വിചാരിച്ചതിലും ഭീകരം ആയിരുന്നു upstair cleaning😫😫അച്ഛൻ ആദ്യമായി എനിക്കൊരു സമ്മാനം തന്നൂലോ😍 A DAY

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 188

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  ปีที่แล้ว +6

    Checkout BBlunt's Amazing Products:-
    BBlunt:- bit.ly/3SOI4Zf (use code Sree2023 to get 20% off)
    Amazon:- amzn.to/3mrLnto
    Nykaa:- bit.ly/3yb8jjb
    Flipkart:- bit.ly/3Zvd2s4
    #BBlunt #Partnership

  • @beenasridhar2131
    @beenasridhar2131 ปีที่แล้ว +25

    വീടിന്റെ മുക്കും മൂലയും അടക്കം ഇങ്ങനെ clean.ചെയാൻ എ നിക്കും ഭയങ്കര ഇഷ്ടമാണ്. എല്ലാം കഴിഞ്ഞു കുളിച്ച് ഒരിടത്ത് ഇരിക്കുമ്പോൾ ഉള്ള സംതൃപ്തി പറഞ്ഞറിയിക്കാൻ വയ്യ .കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ രണ്ടാം നിലയുടെ terrace അടക്കം clean ചെയ്തു.അൽപം risk ആയിരുന്നെങ്കിലും hus ഉം കൂടെ ഉണ്ടായിരുന്നു. നമ്മുക്കു വയ്യാതായാൽ മക്കൾ ഇതുപോലെയൊക്കെ ചെയ്യുമോ എന്നു ആശങ്കയോടെ hus നോട് ചോദിച്ചത് ഓർക്കുന്നു.

  • @Divyam8062
    @Divyam8062 ปีที่แล้ว +116

    ചേച്ചിടെ ജീവിതം കാണുമ്പോൾ കൊതിയാവുന്നു കാരണം നല്ല ഒരു ഭർത്താവിനെ കിട്ടിയില്ലേ. ഞാനും ഇതുപോലെ ഒരു ആളെ ആഗ്രഹിച്ചു പക്ഷേ കിട്ടിയതോ. അദ്ദേഹത്തിന്റെ കൂടെ ഒരു മാസ്സമേ ജീവിച്ചോള്ളൂ ഇപ്പോ ഡിവോഴ്സ് ആകാൻ പോകുന്നു. നമ്മടെ കൂടെ നിലക്കാത്ത ഒരാളുടെ കൂടെ എങ്ങനെ ജീവിക്കും. ഭയങ്കര വിഷമത്തിലിരിക്കുമ്പോൾ ചേച്ചിടെ വീഡിയോസ് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം

    • @santhiraj9193
      @santhiraj9193 ปีที่แล้ว +19

      Manasukond ayiram thavana divers akkiya njan

    • @santhiraj9193
      @santhiraj9193 ปีที่แล้ว +10

      Oru snehavum karuthalum tharatha farthavitea kudea 5 varshamayi jevikunu jevichu maduthu

    • @arunimamahesh4802
      @arunimamahesh4802 ปีที่แล้ว +3

      Don't worry , tanik nalloru jeevitam kittum 🥰🥰🥰🥰

    • @jilsiyak8541
      @jilsiyak8541 ปีที่แล้ว +5

      എനിക്കും... ഇങ്ങനെ family life കാണുമ്പോ കൊതിയാവും

    • @rajeevs4464
      @rajeevs4464 ปีที่แล้ว +4

      ​@Sini Shiju വിഷമിക്കണ്ട അനിയത്തി കുട്ടി എല്ലാഠ ശരിയാകുഠ .അധികഠ വെെകാതെ തന്നെ അനിയത്തികുട്ടിയുടെ വിഷമഠ മാറി ജീവിതത്തിൽ സന്തോഷഠ നിറയുഠ .God bless you sister .

