How to Calculate Intrinsic Value of a Stock?! Value Investing | Learn Stock Market Malayalam Ep 20

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 856

  • @tkr9606
    @tkr9606 4 ปีที่แล้ว +172

    എത്ര viewers aanengilum ningal njangalkku nalkiya വാക്ക് 100% correct aayi cheyyunnu ...ur dedication is amazing brother..

  • @FastClipFever-xk9oi
    @FastClipFever-xk9oi 6 หลายเดือนก่อน +62

    2024 ill kanunnavar ondooo >>>>>>>>>>>

  • @mathewthomas8397
    @mathewthomas8397 3 ปีที่แล้ว +75

    I retired at age 66 two weeks ago. Have decided to spend my retired life on stock market. I have reached lecture 20. Very inspiring. Not very difficult to understand if attentive. Thank you Sharique !

  • @ebsabin
    @ebsabin 4 ปีที่แล้ว +9

    Fundamental analysis practice തുടങി...
    V guard, Havells, CG..
    ചെയ്തു..
    ഒരു 80%ശരിയായി terminologyകുറേശെ കിട്ടി തുടങി..
    അതിശക്തമായി കൂടെയുണ്ട്..
    Thank you🙏💕

  • @imfousi
    @imfousi 4 ปีที่แล้ว +54

    ഫുൾ വരെ എല്ലാ വീഡിയോസും കണ്ടു

  • @jayadevperoth
    @jayadevperoth 4 ปีที่แล้ว +1

    ഇന്നു വരെയുള്ള വലിയ ഒരാഗ്രഹമായിരുന്നു ഫണ്ടമെന്റൽ അനാലിസിസ് പഠിക്കണമെന്ന്. പക്ഷെ അത് എങ്ങനെ പഠിക്കും എവിടുന്ന് പഠിക്കും എന്റെ ജോലിക്ക് ഇടയിൽ ഞാൻ എങ്ങനെ സമയം കണ്ടെത്തും എന്നൊക്കെ വളരെ സങ്കടത്തിലായിരുന്നു. പക്ഷെ ഇന്ന് ഇപ്പോ അത് സാധിച്ചിരിക്കുന്നു. താങ്കൾ അതിനെ വളരെ വ്യക്തതയിലൂടെയും അതിന്റെ പൂർണമായുള്ള എല്ലാവശങ്ങളിലൂടെയും ഈ ഒരു കോഴ്സ് വളരെ ഉപകാരപ്രദമാക്കി തന്നിരിക്കുന്നു. എത്രയധികം നന്ദി പറഞ്ഞാലും തീരില്ല താങ്കളുടെ ഈ ഡെഡിക്കേഷൻ നെ. ഇതുവരെയുള്ള എല്ലാ ക്ലാസ്സുകളും വളരെ ഉത്സാഹത്തോടു കൂടി അറ്റന്റ് ചെയ്യാൻ പറ്റി. ഇനിയുള്ള എല്ലാ എപ്പിസോഡുകളും ഇതുപോലെ വളരെ നന്നായി അവതരിപ്പിക്കാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വളരെയധികം നന്ദി 🙏 @shareeque samsudheen

  • @sarunsuresh5211
    @sarunsuresh5211 4 ปีที่แล้ว +9

    80% of fundamental analysis informations was explained in very simple and elegant 20% of Data. Heartly ❤ thanking you for the most valuable days you shared.

  • @i7creation60
    @i7creation60 2 หลายเดือนก่อน +1

    എത്ര വർഷം ആയാലും താങ്കൾ upload ചെയ്ത ഈ video series oru asset ആണ്

  • @ProjectPlanningHub
    @ProjectPlanningHub 4 ปีที่แล้ว +3

    Watched all ur fundamental video series. ഇനി വിശദമായ ഒന്നൂടെ videos യിലൂടെ പോയിട്ടു, informations എല്ലാം മനസ്സിൽ ഇരുത്തണം. ഇങ്ങനെ ഒരു കോഴ്സ് തപ്പി നടന്നതാണ് ഞാൻ. ഇതിനു മുന്നേ പല സ്‌ഥലത്തു നിന്ന് പഠിക്കാൻ ശ്രമിച്ചിട്ടും ഉണ്ട്. അതൊന്നും complete waste ആണെന്ന് ഞാൻ പറയില്ല. But കാര്യങ്ങൾ ആദ്യം സ്വയം മനസ്സിൽ ആക്കി, present ചെയ്യുന്നതിൽ Sharique ഇന് ഒരു special skill തന്നെ ഉണ്ട്. Hats off to that man 🙏.

