Kaithapoo Manamenthe Chanchalakshi | Malayalam Movie Song | Sneham | Onam | Radhika Tilak | Jayaram

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Malayalam Movie Song From SNEHAM.
    SNEHAM is Directed by Jayaraj. The movie is Produced by Balu. Starring: Biju Menon, Jomol, Siddique, Lena, Kasthuri, Kamaladevi, EA Rajendran. music by Perumbavoor G Ravindranath.
    Subscribe Now: / moviesongmalayalam
    Malayalam Movie Songs youtube channel is a gallery of
    malayalam movie songs 2014 latest,
    malayalam movie songs 2014,
    malayalam movie songs,
    malayalam movie songs hd,

ความคิดเห็น • 388

  • @sathyavatiraghavan4693
    @sathyavatiraghavan4693 6 ปีที่แล้ว +182

    ഈ സിനിമയിലെ ജയറാമിന്റെ അഭിനയം വളരെ ഉഗ്രൻ.

  • @muralidharan2658
    @muralidharan2658 5 ปีที่แล้ว +239

    യൂസഫലി കേച്ചേരി !!
    ആ മഹാനുഭാവാനെ വണങ്ങാതെ വയ്യാ...

    • @arunakumartk4943
      @arunakumartk4943 3 ปีที่แล้ว +8

      സംസ്കൃത പണ്ഡിത ചക്രവർത്തിക്ക് പ്രണാമം...
      കൂടാതെ
      കണ്ണൻ്റെ പ്രിയ ഗോപികാഗായിക രാധികാ തിലകനും പ്രണാമം ..

    • @rajeshhariharan5236
      @rajeshhariharan5236 3 ปีที่แล้ว +1

      Athe athe

    • @സിംപിഹണി
      @സിംപിഹണി 2 ปีที่แล้ว +1

      പ്രണാമം.... 🌹

  • @praveengowreeshanker501
    @praveengowreeshanker501 6 ปีที่แล้ว +169

    കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ...
    ഇന്നു നിന്‍ മാരന്‍ വന്നോ മധുരം തന്നോ ???
    ആതിരക്കുളിരില്‍പ്പോലും മനസ്സില്‍ ചൂട്...
    കൊഞ്ചും കുയില്‍ പോലെ കവിത പാട്...
    മൃദു മധുമൊഴി...(കൈതപ്പൂ മണമെന്തേ.....)
    മാരന്‍ നിന്നെ ചുംബിച്ചിട്ടോ ???
    താംബൂലം കൊണ്ടോ ?
    മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു...
    സ്വപ്നം കണ്ടു കിടന്നിട്ടോ വിരഹം കൊണ്ടോ..
    ഉറക്കച്ചടവിനാല്‍ നിന്‍ മിഴി തളര്‍ന്നു...
    ഇന്ദിര പാര്‍ക്കും മന്ദിരമല്ലേ...
    നന്ദകുമാര വിശാല ഹൃദന്തം...
    നീയതു പോൽ സഖി താമസമാക്കുക...
    നിന്നുടെ മാരമനസ്സിലൊളിക്കുക....(കൈതപ്പൂ മണമെന്തേ.....)
    മങ്കമാര്‍ കൂടി ഒന്നായ് ഊഞ്ഞാ‍ലിലാടി...
    കണ്ണനെത്തേടി രാധ കാകളി പാടി...
    ധനുക്കുളിരില്‍ ധനുസ്സെടുത്തു മണിമലരമ്പന്‍...
    പ്രമദവനം പ്രണയപ്പൂവിന്‍ പരിമളം ചൂടി...
    അന്നക്കിളി ചിന്നക്കിളി താളത്തില്‍ മേളത്തില്‍...
    കുമ്മിയടിക്കാന്‍ വാ‍... (കൈതപ്പൂ മണമെന്തേ.....)

  • @prakasht3027
    @prakasht3027 4 ปีที่แล้ว +58

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് ആയിരുന്നു ഇത്. എന്നാൽ ഇപ്പൊ കേൾക്കുമ്പോൾ കൂടുതൽ വിഷമമാണ് തോനുന്നത്.. രാധിക ചേച്ചിയുടെ അകാല മരണം 😢

