The Hindu Awakening: A Critical Analysis

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2K

  • @mkb29
    @mkb29 10 หลายเดือนก่อน +1049

    ആരിഫ് പറഞ്ഞത് പോലെ, പള്ളി പൊളിച്ചത് ശരിയായില്ല എന്ന് കരുതിയ ഒരു കാലം എനിക്കുമുണ്ടായിരുന്നു. എന്നാൽ ഇന്നങ്ങിനെ തോന്നുന്നില്ല. As you said why should koyas have all the fun?

    • @snowdrops9962
      @snowdrops9962 10 หลายเดือนก่อน +79

      സത്യം... ഇന്ന് ശരിക്കും കാര്യങ്ങൾ മനസിലായി..

    • @bornwanderer1
      @bornwanderer1 10 หลายเดือนก่อน +66

      It's true as an archeological research assistant I'm sure!

    • @abhijithas1015
      @abhijithas1015 10 หลายเดือนก่อน +185

      സത്യം പള്ളി മുസ്ലിമിന് കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചിരുന്നു വർഗീയ വാദികൾ ആണ് ബിജെപി എന്നൊക്കെ ആണ് ഞൻ ചെറുപ്പത്തിൽ വിചാരിച്ചത്
      ഈ അടുത്ത വിധി വന്നപ്പോൾ മൊബൈൽ ഒകെ എല്ലാരുടെയും കയ്യിൽ വന്നപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പു വശം മനസിലായത് തെറ്റൊക്കെ തിരുത്തി ഇന്ന് ഞൻ അഭിമാന പൂർവ്വം പറയുന്നു ഒരു സനാതനി ആണ് ഞൻ പക്ഷെ പൂർവികരെ പോലെ അല്ല എന്റെ വിശ്വാസത്തിനു നേരെ പൂഴി വാരി എറിഞ്ഞാൽ ഞൻ തിരിച്ചു പാറ കല്ല് ഏറിയും

    • @Jonsnow-pz6eo
      @Jonsnow-pz6eo 10 หลายเดือนก่อน +44

      ​@@abhijithas1015 njanum

    • @jayakvr7592
      @jayakvr7592 10 หลายเดือนก่อน +41

      @@abhijithas1015 👌👌excellent words dear 🔥🔥🔥🔥🔥 excellent 👏👏👏👏👏👏 hats off You 🙏🙏🙏👍👍👍👍

  • @artist.vinod4226
    @artist.vinod4226 9 หลายเดือนก่อน +158

    ചൊറിയണം ഇനിയും ഇനിയും ചൊറിയണം. ഹിന്ദുവിനേയും അവന്റെ വിശ്വാസങ്ങളേയും ഇങ്ങനെ ചൊറിഞ്ഞുകൊണ്ടേയിരിക്കണം. എങ്കിലേ ഹിന്ദു ഉണരു. 👍👍💪 ഹിന്ദു ഉണർന്നാൽ ദേശമുണർന്നു ❤️🙏

    • @dudesamson765
      @dudesamson765 5 หลายเดือนก่อน

      Adutha vanam

  • @anilb8898
    @anilb8898 10 หลายเดือนก่อน +539

    K. S. ചിത്രക്കും ശോഭനക്കും എതിരായ cyber കുരച്ചിൽ അനേകം മതേതര ഹിന്ദുക്കളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു.

    • @sunandamd3315
      @sunandamd3315 10 หลายเดือนก่อน +19

      അതേ... അതു തന്നെയാണ് അനുഭവം...

    • @Manikuttiusha
      @Manikuttiusha 10 หลายเดือนก่อน +9

      കറക്റ്റ് 👍😆😆😆.

    • @cocoboyiz
      @cocoboyiz 9 หลายเดือนก่อน +11

      We must unite...

    • @Premnair-jz9id
      @Premnair-jz9id 9 หลายเดือนก่อน +2

      👍👌💯

    • @mujeebrahman3144
      @mujeebrahman3144 9 หลายเดือนก่อน +1

      Aarifinu koot only chanagangal😂😂

  • @ഗീതഗോവിന്ദം
    @ഗീതഗോവിന്ദം 10 หลายเดือนก่อน +673

    മുസ്ലിം പള്ളി കണ്ടാൽ പടച്ചോനെ എന്നും ക്രിസ്റ്റ്യൻ പള്ളി കണ്ടാൽ കുരിശും വരച്ചും ഇശോയെ.. മാതാവേ പുണ്യാളാ എന്നും ഭക്തി യോടെയും ആദരവോടെയും മറ്റൊരു മതസ്ഥരും ചെയ്യണം എന്നില്ല but ഹിന്ദു ചെയ്യും.... മുപ്പത്തി മുക്കോടി ദൈവങ്ങളുടെ കൂടെ ഇവരെ ചേർത്ത് പിടിക്കാൻ ഹിന്ദുകൾക്ക് സാധിക്കും.... മതം ഉണ്ട് മത ഭ്രാന്ത് ഇല്ല. അതാകാം ഹിന്ദുവിൻ്റെ പോരായ്മയും...😢
    എന്തെല്ലാം ഉണ്ടായാലും പ്രതികരിക്കാതെ ഇങ്ങനെ 😊😊😊😊 ചിരിച്ച് ഉള്ളു നീറും.😔

    • @slk7672
      @slk7672 10 หลายเดือนก่อน +55

      സംശയമില്ല... അത് തന്നെയാണ് പോരായ്മ

    • @abinabi6519
      @abinabi6519 10 หลายเดือนก่อน +20

      Aah porayma kammi kongi Muslim vote vendi use cheyth..

    • @jackson5250
      @jackson5250 10 หลายเดือนก่อน +3

      Sankikal aanu hindu mathathinte saapam....kapada viswasikal

    • @slk7672
      @slk7672 10 หลายเดือนก่อน

      @@jackson5250 കുരിശുകൃഷിക്കാരും ജിഹാദികളുമാണ് ഹിന്ദുവിന്റെ ശാപം..

    • @jishnutjayan1244
      @jishnutjayan1244 10 หลายเดือนก่อน

      But sangikalaannu kammikalude iratathaapu manasilaaki prethikarchu thudangiyathu​@@jackson5250

  • @യതോധർമ്മസ്തതോജയാ
    @യതോധർമ്മസ്തതോജയാ 5 หลายเดือนก่อน +21

    100% സത്യമാണ് സർ എന്റെ വിശ്വാസത്തെ അപമാനിച്ചപ്പോൾ ഞാൻ അവരുടെ വിശ്വാസത്തെ പഠിക്കാൻ തുടങ്ങി അപ്പോൾ മനസിലായി..നബിയുടെ ലീലാവിലാസങ്ങൾ

  • @mrk6564
    @mrk6564 10 หลายเดือนก่อน +305

    ഹിന്ദു എന്ന വികാരം എന്നിൽ ഉണ്ടായത് ശബരിമല പ്രശ്നത്തിന് ശേഷം മാത്രം. ഇനിയും ഉറങ്ങിയാൽ എന്റെ പിൻഗാമികൾ ഇവിടെ അഭയാർഥികൾ ആകും എന്ന് തോന്നിയതുകൊണ്ട്. ഇതിന് ഞാൻ ഇവിടത്തെ കമ്മ്യൂണിസ്റ്റ് - മാർക്സിസ്റ്റ്‌കാരോട് നന്ദിയുണ്ട്.

    • @jackson5250
      @jackson5250 10 หลายเดือนก่อน +1

      Vidhiye swagatham cheythath bjp yum hahaha
      Haraji koduthathum bjp kaar thanne
      Ellam ayyappante maaya

    • @jackson5250
      @jackson5250 10 หลายเดือนก่อน

      Ee modi enna mythandi vannath muthal aanu ivde vargeeyatha thudangiyath thanne...2014 nu munp aarenkilum inganokke samsarichirunnoo..????ethenkilum muslimo hinduvo christiano???
      Illaa...thee kathichath aa naaya aanu...athinte falam ellarkkum kittum.karuthi irunno

    • @Manikuttiusha
      @Manikuttiusha 10 หลายเดือนก่อน

      സത്യം എനിക്കും, അതിനു മുൻപ് വരെ ഞാൻ എല്ലാം ഒരുപോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു. ഇപ്പോൾ വെറുപ്പ് ആണ് മറ്റുള്ളതിനോട് പ്രത്യേകിച്ച് മുസ്ലിം നോട് വർഗീയത ഏറ്റവും കൂടുതൽ അവക്ക് ആണ് ഞാൻ വലുത് എന്റെ മതം വലുത്, അത് മാത്രം സത്യം,,,, ഇത് ഒക്കെ അവരുടെ വിശ്വാസം ആയിക്കോട്ടെ but നമ്മുടെ വിശ്വാസത്തെ ചില മത തീവ്രവാദി കൾ ആയ mm അക്ബർ, സക്കീർ നായ,,,, അതുപോലെ കുറേ അലവലാതി കളും, ചില മദ്രസ പൊട്ടൻ മാരും താറടിച്ചു കാണാൻ കാണിക്കുന്നത് കണ്ടപ്പോൾ മുതൽ എനിക്ക് വെറുപ്പ്, ദേഷ്യം 😡😡😡ഇവരോട് തുടങ്ങി.. മദനി തീവ്രവാദി യുടെ കേരളത്തിലെ ആദ്യത്തെ വർഗീയ പ്രസംഗം പണ്ടേ കേട്ടിട്ടുള്ളത് ആണ്.
      പിന്നെ അതിന്റ ഇടയിൽ കമ്മ്യൂണിസ്റ്റ്‌ തീവ്രവാദി പാർട്ടിയും ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചു പരസ്പരം തമ്മിലടിപ്പിച്ചു കൊണ്ടിരിക്കുന്നത് കൊണ്ട് നശിച്ചു ആ പാർട്ടി നാറാണത് 😡ആകണം എന്നാണ് എന്റെ ആഗ്രഹം.

    • @Manikuttiusha
      @Manikuttiusha 10 หลายเดือนก่อน

      ​@@jackson5250വിധിയെ ആര് സ്വാഗതം ചെയ്താലും,, കമ്മ്യൂണിസ്റ്റ്‌ പട്ടികൾ അല്ലേ പോലീസ് അകമ്പടിയോട് കൂടി ഫെമിനിച്ചികളെയും ഒക്കെ രായ്ക്ക് രാമാനം കൊണ്ട് കയറ്റിയതും, കയറ്റാൻ നോക്കിയതുമൊക്കെ 😡😡.
      മേത്തനെ പ്രീണനം നടത്തി സുഖിപ്പിക്കുന്ന പാർട്ടി.
      ഇവറ്റകൾ കാരണം ഹിന്ദു വിശ്വാസികൾ ഓരോന്നും തിരിച്ചറിയാൻ തുടങ്ങി അത് നന്നായി 😂, 😂😂

    • @jishnutjayan1244
      @jishnutjayan1244 10 หลายเดือนก่อน

      ​@@jackson5250ayodhya vidhiyo appo

  • @balachandrabhat5816
    @balachandrabhat5816 10 หลายเดือนก่อน +1401

    ഹിന്ദുക്കളെ ഉണർത്തിയതിന് കോയമാർക്ക് നന്ദി.

