ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചേലാകർമ്മം - ചോദ്യോത്തരങ്ങൾ - Ayoob P M

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2017
  • ചേലാകർമ്മം - ചോദ്യോത്തരങ്ങൾ - Ayoob P M .Organized by Yukthivadi Sangham on 10.09 .2017 at PMT Square,Manjeri

ความคิดเห็น • 781

  • @mammiocalno8075
    @mammiocalno8075 5 ปีที่แล้ว +54

    ഈ ലോകത്ത് രണ്ടു നേരത്തെ ഭക്ഷണം പോലും മനുഷ്യർക്ക് എല്ലാർക്കും എത്തിക്കാൻ കഴിയാത്ത ദൈവം പരലോകത്ത് ശ്വാശതാനന്ദമുള്ള സ്വാർ ഗ്ഗമുണ്ടെന്നു പറഞ്ഞാൽ ആ ദൈവത്തിൽ എനിക്ക് വിശ്വാസമില്ല. സ്വാമി വിവേകാനന്ദൻ.

    • @msajal2372
      @msajal2372 5 ปีที่แล้ว +1

      Kavi puthacha yukthivathikale... Ningalude nasham aduthirikmunnu...lashakka feehi.. lashakka feehi.... lashakka feehi..

    • @Happy-cj3ws
      @Happy-cj3ws 5 ปีที่แล้ว

      Pattini-paavangale okke maanavare ormapeduthuvaan vendiyaanu Daivam "Ramalaan" enna oru punya masam varshathil orikkal Viswasikalkk nalkiyirukkunnath. .vishappinte vila ariyippikkanum vishannavante vishapp maattuvanum vendi.allathe swayam aarbhadamayi bhakshanam kazhikuka ennathalla. Bakshanam Dhaanam cheyyathavar( swantham vayar mathram nokkunnavar) nomb eduthitt oru parayojanavum illa avar viswasiyumalla. Ketto Swami vivekaanandhaa. .

    • @dhaneshpkl7447
      @dhaneshpkl7447 5 ปีที่แล้ว

      @@Happy-cj3ws 😂😂😂😂😂

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว

      Mammi Ocalno ഭക്ഷണം എത്തിക്കാതെ തന്നെ വിശപ്പ് മാറ്റാൻ കഴിയുന്നവനാണ് ദൈവം.

    • @sparkcrystalways
      @sparkcrystalways 2 ปีที่แล้ว +2

      ഇത് പാടില്ലാത്തത് തന്നെ. ഞാനും ഇതിന് ഇരയാണ്. ചെറുപ്പത്തിൽ ഒരുപാട് കരഞ്ഞു.ഇപ്പോൾ ജനിച്ച ഉടനെ ചെയ്യുന്നു.😭 എന്ത് ക്രൂരത യാണിത്. 😭😭😭ഇത് എങ്ങനെയെങ്കിലും നിയമം മൂലം നിർത്തലാക്കണം

  • @ArifHussainTheruvath
    @ArifHussainTheruvath 5 ปีที่แล้ว +43

    ഹീമോഫിലിയ ബാധിതനായ കുട്ടിയെ ഡോക്ടറുടെ എതിർപ്പ്ചേ മറികടന്നു ചേലാകർമത്തിനു വിധേയമാക്കി ഗുരുതരാവസ്ഥയിൽ മാസങ്ങളോളം ആശുപത്രിയിൽ മരണവുമായി മല്ലിട്ട അനുഭവം ആണ് ഓർമ്മവരുന്നത്.
    ഇവരുടെ രണ്ടാമത്തെ കുട്ടിക്കും ഹീമോഫിലിയ കണ്ടെത്തുകയും, ചേലാകർമ്മം ചെയ്യരുത് എന്ന് നിർദ്ദേശിക്കുകയും ചെയ്യപ്പെട്ടെങ്കിലും, അവരുടെ മത ബോധം അത് ചെയ്യുവാൻ വല്ലാതെ നിർബന്ധിച്ചു. അവസാനം ഇതുപോലെ ചില കാര്യങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അവർക്ക് സമാധാനമായതും, ആ കുട്ടി ഇന്നും ആരോഗ്യത്തോടെ ജീവിക്കുന്നതും അതിനുള്ള തെളിവ്.
    മതങ്ങളിലെ ഇത്തരം അബദ്ധങ്ങൾ തള്ളപ്പെടേണ്ടത് തന്നെ.

    • @mk8410mk
      @mk8410mk 4 ปีที่แล้ว

      bayangaram

    • @orudavuthekken1961
      @orudavuthekken1961 4 ปีที่แล้ว

      തൻറെ അണ്ടി തൊലിയോട് കൂടി തന്നെയാണോ ഇപ്പോഴും

    • @Ganghadharangmailcom
      @Ganghadharangmailcom 4 ปีที่แล้ว +1

      @@orudavuthekken1961 പോടാ പൊലയാടി മോനേ.

    • @orudavuthekken1961
      @orudavuthekken1961 4 ปีที่แล้ว

      @@Ganghadharangmailcom പോടാ പന്ന പൂറി മകനെ

  • @vivekanand6457
    @vivekanand6457 5 ปีที่แล้ว +59

    അഗ്രചർമ്മത്തോടെ മനുഷ്യനെ സൃഷ്ടിച്ചത് യഥാർത്ഥ ദൈവം. അത് മുറിക്കാൻ പറഞ്ഞത് കോമാളിയായ സെമറ്റിക് ദൈവം.

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว +7

      Vivek Anand താങ്കൾ തലമുടി വെട്ടാറില്ലേ നഖം വെട്ടാറില്ലേ ഇതൊക്കെ ദൈവം സൃഷ്ടിച്ചതല്ലേ.... അതുപോലെ ആൾക്കാർ പ്രസവം നിർത്താറുണ്ടല്ലോ... ലൈംഗിക പരിപാടിക്ക് കോൺടം use ചെയ്യുന്നുണ്ടല്ലോ ദൈവം കോണ്ടം ഇല്ലാതെ അല്ലേ സൃഷ്ടിച്ചത്... ഡ്രസ്സ്‌ ഇല്ലാതെ അല്ലേ ജനിച്ചത്....

    • @Sanal-zj2dz
      @Sanal-zj2dz 5 ปีที่แล้ว +11

      @@abdulrazzaq3745 പൊട്ടൻ ദൈവത്തിനു നഖവും മുടിയും ഒക്കെ വീണ്ടും വരില്ല എന്ന് അറിയില്ലായിരുന്നു . അതാ വെട്ടാൻ പറയാതെ പോയത്

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว

      @@Sanal-zj2dz വെട്ടാൻ പറഞ്ഞല്ലോ

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว +1

      m.th-cam.com/video/hWK7ETXqGQk/w-d-xo.html
      AMERICAN ACADEMY OF PEDIATRICS പറയുന്നത് എന്താണെന്ന് നോക്ക്. ഇത് അമേരിക്കയിലെ ഡോക്ടർമാരുടെ അംഗീകൃത സംഘടനയാണ്.

    • @alipalakkadalipathirippala7610
      @alipalakkadalipathirippala7610 5 ปีที่แล้ว

      Edaa pattippooora agracharmam niyum murikkum ninakku asukamveraanvendi kaathirinnolu appol doctors parayum yahoodhi murikkum UK and US 'other all Christian country il mikka stalathum murikkum ninakku rss pulayadimone nintammeda Poottile nepali chanakam biriyani nayintemone poooraa pattippooora

  • @salam2277
    @salam2277 5 ปีที่แล้ว +62

    വിശ്വാസികളെല്ലാം മലയാളത്തിലെ 'ഗുരു' എന്ന സിനിമ കാണുന്നത് വളരെ നല്ലതാണ്.

    • @sainulabdeen5724
      @sainulabdeen5724 5 ปีที่แล้ว

      Guruyennacinima alla

    • @muhsinasathar
      @muhsinasathar 5 ปีที่แล้ว +6

      'ഗുരു' ഒരു 'സിൽമ'യാണ്. വിശ്വാസികൾക് അതു കാണലും ഹറാമല്ലേ... അപ്പൊ എന്ത് ചെയ്യും 🙄

    • @koorikadanabdulmajeed7602
      @koorikadanabdulmajeed7602 5 ปีที่แล้ว

      Thante mutta murichittuno ennu onnu nookkanam

    • @malummas5024
      @malummas5024 5 ปีที่แล้ว

      ഹഹഹ സത്യം

  • @rashidsanas2038
    @rashidsanas2038 5 ปีที่แล้ว +67

    ഈ നിലപാട് മാറാൻ ഞാനും കൂടെയുണ്ട്
    ഞാനും ഇതിനൊരു വിക്റ്റിമാണ് .........

    • @gamer-br8ov
      @gamer-br8ov 5 ปีที่แล้ว +4

      👍

    • @alipalakkadalipathirippala7610
      @alipalakkadalipathirippala7610 5 ปีที่แล้ว

      Poooooroo Ninttappano pulayadimone nayintemone Ninte kunnakaanan

    • @alipalakkadalipathirippala7610
      @alipalakkadalipathirippala7610 5 ปีที่แล้ว

      @@gamer-br8ov Ninttammade pooran chandhran

    • @junoobbpa
      @junoobbpa 4 ปีที่แล้ว +4

      ചെറുപ്പത്തിൽ ഞാൻ ആ തൊലി പുറകോട്ട് നീക്കുമായിരുന്നു.അന്ന് അതിന്റെ കളർ ചുകപ്പ് ആയിരുന്നു. മുറിച്ചതിന് ശേഷം ഡ്രൈ ആയിപ്പോയി , മുറിച്ചവർ ഒന്ന് ശ്രദ്ധിച്ചാൽ മതി മനസ്സിലാകും.

    • @shajuvlogssp1651
      @shajuvlogssp1651 3 ปีที่แล้ว +1

      എന്താണ് വിത്യാസം എന്ന് അറിയാൻ വേണ്ടി മുറിച്ചു നോക്കാൻ പോകുകയാണ്.

  • @VINODKUMAR-hr8fz
    @VINODKUMAR-hr8fz 5 ปีที่แล้ว +14

    അറിവും മനുഷ്യ സ്നേഹവും ഉള്ള താങ്കളെ ഇഷ്ടപ്പെടുന്നു. ഈ സ്നേഹം എന്നും താങ്കൾ മുഖേന പ്രകാശിക്കട്ടെ. നമസ്കാരം...

