ഈ 6 കാര്യങ്ങൾ ഒരു ദിവസം തുടങ്ങുമ്പോൾ തന്നെ ഗൃഹനാഥ ഉറപ്പ് വരുത്തണം| സൗഭാഗ്യവും ഐശ്വര്യവും താന്നെ വരും

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 46

  • @kannankunji-h3x
    @kannankunji-h3x หลายเดือนก่อน +18

    നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് അറിവുകൾ കിട്ടിയ എല്ലാവരിലേക്കും ഈ അറിവുകൾ എത്തണം എല്ലാവരും ഇത് വളരെയധികം ശ്രദ്ധിച്ചു കഴിഞ്ഞാൽ തീർച്ചയായിട്ടും പകുതി ഈശ്വരാനുഗ്രഹം വീട്ടിൽ തന്നെ വന്നു ഭവിക്കും എന്നത് ഈ വീഡിയോ കേൾക്കുമ്പോൾ തന്നെ മനസ്സിലാകും ചേച്ചി വളരെ നന്ദിയുണ്ട് ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം

  • @ProfoundBeauty
    @ProfoundBeauty หลายเดือนก่อน +11

    വളരെ നല്ലൊരു അറിവാണ് പങ്കുവെച്ചത് തീർച്ചയായിട്ടും എല്ലാവരിലേക്കും എത്തേണ്ട ഒരു കാര്യം തന്നെ

  • @TheSpritoffreedom
    @TheSpritoffreedom หลายเดือนก่อน +6

    ചേച്ചി അടിപൊളി വീഡിയോ വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു ഇനിയും ഇതുപോലെയുള്ള നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു ചേച്ചി

  • @pappan1254
    @pappan1254 หลายเดือนก่อน +8

    super👍👍👍👍👍👍👍

  • @manjuvijay3645
    @manjuvijay3645 หลายเดือนก่อน +5

    ❤❤❤❤ informative❤

  • @taratara9689
    @taratara9689 หลายเดือนก่อน +1

    നല്ല അറിവ് തന്നതിൽ നന്ദി 🙏🙏🙏🙏🙏🙏🙏

  • @yogeshvasudev2852
    @yogeshvasudev2852 หลายเดือนก่อน +5

    nalloru video oru veetil ethrayum kariyangal sredhichal adipoli

  • @yogeshvasudev2852
    @yogeshvasudev2852 หลายเดือนก่อน +4

    super video adipoli adipoli super super

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +7

    നമസ്കാരം ചേച്ചി 🙏🙏🙏🙏❤️

    • @Souparnikamritham-7
      @Souparnikamritham-7  หลายเดือนก่อน +1

      നമസ്കാരം മോളെ🥰🥰🥰🙏🥰

  • @AchuPJ
    @AchuPJ 29 วันที่ผ่านมา +1

    നമസ്കാരം അമ്മ 🙏🏼എഴുതി കാണിച്ചത് കൊണ്ട് മനസിലായി എനിക്ക് എപ്പോഴും അടുക്കും ചിട്ടയും ആയി കിടക്കുന്നതാണ് ഇഷ്ടം പക്ഷെ മക്കൾ പറഞ്ഞാൽ അനുസരിക്കില്ല വീഡിയോ നന്നായി ട്ടുണ്ട്ഞാൻ നെൽകതിർതുക്കിയിട്ടിട്ടുണ്ട് പക്ഷെ കിളികൾ വന്നു തിന്നുന്നത് കൊണ്ട് കവർ കൊണ്ട് മൂടി ഇട്ടിരിക്കുന്നത് ഇടയ്ക്കു ഞാൻ മാറ്റാറുണ്ട് 👍❤❤❤❤❤പിന്നെ ഞാൻ ഒരു കാര്യകൂടി ചോദിക്കുന്നു ബാത്‌റൂമിൽ ക്ളോസ്റ്റ് ഏത്ഭാഗത്തു വെക്കുന്നതാണ് ഉത്തമം അതായത് നമ്മൾ ഇരിക്കുപ്പോൾ ബാക്ക് വടക്ക് വരുന്നത് നല്ലതാണോ അതോ തേക്ക് ആയിട്ട് വരുന്നതാണോ നല്ലത് പ്ലീസ് റിപ്ലൈ അമ്മ 🙏🏼