    • @rahulkaalidhas
      @rahulkaalidhas 3 ปีที่แล้ว +3

      അതെ ഇത് കേൾക്കുമ്പോൾ ചേച്ചിയെ ഓർമ വരുന്നു

    • @miniraveendran3861
      @miniraveendran3861 2 ปีที่แล้ว +3

      Enikkum😔

  • @bijuma6730
    @bijuma6730 2 ปีที่แล้ว +16

    പാടിയപാട്ടുകൾ മനോഹരം പാടാനിരുന്നത് അതി മനോഹരം, നിർഭാഗ്യവശാൽ അത് കേൾകാനുള്ള ഭാഗ്യം നമ്മുക്കുണ്ടായില്ല... കൊതിപ്പിച്ചു കടന്നു കളഞ്ഞു... രാധിക തിലക് ... we real miss you

  • @GiriNaidu
    @GiriNaidu ปีที่แล้ว +23

    I am from telugunadu !! Very rich culture and heritage!! Every one is equal role !! Dance and music don’t have language!! We can all enjoy! Loved this song !!

  • @രജിത്സാർആരാധകൻ
    @രജിത്സാർആരാധകൻ 5 ปีที่แล้ว +153

    ഓണത്തിന് തിരുവാതിരയുടെ ദേശീയ ഗാനം

  • @Arjun_krishna97
    @Arjun_krishna97 6 ปีที่แล้ว +118

    ഇത്‌ കേട്ട്‌ ഇപ്പോഴത്തെ പാട്ടൊക്കെ ethinne kollam

    • @vpbbwip
      @vpbbwip 5 ปีที่แล้ว +2

      True.

    • @abhidevkichu4964
      @abhidevkichu4964 4 ปีที่แล้ว

      S

    • @wineandvineofficial6217
      @wineandvineofficial6217 4 ปีที่แล้ว +8

      എല്ലാ കാലത്തും നല്ലതും ചീത്തയും ഉണ്ട്

  • @vipinva6211
    @vipinva6211 4 ปีที่แล้ว +119

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത തിരിച്ചു കിട്ടാത്ത ഒരു നഷ്ട ബോധം .....🙁

    • @rrassociates8711
      @rrassociates8711 4 ปีที่แล้ว +1

      സത്യമാ

    • @rahulkaalidhas
      @rahulkaalidhas 3 ปีที่แล้ว

      സത്യം

    • @dheekshanth6827
      @dheekshanth6827 3 ปีที่แล้ว

      Athe😔

    • @krishna201k
      @krishna201k 2 ปีที่แล้ว +4

      രാധികാ തിലക് ... അനശ്വര ഗായിക... RIP🌹🌹🌹

    • @rahulnair7907
      @rahulnair7907 2 ปีที่แล้ว

      Yes

  • @gayuzzunlimited3791
    @gayuzzunlimited3791 3 ปีที่แล้ว +47

    What a lyrics.. Hats off Yousafali Ketcheri sir.. What a talent and awesome music by Perumbavoorji and beautifully sung by Radhika Tilak.. What a melodious voice.. On screen Kasthuri look fabulous.. A perfect song

    • @Krishnakumar-dk6be
      @Krishnakumar-dk6be ปีที่แล้ว

      Thank you, everything about this song narrated in a single sentence

  • @anilkumarthankappan5810
    @anilkumarthankappan5810 5 ปีที่แล้ว +84

    നമ്മുടെ പൈതൃകം ഓർമ്മപ്പെടുത്തുന്ന സുന്നരമായ ഗൃഹാതുരത തുളുമ്പുന്ന സീനുകൾ ആ സുന്ദരമായ കാലത്തേക്കുള്ള തിരിച്ചു പോക്ക് സിനിമകളിലൂടെ മാത്രം കഷ്ടം