  • @sreedevisuresh4165
    @sreedevisuresh4165 ปีที่แล้ว +7

    ഹായ് ശ്രീ ഇത്രയും കരിവീട്ടിനുള്ളിൽ വന്നപ്പോൾ അവിടെയുള്ളവർ എന്തോരം കരി ശ്വസിച്ചിട്ടുണ്ടാകും ഞങ്ങൾക്കിവിടെ കൊച്ചിയിൽ മാലിന്യം കത്തിയ പുക . കൂടുതലാണ്.

    • @siliyaak
      @siliyaak ปีที่แล้ว +3

      Ipo engane und avidathe avastha pukayokke kuranjoo?shradhikanam kettoo

  • @happymomentswithsisters
    @happymomentswithsisters ปีที่แล้ว +12

    ശ്രീയെ കാണുമ്പോൾ ശ്രീയുടെ അമ്മയെയും അച്ഛനെയും ഓർമ വരും❤️❤️

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +2

    11.58 അമ്മേടെ തറവാട് വീടിന്റെ മുന്നിലെ വാതിലും ജനലും അങ്ങനെ ആയിരുന്നു. 4 ആണോ 5 ആണോ ഓർമ്മ ഇല്ല അതും വാതിലിന്റെ കട്ടിളയും ഒന്നിച്ച്. അതിന് ശേഷം അങ്ങനെ ഒന്ന് കണ്ടത് ഇതാണ്.

  • @mayasaraswathy8899
    @mayasaraswathy8899 ปีที่แล้ว +5

    Sree മടിച്ചിയോ.. മിടുക്കിയാ.. So inspiring vlog... Health nokki cheitholu da.... Nalla beautiful ayi da.. Clean. Good job.

  • @sapnasworld3988
    @sapnasworld3988 ปีที่แล้ว +2

    Four roomsum thazhey mathiyayirunnu.kureh koodi age agumbol mughalil Keri vrithiaakkaan vayyadhey agum.nammalkku cheyyan pattathey agumbol bayanghara deshyam varum.

  • @sandhyabiju295
    @sandhyabiju295 ปีที่แล้ว +4

    ശ്രീ വീട് ക്ലീൻ ചെയ്യുന്ന വീഡിയോ ഇടുന്ന ദിവസം ഞാനും വീട് ക്ലീൻ ചെയ്യും ശ്രീ ചെയ്യുന്നത് കാണുമ്പോൾ ചെയ്യാൻ തോന്നും അത്രയും സ്ഥലം ഒറ്റക്ക് ചെയ്യുമ്പോൾ ദേഷ്യം വരില്ലേ ഒരാൾ കൂടി ഹെൽപ് ചെയ്യാൻ ഉണ്ടങ്കിൽ കാര്യം ഒക്കെ പറഞ്ഞു ജോലി ചെയ്യാം അപ്പോൾ ബോർ അടിക്കില്ല

  • @ibtisamfaisalvlogs7971
    @ibtisamfaisalvlogs7971 ปีที่แล้ว +2

    iron table nte mukalil oru bedsheet cotton nte ittal athu pettenn dull avilla tto. njn angane ane use cheyunnath. achante gift allee... make it last long

  • @JRN758
    @JRN758 ปีที่แล้ว

    Nthoru veeda ith adipoliiii ...😢Mazyum katum ediyokke verubol pedikkamd kidann uragan oru veed swnthamayiii ndayal mathiyayirunnuu😢😢😢 ithokke kaanubol sngadam thonunnuu

  • @lancykani104
    @lancykani104 ปีที่แล้ว +6

    Hard working daughter.God bless you with good health and happiness always. 😘😘😘

  • @rameshgopi7453
    @rameshgopi7453 ปีที่แล้ว +4

    അടിപൊളി ക്ലിനിങ് 😘എനിക്കും ഇങ്ങനെ ഇടയ്ക്ക് തോന്നും എല്ലാം ഒന്നിച്ചു ചെയ്താൽ മടുക്കും 😂😘😘ചിക്കൻ കറിയും അപ്പവും. മോനു കുട്ടനും ഫാഗി ചാട്ടനും 😂🤔😘