    • @user-ir6br6jb2j
      @user-ir6br6jb2j 11 หลายเดือนก่อน

      😂

    • @Chera.-vx3kk
      @Chera.-vx3kk 11 หลายเดือนก่อน +1

      ഇതെല്ലാം ഇത്രയ്ക്കും ക്രൂരമായി ഇസ്ലാമിനെ വിമർശിച്ച വ്യക്തിഇപ്പോൾ ഇസ്ലാം മതത്തിലേക്ക് തിരിച്ചുവന്നു എന്ത് പറയുന്നു.സാർ...

  • @binuabraham7907
    @binuabraham7907 5 ปีที่แล้ว +39

    വയലാർ രാമവർമ്മ പറയുന്നത് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി ചേർന്ന് മണ്ണ് പങ്കു വച്ചു മനസ്സു പങ്കു വച്ചു

    • @mammiocalno8075
      @mammiocalno8075 5 ปีที่แล้ว +3

      ചിന്തിക്കുന്നവർക്കറിയാം സത്യമാണ്.

    • @universalphilosophy8081
      @universalphilosophy8081 5 ปีที่แล้ว +1

      പുരുഷനും മതങ്ങളും ദൈവങ്ങളും ചേർന്നു (ഹൂറി) പെണ്ണു പങ്കുവച്ചു!
      എന്നല്ലെ ഇപ്പോൾ ഉചിതം?

    • @alipalakkadalipathirippala7610
      @alipalakkadalipathirippala7610 5 ปีที่แล้ว

      Aa mannukondu ganapathiyundaakki

  • @royroyroy4563
    @royroyroy4563 5 ปีที่แล้ว +13

    പോയതിനെ കുറിച്ച് ഓർത്തിട്ടു കാര്യം ഇല്ല,,, ഇനി മുറിഞ്ഞു പോകാതെ നോക്കുക,,

  • @reghunathan.sakthisiva3430
    @reghunathan.sakthisiva3430 4 ปีที่แล้ว +2

    ഈ ദൈവത്തിന് ജനിക്കിപ്പോൾ തന്നെ
    ഈ ചേലാകർമം നിർവഹിച്ചുകൂടെ.

  • @shajikukkukukku8424
    @shajikukkukukku8424 5 ปีที่แล้ว +11

    അയൂബ് സാർ സൂപ്പറാ

  • @saiprasad582
    @saiprasad582 5 ปีที่แล้ว +61

    കണ്ണിൽ പീള വന്നാൽ കണ്ണ് കഴുകി വൃത്തി ആക്കുന്ന അത്രയും ലഘു ആയ ഒരു കാര്യം മാത്രം ആണ് ലിംഗം വൃത്തി ആയി സൂക്ഷിക്കുന്നതും
    അല്ലാതെ ചേല കർമ്മം എന്തോ വലിയ കാര്യം ആണെന്നും അറ്റം മുറിക്കാത്തവർ എല്ലാവരും വൃത്തിയില്ലാത്തവർ ആണെന്നും
    ചേല കർമ്മം നടത്തിയില്ലെങ്കിൽ അവിടെ വൃത്തി ആയി സൂക്ഷിക്കാൻ കഴിയില്ല എന്നും കരുതി നടക്കുന്ന മണ്ടന്മാരുടെ കമന്റുകൾ ഇവിടെ കാണാൻ ഇടയായി എപ്പോൾ മൂത്രം ഒഴിച്ചു കഴിഞ്ഞാലും അവിടുത്തെ തൊലി ഒന്നു പിറകിലേക്ക് നീക്കി നല്ല വണ്ണം വൃത്തി ആയി കഴുകണം എന്ന് നമ്മുടെ കുട്ടികളോട് പറഞ്ഞു മനസ്സിലാക്കി കൊടുത്താൽ തീരുന്നതെ ഉള്ളൂ ചേല കർമ്മത്തിന്റെ വാദം 😂😂
    എനിക്കെന്റെ പിതാവ് തന്നെയാണ് അവിടം വൃത്തി ആയി സൂക്ഷിക്കേണ്ടത് എങ്ങനെ എന്ന് പറഞ്ഞു തന്നിട്ടുള്ളതും അത് കൊണ്ട് തന്നെ അവിടം എപ്പോളും വൃത്തി ആയി തന്നെ സൂക്ഷിക്കാറും ഉണ്ട് കുട്ടി ആയിരിക്കുമ്പോൾ തന്നെ അവിടുത്തെ തൊലി പിറകിലേക്ക് നീക്കി കഴുകുന്നത് മൂലം ആ തൊലി പൂർണ്ണമായി പിറകിലേക്ക് വരികയും ചെയ്യും പൂർണ്ണമായി നീങ്ങുമ്പോൾ ചിലപ്പോൾ ചിലർക്ക് ഒന്നോ രണ്ടോ തുള്ളി ചോരയും പൊടിഞ്ഞേക്കാം അത് കുറഞ്ഞ സമയം കൊണ്ട് തന്നെ ഹീൽ ആവുകയും ചെയ്യും അതിന് പ്രത്യേകിച്ചു മരുന്നിന്റെയും അവിശ്യമില്ല അങ്ങനെ പൂർണ്ണമായി നീങ്ങിയാൽ അവിടം പൂർണ്ണമായി വൃത്തി ആക്കുവാൻ എളുപ്പവും ആയി ഇത് ഇത്രയും detail ആയിട്ട് പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ
    ഞാൻ മുകളിൽ സൂചിപ്പിച്ച പോലെ അന്യ മതസ്ഥർ വൃത്തിയില്ലാത്തവർ ആണെന്ന ചിന്താഗതി ഇനിയെങ്കിലും മാറ്റുവാൻ താൽപര്യം ഉണ്ടെങ്കിൽ മാറ്റുക

    • @pavanantk2382
      @pavanantk2382 5 ปีที่แล้ว +7

      sai prasad you are correct

    • @anannyamathulyam5079
      @anannyamathulyam5079 5 ปีที่แล้ว +11

      @@pavanantk2382 ശുദ്ധിക്ക് സുന്നത്ത് ചെയുന്നു, പിന്നെ മുള്ളികഴിഞ്ഞു വെള്ളം ഇല്ലെങ്കിൽ കാണുന്ന കല്ലെടുത്തു ഉരയ്ക്കാനും പറയുന്നു,ഓ..... എന്തൊരു ശുദ്ധി.

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว +6

      sai prasad എപ്പോഴും ലിംഗം തൊലിച്ചു കഴുകൽ practical അല്ല. കൺപീള പോലെ നിസാരമായ മാലിന്യം അല്ല മൂത്രം തങ്ങി നിൽക്കൽ....

    • @nam8582
      @nam8582 5 ปีที่แล้ว +11

      @@abdulrazzaq3745 രാവിലെ കുളിക്കുമ്പോഴും, രാത്രി വീട്ടിൽ വരുമ്പോൾ ബാത്ത്റൂമിൽ പോയി വൃത്തിയായി കഴുകുകയും ചെയ്താൽ ഒരിക്കലും ലിംഗത്തിൽ ദുർഗന്ധം ഉണ്ടാകില്ല.
      പിന്നെ ദിവസവും കുളിക്കാതെ തലമാത്റം കഴുകി ലിംഗം കഴുകി വൃത്തിയാക്കാതെ കക്ഷത്തിൽ പെർഫ്യൂം അടിച്ചു കൊണ്ട് നടന്നാൽ ലിംഗത്തിൽ ദുർഗന്ധമുണ്ടാകും.ഇത്തരം ആളുകളിൽ സുന്നത്ത് ചെയ്താലും ചെറിയതോതിൽ ദുർഗന്ധം കാണും.
      വായ് നാറ്റമാണ് ഇതിനേക്കാൾ വലിയ പ്രശ്നം. അതിന് പരിഹാരം കാണാൻ സമയമെടുത്ത് പല്ല് തേക്കുന്നു.മലവിസർജ്ജനം കഴിഞ്ഞ് സമയമെടുത്ത് കഴുകി വൃത്തിയാക്കുന്നു. ലിംഗം വൃത്തിയാക്കാനും അല്പനേരം മെനക്കെട്ടുകൂടെ.?

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว

      @NA M m.th-cam.com/video/r7T9muqv7bY/w-d-xo.html

  • @gamer-br8ov
    @gamer-br8ov 5 ปีที่แล้ว +2

    The best speech I have ever heard. After viewing it I am so much excited that I can see a revolution taking place in India for the benefit of entire human being.

  • @focustv1096
    @focustv1096 6 ปีที่แล้ว +44

    Ayoob നിങ്ങൾ ആണ് എന്റെ ഹീറോ

    • @shihabuddeenk2512
      @shihabuddeenk2512 6 ปีที่แล้ว +1

      FOCUS TV ദൈവം കല്‍പിച്ചതുപോലെ ആദിവസം തന്നെ അബ്രാഹം മകന്‍ ഇസ്‌മായേലിനെയും തന്‍െറ വീട്ടില്‍പിറന്നവരും താന്‍ വില കൊടുത്തു വാങ്ങിയവരുമായ സകല പുരുഷന്‍മാരെയും പരിച്‌ഛേദനം ചെയ്‌തു.
      ഉല്‍പത്തി 17 : 23
      പരിച്‌ ഛേദനസമയത്ത്‌ അബ്രാഹത്തിനു തൊണ്ണൂറ്റൊമ്പതു വയസ്സും
      ഉല്‍പത്തി 17 : 24
      ഇസ്‌മായേലിനു പതിമ്മൂന്നു വയസ്സുമുണ്ടായിരുന്നു.
      ഉല്‍പത്തി 17 : 25
      അന്നുതന്നെ അബ്രാഹവും മകന്‍ ഇസ്‌മായേലും പരിച്‌ഛേദനം ചെയ്യപ്പെട്ടു.
      ഉല്‍പത്തി 17 : 26
      അബ്രാഹത്തിന്‍െറ വീട്ടിലെ എല്ലാ പുരുഷന്‍മാരും വീട്ടില്‍ പിറന്നവരും പരദേശികളില്‍നിന്നു വിലയ്‌ക്കു വാങ്ങിയവരുമായ എല്ലാവരും അവനോടൊപ്പം പരിച്‌ഛേദനം ചെയ്യപ്പെട്ടു.
      ഉല്‍പത്തി 17 : 27

    • @samadkk896
      @samadkk896 5 ปีที่แล้ว

      +shihabuddeen k ayyuba nenecknalla aarogiymundello joliyeduthjeevichukooda podakadalpoodela

    • @sparkcrystalways
      @sparkcrystalways 2 ปีที่แล้ว

      ഇത് പാടില്ലാത്തത് തന്നെ. ഞാനും ഇതിന് ഇരയാണ്. ചെറുപ്പത്തിൽ ഒരുപാട് കരഞ്ഞു.ഇപ്പോൾ ജനിച്ച ഉടനെ ചെയ്യുന്നു.😭 എന്ത് ക്രൂരത യാണിത്. 😭😭😭ഇത് എങ്ങനെയെങ്കിലും നിയമം മൂലം നിർത്തലാക്കണം

    • @user-gj6bq3go5f
      @user-gj6bq3go5f วันที่ผ่านมา

      Ipol hearo aano😅😅😅😅

  • @georgepk3273
    @georgepk3273 4 ปีที่แล้ว +2

    സ്വതന്ത്ര ചിന്തകരും യുക്തിവാദികളുമായാലും പൊതു സമൂഹത്തിന്റെ സമ്മർദ്ദത്തിന് കീഴടങ്ങേണ്ടിവരുമെന്നു പറഞ്ഞത് എന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ തികച്ചും സമ്മതിക്കുകയാണ്. ഞാൻ നിരീശ്വരവാദിയും സ്വതന്ത്ര ചിന്തയുള്ളവനുമാണെങ്കിലും പള്ളിയുമായുള്ള ബന്ധം നിലനിർത്തേണ്ടി വരുന്നു. അത് കുടുംബ ബന്ധത്തെ മാനിക്കുന്നതു കൊണ്ടാണ്.