  • @gokulkrishna3506
    @gokulkrishna3506 ปีที่แล้ว +2

    Now Im 20. I have decided to learn every single root about stock market.Njn ippo aan thodangyeeth cls kaanan. Continues aayi ippo 20 vare ethi 😼🤩. Fundamental analysis vazhi long term lekk oru nalla stock engne kandetha nn ullathum oru stock ne ethokke processeslude kadathividanam nn nkk mansilaayii♥️. Crt aayittulla oru note maintain cheyyan nkk pattunnund. Ini intraday ne kurichaan parayan kaanan pookunne. Im so excited 😇. Im so blessed to be here. Thank you so much (SS)♥️

  • @sajilsr6091
    @sajilsr6091 4 ปีที่แล้ว +3

    ഒരുപാട് ആഗ്രഹിച്ച ക്ലാസ് ആണ്
    അതും മലയാളത്തിൽ ഇത്രയും ലളിതമായി കിട്ടിയത് .... thank you so much ❤

  • @sathyaaj
    @sathyaaj 3 ปีที่แล้ว

    ഞാൻ താങ്കളുടെ വീഡിയോ മുഴുവൻ എപ്പിസോഡും ഫോല്ലോ ചെയ്‌തു. ഒരു കോളേജിലെ പ്രൊഫസർ എടുകുന്ന അതേ ഡെഡികേറ്റഷൻ ഉണ്ടായിരുന്നു ... വളരെ ലളിതമായി എല്ലാവര്ക്കും മനസിലാകുന്ന രീതിയിൽ എടുത്തതിനു നന്ദി ... Thank you so much bro...

  • @devaiyer
    @devaiyer 3 ปีที่แล้ว +1

    I completed fundamental analysis lectures. Then select one company and started calculating its financial ratios. Then I realise that, I learn very less. Again went back to lectures, and tried again. Now it’s better. Me, being a very slow learner, will take months to learn stock market, but surely will continue to learning. Many thanks to SS

  • @theminimalist9882
    @theminimalist9882 4 ปีที่แล้ว

    എന്റെ ശക്തൻ siree .. അതിശക്തമായ stock Market ennna valyoru പർവതത്തിne എന്താണെന്ന് polum അറിയാ തെ പകച്ചു നിന്ന, എന്നാൽ അറിയാൻ ഒരുപാട് താല്പര്യം ഉണ്ടിരുന്ന ഞങ്ങളെ പോലെ കുറച്ച് പേർക്ക് ഇതിന്റെ ബാലപാഠം മുതൽ pg vare വളരെ ലളിതമായി ശക്തമായി പഠിപ്പിച്ചു തന്ന sirunu എന്റെ വക ശക്തമായ ഒരു നന്ദി പറയുന്നു.

  • @veerendrakumar1972
    @veerendrakumar1972 4 ปีที่แล้ว

    സർ. ഞാൻ താങ്കളുടെ എല്ലാ വീഡിയോയും കണ്ടു വളരെ മനോഹരമായിരിക്കുന്നു എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും മനോഹരമായ ഒര് ക്ലാസ് കേൾക്കുന്നത്. വളരെയധികം നന്ദിയുണ്ട് സർ.

  • @bipinlal982
    @bipinlal982 4 ปีที่แล้ว

    ഇത് വരെയുള്ള വീഡിയോ (fundamental analysis) full കണ്ടു.......
    വീണ്ടും വീണ്ടും കണ്ടു.......
    reliance industries നെ കീറി മുറിച്ചു പഠിച്ചു.......
    Thanks....... 🙏🙏🙏

  • @sijuts1520
    @sijuts1520 4 ปีที่แล้ว +4

    I m so excited. Nammude clasinte basil njn companyude 2 share vangichu, sale cheyyunnath padikkan vendi 1 rs 70 profit nu sale chaithu.. 🤸‍♂️🤸‍♀️ YOU ARE THE BEST.... MAN......