  • @sreelekhasmarar7652
    @sreelekhasmarar7652 ปีที่แล้ว +2

    31.58 എനിക്ക് ചില കാര്യങ്ങളിൽ അങ്ങനത്തെ തോന്നലുകൾ ണ്ട്. ഇപ്പോ ഇവിടെ ഇടിഞ്ഞു പൊളിഞ്ഞു പോയാൽ എന്ത് ചെയ്യും ന്നൊക്കെ

  • @geethanair1813
    @geethanair1813 ปีที่แล้ว +3

    Veedinte plan onn share cheyyo... Asalayittund👌sree

  • @subhashinimg425
    @subhashinimg425 ปีที่แล้ว +1

    ശ്രീ , ഒരു കാര്യം പറയട്ടെ, ചെടികൾക്ക് വൈകന്നേരം നന്നായി വെള്ളം ഒഴിക്കുക 1 രാവിലെ ഒഴിച്ചാൽ പെട്ടെന്ന് ഉണങ്ങി പോകും , സമയമുണ്ടെങ്കിൽ ചെടികളുടെ ചുവട്ടിൽ തൊണ്ട്, ചകിരി, ചകിരിച്ചോർ , ഇവ ഇട്ടു കൊടുക്കാം

  • @bindhureji8151
    @bindhureji8151 ปีที่แล้ว

    Sree kutty.terrace il pipe illenkil fit cheythal hose upayogichu kazhukiyaal easy aakille

  • @neethurandeep8427
    @neethurandeep8427 ปีที่แล้ว +1

    ആ മഞ്ഞൾ കുറി എവിടുന്ന വാങ്ങിയത് dear. അതിന്റെ പേര് എന്താ

  • @sayyidmuhammadaazimputhiya6266
    @sayyidmuhammadaazimputhiya6266 ปีที่แล้ว

    Iron cheyyubo tabelel oru viripp idanam allenkil Colour mangem cheyyum....chood thatti tablente cloth keeripokum

  • @Nurture_the_nature.
    @Nurture_the_nature. ปีที่แล้ว +1

    Hello Sree I want to order some kudam puli from u … how could I order

  • @revathysanoj7172
    @revathysanoj7172 ปีที่แล้ว +4

    ഇന്നലെ ഞാൻ kmb യിൽ വന്നിരുന്നു അമ്മ യെ കണ്ടു സംസാരിച്ചു..... 🥰

  • @gayathrijileshgayathrijile2895
    @gayathrijileshgayathrijile2895 ปีที่แล้ว

    Ironing table nte link illalooo

  • @rajewarysreekumar966
    @rajewarysreekumar966 ปีที่แล้ว

    Hello Sree chechi … Oru padu varsham ayi chechide video kanunna alànu njan orikalum chechiku madi Ella ketto Ellam nanyi cheyan midukkiyanu chechi ..so chechi ennum njangalku inspiration anu …God bless u chechi yum chettanum srekuttanum njangalku enum close to heart anu

  • @jaya3851
    @jaya3851 ปีที่แล้ว +1

    Sharikkum ethu kanditte poyi njaan adukki vecha veedu pinneyum adukki perukki🤭 sree kke samayam ellathe thanne shootum promotion okke cheyyan daivam anugrahikkatte vedokke aswadichu kaanan eniyum samayam undallo❤️❤️