  • @johnrambo7960
    @johnrambo7960 5 ปีที่แล้ว +21

    എല്ലാ മതങ്ങളും ദൈവത്തിന്റെ സൃഷ്ടി മനോഹരമാണെന്നും അതിൽ ഏറ്റവും മനോഹരമായത് മനുഷ്യനെ സൃഷ്ടിച്ചതാണെന്നും പറയുന്നു. അങ്ങനെ ആണെങ്കിൽ ചേലാകർമ്മം നടത്തുന്നത് മതത്തിന്റെ കണ്ണിൽ ദൈവത്തിന്റെ സൃഷ്ടിയിൽ അപാകത കാണുന്നതു കൊണ്ടല്ലേ.

    • @mkstore9046
      @mkstore9046 5 ปีที่แล้ว +1

      Angane enkil thadi yum mudiyum vadikkeruthu.
      Nagavum murikkaruthu
      athineyokke bangi koottaan nilkedello.

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว +1

      sudheesh s താങ്കൾ ഒരു പഴം തിന്നുമ്പോൾ തൊലി കളയാതെ വിഴുങ്ങുമോ???? ദൈവത്തിന്റെ സൃഷ്ടിയിൽ അപാകത ഉണ്ടെന്ന് പറയുമോ????

    • @unnipk3130
      @unnipk3130 ปีที่แล้ว

      ഇത്തിരി കഴിവ് കേടുണ്ടായിരുന്നു പടച്ചോന് എന്ന് പറയാതെ പറഞ്ഞു

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +7

    അയൂബ് മൗലവിയും എംഎം അക്ബറും തമ്മിൽ സംവാദം പ്രതീക്ഷിക്കുന്നു

  • @noushadpp9305
    @noushadpp9305 5 ปีที่แล้ว +44

    ഒന്നുമില്ലെങ്കിലും ചേലാകർമ്മം ചെയ്ത "സുന" കാണാൻ തന്നെ ഒരു ഭംഗിയല്ലേ ?

    • @nam8582
      @nam8582 5 ปีที่แล้ว +20

      അങ്ങനെ ലിംഗത്തിന്റെ ഭംഗി ആസ്വദിക്കണമെന്ന് തോന്നുമ്പോൾ അഗ്രചർമ്മം പിറകിലോട്ട് മാറ്റി ഭംഗി ആസ്വദിക്കാം.ആസ്വദിച്ച് കഴിഞ്ഞ് shutter ഇട്ട് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ചാൽ ഒരു പോറൽ പോലും ഏൽക്കാതെ അവടിരുന്നു കൊള്ളും.

    • @ansuansu7944
      @ansuansu7944 5 ปีที่แล้ว +8

      @@nam8582 എന്‍റെ കൂട്ടുകാരന്‍റ തൊലിക്കുള്ളില്‍ കീടംനിറഞ്ഞ് നാറ്റംവെച്ച് ഡോക്ടര്‍ പറഞ്ഞു സുന്നത്ത് ചെയ്യണമെന്ന്..പാവം മേത്തന്‍മാരെ കളിയാക്കിനടന്നതാ ഇപ്പൊ മുറിയണ്ടിയുമായി നടക്കുന്നു..Nb-കൂമ്പ്ചീയലിനും കീട ശല്യത്തിനും ദുര്‍ഗന്ധം മാറുന്നതിനും അത്യുത്തമം സുന്നത്ത്...

    • @nam8582
      @nam8582 5 ปีที่แล้ว +2

      @@ansuansu7944 vaynattathinu uthamamaya margam pallu brush cheyyanam ennariyunnath pole lingam narathirikkan kazhukanam,divasavum ithonnum arinjukoodathathenth ?

    • @ansuansu7944
      @ansuansu7944 5 ปีที่แล้ว

      @@nam8582 athu ninte peenjandiyodu paranjodu bro...ente sadanam sunnathu cheythathanu Super smell illaa ..2days kazhukiyillengilum no problom

    • @detectiveagent3659
      @detectiveagent3659 5 ปีที่แล้ว +1

      @@nam8582 nine immature poorile naatam. Karanam pooru muriykkano?

  • @roshithroshith3331
    @roshithroshith3331 6 ปีที่แล้ว +102

    ഒഴുക്കിന്. എതിരെ. നിങ്ങിയ. ചെറു. ന്യൂന. പക്ഷമാണ്. അധുനിക. ലോകം. സൃഷ്ടിച്ചത്. അത്പോലെ. ഈ. കാലഗട്ടത്തിൽ. യുക്തിവാതികളുടെ. പൃവർത്തനം. ചിലരെയെങ്കിലും. മനുഷ്യരാക്കിമാറ്റിയിട്ടുണ്ട്

    • @jasarsayimkhan6096
      @jasarsayimkhan6096 6 ปีที่แล้ว +2

      roshith roshith തനിക്കങ്ങിനെ തോന്നിയെങ്കിൽ സ്വയം സമാധാനിക്കൂ

    • @pranavk1827
      @pranavk1827 6 ปีที่แล้ว

      roshith roshith
      youtube

    • @suharak6385
      @suharak6385 6 ปีที่แล้ว

      roshith roshith aw

    • @mammiocalno8075
      @mammiocalno8075 5 ปีที่แล้ว

      സത്യം .

    • @sparkcrystalways
      @sparkcrystalways 2 ปีที่แล้ว

      ഇത് പാടില്ലാത്തത് തന്നെ. ഞാനും ഇതിന് ഇരയാണ്. ചെറുപ്പത്തിൽ ഒരുപാട് കരഞ്ഞു.ഇപ്പോൾ ജനിച്ച ഉടനെ ചെയ്യുന്നു.😭 എന്ത് ക്രൂരത യാണിത്. 😭😭😭ഇത് എങ്ങനെയെങ്കിലും നിയമം മൂലം നിർത്തലാക്കണം

  • @aliabdulsamad3228
    @aliabdulsamad3228 6 ปีที่แล้ว +44

    ചേലാകര്‍മ്മം ചരിത്രാതീത കാലം മു
    തല്‍ക്കു തന്നെയുണ്ട്. Fgm ന്റെ മു
    ഖ്യ ഉദ്ദേശം സ്ത്രീകളുടെ ലൈംഗികാ
    ഭിനിവേശം കുറക്കുക എന്നതായിരു
    ന്നു. ആ ഒരു സത്യം ഇസ്ലാമിക ഡോ
    ക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തു
    ന്നുണ്ട്. അത്യന്തം ഹീനമായ ഈ ആ
    ചാരത്തിന് തുടക്കം കുറിച്ച പ്രാകൃത
    ഗോത പുരുഷ മേധാവിത്തത്തിന്റെ
    ഉദ്ദേശം സ്ത്രീയെ തളച്ചിടുക എന്ന
    ത് മാത്രമായിരുന്നു. പുരുഷമേധാ
    വിത്വം പുലര്‍ത്തിയിരുന്ന മത നിര്‍
    മ്മാതാക്കള്‍ ഇതൊക്കെ തങ്ങളുടെ
    കിതാബുകളില്‍ തിരുകിക്കയറ്റി.
    സോമാലിയ,എത്യോപിയ,സുഡാന്‍,
    തുടങ്ങിയ നിരവധി ആഫ്രിക്കന്‍ രാ
    ജ്യങ്ങളിലും മദ്ധ്യേഷ്യന്‍ രാജ്യങ്ങളി
    ലുമൊക്കെയായി 20 കോടിയോളം
    സത്രീകള്‍ ഈ ഹീന കൃത്യത്തിന് വി
    ധേയരാക്കപ്പെട്ടതായി കണക്കാക്ക
    പ്പെടുന്നു. ഏതാണ്ടെല്ലാം തന്നെ മു
    സ്ലിം സമൂഹത്തിലുള്ളവര്‍. ഏതാനും ഹദീസുകളുടെ പിന്‍ബല
    ത്തോടെ മതപരമായ ഒരു മഹത് കര്‍മമായിട്ടാണ് ഇത് ആചരിച്ചു
    പോരുന്നത്. തീര്‍ച്ചയായും കേര
    ളത്തിലെ മതപരിതസ്ഥിതി കണ
    ക്കിലെടുക്കുമ്പോള്‍ ഇത്തരം ഹീ
    ന കര്‍മ്മങ്ങള്‍ വ്യാപിക്കാന്‍ ഇടയു
    ണ്ട്. ബുര്‍ഖയോടോപ്പം ക്രസരിയും
    കണ്ടിച്ചാല്‍ തന്റെ കെട്ടിയോള് സുര
    ക്ഷിതം എന്ന ബോധം ഉരുത്തിരി
    യാന്‍ വലിയ കാല താമസമൊന്നും
    വേണ്ടി വരില്ല. നമ്മുടെ നാട്ടില്‍
    ഇതൊന്നും അനുവദിക്കപ്പെടരുത്.

    • @sajeevtb8415
      @sajeevtb8415 6 ปีที่แล้ว +3

      Ali Abdul samad u r hundred percent right.

    • @VelayudhanKNair
      @VelayudhanKNair 6 ปีที่แล้ว +1

      Ali Abdul samad

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 6 ปีที่แล้ว

      IN Uk you will go to jail if some one does this to girl child

    • @varkalaasokkumar231
      @varkalaasokkumar231 6 ปีที่แล้ว +6

      സൃഷ്ടിച്ച സമയത്ത് ദൈവത്തിന് തന്നെ ലൈംഗികാ
      ഭിനിവേശം കുറച്ച് സൃഷ്ടിച്ചിരുന്നെങ്കില് അല്ലേല് ഈ സാമാനം ഇല്ലാതെ സൃഷ്ടിച്ചാല് പോരായിരുന്ന?