    • @icku6293
      @icku6293 4 ปีที่แล้ว

      With upstox?

    • @sijuts1520
      @sijuts1520 4 ปีที่แล้ว +1

      @@icku6293 Yes. But upstox epol kurach lagging issues und.. Lock down ayathu kondanenu thonnunu

    • @pranavprasad4111
      @pranavprasad4111 4 ปีที่แล้ว

      Intraday aano. Brokerage etrayi

  • @AnzysViews
    @AnzysViews 4 ปีที่แล้ว +1

    അങ്ങനെ fundamental analysis വീഡിയോസ് കണ്ട് തീർത്തു. ഒരുപാട് ഒരുപാട് നന്ദിയുണ്ട്.

  • @anupnair9060
    @anupnair9060 4 ปีที่แล้ว +13

    I completed 1 to 20 classes!! I really appreciate the effort that you have put in preparing the slides and doing a session. Your video is inspiring..as you said let's make a community of strong investors..i joined your telegram channel as well..Thank you.

  • @energyside3903
    @energyside3903 4 ปีที่แล้ว +81

    സാറിന്റെ 😍 ഗ്രൂപ്പിൽ ട്രേഡ് എടുക്കാനുള്ള തിരക്ക് ആണ്... പഠിക്കാൻ ഒന്നും ആർക്കും സമയമില്ല 😏

    • @shayarsalim7006
      @shayarsalim7006 4 ปีที่แล้ว +3

      True

    • @energyside3903
      @energyside3903 4 ปีที่แล้ว +2

      @@shayarsalim7006 😍

    • @AjmalKhan-ui4or
      @AjmalKhan-ui4or 4 ปีที่แล้ว +6

      satyam.. telegram grp must be restricted from spamming and overload messages.. Ipo intraday paty chinthikunne koode illa. bt grp itself changing against sir for his classes and unfortunate recommendation over a broker. pathetic !

    • @shayarsalim7006
      @shayarsalim7006 4 ปีที่แล้ว +2

      We can consider having separate groups for trading and investing.

    • @energyside3903
      @energyside3903 4 ปีที่แล้ว +1

      @@AjmalKhan-ui4or yes

  • @anasputhalath5371
    @anasputhalath5371 4 ปีที่แล้ว +3

    26:43 still watching...wondering about your knowledge.. I have to learn more about dcf formulas and Graham’s formulas

  • @shibinam4387
    @shibinam4387 4 ปีที่แล้ว +2

    Finally saw the last episode of Financial Analysis.Yes,ഡെയിലി ഓരോ എപ്പിസോഡ് കണ്ട് uptodate ആയി പടിക്കാൻ സാധിച്ചില്ല but I have completed till this one.Doubt കുറേ ഉണ്ട്‌ .Terms ഇന്റെ ക്ലാരിഫിക്കേഷൻ കുറച്ചുകൂടെ clear ആകാനുണ്ട് but by going through the notes and watching the episode again ,all Ok akumenn viswasikunnu.Waiting for Technical analysis and Intraday trading 😊
    പിന്നെ സ്‌റ്റോക്ക് ട്രേഡിങ്നു റിസ്ക് ആൻഡ് effort വേണം എന്ന് മനസ്സിലാക്കി കാണുന്നവർ ആവണം ഇപ്പോഴുള്ള വ്യൂസ് .overnight കൊണ്ട് ക്യാഷ് ഈസി ആയി ഇണ്ടാകാം എന്ന് മാത്രം വിചാരിച്ചു ഈ കോഴ്സ് പഠിക്കാൻ വന്നവർ ഇപ്പോൾ ഈ വീഡിയോസ് കാണുന്നുണ്ടാവില്ല.പക്ഷെ ഇപ്പോൾ കാണുന്നവരിൽ ഒരാൾ എന്കിലും നല്ലൊരു ഇൻവെസ്റ്റർ ആയിട്ടുണ്ടെകിൽ അത് sharique സർ ഇന്റെ ടീച്ചിങ് ആൻഡ് ഡെഡിക്കേഷൻ കൊണ്ടാവണം. ഇപ്പോ ഈ കോഴ്‌സിന് വ്യൂസ് കുറവായിരിക്കും but by time എല്ലാവരും സ്‌റ്റോക്ക് tradingnu വേണ്ട റിസ്ക് മനസിലാക്കി ഈ കോഴ്സ് complete ചെയ്യുമെന്ന് വിശ്വസിക്കുന്നു 😊😊😊
    Thank You Sharique sir for your dedication and consistency in uploading the videos ,length of the vids doesnt matter if it have informations 😊