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 ปีที่แล้ว

    നീ എവിടെ വീഡിയോ ഒന്നും കാണുന്നില്ലല്ലോ എന്തുപറ്റി

  • @shinu1736
    @shinu1736 ปีที่แล้ว +1

    Sree….iron stand l vere cloth virikkanam..ath vaangikkaan kittum athe shape l

  • @nisisudheer4822
    @nisisudheer4822 ปีที่แล้ว

    Chechi arayirnnu landscape cheythathu

  • @favme6992
    @favme6992 ปีที่แล้ว +8

    ശ്രീ... എന്റെ കുക്കർ 4days മുന്നേ പൊട്ടിത്തെറിച്ചു, എപ്പോഴും എന്റെ കൂടെ അടുക്കളയിൽ ഉണ്ടാകുന്ന എന്റെ ഒന്നര വയസുള്ള മോൾ ആ ഒരു നിമിഷം അവിടെ ഇല്ലായിരുന്നു..... എന്താ വിസിൽ വരാത്തത് എന്ന് നോക്കാനായി വന്നപ്പോ ഗംഭീര ശബ്ദത്തിൽ പൊട്ടിത്തറിച്ചു.... ഞാൻ കുക്കറിന്റെ അല്പം അകലെ അല്ലായിരുന്നു എങ്കിൽ എന്തെങ്കിലും സാരമായി parikkettene.... കാരണം തുണ്ടം തുണ്ടമായാണ് പൊട്ടിത്തെറിച്ചത്, എന്നിട്ട് കുക്കർ നിർത്താതെ വട്ടം കറങ്ങി... ഞാൻ അത് കണ്ടു നിലത്തിരുന്നു പോയി ശ്രീ... എല്ലാവരും ശ്രദിക്കുക, പ്രത്യേകിച്ച് ചെറിയ കുട്ടികളെ മാറ്റിനിർത്തുക, കുക്കർ അടുപ്പത്തു വെക്കുമ്പോഴെങ്കിലും.. ഇതെന്റെ അപേക്ഷയാണ് 🙏🏻🙏🏻🙏🏻

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  ปีที่แล้ว +2

      Omg 😳😳onnum pattiyillaloda?

    • @shamutm6163
      @shamutm6163 ปีที่แล้ว +1

      Eth company cooker ayirunnu

    • @sandhyabiju295
      @sandhyabiju295 ปีที่แล้ว +2

      അയ്യോ കേട്ടിട്ട് പേടി വരുന്നു ഇനി കുക്കർ വെക്കുമ്പോൾ ശ്രദ്ധിക്കാം

    • @syedalihydross5235
      @syedalihydross5235 ปีที่แล้ว +1

      Idak washerokke check cheyyunna...adh pole adappinte ullil vellam ozhich aa vellam washerinte ulliloode purathek pokndonn Nokka...pinne curryvep cook cheyyumbo cookeril idaadhirikukka

    • @favme6992
      @favme6992 ปีที่แล้ว

      @@BEHAPPYwithSREESreejasukumaran ഇല്ലെടാ, എനിക്കിപ്പോഴും ഒരു പേടിയാണ്, അതിന്റെ ശേഷം ഞാൻ കുക്കർ ഉപയോഗിച്ചിട്ടില്ല, എനിക്കതിനു കഴിയില്ല

  • @vasanthakumari9554
    @vasanthakumari9554 ปีที่แล้ว +1

    Hard working daughter God bless you with good health and happiness always

  • @m2boutplayz761
    @m2boutplayz761 ปีที่แล้ว +1

    Ee veedu ethra square feet aanu sree...ningalude elevation adipoliyatto... Pinne ithrayum paniyaduthal pettannu vayyathavutto...aarenkilum sahayathinu vachu koode

  • @minisarasamma7293
    @minisarasamma7293 ปีที่แล้ว

    Sreekutty ,enganeya mobilelil kadha kelkkan pattukayennu paranjutharumo

  • @sabithavarghese-zl4iq
    @sabithavarghese-zl4iq ปีที่แล้ว

    എന്റെ sree തന്റെ day in a life ആണ് എനിക്ക് കൂടുതൽ ഇഷ്ടം പണ്ടത്തെ ഒക്കെ ഡൗൺലോഡ് ചെയ്തു വീണ്ടും വീണ്ടും കാണാറുണ്ട് അടുക്കളയിൽ ജോലി എടുക്കുന്ന സമയത്ത് ഈ വീഡിയോസ് കണ്ടുകൊണ്ടാണ് എന്റെ ജോലി ചെയ്തു പോകുന്നത് 🥰🥰❤