  • @meezansa
    @meezansa 6 ปีที่แล้ว +115

    മൂവി 📽:-സ്നേഹം............ (1998)
    ഗാനരചന ✍ :- യൂസഫലി കേച്ചേരി
    ഈണം 🎹🎼 :- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
    രാഗം🎼:- ദേവഗാന്ധാരി
    ആലാപനം 🎤:-രാധിക തിലക്‌ & കോറസ്‌
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷 💙
    കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ...
    ഇന്നു നിന്‍ മാരന്‍ വന്നോ മധുരം തന്നോ ???
    ആതിരക്കുളിരില്‍പ്പോലും മനസ്സില്‍ ചൂട്...
    കൊഞ്ചും കുയില്‍ പോലെ കവിത പാട്...
    മൃദു മധുമൊഴി...(കൈതപ്പൂ മണമെന്തേ.....)
    മാരന്‍ നിന്നെ ചുംബിച്ചിട്ടോ ???
    താംബൂലം കൊണ്ടോ ?
    മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു...
    സ്വപ്നം കണ്ടു കിടന്നിട്ടോ വിരഹം കൊണ്ടോ..
    ഉറക്കച്ചടവിനാല്‍ നിന്‍ മിഴി തളര്‍ന്നു...
    ഇന്ദിര പാര്‍ക്കും മന്ദിരമല്ലേ...
    നന്ദകുമാര വിശാല ഹൃദന്തം...
    നീയതു പോൽ സഖി താമസമാക്കുക...
    നിന്നുടെ മാരമനസ്സിലൊളിക്കുക....(കൈതപ്പൂ മണമെന്തേ.....)
    മങ്കമാര്‍ കൂടി ഒന്നായ് ഊഞ്ഞാ‍ലിലാടി...
    കണ്ണനെത്തേടി രാധ കാകളി പാടി...
    ധനുക്കുളിരില്‍ ധനുസ്സെടുത്തു മണിമലരമ്പന്‍...
    പ്രമദവനം പ്രണയപ്പൂവിന്‍ പരിമളം ചൂടി...
    അന്നക്കിളി ചിന്നക്കിളി താളത്തില്‍ മേളത്തില്‍...
    കുമ്മിയടിക്കാന്‍ വാ‍... (കൈതപ്പൂ മണമെന്തേ.....)

  • @midhuntg3556
    @midhuntg3556 2 ปีที่แล้ว +15

    യുഗങ്ങൾ കഴിഞ്ഞാലും നാശം സംഭവിക്കാത്ത കൃതി.എൻ്റെ മനസ്സ് ഉള്ളടൊതോളും. മലയാളി ഉള്ളടതൊളും ജീവിക്കുന്ന കൃതി

  • @satheeshantp7160
    @satheeshantp7160 5 ปีที่แล้ว +120

    രാധികയുടെ സഠഗീതലോകത്തെ തിലക ക്കുറിയായ ഗാനഠ

  • @saneeshsu24
    @saneeshsu24 2 ปีที่แล้ว +3

    ഈ പാട്ട് കേൾക്കുമ്പോൾ പഴയ കാലഘട്ടത്തിലേക്ക് പോകുന്ന ഒരു ഓർമ്മ ഒരു സുഖം അത്‌ ഒന്ന് വേറെ തന്നെയാണ്. യൂസഫലി കേച്ചേരിയുടെ വരികൾ മനോഹരം. ജയറാമിന്റെ കരിയറിൽ ഏറ്റവും മനോഹരമായ സിനിമ

  • @classroomsgcek8189
    @classroomsgcek8189 3 ปีที่แล้ว +318

    2021 ൽ ഈ മനോഹരമായ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤

  • @neeharikanair7315
    @neeharikanair7315 5 ปีที่แล้ว +61

    It shows that our culture how much great is. The purity of the song and the dance are typically matched the tradition. I jist bow my head to the entire team to produce the best of our cultute.

  • @joshuasam1910
    @joshuasam1910 5 ปีที่แล้ว +39

    I like malayalam films .. simple and elegant... love from tn

    • @hishamsalim4908
      @hishamsalim4908 4 ปีที่แล้ว +2

      This one is very sentimental beautiful film

  • @rrassociates8711
    @rrassociates8711 4 ปีที่แล้ว +49

    മലയാള സിനിമയുടെ വസന്തകാലഘട്ടത്തിൽ നിന്നും മട്ടാഞ്ചേരി കഞ്ചാവ് + കള്ളപ്പണ സിനിമയിലേക്ക് കൂപ്പുകുത്തി . ഇനി ഇല്ല ആ വസന്തകാലം

    • @kabali0079
      @kabali0079 3 ปีที่แล้ว +1

      Manasilayilla

    • @007view007
      @007view007 3 ปีที่แล้ว +2

      Selective analysis. വളരെ പണ്ട് കാബറെ ഗാനങ്ങൾ ഉണ്ടായിരുന്നു. ഈ പടം ഉണ്ടാവുന്ന കാലത്തും ഒരു ഐറ്റം സോങ് നിർബന്ധം ഉള്ള സിനിമകൾ ആയിരുന്നു. ഇന്നും വളരെ നല്ല പാട്ടുകൾ ഇറങ്ങുന്നുണ്ട്...

    • @iyeraishu1
      @iyeraishu1 2 ปีที่แล้ว

      @@007view007 sathyam ente ammede jimikki kammal pinne thechille penne endhu nalla paatukal haa

    • @007view007
      @007view007 2 ปีที่แล้ว

      @@iyeraishu1 ഇന്നും മോശം പാട്ടുകൾ ഇറങ്ങുന്നില്ല എന്ന് പറഞ്ഞിട്ടില്ല.