    • @Binu207
      @Binu207 10 หลายเดือนก่อน +20

      ❤❤❤

    • @sureshp4226
      @sureshp4226 10 หลายเดือนก่อน +16

      Good coundar

    • @Ansaranu246
      @Ansaranu246 10 หลายเดือนก่อน

      നിന്റെ മുഖത്തു എഴുതി യിട്ടുണ്ട നീ കള്ള വെടിക് ഉണ്ടായാടാണെന്ന്

    • @sulaimanva1630
      @sulaimanva1630 10 หลายเดือนก่อน

      എന്റെ സുഹൃത്തിന്റെ മകനാണ് ഈ പറയുന്ന കക്ഷി. തെറ്റില്ലാത്ത ഒരു സ്കൂളിൽ പഠിച്ചു, ഹോമിയോ ഡോക്ടറും ആയി. വിവാഹ ജീവിതത്തിൽ പരാജയം. വീണ്ടും വിവാഹം. പക്ഷെ ഇവന്റെ മാതാപിതാക്കളേ കാണുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ചിട്ടയോടെ ജീവിച്ച, ജോലിയിൽ നിന്നും വിരമിച്ച, അദ്ധ്യാപകദമ്പദികൾ, ഒരു മകനും, മകളും. ഈ രീതിയിൽ ഇയാൾ ആയിപ്പോയതിൽ തീ തിന്നുന്ന പാവം മാതാ പിതാക്കൾ.
      ഖുർആനെ ഇയാൾ താരതമ്യം ചെയ്തത് കാണുബോൾ ഇസ്‌ലാമിന്റെ ബാലാപഠം പോലും പഠിക്കാൻ കഴിയാത്ത തനി ഊള ആയിപ്പോയല്ലോ ഇവൻ.

    • @Sunil-nz1mv
      @Sunil-nz1mv 10 หลายเดือนก่อน +7

      😂😂😂

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 10 หลายเดือนก่อน +246

    കോയമാർക്ക് ഒരു ബിഗ് സല്യൂട്ട് ഹിന്ദുക്കളെ കുറെയെങ്കിലും ഉണർത്തിയല്ലോ👍🙏

    • @aceplaybill
      @aceplaybill 10 หลายเดือนก่อน +2

      ജാതിയും മതവും ദൈവങ്ങളും മനുഷ്യൻ തന്നെ ഉണ്ടാക്കിയതാണെന്ന് മനുഷ്യർ മനസ്സിലാക്കുന്ന കാലത്തു നിങ്ങളുടെ ചാനൽ അടച്ചുപൂട്ടാം, അഭിമാനത്തോടുകൂടി. അതുവരെ എല്ലാ ആശീർവാദങ്ങളും .. Looking at the comments I really don't know if to laugh or feel pity on to the society. that too from a society that claims 100% literacy. I should actually feel pity, yes. We (human) invented cars, aero plane, trains, ships and what not. Are there any mosque, temple or church worshiping these? Its just as simple, and when you connect the dots, you will get the answer. Until then all the best to rot in hell.

    • @chankarantalkies
      @chankarantalkies 10 หลายเดือนก่อน +2

      കമ്മികൾക്കും ❤️ 😂😂😂

    • @Indian-tj9kf
      @Indian-tj9kf 9 หลายเดือนก่อน

      @@aceplaybillpoda panni metha

  • @roshinisatheesan562
    @roshinisatheesan562 10 หลายเดือนก่อน +478

    താങ്കൾ 100 % സത്യമാണ് പറയുന്നത്. ഈ കാക്കാന്മാരുടെ വിഢിത്തം കേൾക്കുന്നതിനാൽ ഞാൻ എൻ്റെ മതപുസ്തകവും വായിച്ചു മനസ്സിലാക്കി തുടങ്ങി❤🤝👍🙏🇮🇳❤️

    • @aceplaybill
      @aceplaybill 10 หลายเดือนก่อน +3

      ജാതിയും മതവും ദൈവങ്ങളും മനുഷ്യൻ തന്നെ ഉണ്ടാക്കിയതാണെന്ന് മനുഷ്യർ മനസ്സിലാക്കുന്ന കാലത്തു നിങ്ങളുടെ ചാനൽ അടച്ചുപൂട്ടാം, അഭിമാനത്തോടുകൂടി. അതുവരെ എല്ലാ ആശീർവാദങ്ങളും .. Looking at the comments I really don't know if to laugh or feel pity on to the society. that too from a society that claims 100% literacy. I should actually feel pity, yes. We (human) invented cars, aero plane, trains, ships and what not. Are there any mosque, temple or church worshiping these? Its just as simple, and when you connect the dots, you will get the answer. Until then all the best to rot in hell.

    • @ബോംബ്കോയ
      @ബോംബ്കോയ 10 หลายเดือนก่อน

      അവർ വിഡ്ഢിത്തം മാത്രമല്ല പറയുന്നതും പഠിപ്പിക്കുന്നതും.. മുസ്ലിം അല്ലാത്തവരെ കൊല്ലാനും ഇവർ പഠിക്കുന്നുണ്ട്... നോക്ക്....*فَإِذَا ٱنسَلَخَ ٱلْأَشْهُرُ ٱلْحُرُمُ فَٱقْتُلُوا۟ ٱلْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَٱحْصُرُوهُمْ وَٱقْعُدُوا۟ لَهُمْ كُلَّ مَرْصَدٍۢ ۚ فَإِن تَابُوا۟ وَأَقَامُوا۟ ٱلصَّلَوٰةَ وَءَاتَوُا۟ ٱلزَّكَوٰةَ فَخَلُّوا۟ سَبِيلَهُمْ ۚ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ*
      --------------------*****--------------------
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.
      *വിശുദ്ധ ഖുർആൻ (9:5)*

    • @ArjunVB666
      @ArjunVB666 10 หลายเดือนก่อน +5

      Eda maramamda ninakkolla ee vidityam maranengil bharata the kurichu padikku😂. Tye ancient civilisation where the monks meditated amd wrote scientific books and all. The religion is a concept put forward by westerners. Thante ee comment kandittu oru sree naryana guru viswasi anennu thonnu. Oru matham oru deyvam ennokke paranju ipoam pulliye ya alkkar prarthikkunne annittu avan maar nammale kuttem parayum ithokke manushyan ondakkiyathanenn❤

    • @anilnair3064
      @anilnair3064 10 หลายเดือนก่อน

      ​@@aceplaybill
      താങ്കൾ പറയുന്നത് ഹിന്ദുക്കൾ അംഗീകരിച്ചാലും മുസ്ലിംസ് അംഗീകരിക്കില്ല. ... അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ അടുത്ത് എവിടെ എങ്കിലും ഒരിടത്ത്
      "ഓം അള്ളാഹു നമഃ"
      എന്ന് എഴുതി വച്ചാൽ ഹിന്ദുക്കൾ അവിടേയും "കാണിക്കിട്ട് തൊഴും". പക്ഷേ മുസ്ലിംസ് ഒരിക്കലും ഹിന്ദു ദൈവത്തെ വന്ദിക്കില്ല.

    • @entekeralam2284
      @entekeralam2284 9 หลายเดือนก่อน +3

      ഞമ്മക്ക് ചെയ്യാൻ പാടില്ലാത്തത്... പാടുള്ളത് എന്ന് വേർതിരിച്ചിട്ടുണ്ട്... അതിൽ ഒന്നാണ്.... അവിശ്വാസികൾ ആയവർ അഥവാ കാഫിർ നോടൊപ്പം കൂട്ട് കൂടരുത്..... കിട്ടിയാൽ അവനെ വധിക്കണം എന്ന്.... 😄 നല്ല പഠിപ്പിക്കൽ.....

  • @heven577
    @heven577 10 หลายเดือนก่อน +382

    ഞാൻ ഒരു ഹിന്ദു ആണ് ഞാൻ ഇന്നേവരെ ഒരു മത ഗ്രന്ഥം വാഴിച്ചിട്ടില്ല എൻ്റെ വീട്ടിൽ നിന്ന് ആരും നിർബന്ധിച്ചിട്ടും ഇല്ല വീട്ടിൽ ഒരു മത ഗ്രന്ഥവും ഇല്ല. ഞാൻ ക്ഷേത്രത്തിൽ കേറിയിട്ട് ഒരു 14 വർഷം എങ്കിലും ആയിട്ടുണ്ടാവും എനിക്ക് ഇപ്പോൽ 26 വയസ് ആയി എന്നെ ആരും ഇന്നേവരെ ക്ഷേത്രത്തിൽ പോവാൻ നിർബന്ധിചിട്ടില്ല. പക്ഷേ ഞാൻ കുറച്ച് മാസങ്ങളായി വിശ്വാസത്തിലേക്ക് മടങ്ങി പോവുകയാണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട് ഏറക്കുറെ എല്ലാ ഹിന്ദുവും എന്നെപോലെ ആണ് ഇപ്പൊൾ എന്ന് എനിക്ക് തോന്നുന്നു😊😊😊

    • @Manikuttiusha
      @Manikuttiusha 10 หลายเดือนก่อน +9

      👍👍❤

    • @Manikuttiusha
      @Manikuttiusha 10 หลายเดือนก่อน +34

      നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കണം അടുത്ത തലമുറയും,, അല്ലെങ്കിൽ ഇവറ്റകളൊക്കെ ചോദ്യങ്ങൾ ആയിട്ട് ഇനിയും വരും, നിങ്ങള്ക്ക് കുറേ ദൈവം ഉണ്ട്, ഞങ്ങൾക്ക് ഒന്നേ ഉള്ളൂ എന്നും പറഞ്ഞു. നമുക്ക് ബ്രഹ്മം ഒന്നേ ഉള്ളൂ, ബാക്കി എല്ലാം ഉപദേവതകൾ ആണ് എന്നും അറിഞ്ഞിരിക്കണം, എല്ലാത്തിനെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ധർമ്മം ആണ് നമ്മുടേത്, അല്ലാതെ പിശാചിനെ കല്ലെറിയാനും, നേരിൽ ആരും കാണാത്ത സ്വർഗം ഓഫർ ചെയ്തും, മറ്റുള്ളവരുടെ വിശ്വാസങ്ങളെ കുറ്റം പറഞ്ഞും മതം വളർത്തൽ അല്ല നമ്മുടെ വിശ്വാസം.
      സ്വന്തം ആയിട്ട് ആറടി മണ്ണ് ഉണ്ടെങ്കിൽ മരിക്കുമ്പോൾ അതിൽ ലയിച്ചു ചേരാൻ ഒരുത്തന്റെയും ഔദാര്യം കാത്തു കിടക്കേണ്ടി വരുന്നില്ല നമുക്ക്, ഒരു കുഴി വെട്ടി അതിൽ അടക്കാം. അങ്ങനെ ഉള്ള സ്വാതന്ത്ര്യം ഉള്ള വിശ്വാസം ആണ് നമ്മുടേത്, ഒന്നിനും കടിഞ്ഞാൺ ഇടാൻ ആരും വരില്ല.