  • @sindhusurendran8724
    @sindhusurendran8724 ปีที่แล้ว

    Corner garden kanikkunnillallo

  • @lovelybutterflies8962
    @lovelybutterflies8962 ปีที่แล้ว

    Sree editing app ethanu

  • @ashajinu7784
    @ashajinu7784 ปีที่แล้ว

    ഹായ് ശ്രീ....... Very happy to see you..... ആ ironing table ന്റെ മുകളിൽ ഒരു plain കോട്ടൺ ന്റെ അൽപ്പം കട്ടി ഉള്ള ഭംഗി ഉള്ള cloth ഇട്ടു കൊടുത്താൽ നിറം മങ്ങുന്നത് മാറും... ഞാനും same table ആണ് വർഷങ്ങൾ ആയി use ചെയുന്നത്.... Cloth ഇടുന്നത് നല്ലതാണ്....

  • @kiddingwithhaizafahadu4699
    @kiddingwithhaizafahadu4699 ปีที่แล้ว

    Mop എവിടുന്നാണ്. Link undo

  • @pachuusss
    @pachuusss ปีที่แล้ว +2

    നമുക് വിട് വാങ്ങിട്ട് പെയിന്റ് അടിക്കാൻപോലും പറ്റുന്നില്ല ശ്രീയുടെ വിട് 👌👌👌👌👌 മാഷാ അള്ളാഹ

  • @fathimasplus
    @fathimasplus ปีที่แล้ว

    Sree eni 2 kuttikalum koode venam etrem valiya veettil Kure aalukal venam nallla rasaayirikkum

  • @ramsiyathamjid1490
    @ramsiyathamjid1490 ปีที่แล้ว +6

    മോട്ടിവേഷൻ തോന്നിയോന്നോ... ഞാനും ശ്രീടെ ഒപ്പം എന്റെ വീട് ക്ലീൻ ചെയ്തോണ്ട് ഇരിക്കാരുന്നു.. ശ്രീടെ പകുതി വീഡിയോയും ഞാൻ കേൾക്കാർ ഉള്ളൂ... Earbuds വെച്ചിട്ട് ശ്രീടെ വർത്താനം കേട്ട് ഞാൻ എന്റെ പണികൾ ചെയ്യും 🥰 കൂടെ ഒരാൾ ഉള്ളപോലെയാ അപ്പൊ പണിയൊക്കെ എടുക്കാൻ 😂

  • @anjanakarthikeyan6696
    @anjanakarthikeyan6696 ปีที่แล้ว

    Chechi night dress kollalo sreechechi parayunnathu nera period time endagilum panicheyyithond nadannal pain kurayumennu

  • @SreejaJagathiVlogs
    @SreejaJagathiVlogs ปีที่แล้ว

    നല്ല വീഡിയോ 👍

  • @ajideepvlogs2103
    @ajideepvlogs2103 ปีที่แล้ว

    Njn ente manasil vichaariche ullu step iragumpo veezhalle chechi enne. Appozhekkum chechi parayem chaidu veezhana kaaryam.

  • @rosemariajaimon5944
    @rosemariajaimon5944 ปีที่แล้ว

    Cheachi please , daily cheayyan pattunna yoga onnu cheaythu kanikkamo please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajinavk8245
    @sajinavk8245 ปีที่แล้ว +2

    God bless you dear sree

  • @Kuppi601
    @Kuppi601 ปีที่แล้ว +1

    Hi Sree ❤️super video... Very motivated ❤️❤️😍😍💕

  • @bafikdp-in4nz
    @bafikdp-in4nz ปีที่แล้ว

    Payamboriyude recipe onn share aakne chechi❤️

  • @goury3022
    @goury3022 ปีที่แล้ว +4

    Njngalum veed vechuuu cleaning ane pani Sunday is not holiday it's cleaning day 🧹🧼

  • @mollyjose1212
    @mollyjose1212 ปีที่แล้ว

    Hai Sreekutty. Iron ടേബിളിൻ്റെ കമ്പി iron box ൻ്റെ വയർ ഇടാനാണ്.

