🤬ഇവൻറെ ബന്ധുക്കൾ ഞങ്ങളോട് ക്ഷമിക്കണം വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ടാണ്.

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น •

  • @kunjanpandikkad9861
    @kunjanpandikkad9861  ปีที่แล้ว +436

    ഈ വീഡിയോ കാണുന്ന ആരെങ്കിലും ഒരാൾ ഇവനെ അറിയുന്നവർ ഉണ്ടെങ്കിൽ പറയണേ.

    • @fudbollclub1007
      @fudbollclub1007 ปีที่แล้ว +30

      അവനെ വെറുതെ വിടരുത് but ഇങ്ങതെ ആളുകൾ എനിക്ക് അനുഭവം ഉണ്ട് എന്റെ ഫാമിൽക്കും നല്ല നടപടി വേണം കണ്ടിട്ട് സങ്കടം തോന്നി 🥺 ❤

    • @nehala7157
      @nehala7157 ปีที่แล้ว +7

      Love from pandikkad🤍🤍

    • @ajisaritha7311
      @ajisaritha7311 ปีที่แล้ว +20

      ​@@abdulkhadarkarimbanakkal7049 marakkemda sthalam marachitta evar video cheyyunnad . E logath evar mathramano video cheyyunnad . Kunjane cyber cellil kodukku . Engane ullavante kudumbathe orkkanda Karanam case kodukku pnne oruthannum choriyan varumpol e video orkkanam. Jesithatha nammal koode und.

    • @ajisaritha7311
      @ajisaritha7311 ปีที่แล้ว +18

      Jesithatha kondupoyi case kodukkanam . Eth case ayi Avante bariyaum makkalum Eyal Karanam publikkinte munnil varatte .

    • @ajisaritha7311
      @ajisaritha7311 ปีที่แล้ว +14

      @@abdulkhadarkarimbanakkal7049 ninne kudukkan ulladalle . Njagal subscribers paranjal kunjjan onnum nokkilla . Nalla thandakku janikkanan adiyam , adillannu manasilayi .

  • @majeedk4336
    @majeedk4336 ปีที่แล้ว +356

    രണ്ടാളും തെറ്റ് ആണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കിയവർ എത്ര പേരുണ്ട്

    • @kasimtpkasim264
      @kasimtpkasim264 10 หลายเดือนก่อน +5

      ഞാൻ ഉണ്ട്

    • @Alhamdhulillah-e4x
      @Alhamdhulillah-e4x 9 หลายเดือนก่อน +4

      Njan

    • @JunaidNh-r2u
      @JunaidNh-r2u 9 หลายเดือนก่อน +3

      ഞാനും ഉണ്ട്

    • @jinuissac
      @jinuissac 9 หลายเดือนก่อน

      Yeandhu thettaanuu ethil i will support

    • @jinuissac
      @jinuissac 9 หลายเดือนก่อน

      Pineaa video avareaa personal video alea athil yeandhina e makkalku kurupottunath

  • @shailasthoughts
    @shailasthoughts ปีที่แล้ว +226

    അയാള് പറഞ്ഞത് വളരെ ശരിയാണ് സോഷ്യൽ മീഡിയയിൽ ഭാര്യയുടെ സൗന്ദര്യം പ്രദർശിപ്പിച്ച് നടക്കുന്ന നിങ്ങൾ അയാളെ കുറ്റപ്പെടുത്തണ്ട.... അയാള് സൂപ്പറാ

    • @salamtirur7295
      @salamtirur7295 9 หลายเดือนก่อน +2

      ഇനിയും മേകപ്പ ഇട്ട് വീഡിയോക്ക് നുന്നിൽ വന്നാൽ ഇതിലും ഉശറാവും

    • @PkKunhappa-eo5zd
      @PkKunhappa-eo5zd 9 หลายเดือนก่อน +1

      സൂപ്പർ

    • @Shamzelucka
      @Shamzelucka 9 หลายเดือนก่อน

    • @chtrxarya
      @chtrxarya 9 หลายเดือนก่อน +1

      What kind of people are you? If you font want to see his video, don't watch it. To click on his video and hate on it and wish him the worst, what kind of humanity do you have in your heart. I am scared for the women's lives younare part of.

  • @ismailkk9506
    @ismailkk9506 ปีที่แล้ว +129

    അവൻ പറഞ്ഞത് ശരിയാണ്... ആ ടൂമർ രോഗിയായ പെണ്ണിനേയും കൂട്ടി കുളിക്കുന്ന വീഡിയോ ഇതൊക്കെ പുറലോഗം കാണിച്ചു പൈസ ഉണ്ടാക്കി തിന്നുന്നതിനേക്കാളും നല്ലത് പണിയെടുത്തു ജീവിക്കലല്ലേ നല്ലത്

  • @ANEESKP-z1b
    @ANEESKP-z1b 10 หลายเดือนก่อน +122

    അധ്വാനിച്ചു ജീവിക്കുക......അതും സ്വന്തം ഭാര്യമാരെ കോമാളി യാക്കി ക്യാഷ് ഉണ്ടാക്കി...എന്തിനാ ഇതൊക്കെ...ഇതൊനൊക്കെ അവസാനം ഉണ്ടാവുന്ന ടൈം ഉണ്ട്..അത് മറക്കേണ്ട😢😢😢😢

  • @kabeersulaiman1652
    @kabeersulaiman1652 10 หลายเดือนก่อน +64

    പൈസ നോക്കി ഒന്നും ചെയ്യരുത് പരമാവധി ഭാര്യയെ ഉൾപെടുത്താതിരിക്കാൻ ശ്രമിക്കുക

  • @jasilthirur4137
    @jasilthirur4137 ปีที่แล้ว +41

    കുഞ്ഞോനേ ആദ്യം നീ ജിദ്ദയിൽ ആയപ്പോൾ നിന്റെ വീഡിയോ കാണുബോൾ ഒരു രസം ഉണ്ടായിരുന്നു നീ യും നിന്റെ കൂട്ടുകാരും കൂടെ ഇപ്പോൾ നിന്റെ വീഡിയോ കാണാൻ വറുപ്പാണ് സ്വന്തം ഭാര്യ യെ കൊണ്ട് വീഡിയോ എടുക്കുന്നത് കൊണ്ട് 🙏

  • @user527-v8k
    @user527-v8k ปีที่แล้ว +78

    സത്യം പറഞ്ഞാൽ നിങ്ങളെയും നിങ്ങളുടെ വിഡിയോസും ഒരിക്കലും ഇഷ്ട്ടമല്ല നിങ്ങൾ വെറുപ്പിക്കലാണ് എന്നുള്ളത് വേറെ കാര്യം പക്ഷെ ഈ കാര്യത്തിൽ ഫുൾ സപ്പോർട്ട് 👍🏻

