കാമാത്തിപ്പുരത്തിനെ നാണിപ്പിക്കുന്ന പെരുമ്പാവൂർ

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • സുഹൃത്തുക്കളേ നാട്ടുകാരെ പെരുമ്പാവൂർ ഇപ്പോൾ ചുവന്ന തെരുവോ ❓❓❓
    നമ്മുടെ നാടായ പെരുമകേട്ട പെരുമ്പാവൂരിന്റെ നല്ലപേരിന് കളങ്കമുണ്ടാവുന്ന കാര്യങ്ങളാണ് കുറച്ചധികം നാളുകളായിട്ട് നമ്മുടെ പട്ടണമായ പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്.
    ദിനംപ്രതി നമ്മൾ കേൾക്കുന്ന പെരുമ്പാവൂരിനെ കുറിച്ചുള്ള മോശമായ വാർത്തകൾ നമ്മളാരും മുഖവിലക്ക് എടുക്കാറില്ലാ നിയമ വിദ്യാത്ഥി ജിഷാ കൊലപാതകം മുതൽ അത്രയ്ക്ക് ശുഭകരമല്ലാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
    പെൺവാണിഭവും മയക്കുമരുന്ന് കഞ്ചാവ് കച്ചവടവും കൊലപാതകവും പിടിച്ചുപറിയും
    എല്ലാമായിട്ട് ദുരിതം അനുഭവിക്കുന്ന പെരുമ്പാവൂരിന്റ മണ്ണിൽ മറ്റൊരു കൊടും വിപത്ത് പിടിമുറുക്കിയിരിക്കുകയാണ്.
    സ്ത്രീവേശം ഹിജഢകളായ ഒരുപറ്റം ആളുകളും അവരോടൊപ്പം ലൈംഗീക തൊഴിലാളികളായ മലയാളി സ്ത്രീകളും
    പെരുമ്പാവൂരിന്റെ പല ഭാഗങ്ങളിലും പകലെന്നോ രാത്രിയെന്നോ ലൈംഗീക
    തൊഴിലിൽ ഏർപ്പെട്ട് പണമുണ്ടാക്കി സുഖമായിട്ട് വിഹരിക്കുകയാണ്
    നമ്മൾ നാട്ടുകാർ ഇപ്പോൾ കണ്ണടച്ചാൽ വരും നാളുകളിൽ മറ്റു സംസ്ഥാനങ്ങളിലേതു പോലെ നമ്മുടെ_നാടും അവർ കയ്യടക്കും നമ്മുടെ വരും തലമുറയ്ക്ക് തലവേദനയാകും.
    പെരുമ്പാവൂരിലെ ജനത ഇതിനെതിരെ ഒറ്റക്കെട്ടായി പ്രവർത്തിച്ച് നാടിന് ആപത്തായ എല്ലാ മോശമായ
    പ്രവർത്തികളും ഇല്ലാതാക്കാൻ ശ്രമിക്കേണ്ടതാണ്.
    നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അധികരിച്ചു ഇനിയും നമ്മൾ ഉറക്കം നടിച്ചാൽ നമ്മുടെ നാട് നാണക്കേടിന്റെ പടുകുഴിലേക്ക് വീണ്ടും മൂക്കുകുത്തും
    പ്രതികരിക്കുക
    ഉണർന്ന്_പ്രവർത്തിക്കുക
    നമ്മുടെ_നാടിനെ_സംരക്ഷിക്കുക
    മാക്സിമം_ഷെയർ_ചെയ്യുക

ความคิดเห็น • 677

  • @babupg6229
    @babupg6229 3 ปีที่แล้ว +479

    ഇവരൊക്കെ ഈ പണിക്കിറങ്ങി പലരുടെയും കാമം തീർക്കുന്നതുകൊണ്ടാണ് പല പെങ്ങന്മാരും സമാധാനത്തോടെ പുറത്തിറങ്ങി നടക്കുന്നത് ....

    • @sidharthsn8566
      @sidharthsn8566 3 ปีที่แล้ว +15

      Correct Ann broo parajath...
      Oru episodeill SANTHOSHGEORGEKULLANGARA sir parajath polle Bombay REDSTREET!! Anna theruv Bombay I'll indann avidethe govt ariyath Alla. Athe polle Ann kerlathinthe avasthayum population kudunnathinn anusarichee alugalkk avardee kamavigarangal thirkkan pattathe varunna samayath nammade PENGALLUMAREE Kerri repe chyeum. Avarr korachee perr karanam Ann rape koree oyuvaavunne. Nammude govt ithinne korichee chinthikkandii irrikkunnu...🔥👍

    • @gouribalashambhav5036
      @gouribalashambhav5036 3 ปีที่แล้ว +13

      കാമം പൂത്തുലഞ്ഞു നടക്കാൻ ഇതെന്താ സ്വർഗ്ഗമോ.. കാമം പൂത്തുലയുന്നവന്മാർ വീട്ടിൽ ഇരുന്നു പൂതിക്കോട്ടെ നാട് വൃത്തികേടാക്കാൻ വരണ്ട

    • @aravindviswanath8967
      @aravindviswanath8967 3 ปีที่แล้ว +9

      പൊളി ബ്രോ സത്യം ആാാ കഴപ് ഉള്ളവർ പോയി പണിയട്ടെ പീഡനം കുറക്കുമല്ലോ

    • @iai1
      @iai1 3 ปีที่แล้ว +5

      Yes bro

    • @saratharnoldarnold8082
      @saratharnoldarnold8082 3 ปีที่แล้ว +5

      Athe they r doing a great job

  • @padiyathsvikraman7911
    @padiyathsvikraman7911 3 ปีที่แล้ว +421

    ഇതെന്താ കുഴാപ്പം കാമം തീർക്കാൻ സഹായിക്കുന്ന ഇവരെ നമിക്കണം എനിക്ക് അധികാരം കിട്ടിയാൽ ഇവർക് മുൻഗണന 🙏🎇

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +10

      😂😂😂

    • @shajivgshajivgshajivgshaji9685
      @shajivgshajivgshajivgshaji9685 3 ปีที่แล้ว +7

      Pooda 🤣🤣🤣🤣🤣mayire

    • @nightrider9118
      @nightrider9118 3 ปีที่แล้ว +11

      🤣🤣 അവർക്കു കാമം തീർക്കാൻ ............ കൊടുക്കുമോ 🤣
      പറയാൻ എളുപ്പമാണ്

    • @user1269_
      @user1269_ 3 ปีที่แล้ว

      Pooda maire

    • @johnny_9633
      @johnny_9633 3 ปีที่แล้ว +13

      ഇത് legal ആയി അംഗീകരിക്കണം...