    • @thetruthstrangerthanfictio6191
      @thetruthstrangerthanfictio6191 6 ปีที่แล้ว

      Why doesnt indian government ban the cutting of males in Jews Muslims etc? It cannot be considered religious since its not done to adult but a small kid who cannot say NO

  • @vimalb4339
    @vimalb4339 5 ปีที่แล้ว +3

    Super debate by ayoob Mousavi.super

  • @AbdulAbdul-ls9zj
    @AbdulAbdul-ls9zj 5 ปีที่แล้ว

    ആണുങ്ങൾക്ക് ചേലാകർമ്മം നിര്ബന്ധമാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്

  • @AnilKumar-qy7mh
    @AnilKumar-qy7mh 5 ปีที่แล้ว +14

    ദൈവത്തിന്റെ സൃഷ്ടി മഹത്തരം ആണ് അതിൽ തെറ്റ് ഇല്ല എന്ന് പറയുന്നു എന്നിട്ട് ആണ് ഇത്തരം വിഡ്ഢിത്തം... ദൈവത്തിന്റെ സൃഷ്ടിയിൽ തെറ്റ് ഉണ്ട് എന്ന് പറഞ്ഞാൽ പോരെ

    • @savadk279
      @savadk279 4 ปีที่แล้ว

      മുടിമുറിക്കേണ്ടതില്ലാ...നഖവും വെട്ടേണ്ടതില്ലാ...!
      സൃഷ്ട്ടിയിൽ പൂർണ്ണതാ...എന്തിനാ...നശിപ്പിക്കുന്നേ...?

    • @junoobbpa
      @junoobbpa 4 ปีที่แล้ว

      @@savadk279 തൊലി മുറിച്ചാൽ പിന്നെ വളരില്ല.

  • @BijuManatuNil
    @BijuManatuNil 5 ปีที่แล้ว +1

    വേണ്ടാത്ത കാര്യങ്ങൾ ഇല്ലാതെ ജനിപ്പിച്ചാൽ പോരെ ദൈവത്തിനു അത്രയും പോലും കഴിവില്ലേ അതാണ് സത്യം

  • @harikumar.g1374
    @harikumar.g1374 5 ปีที่แล้ว +2

    I love u sir❤️👏

  • @snsnsn5115
    @snsnsn5115 5 ปีที่แล้ว +1

    ശമ്മാസ് 1000സല്യൂട്. Sppr ആയിട്ടുണ്ട് സംസാരം എല്ലാ സ്റ്റേജിലും പറയണം അവസരം കിട്ടിയാൽ pls

  • @sreenathm2593
    @sreenathm2593 6 ปีที่แล้ว +44

    സു്റ് ഷ് ട്ടാവിന് ജനിപ്പിക്കുമ്പോൾ തന്നെ ചേലാകർമ്മത്തോടെ ജനിപ്പി ച്ചാൽ പോരെ എന്നാ ഈ പ്രശ്നം തീർന്നില്ലെ

    • @anannyamathulyam5079
      @anannyamathulyam5079 5 ปีที่แล้ว +1

      ദൈവത്തിന് വന്ന കൈപ്പിഴ മനുഷ്യൻ തിരുത്തുന്നതാണ് സുന്നത്ത്.

    • @sheronerose
      @sheronerose 5 ปีที่แล้ว +19

      @@anannyamathulyam5079 സര്‍വ്വജ്ഞാനിയും, സര്‍വ്വശക്തനും, ത്രിലോകജ്ഞാനിയും ഒരു ഇല അനങ്ങന്നത് പോലും അറിയുന്ന ദൈവത്തിനു കൈപിഴയോ? എന്തൊരു കോണകത്തിലെ ദൈവമടെ ഇത്???

    • @dhaneshpkl7447
      @dhaneshpkl7447 5 ปีที่แล้ว +4

      @@anannyamathulyam5079 daivathinu kaippizhayo....🏃🏃🏃🏃

    • @jamiyyathulmuallimeen4373
      @jamiyyathulmuallimeen4373 5 ปีที่แล้ว +2

      എന്നാല് വസ്ത്രവും എടുക്കണമെന്നില്ല.

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 5 ปีที่แล้ว

      എങ്കിൽ എന്തിനാണ് നഖം വെട്ടുന്നത് നഖം ഇല്ലാത്ത സൃഷ്ടിച്ചാൽ പോരായിരുന്നോ? പല്ല് നേരത്തെ മുളപ്പിച്ചു കൂടായിരുന്നോ നടക്കാനും ഓടാനും ഒക്കെ ജനിക്കുമ്പോഴേ കഴിവ് തന്നു കൂടായിരുന്നോ? വിശപ്പ് കൂടാതെ സൃഷ്ടിച്ചു കൂടായിരുന്നോ? രോഗം ഇല്ലാത്ത സൃഷ്ടിച്ചു കൂടായിരുന്നോ..... ഇങ്ങനെ അനേകം
      ' യുക്തിപരമായ'ചോദ്യങ്ങൾ ചോദിക്കാം. കാരണം നമ്മൾ യുക്തിവാദികളുടെ അത്ര ബുദ്ധി ഇല്ലല്ലോ ദൈവത്തിന്!

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว +1

    Supppprrrrrrr 💕💕💕💕💕💕adi poli ......soooo helpfull to get new knowldges ....great attempt at Manjeeri ....Brave ..

  • @TheDoveandme
    @TheDoveandme 6 ปีที่แล้ว +7

    Ayoob . you are doing good things

  • @Countryraj
    @Countryraj 6 ปีที่แล้ว +3

    Mr Ayoob is a decent man

  • @bhavanstvm
    @bhavanstvm 5 ปีที่แล้ว +2

    Great function....what sincere people.....we have such gems in society but for you tube we wud never know that. thanks kftf

  • @rajeshachary9625
    @rajeshachary9625 5 ปีที่แล้ว +2

    വായ വൃത്തിയായിരിക്കാൻ നാക്കും പല്ലും അറുത്തു മാറ്റുമോ

  • @anannyamathulyam5079
    @anannyamathulyam5079 5 ปีที่แล้ว +7

    നഖം മുടി എന്നിവ മുറിച്ചാൽ കിളർത്തുവരും,അത് മുറിക്കുമ്പോൾ മരണ വേദനയും ഇല്ല, കാരണം അത് മുറിക്കാൻ പാടില്ല,പലരും മുറിച്ചതിൽ ദുഖിക്കുന്നു, പലരും മരിച്ചിട്ടുണ്ട്,18...വയസ്സ് ആയിട്ടു പോരെ.പിന്നീട് ഒരാൾക്കുപോലും നഷ്ടബോധം വേണ്ടല്ലോ....?മതം ഭാവിയിൽ പലരും ഉപേക്ഷിക്കും,മാത്രമല്ല, ഇത് അശാസ്ത്രീയമാണ്.മതത്തിന്റെ പേരിൽ ബലപ്രയോഗം പാടില്ല,

  • @hamzavaliyakatthvaliyakatt5351
    @hamzavaliyakatthvaliyakatt5351 5 ปีที่แล้ว +2

    ഈ സഹോദരൻ സ്ത്രീകളുടെ ചേലാകർമം പറഞ്ഞു.. അത് എങ്ങിനെ... ഉള്ള ആ ഇച്ചിരി സ്ഥലം തുന്നി ചേർക്കലാകുമോ

  • @malummas5024
    @malummas5024 5 ปีที่แล้ว +1

    ഒരു വീട്ടമ്മ ക്ക് കേൾക്കാൻ പറ്റാത്ത സമ്മേളനം

  • @user-gc9nt6vp1t
    @user-gc9nt6vp1t 6 ปีที่แล้ว +29

    ഹ ഹ ഹ പോയത് പോയില്ലേ ഇനിപ്പറഞ്ഞിട്ടെന്താ കാര്യം?

    • @hai-yl8fu
      @hai-yl8fu 5 ปีที่แล้ว

      അതുണ്ടായാൽ വല്ല നിധിയും കിട്ടുമോ.

    • @junoobbpa
      @junoobbpa 4 ปีที่แล้ว +3

      @@hai-yl8fu നിധി കിട്ടിയില്ലങ്കിലും സുഖം കിട്ടില്ല. 😑

  • @snsnsn5115
    @snsnsn5115 5 ปีที่แล้ว +6

    ഞങ്ങളൊക്കെ കുട്ടികളായ സമയത് ചെയ്തതാണ്. ഞങ്ങൾക്കൊന്നും പരാതി ഇല്ല. സന്തോഷം മാത്രം ദുർഗന്ധം ഇല്ലാത്ത സദനം കിട്ടിയല്ലോ.

  • @smithak5528
    @smithak5528 6 ปีที่แล้ว +32

    ദൈവം എല്ലാ അവയവങ്ങളോടും കൂടി മനുഷ്യനെ ഭൂമിയിലേക്ക്‌ അയക്കുന്നു
    അതിൽ ഒരു പ്രധാനപ്പെട്ട അവയവത്തിന്റെ ഒരു കഷ്ണം വെട്ടി കളഞ്ഞാൽ മാത്രം നമ്മുടെ മതമാകുകയുള്ളു എന്ന് പറയുന്ന വിഡ്ഢികളായ മതക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
    അവർ ചെയ്യുന്ന തെറ്റുകൾക്ക് അവർ തന്നെ സ്വയം ശിക്ഷിക്കുന്നുണ്ട്
    അവർ സാഹോദര്യം പ്രകടിപ്പിക്കുന്നത് പരസ്പരം യുദ്ധം ചെയ്താണ് അങ്ങിനെ ആ മണ്ടൻ മതക്കാർ അന്യോന്യം യുദ്ധം ചെയ്തു അവരുടെ മതക്കാരെ മാത്രം കഴിഞ്ഞ അമ്പതു വര്ഷത്തിനിടക്ക് ഒരു കോടിയിലധികം പേര് കൊല്ലപെടുത്തിയിട്ടുണ്ട്

    • @abhilashvv2863
      @abhilashvv2863 6 ปีที่แล้ว +5

      aarodu parayaan aaaru kelkkan

    • @savadk279
      @savadk279 5 ปีที่แล้ว +4

      ആരോടും നിങ്ങൾ പറയണ്ടാ....!!
      കാരണം ഒരു കഷ്ണം തൊലികളയുന്നതുകൊണ്ടുളള ബുദ്ധിമുട്ട് ഞങ്ങളു സഹിച്ചോളാം....!
      മൂത്രമൊഴിച്ചിട്ടുകഴുകാത്തനിങ്ങളു ഞങ്ങളേ കുറ്റം പറയണ്ടാ.....!
      വൃത്തിയില്ലാത്ത ഒരു വിഭാഗത്തിനു വൃത്തിയുളള ഞങ്ങളോട് അസൂയാ....!!
      ആര് ആരേ കൊന്നകണക്കാണ് പറയുന്നത് ....!!
      ഇതൊന്നും ആർക്കും അറിയില്ലാ എന്നാണോ...തന്റേയൊക്കേ ധാരണാ.....?