    • @mychoice-vk7697
      @mychoice-vk7697 ปีที่แล้ว

      Sathyam..

  • @012ARUN
    @012ARUN 4 หลายเดือนก่อน +1

    ഒരുപാട് ഓർമകൾ മുന്നിൽ വന്നു പോകുന്നു. ഇത് പോലെ ഉള്ള പാട്ടുകൾ ഇപ്പോൾ ഇല്ലാലോ എന്ന് ഒരു സങ്കടം മാത്രം

  • @sivadasanmenon9265
    @sivadasanmenon9265 6 ปีที่แล้ว +21

    Both the bestest ever thiruvathira film songs are written by the greatest Yusafali Kecheri, great sir, you must be in heaven only eternally, we owe you so much

  • @mithunjoseph5781
    @mithunjoseph5781 6 ปีที่แล้ว +127

    Radhika thilak was always 1st rank in MG university youth festival for best singer and 2nd rank was Min mini.

    • @satheeshantp7160
      @satheeshantp7160 5 ปีที่แล้ว +10

      രണ്ടു പേരുഠ ജീവിതത്തിൽ പല വിഷമങ്ങളുഠ അനുഭവിച്ച് രാധിക ഈ ലോകത്ത്നിന്നു പിന്നണിയിലേക്ക് മറഞ്ഞു

    • @vinayakan6180
      @vinayakan6180 5 ปีที่แล้ว +7

      Radhika chechik Pranamam

    • @ramvarma8048
      @ramvarma8048 4 ปีที่แล้ว +2

      Both are unlucky

    • @minikurien3085
      @minikurien3085 4 ปีที่แล้ว +1

      😓😓😓😓😢😢😢

    • @SunilKumar-po9tm
      @SunilKumar-po9tm 3 ปีที่แล้ว +5

      Radhika chechiyude pattu kelkumbol swantham chechyude pole ormavarum kannu nirayum

  • @sujith959
    @sujith959 ปีที่แล้ว +5

    ഇന്ന് 2023 ധനുമാസത്തിലെ തിരുവാതിര..നാടും അമ്പലവും ഒക്കെ miss ചെയ്യുന്നു😪..പ്രവാസി 🥴

  • @classroomsgcek8189
    @classroomsgcek8189 3 ปีที่แล้ว +32

    കേരള തനിമയിലേക്ക് കൊണ്ടുപോകുന്ന ഗാനം

  • @ananthuraveendran370
    @ananthuraveendran370 2 ปีที่แล้ว +7

    മങ്കമാർകൂടി... ഒന്നായ് ഊഞ്ഞാലിൽ ആടി... കണ്ണനേ തേടി.. രാധ കായലിൽ ചാടി 😂😂😂😂.... പണ്ടിത് കേട്ടിട്ട് അനിയത്തി പാടിനടന്നത് ഓർമ്മവരുന്നു ഇപ്പോൾ 😂😂😂🤭🤭🤭🤭

    • @kuppivala965
      @kuppivala965 ปีที่แล้ว +2

      😅😅😅😅😮

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 ปีที่แล้ว +19

    Hero - Malayalam
    Heroine - Tamil...(Kasthuri).
    Always Tamil and Malayalam pair ll be awesome

    • @pppm8996
      @pppm8996 3 ปีที่แล้ว +4

      Jayram also tamil but born and raised in kerala

    • @anjuslittleworld3432
      @anjuslittleworld3432 3 ปีที่แล้ว

      Super song

    • @minikurien3085
      @minikurien3085 3 ปีที่แล้ว +1

      We celebrate Onam in Kanyakumari district..... These song is used as thiruvathira song..... In Kanyakumari district....

  • @jsreenathsreenath6778
    @jsreenathsreenath6778 4 ปีที่แล้ว +10

    ഈ ഗാനമായി ലയിച്ചു തീരട്ടെ ഞാൻ. വയ്യ പറഞ്ഞറിയിക്കാൻ പകരം വയ്ക്കാനൊന്നുമില്ല പറയാനോ വാക്കുകളുമില്ല.

  • @raneeshrexroddik7542
    @raneeshrexroddik7542 ปีที่แล้ว +2

    ഈ പാട്ടില്ലാത്ത ഒരു ആനുവൽ ഡേ അല്ലെങ്കിൽ ഒരു യൂത്ത് ഫെസ്റ്റിവൽ ചിന്തിക്കാൻ പറ്റോ! 90'skid

  • @aristrorajrajeev5735
    @aristrorajrajeev5735 4 ปีที่แล้ว +206

    2020 ൽ ആരെങ്കിലും ഉണ്ടോ കേൾക്കാൻ ?