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 ปีที่แล้ว +167

    കുഞ്ഞാൻ കുറച്ചൊക്കെ നീയും ശ്രദ്ധിക്കാൻ ഉണ്ട് ഭാര്യമാരെ ഭർത്താവിന്റെ മുന്നിൽ മാത്രം അണിഞ്ഞു ഒരുക്കു അപ്പൊ ഇത് പോലെ നിറമ്പു രോഗികൾ ഉണ്ടാവില്ല tek it💕

  • @safeenak6859
    @safeenak6859 10 หลายเดือนก่อน +46

    നാണമില്ലാത്ത കുറേ എണ്ണം കഷ്ട്ടം കെട്ടിയ പെണ്ണിനെ അടക്കി ഇരുത്തിയാൽ ഇദോന്നും ഉണ്ടാവില്ല

  • @yoyopalace4844
    @yoyopalace4844 ปีที่แล้ว +332

    ഒരു പാട് സങ്കടം തോന്നി 😢😢😢അവന്റെ സംസാരം കേട്ടിട്ട്. വെറുതെ വിടരുത് അവനെ

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 ปีที่แล้ว +58

    സോഷ്യൽ മീഡിയയിൽ കാണുന്ന ഏത് സ്ത്രീയേയും ആർക്കും ആശ്വാദിക്കാം അവനവന്റെ മൊബൈൽ അവനവന്റെ കയ്യിലാണല്ലൊ അതെല്ലാം തിരിച്ചറിയാനുള്ള വകതിരിവ് കുഞ്ഞാനിനെ പോലെ ഉള്ള ആളുകൾ മനസ്സിലാക്കണം

    • @sha-la-bham
      @sha-la-bham ปีที่แล้ว +11

      സോഷ്യൽ മീഡിയയിൽ ഫാമിലി വ്ലോഗ് ചെയ്യുന്ന ഒരു പെണ്ണിനെ കണ്ടാൽ പോലും ഞരമ്പ് ഉണരുന്ന ആണുങ്ങൾക്ക് അങ്ങനെ അസ്വദിക്കാൻ തോന്നുന്നെങ്കിൽ പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല✌️

    • @rahma773
      @rahma773 ปีที่แล้ว +5

      Ella sthreekaleyum kanumbo asvadhikkan thonnunnenkil athoru manasika rogham anu.

  • @ramshadkannurramshadkannur1981
    @ramshadkannurramshadkannur1981 ปีที่แล้ว +194

    കുഞ്ഞാനേ നിനക്ക് അറിയുന്ന സ്ഥലം അല്ലേ പൂക്കൊത്ത് പാഠം അവിടെ പോകണം നിങൾ അവൻ്റെ വീട്ടിൽ പോയി കാണിക്കണം ഇതൊക്കെ ഇനി ഇങ്ങനൊരു കാര്യം ചെയ്യാൻ ഇതുപോലുള്ള വനിക് ആവരുത് കൂടെ ഉണ്ട് ❤❤

  • @faizalathikai3514
    @faizalathikai3514 ปีที่แล้ว +146

    Wife നെ public platformil കൊണ്ട് വരുമ്പോൾ ഇങ്ങിനെ ഒക്കെ ഉണ്ടാവും സ്വാഭാവികം കുഞ്ഞനെ.wife നെ വീട്ടിൽ ഇരുത്തി കൂടെ.

    • @ziyurifu3775
      @ziyurifu3775 ปีที่แล้ว +5

      👍

    • @nihalaressak1598
      @nihalaressak1598 ปีที่แล้ว

      Wifene ayaalde veetl thanale irithikne ingal kanunille…
      Idonum iahtalathoru endina idoke kaanunnee
      Pennine theri parayne ingalokee ingane support cheyne naanalle
      Nale kadeelm hospitalm povande avastha varne pennine chilapo ee njerambu roogigal idoke thane paraym inganoke thane nokum adavarde prashna

    • @nizammz9343
      @nizammz9343 ปีที่แล้ว +1

      etha jj

    • @ponnuponnu1644
      @ponnuponnu1644 ปีที่แล้ว +7

      ​@@nizammz9343😂ഏതാ ഓൻ.. ഓന് പഴയ നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടീട്ടില്ല

    • @YOOSAFP-me6wn
      @YOOSAFP-me6wn ปีที่แล้ว +11

      @@ponnuponnu1644 ഒരു കണക്കിന് നോക്കിയാൽ പഴയ നൂറ്റാണ്ടിന്റെ ചില കാര്യങ്ങൾ നല്ലതിന് മനുഷ്യന്റെ നന്മക്ക് വേണ്ടി തന്നെ അല്ലെ.

  • @sajidbabu9714
    @sajidbabu9714 ปีที่แล้ว +97

    നീവരുത്തിവെച്ചതിന് നീ അനുഭവിക്ക്.

    • @akhilrakhil4874
      @akhilrakhil4874 ปีที่แล้ว +2

      എന്താ വരുത്തി വച്ചത്?

    • @abdulgafoor_edappal667
      @abdulgafoor_edappal667 ปีที่แล้ว

      ദുബായ് ഷെയ്കിന്റ മകൾ വരെ വീഡിയോ ചെയ്യുന്നു.
      ആരെങ്കിലും വീഡിയോ ഇട്ടോട്ടെ.
      കാണുന്നവർ കണ്ടോട്ടെ.
      നിങ്ങൾക്ക് എന്താണ് പ്രശ്നം?
      യുട്യൂബിൽ നിന്ന് വരുമാനം കിട്ടുന്നു.
      അതുകൊണ്ട് അവർ ജീവിക്കുന്നു.
      അതിൽ എന്താണ് തെറ്റ്.
      ഇനി മതപരമായി തെറ്റും ശരിയും നോക്കാൻ ആണെങ്കിൽ അത് അവരും പടച്ചവനും തമ്മിൽ ആയിക്കോട്ടെ..
      നമ്മൾ തന്നെ ഇസ്ലാം പറയുന്നപോലെയാണോ ജീവിക്കുന്നത്?
      എങ്കിൽ ഈ വീഡിയോ കാണുന്ന നമ്മളും തെറ്റു കാർ അല്ലെ

    • @myworld6887
      @myworld6887 ปีที่แล้ว +1

      enthonnede

    • @nisa-vf6nk
      @nisa-vf6nk ปีที่แล้ว

      Athinte bakkki

    • @binziiju8842
      @binziiju8842 ปีที่แล้ว

      @sajidbabu9714... അയാളെ മകനാണല്ലേ!! 🤮🤮🤮

  • @abdullabava5108
    @abdullabava5108 9 หลายเดือนก่อน +12

    എത്രയൊ ആളുകൾ നരകത്തിൽ പോകുന്നു എന്ന് കരുതി നിങ്ങളും പോകുമോ
    എന്താ കുഞ്ഞാ എത്രയോ പേര് തെറ്റ് ചെയ്യുന്നു എന്നാൽ ഞങ്ങളും ചെയ്യും എന്നാണോ പറയേണ്ടത്