    • @nimeshmohandas8178
      @nimeshmohandas8178 10 หลายเดือนก่อน +5

      Crct

    • @mrmag3156
      @mrmag3156 9 หลายเดือนก่อน +25

      Yes this is right in my case also. എന്റെ Hindu identity ഇപ്പോഴാണ് ഞാൻ assert ചെയ്യാൻ തുടങ്ങിയത് 🕉️

    • @friendscrew2331
      @friendscrew2331 9 หลายเดือนก่อน +28

      ഞാൻ ഒരു athiest ആയിരുന്നു ബട്ട്‌ ഞാൻ ഇവിടെ നടക്കുന്ന കോലാഹലങ്ങൾ കണ്ട് എന്റെ മതത്തിലേക്കു തിരിച്ചു വന്നു..

  • @swamisaranam3227
    @swamisaranam3227 10 หลายเดือนก่อน +506

    ഞാൻ ഒരു ഹിന്ദുവാണ്. ഒരു വിശ്വാസത്തെയും പരിഹസിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ ഇത്തിരി വിഷമം ഉണ്ടായി. നിസാരം സ്കൂളുകളിൽ പോലും കുഞ്ഞുങ്ങൾ മതം പറഞ്ഞു തുടങ്ങി. എൻ്റെ മകൾ വീട്ടിൽ വന്നു പറഞ്ഞു. അവൾ പറയുന്നത് എൻ്റെ ദൈവത്തെ പറഞ്ഞാൽ ഞാനും തിരിച്ചു പറഞ്ഞു എന്ന്. ഞാൻ പറഞ്ഞു മോളെ അവരെ പഠിപ്പിച്ചത് അവരു പറയുന്നു. Sir ൻ്റെ videos കാണുമ്പോൾ ഞങ്ങൾക്ക് വേണ്ടി പറയുവാൻ ഒരാൾ ഉണ്ടല്ലോ സമാധാനം🙏🏻

    • @pbrprasad4430
      @pbrprasad4430 10 หลายเดือนก่อน +32

      രക്ഷിതാക്കൾ ചെയ്യേണ്ടത് കൂടുതൽ നേരം നാമജപം ചെയ്യുക

    • @pbrprasad4430
      @pbrprasad4430 10 หลายเดือนก่อน +26

      സനാതന ധർമ്മ ശാസ്ത്രത്തേ കുറിച്ച് വളരെ ചുരുക്കി എഴുതിയ ഗ്രന്ഥം ആണ് ഹിന്ദു ധർമ്മ പരിചയം പ്രസാദകർ രാമകൃഷ്ണമഠം പുറനാട്ടുകര തൃശ്ശൂർ ജില്ല വില 130രൂപ

    • @shajiPM3
      @shajiPM3 10 หลายเดือนก่อน +1

      Zee

    • @user-SHGfvs
      @user-SHGfvs 10 หลายเดือนก่อน +44

      ഹിന്ദുക്കൾ മക്കളെ രാമായണവും മഹാഭാരതവും പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചു മിനിമം സംസ്‌കൃതം എങ്കിലും പഠിപ്പിക്കുക നാളെ ഒരാൾ തന്റെ മതത്തെ എന്തെങ്കിലും പറഞ്ഞാൽ അത് ശരിയാണോ തെറ്റാണോ എന്ന് സ്വയം അന്വേഷിച്ചു കണ്ടെത്താൻ അത് ഉപകരിക്കും

    • @nandhuraveendran6494
      @nandhuraveendran6494 10 หลายเดือนก่อน

      ഹിന്ദുക്കൾ മാത്രം കുട്ടികളെ മതം പഠിപ്പിക്കാറില്ല എന്നിട്ടും..... ഹിന്ദുക്കൾക്ക് നേരെ... 80% ഉള്ള ഹിന്ദുക്കൾ മതം പഠിപ്പിക്കാൻ തുടങ്ങിയാൽ 😂😂😂😂

  • @sreedharanm6040
    @sreedharanm6040 9 หลายเดือนก่อน +10

    അരീഫ് ഹുസൈൻ താങ്കളുടെ പാദങ്ങളിൽ പ്രണമിക്കുന്നു

  • @rajan.g2700
    @rajan.g2700 10 หลายเดือนก่อน +42

    Sir ഇങ്ങനെയും അപൂർവ്വ വ്യക്തിത്വങ്ങൾ ഉണ്ടെന്ന് കാണുമ്പോൾ മരുഭൂമിയിലെ മഴ പോലെ ആശ്വാസമാണ്🙏

  • @antonythomas1131
    @antonythomas1131 10 หลายเดือนก่อน +173

    Hindu ഉറങ്ങരുത്. ജീവൻ്റെ ഒരേ ഒരു ആവാസ വ്യവസ്ഥ ഈ ഭൂമിയാണ്. അതു ഇതേ നിലയിൽ തുടരാൻ ഹിന്ദുവിൻ്റെ നിലനില്പ് അത്യന്തം ആവശ്യമാണ്.

    • @Deepurajcr
      @Deepurajcr 10 หลายเดือนก่อน

      ഹിന്ദുവിന്റെ ആവാസവ്യവസ്ഥ ഇന്ത്യയാണ്... പലരും ചോദിക്കും മുസ്ലിം രാജ്യത്ത് അല്ലേൽ ക്രിസ്ത്യൻ രാജ്യത്ത് ഇരുന്നുകൊണ്ട് ഇങ്ങനെ പറയാമോ എന്നൊക്കെ സ്ഥിരം ചോദ്യങ്ങൾ കണ്ടിട്ടുണ്ട്. അപ്പോൾ ഈ രാജ്യങ്ങൾ തീവ്രവലതുപക്ഷ രാജ്യങ്ങൾ അല്ലേ? അവരെ എല്ലാപേരും അംഗീകരിക്കും എന്നാൽ ഹിന്ദു രാഷ്ട്രീയം പറഞ്ഞാൽ പിന്നെ മനുസ്മ്രിതി, ഹിന്ദു തീവ്രവാദം, ഹിന്ദു ഒരു മതമല്ല, രാമൻ ഇറച്ചിതിന്നു എന്നിങ്ങനെ പലതും കേൾക്കും.. ഇങ്ങനെ പലതും വരുമ്പോൾ ഹിന്ദുക്കൾക്ക് ഒരു രാജ്യം എന്ന ചിന്താഗതി വളരും...
      അത് മറ്റ് മതങ്ങളെ ഇല്ലാതാക്കാൻ അല്ല, നിലനിൽപ്പാണ് പ്രശ്നം

  • @kamalammat.b8953
    @kamalammat.b8953 10 หลายเดือนก่อน +490

    ഹിന്ദുക്കൾളെ മാറി ചിന്തിക്കാൻ പഠിപ്പിച്ചതിന് നന്നി ഞങ്ങൾ ഹനുമാൻജിയെപ്പോലെ ആയിരുന്നു ഞങ്ങളുടെ ശക്തി അറിയാതെ ഉറക്കത്തിലായിരുന്നു ം കുറെപ്പേരെയെങ്കിലും ഉണർത്ഥിയതിന് നന്ദീ

    • @abhilashapati4677
      @abhilashapati4677 10 หลายเดือนก่อน +31

      You said it so beautifully. I was a secular , now I am a proud Hindu. I want the people to live with love and respect and not disrespect each other. Jai SiyaRam

    • @RadhaKrishnan-ss4im
      @RadhaKrishnan-ss4im 10 หลายเดือนก่อน +8

      യെസ് 🙏സത്യം

    • @vidyapillai7609
      @vidyapillai7609 10 หลายเดือนก่อน

      Aru onarthi .ee kakkano

    • @user-sp2zy2ln9k
      @user-sp2zy2ln9k 10 หลายเดือนก่อน +25

      ​@@vidyapillai7609ഇന്ത്യയിൽ 80% ഹിന്ദു ആണ്,60% മുസ്ലിം ആണെങ്കിലോ? എന്തു സംഭവിക്കും 🤣🤣pak ൽ പോലെ ആയേനെ, 80% ഹിന്ദു ആയതുകൊണ്ട് ഇങ്ങനെ ഒക്കെ ചോദിക്കാൻ താങ്കൾക്ക് പറ്റും. ഒന്ന് ചിന്തിക്കുക സാറെ.

    • @joymuhammed9103
      @joymuhammed9103 10 หลายเดือนก่อน

      ​paratta

  • @tigress92
    @tigress92 10 หลายเดือนก่อน +485

    As a Hindu, i was never taught to hate other religions or spread hate. Can't understand why Islam is forcing us to take to intolerance 😑

    • @vinodinigopinathsasimohan4891
      @vinodinigopinathsasimohan4891 10 หลายเดือนก่อน +45

      It is not Islam but some of our unscrupulous Kerala communists who trying to split Hindus and Muslims with vote bank in their minds !

    • @hajmola7693
      @hajmola7693 10 หลายเดือนก่อน +31

      Sanatana Dharma (Hindu) Teaching: Sarva Dharma sama bhaava.. There is one supreme god but may manifestations. Islam Teaching: Islam is the only true religion and there is no god but Allah. That's the difference.

    • @shiningstar958
      @shiningstar958 10 หลายเดือนก่อน

      Islam ആദ്യം പഠിപ്പിക്കുന്നത് അതാണ് അവർ കാഫിറിങ്ങൾ. മദ്രസ്സകളിൽ നിന്ന് ആണ് തുടങ്ങുന്നത്.

    • @ajayakunnamthanam7155
      @ajayakunnamthanam7155 10 หลายเดือนก่อน +8

      Manusmriti nobody knows. The advise given by lord Krishna , before death, to bhishma , dhronacharya, karnan are fantastic and everybody should listen. Actually there is no book equal to Mahabharata despite the fact that the same philosophy,may get in other books, but nothing new in any other books. Accept always look for reforms and continuously evolving. Change is the requirements of time. Nothing is stable. The entire universe subject to change.

    • @lifeisbeautiful643
      @lifeisbeautiful643 10 หลายเดือนก่อน

      കരയാന 😭 തല്ലുന്നേ കൊല്ലുന്നേ എന്ന് 😃😃😃

  • @neenamadhu844
    @neenamadhu844 9 หลายเดือนก่อน +139

    ഞാൻ ഒരു ഹിന്ദു ആണ്.
    എനിക്ക് ഒന്ന് രണ്ടു മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്,
    അവർപറയുന്നത് ഞങൾ പണം തന്നാൽ കോടികൾ തന്നാൽ മതം മാറാമോ മുസ്ലിം ആകാമോ എന്നു, ഞാൻ പഠിച്ചത് നമ്മുടെ വിശ്വാസങ്ങൾ പോലെ മറ്റുള്ളവരുടെ വിശ്വാസകളെയും ബഹുമാനിക്കാൻ ആണ്, എന്നാൽ അവർ ഹിന്ദു മതത്തെ, അല്ലെങ്കിൽ എന്റെ വിശ്വാസത്തെ എപ്പോഴും കളിയാക്കുകയും, പുച്ഛിക്കുകയും ആണ് ചെയുന്നത്, അവരെ തിരുത്താൻ എനിക്ക് ആവില്ല, പക്ഷെ ഇപ്പോ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ സന്തോഷം ഉണ്ട്, തിന്മ ചെയുന്നവരോട്, പറയുന്നവരോട് കാലം പകരം ചോദിക്കുന്നു, ഇന്ത്യ ഇനിയും മാറും... 🔥.