    • @mmbasheer4369
      @mmbasheer4369 5 ปีที่แล้ว

      @Smith കഴുകാൻ നിങ്ങളെ ആരാപഠിപ്പിച്ചത്

    • @krishnakumarkangottu8398
      @krishnakumarkangottu8398 5 ปีที่แล้ว +7

      @@mmbasheer4369 മുഹമ്മദ്‌ നബി. അതല്ലേ നിങ്ങൾക്ക് വേണ്ട മറുപടി. കാരണം നബി അല്ലാഹുവിനെ സൃഷ്ടിച്ചതിന് മുൻപ് ഈ ഭൂമിയിൽ ആരും കുളിച്ചിട്ടില്ല നനച്ചിട്ടില്ല കഴുകിയിട്ടും ഇല്ല. ഖുർആൻ ഇങ്ങ് ഇറക്കിയില്ലായിരുന്നെങ്കിൽ ആണുങ്ങൾ എല്ലാം സാമാനം പുഴുത്തു ചത്തേനെ.

    • @mmbasheer4369
      @mmbasheer4369 5 ปีที่แล้ว +1

      @@krishnakumarkangottu8398 അതിന്റെ തെളിവ് ആണ് താൻതാൻകിടക്കുന്നകിടക്കജെട്ടിഒന്ന്മണത്ത്നോക്ക്അപ്പോൾഅറിയാംഅതിന്റെദുർഗന്ധംഎന്നിട്ട് വന്നിട്ട് വാദിച്ചാൽമതി ബോധം കെട്ടു വിഴാതിരുന്നാൽമതി

  • @moosavaliyullathil4385
    @moosavaliyullathil4385 5 ปีที่แล้ว +25

    എല്ലാ മുസ്ലിം കുട്ടികളും റസൂലിനെ (സ) പോലെ സുന്നത്ത് ചെയ്യപ്പെട്ടവനായ് ജനിച്ചെങ്കിൽ ഈ

    • @anoopcpngd7681
      @anoopcpngd7681 5 ปีที่แล้ว +1

      Moosa Valiyullathil 😂😂😂😂

    • @junoobbpa
      @junoobbpa 4 ปีที่แล้ว +2

      മുഹമ്മദ് നബി സുന്നത്ത് ചെയ്തതിന് തെളിവ് ഉണ്ടോ.

    • @sparkcrystalways
      @sparkcrystalways 2 ปีที่แล้ว

      ഇത് പാടില്ലാത്തത് തന്നെ. ഞാനും ഇതിന് ഇരയാണ്. ചെറുപ്പത്തിൽ ഒരുപാട് കരഞ്ഞു.ഇപ്പോൾ ജനിച്ച ഉടനെ ചെയ്യുന്നു.😭 എന്ത് ക്രൂരത യാണിത്. 😭😭😭ഇത് എങ്ങനെയെങ്കിലും നിയമം മൂലം നിർത്തലാക്കണം

  • @mashoodcentrel6225
    @mashoodcentrel6225 4 ปีที่แล้ว +1

    പൈസയാണ് ഈ lokahathe ഏറ്റവും സുഖം അതില്ലാത്തവൻ നരകത്തിലും പൈസയുള്ളവൻ സൊർഘത്തിലുമാണ്

  • @bhargaviamma7273
    @bhargaviamma7273 6 ปีที่แล้ว +1

    One important matter to note is that different religions are at different levels and stages., the Gunas decide their role.Some are aware of the physical part of existence only, some others take in to consideration both the physical and spiritual aspects.., and a few apply their head and heart into""Asatoma SAT Gamaya_Tamasoma Jyotir Gamaya_Mruthyoma AmruthamGamaya""way/route to reach the level of satisfaction...., ""Satuva_Rajas_Tamas"" level decide our role ... worry not on wrong or right.., it's our plight.. for the particular birth... Any effort to compelling propagation can go wrong...., regardless of it's flow, from to right or vice versa.. let's happily coexist...till the physique permit....

  • @rajesher9412
    @rajesher9412 3 ปีที่แล้ว +2

    Abbas super speech

  • @pgsanthosh886
    @pgsanthosh886 5 ปีที่แล้ว +1

    Kodali vachu murikan Ibrahiminte sadanam marathintethayirunno!!!??

  • @draboobackerrahmani8631
    @draboobackerrahmani8631 5 ปีที่แล้ว +1

    സയൻസ് ഇന്നലത്തെ ഇന്ന് മാറി ഇന് കണ്ടെത്തിയത് നാളെ മാറുല്ലെണ് ഉറപ്പില്ല ഇത് എങ്ങനെ അംഗീകരിക്കും

    • @shereefnattukal443
      @shereefnattukal443 5 ปีที่แล้ว +1

      Ath thanneyalle vendath. Appozhalle krithytha varu. Mumbu chaithath thettanennu manassilavule

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 12 วันที่ผ่านมา

    ചെലകർമം അനിസ്ലാമികമാണ്, അത് വേദങ്ങളിൽ എഴുതി ചേർത്തതാണ്.

  • @sumodk7306
    @sumodk7306 ปีที่แล้ว

    Ayub Sir
    ധീരനായ താങ്കൾ എവിടെയാണ് ? ❤❤

  • @navafnav
    @navafnav 6 ปีที่แล้ว +4

    ഒന്നുമില്ലായ്മയിൽ നിന്ന് ഈ കാണുന്ന എല്ലാതും എന്ന അത്തീയ്സ്റ്റ്‌ സിദ്ധാന്തം ലോജിക്ക്‌ ഇല്ലല്ലോ? ഒന്നുമില്ലായ്മയിൽ നിന്ന് ഒന്നുമില്ലായ്മല്ലേ ഉണ്ടാകൂ. ഇവിടെ എന്ത്‌ ഉണ്ടാകുന്നതിനും കാരണം ഉണ്ട്‌. പ്രപഞ്ചത്തിന്റെ കാരണം ഒന്നുമില്ലായ്മയാണോ?

  • @shajahanshaji6847
    @shajahanshaji6847 6 ปีที่แล้ว +1

    യുക്തിവാതികളായ സുഹൃത്ത്ക്കളൊട്‌ . കുട്ടികൾ ജനിച്ച ഉടനെ അവരെ കൈയ്യിലെടുക്കരുത മറ്റ് ജീവജാലങ്ങൾ വളർന്ന്‌ വരുന്നത്‌ പോലെ നിങ്ങളുടെ കുട്ടികളും വളർന്ന് വരും കൈയ്യിലെടുത്താൽ അത് പലരീതിയിലുള്ള പ്രലോഭനമാകും ഒരുസ്ഥലത്ത്‌ കിടന്ന് വളരട്ടെ വലുതായതിന്‌ ശേഷം ചെന്ന്‌ മാടി വിളിക്കണും അവർ ഓടിവരും
    അയ്യുബിനെപ്പോലുള്ളവരുടെ മാതാപിതാക്കളെ തീർച്ചയായും പ്രതിക്കൂട്ടിൽ നിർത്തണും വളർത്തി വലുതാക്കിയതിന്‌ സാരമില്ല!
    സ്വന്തം ജീവിതത്തിൽ മക്കളെ ജനിപ്പിച്ച്‌ മറ്റ് ജീവജാലങ്ങളെപ്പോലെ......

  • @tomsgeorge42
    @tomsgeorge42 5 ปีที่แล้ว +5

    പണ്ട്.. ഗൾഫിൽ. ഒരു കുട്ടിയുടെ. സുന്നത്. ചെയ്ത പ്പോൾ.. പകുതി വച്ച്. മുറിഞ്ഞു പോയി. എന്ന്. വായിച്ചിരുന്നു.. 😙😚😚😚😚😚😚😚😚😚😚😚😚😚😚😚😚😣

  • @gn8036
    @gn8036 5 ปีที่แล้ว

    Ayoob moulavi. ...excellent speak

  • @trendcityvlog7099
    @trendcityvlog7099 ปีที่แล้ว +1

    തീര്ച്ചയായും ചെലകർമ്മം ഗോത്ര ആചാരം ആകുന്നു ജനിച്ച അന്ന് തന്നെ സുനയുടെ തുമ്പ് വെട്ടും ദൈവത്തിനു മനുഷ്യരെ സൃഷ്ടിക്കുമ്പോൾ തന്നെ തുമ്പ് ഇല്ലാതെ സൃഷ്ടിച്ചാൽ പോരായിരുന്നോ

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 6 ปีที่แล้ว +1

    To reduce the number of the blind believers and better the world, we must get to the physiological cause of blindly believing something

  • @indiankerals498
    @indiankerals498 6 ปีที่แล้ว +2

    very good speech ....I like it.

  • @snsnsn5115
    @snsnsn5115 5 ปีที่แล้ว +7

    കുട്ടിയുടെ സമ്മദം ഇല്ലാതെ നീ സ്കൂളിൽ ചേർക്കണ്ട. അവൻ വലുതായിട്ട് ഇഷ്ടമുണ്ടെ പഠിച്ചാൽ മതി. അവരുടെ സ്വാതന്ത്രo നിഷേധിക്കണ്ട. നീ ദയവ് ചെയ്ത് സ്കൂളിൽ ചേർക്കരുത് നിന്റെ മക്കളെ ആരെയും. അവർ വലുതാവട്ടെ എന്നിട് തീരുമാനിക്കട്ടെ പഠിക്കാനോ എന്ന്.

    • @krishnanpkunnath5991
      @krishnanpkunnath5991 4 ปีที่แล้ว +4

      നീ എന്തൊരു തോൽവിയാ ടോ!!! പഠിക്കാൻ വിടുന്നതും മുറിച്ചുകളയുന്നതും ഒരു പോലെയാണെന്നന്ന് കരുതുന്ന ഭൂലോക തോൽവി

    • @jje6991
      @jje6991 2 ปีที่แล้ว

      നീ ഒരു മദ്രാസ് പൊട്ടൻ ആണെന്ന് തെളിയിച്ചു

  • @Sanal-zj2dz
    @Sanal-zj2dz 5 ปีที่แล้ว +6

    5.48 താൽപര്യം കൂടുതൽ ആയിരിക്കും . ഉ രഞ്ഞ് ഉരഞ്ഞു . മരം പോലെ ആയാൽ പിന്നെ ഒരു ഗുണവും ഉണ്ടാകില്ല . ഇണക്കും

    • @zaydnolan6278
      @zaydnolan6278 3 ปีที่แล้ว

      I guess I'm kinda off topic but do anybody know of a good website to watch new tv shows online?

