15,000 കോടി രൂപയുടെ ഐപിഒയുമായി ടാറ്റാ കാപ്പിറ്റല്‍ | Hedge Market Talk 24 December 2024
ฝัง
- เผยแพร่เมื่อ 25 ธ.ค. 2024
- ടാറ്റാ ടെക്‌നോളജീസിന്റെ ബമ്പര്‍ ലിസ്റ്റിംഗിനു ശേഷം ടാറ്റാ ഗ്രൂപ്പില്‍ നിന്നും മറ്റൊരു ഐപിഒ കൂടി വിപണിയിലെത്തുന്നു. 15,000 കോടി രൂപ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ ടാറ്റാ കാപ്പിറ്റലിന്റെ ഐപിഒ 2025ല്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.