    • @wanderersoul3369
      @wanderersoul3369 9 หลายเดือนก่อน +23

      എന്തിനാടോ ഇങ്ങനെ ഉള്ളവരോട് കൂട്ട് കൂടുന്നത്?

    • @Thanosuniverse
      @Thanosuniverse 7 หลายเดือนก่อน +13

      അങ്ങനെയുള്ളവരെ സുഹുർത്ത്കളായി കാണുന്നതാണ് നിങ്ങൾ ചെയ്ത തെറ്റ്

    • @rahulk2633
      @rahulk2633 6 หลายเดือนก่อน +5

      Vaa thoran marupadi koduth kude

    • @nilavu8700
      @nilavu8700 5 หลายเดือนก่อน +4

      Avare thirichu kaliyakkedo. Avar 1000 per undenkilum, née ottakkanenkilum avarude mathathe apamanikku.... appol avar ath nirthum. Njan gulfil vare angane chythittund

    • @SathyanCp-n7y
      @SathyanCp-n7y 4 หลายเดือนก่อน

      സത്യം

  • @saraswathigopinathan4097
    @saraswathigopinathan4097 10 หลายเดือนก่อน +44

    ഗുരുവായൂരപ്പനെ വിളിച്ചിട്ട് ഞാൻ നരകത്തിലാണ് പോകുന്നതെങ്കിൽ അങ്ങിനെ തന്നെയാകട്ടെ. ഞാൻ ഹിന്ദുവാണ് എനിക്ക് എന്റെ മതത്തിൽ വിശ്വാസം ഉണ്ട്.

  • @manikandans9344
    @manikandans9344 29 วันที่ผ่านมา

    ഉറങ്ങുന്ന ഹിന്ദുക്കൾ ഉണരൂ നമ്മുടെ മക്കൾക്ക്‌ വേണ്ടിയെങ്കിലും.. 💪🏽💪🏽💪🏽💪🏽💪🏽💪🏽ആരിഫ് സാറിന് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @justinm2015
    @justinm2015 10 หลายเดือนก่อน +236

    being a christian i 100% agree to this . The gretaness and tolernace of hinduism thats the piller of religious freedom in india

    • @bindushiva6773
      @bindushiva6773 9 หลายเดือนก่อน +3

      Great words bro...❤🙏

    • @mydesignshows7179
      @mydesignshows7179 9 หลายเดือนก่อน +3

      True🔥

    • @CallMeKrris
      @CallMeKrris 16 วันที่ผ่านมา

      St. thomas okke pinne enganeya mariche, korachu payye thallu

  • @sreekalavijayan5981
    @sreekalavijayan5981 10 หลายเดือนก่อน +568

    56 Age ഞാൻ ഇന്ന് വരെയും ഹിന്ദുവായ ഞാൻ ഒരു മതത്തെയും കളിയാക്കിട്ടില്ല അവർ അള്ളാഹ് അകബർ വിളിച്ചാലും കേട്ട് ഇരിക്കും അത് പോലെ ഇശോമിശഹക്ക് സ്തു തി പറയുമ്പോൾ നമ്മൾ സ്നേഹത്തോടെ സ്വീകരിക്കും ഇപ്പോൾ ശബരിമല വിഷയം. ഗണപതിമിത്ത് പള്ളി പറമ്പ് രാമൻ. എന്നാ ആക്ഷേപം ഞങ്ങളുടെ അമ്പലത്തിൽ കൊടിക്കെട്ടാൻ പാടില്ല ജയ് ശ്രീരാം വിളിക്കാൻ പാടില്ല but മടുത്ത് എൻ്റെ വിശ്വാസം എനിക്കും ഏറ്റവും വലുത് അവരുടെ വിശ്വാസം എത്ര വലുത് അതിനെക്കാൾ ഒരു പടി മുകളിൽ തന്നെ എൻ്റെ മതത്തെ വിശ്വാസത്തെ എത്ര ചവിട്ടി താഴുത്തുന്നുവേ അതിനെക്കാൾ വെറുപ്പ് ആണ് എനിക്കും മറ്റ് മതങ്ങളെ ഇവിടെ ഉറങ്ങി കിടന്നാഹിന്ദുവിനെ ഉണർത്തിയ പിണങ്ങാണ്ടിയെയും. ഷംഷീർ- MLA ബാലചന്ദ്രൻ കുറെ കമ്മികൂട്ടങ്ങൾക്കും ബാക്കി കുറെ കടുസുഡുവിനും നന്ദി ജയ് ശ്രീരാം

    • @Sunil-nz1mv
      @Sunil-nz1mv 10 หลายเดือนก่อน +13

      👌👌👌

    • @lifeisspecial7664
      @lifeisspecial7664 10 หลายเดือนก่อน +12

      ❤❤❤❤❤❤

    • @manumohandas2109
      @manumohandas2109 10 หลายเดือนก่อน

      ഹാ നിങ്ങളെപ്പോലെയുള്ളവർ ആണ് ഭൂരിപക്ഷഹിന്ദുക്കളും. അവരുടെ ഈ മതേതര മനസ്സിനെ തകർക്കുകയാണ്... ഇവിടെ

    • @surendranpv3337
      @surendranpv3337 10 หลายเดือนก่อน +11

      👍💯👍💯 Correct

    • @sudharmama4978
      @sudharmama4978 10 หลายเดือนก่อน +8

      ജയ് ശ്രീരാജ് 🙏🙏🙏

  • @unnikrishnan7245
    @unnikrishnan7245 10 หลายเดือนก่อน +145

    താങ്കൾ പറയുന്നത് വളരെ ശരിയായ കാര്യം ആണ് , ചിദാനന്ദ പുരി -അക്ബർ സംവാദത്തിനു ശേഷം ആണ് ഞാൻ കൂടിതൽ ഹിന്ദു spirituality പഠിക്കാൻ തുടങ്ങിയത്

    • @sukusukuthan
      @sukusukuthan 10 หลายเดือนก่อน +2

      ലിങ്ക് ഉണ്ടോ ബ്രോ, സെർച്ച്‌ ചയ്‌തിട് കിട്ടുന്നില്ല

    • @aceplaybill
      @aceplaybill 10 หลายเดือนก่อน

      ജാതിയും മതവും ദൈവങ്ങളും മനുഷ്യൻ തന്നെ ഉണ്ടാക്കിയതാണെന്ന് മനുഷ്യർ മനസ്സിലാക്കുന്ന കാലത്തു നിങ്ങളുടെ ചാനൽ അടച്ചുപൂട്ടാം, അഭിമാനത്തോടുകൂടി. അതുവരെ എല്ലാ ആശീർവാദങ്ങളും .. Looking at the comments I really don't know if to laugh or feel pity on to the society. that too from a society that claims 100% literacy. I should actually feel pity, yes. We (human) invented cars, aero plane, trains, ships and what not. Are there any mosque, temple or church worshiping these? Its just as simple, and when you connect the dots, you will get the answer. Until then all the best to rot in hell.

    • @briju0953
      @briju0953 10 หลายเดือนก่อน

      അവിടെ എന്താണ് നടന്നത്??

  • @thedarksideman
    @thedarksideman 9 หลายเดือนก่อน +15

    താങ്കളെ പോലെയുള്ള നല്ല വ്യക്തികൾ ഇന്നീ സമൂഹത്തിൽ വളരെ വിരളമാണ്. താങ്കൾക്കും കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഘ്യങ്ങളും നമ്മയും നേരുന്നു.

  • @jivanprakash1569
    @jivanprakash1569 10 หลายเดือนก่อน +62

    ആരിഫ് ജി. താങ്കളെപോലുള്ളവർ ഒരുപാട് പ്രഭാഷണങ്ങൾ ഈ കേരളം മുഴുവൻ നടത്തണം 🙏

  • @babuthomas7690
    @babuthomas7690 10 หลายเดือนก่อน +611

    ഹിന്ദു ഇനി ഉറങ്ങിയാൽ ഉണരുമ്പോൾ ഒന്നും കാണില്ല. ക്രിസ്ത്യൻസ് ഉറക്കം മതിയാക്കി.

    • @venugopalg6628
      @venugopalg6628 10 หลายเดือนก่อน +71

      പക്ഷെ കേരളത്തിൽ ദീർഘ നിദ്രയിലാണ്.......

    • @rasaljaz9970
      @rasaljaz9970 10 หลายเดือนก่อน +50

      ക്രിസ്ത്യൻ പെൺകുട്ടികളെ ലവ്അ ജിഹാദിത്തിൽ പെടുത്തി ടിച്ചോണ്ടു പോയിട്ട് കോയമാർ കൊറച്ചു കുട്ടികളെ ഉണ്ടാക്കി മതം മാറ്റി ഉപേക്ഷിക്കുന്ന ഒരു പ്രവണത ഇപ്പോൾ കേരളത്തിൽ ഉണ്ട്... ഇതിനെതിരെ പ്രതികരിക്കാൻ പോലും ഇതിന് ഇര ആവുന്ന പെൺകുട്ടികൾക്ക് കഴിയുന്നില്ല... ഇതിനു കാരണം ക്രിസ്ത്യൻ സഭകൾ ഇസ്ലാമിനെതിരെ, ഇസ്ലാമിന്റെ ലവ് ജിഹാദിനെതിരെ ക്യാറ്റികാസത്തിൽ പഠിപ്പിക്കാത്തത് കൊണ്ടാണ്... ഇതിനു സഭ തന്നെ ഉത്തരം പറയണം....

    • @snowdrops9962
      @snowdrops9962 10 หลายเดือนก่อน +2

      😂😂

    • @user-SHGfvs
      @user-SHGfvs 10 หลายเดือนก่อน +8

      North east തമിഴ്നാട് ആന്ധ്രയിൽ ഒക്കെ കുരിഷ് കൃഷി നടത്തുന്ന നിങ്ങൾടെ സപ്പോർട്ട് ഇവിടെ ഹിന്ദുവിന് അവശ്യം ഇല്ല കുഞ്ഞാടെ

    • @user-SHGfvs
      @user-SHGfvs 10 หลายเดือนก่อน

      @@Ambathoor_singam കൃഷ്ണൻ പുനർജന്മം ഉണ്ടെന്ന് ഗീതയിൽ പറയുന്നു കേശു മതത്തിൽ എവിടെയാണ് പുനർജന്മം? ഹിന്ദുധർമ്മത്തിൽ നല്ല കർമ്മം ചെയ്യുന്ന ആൾക്ക് ഈശ്വര വിശ്വാസി ആയാലും അല്ലെങ്കിലും കർമ്മഫലം അനുസരിച്ച് സ്വർഗപ്രാപ്തി ഉണ്ട് കേശു മതത്തിൽ കേശുവിനെ ഏക രക്ഷകൻ ആയി സ്വീകരിക്കാത്ത മനുഷ്യൻ സ്വാർഗപ്രാപ്തി ഉണ്ടോ? കുശിഷ് മതവും സനാതനധർമ്മവും ഇത്തരത്തിൽ അടിസ്ഥാന തത്വങ്ങൾ തന്നെ പരസ്പരവിരുദ്ധം ആണ് രണ്ടും ഒന്നാണെന്നുള്ള മിഥ്യ ദാരണ തോന്നുന്നത് ഭൂരിപക്ഷം സംസ്‌കൃതപദങ്ങൾ ഉള്ള b!ble മലയാള പരിഭാഷ വായിക്കുന്നത് കൊണ്ടാണ്

  • @netlanders
    @netlanders 10 หลายเดือนก่อน +68

    ഹിന്ദു ഒരിക്കലും ഉറങ്ങിയിട്ടില്ലായിരുന്നു.. അവൻ ഉറങ്ങാതെ കാത്തിരുന്നത് ഇതേ നല്ല വാർത്തകൾ കേൾക്കാൻ വേണ്ടിയാണ്.. നന്ദി...