    • @Souparnikamritham-7
      @Souparnikamritham-7  29 วันที่ผ่านมา +1

      ബാക്ക് വടക്ക് ഭാഗമായിട്ടാണ് വക്കേണ്ടത്

    • @AchuPJ
      @AchuPJ 29 วันที่ผ่านมา +1

      @@Souparnikamritham-7 താങ്ക്സ് അമ്മ 🙏🏼❤

  • @geethageetha-b8f
    @geethageetha-b8f หลายเดือนก่อน +3

    super sharing dear

  • @Sheeja-w3t
    @Sheeja-w3t หลายเดือนก่อน +1

    Super 1:06

  • @reshmaR-h5y
    @reshmaR-h5y หลายเดือนก่อน +4

    നല്ല വിവരണം

  • @BinduViswanath
    @BinduViswanath หลายเดือนก่อน +2

    Naninamaskarum

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +4

    💖💖💖💖

  • @krishnanp7680
    @krishnanp7680 หลายเดือนก่อน +4

    🙏

  • @Panchami-2a
    @Panchami-2a หลายเดือนก่อน +3

    🙏🙏🙏🙏

  • @darsana5418
    @darsana5418 หลายเดือนก่อน +3

    💯💯💯💯👌👌👌👌👌

  • @geetharajan8824
    @geetharajan8824 หลายเดือนก่อน +4

    7 horses nte chithram ethu disayilanu vaykendath.

  • @sabirarasak1517
    @sabirarasak1517 หลายเดือนก่อน +3

    കിച്ചെന്റെ അവതരണം കണ്ടില്ല

  • @shipramk-u6h
    @shipramk-u6h หลายเดือนก่อน +18

    പറയാൻ വാക്കുകൾ ഇല്ല എല്ലാവരും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ പകുതി ആശ്വാസം

  • @RekhaRekha-c3s
    @RekhaRekha-c3s หลายเดือนก่อน +4

    Maminte ella vedeo kanarund parayunnaploe matam varutharund kure kashttathakal und onnum sheryakunilla maminte vdeo kanumbo kurach samadhanam kitunund prarthikkane🙏🏾🙏🏾🙏🏾🙏🏾

    • @Souparnikamritham-7
      @Souparnikamritham-7  หลายเดือนก่อน

      എല്ലാം ശരിയാവും വളരെ നല്ല രീതിയിൽ തന്നെ ഈശ്വരനിൽ മനസ്സ് അർപ്പിച്ചുകൊണ്ട് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുക ഞാനും പ്രാർത്ഥിക്കാം

    • @RekhaRekha-c3s
      @RekhaRekha-c3s หลายเดือนก่อน +1

      Ok mam

  • @psr18110114
    @psr18110114 หลายเดือนก่อน +3

    ഹോൾ അല്ല ഹാൾ എന്നാണ്

  • @babyp1842
    @babyp1842 หลายเดือนก่อน +3

    🙏🙏🙏🙏🪷💖💕

  • @ValsalaBabuValsala-ot9qh
    @ValsalaBabuValsala-ot9qh หลายเดือนก่อน +2

    Thankuvlranllavthrnohahikenllthevrtanànbrmiñseanevalsala

  • @reshmaR-h5y
    @reshmaR-h5y หลายเดือนก่อน +3

    😂

  • @anandam9169
    @anandam9169 หลายเดือนก่อน +3

    Super 👍👍🙏🙏🙏🙏❤

  • @vimalasunil2420
    @vimalasunil2420 หลายเดือนก่อน +3

    super video

  • @pankajakshan3942
    @pankajakshan3942 หลายเดือนก่อน +3

    super

  • @anithanarayan1299
    @anithanarayan1299 หลายเดือนก่อน +2

    🙏🙏🙏❤

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz หลายเดือนก่อน +4

    ❤️❤️❤️❤️❤️

  • @aswathyc2205
    @aswathyc2205 หลายเดือนก่อน +3

    ❤️🙏🙏🙏

  • @nivedkrishna1431
    @nivedkrishna1431 หลายเดือนก่อน +1

  • @SobhanaAneesh
    @SobhanaAneesh หลายเดือนก่อน +2

    🙏🙏🙏🙏🙏

  • @RajaniSivan-b4z
    @RajaniSivan-b4z หลายเดือนก่อน +1

    😍

  • @rohinivenugopal4523
    @rohinivenugopal4523 หลายเดือนก่อน +3

    🙏🙏🙏

  • @bindujoy5948
    @bindujoy5948 หลายเดือนก่อน +1

    ❤❤❤

  • @simisaju2000
    @simisaju2000 หลายเดือนก่อน +4

    Super

  • @vinodmavilakam
    @vinodmavilakam หลายเดือนก่อน +3

    super video

  • @AnishKp-h9u
    @AnishKp-h9u หลายเดือนก่อน +1

    Super