  • @akhilmurali3409
    @akhilmurali3409 2 ปีที่แล้ว +56

    ആദ്യം പറഞ്ഞ ചേച്ചി പൊളി... "ഞാൻ കെട്യോനെ നോക്കി നിക്കണത, എന്നെ പിടിക്കല്ലേ"😂🤣

  • @satheeshkumar.psatheesh3496
    @satheeshkumar.psatheesh3496 10 หลายเดือนก่อน +5

    പെരുമ്പാവൂർ വളരെ നല്ല സ്ഥലമാണ് നിനക്കാണ് കുഴപ്പം ഞരമ്പ് രോഗത്തിന് ഒരു ഡോക്ടറെ കാണുക

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  10 หลายเดือนก่อน

      ചേട്ടൻ കാണുന്ന ഡോക്ടർ പേര് എന്താണ് ?

    • @INFINI_X
      @INFINI_X 9 หลายเดือนก่อน

      Koppanu avde parasyamayi lahari vilkunnu full bengali biharikal aan manasamadanathode oru penninu engana nadakkanavum ratryil

  • @shailasthoughts
    @shailasthoughts 3 ปีที่แล้ว +147

    പ്ഫ.....റോഡിലൂടെ നടന്ന് പോവുന്നതെല്ലാം ഈ ഒരാവശ്യത്തിന് വേണ്ടിയാണെന്ന് ഇയാളോടാര് പറഞ്ഞ്....

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +1

      ഇതൊന്നും ഇന്നലെ തുടങ്ങിയതല്ല ബ്രോ

    • @aswinc.b2540
      @aswinc.b2540 3 ปีที่แล้ว +12

      @@NammudeSwanthamPerumbavoor എന്തു... റോഡിലൂടെ നടക്കുന്നതോ

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +3

      @@aswinc.b2540 വേശ്യകളേയും സപ്പോർട്ട് ചെയ്യാനുള്ള ആ വലിയ മനസിന് ❤️

    • @peterphilipgeorge50
      @peterphilipgeorge50 3 ปีที่แล้ว +1

      @@NammudeSwanthamPerumbavoor 👏👏👏

    • @rasheedcvr4663
      @rasheedcvr4663 3 ปีที่แล้ว +11

      റോഡിലൂടെ നടക്കുന്നവർ വേശ്യകൾ ആണെന്ന് നിന്റെ കുടുംബ പശ്ചാത്തലം വച്ച് അനുമാനിക്കുന്നതാണ് ഏഭ്യൻ

  • @siddinida7381
    @siddinida7381 2 ปีที่แล้ว +1

    Idh yevideya stalam perumbavoor bus stop roado Alla market road aano

  • @indian6346
    @indian6346 3 ปีที่แล้ว +34

    മര്യാദകേട് കാണിക്കരുത്. എങ്ങനേലും ജീവിച്ചു പോകട്ടെ അവർ. സഹായിക്കണ്ട. ഉപദ്രവിക്കാതെ ഇരുന്നാൽ മതി.

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      ജീവിക്കാൻ ഇവിടെ മറ്റെന്തെല്ലാം മാർഗങ്ങളുണ്ട്

    • @ബെൻസ്വാസു
      @ബെൻസ്വാസു 3 ปีที่แล้ว

      8,9,10 പഠിച്ചവർക്കു എന്തു ജോലി കിട്ടും പിന്നെ നിങ്ങളുടെ അവസ്ഥ അല്ലായിരിക്കും അവർക്കും ഒരു 10000 rs ഉണ്ടകിൽ ഇന്ന് ഒരു മീഡിയം ഫാമിലിക് ജീവിക്കം

  • @Hi-qe7ls
    @Hi-qe7ls 3 ปีที่แล้ว +248

    മറ്റുള്ളവരുടെ സൃകാരൃതെയിലേക് നോകാതെ വല്ല പണി എടുത് ജീവികടാ...

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +4

      ശരി ശരിക്കും രാജാവേ

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +4

      എനിക്ക് ചിലവിന് തരുന്നത് നീയായിരുന്നല്ലേ മുടുക്കൻ

    • @motovlog4103
      @motovlog4103 3 ปีที่แล้ว +6

      Ithinodonum paranjittu karayam ela
      Chilathokhe ingane aanu oru gunavum ela
      Ee video eduthu nadanu like,subscribers oke onnu kootanam cash undakanam athre ullu..
      Sathyam paranjal ഇല നക്കി പട്ടിയുടെ ചിരി നക്കി പട്ടി enu parayuna pole..
      Avaru cheyunathu mosam thozhilu athu video eduthu pracharipichu cash undakunathu ivante pani...
      Bro paranjathu aanu sathyam
      Mattulavarude life noki kandu pidichu athilu oru sugam kandethukhe athu immalu malayalikalude oru seelam aanu
      But ippo athokhe maari ennalum kanumalo oru keedanu athil onnanu ithu

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      @@motovlog4103 വിപ്ലവ സിംഗമേ 🤣🤣

    • @motovlog4103
      @motovlog4103 3 ปีที่แล้ว +3

      @@NammudeSwanthamPerumbavoor appo neyo
      Ne enthanu
      Do ee paniku ivaru varunu engil ithupolathe sthreekalude aduthu pokunavareyum pidiku athinu pattila becz adikitti naarum
      Sex pennu ottaku vijarichal mathram ala undavune
      Ee kaamam moothu ivarude aduthu pokunavare aanu nirthandathu avasyakaru ela engil ithokhe thaane nilkum
      Angine avasyakaru elathe varumo elalo
      Oru kanakinu evaru ulathu oru gunam thaneya
      Kaamam moothu nadakunavar mattu sthrikalude dhehathu kayaran nilkila oru paruthivare
      Pinne ithupole നന്മ മരങ്ങൾ ആണ് കൂടുതലും ഇവരുടെ അടുത്ത് പോകുന്നത്.......
      Ithu ivaru ottaku nadathunathukondu ale
      Nammude naatil sex മാഫിയ undu enthukondu athu video eduthu athil pettu kidakuna penkuttikale rekshikathe ooh sorry nalla pole adi kittumalole chilapo konnu kalayukhayum cheyum
      Appo pinne ithupolathe cherukida alkare mathram mathi athavumbol kai nanayathe meen pidikalo

