Fadl Bin Alawi| Fazal Pasha| Fazal Pookoya Thangal| Ottoman Minister| Dofar

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • An exiled freedom fighter from Kerala, who fought against the British from abroad. A forgotten saga of Syed Pookkoya Thangal alias Fasil Pasha, who later become the advisor of Abdul Hamid II, the mighty Sultan of Turkey. He also ruled Dofar, a province of Oman during exile.

ความคิดเห็น • 33

  • @machincheryas4194
    @machincheryas4194 2 ปีที่แล้ว +14

    നന്നായി document ചെയ്തു.
    അറിയപ്പെടാത്ത , അറിഞ്ഞിട്ടില്ലാത്ത ഒട്ടേറെ ചരിത്ര സംഭവങ്ങൾ ്്.
    കീഴൊതുങ്ങാത്ത നേതൃപാടവം. ധീരനായ മഹദ് വ്യക്തിത്വത്തെ അർഹിക്കുന്ന ആദരവോടെ അവതരിപ്പിച്ചു.

  • @isameel100
    @isameel100 2 ปีที่แล้ว +11

    വളരെ വിലപിടിപ്പുള വിവരങ്ങൾ... ആധുനിക കേരളത്തിൻ്റയും തുർക്കിയുടെയും ചരിത്രത്തിൽ നിർണായക പങ്കുവഹിച്ച മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങളെ കുറിച്ച മികച്ച ഡോകുമെൻ്ററി ഒരുക്കിയ ടീമിന് അഭിനന്ദനം...!

  • @mohammedpv1115
    @mohammedpv1115 2 ปีที่แล้ว +6

    വളരെ ഇന്ററസ്റ്റിംഗ് ആയ ചരിത്രാവശിഷ്ടങ്ങൾ അന്വേഷിച്ച വതരിപ്പിക്കാൻ ശ്രമിച്ചതിന് നന്ദി ഗംഭീരമായിട്ടുണ്ട്.

  • @salahudheenayyoobi3674
    @salahudheenayyoobi3674 2 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ. നന്ദി റഷീദ്ക്കാ 😍🙏

  • @silvanmusthafa
    @silvanmusthafa ปีที่แล้ว +2

  • @love78645
    @love78645 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്... ആഗ്രഹിച്ചിരുന്നു.. ഇങ്ങനെ ഒന്ന് 🙏🏻🙏🏻🌹

  • @SidhiqApMedia
    @SidhiqApMedia 2 ปีที่แล้ว +3

    ദൃശ്യവും വിവരണവും ചേർന്ന് നല്ലൊരു അറിവ് നൽകുന്ന ഡോക്യൂമെന്ററി 👍🏼💕💕💕

  • @Kks15888
    @Kks15888 ปีที่แล้ว +2

    Good work

  • @shabeen100
    @shabeen100 2 ปีที่แล้ว +5

    സയ്യിദ് ഫദ്ൽ തങ്ങളെ കുറിച്ച് വന്ന ഏറ്റവും മികച്ച ഡോക്യുമെന്ററി

  • @mohammedrashid7094
    @mohammedrashid7094 ปีที่แล้ว +2

    Thank you for this information 😊

  • @muhammedalitk
    @muhammedalitk 2 ปีที่แล้ว +3

    Informative…

  • @asharafa4734
    @asharafa4734 2 ปีที่แล้ว +3

    Good.

  • @isameel100
    @isameel100 2 ปีที่แล้ว +3

    Superb

  • @Adnankdr
    @Adnankdr 2 ปีที่แล้ว +3

    Informative 👍🏼

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 11 หลายเดือนก่อน +1

    Thanks a lot valuable history

  • @ameenyasirhimalab5458
    @ameenyasirhimalab5458 2 ปีที่แล้ว +4

    പുതിയ അറിവ്

  • @naseernasi669
    @naseernasi669 6 หลายเดือนก่อน +1

    👍

  • @shihas005
    @shihas005 2 ปีที่แล้ว +3

    💕

  • @ehsanahmed7584
    @ehsanahmed7584 2 ปีที่แล้ว +3

    ❤️❤️🙌🙌

  • @shukkoor7264
    @shukkoor7264 2 ปีที่แล้ว +3

    ഇതില്‍ രണ്ടാമത്തെ ആൾ റഹ്മത്തുല്ല നമ്മുടെ അടുത്ത നാട്ടുകാരൻ ആണ്.
    സയ്യിദ് ഫസല്‍ തങ്ങളുടെ പിൻമുറക്കാരിൽ ചിലരെ 1930 കളില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മുൻ കയ്യെടുത്ത് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചതായും പക്ഷേ ബ്രിട്ടീഷ് എതിര്‍പ്പ് കാരണം ഉപേക്ഷിച്ചതായും മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് ജീവചരിത്രം ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
    ഹിജാസ് റെയില്‍വേ മുസ്ലിം ലോകത്തിന്റെ ഏറ്റവും വലിയ വഖഫ് സ്വത്തായിരുന്നു. മദാഇൻ സ്വാലിഹിൽ അതിന്റെ എന്‍ജിനിൽ കയറി ഫോട്ടോ എടുത്തത് ഇപ്പോഴും ഓർക്കുന്നു.
    മദീനയിലെ അംബാറി ആ പഴയ സ്റ്റേഷനും മറ്റും ഇപ്പോഴും ഉണ്ട്.
    mps Chekanur jeddah