  • @shereena-wr6jt
    @shereena-wr6jt ปีที่แล้ว

    Double height area yol marabala pidikkunnundo

  • @sugandhiv3963
    @sugandhiv3963 ปีที่แล้ว +1

    ശ്രീക്കുട്ടാ.... വല്യകുട്ടിയാവുമ്പോൾ അവിടെ ഇരുന്നു പഠിക്കാം അല്ലേ. അതുമതി ok❤️❤️❤️❤️❤️😄

  • @anniejoy3201
    @anniejoy3201 ปีที่แล้ว +1

    To maintain a house net & clean is a heard work

  • @raseenashaji8704
    @raseenashaji8704 ปีที่แล้ว +15

    ഭാഗ്യനെയും കൊണ്ട് വ്യായാമം ചെയ്യിക്കണം 🤣🤣

  • @shynishaju9133
    @shynishaju9133 ปีที่แล้ว

    Weight kurayanulla nalla exercise koodi ഉൾപെടുത്താൻ sree please

  • @sreelekhapradeepan1994
    @sreelekhapradeepan1994 ปีที่แล้ว

    Sree ithrayadikam jyoli ulla divasam areyenkilum vilichoode... Ippol ellam ottekku edukkamennu vicharikkum..ithinte okke after effect pinneede ariyulloo... Pl take care of ur health...

  • @momandmevolgsbyanjubabu9813
    @momandmevolgsbyanjubabu9813 ปีที่แล้ว +1

    ഹായ് ശ്രീ 🥰🥰🥰🥰🥰

  • @radhambikabk6815
    @radhambikabk6815 ปีที่แล้ว +1

    Nice vlog enjoyed very much. 👍💃💕🥰💖

  • @miniskumar6799
    @miniskumar6799 ปีที่แล้ว

    Nail polish ഫ്രിഡ്ജിൽ വെക്കു ശ്രീ, കട്ടിയാകില്ല 👍

  • @bljithu1005
    @bljithu1005 ปีที่แล้ว

    Sree veedu etha sqft aanu

  • @harithamhari6286
    @harithamhari6286 ปีที่แล้ว

    Hi chechi❤. Chechide vdos eappazhm kanarund

  • @shanu9143
    @shanu9143 ปีที่แล้ว

    Aa oonjal supr… Neha rate?

  • @shinysantosh4749
    @shinysantosh4749 ปีที่แล้ว +1

    ശ്രീ, നിന്റെ തോന്നല എനിക്കും. ഞാൻ വീഴൊ, എന്റെ കൈയ്യിൽ നിന്ന് താഴെ വീഴുമൊ എന്നൊക്കെ. അതൊക്കെ imagin ചെയ്യും. എന്തൊരു സ്വഭാവം അല്ലെ

  • @aswathybabu604
    @aswathybabu604 ปีที่แล้ว +1

    Sammathikkanam sree chechine❤

  • @farhansfamily
    @farhansfamily ปีที่แล้ว

    Sree adipoliya

  • @girijavenkat7256
    @girijavenkat7256 ปีที่แล้ว +1

    Hi sreeja mole
    Oru certain age kazhinja sreekutten thaniye avnu avabte room use cheyyan thudangum. Annu molu karuthum avn onnu oppam irikkan amma varumo ennu chothikkillennu.
    Ippo avnte oppam irikkan maximum time kandethi irikkanamtto.
    Nammal onnum allatha oru kaalam annu namukke aalojikkanum sangapedanum, santhoshikkanum ithokkaye kaanu. Tc👍👍
    Ennum ingane santhosha mayirikkanam🙌🙌

  • @layaamalu5834
    @layaamalu5834 ปีที่แล้ว

    Veed vachit total cost ethra ayu

  • @simimohan6231
    @simimohan6231 ปีที่แล้ว

    Ur hard work and patience 🙏🙏🙏🙏🙏

  • @HawwaAshraf-gz4ue
    @HawwaAshraf-gz4ue ปีที่แล้ว

    Sree hellooo.....

