസക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്- ദേവസ്വംബോർഡ് പിരിച്ച്വിട്ട് ക്ഷേത്രങ്ങളെ ട്രസ്റ്റിൻറെ കീഴിലാക്കണം- ദേവസ്വംബോർഡുകൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പൂർണ്ണ പരാജയം ആണ് .

  • @satheeshnair3053
    @satheeshnair3053 15 วันที่ผ่านมา +22

    Yes The H'ble court has said it rightly.

  • @sugathanc7840
    @sugathanc7840 15 วันที่ผ่านมา +22

    കുറെ പാർട്ടി നേതാക്കൾക്കും അവരുടെ സിൽബന്ധി കൾക്കും പണം കായ്ക്കുന്ന മരം മാത്രമാണ് ഈ ദേവസ്വം ബോർഡുകൾ..... അതിന് മാറ്റം വരുത്തണം....

    • @pprprifile9490
      @pprprifile9490 15 วันที่ผ่านมา +1

      Muslim church , Christian church
      Thodilla kammi/ congress

  • @sebastianaj728
    @sebastianaj728 15 วันที่ผ่านมา +9

    വളരെ നല്ല തീരുമാനമാണ്

  • @babusebastian7884
    @babusebastian7884 15 วันที่ผ่านมา +9

    വളരേ നല്ല തീരുമാനം ഇന്ത്യ മോതമിങ്ങെനെ വേണം പ്രത്യേകിച്ച് കേരളത്തിലും ❤❤❤

  • @satheeshnair3053
    @satheeshnair3053 15 วันที่ผ่านมา +16

    Absolutely right.

  • @MohanDas-sl9cz
    @MohanDas-sl9cz 15 วันที่ผ่านมา +52

    നല്ല വിധി, ഇത്‌ കേരളത്തിൽ വേണം

  • @user-pm6kn7kf1k
    @user-pm6kn7kf1k 15 วันที่ผ่านมา +12

    കേരളത്തിലെ ദേവസ്വം ബോർഡ് പിരിച്ചു വിടണം;;

  • @dhanalakshmik9661
    @dhanalakshmik9661 12 วันที่ผ่านมา +4

    ഹിന്ദു ഉണരട്ടെ ഭാരത് മാതാ കീ ജയ് 🙏 ഹിന്ദുക്കൾ ഉണർന്നു പ്രവർത്തിക്കണം ക്ഷേത്രങ്ങളെ രക്ഷിക്കണം❤

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 15 วันที่ผ่านมา +8

    സത്യം സത്യം അതാണ് ഹിന്ദു വിശ്വാസം ഇല്ലാതാകുന്നത് 🙏 💯% ഹിന്ദുക്കൾ അവിശ്വസികൾ വിഘടി ക്കുന്നത്തിനുകാരണം,.ഈ ചാനലിന് ആയിരം. ❤️🎉✌️👍🙏👌 അഭിനന്ദനങ്ങൾ

    • @radhakrishnanvs535
      @radhakrishnanvs535 15 วันที่ผ่านมา +1

      വേദത്തെ കുറിച്ച് മതപഠനം നിർബന്ധമാക്കണം അപ്പോൾ മതം മാറിയ വർ പോലും തിരിച്ചുവരും

    • @radhakrishnanvs535
      @radhakrishnanvs535 15 วันที่ผ่านมา +1

      എല്ലാ സർക്കാർ ആഫീസിലും സർക്കാർ ആശുപത്രികളിൽ പോലും കൃസ്തുവിന്റെ ചിത്രം വച്ചിരിക്കുന്നു

  • @antonyantony7909
    @antonyantony7909 15 วันที่ผ่านมา +6

    very good news 👍

  • @anandk.c1061
    @anandk.c1061 15 วันที่ผ่านมา +10

    ഹിന്ദുക്കൾ ഇനി എങ്കിലും ഒരുമിച്ചു മുന്നോട്ടു പോകുക 🙏🏻🙏🏻🙏🏻💪💪💪🪔🪔🪔♥️♥️♥️

  • @sreedharanthiruvullakkavup8569
    @sreedharanthiruvullakkavup8569 15 วันที่ผ่านมา +6