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 10 หลายเดือนก่อน +317

    ഇവരെപ്പോലുള്ള കുറെ ആൾക്കാർ ഞങ്ങളെ ഉണർത്തി ഇപ്പോൾ ഞങ്ങൾക്ക് വിശ്വാസം ജീവനാണ്

    • @aceplaybill
      @aceplaybill 10 หลายเดือนก่อน +2

      ജാതിയും മതവും ദൈവങ്ങളും മനുഷ്യൻ തന്നെ ഉണ്ടാക്കിയതാണെന്ന് മനുഷ്യർ മനസ്സിലാക്കുന്ന കാലത്തു നിങ്ങളുടെ ചാനൽ അടച്ചുപൂട്ടാം, അഭിമാനത്തോടുകൂടി. അതുവരെ എല്ലാ ആശീർവാദങ്ങളും .. Looking at the comments I really don't know if to laugh or feel pity on to the society. that too from a society that claims 100% literacy. I should actually feel pity, yes. We (human) invented cars, aero plane, trains, ships and what not. Are there any mosque, temple or church worshiping these? Its just as simple, and when you connect the dots, you will get the answer. Until then all the best to rot in hell.

    • @jackmiller6554
      @jackmiller6554 10 หลายเดือนก่อน

      @@aceplaybillYou can't claim 100% literacy when you build 1000s of churches and mosques for the stone age shit imported from the middle east where some of the dumbest humans live. I really laugh when I read low IQ comments like yours.

    • @GayathriK-re7wt
      @GayathriK-re7wt 9 หลายเดือนก่อน +3

      ​@@aceplaybillWhat is your problem??

    • @Indian-tj9kf
      @Indian-tj9kf 9 หลายเดือนก่อน

      @@aceplaybillsays a useless jihadi suvar saala u rot in hell useless it’s an era of aeroplane and u still believe in hell 😂😂😂😂madrasa pottane manasilaakkan ore sec mathy 😂😂😂😂😂

    • @Indian-tj9kf
      @Indian-tj9kf 9 หลายเดือนก่อน

      @@GayathriK-re7wthe’s a jihadi pig ignore

  • @Jhfhj-f3g
    @Jhfhj-f3g 10 หลายเดือนก่อน +93

    സത്യം സാർ നിസ്സാരമായ ഒരു ചെരുപ്പിന്റെ വള്ളി പൊട്ടു കൃഷ്ണ അല്ലെങ്കിൽ എന്റെ ശിവ എന്ന് ഞങ്ങൾ വിളിച്ചിട്ടുണ്ട് അല്ലാതെ ഒരു ജാതിയോ ഒരു മതത്തിനെയും ദ്രോഹിക്കണമെന്ന് ഞങ്ങൾക്ക് ഒരു ചിന്തയും ഇല്ല പക്ഷേ ഇപ്പോൾ ഞങ്ങൾ ചിന്തിച്ചു തുടങ്ങി ഞങ്ങൾക്ക് ഇവിടെ നിലനിൽക്കണമെങ്കിൽ ഞങ്ങളെല്ലാവരും ഒന്നിച്ചു ചേരണം എന്നൊരു തോന്നൽ

    • @rathubhaiiikerala8183
      @rathubhaiiikerala8183 10 หลายเดือนก่อน +4

      100% sathyam ippo njaanum athupole chindhichu thudangi

    • @sheilakrishnadas9037
      @sheilakrishnadas9037 10 หลายเดือนก่อน +4

      Very very true

    • @asokakrishnan8796
      @asokakrishnan8796 10 หลายเดือนก่อน

      We must unite otherwise these people always blackwash us

  • @cheerbai44
    @cheerbai44 10 หลายเดือนก่อน +53

    അതേ ഇനി ഹിന്ദുക്കളെ ചവിട്ടിയരക്കാൻ ആരെയും അനുവദിക്കില്ല 🙏🏻
    ജയ് ശ്രീറാം ❤️❤️❤️❤️

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 4 หลายเดือนก่อน +2

    ആരിഫ് പറയുന്നത് 100% ശരിയാണ്...
    ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു വിഷയമാണ് 👍

  • @sajithkumar1415
    @sajithkumar1415 10 หลายเดือนก่อน +252

    ആരിഫ് ഹുസൈൻ താങ്കൾ മുസ്ലിം സമുദായത്തിലെ നാരയണ ഗുരു.

    • @vinoystephen7806
      @vinoystephen7806 10 หลายเดือนก่อน +1

      🛑🛑😂😂😂😂

    • @shermmiladasa8848
      @shermmiladasa8848 10 หลายเดือนก่อน +2

      👌👌👌

    • @vinoystephen7806
      @vinoystephen7806 9 หลายเดือนก่อน

      നാരായണഗുരു അമ്പലം പണിതു..
      ആളുകൾ ഇപ്പോഴും ഹിന്ദുവാണെന്ന് തെറ്റിദ്ധരിച്ചു ജീവിക്കുന്നു.. ആരിഫ് അങ്ങനെഅല്ല

    • @RashidaRashi-o5r
      @RashidaRashi-o5r 9 หลายเดือนก่อน

      നാരധൻ

    • @harikrishnans4232
      @harikrishnans4232 3 หลายเดือนก่อน

      ​@@RashidaRashi-o5rEnthayalum The great prophet alalo...Naradhan oke ethrayo bhedham

  • @anandu1974
    @anandu1974 10 หลายเดือนก่อน +81

    താങ്കളുടെ മാന്യമായ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്.😊

  • @Userhd3576
    @Userhd3576 3 หลายเดือนก่อน +7

    വിഘടിച്ചു ഐക്യം ഇല്ലാതിരുന്ന ഹിന്ദു സമൂഹത്തിനു ഒരുമായും സമുദായാ ബോധവും ഉണ്ടാക്കാൻ കോയമാർ നടത്തിയ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @vipinvijana2036
    @vipinvijana2036 10 หลายเดือนก่อน +65

    ഞാൻ ഹിദ്ധു ആയിരുന്നു ഇപ്പോ മതം വിട്ട ആൾ ആണ്. എന്റെ അനുഭവത്തിൽ പറയുകയാണ് ഹിന്ദുക്കൾ മതം ഒരു പേരിന് വേണ്ടി മാത്രം കൊണ്ട് നടക്കുന്നവർ ആണ് . അവർ അത് പഠിക്കാറില്ല നിർബന്ധിത പ്രാർത്ഥനകൾ ഇല്ല ജീവിതതിൽ അവരുടെ ഗ്രന്ഥങ്ങൾ പോലും കണ്ടിട്ടില്ലാത്തവർ ആണ് ഭൂരി ഭാഗം പേരും അതുകൊണ്ട് തന്നെ മത വെറിയും വേർതിരിവും അവർ കാട്ടാറില്ല പക്ഷേ ഇപ്പോ എല്ലാം മാറി മാറ്റി എന്ന് പറയുന്നത് ആകും ശെരി കാരണം വർഗിയ വിശം തുപ്പുന്ന ഇസ്‌ലാം മതം. ഹിധുക്കളെ മാറി ചിന്തിപ്പിച്ചു.

  • @user-di2ny9mi5s
    @user-di2ny9mi5s 8 หลายเดือนก่อน +2

    Great , really great , Mr Arief , you are a real Muslim , Indian Muslim . We Indians are proud of you .

  • @ramnarayan5711
    @ramnarayan5711 10 หลายเดือนก่อน +293

    നീ ദൈവത്തെ നിഷേധിച്ചാലും നിന്റെ ജീവിതത്തിൽ നീ സൽകർമ്മകൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിൽ നീ എന്റെ പ്രിയപ്പെട്ട ഭക്തൻ തന്നെ ആണ് - ശ്രീ കൃഷ്ണൻ ഭാഗവത്ഗീത. കർമം ആണ് ഭക്തി, കർമം ആണ് ദൈവം. ദുഷ്‌കർമം ചെയ്തിട്ട് കൃഷ്ണ അള്ളാഹു പിതാവേ എന്നൊന്നും വിളിച്ചാൽ ദൈവം കേൾക്കുക പോലും ഇല്ല, എന്നാൽ മറ്റുള്ളവർക് നല്ല കാര്യങ്ങൾ ചെയ്യുന്നവൻ അവൻ ദൈവ നിഷേധി ആണെങ്കിലും അവൻ ദൈവത്തിനു പ്രിയപ്പെട്ടവൻ ആകുന്നു.

    • @harikrishnant.n2755
      @harikrishnant.n2755 10 หลายเดือนก่อน +7

      Athu evide aanu parayunathu bro. Njan vayichu thudangiye ullu.

    • @bineeshpb4336
      @bineeshpb4336 10 หลายเดือนก่อน +1

      @@harikrishnant.n2755 bagvath Geetayil

    • @thampikumarvt4302
      @thampikumarvt4302 10 หลายเดือนก่อน

      ​@@harikrishnant.n2755
      ഭഗവത് ഗീതയിലെ കർമ്മയോഗത്തിന്റെ
      സാരമാണ് ആ കമന്റിന്റെ അടിസ്ഥാനം !

    • @snowdrops9962
      @snowdrops9962 10 หลายเดือนก่อน

      എല്ലാത്തിന്റെയും ആകെതുക സത്കര്മമാണ്. ദുഷ്‌കർമിയെ ദൈവത്തിനു പോലും രക്ഷിക്കാൻ പറ്റില്ല..​@@harikrishnant.n2755

    • @anandnarayanan3810
      @anandnarayanan3810 10 หลายเดือนก่อน +6

      അതാണ് സത്യം 🥰

  • @laharmedias
    @laharmedias 10 หลายเดือนก่อน +148

    ഹിന്ദുക്കളും കൃസ്ത്യാനികളും മുഴുവനും ഉണരണം. വായിക്കുക വരിക്ചാരാകുക,

  • @RajanRajimol-j3y
    @RajanRajimol-j3y 9 หลายเดือนก่อน +5

    താങ്കളുടെ നല്ല മനസിന് നന്ദി സഹേദര

  • @MG-MK
    @MG-MK 7 หลายเดือนก่อน +3

    ദൈവം ഉണ്ടെങ്കിൽ നമ്മൾ ഇതൊന്നും ചിന്തിക്കാതിരിക്കുന്നതല്ലേ നല്ലത്!

  • @leenajohn18
    @leenajohn18 10 หลายเดือนก่อน +257

    യഥാർഥത്തിൽ മികച്ചത് ആയിരിക്കുന്ന ആരും ഞങ്ങൾ മികച്ചത് എന്ന് പറയാറില്ല. അല്ല എന്ന് സ്വയം തോന്നുമ്പോൾ മാത്രമാണ് അത് തിരിച്ച് ഉറക്കെ പറയുന്നത്...