  • @AjmalKhan-ui4or
    @AjmalKhan-ui4or 4 ปีที่แล้ว +7

    After attending these classes It seems very easy to understand fundamental analysis of different companies done by different TH-camrs. Now Technical terms and technical ratios never frighten me anymore! Thank u so much for your wonderful dedication and trust over us.

  • @sakkeerhussainsars
    @sakkeerhussainsars 4 ปีที่แล้ว +2

    series was amazing😍
    എവിടെയോ എന്തൊക്കെയോ മനസ്സിലായി.... സമയമുണ്ടല്ലോ.... ഇതിലേക്കിറങ്ങുമ്പോൾ ഓരോന്നായി പഠിച്ച്‌ set ആകാം....!!

  • @sabithr.m8228
    @sabithr.m8228 4 ปีที่แล้ว +6

    ഇത് വരെ വേറെ ലെവൽ ആയിരുന്നു പക്ഷേ ഇത് മാത്രം അങ്ങോട്ടു കലങ്ങിയില്ല😀 വിശദമായി ശക്തമായി ഒന്നൂടെ പറഞ്ഞു തന്നാൽ നന്നായിരുന്നു😊

  • @jeanchullikkal8594
    @jeanchullikkal8594 4 ปีที่แล้ว +1

    I'm doing it in my free time. That's why it took me longer to complete the complete course. Now I realize, it is no rocket science. At the same time, I realize we need to develop an insight, which can be achieved by analyzing, trading with different companies in different industries. It revolutionized my perspective about stock-market investment and I had an additional advantage of learning how to understand annual reports.

  • @56mishabkoorikkattil94
    @56mishabkoorikkattil94 4 ปีที่แล้ว +1

    Njangalk ennum sir nte stock market padikkaanulla motivation sirnte aaa oru adipoli ending aanu....sir...you are our inspiration....
    Marichaalum marakkoola❤❤

  • @tanson86
    @tanson86 4 ปีที่แล้ว +4

    There is one good and bad thing about the timing of your class. Since the stock market is so down any blind investment can double or quadrupole. So anybody just starting out don't be carried away by the returns. The timing of your course is so good that it will definitely make good wealth for people ready to take a plunge. Looking forward to more videos and appreciate the hard work.

  • @agnelron
    @agnelron 3 ปีที่แล้ว

    For last one year I was struggling to complete my book Value investing by Pro. Greenwald.
    After seeing this video now iam able to going through this book, I can understand more quickly....
    Thanks alot brother for your Hardwork and passion.
    One day I will definitely meet you.

  • @mohammednoufalvh
    @mohammednoufalvh 3 ปีที่แล้ว

    ഓരോ ക്ലാസും നന്നായി പഠിക്കാൻ ശ്രേമിക്കുന്നുണ്ട്... Very interesting, thanks

  • @rainoc5250
    @rainoc5250 4 ปีที่แล้ว +33

    Class attended ചെയ്തു പക്ഷെ മറ്റു ക്ലാസ്സ്‌ പോല്ലേ ഇതു അങ്ങ് മനസിലായില്ല... എനിക്ക് മാത്രം ആണോ എന്ന് എനിക്ക് അറിയില്ല.....