    കേരളത്തിലും ഇതെ പോലെ തന്നെ വരണം

  • @anilsr6838
    @anilsr6838 15 วันที่ผ่านมา +12

    ക്ഷേത്ര ധ്വംസകർ തുലയട്ടെ. ക്ഷേത്ര ഭക്തജന ആചാര കാര്യങ്ങളിൽ ഇടപെടില്ല, വരവ് ചിലവ് കണക്കുകൾ നോക്കുകയാണ് ചെയ്യുക എന്ന് ഒരു സത്യവാങ്മൂലം മാർക്സിസ്റ്റ് കമ്യൂണിസ്റ്റു പാർടി/ സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. അതിനാൽ ആണ് ഈശ്വരവിശ്വാസം ഇല്ലാത്ത ആർഷസംസ്കാരഘാതകരും ക്ഷേത്ര ധ്വംസകരും സനാതന ധർമ ഉന്മൂലനക്കാരും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന പക്ഷക്കാരും ഇവയിൽ ഏതിലെങ്കിലും പെട്ടതോ ആയ ഹിന്ദു MLA മാർക്ക് ദേവസ്വം ബോർഡ് ഭരണത്തിൽ വോട്ട് ചെയ്യാൻ കോടതി അനുവദിച്ചത്. 1986ൽ ആണെന്ന് തോന്നുന്നു ഇടത് സർക്കാരിന് എതിരെ കേസ്. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദു MLA മാർക്ക് മാത്രമേ ദേവസ്വം ബോർഡു തെരഞ്ഞെടുപ്പിൽ വോട്ടവകാശം കൊടുക്കാവൂ എന്ന് ആണ് കേസ്. ഭാരതത്തിൽ ഹിന്ദുക്കളെ കൃസ്തീയ/ ഇസ്‌ലാമിക മതങ്ങളിലേക്ക് മതം മാറ്റി ക്രൈസ്തവ/ ഇസ്‌ലാമിക രാജ്യം ഉണ്ടാക്കണം എന്ന് അഭിപ്രായം ഉള്ളവരും അല്ലാത്തവരുമായ അഹിന്ദുക്കളും ചേർന്ന് തെരഞ്ഞെടുക്കുന്ന MLA മാർക്ക് ദേവസ്വം ബോർഡ്/ ക്ഷേത്ര ഭരണത്തിൽ വോട്ടവകാശം നൽകാൻ പാടില്ല. ഹിന്ദു ഈശ്വര വിശ്വാസി ആണെങ്കിൽ കൂടി അവർക്ക് സംഘടിത ന്യൂനപക്ഷ കൃസ്തീയ ഇസ്‌ലാമിക വോട്ടുകൾ നഷ്ടപ്പെടും എന്ന ഭയം കാരണം അവർ ഹിന്ദുവിനേയും ക്ഷേത്രങ്ങളുടെയും സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തും. ശബരിമല പൂങ്കാവനത്തിൽ കൃസ്തീയ പള്ളി പണിയാൻ കള്ളത്തരം കാണിച്ചു മുന്നിട്ടിറങ്ങിയ കൃസ്തീയ മിഷണറിമാരെ തടയാൻ ഒരു ഹിന്ദു MLA പോലും തയ്യാറായില്ല. പക്ഷേ കൃസ്തീയ MLAമാർ അതിന് വേണ്ടി വാദിക്കുകയും ചിലർ നിയമസഭാ നടുത്തളത്തിലിറങ്ങി പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. വേദങ്ങളിലും ഈശ്വരനിലും വിശ്വാസം ഉള്ള ഹിന്ദുക്കൾ/ പ്രതിനിധികൾ ചേർന്ന് ക്ഷേത്രങ്ങൾ ഭരിക്കുന്നവരെ തെരഞ്ഞെടുക്കണം.