    • @rajisankar298
      @rajisankar298 10 หลายเดือนก่อน +7

      Absolutely correct

    • @arunclr5800
      @arunclr5800 10 หลายเดือนก่อน +2

      Correct 👍

    • @athulsatheesh5802
      @athulsatheesh5802 10 หลายเดือนก่อน +1

      Point👆🏻

    • @SanuSanu-c2j
      @SanuSanu-c2j 10 หลายเดือนก่อน +1

      Oru yadhartha manathandangal ulokollunna matham matha parivarthanam cheyila atharathilulla mathangal undenkilum athu thikachum manushyante agendaykku adisthanam pokunna matham aanu.viswasam aareyum adichelppikkano,mathaparivarthanam nadathano hindu matham sramikkunnila

    • @QuantumCosmos2.0
      @QuantumCosmos2.0 10 หลายเดือนก่อน +4

      എന്നിട്ട് ആണോ christianity ആണ് മികച്ചത് എന്നു പറഞ്ഞു ലോകം മുഴുവൻ മതം മാറ്റിയത്?

  • @Vibgior10
    @Vibgior10 10 หลายเดือนก่อน +90

    സ്നേഹസംവാദം ഇസ്ലാമിൻ്റെ പൊള്ളത്തരം പഠിക്കാൻ മറ്റു മതസ്ഥരെ സഹായിച്ചു. മുഹമ്മദിനെക്കാളും വളരെ നല്ല മനുഷ്യരാ സാധാരണക്കാർ.

  • @rajeevrnath
    @rajeevrnath 10 หลายเดือนก่อน +36

    100% സത്യം .......ചെറുപ്പത്തിൽ എനിക്ക് എന്തു റെസ്‌പെക്ട് ആയിരുന്നു മറ്റു മതങ്ങളോട് .......ഒരു ക്രിസ്ത്യൻ പള്ളിയോ മുസ്ലിം പള്ളിയോ അമ്പലമോ കണ്ടാലും തൊഴുമായിരുന്നു ........ഇപ്പോൾ ഞാൻ ഒരു തീവ്ര ഹിന്ദു ആയിപ്പോയി എന്തുകൊണ്ട് ? ........മറ്റുള്ള മതങ്ങൾ അവരുടെ മതത്തിൽ തീവ്ര്യമായി വിശ്വസിച്ചു നമ്മളെ തള്ളി പറഞ്ഞത് കൊണ്ട് ആവാം ......

  • @kingsman045
    @kingsman045 10 หลายเดือนก่อน +225

    സത്യത്തിൽ ഹിന്ദു ക്ഷമയുടെ അടിത്തറ കണ്ടു, ഇനിയും ക്ഷമ കാണിച്ചാൽ നിലനിൽപ്പ് ഇല്ല എന്ന് എല്ലാവർക്കും തിരിച്ചറിവ് വന്നു തുടങ്ങി അതിൻ്റെ ലക്ഷണങ്ങൾ ആണ് ഇപ്പൊ പലരും ഹിന്ദു ആണെന്ന് ഒരു മടിയും കൂടാതെ തുറന്നു പറഞ്ഞ് തുടങ്ങി...
    കമ്മികൾക്കും മൂരികൾക്കും നന്ദി
    സന്തോഷം❤❤❤

    • @hijul007
      @hijul007 10 หลายเดือนก่อน

      കമ്മീസം നശിപ്പിച്ചു കേരളത്തിലെ ഹിന്ദുക്കളെ

    • @robinjermiah5392
      @robinjermiah5392 9 หลายเดือนก่อน

      Forward caste ആളുകളെ കൊണ്ട് ദളിതരുടെ ആദിവാസിയും സഹിച്ച അത്രയും ആരെങ്കിലും സഹിച്ചോ?

  • @manojambalathara2526
    @manojambalathara2526 10 หลายเดือนก่อน +97

    ഞാൻ പാർട്ടി ഗ്രാമത്തിൽ ജനിച്ച ഒരു ഇടതുപക്ഷ പ്രവർത്തകൻ ആയിരുന്നു..
    രണ്ട് മൂന്ന് വർഷങ്ങൾ മുൻപ് പാർട്ടിയായിരുന്നു ജീവവായു...
    അത് ഇടതുപക്ഷം പിന്തുടർന്നിരുന്ന പ്രത്യയശാസ്ത്രത്തിന്റെ മൂല്യം കൊണ്ടായിരുന്നു.. സമത്വം എന്ന ആശയമായിരുന്നു.. മതത്തിനേക്കാൾ കൂടുതൽ പരിഗണന പാർട്ടിക്ക് കൊടുത്തു.. വർത്തമാനകാലത്തിൽ നേതാക്കളും ചില പാർട്ടി അടിമകളും ഹിന്ദുമതത്തിനെ മാത്രം ആരുടെയോ പ്രത്വകതരം താല്പര്യത്തിന് വേണ്ടി അപമാനിക്കുകയാണ് ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണ്..
    മറിച്ചു വോട്ട് ബാങ്കിന് വേണ്ടി ന്യുനപക്ഷത്തെ അമിതമായി പ്രീണിപ്പിക്കുന്നു..
    ഇത് തിരിച്ചറിഞ്ഞു

    • @ajithnarayanan798
      @ajithnarayanan798 6 หลายเดือนก่อน

      🥰❤️🌹💪🏾💪🏾💪🏾💪🏾🙏🏾

    • @rejinneha1241
      @rejinneha1241 3 หลายเดือนก่อน

      👍

    • @hardcoresecularists3630
      @hardcoresecularists3630 3 หลายเดือนก่อน

      അതിനു തെറ്റില്ല ബ്രോ അത് 21 പാർട്ടി കോൺഗ്രസിലെ അടവ് നയത്തിന്റെ ഭാഗമായി മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പാർട്ടിയുടെ കടന്നുകയറ്റുമായി ബന്ധപ്പെട്ട ഒരു അടവ് നയമാണ് ഇപ്പോൾ സ്വീകരിച്ചുവരുന്നത് താങ്കൾ തെറ്റിദ്ധരിക്കരുത്❤️

  • @RadhaKrishnan-ss4im
    @RadhaKrishnan-ss4im 10 หลายเดือนก่อน +51

    സാർ... സത്യം 🙏🙏🙏🙏😔😔😔😔 ഞങ്ങൾ ഒത്തിരി ഇല്ലാത്ത ആൾക്കാർ ആയിരുന്നു പക്ഷേ സാർ ഞങ്ങൾ ഒന്നിച്ചു ഞങ്ങൾ ഒന്നിച്ചു കൊണ്ടിരിക്കുന്നു

  • @sudarsananistj3038
    @sudarsananistj3038 10 หลายเดือนก่อน +40

    അനുശ്രീ പറഞ്ഞത് 100% സത്യസന്ധമായിട്ടുള്ളതാണ് അവരുടെ അനുഭവമാണ് അവർ നമ്മളോട് പങ്ക് വെച്ചത്❤ നമ്മുടെ രാഷ്ട്രത്തിൽ നമ്മളെല്ലാവരും തുല്യരായിരിക്കണം. അവിടെ ഒരു വിവേചനവും പാടില്ല വിവേചനവും മതം തികച്ചും വ്യക്തിപരമായിരിക്കണം പിന്നെ മുസ്ലീങ്ങൾ മദ്രസ പഠനം കൊണ്ട് മാത്രം സ്വന്തം മതത്തിനെ നശിപ്പിക്കുകയാണ് അതുകൊണ്ട് മദ്രസാ പഠനം നിർത്തിയാൽ എല്ലാം ശരിയാകും

  • @subasheedayappurath1008
    @subasheedayappurath1008 10 หลายเดือนก่อน +24

    താങ്കൾ എനിക്കൊരത്ഭുതം തന്നെ ആണ് sir, അത് പോലെ പ്രചോദനവും ആണ്... എത്ര കൃത്യമായി ആണ് സ്വന്തം മതത്തെ വിമര്ശിക്കുന്നത്, അതേപോലെ ഹിന്ദു മതത്തെ മനസ്സിലാക്കിയിരിക്കുന്നതും

  • @dp-og9zr
    @dp-og9zr 10 หลายเดือนก่อน +97

    ഞാൻ ഒരു ഹിന്ദുവാണ് എല്ലാ മത ദൈവങ്ങളെയും ബഹുമാനിക്കുന്നു.

    • @padminiachuthan7073
      @padminiachuthan7073 10 หลายเดือนก่อน

      Why

    • @thiraa5055
      @thiraa5055 10 หลายเดือนก่อน +4

      ​@@padminiachuthan7073coz in Gita Krishna says to accept everyone respect everyone..no matter who they worshipp or pray to , they all come to him.

    • @ErisTitan
      @ErisTitan 8 หลายเดือนก่อน

      ​@@thiraa5055That's true..but I don't respect anything or anyone who wants to see my end. Islam wants all non-Muslims dead.

    • @tanwilliams4958
      @tanwilliams4958 5 หลายเดือนก่อน +5

      ബഹുമാനിച്ചോളൂ.. പക്ഷെ സ്വന്തം മതത്തെ അവഹേളിക്കുമ്പോൾ കയ്യും കെട്ടി നോക്കിനിൽക്കരുത്

    • @RathikaKr67
      @RathikaKr67 4 หลายเดือนก่อน

      Munne cheyithirunnu eni ella orikklum namaste nammude mathathinu mathram behumanikkuka

  • @radhamanisuresh9308
    @radhamanisuresh9308 10 หลายเดือนก่อน +46

    ഇനി ആരും ഹിന്ദുക്കളെ മണ്ടമാരാ ക്കേണ്ട... ഹിന്ദു ഉണർന്നു 👍👍👍

  • @knprabhakarannair3168
    @knprabhakarannair3168 10 หลายเดือนก่อน +88

    ചവിട്ടി ഉണർത്തപ്പെട്ട മുചുകുന്ദന്റെ അവസ്ഥയിലാണ് ഇന്ന് ഹിന്ദു.