  • @muhammedshibli8052
    @muhammedshibli8052 ปีที่แล้ว +570

    ഇതൊക്കെ ഉണ്ടായത് ഭാര്യയെ വിഡിയോയിൽ കൊണ്ട് വന്നത് കൊണ്ടല്ലേ കുഞ്ഞാനെ....സ്വന്തം ഭാര്യയെ മറ്റുള്ളവർ നോക്കാനും ആസ്വദിക്കാനും ഉള്ള അവസരം നമ്മൾ നൽകാതിരിക്കുക. എന്നാൽ ഇത്തരം വിഷയങ്ങളിൽ നിന്ന് ഒരു പരിധി വരെയെങ്കിലും മോചനം ലഭിക്കും

    • @aswinunnikrishnan7646
      @aswinunnikrishnan7646 ปีที่แล้ว +49

      Ne okke eth lokath aahda jeevikkunne

    • @neoplusneoplus4051
      @neoplusneoplus4051 ปีที่แล้ว +16

      Ne ethu nootandilanu 21 il thane alle

    • @MR-en4qd
      @MR-en4qd ปีที่แล้ว +5

      💯🛐lazim

    • @ashrafachu9313
      @ashrafachu9313 ปีที่แล้ว +11

      Sethyam

    • @faisyfaisy1090
      @faisyfaisy1090 ปีที่แล้ว

      Pari onnu podo
      Thanokke kaaranam aanu keralam ennu engane ninne pole kure naarikal

  • @Ismyvlogss
    @Ismyvlogss ปีที่แล้ว +43

    കുഞ്ഞിക്കാ നിങ്ങളുടെ വീഡിയോ ഞങ്ങൾക്ക് വളരെ ഇഷ്ടമുള്ളതായിരുന്നു ആദ്യമൊക്കെ പിന്നീട് വീട്ടിലുള്ള ഭാര്യയെ പബ്ലിക്കിന് കൊണ്ടുവന്നപ്പോൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ താൽപര്യം കുറഞ്ഞു അത് വളരെ ശ്രദ്ധിച്ചിരുന്നെങ്കിൽ നിങ്ങൾ പൊളിയായിരുന്നു

    • @Anas-qy5kl
      @Anas-qy5kl ปีที่แล้ว

      Athenthaa baarya veettilirikkanulla saadhanam aanooo😂,

    • @kalarikalari2560
      @kalarikalari2560 10 หลายเดือนก่อน +1

      ​@@Anas-qy5kl ആ. അപ്പൊ പിന്നെ അനുഭവിക്ക്. സ്ത്രീകളെ വീടിനുള്ളിൽ ഇരുത്താനുള്ളതല ശെരിയാണ്. സ്ത്രീകളെ പ്രദർശിപ്പിച്ചു കാശ് ഉണ്ടാക്കരുത്. എല്ലാ കണ്ണുകളും ഒരുപോലെ അല്ല. സ്ത്രീകൾ ഉണ്ടെങ്കിൽ കാഴ്ചക്കാർ കൂടും.

    • @shoukathalishoukath3971
      @shoukathalishoukath3971 9 หลายเดือนก่อน

      ​@@Anas-qy5klഅങ്ങനെയല്ല... ഭാര്യയെ കൊണ്ട് പുറത്ത് പോകെ, ഐസ്ക്രീം കഴിക്കേ, പാർക്കിലോ ബീച്ചിലോ കൊണ്ട് പോവുകയോ എന്ത് വേണേലും ചെയ്യാം... ഒരു കുഴപ്പവുമില്ല.. പക്ഷെ അത് വീഡിയോ എടുത്ത് നാട്ടുകാരുടെ മുമ്പിൽ പ്രദർശിപ്പിക്കുന്നതാണ് തെറ്റ്..😊

  • @soccerfootz2426
    @soccerfootz2426 ปีที่แล้ว +1

    قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ وَيَحۡفَظُواْ فُرُوجَهُمۡۚ ذَٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصۡنَعُونَസത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്താനും അവരുടെ രഹസ്യഭാഗങ്ങൾ സൂക്ഷിക്കാനും പറയുക, അതാണ് അവർക്ക് നല്ലത്Surah Al-Hujurat, verse 12:
    وَلَا تَجَسَّسُوا وَلَا يَغْتَبْ بَعْضُكُمْ بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَنْ يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَحِيمٌസൂറത്തുൽ ഹുജുറാത്ത്, വാക്യം 12:
    ചാരവൃത്തി ചെയ്യരുത്, പരസ്‌പരം പരദൂഷണം പറയരുത്, നിങ്ങളിൽ ഒരാൾ തന്റെ മരിച്ചുപോയ സഹോദരന്റെ മാംസം തിന്നാൻ ഇഷ്ടപ്പെടുമോ, അതിനാൽ നിങ്ങൾ അവനെ വെറുക്കുന്നുവോ? അല്ലാഹുവിനെ ഭയപ്പെടുക.Surah Al-Nur, verse 12-15:
    وَالَّذِينَ يُؤْذُونَ الْمُؤْمِنِينَ وَالْمُؤْمِنَاتِ بِغَيْرِ مَا اكْتَسَبُوا فَقَدِ احْتَمَلُوا بُهْتَانًا وَإِثْمًا مُبِينًا
    يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ ۚ فَأَمَّا الَّذِينَ اسْوَدَّتْ وُجُوهُهُمْ ( ... )സൂറ അൽ നൂർ, വാക്യങ്ങൾ 12-15:
    സത്യവിശ്വാസികളായ സ്ത്രീപുരുഷന്മാരെ അവർ സമ്പാദിച്ചതൊന്നും കൂടാതെ ദ്രോഹിക്കുന്നവരാരോ അവർ പരദൂഷണത്തിന്റെയും വ്യക്തമായ പാപത്തിന്റെയും ഭാരം പേറുന്നു.
    മുഖങ്ങൾ വെളുക്കപ്പെടുകയും മുഖം കറുപ്പിക്കുകയും ചെയ്യുന്ന നാളിൽ, മുഖം കറുപ്പിക്കുന്നവരെ സംബന്ധിച്ചിടത്തോളം (...)Surah Al-Isra, verse 53:
    وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًاസൂറ അൽ-ഇസ്‌റ, വാക്യം 53:
    നിങ്ങൾക്ക് അറിവില്ലാത്തതിനെ നിങ്ങൾ പിൻപറ്റരുത്.തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം ഇവയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്.