  • @minnalagru
    @minnalagru ปีที่แล้ว +1

    Video super sree

  • @shilpap3912
    @shilpap3912 ปีที่แล้ว

    Chechi 🥰orupade eshtam 💞💞💞

  • @appusthepetvlogger
    @appusthepetvlogger ปีที่แล้ว

    Sreeyee samathichu
    Ella chanellium cleaning video kandu madpidichirikkunna njan

  • @sumayyakanakkayil7614
    @sumayyakanakkayil7614 ปีที่แล้ว +1

    ചേച്ചിടെ ജിവിധം കാണുമ്പോൾ
    കൊതി യാവുന്നു
    നല്ല ഭർത്താവിനെ കിട്ടിലെ
    ശ്രീകുട്ടാ
    ഉമ്മ 😍😍😍😍😍😍,

  • @omanarajan4828
    @omanarajan4828 ปีที่แล้ว +1

    Adipoli cleaning vedio

  • @vidhyavishwambaran5458
    @vidhyavishwambaran5458 ปีที่แล้ว

    iron cheyuvan time ilyangil dress purathu iron cheyuvan koduthal mathi kurachu athikamayi dress iron cheyuvan koduthal kurachu naalatheku samathanam kittum

  • @shemmus9299
    @shemmus9299 ปีที่แล้ว

    എനിക്ക് ഫാനും acyum ഇട്ടാലും മതിയാവില്ല

  • @rekhakochuparambil4585
    @rekhakochuparambil4585 ปีที่แล้ว +9

    ഒരു അപേക്ഷ ഉണ്ട് വിഷുവിനു നോമ്പ് എടുക്കരുത് 🙏

  • @aayusha282
    @aayusha282 ปีที่แล้ว +2

    Njan pandalam annu sree 😘

  • @shaaworld3982
    @shaaworld3982 ปีที่แล้ว

    👍👍👍അടിപൊളി

  • @anamikaanamika2872
    @anamikaanamika2872 ปีที่แล้ว +1

    ഹായ് ചേച്ചി 🥰♥️😍

  • @abhijiabhiabhijiabhi9038
    @abhijiabhiabhijiabhi9038 ปีที่แล้ว

    All the best da 🙏❤️

  • @ayshanuza9844
    @ayshanuza9844 ปีที่แล้ว

    Weight loss deit plan 30 day

  • @saradaperinchery7570
    @saradaperinchery7570 ปีที่แล้ว

    ഹായ് ശ്രീ

  • @allislove4514
    @allislove4514 ปีที่แล้ว +1

    chechi ithram valiya veedu vendayirumnu ennu thonnundo njangal veedu paniyuka atha chodichath

    • @sreelekhasmarar7652
      @sreelekhasmarar7652 ปีที่แล้ว +4

      നമുക്കു എന്തൊക്കെ എത്രയൊക്കെ ആവശ്യം ഉണ്ട് എന്ന് നോക്കിയിട്ട് അത്ര മാത്രം മതിയെടോ. എല്ലാം ആവശ്യത്തിന് മതി. ഒരുപാട് space ഉം ഒരുപാട് storage ഉം ഒക്കെ കിടന്നാൽ അവിടൊക്കെ ഓരോന്ന് കയറ്റി വെച്ചും വലിച്ചു വാരി ഇട്ടും ഒക്കെ അങ്ങനെ കിടക്കും. വൃത്തിയാക്കി വെക്കാനും കൊണ്ട് നടക്കാനും പാടാണ്. ആദ്യം വീട്ടിൽ ഉള്ള അംഗങ്ങൾ അവരുടെ അവസ്ഥകൾ ആവശ്യങ്ങൾ ഒക്കെ നോക്കി നമുക്ക് പ്രൈവറ്റ് സ്പേസ് എങ്ങനെ ഒക്കെ വേണം എന്നൊക്കെ നോക്കി അതിന് അനുസരിച്ച് ഒരു പ്ലാൻ. ആ പ്ലാൻ ഇൽ ഉള്ള വീട് ഇത്തിരി സ്റ്റൈലിഷ്‌ ആയി ചെയ്താൽ മതി