  • @shareefchungathara1591
    @shareefchungathara1591 2 ปีที่แล้ว +2

    🥰🥰🥰

  • @traveltourmedia4599
    @traveltourmedia4599 2 ปีที่แล้ว +2

    മമ്പുറം എക്കാലത്തും നമ്മുടെ വികാരമാണ്. ലോകം അടക്കി ഭരിച്ച ഉസ്മാനി ഖലീഫമാരുടെ അവസാന കാലത്ത് പല ചരിത്ര സംഭവങ്ങളും നേതൃത്വം കൊടുത്തത് ഒരു കേരളക്കാരൻ ആയ സയ്യിദ് ആയിരുന്നു എന്നത് നമുക്ക് അഭിമാനം ആണ്. നൂറു ആണ്ടു മുൻപ് മലയാളി ലോകം അടക്കി ഭരിച്ച ഒരു മന്ത്രി സഭയിൽ അംഗം ആയിരുന്നു എന്ന് കേൾക്കുമ്പോൾ അഭിമാനം വാനോളം ഉയരുന്നു. 😍 വഹാബികൾ ആണ് ഖലീഫ യെ ഒറ്റു കൊടുത്തു ലോകമുസ്ലിംകളുടെ അത്താണികളയ തുർക്കി ഉസ്മാനിയ ഖിലഫത് ഇല്ലാതാക്കിയത്.

    • @JourneyistGlobal
      @JourneyistGlobal  2 ปีที่แล้ว

      ലോറൻസ് ഓഫ് അറേബ്യയേ കൂടി പഠിച്ചാൽ കുറച്ചു കൂടി വിശാലമായ ഒരു ചിത്രം കിട്ടും.

  • @MashoodMashood-wt2cs
    @MashoodMashood-wt2cs 2 ปีที่แล้ว +4

    അറിവുകൾ അവസാനിക്കുന്നില്ല.

    • @sabaha1050
      @sabaha1050 2 ปีที่แล้ว

      തികച്ചും വിജ്ഞാന പ്രദം. പുതിയ അറിവുകൾ .❤️🙏

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 ปีที่แล้ว

      ചരിത്രപുസ്തകങ്ങളിൽ ഒന്നും ഈ ഒരു സംഭവം വായിച്ചതായി ഓർമയില്ല. ഇതിന്റെ അടിസ്ഥാനറെഫെറൻസ് ഗ്രന്ഥങ്ങൾ ഒമാന്റെ ഹിസ്റ്ററിയിൽ നിന്നോ, അതോ വേൾഡ് ഹിസ്റ്ററിയിൽ നിന്നോ, ഇന്ത്യൻ ഹിസ്റ്ററിയിൽ നിന്നോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ബ്രിട്ടന്റെ കോളനിയായിരുന്നു ഒമാൻ എന്നറിയാം. ദോഫാർ എന്ന പേര് ഡോൾഫാർ എന്നായിരുന്നു എന്നും വായിച്ചിട്ടുണ്ട്. വളരെ പഴയകാലത്തെ മേപ്പിന്റെ ഒരു ചെറിയ കോപ്പി എന്റെ കൈവശം ഉണ്ടായിരുന്നു. അതു നഷ്ടമായി. തെറ്റോ ശരിയോ അറിഞ്ഞൂടാ. ഇന്നു ദോഫാർ ഗവർനറേറ്റ് എന്നറിയപ്പെടുന്ന ഒമാന്റെ സതെൺ റീജിയനിൽ പെട്ട സലാലയുടെ മേൽ യെമൻ അവകാശം ഉന്നയിച്ചിരുന്നു എന്നും അതിന്റെ പേരിൽ യുദ്ധങ്ങൾ നടന്നിരുന്നു എന്നും കേട്ടിട്ടുണ്ട്. ചരിത്രങ്ങളിലും സാംസ്കാരിക ഗ്രന്ഥങ്ങളിലും കലാകാലങ്ങളിൽ പല ഉന്നതരുടെയും താല്പര്യപ്രകാരം കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടന്നിട്ടുണ്ടെന്നത് ഒരു നഗ്നസത്യം ആണത്രേ. ഏതു വിശ്വസിക്കാം ഏതു വിശ്വസിക്കാതിരിക്കാം എന്നതു ഓരോരുത്തരുടെ താല്പര്യപ്രകാരം മാത്രമാണ്. ചരിത്രസത്യങ്ങളും നുണകളും വേർതിരിച്ചെടുക്കൽ ഒരു ഭാഗീരഥ പ്രയത്നം തന്നെ. എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു.

  • @manzmedia123
    @manzmedia123 7 หลายเดือนก่อน

    1901 ഇൽ മരിച്ച ഫസൽ തങ്ങൾ എങ്ങനെ 1909 ഇൽ നടന്ന കൊട്ടാരത്തിലെ ആഭ്യന്തര കലാപം അറിയുന്നത് ?

  • @UlulalbabStudyCentre
    @UlulalbabStudyCentre ปีที่แล้ว +2

    : 9:31

  • @silvanmusthafa
    @silvanmusthafa ปีที่แล้ว +2

    നിങ്ങളുടെ number തരുമൊ

  • @haseebkk4407
    @haseebkk4407 2 ปีที่แล้ว +3

    8:24 ഫസൽ തങ്ങളെ പറ്റി അദ്ദേഹം നടത്തിയ ആ പഠനം ലഭിക്കുമോ...?
    ഫസൽ തങ്ങളെ കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്.
    Please give your whatsap number

  • @Psyaslamsiddiq
    @Psyaslamsiddiq ปีที่แล้ว +1

  • @shakkeerpp
    @shakkeerpp 2 ปีที่แล้ว +3

    💞