  • @Gkm-
    @Gkm- 3 ปีที่แล้ว +153

    വീഡിയോ അപ്ലോഡ് ചെയ്തു കൈഅടി വാങാം എന്ന് കരുതിയതാ പക്ഷെ ഒത്തില ഒത്തില😂😂

  • @mammumammu4674
    @mammumammu4674 3 ปีที่แล้ว +106

    പെൺകുട്ടികൾ കല്യാണം കഴിക്കാൻ ഡിമാൻഡ് കാട്ടുന്ന ഇനിയുള്ള കാലത്ത് ഇവർ തന്നെ ഇനി രക്ഷയുള്ളൂ

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +2

      നല്ല ആശയം

    • @kuttichattan698
      @kuttichattan698 3 ปีที่แล้ว +10

      പെണ്ണ്ങ്ങൾകു വിവാഹ ത്തിനു മാത്രമേ ഡിമാൻഡ് ഉള്ളു കളി നടത്താൻ ആരും അറിയാൻ പാടില്ല യെന്നു മാത്രം

    • @satharkm4142
      @satharkm4142 3 ปีที่แล้ว

      K

    • @titusl5503
      @titusl5503 2 หลายเดือนก่อน

      മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ ഇതൊക്കെ നടന്നോട്ടെ❤ ഇതൊക്കെ നടക്കാതെ വന്നാൽ മറ്റു ചില പ്രശ്നങ്ങൾ ഉണ്ടാകും

  • @yathra4387
    @yathra4387 3 ปีที่แล้ว +12

    ഇവർ ചെയ്യുന്നതിൽ തെറ്റ് ഇല്ല്യ.ചുവന്ന തെരുവ് ആയാൽ അത് തെറ്റല്ല,sex ആഗ്രഹം ഉള്ളവർ അത് ചെയ്യട്ടെ നമ്മളിൽ ചിലർക്ക് ആഗ്രഹം കൂടുമ്പോൾ ആണ് നാട്ടിൽ crime ഉണ്ടാകുന്നത്.സത്യത്തിൽ ഇവർ നാടിന്റെ crime നിരക്ക് കുറയ്ക്കാൻ ആണ് സഹായിക്കുക. പോകുന്നവർ പോകട്ടെ നമ്മൾ ആദ്യം ഡീസന്റ് ആണോ എന്ന് ശ്രദ്ധിച്ചിട്ടു അടുത്ത ആളുകളുടെ കാര്യം നോക്കാം.പൈസ ഉണ്ടാക്കാൻ അവർ ദേഹം വിൽക്കുന്നു വാങ്ങാൻ ആളില്ലേങ്കിൽ അവർ ഇത് ചെയ്യില്ലല്ലോ?????

  • @liyoliyothomas
    @liyoliyothomas ปีที่แล้ว +1

    Perubavur arenfilum undo onnu riple thayo

  • @nandakumarkp9572
    @nandakumarkp9572 3 ปีที่แล้ว +2

    thankal pakal maanyan ano bhai?

  • @vishnuvv6230
    @vishnuvv6230 3 ปีที่แล้ว +69

    സദാചാര യൗറ്റുബെർ സൂപ്പർ

  • @73east43
    @73east43 3 ปีที่แล้ว +59

    വയറ് കയാതെ ജീവിക്കട്ടെ പാവങ്ങൾ 😢

  • @avaniavani4238
    @avaniavani4238 3 ปีที่แล้ว +26

    എല്ലാരും സപ്പോർട്ട് ചെയ്യുന്നു വിചാരിച് വീഡിയോ ഇട്ടതാ പാവം 3G Ayi🤣🤣

    • @nsperumbavoor1958
      @nsperumbavoor1958 10 หลายเดือนก่อน

      പണം മുഖ്യം ബിഗിലെ

  • @mashoor7421
    @mashoor7421 3 หลายเดือนก่อน

    ഹാവു ഇവർ ഉള്ളത് കൊണ്ടാണ് നമ്മുടെ സഹോദരിമാർക്ക് പുറത്ത് ഇറങ്ങാൻ സാധിക്കുന്നത്

  • @സ്വാസിക
    @സ്വാസിക 3 ปีที่แล้ว +67

    ചേട്ടൻ പകൽ മാന്യൻ ആണല്ലേ?

    • @johnjohn7476
      @johnjohn7476 3 ปีที่แล้ว +2

      അവൻ അങ്ങനെ എന്ന് തോന്നുന്നു.

    • @johnjohn7476
      @johnjohn7476 3 ปีที่แล้ว

      Alle

    • @sanalsudhakaran2716
      @sanalsudhakaran2716 3 ปีที่แล้ว

      9947060927

    • @explore4988
      @explore4988 3 ปีที่แล้ว

      ഇവൻ ഒക്കെ സണ്ണി ലിയോണിന്റെ വീഡിയോ ഫോണിൽ കാണുമ്പോൾ ahaaaa ഇവരെ കാണുമ്പോൾ ohooo

    • @shibinvava9776
      @shibinvava9776 3 ปีที่แล้ว +1

      Hi

  • @sunilmk999
    @sunilmk999 3 ปีที่แล้ว +16

    ഇത് കൂടി ഇല്ലെങ്കിൽ Pinarayi യുടെ അതിഥികള്‍ കേരള സ്ത്രീ kalku ശല്യം ആകും

    • @iai1
      @iai1 3 ปีที่แล้ว

      udeshichathu sontham veettile aano 😂

    • @iai1
      @iai1 3 ปีที่แล้ว

      @Rengi das കുനിഞ്ഞുന്നിന് നോക്ക് വർഗീയ വാദി 🤣🤣🤣

  • @bijuoosvloges...6070
    @bijuoosvloges...6070 3 ปีที่แล้ว +5

    Jeevekkane vendiyale allathe kakkanalalo snehitha.evede nalla chuvapu pattusari uduthu sarkkarinta sthabanathil vapijarikunu .anitu kakkunu .athine evide Oru kozhopolla...