  • @safarhassan6873
    @safarhassan6873 2 ปีที่แล้ว

    I hav completed 20 classes , really learn with enjoy, ur presentation amazing , easy to understand, thank u very much

  • @rajeeshka6544
    @rajeeshka6544 4 ปีที่แล้ว +2

    Late student ആണ് sir .. പിറകിൽ തന്നെ ഉണ്ട്,, ഇങ്ങള് ഇങ്ങനെ പഠിപ്പിക്കാൻ തീരുമാനിച്ചആ ഞങ്ങൾ പഠിച്ചേ പറ്റൂ. നിങ്ങളെ പോലെ ആവണം ഞമ്മക്ക്.. 😍

  • @alvinmathew16
    @alvinmathew16 4 ปีที่แล้ว +23

    Watched till the end, Sir.
    Feeling like something I've accomplished in these quarantine days.
    A very big Thank you Sharique Sir for your sincere commitment towards your viewers/learners. Keep going, May God bless you 🙏.
    അതിശക്തമായി നമ്മൾക്ക് മുന്നോട്ടു പോകാം. അതിശക്തമായിട്ട് ഞങ്ങളുണ്ട് കൂടെ🤩

  • @manusobhan7059
    @manusobhan7059 4 ปีที่แล้ว +7

    I am happy with fundfolio classes that it makes my (lockdown)time very effective , thank you Sir

  • @nisarnm2011
    @nisarnm2011 4 ปีที่แล้ว +2

    Dedication, energy and of course knowledge that too free of cost, hats 🎩 off you man

  • @hashiquev4422
    @hashiquev4422 4 ปีที่แล้ว +1

    Viewers kuravanennu arinjittum .thalpryullavare sahayikkan ningal kanikkunna ee thalparyam abhinathanarhamanu.ningalude hridhayathinte vishalatha njangal kanunnu. Thank you

  • @Angel33669
    @Angel33669 ปีที่แล้ว

    16 Videos kandu idykk vere kaaryangalileke poya njaan pinneyum haajar vechirikkunnu. Valare nalla videos aane. Nandi. Ellaa divasavum kaanunnunde. Thangal padippikkaan pokaathathr students ne valiya nashttam thanneyaane.

  • @Salmanpokkil
    @Salmanpokkil 4 ปีที่แล้ว

    എന്റെ ഈ ഒഴിവ് സമയം നല്ല രീതിയിൽ ഉപയോഗിക്കുവാൻ പറ്റി thanks bro

  • @thabshirtp5664
    @thabshirtp5664 4 ปีที่แล้ว +3

    Sharique sir I have seen all videos so far.Thank you!! Waiting for technical analysis videos

  • @rashadpp
    @rashadpp 3 ปีที่แล้ว

    Thangalude oroo videos kanum thorum Athmavishvasam vardhichu varunnu. You are a best motivator. Thank you very much

  • @mohannair4658
    @mohannair4658 4 ปีที่แล้ว +4

    Your dedication and knack of explaining the concepts are highly praise worthy. Now I got some grip on FS
    Thanks a lot and keep it up.

  • @preginprem2112
    @preginprem2112 4 ปีที่แล้ว

    ലളിതമായ വിവരണം.... ഏറെ ഉപകാരപ്രദം... thank u bro

  • @sijuts1520
    @sijuts1520 4 ปีที่แล้ว +1

    Viewers kurayunnath kaaryamakkaruth.. Kaanunna ellavarum full dedicated ayaanu kaanunnath.... Njngalude full support ennum undaavum.... 👍👍

  • @acs7991
    @acs7991 3 ปีที่แล้ว +2

    I've attended all the sessions from 1-20 for long term investing. Great videos, explained in a simplified manner. But this video went a little over my head and it would be amazing if you could do a more detailed version for these 2 methods.

  • @sujithsura
    @sujithsura 4 ปีที่แล้ว

    ഒരു നല്ല youtuber,ഒരു നല്ല നടൻ കൂടി ആണെന്നു തോന്നിയ നിമിഷം..👍

  • @roopasreerajan1858
    @roopasreerajan1858 3 ปีที่แล้ว +1

    I completed 1 to 20 class.thank you so much for this class...

  • @vishnumani9271
    @vishnumani9271 3 ปีที่แล้ว +1

    I started watching your videos since 09 August 2020. I was learning a lot from you. Then I lost the track due to job changes and all. In one year, many things have changed and of course I regret that I took a break. Today I finished the fundamental analysis session and learnt many things from you. I am from a commerce background. However, nobody has ever taught me the way you did. Thanks to you. I see that V-Guard has a good growth potential. Just one year back, the stock price was between 150-160 and now it has increased to 240 which is a good number. I am looking forward to start investing in this company as well.