  • @unnikrishnanmk1473
    @unnikrishnanmk1473 5 ปีที่แล้ว +9

    Onnathinum thiruvathira kalikum youth festivalinum ettaum kuduthal play cheyunna pattu nostalgic song 😪😪😪👍👍👍🤗🤗🤗

  • @Beat_the_Inflation
    @Beat_the_Inflation 4 ปีที่แล้ว +7

    Nice
    Love from Tamilnadu

  • @tippabhotlasarma7051
    @tippabhotlasarma7051 5 ปีที่แล้ว +25

    the song is soo... melodiouis. I belongs to andhra pradesh. I dont!t know the language. but as a music lover I enjoyed this song.

    • @anontrendzmalayalamsongs
      @anontrendzmalayalamsongs  5 ปีที่แล้ว +1

      Thank you tippabhotla sarma

    • @akrcusat
      @akrcusat 4 ปีที่แล้ว +6

      This comes a category called "thiruvathirappattu" .The dance that you see is called "thiruvathirakali" done by married ladies and maidens after performing special fasting -for goodness of husband and for getting good grooms....it's connected to parvati's fasting for siva

  • @radhamenon9002
    @radhamenon9002 4 ปีที่แล้ว +17

    Can we ever get back those golden old times. Tharavadum athinte oru bhangiyum tejssum.
    Joint family system had it's own benefits which far out weighed its disadvantages.

  • @kutvlogs7865
    @kutvlogs7865 ปีที่แล้ว +34

    90 s ലെ കുട്ടികൾ ആ സമയത്ത് സ്കൂൾ യൂത്ത്ഫെസ്റ്റിവലിൽ തിരുവാതിരായുടെ സ്ഥിരം പാട്ടായിരുന്നു ഇത്.

    • @anagha1236
      @anagha1236 7 หลายเดือนก่อน

      ​@@dingribeastaru paraju youth festival nu movie songs use cheyilla ennu.. njgalde school il udyrnnu

    • @anagha1236
      @anagha1236 7 หลายเดือนก่อน

      @@dingribeast but ivide udyrnnu..

    • @anagha1236
      @anagha1236 7 หลายเดือนก่อน

      @@dingribeast Njan Idukki onnum Alla kannur annu avidathe school il udyrnnu..

    • @anagha1236
      @anagha1236 7 หลายเดือนก่อน

      @@dingribeast Njan 2000 I'll Annu janichath 😁

    • @anagha1236
      @anagha1236 7 หลายเดือนก่อน

      @@dingribeast ente ponno ee song pinned tv lum redio lum Varubam kelkan pattuvalo pinne athepole school il ee song padanum ad chayan um patlla enu ilallo? Agne kettath annu

  • @joshuasam6445
    @joshuasam6445 6 ปีที่แล้ว +38

    Kasthuri was so beautiful in this song

  • @naveenmp4768
    @naveenmp4768 3 ปีที่แล้ว +10

    ജയറാം ഏട്ടൻ 😍😍😍♥️♥️♥️

  • @ricenoodles8024
    @ricenoodles8024 5 ปีที่แล้ว +14

    Beautiful lyrics.. Miss the beauty of the language in today's lyrics..