    • @anilk995
      @anilk995 3 ปีที่แล้ว

      athanu 😁👌👍

  • @arjunanpt1152
    @arjunanpt1152 3 ปีที่แล้ว +1

    Kolapathakangalum mayakkumarunnu kachavadam okke endhoram nadakkunnu athokke endha camerayil pidichu kanikaathathu ,

  • @bejoylonecrusader9798
    @bejoylonecrusader9798 3 ปีที่แล้ว +8

    ഇങ്ങിനെയൊന്ന് കേരളത്തില്‍ വരേണ്ടത് ആവശ്യമാണ്, റേപ്പ് കേസുകള്‍ കുറയട്ടെ...

  • @livingstar1271
    @livingstar1271 2 ปีที่แล้ว +5

    Dear TH-camr , സ്വകാര ്് ത്യയും അപരനെ മാനിക്കാനുള മാന്യന യാണ് ആദ്യം വേണ്ടത് പിന്നെ എല്ലാം പിന്നെ,മറ്റുളവരുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും അംഗീകരിക്കാൻ കഴിയുന്ന വി ദേശ രാജ്യങ്ങളിലെ പോലുള്ള ആളുകളെ മനസെത്തിയാൽ കേരളം/ ഇന്ത്യ നന്നാവും

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 3 ปีที่แล้ว +8

    This is common in all states doing in different style.cities massage parlor.resorts tourist places.supreme court permitted living together policy without marriage.so police connot take action.now it becomes part of the society.olden days gone.

  • @attn2020
    @attn2020 3 ปีที่แล้ว +23

    These ladies on the road saves our sisters from morons. Always remember that....

  • @manikandanpaloor1070
    @manikandanpaloor1070 3 ปีที่แล้ว +66

    റിപ്പോർട് അടിച്ചേ എല്ലാരും

  • @riyaschembanangad977
    @riyaschembanangad977 3 ปีที่แล้ว +4

    ഈ വീഡിയോ ഒരിക്കലും ശയർ ചെക്കരുത് മറ്റുള്ളവരുടെ പോരായ്മകൾ നാം ഒരിക്കലും പ്രചരിപ്പിക്കരുത്

  • @jaikesakariya6467
    @jaikesakariya6467 3 ปีที่แล้ว +1

    @nammude perumbavoor ne enth vanm aada

  • @jithinmbr7636
    @jithinmbr7636 3 ปีที่แล้ว +15

    ബ്രോ ഇത് ശരിയല്ല അറ്റ്ലീസ്റ്റ് ഫേസ് ബ്ലർ ചെയ്യാമായിരുന്നു. അവരും മനുഷ്യരല്ലേ

  • @sivarajkumar8475
    @sivarajkumar8475 3 ปีที่แล้ว +4

    എന്റെ പൊന്നു ചേട്ട അവർ എങ്ങിനെങ്കിലും ജീവിച്ചോട്ടേ..ഇവരെ ക്കാൾ അപകടകാരികളും കാരൻ മാരും എത്രയോ ഉണ്ട്‌ ഈ നാട്ടിൽ ഇവർ പാവങ്ങളും ഇവർക്ക്‌ വേണ്ടി ആരും ചോദിക്കാനും വരില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണു നിങ്ങൾ ഇവരുടെ ഫോട്ടോ എടുത്ത്‌ യൂടൂബിൽ ഇടുന്നത്‌..റോഡിലൂടെ നടന്ന് പോകുവാനും അവിടെ നിൽക്കുവാനും നിങ്ങളുടെ സമ്മതം.വേണമോ..

  • @jamsheermdry2557
    @jamsheermdry2557 2 ปีที่แล้ว +3

    നമ്മൾ ഒരു കാര്യത്തിൽ ഇപ്പോൾ രക്ഷപെട്ടു നിൽക്കുകയാണ് aids hiv പോലെ ഉള്ള രോഗങ്ങൾ കേരളത്തിൽ മറ്റു സ്ഥലങ്ങളെ വെച്ച് നോക്കുമ്പോൾ വളരെ കുറവാണ്. അത്‌ ഇവിടെ വന്ന് തുടങ്ങിയാൽ നമ്മുടെ നാടിന്റെ അവസ്ഥ വളരെ പ്രശ്നത്തിൽ ആവും അതും കൂടി നോക്കണം

  • @sirajbabu7756
    @sirajbabu7756 6 หลายเดือนก่อน

    Paavam aaa Lodge kaarandw kanjiyil mannu itto

  • @indianloverkaran
    @indianloverkaran 5 หลายเดือนก่อน +1

    Location

  • @sherifpareet2002
    @sherifpareet2002 3 ปีที่แล้ว +8

    അവർ അവരുടെ പണി നോക്കട്ടെ
    നിങ്ങൾക്ക് വേണ്ടങ്കിൽ പോവണ്ട
    ആവിശ്യം ഉള്ളവർ പോവട്ടെ

    • @saralck6860
      @saralck6860 3 ปีที่แล้ว

      Edo
      Kerala thil
      Angikratha
      Sex workers. Industrial. Avarice. Kayyil. Kitiyal. Minnesota. Kathikettum. Averku. Sangadnayunfu. Ithu. Darker. Angirichathanu. Exactly. Ithilkuduthal. Veetilirikunna. Oennungal. Kettiyomaru. Pokubmol. Sukefu. Theerkunnavrunfu. Need. Athounnu. Ideda

  • @saratharnoldarnold8082
    @saratharnoldarnold8082 3 ปีที่แล้ว +2

    Perumbaavoor i am coming

  • @sijujosemathai
    @sijujosemathai 3 หลายเดือนก่อน

    അങ്ങനെ കേരളം വികസനത്തിൻ്റെ ഭാഗമായി പെരുമ്പാവു രിൽ നിന്ന് തുടങ്ങി കേരളം മുഴുവൻ നിറഞ്ഞ് കവിയുന്നു സന്തുഷ്ട കേരളം
    ദൈവത്തിന്റെ നാട്
    പാലും തേനും ഒഴുകുന്ന നാട്
    സാക്ഷരത , കേരളം
    ആരോഗ്യപരമായ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത കേരളം എല്ലാം കൊണ്ടും സി പി എം ഐ കുട്ടു കെട്ടിലൂടെ വികസിപ്പിച്ച കേരളം യുവതലമുറയ്ക്ക് അറിവും വിദ്യയും അഭ്യാസനവും എളുപo പഠിക്കുവാൻ പറ്റിയ കേരളം