    • @soccerfootz2426
      @soccerfootz2426 ปีที่แล้ว +1

      Surah an-Nahl, Ayah 90 states:
      وَلَا تُكْرِهُوا۟ أَوْلَٰدَكُمْ عَلَىٰ دِينِكُمْ إِنِ ٱرۡتَدَّتۡ أَحۡدَٰكُمۡ عَن دِينِهِۦ فَإِنَّ ٱللَّهَ بِهِۦ رَءُوفٌ رَّحِيمٌസൂറത്തുനഹ്ൽ, ആയത്ത് 90 പറയുന്നു:
      നിങ്ങളുടെ മതം പിന്തുടരാൻ നിങ്ങളുടെ കുട്ടികളെ നിർബന്ധിക്കരുത്.Surah al-Baqarah, Ayah 256:
      لَا إِكْرَاهَ فِي الدِّينِ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَن يَكْفُرْ بِالطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌസൂറ അൽ-ബഖറ, ആയത്ത് 256:
      മതത്തിൽ നിർബന്ധമില്ല, നീതി തെറ്റിൽ നിന്ന് വ്യത്യസ്തമാണ്, അതിനാൽ സ്വേച്ഛാധിപത്യത്തിൽ അവിശ്വസിക്കുകയും ദൈവത്തിൽ വിശ്വസിക്കുകയും ചെയ്യുന്നവൻ കൈപ്പിടിയിലൊതുക്കി, വിശ്വാസങ്ങൾ വേർതിരിക്കാനാവാത്തതാണ്, ദൈവം എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്.

    • @soccerfootz2426
      @soccerfootz2426 ปีที่แล้ว +2

      Shihabine poleyullavar manssilakkukka there is no compulsion in religion.

  • @sajida9136
    @sajida9136 ปีที่แล้ว +1

    Ellarum thetuchununju ennu karuthy nigalum cheyyano kunje vere alu vede cheyunnu ennu paranju nammal cheyyundo ila adond samdanamund

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 ปีที่แล้ว +31

    നിങ്ങളുടെ ഈ വീഡിയോ പ്രദർശനം അവസാനിപ്പിക്കാതെ നിങ്ങൾ എനിയും മുമ്പോട്ട് പോകുന്നത് കൊണ്ടാണ് ഞാൻ ഈ കാര്യം നിങ്ങളോട് പറയുന്നത് നിങ്ങളുടെ മരണം വരെ ഇത് തുടരുംബോൾ നിങ്ങൾക്ക് എപ്പോഴാ തൗബ ചെയ്തു മടങ്ങാൻ സമയം കിട്ടുക?നിങ്ങൾ അഭിനയം നിർത്തിയാലും നിങ്ങളുടെ മക്കൾ അത് തുടരുമല്ലൊ അവരെ തെറ്റിൽ നിന്നും തടയാൻ നിങ്ങൾക്ക് ധാർമിക അർഹത ഇല്ലല്ലോ.മാത്രമല്ല മരണസമയത്ത് ഈമാൻ കിട്ടാൻ വേണ്ടി നിങ്ങളുടെ ശരീരത്തിൽ അല്ലാഹു ഇട്ടു തന്ന ശൈതാൻ സമ്മതിക്കുമോ?

  • @silufari
    @silufari ปีที่แล้ว +25

    നിങ്ങൾ ചെയ്തത് 💯ശെരിയാണ് ഇങ്ങനർ ഉള്ളവന്മാരെ നിയമം ഒന്നും ചെയ്യൂല അപ്പോപ്പിന്നെ ലോകത്തിന്റെ മുന്നിൽ ഫോട്ടോ ഉൾപ്പടെ ഇടുന്നത് തന്നെ ആണ് നല്ലത് ഇനി അവർ ഇത് ആവർത്തിക്കരുത് നാറ്റിക്ക അതുമാത്രേ വഴിയുള്ളു 💯

  • @faihaminoos6343
    @faihaminoos6343 ปีที่แล้ว +5

    ഒരുപാട് യൂട്യൂബ് ചെയ്തു ജീവിക്കുന്നവരുണ്ട് എല്ലാവർ കും, നല്ല ജീവിതം ആശംസിക്കുന്നു 😊🎉❤

  • @hezamehuru5891
    @hezamehuru5891 9 หลายเดือนก่อน +2

    ഞാൻ ഉണ്ട് നിങ്ങളുടെ കുടെ വിഷമിക്കല ❤❤❤

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 6 หลายเดือนก่อน +1

    you are very good couple

  • @fudbollclub1007
    @fudbollclub1007 ปีที่แล้ว +148

    അവനെ വെറുതെ വിടരുത് അവൻ ഇത്രേം പറഞ്ഞിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല ഇതൊക്കെ സ്വതം സംഭവിച്ചാൽ അറിയാം എത്ര വിഷമം ഉണ്ടന്ന് 💔🥺

  • @ameerame1558
    @ameerame1558 ปีที่แล้ว +31

    നീ തന്നെയാ പാവം ജസിനെ നാശാക്കിയത്

  • @Sahirabanu-lc7jd
    @Sahirabanu-lc7jd ปีที่แล้ว +32

    ഈ ഫാമിലിയോട് എന്താ എല്ലാവർക്കും ഇത്ര ദേഷ്യം. ഇവർ പാവം ഇഷ്ടമില്ലാത്തവർ കാണണ്ട

  • @suluriya3105
    @suluriya3105 ปีที่แล้ว +1

    Ayaale kandaa thanne ariya njarambu roghiyaanennu ,vrithi ketta ooroo janmangal,don't worry jesithaa kunjaakka.

  • @sushamashabu
    @sushamashabu ปีที่แล้ว +1

    Public il video ettath nannayi.anikk kai tharikkunnu.adichu 36 pallum thazheyidanam.avane valaryhiyavarudem kudumbathintem gunam❤kanikkunnu

  • @sabithanidhu7707
    @sabithanidhu7707 ปีที่แล้ว +47

    വെറുതെ വിടരുത് ഇതു പോലെ കുറച്ചു വൃത്തി കെട്ടവന്മാർ ഉണ്ട്....

    • @AbuBakkar-yk2qh
      @AbuBakkar-yk2qh ปีที่แล้ว

      കുഞ്ഞാക്ക ഒരു പണി അവനിക്ക് തിരിച്ചു കൊടുക്കണം ❤❤❤

    • @shahabaazck7114
      @shahabaazck7114 ปีที่แล้ว

      💯

    • @rahma773
      @rahma773 ปีที่แล้ว

      Sathyam.