  • @dd-pv1hp
    @dd-pv1hp ปีที่แล้ว +2

    ഓണത്തിന് എന്തോ ഈ പാട്ട് കേൾക്കണം എന്ന് തോന്നി 😊

  • @pranojKannur
    @pranojKannur 4 ปีที่แล้ว +14

    രാധിക തിലക്💐💐

  • @flyhigh8136
    @flyhigh8136 6 หลายเดือนก่อน +1

    2024 the beauty of this song never gonna change❤❤❤🎉

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +4

    കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ...
    ഇന്നു നിന്‍ മാരന്‍ വന്നോ മധുരം തന്നോ
    ആതിരക്കുളിരില്‍പ്പോലും മനസ്സില്‍ ചൂട്...
    കൊഞ്ചും കുയില്‍ പോലെ കവിത പാട്...
    മൃദു മധുമൊഴി...
    മാരന്‍ നിന്നെ ചുംബിച്ചിട്ടോ
    താംബൂലം കൊണ്ടോ ?
    മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു...
    സ്വപ്നം കണ്ടു കിടന്നിട്ടോ വിരഹം കൊണ്ടോ..
    ഉറക്കച്ചടവിനാല്‍ നിന്‍ മിഴി തളര്‍ന്നു...
    ഇന്ദിര പാര്‍ക്കും മന്ദിരമല്ലേ...
    നന്ദകുമാര വിശാല ഹൃദന്തം...
    നീയതു പോൽ സഖി താമസമാക്കുക...
    നിന്നുടെ മാരമനസ്സിലൊളിക്കുക....
    മങ്കമാര്‍ കൂടി ഒന്നായ് ഊഞ്ഞാ‍ലിലാടി...
    കണ്ണനെത്തേടി രാധ കാകളി പാടി...
    ധനുക്കുളിരില്‍ ധനുസ്സെടുത്തു മണിമലരമ്പന്‍...
    പ്രമദവനം പ്രണയപ്പൂവിന്‍ പരിമളം ചൂടി...
    അന്നക്കിളി ചിന്നക്കിളി താളത്തില്‍ മേളത്തില്‍...
    കുമ്മിയടിക്കാന്‍ വാ‍...
    മൂവി :-സ്നേഹം............ (1998)
    ഗാനരചന :- യൂസഫലി കേച്ചേരി
    ഈണം :- പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
    രാഗം:- ദേവഗാന്ധാരി
    ആലാപനം :-രാധിക തിലക്‌ & കോറസ്..

  • @Anoop.madhav9606
    @Anoop.madhav9606 3 ปีที่แล้ว +6

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @dilnasurendran7622
    @dilnasurendran7622 5 ปีที่แล้ว +4

    Ende keralathinde parambaryam vilichothunna pattu endo oru vallatha feeling sukhamulla feeling

  • @madhusudanannair2850
    @madhusudanannair2850 8 ปีที่แล้ว +7

    കൈതപ്പൂമണമെന്തേ ചഞ്ചലാക്ഷീ
    ഇന്നു നിന്‍ മാരന്‍ വന്നോ മധുരം തന്നോ
    ആതിരക്കുളിരില്‍പ്പോലും മനസ്സില്‍ ചൂട്
    കൊഞ്ചും കുയില്‍പോലെ കവിത പാട്
    മൃദുമധുമൊഴി
    (കൈതപ്പൂ)
    മാരന്‍ നിന്നെ ചുംബിച്ചിട്ടോ താംബൂലം കൊണ്ടോ
    മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു
    സ്വപ്നം കണ്ടു കിടന്നിട്ടോ വിരഹം കൊണ്ടോ
    ഉറക്കച്ചടവിനാല്‍ നിന്‍ മിഴി തളര്‍ന്നു
    ഇന്ദിര പാര്‍ക്കും മന്ദിരമല്ലേ
    നന്ദകുമാര വിശാല ഹൃദന്തം
    നീയതു പോൽ സഖി താമസമാക്കുക
    നിന്നുടെ മാരമനസ്സിലൊളിക്കുക
    (കൈതപ്പൂ)
    മങ്കമാര്‍ കൂടി ഒന്നായ് ഊഞ്ഞാ‍ലിലാടി
    കണ്ണനെത്തേടി രാധ കാകളി പാടി
    ധനുക്കുളിരില്‍ ധനുസ്സെടുത്തു മണിമലരമ്പന്‍
    പ്രമദവനം പ്രണയപ്പൂവിന്‍ പരിമളം ചൂടി
    അന്നക്കിളി ചിന്നക്കിളി താളത്തില്‍ മേളത്തില്‍
    കുമ്മിയടിക്കാന്‍ വാ‍....

    • @aryaprasad668
      @aryaprasad668 5 ปีที่แล้ว

      Thanks for the lyrics...

  • @renjugopan3617
    @renjugopan3617 5 ปีที่แล้ว +9

    സൂപ്പർ സോങ്

  • @midhunraj5638
    @midhunraj5638 6 ปีที่แล้ว +11

    jayaramettante kidilan abhinayamane e cinemayil

  • @nithinnitz1239
    @nithinnitz1239 5 ปีที่แล้ว +6

    Jayaprabha - ജയ(പഭ - കവിത / രാധിക - സുമി(ത - സുമി - ലീല - അ൦ബിക - രാജിനി ചാണ്ടി - ഗോപിക - ഗിരിജാദേവി - ലിസി - കാ൪ത്തിക - സുബ്ബലക്ഷ്മി - അനുമോള് - സൗമ്യ - ആനീ - Beautiful ilae Meghna Raj - കസ്തൂരി..
    പത്മനാഭ൯ നല്ല കഥാപാ(തവു൦...
    ഒരു പാവ൦....