  • @sabeeshtm4684
    @sabeeshtm4684 4 ปีที่แล้ว +2

    ക്ലാസുകൾ ഒക്കെ അടിപൊളി👏👍... നിങ്ങൾ Upstox trading Complete ആയി വിവരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ..

  • @roshan7129
    @roshan7129 4 ปีที่แล้ว +1

    thanks alot for the class sir....iniyum shakthamayi thanne munnott................

  • @jobin_prof
    @jobin_prof 4 ปีที่แล้ว

    Hurray!... വളരെ സന്തോഷം ഉണ്ട് ചേട്ടാ FA തീർക്കാൻ പറ്റിയതിൽ. ഒരു Heartly താങ്ക്സ്.

  • @shamirnavas1990
    @shamirnavas1990 4 ปีที่แล้ว +14

    Waiting for technical analysis..

  • @harismuhammad6058
    @harismuhammad6058 3 ปีที่แล้ว +1

    Fundamentals completed am glad to move forward to intraday technical. Thank u for ur service . U are my inspiration sir thank u .

  • @nelsonrk5320
    @nelsonrk5320 3 ปีที่แล้ว +1

    20 Episode completed...Fully completed without dropping a moment..🥰 Thanks Shariq Bro...Asaan Ishtam❤️

  • @akbarmuhammad5931
    @akbarmuhammad5931 4 ปีที่แล้ว

    Bro ningalude ee oru effort orupad upakaram akunnund oru big salute my dear bro😍

  • @danjac2010
    @danjac2010 4 ปีที่แล้ว +16

    I wish i saw these videos when i was in 12th So tthat i could go for economics!

  • @naizamnazeer4619
    @naizamnazeer4619 4 ปีที่แล้ว

    ചില സംശയങ്ങൾ ഉണ്ട്, കൂടുതൽ റെഫറൻസുകളിൽനിന്നു വ്യക്തമാകുമെന്ന് കരുതുന്നു. കമ്പനിയുടെ സ്വഭാവിക മൂല്യം ലഭിക്കുന്നതിന് ഞാൻ എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്ന് അറിയാൻ ഇത് സഹായിച്ചു. ചില സംശയങ്ങൾ ഉണ്ട്, കൂടുതൽ റെഫറൻസുകളിൽനിന്നു വ്യക്തമാകുമെന്ന് കരുതുന്നു. കമ്പനിയുടെ സ്വഭാവിക മൂല്യം ലഭിക്കുന്നതിന് ഞാൻ എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്ന് അറിയാൻ ഇത് സഹായിച്ചു. 😊😊

  • @Prakashkrishnannkp
    @Prakashkrishnannkp 4 ปีที่แล้ว

    kurach kurachu doubts and stucks und.. but orkal koodi fundamental analysis videos kandaal.. am sure i will understand this completely.. athara simple aaiu explain cheidetudd..thank you brother

  • @dingusagar
    @dingusagar 4 ปีที่แล้ว +7

    Great videos on Fundamental Analysis. Please ignore the view counts and add more videos under fundamental analysis. Would love to see more videos with more math explained in your intutive style.

  • @sendyallesh7488
    @sendyallesh7488 4 ปีที่แล้ว

    Njn enn ann fundamental analysis thirkunne....3 weeks aayi...tq you... fundfolio

  • @P01ortalnmms
    @P01ortalnmms 3 ปีที่แล้ว +1

    First course kazhinju😌 ini revise cheyyanam onnu randu aanual report vech. Athu kazhinj intraday thudanganam

  • @srinadh875
    @srinadh875 4 ปีที่แล้ว +2

    Just finished fundamental analysis! Got a fantastic new perspective about the businesses and our society. Happy to see many similar minds in one place. Thank you Sharique!

  • @anandls767
    @anandls767 4 ปีที่แล้ว +1

    Day 17 completed....I can understand that my knowledge in this field is Compounding ....Sharique bro you owe the whole credit ....thanks alot from the bottom of my heart🥰

  • @aswinp6822
    @aswinp6822 4 ปีที่แล้ว

    Ithvare clasinte koode padich manasilakeetund ..tnksss for the dedication..and ini munnot pokan exited aan ...thrill aan..kooduthal karyangal manasilaakan.