  • @salampkd6716
    @salampkd6716 ปีที่แล้ว +25

    കുഞ്ഞാനെ അന്യ പുരുഷന്മാർ പോലും അന്യ സ്ത്രീകളെ കാണരുത് എന്നാണ് ഇസ്ലാമിക നിയമം അങ്ങനെ നോക്കുമ്പോൾ നീ ചെയ്യുന്നത് തെറ്റല്ലേ നീ പറഞ്ഞു എന്റെ ഭാര്യയുടെ കൈയും കഴുത്തും ഞാൻ വീഡിയോകളിൽ കാണിച്ചിട്ടില്ല എന്ന് 😡

    • @izzamariyam1646
      @izzamariyam1646 ปีที่แล้ว +3

      Angane aanel thaan youtube il palathum kaanunnille..athellaam thettalle..socialmedia nirthi thaniky thettilnn maari ninnoode?

    • @darlingdarling8745
      @darlingdarling8745 ปีที่แล้ว

      അന്റെ കയ്യും കാലും മുടിയിട്ട് ആണോ നീ നടക്കണേ . നിനക്കു ദൈവം തന്ന പോലത്തെ കയ്യും കാലും ആണ് ഒരു പെണ്ണിനും കൊടുത്തിട്ട് ഉള്ളു മറകഴുത്തേ

  • @ajnas5986
    @ajnas5986 ปีที่แล้ว +37

    കുഞ്ഞാൻ കാക ലൈവ് ഇടിം ❤️❤️❤️❤️❤️❤️💪

  • @nazms8442
    @nazms8442 9 หลายเดือนก่อน

    അയ്യോ പാവം 😄

  • @rifaimedia786
    @rifaimedia786 ปีที่แล้ว +28

    അദ്ദേഹം പറഞ്ഞതിനോട് യോജിപ്പില്ല.
    എങ്കിലും........
    കുഞാന്റെ പെണ്ണിനെ ഇറക്കിയുള്ള വേണ്ടാത്തരവും അംഗീകരിക്കാന് കഴിയില്ല. ഇതിലേക്ക് ഇറങ്ങുമ്പോൾ ഇതൊക്കെ ഉണ്ടാവും. അനുഭവിക്കുക മാത്രം

    • @nihalaressak1598
      @nihalaressak1598 ปีที่แล้ว +1

      Kadeeja beevi kachavadam
      Ayisha beevi yudham oke cheyditund..
      Pennungal veetil irikaan ullavarallaa

    • @rifaimedia786
      @rifaimedia786 ปีที่แล้ว +2

      @@nihalaressak1598 അവർ റീൽ എടുത്തിട്ടുണ്ടാവും ല്ലേ.....
      😀😀

  • @asrvlogbyramla69
    @asrvlogbyramla69 ปีที่แล้ว +121

    വീട്ടിലുള്ള പെണ്ണുങ്ങളെ കുറിച്ച് ഇങ്ങനെ പറഞ്ഞാൽ വെറുതെ വിടരുത് 🥰

    • @GhbTtr-lx2gj
      @GhbTtr-lx2gj ปีที่แล้ว

      Veetil keri thallanam kunjaane

    • @asrvlogbyramla69
      @asrvlogbyramla69 ปีที่แล้ว

      @@GhbTtr-lx2gj നിയമം കയ്യിൽ എടുക്കരുത് ❤❤

    • @shiyas145
      @shiyas145 10 หลายเดือนก่อน +1

      അവസരം കൊടുത്തിട്ടല്ലേ

  • @asifkalpaka6572
    @asifkalpaka6572 ปีที่แล้ว +47

    അയാൾ പറഞ്ഞത് തെറ്റ് തന്നെയാണ് അയാൾ പറഞ്ഞ വാക്കുകൾ അംഗീകരിക്കുന്നില്ല
    പക്ഷേ കുഞ്ഞാനെ നമ്മൾ നമ്മളെ ഒന്ന് വിലയിരുത്തുന്നത് ഉചിതം ആയിരിക്കും

    • @AniAni-nq3bq
      @AniAni-nq3bq ปีที่แล้ว +1

      👍👍

    • @AbdulHameed-ff9ry
      @AbdulHameed-ff9ry 9 หลายเดือนก่อน +1

      കുഞ്ഞൻ ചെയ്യുന്നത് ശരിയല xxxxx

  • @ajnas5986
    @ajnas5986 ปีที่แล้ว +163

    ഞങ്ങളെല്ലാരും നിങ്ങളെ കൂടെയുണ്ട് കുഞ്ഞാൻ കാക്ക 💪💪💪💪💪💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️❤️❤️

  • @irfanairfuu2249
    @irfanairfuu2249 ปีที่แล้ว +13

    എല്ലാവരും കണക്കാ

  • @Munnaamubi
    @Munnaamubi ปีที่แล้ว

    Parijayamillathavar msg call varumbol athu block aakki viduka pinne ingganonnum kelkendi varilllallo

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 9 หลายเดือนก่อน

    Ayaalude buddhi mosam kondu chidhadaavum nigal ksamikkuga ayalude kudumbam pavamayirikkum ksama eemaanintte pagudhi aanu kunhaane ksamikkuga allahu barkattu cheyyatte

  • @shanifmuhdshanifmuhd8984
    @shanifmuhdshanifmuhd8984 ปีที่แล้ว +21

    അവനെ വെറുതെ വിടരുതേ കുഞ്ഞാക്ക 😅

  • @okdarc8648
    @okdarc8648 ปีที่แล้ว +21

    അവനെ പബ്ലിക്കിന്റെ മുന്നിൽ കൊണ്ടുവരണം

  • @arshad0658
    @arshad0658 ปีที่แล้ว +1

    Avane kittiya veruthe vidaruth ikka nalla randannam kittiya theerum

  • @asharafkv7331
    @asharafkv7331 ปีที่แล้ว

    Onnu parayanunde. Athrayo family u tube സ്വന്തം bharyaumayi chumbikunnadh vare edunnu. Oru nanamilladhe.... video edunnunde. Nammude izzath nammal vittukalikkaruth.

  • @Home_skills1033
    @Home_skills1033 ปีที่แล้ว +60

    അവനെ പോലെ ഉള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം .

  • @shamlisoniyat7330
    @shamlisoniyat7330 ปีที่แล้ว +13

    അവൻ ഞരമ്പ് രോഗിയാണ്, വിടരുതവനെ

  • @rashid.vrashi.v70
    @rashid.vrashi.v70 ปีที่แล้ว +9

    കുഞ്ഞൻ നീ കൊള്ളായിട്ടാണ് വീഡിയോ ഒന്നും അല്ല എടുക്കേണ്ടത് വീട്ടിൽ കയറി ചെന്ന് തച്ച് വലിക്കണം. ഇനി ജീവിതത്തിൽ ഒരു പെണ്ണിനെ കുറിച്ചും ആ നായി ഇങ്ങനെ പറയരുത്. എനിക്കും ഉണ്ട് പെങ്ങളും ഭാര്യയുമൊക്കെ

  • @SebastianJosephPlamparampil
    @SebastianJosephPlamparampil 6 หลายเดือนก่อน +1

    God bless you

  • @ammeennyyy
    @ammeennyyy ปีที่แล้ว +1

    Theri paranjadhu thettu thanne but konjone nee kurachukoodi sredhikendadhund. Jesinte dress ellaam full maravund butJesine ingine dansu cheyyipikunnadhoke thettu thanne Aanu.