  • @santhammajohn3138
    @santhammajohn3138 15 วันที่ผ่านมา +11

    Supper gedgement big silut🙏🙏🙏🙏🙏

  • @sumeshs4020
    @sumeshs4020 15 วันที่ผ่านมา +19

    കർണ്ണാടകയിലെ ജനങ്ങൾ ഇനി ഒരിക്കലും കോൺഗ്രസ്സിന് വോട്ട് ചെയ്യില്ല.

    • @radhakrishnanvs535
      @radhakrishnanvs535 15 วันที่ผ่านมา +3

      ഇനിയും വരും രണ്ടു ലക്ഷം ഓഫറുകൾ

  • @antonyleon1872
    @antonyleon1872 15 วันที่ผ่านมา +7

    Very good 💯🙏

  • @user-km7up6jn5g
    @user-km7up6jn5g 15 วันที่ผ่านมา +9

    Yes, this is the real decree. Bow my head before the judge

  • @ganeshnavarathna268
    @ganeshnavarathna268 15 วันที่ผ่านมา +29

    കോടതിമാത്രം ശരണം പിന്നെ കോടതി പറഞ്ഞാലും ഇവിടെ നടക്കില്ല. അലക്ഷ്യത്തിനെതിരെ കേസെടുക്കും എന്നു പറയും ഒരു ചുക്കും നടക്കില്ല

  • @prashanthlaalu6146
    @prashanthlaalu6146 15 วันที่ผ่านมา +7

    Super❤❤❤

  • @MohananPillai-pv9do
    @MohananPillai-pv9do 15 วันที่ผ่านมา +17

    മുസ്ലിം വിശ്വാസി. ഇന്ത്യയിൽ നിന്നും ഗെറ്റ് ഔട്ട്‌. ജയ് ശ്രീ രാം

  • @prabhavathikp173
    @prabhavathikp173 10 วันที่ผ่านมา +1

    ഉത്തരവിനെ ഉൾക്കൊണ്ട് കേന്ത്രം നടപ്പിലാക്കണം. എത്രയും പെട്ടെന്ന്.👍🙏

  • @dhanalakshmik9661
    @dhanalakshmik9661 12 วันที่ผ่านมา +1

    വേദജ്ഞാനം ഉള്ളവരെ ക്ഷേത്രഭരണം ഏല്പിക്കവു ക്ഷേത്ര വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കണം കേന്ദ്രം ഇടപെടണം ❤

  • @luxman.a2080
    @luxman.a2080 15 วันที่ผ่านมา +9

    👌👏

  • @stanleynoronha9223
    @stanleynoronha9223 15 วันที่ผ่านมา +6

    Very good decision.

  • @vidyadharmp9007
    @vidyadharmp9007 9 วันที่ผ่านมา +1

    ഈ വിധി കേരളത്തിൽ ഉടൻ നടപ്പാക്കണം ,കേന്ദ്രസർക്കാർ നടപടി എടുക്കണം.

  • @reshmireeji21
    @reshmireeji21 15 วันที่ผ่านมา +4

    100%....thank God....

  • @Resu928
    @Resu928 15 วันที่ผ่านมา +4

    കോടതി വിധി സുസ്വാഗതാർഹം 🙏

  • @jayasreec.k.6587
    @jayasreec.k.6587 15 วันที่ผ่านมา +5

    ക്ഷേത്രങ്ങളിലെ വരുമാനം മുഴുവൻ കേരള സർക്കാരിനു വേണം.... എന്നിട്ട് ഹൈന്ദവരെ തകർക്കാൻ വോട്ട് ബാങ്ക് വർഗീയത നിലനിർത്തുക വഴി
    മറ്റു ചില
    ഗ്രൂപ്പുകളുമായി ചേർന്ന് മതേതര കാർഡ് ഇറക്കി ഇവിടുത്തെ ഹിന്ദുവിനെ നോക്കി കൊഞ്ഞനം കാട്ടുന്ന ....ഏറെക്കാലമായി നടത്തുന്ന രാഷ്ട്രീയ ബിസിനസിന്റെ ഭാഗമായ ക്ഷേത്രഭരണക്കൊള്ള അവസാനിപ്പിക്കണമെങ്കിൽ ഇവിടെ ഈ നിയമം എത്രയും പെട്ടെന്ന് നടപ്പാക്കണം
    🙏🙏🙏🔱🔱🔱🪔🪔🪔❤️❤️