  • @jafarkhalid7836
    @jafarkhalid7836 4 ปีที่แล้ว +4

    First of all thank you so much. I am working until mid-night from home and still makes time to watch every videos you are posting on a daily basis.
    The decreasing views and the likes for the videos shows how badly people are expecting to have easy money. I am sure that if you were making a live trading video or stock suggestion videos people would have followed you like anything, but thanks for NOT doing that. I started demat after your first videos and badly want to invest when the stocks are low( Only shariah stocks ) but what to do I am completely new and I don't want to put my money on some random stock.
    Thank you so much for the effort you are putting to make these videos bro. One simple doubt, how do you keep yourself motivated on daily basis to do such videos. :)

  • @aswin_ek2109
    @aswin_ek2109 4 ปีที่แล้ว +2

    full kandu ellam pwoli. Thank you sir.

  • @sheilasampath5924
    @sheilasampath5924 3 ปีที่แล้ว +1

    Very interesting class and so detailed explanation.... I'm really enjoying it.

  • @dhiyars4275
    @dhiyars4275 3 ปีที่แล้ว +1

    Thank you for helping us understand each and all terms very easily... Ur really a master...

  • @sreejithmarkkassery
    @sreejithmarkkassery 4 ปีที่แล้ว +1

    For reliance industry, free cash flow average of last 3 years is a negative number... So basically I cant calculate intrinsic value of RIL right now.. Furthermore, the intrinsic value calculation of screener is erroneous. For example the intrinsic value of Dr.Reddy's calculated using screener is -33039. This is impossible using the formulae(if we put positive growth rate) we learned(Company has positive average free cash flow). I believe they use last 5 years CAGR for growth rate(In this case it is negative).

  • @LIJOpp
    @LIJOpp 4 ปีที่แล้ว +1

    Intro സൂപ്പറാണ്👍👍👍👍👍❤️❤️❤️

  • @blackapsfannz5112
    @blackapsfannz5112 4 ปีที่แล้ว +1

    Hi sir, i attended all the classes, very excitement to hearing, lot of commitments towards the series of this concept. Extremely appreciable for your talent.... go ahead.... real masterclass... sir....

  • @suseelannair3779
    @suseelannair3779 4 ปีที่แล้ว

    I have viewed your fund folio videos till no 20. Very concisely and nicely presented in Malayalam. Congrats! I wish to buy stocks as long term investment under 2 categories.
    1. More stocks for obtaining good annual dividend (high dividend yield)
    2. Some growth stocks ( high share price increase)
    You have taught us a large number of financial ratios dealing with profitability, leverage, valuation and operation assessment. Which are the ratios to be considered mainly for the above types of stocks for long term investing?
    I shall be highly thankful for your reply.

  • @Prakash-hf7qp
    @Prakash-hf7qp 3 ปีที่แล้ว

    example. KRBL Ltd for stockprice below intrinsic value

  • @basimthamjeed8929
    @basimthamjeed8929 3 ปีที่แล้ว +1

    20 videos fully completed. Insha allah one day i will be successfull

  • @muralidharankv7403
    @muralidharankv7403 3 ปีที่แล้ว

    I seen your video only today. Very simple and good narration

  • @mohankumar-db2uf
    @mohankumar-db2uf 4 ปีที่แล้ว

    We are following your classes carefully.. I am not thinking about investment at this stage..but looking to gather maximum knowledge in this area ......it. will help me to become a good investor....

  • @vishnusbabu
    @vishnusbabu 9 วันที่ผ่านมา

    Thank you sir, content is on top notch even after 4 years

  • @ranjithmanu2844
    @ranjithmanu2844 4 ปีที่แล้ว +1

    thank you so much i completed fundamental analysis

  • @arshadshihab9809
    @arshadshihab9809 4 ปีที่แล้ว

    Njan ee series kanduthudagiyuku kurachu divasamea ayollu. Eppole njan 20p nilkuva. Bakii 8 episodeum download chyithu. Adutha 2..3.. days konde cover chyan annu plan. Athu kazyinu update ayii kuda kanum. Ithu oru valiya help annu .