  • @najladulfukar3620
    @najladulfukar3620 ปีที่แล้ว +38

    വെറുതെ വിടരുത് കുഞ്ഞക

  • @shareefmattummal8274
    @shareefmattummal8274 ปีที่แล้ว +19

    പോകൂട്ടുമ്പാടം അതികം ദൂരം ഒന്നും ഇല്ലാലോ നേരെ വീട്ടിൽ പോവുക വീട്ടുകാരുടെ മുന്നിൽ വെച്ചു അത് പ്ലെ ചെയ്യുക എന്നിട്ട് ഇറങ്ങി പോരുമ്പോ കാരണം കുറ്റി അടിച്ചു മൂളിക്കുക. ഞമ്മൾ മലപ്പുറാക്കാർ അല്ലേ ആ പവർ കാണിക്കൂ കുഞ്ഞാനെ

    • @anuani6679
      @anuani6679 ปีที่แล้ว

      Shariyan adhu tannea aan veandhad appoyea avarkk manassilavuu

    • @Minasulthana
      @Minasulthana ปีที่แล้ว

      Mm😂

  • @Shabna610
    @Shabna610 ปีที่แล้ว +72

    കുഞ്ഞാൻ ഫാമിലി ഉയിർ 🥰🥰❤️❤️❤️❤️❤️❤️

  • @nazeerahamed2967
    @nazeerahamed2967 ปีที่แล้ว +1

    Ningal social mediayil sajeevamakumbol Ellam neridan theyyarakanam athil deshyapetit karyamilla public ellavarum orea pole alla so keep going happy life

  • @jsworld1676
    @jsworld1676 ปีที่แล้ว

    Ee VideoKandappol orupad sankadayi ini arodum ayal ingane parayaruth jasi thatha kunjan kaku njanjum ente 2makkalum irunn aan ninde videos okke kanar nalloru family vlog aanu njangalkkonnum swapnam kanan pattatha placikk okkeyan ningal poyi aa video njangade munpil ethikkunne nakkin ell illatha alu

  • @jasiseena4799
    @jasiseena4799 ปีที่แล้ว +12

    പെരും അഡ്രസ്സും ഫോൺ നമ്പർ കിട്ടുമെങ്കിൽ അതും ഇതിൽ വിടൂ.... മൂപ്പരെ ഫാമിലി യും കുട്ടികളും ഇത് കാണട്ടെ....

  • @shamsudeenshamsudeen914
    @shamsudeenshamsudeen914 10 หลายเดือนก่อน +19

    സ്വന്തം ഫാമിലിയുടെ കാര്യം ജനങ്ങളുടെ ഇടയിൽ
    പരസ്യപ്പെടുത്തുന്ന ഇവരെപ്പോലെ ആരുണ്ട് സമൂഹത്തിൽ മോശപ്പെട്ടവർ

  • @kunhimuhammadpuduppadi3627
    @kunhimuhammadpuduppadi3627 ปีที่แล้ว +7

    എല്ലാവരും കുഞ്ഞാനെ എതിർക്കാൻ കാരണം എനിക്ക് തോന്നുന്നത് നിങ്ങൾ മറ്റുള്ളവരെ പോലെ ഒറ്റ തടിയല്ല ഫാമിലി സഹിതം നരകത്തിൽ പോകാൻ ഇട വരുത്തുന്ന ഈ വീഡിയോ സിനിമ ഉള്ളത് കൊണ്ടായിരിക്കാം

    • @Drs455
      @Drs455 ปีที่แล้ว

      Onnu po maire..

    • @galaxyflutes5851
      @galaxyflutes5851 ปีที่แล้ว

      Ningalu vere family videos onnim kanarillee

  • @RahidRahid-pc9uo
    @RahidRahid-pc9uo ปีที่แล้ว

    Kunjaka aa pooran dubai evide choik... Njn nokikond. Njn adcb und...

  • @ShafeeqAdaloor
    @ShafeeqAdaloor ปีที่แล้ว

    എല്ലാവരും വീഡിയോസ് ചെയുന്നുണ്ട് അവരോട് ആരോടും ഒന്നും ആരോടും parayunnillallo

  • @rishanarishana5946
    @rishanarishana5946 ปีที่แล้ว +5

    ഇത്രീം സപ്പോർട്ട് ചെയ്യുന്ന husbent നെ കിട്ടിയ jasi താത്ത ആണ് world ill lucky

  • @sha-la-bham
    @sha-la-bham ปีที่แล้ว +42

    ശിഹാബ് എന്ന് പറയുന്നവന്റെ വീട്ടിലെ പെണ്ണുങ്ങളെ അവൻ നിയന്ത്രിച്ചാൽ പോരെ 😡 കുഞ്ഞാനെ ഇവനെയൊക്കെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം.. പിന്നെ കുരയ്ക്കുന്ന നായ്ക്കൾ കുരയ്ക്കട്ടെ never mind ✌️ enjoy u r life🥰

  • @ashrafpp7653
    @ashrafpp7653 ปีที่แล้ว +21

    അവൻ Dubai യിൽ എവിടെ യാണ് എന്ന് ആറിയോ കുഞ്ഞാ പണി ഞ്ഞാങ്ങൾ കൊടുത്തെള്ള കലി തിരുന്നില്ലല്ലെ 😢