  • @Adarsh_m_p
    @Adarsh_m_p 10 หลายเดือนก่อน +138

    1:43 അങ്ങനെ ആയിരുന്നു. ഇത്രയും കാലം. കാരണം ഹിന്ദുവിന് ജീവിക്കാൻ അമ്പലത്തിൽ പോകണം എന്നോ, ഭഗവത് ഗീതയോ മനുസ്മൃതിയോ വായിക്കണം എന്നൊന്നും ഇല്ല. അത് മനസ്സിൽ നന്മ ഉണ്ടായാൽ മതി. "അതിഥി ദേവോ ഭവഃ", "ലോകാ സമസ്ത സുഖിനോ ഭവന്തു", ഇതൊക്കെ ഹിന്ദു സംസ്കാരത്തിൻ്റെ ഭാഗം ആണ്. പക്ഷേ,അതിഥി ആയി വന്നവരോക്കെ തലയിൽ കേറി നിരങ്ങിയ ചരിത്രമേ ഉള്ളൂ. പക്ഷേ ഇനി കേറി നിരങ്ങുന്ന പരിപാടി നടക്കില്ല. ❤

    • @netlanders
      @netlanders 10 หลายเดือนก่อน +1

      Mathew 11:12

    • @Sigma123-q4n
      @Sigma123-q4n 9 หลายเดือนก่อน +1

      ❤❤

    • @adhithyaathi9449
      @adhithyaathi9449 9 หลายเดือนก่อน +1

      True

    • @manikandans9344
      @manikandans9344 29 วันที่ผ่านมา

      👍🏽👍🏽💪🏽💪🏽

  • @subasheedayappurath1008
    @subasheedayappurath1008 10 หลายเดือนก่อน +39

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് ഞാനും പണ്ട് ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല.. ഇപ്പോൾ പ്രതികരിക്കാൻ തോന്നുന്നു... പുറത്തു നിന്നും വന്ന മറ്റു മതക്കാർ, ഹിന്ദ് വിശ്വാസത്തേയും ആചാരങ്ങളും പുച്ഛിച്ചു സംസാരിക്കുന്നതു കാണുമ്പോൾ.. നമ്മൾ അനുവാദം കൊടുത്തത് കൊണ്ട് മാത്രം ഇവിടെ പള്ളി പണിയാനും മതവിശ്വാസം പുലർത്തുവാനും കഴിഞ്ഞിരുന്ന അവർ ഇന്ന് ഹിന്ദുക്കളുടെ മെക്കിട്ട് കേറുന്നു.. അമ്പലം പൊളിച്ചു പള്ളി പണിഞ്ഞ അവർക്കു, അത് പൊളിച്ചു അമ്പലം പണിതത് സഹിക്കാൻ പറ്റുന്നില്ല... അതും കോടതി വിധി അനുകൂലമായിരുന്നിട്ടും.. അതേ കോടതിയുടെ അവർക്കനുകൂലമായ വിധികളെല്ലാം അവർ അംഗീകരിക്കും... അല്ലാത്തത് അവർ എതിർക്കും.. അവർ ക്കൊപ്പം വോട്ട് മാത്രം ലക്ഷ്യം വയ്ക്കുന്ന ചില രാഷ്ട്രീയ കോമരങ്ങളും... ഞങ്ങൾക്കും വോട്ടുണ്ടെന്നു അവരെ ഞങ്ങൾ അറിയിച്ചു കൊടുക്കും

  • @MukundanM-zh2sw
    @MukundanM-zh2sw 5 หลายเดือนก่อน +2

    ഒരു പാട് അറിവ് നേടിയ താങ്കൾക്ക് അഭിനന്ദനങ്ങൾ❤❤

  • @promatepor6175
    @promatepor6175 10 หลายเดือนก่อน +15

    പരിഹാസങ്ങൾ ഏറ്റു വാങ്ങുന്ന ഹിന്ദു സമൂഹത്തെ കൈപിടിച്ചു ഉയർത്താൻ ഒരു പാർട്ടിയെ ഉള്ളു ബിജെപി മറ്റുള്ളവർരുടെ നിശബ്തത വോട്ട്‌ ബാങ്ക് പ്രീണനം ഒന്ന് മാത്രം .

  • @somanks2031
    @somanks2031 9 หลายเดือนก่อน +5

    താങ്കൾ നൽകിയ നല്ല സന്ദേശത്തിനു നന്ദി

  • @rakhikg9262
    @rakhikg9262 10 หลายเดือนก่อน +27

    Sir ൻ്റെ video വളരെ രസകരമാണ് ...satire ആയിട്ട് reality അവതരിപ്പിക്കുന്നത് വളരെ നല്ല ചിന്ത ആണ് ... really really good sir

  • @rajanvinesh7685
    @rajanvinesh7685 10 หลายเดือนก่อน +7

    ആരിഫ് ഭായ്... ഞൻ നിങ്ങളുടെ vdo കാണാറുണ്ട്.... താങ്കൾ വളരെ സത്യമായി കാര്യങ്ങളെ വിശകലനം ചെയുന്നു..... നല്ലത്.... ഒരു ബിഗ് സല്യൂട്ട് ❣️❣️

  • @AneeshPg-bo8uy
    @AneeshPg-bo8uy 3 หลายเดือนก่อน +1

    ഹിന്ദുവായതിൽ പടച്ചോന് നന്ദി കോയ🙏🏿🙏🏿🙏🏿

  • @reshmareshma1102
    @reshmareshma1102 4 หลายเดือนก่อน +6

    ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ് എനിക്ക് കൊറേ മുസ്ലിം ഫ്രണ്ട് ഉണ്ട് പുറമെ ഉള്ള ചിരി മാതമേ ഉള്ളു ഉള്ളിൽ ഒരു വെറുപ്പ് ഉണ്ട് എന്നി എനിക്ക് മനസിലായ കാര്യം ആണ് അതെന്റു കൊണ്ടാന്ന് മനസിലായില്ല പിന്നീഫ് മനസിലായി ഞൻ ഒരു ഹിന്ദു ആണ് ഇവർക്കു അതിൽ നല്ല ചൊറിച്ചിൽ ഉണ്ട് 🥴🥴 കഷ്ടം എന്തൊക്കെ തന്നെ ആയാലും ആരെയും ദ്രോഹിക്കാതെ ഉപദ്രവിക്കാതെ പ്രാർത്ഥന മാത്രം പറഞ്ഞട്ടിലുള്ള ഹിന്ദു ആയതു എന്റെ ഭാഗ്യം 🥺ദൈവത്തിനു നന്ദി

  • @remanana3498
    @remanana3498 10 หลายเดือนก่อน +35

    Arif Hussain we are very very proud of you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ extra ordinary🙏knowledge🙏 reality 👍truth👍🙏🙏🙏🙏🙏🙏🙏🙏

  • @sivansivan7774
    @sivansivan7774 10 หลายเดือนก่อน +17

    മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്നു് ഞാനും ചിന്തിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു പിന്നിട് എനിക്ക് മനസ്സിലായി ഹിന്ദു മതം ആ - ഗണത്തിൽ പെടുന്ന ഒരു മതം അല്ല എന്ന് അതു് എന്നും മനുഷ്യനന്മ മാത്രം ഉൾക്കൊളളന്ന ഒരു നല്ല പ്രസ്ഥന മാണ് എന്നും കാണാൻ കഴിഞ്ഞു

  • @കാഞ്ഞിരക്കുരു
    @കാഞ്ഞിരക്കുരു 10 หลายเดือนก่อน +9

    ഗുജറാത്തിലും ഇതുപോലെയായിരുന്നു അവസാനം അവിടെ വാളെടുത്തപ്പോൾ എല്ലാം അടങ്ങി.....

  • @ragammusicscool
    @ragammusicscool 10 หลายเดือนก่อน +25

    ഏത് മതം ആയാലും മനുഷ്യൻ ആയി ജീവിതം മുന്നോട്ട് കൊണ്ട് പോവു.. 🥰🥰🙏

  • @sreehariknair6638
    @sreehariknair6638 10 หลายเดือนก่อน +20

    അനുശ്രീയുടെ അതെ അവസ്ഥ തന്നെ ആണ് എനിക്കും ഉണ്ടായത്.

  • @entekeralam2284
    @entekeralam2284 9 หลายเดือนก่อน +1

    ആരിഫ് ഹുസൈൻ സാർ.... സത്യം പറയുന്നു.... സാർ നീണാൾ വാഴട്ടെ.... 🙏👍

  • @amrutheshnanadath
    @amrutheshnanadath 10 หลายเดือนก่อน +28

    I am a Hindu I love my indian Muslim friends ❤ Jai hind 🇮🇳

  • @chandrannair4035
    @chandrannair4035 10 หลายเดือนก่อน +42

    വളരെ ശരിയാണ് .ഹിന്ദുവിനെ ഉണർത്തിയിരിക്കുന്നു

  • @RedBook-jx4iv
    @RedBook-jx4iv 10 หลายเดือนก่อน +22

    നമ്മളെ ആള്..എന്ന് നിങ്ങൾ പറയാൻ തുടങ്ങിയിട്ട് കാലം കുറെ ആയി... ഒരു ക്യാമ്യൂണിസ്റ്റ് ആയ ഞാൻ ഇനി ഒരു ഹിന്ദു ആവാൻ പോവാണ്... എനിക്ക് ഇനി എന്റെ ആള് വേണം

    • @ajithnarayanan798
      @ajithnarayanan798 6 หลายเดือนก่อน

      🥰🌹💪🏾💪🏾💪🏾💪🏾

  • @velayuthanvelayuthen314
    @velayuthanvelayuthen314 10 หลายเดือนก่อน +18

    ആരിഫ് ജി വളരെ കാറക് ട ആയി ഹിന്ദുവിനെ കുറിച്ച് പറഞ്ഞത് നന്ദി

  • @sureshkumarsankar5800
    @sureshkumarsankar5800 หลายเดือนก่อน +1

    ആരിഫിനു എല്ലായിപ്പോഴും ഫുൾ സപ്പോർട്ട്

  • @sudhesanparamoo3552
    @sudhesanparamoo3552 10 หลายเดือนก่อน +24

    ഇസ്ലാം വിമർശനം ധീരമായി തുടങ്ങി വച്ച ജാമിതടീച്ചർക്ക് ആദരം.

    • @nucleayt
      @nucleayt 10 หลายเดือนก่อน

      Yes brother

  • @sinysuresh6684
    @sinysuresh6684 10 หลายเดือนก่อน +20

    Arif ji നന്മ തിരിച്ചറിയാൻ കാണിച്ച മനസ്സ് .....നമിച്ചു🎉🎉🎉🎉🎉🎉🎉

  • @jubinsreenath6806
    @jubinsreenath6806 10 หลายเดือนก่อน +10

    Sir പറഞ്ഞതു മുഴുവനും സത്യമാണ് ❤

  • @mrbonduka
    @mrbonduka 3 หลายเดือนก่อน +1

    നിങ്ങൾ പറഞ്ഞതാണ് സത്യം

  • @anilkumarmb4963
    @anilkumarmb4963 10 หลายเดือนก่อน +67

    dr.sir....great of you.... Well articulated 💯✔️🙏🙏🙏

  • @manuramachandran5818
    @manuramachandran5818 10 หลายเดือนก่อน +15

    സർ you are saying 100 percent truth❤❤

  • @Vijayakumar-mb9cx
    @Vijayakumar-mb9cx 10 หลายเดือนก่อน +43

    താങ്കളുടെ നിരീക്ഷണം സത്യം .ഹിന്ദു എന്നു പറയാൻ പോലും ഭയന്നിരുന്ന ഹിന്ദുവിനെ ഇസ്ലാം ഉണർത്തി.

  • @binnyvarghesethomas4194
    @binnyvarghesethomas4194 19 วันที่ผ่านมา +1

    You, super hero mr arif., hatsoff

  • @The.World.Of.Siva666
    @The.World.Of.Siva666 10 หลายเดือนก่อน +66

    Really impressive about your rational thinking...
    You make others to think better also.
    Its good to see that you don't spread hate like other atheists

  • @VividVids-qi7tv
    @VividVids-qi7tv หลายเดือนก่อน +1

    I am a confident proud Hindu today. I am keenly studying Hindu scriptures today.