    • @rogerwilder8185
      @rogerwilder8185 3 ปีที่แล้ว

      @Zayd Nolan lately I have been using FlixZone. You can find it by googling =)

  • @johnthomas5865
    @johnthomas5865 3 ปีที่แล้ว +1

    അതെ ആഴചയിൽ ഒരിക്കൽ കുളിക്കുന്നവർ നിർബന്ധമായും ചെലകർമം ചെയ്യണം. വൃത്തിയാക്കി സൂക്ഷിക്കുന്നവർ ചെയ്യണം എന്ന് ഉണ്ടോ?

  • @muhammedkhabeel2121
    @muhammedkhabeel2121 6 ปีที่แล้ว +14

    മൂത്രമൊഴിച്ചാൽ ശുദ്ധി വരുത്തണം എന്നാണ് നബി പഠിപ്പിച്ചത്.

    • @nam8582
      @nam8582 6 ปีที่แล้ว +15

      affrron kabeel ദിവസം രണ്ടുനേരം പല്ല് തേച്ചാലും വായ് നാറ്റം മാറാത്തവരാണ് കൂടുതൽ പേരും പ്രതിവിധി ഖുറാനിലുണ്ടെന്കിൽ ഒന്നു പറഞ്ഞു തരാമോ സുഹൃത്തേ

    • @rajanrawther1064
      @rajanrawther1064 5 ปีที่แล้ว +4

      @@nam8582 പല്ലെല്ലാം എടുത്ത് കളഞ്ഞാൽ മതി

    • @gn8036
      @gn8036 5 ปีที่แล้ว +2

      @@rajanrawther1064 😂😂😂😂

    • @aneeshpk1033
      @aneeshpk1033 4 ปีที่แล้ว +5

      NA M പല്ലിന്റെ അറ്റം ചെത്തിക്കളയൂ ബ്രോ.

    • @junoobbpa
      @junoobbpa 4 ปีที่แล้ว +1

      @@aneeshpk1033 പല്ല് എല്ലാം അടിച്ച് കൊഴിച്ചാൽ മതിയില്ലെ. 😑

  • @mathewmathew7438
    @mathewmathew7438 4 ปีที่แล้ว

    There is no mention for this costume.specialy Ladies.

  • @draboobackerrahmani8631
    @draboobackerrahmani8631 5 ปีที่แล้ว +4

    അറമ്പിയിൽ ഒരു ചൊല്ലുണ്ട് "മനുഷ്യൻ അറിവില്ലാതിന്റെ ശത്രുവാക്കുന്നു"

    • @user-gh2or6vv7x
      @user-gh2or6vv7x 5 ปีที่แล้ว

      മുഹമ്മദ്‌ നബി മനുഷ്യൻ അല്ലായിരുന്നു?

    • @hamdan5206
      @hamdan5206 3 ปีที่แล้ว

      Thanikk enth ariyado

    • @sparkcrystalways
      @sparkcrystalways 2 ปีที่แล้ว

      ഇത് പാടില്ലാത്തത് തന്നെ. ഞാനും ഇതിന് ഇരയാണ്. ചെറുപ്പത്തിൽ ഒരുപാട് കരഞ്ഞു.ഇപ്പോൾ ജനിച്ച ഉടനെ ചെയ്യുന്നു.😭 എന്ത് ക്രൂരത യാണിത്. 😭😭😭ഇത് എങ്ങനെയെങ്കിലും നിയമം മൂലം നിർത്തലാക്കണം

  • @noushadpp9305
    @noushadpp9305 5 ปีที่แล้ว +4

    മനുഷ്യകുലത്തിനും, ഈ ഭൂമിയിലെ ജീവജാലങ്ങൾക്കും ഏതെങ്കിലും രീതിയിൽ ഗുണമല്ലാതെ ദോഷമായി ഭവിക്കുന്നതൊന്നും എന്റെ ഇസ്ലാം മതം ആരെയും പഠിപ്പിക്കില്ല,.,,,തീർച്ച !

  • @detectiveagent3659
    @detectiveagent3659 5 ปีที่แล้ว

    Vayiledukkunnavarude. Abhiprayam chodhiykkano?

  • @shukkurmanat2971
    @shukkurmanat2971 11 หลายเดือนก่อน

    Kubthi vaatikaluday kilipooy pazaya vidiyo tura turaa varunnund 🍭🍭

  • @stepsfortomorrows5486
    @stepsfortomorrows5486 5 ปีที่แล้ว +12

    അയ്യൂബ് ന്റെ ആദ്യ ഡയലോഗ് മുസ്ലിംകൾക്ക് ചേലാകർമ്മo നിർബന്ധമാണെന്ന് ഇടക്ക് വേറൊരു ഡയലോഗ് സ്വീഡനിലെ മുസ്ലിംകൾ ചേലാകർമ്മം ചെയ്യുന്നില്ല. വല്ലാത്ത ദുരന്തം.

  • @shajukadikulam1346
    @shajukadikulam1346 5 ปีที่แล้ว +1

    ചെറുതായി അയൂബ് അല്ലാഹ് നെ വിശ്വസി കുന്നു

  • @vimalbhaskaran1771
    @vimalbhaskaran1771 5 ปีที่แล้ว

    Super debate

  • @arunb9679
    @arunb9679 5 ปีที่แล้ว +5

    ഇങ്ങനെയുള്ള സെമിനാറിൽ പറയുന്ന കാര്യങ്ങളിൽ എതിർ അഭിപ്രായമുള്ളവർ ഒളിച്ചിരുന്നു കമന്റ് ബോക്സിൽ പറയാതെ
    ഇങ്ങനയുള്ള സെമിനാർ നടക്കുന്ന
    വേദികളിൽ കയറി തന്റേടത്തോടെ
    അവരുടെ ആഭിപ്രായങ്ങൾ ഏതായാലും അതു പറയുകയല്ലേ
    വേണ്ടത് ?
    അവർ അതു ചെയ്യില്ല കാരണം
    അതു സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല എന്നു എതിർ അഭിപ്രായം ഉള്ളവർക്കും അറിയാം

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว

      ARUN B ലോകത്തെവിടിരുന്നാലും comment ബോക്സിൽ കമന്റ്‌ ഇടാം. ഒളിച്ചിരിക്കുകയല്ല. കമന്റ്‌ ഇടുന്നവരൊക്കെ ഈ പരിമണിയന്മാർ നടത്തുന്ന പരിപാടികളും നോക്കി ലോകം മൊത്തം നടക്കണം എന്ന് പറഞ്ഞാൽ അത് പ്രാക്ടിക്കൽ അല്ല. എല്ലാവർക്കും ജോലിക്ക് പോകണ്ടേ.....
      എന്താ അരുണേ.... ബുദ്ധിയും പക്വതയും ഒന്നും ഇല്ലേ....

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว

      ഈ സെമിനാറിൽ പറയുന്നതിൽ അനുകൂല അഭിപ്രായം ഉള്ളവർ ഒളിച്ചിരുന്ന് comment ഇടുകയല്ലേ ഇവിടെ.... അവരുടെ കാര്യത്തിലും സാമാന്യ ബുദ്ധിക്ക് നിരക്കാത്തത് കൊണ്ടാണ് ഇവിടിരുന്നു comment ഇടുന്നത് എന്ന് പറഞ്ഞൂടേ....

    • @abdulrazzaq3745
      @abdulrazzaq3745 5 ปีที่แล้ว

      ARUN B

  • @haneefhassan5263
    @haneefhassan5263 5 ปีที่แล้ว

    Cigarate valichaal cancer verum yenn sashtram parayunnu
    Cancer Vanna shesham nirthiyaal pore ayyube?

  • @mpp9796
    @mpp9796 6 ปีที่แล้ว +1

    excellent speech by ayoob

    • @shihabuddeenk2512
      @shihabuddeenk2512 6 ปีที่แล้ว

      mp p ദൈവം കല്‍പിച്ചതുപോലെ ആദിവസം തന്നെ അബ്രാഹം മകന്‍ ഇസ്‌മായേലിനെയും തന്‍െറ വീട്ടില്‍പിറന്നവരും താന്‍ വില കൊടുത്തു വാങ്ങിയവരുമായ സകല പുരുഷന്‍മാരെയും പരിച്‌ഛേദനം ചെയ്‌തു.
      ഉല്‍പത്തി 17 : 23
      പരിച്‌ ഛേദനസമയത്ത്‌ അബ്രാഹത്തിനു തൊണ്ണൂറ്റൊമ്പതു വയസ്സും
      ഉല്‍പത്തി 17 : 24
      ഇസ്‌മായേലിനു പതിമ്മൂന്നു വയസ്സുമുണ്ടായിരുന്നു.
      ഉല്‍പത്തി 17 : 25
      അന്നുതന്നെ അബ്രാഹവും മകന്‍ ഇസ്‌മായേലും പരിച്‌ഛേദനം ചെയ്യപ്പെട്ടു.
      ഉല്‍പത്തി 17 : 26
      അബ്രാഹത്തിന്‍െറ വീട്ടിലെ എല്ലാ പുരുഷന്‍മാരും വീട്ടില്‍ പിറന്നവരും പരദേശികളില്‍നിന്നു വിലയ്‌ക്കു വാങ്ങിയവരുമായ എല്ലാവരും അവനോടൊപ്പം പരിച്‌ഛേദനം ചെയ്യപ്പെട്ടു.
      ഉല്‍പത്തി 17 : 27

    • @sparkcrystalways
      @sparkcrystalways 2 ปีที่แล้ว

      @@shihabuddeenk2512 ഇത് പാടില്ലാത്തത് തന്നെ. ഞാനും ഇതിന് ഇരയാണ്. ചെറുപ്പത്തിൽ ഒരുപാട് കരഞ്ഞു.ഇപ്പോൾ ജനിച്ച ഉടനെ ചെയ്യുന്നു.😭 എന്ത് ക്രൂരത യാണിത്. 😭😭😭ഇത് എങ്ങനെയെങ്കിലും നിയമം മൂലം നിർത്തലാക്കണം