  • @maheshps5443
    @maheshps5443 3 ปีที่แล้ว +8

    മറ്റു സംസ്ഥാനത്തെ പോലെ കേരളത്തിലെ ഒരു ബിസിനസ് ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുക്കണം

  • @pradeepkd482
    @pradeepkd482 3 ปีที่แล้ว +1

    Thanks

  • @arjadigitalsoundjosh4670
    @arjadigitalsoundjosh4670 3 ปีที่แล้ว +7

    നിയമം അനുവദിച്ചതല്ലെ പരസ്പര സമ്മതമാണെങ്കിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടില്ലാത രീതിയിലാണെങ്കിൻ ആവാമെന്ന് പിന്നെ ഇത് വീഡിയോ ഇട്ടിട്ട് എന്ത് കാര്യം താങ്കൾക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ട് ഇത് കാരണം ഉണ്ടാവുന്നുണ്ടെങ്കിൽ പരാതി കൊടുക്കു നടപടി ഉണ്ടാവും
    അവരുടെ വീഡിയോ അവരുടെ അനുവാദം കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ മോശമായ രീതിയിൽ പ്രചരിപ്പിച്ചു എന്ന് വീഡിയോയിൽ ഉള്ള ഏതെങ്കിലും ഒരാൾ പരാതിയുമായി ചെന്നാൽ താങ്കളുടെ പേരിൽ നടപടി ഉണ്ടാവും മാനനഷ്ടമടക്കം അവർക്ക് കേസ് ഫയൽ ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള കുറ്റമാണ് നിങ്ങൾ ഇപ്പോൾ ചെയിതത്

  • @jassenmamo3828
    @jassenmamo3828 3 ปีที่แล้ว +2

    Ithu matte 9thu Kalu vesham Maari nadakkunathalle

  • @swafwanbinkammukutty5516
    @swafwanbinkammukutty5516 3 ปีที่แล้ว +4

    പെരുമ്പാവൂർ ഒന്ന് സന്ദർഷിക്കണം

  • @mohdaalammohdaalam5172
    @mohdaalammohdaalam5172 3 ปีที่แล้ว +1

    Distik evide ith

    • @saralck6860
      @saralck6860 3 ปีที่แล้ว

      Kalamazoo. Mariyathu. Ivenounnum. Arinjilla
      Avrukum. Sangadanyum. Registration. OK. Industrial. Anthony. Ninakentha. Kuzhappam. Alavafhi

  • @ajayarjun2007
    @ajayarjun2007 3 ปีที่แล้ว +33

    സദാചാര ചേട്ടൻ പുതിയ വീഡിയോ യുമായി ഇറങ്ങിയല്ലോ... പക്ഷെ ചീറ്റിപ്പോയി.. എടുത്തോണ്ട് പോടെ

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      സോറി ശക്തിമാൻ

    • @srinathnath5428
      @srinathnath5428 3 ปีที่แล้ว

      എടാ തെണ്ടീ... സദാചാരം തന്നെ. നീ ആ വഴിയേ പോയിട്ടുണ്ടോ??? അത്തരം അക്രമങ്ങൾ ആണ് അവിടെ. ബംഗ്ലാദേശിൽ നിന്നു അതിർത്തി ചാടി വന്ന ക്രിമിനൽസ്. സപ്പോർട്ട് ചെയ്യാൻ ഇവിടത്തെ സർക്കാരും. 😏

  • @kunjachikunjachi6898
    @kunjachikunjachi6898 3 ปีที่แล้ว +7

    സേട്ടന്റെ ബന്ധുക്കൾ അല്ലെ , ഇപ്പോൾ മൊത്തം പെരുമ്പാവൂരിൽ...
    അവര് നശിച്ചു കാണാൻ കഴിയില്ല....
    അതാ....

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      കണ്ട് പിടിച്ച് കളഞ്ഞു കൊച്ച് കള്ളൻ

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว +15

    ഇതിലെന്താ ഇത്ര നാണക്കേട്..!
    അവരുടെ ആവിശ്യം നിങ്ങൾക്കു അനാവശ്യം ആയിരിക്കും.....😁

  • @MuhammadAli-cy5tb
    @MuhammadAli-cy5tb 3 ปีที่แล้ว +12

    ഇവനൊക്കെ അവസരം കിട്ടിയാൽ പണി നടത്തും... ജീവിച്ചു പൊട്ടേടെ അവർ...

  • @vijayavijayakumar7675
    @vijayavijayakumar7675 8 หลายเดือนก่อน +1

    സംസ്ഥാനത്ത് ഇരു പോലുള്ള സൗകര്യങ്ങൾ പല സ്ഥലത്തും ആരംഭിക്കണം ഇതിൽ ഒരു തെറ്റുമില്ല വേറെ ഒരു പണിയും നിങ്ങൾക്ക് ഇതിൻ്റ പിന്നിൽ നടക്കാൻ

  • @villageman1914
    @villageman1914 3 ปีที่แล้ว +16

    Aara nallavan aayitullath
    Ella baryamareyum pattichu
    Pala penpillarpdoppam കറങ്ങി
    എല്ലാ paripadiyum കഴിഞ്ഞ് നടക്കുന്നവരാണ് ഒട്ടുമിക്ക boysum..
    എല്ലാവരും pakalmanyanmar aanu...
    Thett cheyyathavarayi araumilla..
    Aanungal olivilum maravilum ചെയ്യുന്നത് ഇവർ തൊഴിൽ ആയി ചെയ്യുന്നു.അതിൽ ഒരു കുഴപ്പവും ഇല്ലാ

  • @brilliantbcrrth4198
    @brilliantbcrrth4198 3 ปีที่แล้ว +1

    Ithippo parasyam aano cheythe mamanu enthu kitti

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      കിണ്ടിയത് താങ്കളെ ബോധിപ്പിക്കണോ

  • @vinoopvinoop2007
    @vinoopvinoop2007 3 ปีที่แล้ว +43

    പട്ടിണി ആണ് മാഷേ. അവരും ജീവിക്കട്ടെ

    • @aswathyachu1935
      @aswathyachu1935 3 ปีที่แล้ว +1

      ജീവിക്കാൻ വേറെ എന്തെല്ലാം ജോലി കിട്ടും

    • @ambadi0710
      @ambadi0710 3 ปีที่แล้ว +6

      @@aswathyachu1935 joli kodukkumo???? Allengi ivark food kodukkumo??