  • @PraveenAnimator
    @PraveenAnimator 4 ปีที่แล้ว +7

    Been a wonderful journey so far!!!!
    Thank you so much Sharique for your valuable time and effort.
    Looking forward confidently!

  • @albin7016
    @albin7016 8 หลายเดือนก่อน

    Thank you sharique sir, watched all videos from the beginning. Really helped 🙏🏼

  • @codeofhealth
    @codeofhealth 3 ปีที่แล้ว

    watched all long term classes thankyou

  • @Rojeeztalks89
    @Rojeeztalks89 3 ปีที่แล้ว +1

    Yes sir, attended full class till date

  • @cyrilsimon5344
    @cyrilsimon5344 4 ปีที่แล้ว +1

    Thank you. Your energy and efforts are highly appreciated. Wishing you all success and happiness.

  • @mathew1072
    @mathew1072 4 ปีที่แล้ว +1

    About doing calculation of intrinsic value.
    I haven't understood the way you put values in the application. Facts and figures achieved from the financial sheets are okay. Am talking about the assumed or self assessed values.

  • @sujithta5641
    @sujithta5641 4 ปีที่แล้ว

    Fundamental Analysis Completed. Thank u

  • @riyaskoloth5138
    @riyaskoloth5138 4 ปีที่แล้ว

    Late present . Hats off you sir . Thanks . Only learned 50% out of 20 episode coz of time constrain. But definitely ll watch until i get 100%

  • @surendranpalapparambath9705
    @surendranpalapparambath9705 4 ปีที่แล้ว

    Completed the 21 video, some video repeatedly watched. Very big salute sir for your hard work. It is worthy for those who are seriously study the share market. Thanks a lot...

  • @2011mid
    @2011mid 4 ปีที่แล้ว

    Lately join in fundfolio but after that continuously following. Nice work bro thanks for the tutorials

  • @sarathpillai6338
    @sarathpillai6338 4 ปีที่แล้ว

    Thanks brother...best series in the world...

  • @akshaysivadas4050
    @akshaysivadas4050 ปีที่แล้ว +1

    Heavy motivation at last portion 🤌🔥💥

  • @updates4043
    @updates4043 4 ปีที่แล้ว +15

    Waiting for technical analysis 🔥🔥🔥

  • @rahulprakash222
    @rahulprakash222 4 ปีที่แล้ว

    episode 20 completed...thank you so much

  • @RajeshKumar-rz4lt
    @RajeshKumar-rz4lt 4 ปีที่แล้ว

    The formula for the net debt in the DCF calculator is Net Debt = Total debt (latest) - cash and cash equivalents. You seem to have missed the cash and cash equivalent part when you keyed in the value there. Please check and confirm.

  • @SathyaSankar
    @SathyaSankar 4 ปีที่แล้ว +1

    Have watched till end! I'm one of tose few who were with you together.

  • @mohammedjp5811
    @mohammedjp5811 4 ปีที่แล้ว

    Completed Fundamental Analysis. JP

  • @nj.999
    @nj.999 4 ปีที่แล้ว

    Congratulations for fundamental analysis series...

  • @shajmanfaiz
    @shajmanfaiz 4 ปีที่แล้ว

    Hajaar..Late attendance.. have caught up with you.. very grateful for showing and teaching us a new world with a great potential . Even as the views went down u carried on ...Once again Hats off for your Hardwork ,Dedication & Quality.. looking forward for upcoming Stock Market series and part of a strong Stock market Community 👍 In Sha Allah

  • @Ansh_ash7
    @Ansh_ash7 3 ปีที่แล้ว

    As u asked in this video, Yes am watching all videos in this play list , I reached EP20 till now .Yes Still have some confusion , am sure that it will clear in coming videos.Thank for your wonderful informative videos.

  • @startupstoryteller
    @startupstoryteller 4 ปีที่แล้ว

    hip hip hurrayy!!! finished fundemental analysis today.! Sharique bro... Yu are awesome. Many thanks. Finished 20th Video and counting...