  • @pratheeshlp6185
    @pratheeshlp6185 5 ปีที่แล้ว

    Mr.Ayoob PM ..nice work ...Weldon sir 🙏🙏🙏💕💕💕💕💕💕

  • @thariquhassan5528
    @thariquhassan5528 6 ปีที่แล้ว

    kallatharam maathram parayaaan ullaa jeevikkunnawan ayoob

  • @abdullagpa4826
    @abdullagpa4826 4 ปีที่แล้ว +4

    ഒരുപാട് പേര് വായ്നാറ്റത്തെ കുറിച്ച് പറഞ്ഞു പല്ല് വൃത്തിയാക്കത്തത് മാത്രമല്ല മറ്റു രോഗമുള്ളവർക്കും വായ്നാറ്റം വരാം
    ചേലാകർമ്മം ചെയ്യുന്നവർ ചെയ്യട്ടെ
    എതിർക്കുന്നവർ എതിർക്കട്ടെ
    അതിന് ഇരുകൂട്ടരും ഇവിടെ കിടന്ന്
    തെറി വിളിക്കുന്നത് എന്തിനാണ്

    • @junoobbpa
      @junoobbpa 4 ปีที่แล้ว +2

      എന്നാ ഒരു കള്ളന്‍ കളവ് ചെയ്യുന്നത് കണ്ടിട്ട്, അത് ചെയ്തോട്ടെ എന്ന് പറയുന്നത് പോലെയല്ലേ

    • @abdullagpa4826
      @abdullagpa4826 4 ปีที่แล้ว +1

      @@junoobbpa ചേലാകർമ്മം ചെയ്യുന്നത് മോഷണമാണോ

    • @binuabraham3621
      @binuabraham3621 ปีที่แล้ว

      @@junoobbpa ആരാ കള്ളൻ മുഹമ്മദ് എന്ന കള്ള വ്യാജ പ്രവാചകനെ പറ്റി ആണോ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ കുത്തനബി

  • @AS-sp8iu
    @AS-sp8iu 5 ปีที่แล้ว +3

    ഇവരെല്ലാം മുറിക്കപ്പെട്ടത് തുന്നിച്ചേർത്തിട്ടുണ്ടാകുമെന്ന് കരുതുന്നു!

    • @AbdulAbdul-ls9zj
      @AbdulAbdul-ls9zj 4 ปีที่แล้ว +1

      തുന്നി ചേർത്താലും പഴയ ഒറിജിനാലിറ്റി കിട്ടൂല

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 2 วันที่ผ่านมา

    😢 ചേലാ കർമ്മം ചെയ്യാൻ ഞാൻ കൊലയുടെ അഗ്രഭാഗത്തുള്ള തൊലിയുടെ ഉള്ളിൽ ഒരു ലേപനം ഉണ്ട് പല്ല് തേക്കുമ്പോൾ ഉപയോഗിക്കുന്ന പേസ്റ്റ് പോലുള്ള ഒരു പേസ്റ്റ് പുളി അച്ചാർ എന്ന് പറയും ഞങ്ങൾ ജല സ്ത്രീകൾക്ക് പുലി അച്ചാർ വലിയ ഇഷ്ടമാണ ആ ലേഖനം പോകുന്നത് ഗർഭാശയത്തെക്കാൾ ആ ലേപനം പോകുന്നത് ഗർഭാശയത്തിൽ കാണാം😢 4:26

    • @AbdulkareemC-xq9qv
      @AbdulkareemC-xq9qv 2 วันที่ผ่านมา

      പിന്നെ രണ്ടാമത് പറയാനുള്ളത് സ്ത്രീകൾ യോനി മൂത്രം ഒഴിച്ചാൽ നന്നായി കഴുകണം രാത്രി ഭക്ഷണം കഴിച്ചതിനു ശേഷം സോപ്പിട്ട് മിസ്സ് വാക്കിട്ട് വരച്ച് കഴുകേണ്ടതാണ് മനുഷ്യ ശരീരത്തിലെ ഏറ്റവും വൃത്തിഹീനമായ സ്ഥലമാണ് നമ്മളെ അതിലേക്കു ആകർഷിക്കുന്നത് നമ്മൾക്കൊരു വികാരം ദൈവം തന്നിട്ടുണ്ട് ആ വികാരമില്ല ഞാൻ ആരും അങ്ങോട്ട് തിരിഞ്ഞു നോക്കില്ല വികാരം ഉണ്ടാക്കാൻ ദുനിയാവിൽ ഒരാൾക്കും കഴിയുകയില്ല കൊലയുടെ അഗ്രമുറിക്കുക യോനി നല്ലവണ്ണം മിസ്വാക്ക് കൊണ്ട് സോപ്പിട്ടു കഴുകുക ഇതൊക്കെ ചെയ്യുക രോഗങ്ങൾ പലതും ഇല്ലാതെയാവും

    • @AbdulkareemC-xq9qv
      @AbdulkareemC-xq9qv 2 วันที่ผ่านมา

      ഒരാൾ ഉപയോഗിച്ച യോനി മറ്റൊരാൾ ഉപയോഗിക്കാൻ പാടില്ല അങ്ങിനെ ഉപയോഗിക്കുകയാണെങ്കിൽ നിരോധ് ഉപയോഗിച്ച് ഉപയോഗിക്കുക

  • @RafiqePm
    @RafiqePm 11 หลายเดือนก่อน

    Ayoob movlavi now in logic Masha Allah

    • @harikk1490
      @harikk1490 11 หลายเดือนก่อน

      എന്ത് ലോജിക് ഒരു പുസ്തകത്തിൽ വിശ്വസിക്കുന്നതോ

  • @johntm804
    @johntm804 5 ปีที่แล้ว

    Ayoob is half Muslim and half freethinker

  • @ayyoobkm7626
    @ayyoobkm7626 5 ปีที่แล้ว

    Evenoke entha rabb
    Kodukuka

  • @risingstar8160
    @risingstar8160 5 ปีที่แล้ว

    Superb

  • @krajaram1649
    @krajaram1649 4 ปีที่แล้ว

    These religions are evolved during medivial years which served it purpose, but today the requirements are different and politicians, rulers and religious pundits use these for their survival and innocent falls victims of it. All religions Hindus, Muslims, Christians and no one is different.

  • @badshaa2457
    @badshaa2457 6 ปีที่แล้ว

    paranjitt epo enna "poyath poyii" ulath kond agoshikkaa

  • @anannyamathulyam5079
    @anannyamathulyam5079 5 ปีที่แล้ว +1

    നഖം, മുടി മുറിച്ചാൽ കിളിർത്തുവരും, മുറിക്കുമ്പോൾ വേദനയും ഇല്ല,പ്രകൃതി ദത്തമായി നഷ്ടപ്പെട്ടാൽ വീണ്ടും കിളുർത്തു വരാത്ത അനിവാര്യ ഭാഗങ്ങൾ മുറിക്കരുതേ എന്നു പറയുന്ന പ്രകൃതിയുടെ ഭാഷയാണ് വേദന,ഇനി അത് മുറിക്കണമെങ്കിൽ 18 വയസിനു ശേഷംപോരെ ചെറുപ്പത്തിലേ മതത്തിന്റെ പേരിൽ ബലപ്രേയോഗം വേണോ....?എന്തായാലും പ്രകൃതി ദത്തമായ അനിവാര്യത നഷ്ടപ്പെട്ടതിൽ വിഷമിക്ക്കുന്നവർ ഉണ്ട്, ഇനി എന്തുചെയ്യാൻ വല്ല പൊട്ട യുക്തിയും കണ്ടെത്തി സമാധാനിക്കാൻ ശ്രമിക്കാo.

  • @19591959450
    @19591959450 6 ปีที่แล้ว

    I salute the Good Hearts who uphold human wisdom and truthfulness! May I also write these feelings? It was Vayalar Rama Varma who told us musically that it was Man who Created Religions and those Religions in turn created Gods and those Men, Religions and Gods in turn divided not only this earth and its Soil but also our minds. It is common sense what we need to understand that religions and God Almighties (If at all they are up there) have no relation between them!. A man or woman becomes part of a religion just because of the stupidity of his or her parents. A baby becomes a christian by undergoing a church ceremony within one month of his birth. He would never have heard of Bible or Jesus Christ and this applies to all religions and their followers.
    Let us hope that a truly civilized Government will ban this freedom of the parents and make it part of the constitution so that children will be taught love, kindness, politeness, compassion and good manners towards others and let them then decide which faith they should follow after they have acquired discretion or discrimination. The present system is nothing short of utter foolishness

  • @yanrayanra6369
    @yanrayanra6369 6 ปีที่แล้ว

    ente muricha andiyil orumbu kadichappol ayyoobu sir mukam poole ayi

  • @appukutty5169
    @appukutty5169 6 ปีที่แล้ว

    bhanu israyelikal. ...murichirunnoo?

  • @zplay5623
    @zplay5623 5 ปีที่แล้ว

    Aa agrathinte dharmam enthanu? Athum koode para

  • @nadackalnadackal9444
    @nadackalnadackal9444 4 ปีที่แล้ว +1

    America yil chela Karmam undennu tettidharippikalanu. Biblelil illattatu kondu avideyumilla. 20 years aayi ente velyappante family avideyanu avide anganeyonnumilla. Undengil enganeya iyal matramariyunnatu. Atu praakretamanu. Yeshuvinu shesham Agra charmam murikal nirtalakki

  • @draboobackerrahmani8631
    @draboobackerrahmani8631 5 ปีที่แล้ว +2

    മസ്തിശ്ക മരണം അല്ല മരണകാരണം എന്ന് സയൻസ് മാറ്റി പറഞ്ഞ കാര്യം ഇരദ്ധഹം അറിഞ്ഞിരിക്കില്ല മാറി കൊണ്ടിരിക്കുന്ന സയൻസിന്റ അറിവ് എങ്ങനെ സത്യമാണെന്ന് പറയും

  • @pgsanthosh886
    @pgsanthosh886 5 ปีที่แล้ว +1

    Prakrethi virudha nadapadi!!

  • @johnthomas5865
    @johnthomas5865 3 ปีที่แล้ว +2

    അല്ല ഈ തൊപ്പി ആവശ്യം ഇല്ലായിരുന്നെങ്കിൽ പിന്നെ പടച്ചോൻ എന്തിനാണാവോ ഇത് പടച്ചത്. അങ്ങനെ ആയിരുന്നെങ്കിൽ ഇത് മുറിച്ചു കളയേണ്ടിവരില്ലായിരുന്നു. വേദന അനുഭവിക്കേണ്ടി വരില്ലായിരുന്നു.