    • @nithinnitz1239
      @nithinnitz1239 5 ปีที่แล้ว

      Nadhiya Moithu - Kozhi Sumi China - Sumithra - ജയ(പഭ - അശ്വതി - രാധിക - ജയ(പഭ - മയൂരി - ഗ൦ഗ - ലെന - സുമതി - കസ്തൂരി
      പാവ൦ പത്മനാഭ൯.... നല്ല കഥാപാ(ത൦..

  • @shilpasivan-y9q
    @shilpasivan-y9q 2 ปีที่แล้ว +2

    എല്ലാ വർഷവും ഓണത്തിന് ഈ പാട്ട് കേൾക്കും 😊

    • @silkwirm
      @silkwirm 2 ปีที่แล้ว +2

      ഞാനും

  • @Prasanth4tech
    @Prasanth4tech 8 หลายเดือนก่อน +3

    എത്ര സുന്ദരമായ വരികൾ❤ ഇതിന്റെ ശ്രഷ്ടാവിനോട് ഒരു വലിയ ആരാധനയുണ്ട്😊

  • @vamshivydic8704
    @vamshivydic8704 2 ปีที่แล้ว +26

    I don't know malayalam but I love this song and watched so many times.💝we are from telugu region,my great grandmother from Malabar.

  • @akiranraj7991
    @akiranraj7991 ปีที่แล้ว +2

    2023 ilum eeh Manoharam aaye Paattu kelkane indo❤️ ....This song is a time warp to the 19s❤️

  • @minimenon5727
    @minimenon5727 5 ปีที่แล้ว +12

    The culture...dipicted...beautifully

  • @rajisrs2469
    @rajisrs2469 2 ปีที่แล้ว +2

    ഇത് കേൾക്കുമ്പോ സ്കൂൾ കാലം ആണ് ഓർമ വരുന്നത് 🤣🥰... യുവജനോത്സവം....

  • @paulabraham5608
    @paulabraham5608 7 ปีที่แล้ว +29

    Hearty condolesens to Radhika Tilak

  • @Achoozbiju
    @Achoozbiju ปีที่แล้ว

    Nalla pattanu

  • @rrassociates8711
    @rrassociates8711 4 ปีที่แล้ว +9

    മഹാദേവകവി യൂസഫലി

  • @தனிக்காட்டுராஜா-ர1ட

    Whenever Im leasoning old malayalam songs
    I feel like I'm entering god mode 🥰🥰🥰🥰😍😍🥰😍🥰😍🥰😘😘😘😘😍🥰😍🥰😍🥰😍😘🥰🥰😍😍🥰😘
    While leasoning latest tamil songs I'm not feeling well 😓😓😓😓😓😓

  • @ramjiYahoo
    @ramjiYahoo 8 ปีที่แล้ว +12

    what a composition and picturization

  • @Mr.ARB_23
    @Mr.ARB_23 2 ปีที่แล้ว +4

    നല്ല പാട്ട്.... രാധിക തിലക്🥰🥺

  • @sumeshummachan4152
    @sumeshummachan4152 2 ปีที่แล้ว +5

    2022 ല് ഇത് കാണുന്നവർ ഉണ്ടോ,...🥰❤️

  • @AchusKitchen
    @AchusKitchen 4 ปีที่แล้ว +26

    2020 ആരെങ്കിലും ഉണ്ടാെ ?

  • @sreeharipn522
    @sreeharipn522 7 ปีที่แล้ว +12

    super thiruvathira song

  • @paulabraham5608
    @paulabraham5608 8 ปีที่แล้ว +6

    Good thiruvathirakali song by Radhika Thilak.Adaranjalikal

  • @asiastarusedcarsandsparepa1487
    @asiastarusedcarsandsparepa1487 6 ปีที่แล้ว +11

    good song yousafali kecheri

  • @nanduvpn1795
    @nanduvpn1795 4 ปีที่แล้ว +8

    🎤രാധിക തിലക് 🌹🌹🌹💗💗

  • @ajik2001in
    @ajik2001in 3 ปีที่แล้ว +3

    The only thing which sadden me abt thia song is the demise of Shri kecheri sir n Radhika Tilak.... pranamam to both... 🙏