  • @philosophytomodernscience2588
    @philosophytomodernscience2588 15 วันที่ผ่านมา +5

    വേദങ്ങളിലും ശാസ്ത്രങ്ങളിലും അറിവുള്ളവർ ക്ഷേത്രം ഭരിക്കണം

  • @georget44
    @georget44 15 วันที่ผ่านมา +3

    Very good, Hindu believers should manage temples, not corrupt politicians

  • @ipankajakshan3098
    @ipankajakshan3098 15 วันที่ผ่านมา +4

    Very good. Congrats

  • @muraleedharankailasam9889
    @muraleedharankailasam9889 15 วันที่ผ่านมา +12

    കേരളത്തിൽ ആർക്കും ആവശ്യം ഇല്ല

  • @sharobkumar235
    @sharobkumar235 12 วันที่ผ่านมา +1

    Absolutely right ,good decision

  • @JyothiBaabu
    @JyothiBaabu 15 วันที่ผ่านมา +7

    Yess🙏God ❤️is 🌹Love🙏🦄👑🦄🙏

  • @Chakkochi168
    @Chakkochi168 9 วันที่ผ่านมา +1

    അഭിനന്ദനങ്ങൾ 👍🇮🇳

  • @sasisasi9554
    @sasisasi9554 12 วันที่ผ่านมา +1

    ഇനിയെന്നാണ് നമ്മുടെ കേരളത്തിലും പിന്നെ ഭാരതത്തിൽ മൊത്തമായും വരുന്നത് ??? ഈ നല്ലവാർത്ത കേൾക്കാൻ കാതോർത്തിരിക്കയാണ്. ക്ഷേത്രങ്ങൾ മുഴുവനും. ഈ കൊള്ള ക്കാരുടെ കയ്യിലാണല്ലോ. എത്രയും വേഗം നല്ല വാർത്ത കേൾക്കാൻ ഇട വരട്ടെ സഖാക്കളും മറ്റും പുറം തള്ളപ്പെട ട്ടെ. 🎉🎉🎉🎉

  • @chittazhinair4468
    @chittazhinair4468 15 วันที่ผ่านมา +6

    Good. Decision is late.

  • @Shainymol-ij9by
    @Shainymol-ij9by 15 วันที่ผ่านมา +8

    കേരളത്തിൽ ആണ് ഏറ്റവും വലിയ അഴിഞ്ഞാട്ടം 😡

  • @chandramathysuseelan2175
    @chandramathysuseelan2175 9 วันที่ผ่านมา +2

    Good news thanks🙏

  • @savithrivellayani4183
    @savithrivellayani4183 15 วันที่ผ่านมา +4

    Correct❤❤❤❤❤❤❤❤❤

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 15 วันที่ผ่านมา +3

    Very good

  • @sabupalamkunnil9185
    @sabupalamkunnil9185 15 วันที่ผ่านมา +3

    👍👍👍👍👍

  • @sujatkm6418
    @sujatkm6418 8 วันที่ผ่านมา +1

    സത്യം❤❤❤. നല്ല വിധി .കാത്തിരുന്ന. വിധി..super

  • @damodaranem609
    @damodaranem609 15 วันที่ผ่านมา +1

    Very good news. It must be implemented in Kerala

  • @shobana7153
    @shobana7153 15 วันที่ผ่านมา +4

    👏👏👏

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 15 วันที่ผ่านมา +3

    Very good decision jaihindustan jai bharat matha bigsalut priministar Narendra modiji 10year priministar rehega ❤❤❤❤❤❤❤❤❤jaisreeram

  • @gomathytk1468
    @gomathytk1468 14 วันที่ผ่านมา +1

    Very good.Thanks
    God❤

  • @vkprakashvarma689
    @vkprakashvarma689 9 วันที่ผ่านมา +1

    വളരെ നല്ല വിധി.