  • @raghunair1847
    @raghunair1847 10 หลายเดือนก่อน +40

    I am a Hindu and RSS supporter. But as a Hindu feel you're saying 100 per cent fact.
    I never cared much, but thus constant bashing of faith cannot be tolerated for ever.
    Hope good Muslims and intelligent people like you educate people, so we all can live harmoniously
    Jai hind

  • @rathivarma9649
    @rathivarma9649 6 หลายเดือนก่อน +1

    You are openly speaking so many facts with proof. You are great. 👏👏👏

  • @mamtapillai130
    @mamtapillai130 9 หลายเดือนก่อน +17

    I am a Hindu, grew up in the Middle East, I haven’t seen such Islamic fanatics there as much in Kerala. Belief should be within us. Unfortunately our politicians Politicised Islam and made them insecure in India.

    • @GayathriK-re7wt
      @GayathriK-re7wt 8 หลายเดือนก่อน +4

      Islam it Self is an political ideology

  • @sivdasrs
    @sivdasrs 10 หลายเดือนก่อน +13

    ഇന്നത്തെ ടൈറ്റിൽ "ഹിന്ദുവിനെ ഉണർത്തി" എന്നതാണ് വാസ്തവം. ഇത് കുറെ കാലമായി എന്റെ മനസ്സിൽ ഉള്ളതാണ്. വ്യക്തിപരമായി ഞങ്ങളുടെ കുടുംബത്തെ വിഷമിച്ചിട്ടുണ്ട്. ഞാൻ ജനിച്ച വളർന്ന പാലക്കാട് മുനിസിപ്പാലിറ്റി ഏരിയയിൽ ഹിന്ദുക്കൾ മാത്രമായിരുന്നു. ചുറ്റിലുമുള്ള ചിലർ സ്ഥലവും വീടും മുസ്ലിസ്മിന് കൊടുത്തു. പതുക്കെ പതുക്കെ മുസ്ലിം മജോറിറ്റി ആയി. ഞങ്ങൾ വീട്/സ്ഥലം കൊടുക്കാൻ ആദ്യം ഒരു ഹിന്ദു (മതം നോക്കിയായിരുന്നില്ല വിക്കാൻ നോക്കിയത് ) ആണ് ഓഫർ ചെയ്ത് ഞങ്ങൾ വിൽക്കാൻ തീരുമാനിച്ചത്. പക്ഷെ ചുറ്റുമുള്ള മുസ്ലിമുകൾ അത് അറിഞ്ഞു ഞങ്ങളുടെ വീട്ടിൽ വന്നു ഭീഷണി പെടുത്തി. കൊടുക്കുകയാണെങ്കിൽ മുസ്ലിമുകൾക്കു മാത്രമേ കൊടുക്കാൻ പാടുള്ളു, അവർ പിന്നീട് ആളുകളെ കൊണ്ട് വരാം... ഞങ്ങള്ക്ക് വേറെ വഴി ഉണ്ടായിരുന്നില്ല. 4~5 മാസം കാത്തിരുന്ന്, പഴയ എഗ്രിമെന്റ് cancel ചെയ്ത്, അഡ്വാൻസ് തിരിച്ചു കൊടുത്ത്, പുതിയ എഗ്രിമെന്റ് ഉണ്ടാക്കേണ്ടതായി വന്നു. വാങ്ങുന്നവർ 4 പാർട്ണർസ് ആയിരുന്നു. ഇങ്ങിനെ, മറ്റുള്ളവരെ വെറുപ്പിക്കുന്ന ഒരു മാത്രമായി വരുന്നു കേരളത്തിൽ.

  • @abhilash7381
    @abhilash7381 10 หลายเดือนก่อน +50

    ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല, ഉണ്ടാകരുത് എന്ന് പറയുന്നിടത്തു തുടങ്ങുന്നു പ്രശ്നങ്ങൾ, ഹിന്ദുക്കൾക്ക് അതില്ല. അതാണ്‌ ഹിന്ദുക്കൾ മറ്റുള്ളവർക് ഒരു അപകടം ആക്കാത്തത്.

  • @VinodMenon-e9z
    @VinodMenon-e9z 26 วันที่ผ่านมา +1

    God bless arif etta

  • @AmrithaK-cj8lu
    @AmrithaK-cj8lu 10 หลายเดือนก่อน +72

    ആരിഫ് ഹുസൈൻ 👍🏻👍🏻👍🏻

  • @pearlgoddess965
    @pearlgoddess965 10 หลายเดือนก่อน +33

    അനുശ്രീ ചോദിച്ചത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ആണ്: 'എന്തിനാണ് നമ്മളെ ഇട്ട് ഇവര്‍ ഇങ്ങനെ വിഷമിപ്പിക്കുന്നത്?' എന്ന്. അങ്ങനെ ഒരു കാര്യവും ഇല്ലാതെ വിഷമിപ്പിച്ച് കുത്തിക്കീറി ഈ വിധത്തില്‍ ആക്കിയതാണ്. ഒരു critical മാസ്സ് കടന്നാല്‍ പിന്നെ തിരിച്ചു പോക്കുണ്ടാവില്ല. അത് കടന്നോ ആരിഫ്? what do u think? ഇനി ഇത് contain ചെയ്യാന്‍ ബുദ്ധിമുട്ടായേക്കും.

  • @babupappan
    @babupappan 10 หลายเดือนก่อน +4

    Congrats for your perfectness & braveness. Jai hind & Vandhe Bharath 🙏👍💯

  • @ajithnarayanan798
    @ajithnarayanan798 6 หลายเดือนก่อน

    അതിന് നന്ദി.. അക്ബർ.. ബാലുശ്ശേരി.. ഇസാ ഇവരോട്... താങ്ക്സ് my ഓൾ dears

  • @BijuVishwavarma-rd5qs
    @BijuVishwavarma-rd5qs 19 วันที่ผ่านมา

    Sir 👍പൊങ്ങൻ മൂടൻ, താങ്കൾ. വേറെ ലവലാണ്. Iam biju

  • @neenaneena7614
    @neenaneena7614 10 หลายเดือนก่อน +11

    ദൈവം സർനെ അനുഗ്രഹിക്കട്ടെ 🙏🏻

  • @dileepkr7337
    @dileepkr7337 10 หลายเดือนก่อน +38

    ശ്രീ : അരീഫ് ഹുസൈൻ തിരുവോത്ത്
    താങ്കളുടെ നിയോഗം ഈശ്വരന് തുല്ല്യമായ പ്രവർത്തനമാണ് നടത്തുന്നത്.
    എല്ലാ മത ഗ്രന്ഥങ്ങളിലും തെറ്റും ശരിയും ഉണ്ട്.
    എന്നാൽ ഖുർആൻ എന്ന ഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന അത്രയും അനീതിയും വിവരക്കേടുകളും ലോകത്ത് ഒരു മത ഗ്രന്ഥങ്ങളിലും കാണില്ല.
    അത് സധൈര്യം തുറന്നു പറയുന്നു താങ്കൾക്ക്
    നന്ദി നമസ്കാരം
    🙏 🙏 🙏🏻 🙏🏻 🙏🏻🙏🏻🙏🏻🙏🏻

    • @RNFishVlog
      @RNFishVlog 10 หลายเดือนก่อน +1

      ഇവൻ പറയുന്നത് പോലെ അല്ല

    • @Imynekulza-c2h
      @Imynekulza-c2h 10 หลายเดือนก่อน +1

      Avan ningale dhettidarippikkunnathanu...islamil orikkalum mattumadhasthare ethirkkunnilla, ethu matham choose cheyyanulla freedom ellarkkum indu, orikkalum Muslims mattu mathastharude shathrukkal alla

    • @chankarantalkies
      @chankarantalkies 10 หลายเดือนก่อน

      ​@user-zv3lj9tx8h 😂😂😂 pode

    • @premaprasadcongrats1863
      @premaprasadcongrats1863 9 หลายเดือนก่อน

      ഒരു തെറ്റിദ്ധാരണ യും ഇല്ല ഞങൾ അനുഭവിച്ചിട്ടുണ്ട്. മരണ ശേഷം അവയവ ധാനം പോലും ഇല്ല നിങ്ങൾക്ക് ആവശ്യം വന്നാൽ എന്ത് ചെയ്യും.

    • @indian1247
      @indian1247 3 หลายเดือนก่อน

      ​@@premaprasadcongrats1863മുതീലിം മതംബീകരവാധപ്രജരിപ്പുക്കുന്ന ഒരു ബീകാസ്ക ടനയാണ്

  • @jayakvr7592
    @jayakvr7592 10 หลายเดือนก่อน +34

    Iam very proud to be a HINDU 🔥🔥🔥✌️✌️👍

    • @YoutubeYoutube-dr3pv
      @YoutubeYoutube-dr3pv 10 หลายเดือนก่อน

      🤣🤣😂

    • @mydesignshows7179
      @mydesignshows7179 9 หลายเดือนก่อน +1

      Proud hindu❤

    • @kashinathpreetha6168
      @kashinathpreetha6168 9 หลายเดือนก่อน +2

      @@TH-camTH-cam-dr3pv why are laughing at this

    • @rahulk2633
      @rahulk2633 6 หลายเดือนก่อน

      ​@@kashinathpreetha6168he is crying cause his family 🍌✂️ lost it because of fake believes.

    • @ManuManu-up5gw
      @ManuManu-up5gw 4 หลายเดือนก่อน

      🤣🤣🤣

  • @pradeepavp9788
    @pradeepavp9788 5 หลายเดือนก่อน +2

    Great sir. Non violence is best...

  • @binupanicker8043
    @binupanicker8043 9 หลายเดือนก่อน +2

    മുഴുവൻ.. കേട്ടിരിക്കുന്ന..വീഡിയോ❤❤

  • @Sugunan-i2o
    @Sugunan-i2o 10 หลายเดือนก่อน +5

    ❤ എല്ലാ മതാചാരങ്ങളെയും ബഹുമാനിക്കുന്ന താങ്കളെ നമസ്കരിക്കുന്നു 🎉❤ സുഗുണൻ.

  • @lillydass5877
    @lillydass5877 10 หลายเดือนก่อน +31

    🙏 🇬🇧🇮🇳 🙏
    Glad and proud our Hindus are woken up..!

  • @prasanthallu4343
    @prasanthallu4343 10 หลายเดือนก่อน +9

    ഞാനും fb യിൽ പലതും കാണുമ്പോൾ അതിനു മറുപടി കൊടുക്കണം എന്നും വിചാരിക്കും പിന്നീട് തോന്നും മറ്റു മതത്തിൽ ഉള്ള സുഹൃത്തുക്കൾ കണ്ടാൽ അവർ എന്ത് വിചാരിക്കും എന്ന് കുറച്ചു നാൾ മുന്നേ വരെ വിചാരിച്ചിരുന്നു പിന്നീട് അവരുടെ പല fb പോസ്റ്റ്‌കൾ കണ്ടപ്പോൾ എന്നെയും ഞാൻ മാറ്റി

  • @janardhanana6365
    @janardhanana6365 3 หลายเดือนก่อน +1

    Good narrative of hindus by hussain ..congrates.