  • @premjithraj3791
    @premjithraj3791 ปีที่แล้ว +1

    2000 തുടക്ക കാലഘട്ടത്തിൽ നാട്ടിൻ പുറത്തെ ഓണ ആഘോഷത്തിന് main തിരുവാതിര സോങ്

  • @ajeshporoth3882
    @ajeshporoth3882 3 ปีที่แล้ว +8

    Beautiful voice of Radhika Tilak 😔

  • @Artistvinunaduvil
    @Artistvinunaduvil 3 ปีที่แล้ว +4

    എന്ത് രസം കേൾക്കാൻ... രാധികാ തിലക് സൂപ്പർ

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +3

    Beautiful thiruvathira song radhika thilakinu pranamam

  • @johntlazarus2388
    @johntlazarus2388 3 ปีที่แล้ว +4

    The Traditions and culture of Kerala easily displayed at the pinnacle and peak

  • @aslam1914
    @aslam1914 11 หลายเดือนก่อน +1

    2023 ആഹാ അന്തസ്സ് 😊

  • @thrissurkaranvlogs
    @thrissurkaranvlogs 4 ปีที่แล้ว +6

    നമസ്കാരം എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ 🌍🙏

  • @sharadhap5722
    @sharadhap5722 2 ปีที่แล้ว +5

    2022 still listening 🎧♥️..

  • @karthikarmenon1725
    @karthikarmenon1725 6 ปีที่แล้ว +11

    Mansil santhoshavum kulirmayum nirakkunna ganam

  • @sarojinisaro3515
    @sarojinisaro3515 2 ปีที่แล้ว +1

    2022ലും ഓണത്തിന് ഇത് തന്നെ കളിക്കാൻ.

  • @dr.niyasabdulkarim3380
    @dr.niyasabdulkarim3380 6 ปีที่แล้ว +9

    Great yusufali kechery

  • @sruthinair8106
    @sruthinair8106 5 ปีที่แล้ว +4

    Nice song👌👌

  • @akhilp5282
    @akhilp5282 4 ปีที่แล้ว +5

    Nostalgia 😍😍😍😍

  • @sudheeshdss3007
    @sudheeshdss3007 3 ปีที่แล้ว

    നമ്മുടെ എല്ലാ തിരുവാതിര ചടങ്ങു മുണ്ട് ഈ പാട്ടിൽ

  • @bushrabeegam433
    @bushrabeegam433 หลายเดือนก่อน +1

    2024❤❤❤

  • @minimenon5727
    @minimenon5727 3 ปีที่แล้ว +1

    @Love..,awesome lyrics

  • @sunisz8031
    @sunisz8031 2 ปีที่แล้ว +2

    Damn those lyrics.

  • @mukunthvg3091
    @mukunthvg3091 4 ปีที่แล้ว +4

    Madhura paatu Sundaramaya ❤️❤️❤️😃

  • @maheswaripillai8866
    @maheswaripillai8866 3 ปีที่แล้ว +4

    2021 ഇൽ ആരേലും...

  • @vinayakan6180
    @vinayakan6180 5 ปีที่แล้ว +13

    Radhika chechik Pranamam

  • @Beat_the_Inflation
    @Beat_the_Inflation ปีที่แล้ว +1

    Evergreen song❤

  • @Skylander253
    @Skylander253 2 ปีที่แล้ว +1

    Beautiful ❤️

  • @dr.balakumark1822
    @dr.balakumark1822 2 ปีที่แล้ว +1

    Wat a beautiful song. 🥰🥰

  • @vishnuvijayan4532
    @vishnuvijayan4532 3 ปีที่แล้ว +3

    2021 ഇൽ ഇതു കേക്കുന്ന ആരെങ്കിലും ഉണ്ടോ?

  • @sreekanthpr1942
    @sreekanthpr1942 2 ปีที่แล้ว +1

    Super ❣️

  • @rijukumar7815
    @rijukumar7815 3 ปีที่แล้ว +3

    ഈ പാട്ട് ഇപ്പോൾ ഓസ്ട്രിയ യിൽ ഇരുന്നു കേൾക്കുന്നവരുണ്ടോ

  • @kalliolli6514
    @kalliolli6514 ปีที่แล้ว

    മനോഹരം ....

  • @vineethmkd1569
    @vineethmkd1569 3 ปีที่แล้ว +2

    ജയരാജ്‌ ❤️

  • @vimalvlog2872
    @vimalvlog2872 ปีที่แล้ว

    🤗

  • @vinayanchandran8239
    @vinayanchandran8239 4 ปีที่แล้ว +2

    അടിപൊളി

  • @monishmanikandan1720
    @monishmanikandan1720 2 ปีที่แล้ว +1

    രാധിക ചേച്ചി ♥️😔

  • @Knight_ff1957
    @Knight_ff1957 ปีที่แล้ว +1

    2022ഇൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ

  • @thulasidasannair2557
    @thulasidasannair2557 3 ปีที่แล้ว +2

    Amazing song 🎵♥

  • @vaisakhmg7094
    @vaisakhmg7094 3 ปีที่แล้ว +3

    2021 is aarelum undo???