  • @ibinushahood988
    @ibinushahood988 ปีที่แล้ว

    സത്യം പറയാലോ നിന്നെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട് നിന്റെ ഒരാളുടെ പ്രകൃതം കണ്ടാൽ അറിയാം അവർ നല്ലതാണോ ചീത്ത കൃത്യമായ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു ശരിയായ ഇസ്ലാമിക വിശ്വാസിയും അതുകൊണ്ടുതന്നെ നിനക്ക് ഞാൻ കട്ട സപ്പോർട്ട് ഇത്രയും തെമ്മാടിത്തരം ചെയ്തു അത് കൃത്യമായിട്ട് ഫോളോ അപ്പ് ചെയ്ത് വേണ്ട നടപടിക്ക് അവനെ വിധേയമാക്കിയില്ലെങ്കിൽ നമ്മളൊക്കെ ജീവിച്ചിരിക്കുന്നതിൽ തന്നെ അർത്ഥം ഇല്ലാതായി പോകില്ല നിനക്ക് എല്ലാ രീതിയിലും ഒരു എന്താ പറയാ നല്ലൊരു സുഹൃത്ത് നല്ലൊരു പെൺകുട്ടി എന്ന് രീതിയിൽ നിങ്ങളെ ഞാൻ എല്ലാ രീതിയിലും സപ്പോർട്ട് ചെയ്യും ഹിന്ദുവിനെ മുസ്ലിമിനെയും എല്ലാവരെയും ഒരേ മനസ്സാണ് മനുഷ്യനായി കാണാൻ പറ്റുന്ന എന്റെ മനസ്സിന്റെ അതേപോലുള്ള ഒരു മനസ്സാണ് എന്റേത് പക്ഷേ ഈ സമൂഹത്തിലുള്ള ചില ഇത്തരം മുസ്ലിം നാമധാരികൾ ചെയ്തുകൂട്ടുന്നത് കുറച്ചൊന്നുമല്ല അതുപോലെതന്നെ വേദനിക്കുന്നവനാണ് ഞാൻ നിന്റെ മനസ്സിന്റെ നന്മക്കൊത്ത് പടച്ചവൻ നിനക്ക് തന്ന അമാനത്താണ് നിന്റെ ഭാര്യ അഡ്രസ്സും അഭിമാനവും ഉള്ള നിന്റെ ഭാര്യ അത് തന്നെ നിന്റെ കുടുംബത്തിന്റെ അഭിമാനം അത്രയ്ക്ക് നല്ല തന്തക്ക് ജനിച്ച മക്കളാണ് നിങ്ങൾ രണ്ടുപേരും അത്രയ്ക്ക് നന്മയുള്ള വരും അതുകൊണ്ടുതന്നെയാണ് നിനക്ക് അവളെ കിട്ടിയത് അവർക്ക് നിന്നെ കിട്ടിയത് സത്യത്തിൽ നിങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നു

  • @ramsheedk7614
    @ramsheedk7614 8 หลายเดือนก่อน

    Full Support to you and your Family😊😊😊

  • @fasilafasilajafer3924
    @fasilafasilajafer3924 ปีที่แล้ว +13

    അവന്റെ പേരിൽ കേസ് കൊടുക്കണം കേട്ടപ്പോ സഹിക്കാൻ പറ്റുന്നില്ല വൃത്തികെട്ടവൻ കേട്ടപ്പോ ഒരുപാട് സങ്കടം വന്നു

  • @angelsvlog4962
    @angelsvlog4962 ปีที่แล้ว +17

    അവനെ വെറുതെ വിടരുത് 🌹🌹🌹👍👍👍👍

  • @suhaila2077
    @suhaila2077 ปีที่แล้ว +7

    തെറി വിളിക്കുമ്പോൾ ഇവൻ ദീൻ ഒന്നും illea

  • @professionalworker8057
    @professionalworker8057 ปีที่แล้ว

    puplik aanu paladum kelkanam.paladum.kananam. palaru. pala kolatttilum bavatilum varum. idokkke. nubavavikkanam. adinullla kaziv undeggil. wifine puick kond variga

  • @subair-ou3ou
    @subair-ou3ou ปีที่แล้ว

    ആയാൽ പറയും ആർക്കും സ്വതന്ത്രം ഉണ്ട് എന്തും സംസാരിക്കാൻ എന്ന് പറയും എങ്കിലും ആർക്കും ദ്രോഹം ചെയ്യാതെ ആരെയും വേദനിപ്പിക്കാതെ സംസാരിക്കാൻ കഴിയണം അല്ലാതെ എല്ലാവരെയും ചിത്ത വിളി പരിഹാസം ഇതൊന്നും കേൾക്കേണ്ട ആവശ്യം ഇല്ല ഒരാൾ ചിത്ത വിളിച്ചാൽ തന്നെ 3മാസം ജയിലിൽ കിടക്കേണ്ടി വരും എന്ന് അദ്ദേഹത്തിന് അറിയില്ല കുഞ്ഞാനെ അത് കൊണ്ട് നിങ്ങൾ നിയമാവഴിക്ക് നിങ്ങുക നല്ല ചോറ് കഴിക്കുമ്പോൾ ഇടക്ക് കല്ല് കടിക്കും അത് പോലെ കരുതുക താങ്കളുടെ വിഷമം മനസിലാക്കുന്നു എല്ലാം ശരിയാകും 👍👍👍❤❤❤

  • @kunchumk677
    @kunchumk677 ปีที่แล้ว +5

    Kuncjan full support❤❤❤

  • @Kunnummal00
    @Kunnummal00 ปีที่แล้ว +6

    Enik orpad ishta ningle family alloh ithra pavam jesithana ingna parnjevre oriklm verthe vidr njml koodeind❤❤

  • @sinanmuhammed2581
    @sinanmuhammed2581 10 หลายเดือนก่อน

    Bariyane vidioyil kodanittalle kunjaaneee... Allahune marann cheyyalle

  • @shihabkargal4454
    @shihabkargal4454 ปีที่แล้ว

    Bharyaye social media el konduvanal engane erikkum

  • @muhammedmukhtar1168
    @muhammedmukhtar1168 ปีที่แล้ว +5

    കുഞ്ഞാക്ക... ആര് എന്ത് പറഞ്ഞാലും നിങൾ തളരുത്.. ഞങ്ങൾ ഉണ്ട് കൂടെ

    • @rahila9993
      @rahila9993 ปีที่แล้ว +1

      ധൈര്യമായിട്ട് മുന്നോട്ട് പോണം

  • @BR-vu8wx
    @BR-vu8wx ปีที่แล้ว +28

    സ്വന്തം വീട്ടിലെ സ്ത്രികളെ കാര്യം നോക്കിയാൽ പേരെ? എന്തിന് മറ്റുള്ളവരുടെ വീട്ടിൽ നടക്കുന്നതിന് ചൊറിയണം,

    • @saamsaam
      @saamsaam ปีที่แล้ว

      എന്ത് സങ്കടം അത് കൂടെ പറ

    • @BR-vu8wx
      @BR-vu8wx ปีที่แล้ว

      @@saamsaam താൻ എന്താ പറയുന്നത്? ആർക്ക് സങ്കടം

  • @gyd3151
    @gyd3151 ปีที่แล้ว +5

    കുഞ്ഞാൻ തന്നെ ചിന്തിക്കുക... താങ്കൾ ഭാര്യയെ പ്രദർശിപ്പിക്കുന്ന വീഡിയോ ജനങ്ങളെ കാണിക്കുന്നത് ദീനീപരമായി ശരിയാണോന്ന് ചിന്തിക്കുക...