    • @aswathyachu1935
      @aswathyachu1935 3 ปีที่แล้ว +11

      @@ambadi0710 Joli ചെയ്യാനുള്ള ആരോഗ്യവും താൽപര്യവും ഉണ്ടെങ്കിൽ ജോലി കിട്ടാൻ എന്താ problem,....
      Joli ചെയ്തത് കുടുംബം നോക്കുന്ന എത്രയോ സ്ത്രീകൾ ഉള്ള നാടാണിത്.....
      അതിനിടയിൽ ഇത്തരം karyanghal ചെയ്യുന്നവരെ പ്രോത്സാഹിപിച്ച്.
      വളർന്നു വരുന്ന തലമുറയോട് ഇതും ഒരു തൊഴിൽ ആണെന്ന് കാണിച്ചു kodukkunnathano നല്ലത്,............
      എല്ലാവർക്കും comment ചെയ്യാനുള്ളത് ആണല്ലോ comment box..
      അത് konda പറഞ്ഞത്
      Thanghalkku ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ക്ഷേമിക്ക്‌ സഹോദര.......

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      @@aswathyachu1935 😍😍😍😍

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 3 ปีที่แล้ว +2

      @@aswathyachu1935 കഷ്ടം ... ലോകത്തിന്റെ യാഥാർഥ്യം മനസിലാക്കാത്തതിന്റെ കുഴപ്പമാ ...... ഈ രാജ്യം ഒന്ന് കറങ്ങി കാണു .....

  • @ncrsln
    @ncrsln 3 ปีที่แล้ว +32

    ഉളുപ് ഉണ്ടോ തനിക്കു വേറെ ആളുകളുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കി പോസ്റ്റ് ചെയ്യാൻ

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +2

      Ninta kidapp muriyil onnum allalo bro oru public place allea

    • @unaisvaishyan
      @unaisvaishyan 3 ปีที่แล้ว +6

      @@NammudeSwanthamPerumbavoor സ്വകാര്യത എന്നത് കൊണ്ട് അതാണോ അർത്ഥമാക്കുന്നെ ഏത് പബ്ലിക് placeലും സ്വന്തം സ്വകാര്യതയുണ്ട് കിണറ്റിൽ കിടക്കുന്ന തവളയെ അറിയോ

    • @illuminatus2945
      @illuminatus2945 3 ปีที่แล้ว

      @@NammudeSwanthamPerumbavoor ഓ ഇനി വല്ലോരുടേം കിടപ്പു മുറിയിൽ പോകാൻ കൂടെ ഭാക്കി ഉള്ളു

    • @kittunni124
      @kittunni124 3 ปีที่แล้ว

      @@NammudeSwanthamPerumbavoor neee poooda myreeee.... Kunne

  • @muhammedshafeeq7828
    @muhammedshafeeq7828 3 ปีที่แล้ว +8

    Aa pavamghalum jeevikkate bro

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +1

      ജീവിക്കണം
      പക്ഷേ അത് മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചിട്ടാവരുത്

  • @prabeeshkrishnan5242
    @prabeeshkrishnan5242 3 ปีที่แล้ว +1

    ബംഗാളികൾക്ക് പാൻപരാഗും ഹാൻസും പെണ്ണും നിർബന്ധമാണ് ഇതൊക്കെ ഇല്ലെങ്കിൽ ഇതിൻറെ ബുദ്ധിമുട്ട് നമ്മൾ മലയാളികൾ അനുഭവിക്കേണ്ടിവരുO ...ഇതാ ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിംഗ് പൊയ്ക്കോളൂo..അല്ലെങ്കിൽ നമ്മുടെ പെങ്ങമ്മാർ കഷ്ടകാലം ജിഷയെ പോലെ..പിന്നെ നമ്മൾ സദാചാരക്കാർ ആവണ്ട ആവശ്യമുള്ളവർ പോയാൽ മതിയല്ലോ ..അവരും ജീവിക്കട്ടെ

  • @devotionalsongmedianumber5426
    @devotionalsongmedianumber5426 3 ปีที่แล้ว +6

    പെരുമ്പാവൂര് ഏത് ഭാഗത്ത്ആണ് ഞാൻ അവിടെ ജോലി ചെയ്തത്

    • @ബെൻസ്വാസു
      @ബെൻസ്വാസു 3 ปีที่แล้ว

      Avm തിയേറ്റർ അവിടെ വന്നാൽ കാണാം

    • @rashidarsha1608
      @rashidarsha1608 2 ปีที่แล้ว

      @@ബെൻസ്വാസു evm സിനിമ തിയേറ്റർ ആണോ broo സ്ഥലത്തിന്റെ പേര് എന്താ

    • @rashidarsha1608
      @rashidarsha1608 2 ปีที่แล้ว

      @@ബെൻസ്വാസു orginal ledi അല്ലെ

    • @rashidarsha1608
      @rashidarsha1608 2 ปีที่แล้ว

      @@ബെൻസ്വാസു broo അവിട ആണോ

  • @rajeevankm7232
    @rajeevankm7232 2 ปีที่แล้ว +4

    മറ്റ് ജോലിയൊന്നും കിട്ടാത്തതുകൊണ്ടാകും അവർ ഈ പണിക്ക് ഇറങ്ങിയത്. ഇവരൊക്കെ ഇല്ലായിരുന്നെങ്കിൽ ഇന്ന് പീഡനങ്ങളുടെ കണക്ക് ഒരുപാട് കൂടിയേനെ. ചിലപ്പോൾ എന്തെങ്കിലും ഒരു പണി കിട്ടിയാൽ അവർ ഇത് തുടരുമെന്ന് തോന്നുന്നുണ്ടോ. വയറു വിശക്കുമ്പോൾ ചെയ്‌തു പോകുന്നതല്ലേ

  • @johnsondaniel8366
    @johnsondaniel8366 3 ปีที่แล้ว +2

    വീഡിയോയിൽ ഒത്തിരി ആൾ ഉണ്ടല്ലോ പലരും പല ആവശ്യത്തിന് ഇറങ്ങിയവർ ആയിരിക്കും ആരാണ് ശരി ആരാണ് തെറ്റ്

  • @mariyanhrservices7230
    @mariyanhrservices7230 3 ปีที่แล้ว +1

    Ithonnum athra valiya thettonnum alla chetta

  • @anilct512
    @anilct512 3 ปีที่แล้ว +9

    ഈ റിപ്പോർ ഇവിടെ പെണ്ണുങ്ങളെ നോക്കി നടക്കുന്നു ,വിട്ടിൽ അവൻ്റെ ഭാര്യ വേറോ ആണുങ്ങളെ നോക്കുന്നു -

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      നിൻ്റെ വീട്ടിലെ കാര്യം നീ ഇവിടെ തുറന്ന് പറയുകയാണോ

  • @annamanju
    @annamanju 3 ปีที่แล้ว +2

    What is your problem?