  • @vivekanand6457
    @vivekanand6457 5 ปีที่แล้ว +4

    അയൂബിന് മുമ്പ് സംസാരിക്കാൻ ചില പ്രാകൃത മനുഷ്യർക്ക് അവസരം കൊടുത്തത് ഒഴിവാക്കാമായിരുന്നു.

  • @muhammedkhabeel2121
    @muhammedkhabeel2121 6 ปีที่แล้ว +10

    ഇപ്പേൾ ചില ഡോകടർന്മാരുടെ നിർദ്ദേശ പ്രകാരം ഹിന്ദു സഹോദരൻമാരും ധാരാളം ചെയ്യുന്നുണ്ട് ചേലാകർമ്മo കേരളത്തിൽ. മാത്രമല്ല ക്രിസ്ത്യാനികൾ ജൂതൻന്മാർ ഇവരൊക്കെ യൂറോപ്യൻ കൺട്രികളിൽ എല്ലാവരും ചെയ്യും കാരണം 4 തരം SKin കാൻസറിൽ നിന്നും രക്ഷപ്പെടാം.

    • @user-gc9nt6vp1t
      @user-gc9nt6vp1t 6 ปีที่แล้ว +5

      affrron kabeel സുഹൃത്തേ നിങ്ങൾ മുറിക്കുകയോ മുറിക്കാതിരിക്കുകയോ എന്ന് വേണമെങ്കിലും ചെയ്തോ പക്ഷേ ലോകത്തെ മുഴുവൻ അങ്ങനെ കാണരുത് കാരണം. WHO പുതിയ നിർദ്ദേശ പ്രകാരം അമേരിക്കൻ ന്നടുകളിൽ ഇവ നിർത്തലാക്കി സംശയമാണെങ്കിൽ അറിവുള്ളവരോട് ചോദിക്കാം

    • @whylikethis5178
      @whylikethis5178 6 ปีที่แล้ว

      Vineeth Kumar P, എന്താണ് who പറയുന്നത്....

    • @krishnakumarkangottu8398
      @krishnakumarkangottu8398 5 ปีที่แล้ว +2

      മുഹമ്മദ്‌ ഖബീൽ: 4 തരം സ്‌കിൻ ക്യാൻസർ വരുന്നത് ലിംഗാഗ്ര ചർമ്മം മുറിച്ചാൽ തടയാമെന്ന് ആര് കണ്ടുപിടിച്ചു? വാർത്ത മുസ്‌ലിങ്ങൾ മാത്രമാണോ കണ്ടത്?

    • @krishnakumarkangottu8398
      @krishnakumarkangottu8398 5 ปีที่แล้ว +4

      മുഹമ്മദ്‌ ഖബീൽ: ഹിന്ദു സഹോദരങ്ങൾ അത് ചെയ്യുന്നുണ്ടെങ്കിൽ അത് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിട്ട് ഡോക്ടർ പറഞ്ഞിട്ട് ചെയ്യുന്നതായിരിക്കും. അല്ലാതെ ക്യാൻസർ തടയാം എന്ന വ്യാജ വാർത്ത അടിസ്ഥാനമാക്കി ചെയ്യുന്നതാകില്ല.

    • @salam4443
      @salam4443 5 ปีที่แล้ว

      യുക്തിവാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ വന്നവർ വിരലിലെണ്ണാവുന്ന കുറച്ചു പേർ മാത്രം. ഇതൊരു മതസംഘടനകളുടെതായിരുന്നുവെങ്കിൽ വലിയൊരു മൈതാനം തന്നേ വേണ്ടിവരുമായിരുന്നു..യൂറോപ്യൻ രാജ്യങ്ങളിൽ ഫിലിപ്പൈനിലും ജൂതന്മാര് ക്രിസ്ത്യൻ ബ്രദേഴ്സ് മുതലായവർ ചേലാകർമം ചെയ്യുന്നുണ്ട്..പ്രശസ്തരായ പലഡോക്ടർമാരും ചിലരോഗങ്ങൾക്ക് ചേലാകർമം ചെയ്യാൻ നിഅർദ്ധേശിക്കാറുണ്ട്..ചേലാകർമം ചെയ്യാത്ത ലിംഗത്തിന്റേ തൊലി നീക്കിനോക്കിയാൽ അളിഞുകിടക്കുന്നതായി കാണാം.അവിടേയൊന്ന് കൈ വിരൽ കൊണ്ട് മണത്ത് നോക്കിയാൽ വിവരമറിയാം..എന്റെ അയൂബേ.മുറിച്ചത് അറപ്പില്ലാതേ എടുത്ത് വായലിടാം..മുറിക്കാത്തത്കാണുംമ്പോൾ തന്നേ അറപ്പ് വരും അയ്യൂബേ..മന്ദബുദ്ധികൾ.

  • @muhammedalickali1575
    @muhammedalickali1575 3 ปีที่แล้ว

    കാരശേരി മാഷിനെ പോലും പറ്റിക്കാൻ ധൈര്യപ്പെട്ട ഈ അയ്യൂബ് തരം താഴാൻ യാതൊരു സീമയുമില്ലന്നു മാലോകരെ അറിയിച്ചിട്ടുള്ളതാണ്.

  • @muthmuthalu6997
    @muthmuthalu6997 6 ปีที่แล้ว +6

    മനുഷൃന് മറ്റ് ജീവികളിൽ നിന്നും വൃതൃസ്ഥനല്ലെ അയൂബേ. ?

  • @shajiputhukkadan7974
    @shajiputhukkadan7974 5 ปีที่แล้ว +7

    നബി 80 വയസ്സിലാണെങ്കിൽ നമുക്കും അതുമതിയായിരുന്നു....

  • @hameedhaneef1630
    @hameedhaneef1630 5 ปีที่แล้ว

    athinekurichu anubhavamulla oru sthree kke ariyullu pinne chirichalum kararanjalum marikum

  • @thariquhassan5528
    @thariquhassan5528 6 ปีที่แล้ว

    ibrahim nabi etra wayass jeevichittund egadesham 169 wayass appol chelakarmam cheyda wayass

  • @muhammedali4393
    @muhammedali4393 4 ปีที่แล้ว

    വട്ടാണ് ല്ലേ ???

  • @ubaidkomu8938
    @ubaidkomu8938 5 ปีที่แล้ว

    ayyoob moulavi swontham anubavam kondann chelakarmam cheythal lainkikasheshi kurayumenn parayunnath pakshe chelakarmam cheytha vereyarum ingine parayunnath kettittilla appol ayalkku mattentho rogamann
    appol ayalude randu baryamarude karyam bayangara kashtamann ayalpakkathe aanpillerude karyam athilum kasham

  • @abdulrazack7767
    @abdulrazack7767 3 ปีที่แล้ว

    സുരേ ചങ്ങളൊക്കെഅങ്ങനെയാണ്

  • @janojamesthottumkal
    @janojamesthottumkal 5 ปีที่แล้ว +1

    To the guy who initially favoured circumcision.The edge thick foreskin you can compare to your eye lids.Why you don't cut your eyelids.Eye needs lubrication and protection in order to work.Your reproductive organ is just a tool controlled by your brain has 2 functions compare to your eye. A cornerstone organ required to sustain generation. Appendix is a vestigial organ which require removal when it creates problems like infection.Your device is not vestigial organ. It's not situated inside your body so you can clean.So it doesn't hold any logic.What heck does the foreskin do to you.Just give me 1 example.

  • @mohamednowshad2633
    @mohamednowshad2633 5 ปีที่แล้ว

    യുക്തി വാദികളായ എല്ലാ മഹാ ജ്ഞാനികളോട് ഒരു ചോദ്യം.ഒരു മറുപടി പ്രതീക്ഷിക്കുന്നു ...എല്ലാ ജീവന്റെയും ആത്മാവ് എവിടെ നിന്നാണ് .മരണ ശേഷം എവിടേക്കാണ് അത് നീങ്ങുന്നത്.ആധുനിക ശാസ്‌ത്രം തരുന്ന നിർവചനം എന്താണ് ?

    • @noushadnk8163
      @noushadnk8163 ปีที่แล้ว

      ഊർജ സംരക്ഷണ നിയമം പഠിക്കൂ.

  • @noushadpp9305
    @noushadpp9305 5 ปีที่แล้ว +6

    ചേലാകർമ്മം ചെയ്ത ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ,ചേലാകർമ്മം ചെയ്തത് കൊണ്ട് ഇന്നാലിന്ന കുഴപ്പങ്ങളൊക്കെ ഉണ്ടായിന്ന്,, ഞാൻ കേട്ടിട്ടില്ല !

    • @anannyamathulyam5079
      @anannyamathulyam5079 5 ปีที่แล้ว +1

      അതിന്റെ ഗുണം അറിയും മുൻപ് നഷ്ടം വന്നില്ലേ, പിന്നെ ദോഷം എങ്ങനെ അറിയും അതും മതത്തിന്റെ പേരിൽ കാര്യം പറഞ്ഞാൽ ദൈവവും അതിന്റെ വക്താക്കളും എട്ടിന്റെ പണി തരില്ലേ..? എന്നേക്കുമായി നഷ്ടം വന്നിട്ട് ആരോട് പറയാൻ,

    • @noushadpp9305
      @noushadpp9305 5 ปีที่แล้ว +1

      @@anannyamathulyam5079 ചേലാകർമ്മം ചെയ്ത "സുന" കാണാൻ തന്നെ ഒരു ഭംഗിയാ !
      പിന്നെ വൃത്തിക്കും നല്ലതാ !
      ഇതൊന്നും അനുഭവിക്കാനുള്ള ഭാഗ്യം നിങ്ങൾക്കില്ലാതെ പോയല്ലൊ എന്നോർക്കുബോൾ !

    • @nam8582
      @nam8582 5 ปีที่แล้ว +3

      മുസ്ലീം പെണ്ണിനെ വിവാഹം ചെയ്യുന്നതിന് സുന്നത്ത് ചെയ്തവർക്ക് വ്യത്യാസം അറിയാം. സുന്നത്ത് ചെയ്യാതിരുന്നപ്പോഴാണ് കൂടുതൽ സുഖം കിട്ടിയതെന്ന് അനുഭവത്തിൽ കൂടെ അവർ സമ്മതിക്കുന്നു.

    • @ansuansu7944
      @ansuansu7944 5 ปีที่แล้ว

      പറഞ്ഞു ..അജ്ജൂബിന്‍റ അരി ഭയങ്കര ആട്ടം...

    • @ansuansu7944
      @ansuansu7944 5 ปีที่แล้ว

      @@nam8582 ആഹാ ..നീയാര് പെണ്ണുങ്ങള സുഖം അളക്കണ ആളാ...