  • @ansarmatholi9879
    @ansarmatholi9879 ปีที่แล้ว +1

    mudalakaneer oyikade nirthi pogunnadalle nallad

  • @sainusainu3546
    @sainusainu3546 ปีที่แล้ว +1

    Njan ningade veedios onnum Adhikam kandittila comment edarilla pakshe eth kandappo . Kunjan cheythatha sheri😍

  • @Sreeja123
    @Sreeja123 ปีที่แล้ว +14

    ഞങ്ങൾ നിങ്ങളോട് ഇഷ്ടമുള്ള ജനങ്ങൾ.

  • @AsnaAsna-yw2bc
    @AsnaAsna-yw2bc ปีที่แล้ว +7

    കുഞ്ഞാക്ക ജെസിനെ കൊണ്ടു വനിതാ കമ്മീഷൻ കേസ് കൊടുക്കിൻ പരസ്യ മായി അപമാനിച്ചതിനു മനനഷ്ടത്തിന്

  • @ninuworld2145
    @ninuworld2145 ปีที่แล้ว +12

    വെറുതെ വിടരുത് നിയമത്തിന്നു മുന്നിൽ കൊണ്ടു വരണം

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 9 หลายเดือนก่อน

    Allaahu ellavarem kaattu raksikhatte

  • @Shifnaaaaaaaaaaaaaaaaaaaaa
    @Shifnaaaaaaaaaaaaaaaaaaaaa 9 หลายเดือนก่อน

    ഞാൻ ഇങ്ങളെ കൂടെ und karanam eni arkkum അങ്ങനെ ഒരു അവസ്ഥ വരത്തെ ഇരിക്കട്ടെ

  • @nasru5180
    @nasru5180 ปีที่แล้ว +3

    ഇതിലും കൂടുതൽ പറയണം നിന്നോട്

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg ปีที่แล้ว +7

    എന്റെ പൊന്നു കുഞ്ഞാ ബ്രോ.. ഞാനിതുവരെ വിചാരിച്ചത് നീ നല്ലൊരു തണ്ടോടം ഉള്ള ഒരു മനുഷ്യനാണ് എന്നാണ്.. സ്വന്തമായ ഇങ്ങനെയൊക്കെ പറ്റി പറയുമ്പോൾ.. നിനക്ക് എത്ര സ്നേഹിതന്മാർ ഉണ്ട് അല്ലെങ്കിൽ നാട്ടുകാരുണ്ട് ഒരു നാലാള് കൂടി അങ്ങോട്ട് ചെല്ലണം അവന്റെ വീട്ടിലേക്ക് ചെപ്പകുഞ്ഞ് നോക്കി കൊടുക്കും വേണം തെളിവ് തെളിവുണ്ടെടാ എന്ന് പറഞ്ഞിട്ട് അതാണ് നീ ചെയ്യേണ്ടത് ഈ നാട്ടുകാരെ അറിയിക്കുന്നതിലും നല്ലത് അതായിരുന്നില്ല

  • @fathimaridha2858
    @fathimaridha2858 ปีที่แล้ว +13

    Allhu കാക്കട്ടെ ജെസിനെ

  • @asifkalladi8093
    @asifkalladi8093 10 หลายเดือนก่อน

    Full responsibility. Kunjhan pandikkad. Nattukare paranjitt karyamilla

  • @apputty9562
    @apputty9562 ปีที่แล้ว +28

    ദുനിയാവിൽ സ്നേഹിക്കുന്നവർ കൂടെ നിക്കുമാരിരിക്കും പരലോഗത് ആർക്കും നിങ്ങളെ സപ്പോർട് ചെയ്യാനും കൂടെ നിൽക്കാനും കഴിയില്ല കുഞ്ഞനെ പടച്ചവൻ എല്ലാവർക്ക് ദീൻ നൽകുമാറാകട്ടെ... ആമീൻ

    • @i.n.h2741
      @i.n.h2741 ปีที่แล้ว +2

      crect

    • @ashkarokashkarok9247
      @ashkarokashkarok9247 ปีที่แล้ว +3

      ദീൻ ഉള്ളവർ ഹറാം മണി തിന്നാൻ നിക്കൂല

  • @Arshadofficial-ux7qk
    @Arshadofficial-ux7qk ปีที่แล้ว +19

    Kunjan full support ❤

  • @shabeeralan45alan67
    @shabeeralan45alan67 ปีที่แล้ว +23

    കുഞ്ഞാക്ക ഈ വീഡിയോ ഡിലീറ്റ് ആകരുത്
    ഇനി വരുന്ന മ... ഒരു പാഠം ആവണം

  • @sumi9149
    @sumi9149 ปีที่แล้ว

    Ingane vallathe upadeshikunnavar pizhakal avum,ayalod poyi pani nokkan paray

  • @faizalkoovakattil9528
    @faizalkoovakattil9528 ปีที่แล้ว

    Ithil enthanikka thettum sherim nokkan avane vidaruth avan ikkade kalu pidikkum aah video koodi ikkaa post cheyyanuttaa ithane kond conplaint koduk.... avante nattil motham avane nattikanam

  • @nichusvlogs5091
    @nichusvlogs5091 ปีที่แล้ว +18

    അവനെ വെറുതെ വിടരുത് പോലീസിൽ കംപ്ലീറ്റ് ചെയ്യൂ നിങ്ങളുടെ കൂടെ ഞങ്ങൾ ഉണ്ട്

  • @suhailsha1233
    @suhailsha1233 ปีที่แล้ว +15

    ഇവനെ വെറുതെ വിടരുത് മുത്തേ ഫുൾ സപ്പോർട്

  • @shameervp1753
    @shameervp1753 ปีที่แล้ว +7

    Full support kunjan family ❤

  • @mohd_shebeeh
    @mohd_shebeeh ปีที่แล้ว +1

    Ingal oru vaakk paranjal mathi pinne njanum ingalde fansum nokkikkolum

  • @muhammadyaseenyaseenyac4423
    @muhammadyaseenyaseenyac4423 ปีที่แล้ว

    Ikka ningalea bayangara ishtaman . Ningal dairiyamai mumbot povuga ikka pattumengil inshallah koodea indagum.leagalayi neeguga ikka
    Kayyil avanea kittiyal avantea 2 kal vetti Matti roomil itt natagich marikkanam

  • @shizuka6045
    @shizuka6045 ปีที่แล้ว +3

    Poor Jealousy People 😂👍

  • @Rasheed.9833
    @Rasheed.9833 ปีที่แล้ว +3

    മര്യാദക് പണി എടുത്ത് അന്തസ് ആയിട്ട് ജീവിച് നോക്കാ
    ഭാര്യയെ പബ്ലിക്കിൽ ഇട്ട് യൂട്യൂബ് വരുമാനം കൊണ്ട് ( ന്നക്കാതെ)
    ഒരു തെറിയും കേൾക്കില്ല
    ബർക്കത്ത് ഉണ്ടാവും
    ജീവിതത്തിൽ