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  ปีที่แล้ว +2

      Yes chechy gud suggestions

    • @annmarysebastian6937
      @annmarysebastian6937 ปีที่แล้ว +6

      Orupad valiya veedum athil orupad decoration type tile grass oke varumbol ath clean cheythu nammud nadukk odiyum ..room okke kurachu valluthakki undakuka..nalla lighting kodukuka..pinne kitchen okke panniyumbol full modular kitchen undaruth..patram okke wash cheythu vaikan non modular/open kitchen Anne foul smell varilla..pinne steps(staircase) maxm kurakuka ..veed simple akkulka..ipoo orupad ceiling light/small light okke parayum .. maintain cheyan odukkathe padannu..dust Keri irikkum.. simple ayidu oru veedannu eppozhum nallath ..valiya space varumbo each PPL will be in there own room... ellarkumm guest okke varumbo onnichirikavinna oru varanda undakuka... experience annu kto...ethu cheyallum remember 2 matra
      . maintenance and cleaning aaru cheym...

    • @sayyidmuhammadaazimputhiya6266
      @sayyidmuhammadaazimputhiya6266 ปีที่แล้ว +1

      Njhagalum valiya veed vechkn...but njhan oru interior um cheydhittilla.....kananokke rasaa...idhokke kaalakaalam thodach vrithiyaaki kond nadakande....aavashyathin maatramulladhe cheydhitollu😊

  • @SalmanSalman-fb8jh
    @SalmanSalman-fb8jh ปีที่แล้ว +1

    Hi sree

  • @mariyarodrigues2582
    @mariyarodrigues2582 ปีที่แล้ว +1

    Sree super 💕👍👏

  • @sainabashif2799
    @sainabashif2799 ปีที่แล้ว

    Sree. Supper. 👍👍😀😀😀😍😍😍💓💓💓💓🌹🌹🌹

  • @Goodtimesyoutubeshorts
    @Goodtimesyoutubeshorts ปีที่แล้ว

    Chechy kuttyyeee ❤️❤️❤️❤️❤️☺️

  • @annietresageorge7284
    @annietresageorge7284 ปีที่แล้ว

    Super video

  • @mubeenakaja6916
    @mubeenakaja6916 ปีที่แล้ว +1

    Love u sreechechi😘😘😘

  • @rajeevs4464
    @rajeevs4464 ปีที่แล้ว

    Can you send me some old dress .please sree

  • @jishamr7016
    @jishamr7016 ปีที่แล้ว +5

    കാട്ടുത്തീ കണ്ടപ്പോ പേടിതോന്നി 😳

  • @deepthimdeepthi9423
    @deepthimdeepthi9423 ปีที่แล้ว

    Windoff parayumbol show u face

  • @shahulshah5534
    @shahulshah5534 ปีที่แล้ว

    Make upp illathe 🙄

  • @Threestargardenvlog
    @Threestargardenvlog ปีที่แล้ว +2

    Nomb yadkan manass kanikunna Chachi 😘😘

  • @veenaarun7816
    @veenaarun7816 ปีที่แล้ว

    Hi Sree... ❤❤

  • @bismithaarshad1587
    @bismithaarshad1587 ปีที่แล้ว

    Chechi nannowhite tile kollamo

  • @fathahfardan5425
    @fathahfardan5425 ปีที่แล้ว +1

    Uoonjaa😍

  • @jincyjincyjincyjincy8331
    @jincyjincyjincyjincy8331 ปีที่แล้ว +1

    Hai chachiiiiiiiiiiii ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shigisharijeesh7850
    @shigisharijeesh7850 ปีที่แล้ว

    Sreeye❤️❤️

  • @Threestargardenvlog
    @Threestargardenvlog ปีที่แล้ว

    Hi Chachi 😘

  • @jyosree
    @jyosree ปีที่แล้ว

    Neighbours ille