  • @balachandranpt8199
    @balachandranpt8199 15 วันที่ผ่านมา +3

    Thanks for Allahabad HC. Will this be implemented in Kerala. If not the Hindu Associations should approach Kerala HC.

  • @hillarytm6766
    @hillarytm6766 11 วันที่ผ่านมา +1

    കേരളത്തിലെ ദേവസ്വം ബോർഡിൽ നിന്നും കമ്മ്യൂണിസ്റ്റുകൾ ഉടനെ പുറത്ത് കളയുവാൻ ഹിന്ദു സംഘടനകൾ മുൻകൈ എടുക്കണം

  • @prasannankondrappassery7564
    @prasannankondrappassery7564 8 วันที่ผ่านมา +1

    Good news.

  • @UthamanGopalakrishnan-vj2in
    @UthamanGopalakrishnan-vj2in 15 วันที่ผ่านมา +5

    100/vum. Serriyane

  • @vasukalarikkal1683
    @vasukalarikkal1683 10 วันที่ผ่านมา +1

    Excellent

  • @sreenivasannair4166
    @sreenivasannair4166 10 วันที่ผ่านมา +1

    Good decision

  • @RavikumarChirukandath
    @RavikumarChirukandath 15 วันที่ผ่านมา +4

    അഴിമതി കാണിക്കാത്ത വിശ്വാസികള്‍ എന്നതാവും കൂടുതല്‍ ശരി..?

  • @sreekumarithottathil1542
    @sreekumarithottathil1542 15 วันที่ผ่านมา +5

    Ithu enna nadappavuka

  • @achuthanp464
    @achuthanp464 15 วันที่ผ่านมา

    Very good. Appreciate the High court of Gujarat. Really appreciable judges snd judgement.

  • @chandradasd3120
    @chandradasd3120 7 วันที่ผ่านมา

    ഈ വിധി ആദ്യം വരേണ്ടത് കേരളത്തിൽ ആകണമെന്ന് ആഗ്രഹിക്കുന്നു പ്രതീക്ഷിക്കുന്നു ഗുരുവായൂരിൽ നിന്ന് തുടങ്ങണം 🙏🙏🙏

  • @dhanalakshmik9661
    @dhanalakshmik9661 12 วันที่ผ่านมา +1

    ക്ഷേത്ര ഭരണം ഈശ്വര വിശ്വാസികളെ ഏല്പിക്കുക❤ രാഷ്ട്രീയം ക്ഷേത്രങ്ങളിൽ നിന്നും അകറ്റണം ❤ വേദം പഠിച്ചവർ ആവണം ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നവർ❤ഈ നിയമം കേരളത്തിൽ ആദ്യം നടപ്പാക്കണം 🙏 നിരീശ്വര വാദികൾ ക്ഷേത്രങ്ങളെ നശിപ്പിക്കുന്നവരാണ് അവർക്ക് വരുമാനം മാത്രം ആഗ്രഹിക്കുന്നവരാണ് ക്ഷേത്ര ആചാരങ്ങൾ പാലിക്കാൻ തയ്യാറാകണം ക്ഷേത്ര വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കണം നിരീശ്വര വാദികളിൽ നിന്നും നമ്മുടെ ക്ഷേത്രങ്ങളെ രക്ഷിക്കണം വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കണം❤

  • @radhamanipn1154
    @radhamanipn1154 12 วันที่ผ่านมา +1

    ദൈവത്തിൽ വിശ്വാസം ഉള്ളവർ മാത്രം ക്ഷേത്ര ഭരണത്തിൽ ഏർപ്പെടുക ഹിന്ദുവിന്റെ പേരു മാത്രം പോരാ ഹിന്ദുവായിട്ട് ജനിച്ചവരായാലും പോരാ ഭക്തരും വിശ്വാസികളുമായിരിക്കണം കോടതി ഉത്തരവിന് പ്രണാമങ്ങൾ അർപ്പിക്കുന്നു