    • @anandrkrishnan3338
      @anandrkrishnan3338 3 ปีที่แล้ว

      കടി...... എല്ലാർക്കും കിട്ടുന്നുണ്ട്.... അവനു മാത്രം കിട്ടുന്നില്ല 😄😄

  • @specialistvlogs
    @specialistvlogs 3 ปีที่แล้ว +1

    Perumbavoor entha kombundo

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      അറിയില്ല സേട്ടാ
      അരിയാവുന്ന ആരോടെങ്കിലും ചോദിക്ക്

  • @tasmaniandevil4024
    @tasmaniandevil4024 3 หลายเดือนก่อน

    Kalikenda var vannu kaliikum allathavar konnakum ethupole 😌

  • @meenukrishnan4540
    @meenukrishnan4540 3 ปีที่แล้ว +2

    ഇപ്പോഴും ഞാൻ ഓർക്കുന്നു

  • @rijovarghese5828
    @rijovarghese5828 3 ปีที่แล้ว +14

    നമ്മുടെ സ്വന്തം പെരുമ്പാവൂർ... കൊള്ളം...എന്നിട്ടു നിനക്കു എന്ത് ചെയ്യാൻ സാധിച്ചു...?

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +1

      പലതും ചെയ്യാൻ സാധിച്ചു ബ്രോ

    • @unaisvaishyan
      @unaisvaishyan 3 ปีที่แล้ว +2

      @@NammudeSwanthamPerumbavoor എന്ന ഏതേലും ഒന്ന് പറയു സേട്ട ഞങ്ങളും അറിയട്ടെ

    • @safeeqsa_adimalappuram7888
      @safeeqsa_adimalappuram7888 3 ปีที่แล้ว

      @@Priyapriya-jr5fo
      Hai❤️❤️❤️

  • @babukk9979
    @babukk9979 3 ปีที่แล้ว +3

    ഇതു മുഖ്യമന്ത്രി യെ അറിയിക്കണം

  • @jesnasaneer8022
    @jesnasaneer8022 6 หลายเดือนก่อน

    Sathyamanu. Perumbavoor p. Stand evm theater ksrtc.. Bad

  • @sreekumarpk9951
    @sreekumarpk9951 2 ปีที่แล้ว +1

    ഞാൻ പെരുമ്പാവൂർ വച്ച് മൂന്നുപേരെ കളിച്ചിട്ടുണ്ട്

  • @Iyas-nz7zn
    @Iyas-nz7zn 5 หลายเดือนก่อน

    എനിക്കാണേൽ കാമം തീർക്കാൻ കഴിയാതെ നിൽക്കുകയാണ്

  • @kuttichattan698
    @kuttichattan698 3 ปีที่แล้ว +4

    ഇ വീഡിയോ എടുത്തവൻ വലിയ നാലവൻ യാന്നോ മനുഷൻ വിശപ്പു പോല്ലെ തന്നെയാണ് കമാവും ലോകത്ത് കാമത്തിനു വേണ്ടി ദേവൻ ഉള്ളതു ഇന്ത്യ ഇൽ മാത്രം മാണ് ശിവനും പാർവതിയും കള്ളിച്ചു കൊണ്ട് ഇരുന്നപ്പോൾ ഒരു നായ വന്നു കുരച്ചു അപ്പോൾ ദേവൻമാർ കണ്ടു കളി സീൻ.. ശിവൻ ദേഷ്യം വന്നു നായെ ശപ്പിച്ചു അങ്ങനെ യാണ്‌ നായ കള്ളിച്ചു കഴിഞ്ഞാൽ അര മണിക്കൂർ അനങ്ങാൻ പറ്റാത്ത തു

  • @sreeharivs9252
    @sreeharivs9252 8 หลายเดือนก่อน

    വീടുകളിലും വീർപ്പുമുട്ടുന്ന ആണുങ്ങൾക്ക് ഒരു ആശ്വാസം കിട്ടട്ടെ.''😂

  • @bmcbabu7005
    @bmcbabu7005 3 ปีที่แล้ว +1

    CAN.YOU.DO.SAUDIARABYA

  • @pointmedia1616
    @pointmedia1616 3 ปีที่แล้ว +2

    എന്തിനാ ഇവരെ കാണിക്കുന്നത്. ഇവരെ അടുത്തേക്ക് വരുന്നവരെ കാണിക്ക്. തീ ഇല്ലാതെ പുക ഉണ്ടാവില്ലല്ലോ.

  • @kumaranguru6277
    @kumaranguru6277 ปีที่แล้ว

    കാമാട്ടിപുര o ഇന്ത്യയിൽ അല്ലേ

  • @rajithmm445
    @rajithmm445 3 ปีที่แล้ว +3

    ഇതൊക്കേ ആവശ്യമാണ് സ്ത്രീ പീഡനം കുറയുന്നതിൽ ഇവർ മുഖ്യ പങ്ക് വഹിക്കുന്ന

  • @tserieos8505
    @tserieos8505 3 ปีที่แล้ว +3

    Athentaha Mumbai poakanda train kooli lafam.