  • @madanannair5722
    @madanannair5722 11 วันที่ผ่านมา +1

    🌹🌹അങ്ങനെ ബ്രെമ്മചാരികൾ വേണം അതാതു ദേശത്തെ ബ്രമ്മാച്ചരികളായ സാമ്പുർണവിശ്വസി ആയ ഹിന്ദു സന്യസികൾ തന്നെ വരണം മൊത്തം ക്ഷേത്രം മാർപാപ്പോയെ പോലെ ഒരു വിതം സ്വാമിമാരെ വെക്കണം എല്ലാ ജെഷേത്രത്തിലും അവിശ്വസികകൾ നിറഞ്ഞിരിക്കുന്നു ഗുരുവായൂർ പണി വേണേൽ ജോസ് k മാണി യുടെ ലെറ്റർ വേണം

  • @user-kq5jh6iy9t
    @user-kq5jh6iy9t 15 วันที่ผ่านมา +2

    Jai Hind 🎉

  • @tpsankaran6750
    @tpsankaran6750 13 วันที่ผ่านมา +1

    വേദങ്ങളിലും ശാസ്ത്രങ്ങളിലും അറിവുള്ളവർ ക്ഷേത്രം ഭരിക്കണം എന്നാണെങ്കിൽ നടക്കില്ല. അങ്ങനെ അറിവുള്ളവർ ഇന്നില്ല. അങ്ങനെഉള്ളവർ ഉണ്ടെന്ന് ഒരു വാദത്തിന് സമ്മതിച്ചാൽ പോലും, അവർക്ക് ഭരണ നൈപുണ്യം ഉണ്ടാവണമെന്നില്ല.

  • @RajKs-w6r
    @RajKs-w6r 13 วันที่ผ่านมา +1

    Sathyam thanne

  • @achumuralimurali8428
    @achumuralimurali8428 15 วันที่ผ่านมา +3

    കേരളത്തിൽ നടപ്പിലാക്കാൻ പറ്റോ

  • @ittielpeear1218
    @ittielpeear1218 11 วันที่ผ่านมา +1

    ഇത് പോലുള്ള ഒരു വിധി എന്നാണ് സുപ്രീം കോർട്ട് പുറപ്പെടുവിക്കുക. ഈ വിധി ഭാരതം മുഴുവൻ നടപ്പിലാക്കുക????

  • @rajanp5923
    @rajanp5923 14 วันที่ผ่านมา +1

    Follow kerala High court
    Remove 30 30a

  • @srijitnair5549
    @srijitnair5549 9 วันที่ผ่านมา +1

    അതിന് മോദി സമ്മതിക്കുമൊ, പത്തു വർഷത്തിൽ മോദി എന്തെങ്കിലും ചെയ്തൊ, ശബരിമല പ്രശ്നം പോലും ഒഴിവാക്കി

  • @reshmireeji21
    @reshmireeji21 15 วันที่ผ่านมา +2

    Ethe niyamam alladathum venam..

  • @girijabhai4388
    @girijabhai4388 11 วันที่ผ่านมา +1

    🙏👍👍

  • @purushothamanc7812
    @purushothamanc7812 8 วันที่ผ่านมา +1

    👌🙏🙏🙏👍

  • @JITHIN_
    @JITHIN_ 9 วันที่ผ่านมา +1

    Keralathile Highcourt 👨‍⚖️⚖️ Eppozhanavo Ee niyamam nadappilakunnathu 🤔

  • @BabuTk-wc4gd
    @BabuTk-wc4gd 15 วันที่ผ่านมา +1

    🙏🙏🙏👍👍👍

  • @KL_Hope_
    @KL_Hope_ 15 วันที่ผ่านมา +3

    All India thalathil ith varanam 🤍

  • @gopinathansankaran6447
    @gopinathansankaran6447 15 วันที่ผ่านมา +1

    🎉

  • @sureshkumarnaduthodiyilhou8790
    @sureshkumarnaduthodiyilhou8790 14 วันที่ผ่านมา +1

    ❤❤❤❤❤

  • @babucb-kx9if
    @babucb-kx9if 15 วันที่ผ่านมา +2

    AthinumCourt

  • @prathapkumar9657
    @prathapkumar9657 11 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻

  • @BabuSumithra
    @BabuSumithra 14 วันที่ผ่านมา +1

    🙏🙏🙏🙏

  • @pramachandran6736
    @pramachandran6736 11 วันที่ผ่านมา +1

    To solve Sabarimala engage Tata consultancy

  • @padmajadevi4153
    @padmajadevi4153 15 วันที่ผ่านมา +1

    🙏🙏🕉️👍

  • @sajikumar7918
    @sajikumar7918 15 วันที่ผ่านมา +4

    നമുക്ക് അങ്ങനെ വേണ്ട.

  • @pkrajamma3273
    @pkrajamma3273 9 วันที่ผ่านมา +1

    Papayathe nadappakku namaste

  • @premkumar-ln4ws
    @premkumar-ln4ws 10 วันที่ผ่านมา

    This judgment should be implemented in Tamil Nadu

  • @bhadrana.v.8489
    @bhadrana.v.8489 15 วันที่ผ่านมา +2

    🚩🙏👍👍👍👍👍👍👍👍👍👍🙏🚩♥️🌹

  • @user-ud5fx3zh2q
    @user-ud5fx3zh2q 15 วันที่ผ่านมา +1

    🙏👍❤️സൂപ്പർ സത്യം വിജയിക്കും 🙏🙏🙏🙏👍❤️

  • @vijayanpu1968
    @vijayanpu1968 9 วันที่ผ่านมา

    അലാഹ ബാദിൽ നട്ടെല്ലുള്ള ഹിന്ദു വക്കീലന്മാരുണ്ടെന്ന് മനസ്സിലായി... 👍👍👍👍👍👍👍👏👏👏👏👏👏👏

  • @rajeevamughakrishnadasraje4776
    @rajeevamughakrishnadasraje4776 7 วันที่ผ่านมา

    വിശ്വാസി ആയ ഭക്തന്മാരെ ക്ഷേത്ര നടത്തിപ്പിനായ് ഉപയോഗിക്കയാണെങ്കിൽ അവരുടെ വിശ്വാസവും അവരുടെ ജോലികാര്യവും
    ഒരുപോലെ ക്ഷേത്രത്തിൽ നടക്കുമായിരുന്നു. അങ്ങനെ നല്ല നിലയിൽ അവരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനും അവരുടെ കാര്യങ്ങൾ ഒക്കെതന്നെ നടന്ന് പോകാനുള്ള മാർഗ്ഗവും വിശ്വാസികൾക്ക് തുണയാവുമായിരുന്നു. എന്നാൽ വിശ്വാസികളെല്ലാത്തവരുടെ ഇടയിലാണ് എല്ലാ ക്ഷേത്രങ്ങളും നടത്തിക്കൊണ്ട് പോവുന്നത്. ഇത് മാറണം.

  • @sathyaseelannair2634
    @sathyaseelannair2634 7 วันที่ผ่านมา +1

    What hindu organizations is going to get the administerarion of the hindu temples

  • @RadhaKrishnan-qp7gz
    @RadhaKrishnan-qp7gz 13 วันที่ผ่านมา +1

    Now only, India have a perfect finalised order through a court in Allah-A-Bad State. WELDONE.

  • @nanthanerswamenanthanerswame
    @nanthanerswamenanthanerswame 15 วันที่ผ่านมา +1

    S

  • @Geethabalakrishnan-r5d
    @Geethabalakrishnan-r5d 9 วันที่ผ่านมา +1

    Kerala thil nadappakanam