  • @NammudeSwanthamPerumbavoor
    @NammudeSwanthamPerumbavoor  3 ปีที่แล้ว +6

    ഇവരുടെ ശല്യം കാരണം ആ വഴി മാന്യമായി ജീവിക്കുന്ന സ്ത്രീകൾക്ക് പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു

  • @Sharafu668
    @Sharafu668 3 ปีที่แล้ว +1

    ഇതിൽപലകമന്റുകളുംവായിച്ചു
    തന്റെതായഅഭിപ്രായങ്ങൾ പലരും പറഞ്ഞു.
    സെക്സ് ഇല്ലാത്ത ഒരു ജീവിപോലുംഭൂലോകത്തില്ല
    എന്നാൽമാന്യതയുടെ മുഖപടം
    ചാർത്തി ചുളുവിൽ കാര്യംസാധിക്കാൻ ഇത്തരകാരെ
    തിരഞ്ഞു പോകുന്നവരും വിരളമല്ല
    പാവം പരഗതിയില്ലാതെ ഇത്തരം
    പ്രവൃത്തികൾക്കിറങ്ങുന്നവർക്ക്
    എന്തെങ്കിലുംഒരു ദുരിതകഥ പറയാനുണ്ടാവും അതാർക്കും
    അറിയണ്ട.അതിനുആരും തയ്യാറു മല്ല.....കഷ്ടം

  • @titusl5503
    @titusl5503 2 หลายเดือนก่อน

    ഇതൊക്കെ ആവശ്യമായതല്ലേ ആവശ്യക്കാർ പോകട്ടെ 😊 മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ മതിയെന്നേയുള്ളു നിയന്ത്രണം വന്നാൽ മറ്റു കു ഴപ്പങ്ങൾ ഉണ്ടാകും

  • @abilthampi7739
    @abilthampi7739 3 ปีที่แล้ว +2

    വീഡിയോ എടുത്ത മഹാൻ എന്തായാലും സ്വന്തം ഗ്രാമം വിട്ട് പുറത്ത് പോയിട്ടില്ല

  • @harivison7212
    @harivison7212 3 ปีที่แล้ว +3

    ഇതൊക്കെ കേരളത്തിൽ ഫസ്റ്റ് ടൈം അതിനാൽ അതിശയം തോന്നും. ബംഗാൾ. ബാംഗളൂർ. റെഡ് സ്ട്രീറ്റ്. മുംബൈ. ഒക്കെ ചെന്നാൽ റോഡിന്റെ ചില സൈഡിൽ ഇതൊക്കെ പിന്നെ അവരുടെ ജീവിത മാർഗ്ഗം ഇത് അത് ഒരു പരിധി വരെ ചിലർക്ക് ഇവിടെ ആശ്വാസം. മറ്റു ഗെതി ഇല്ലാത്ത വർ.

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      നമ്മുടെ നാട്ടിൽ ഇതൊന്നും പതിവില്ലലോ ഇക്കാ

  • @cksreekumar7030
    @cksreekumar7030 3 ปีที่แล้ว +3

    Edathu munnani varum , allam sariyakki tharum.

  • @illuminatus2945
    @illuminatus2945 3 ปีที่แล้ว +5

    Camera യും തൂക്കി പിടിച്ചു വല്ലോരുടേം പിന്നാലെ നടക്കാൻ ഉളുപ്പില്ലേ? ഇവർ ഒക്കെ ഉള്ളത് കൊണ്ട് മറ്റു സ്ത്രീകൾ സമാധാനം ആയി ജീവിക്കുന്നു.

  • @tovipowertovitovitovi8863
    @tovipowertovitovitovi8863 3 ปีที่แล้ว +1

    Avasaram under poyilla ethuvareyumm

  • @arunsuresh3533
    @arunsuresh3533 2 ปีที่แล้ว +2

    Athinentha ithra kuzhappam avarku cash koduth paniyan chellan aalundayittalle avar ee paniku pokunne .. Oru pennu orikalum veshy akan agrahikunnilla .. Sahacharyam chuttupaadu athmahathya cheyanulla bayam ithoke kondanu avar ee field thiranjedukunnathu .. avashyam kazhinju palarum panam polum kodukathe thery paranju pokukayum cheyum .. oru 45 vayasu vare maximam ee thozhilil nilkam oduvil rogam vannu marikukayo athmahathya cheyukayo cheyum .. arkum vendatha jenmagal ayi theerum evar .. Sathyathil daivam sikshichavar aanu evar...

  • @adarsh.a7
    @adarsh.a7 3 ปีที่แล้ว +6

    അവർ എന്തെങ്കിലും ചെയ്ത് ജീവിക്കട്ടെ, വെറുതെ വല്ലവന്റെയും കഞ്ഞി കുടി മുട്ടിക്കാൻ നിക്കുന്നത് എന്തിനാ m*****.

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว +1

      ഇവരെയെല്ലാം സപ്പോർട്ട് ചെയ്യുന്ന ആ വലിയ മനസ്

    • @adarsh.a7
      @adarsh.a7 3 ปีที่แล้ว +2

      @@NammudeSwanthamPerumbavoor ഇരന്നു തിന്നുന്നവരെ തോരന്നു തിന്നുന്ന നിന്നക്കാളും ഭേദം അവർ തന്നെ.

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      @@adarsh.a7 പൊതു ജനം പല വിധം

    • @adarsh.a7
      @adarsh.a7 3 ปีที่แล้ว +1

      @@NammudeSwanthamPerumbavoor കപട സാധാചാര വാദി 😆

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      @@adarsh.a7Thankyou 😍😍

  • @RisDavis
    @RisDavis 9 หลายเดือนก่อน

    ഏതാ ഈ punyalan

  • @sajeshkumar9363
    @sajeshkumar9363 3 ปีที่แล้ว +4

    Kavi enthaaaanu udeeshichath

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  3 ปีที่แล้ว

      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്

  • @farooksha4218
    @farooksha4218 3 ปีที่แล้ว +1

    Avarr.eandhelum.cheydhotte.anak.eandhinte.keda.

  • @zorbathegreek6711
    @zorbathegreek6711 3 ปีที่แล้ว +1

    അരി വാങ്ങാനല്ലേ സുഹൃത്തേ..പാവങ്ങളെ വിട്ടേക്ക്

  • @harrisubaidulla8909
    @harrisubaidulla8909 3 ปีที่แล้ว +12

    ആവശൃക്കാ൪🐸അധികം🦊സാധന😁ദൌ൪ലഭൃ൦൦🐸🐸

    • @ufo6632
      @ufo6632 3 ปีที่แล้ว

      അത് കലക്കിയെട മച്ചാനെ 👍🤭🤭🤭🤭🤭

  • @sanjumannadisala8087
    @sanjumannadisala8087 3 ปีที่แล้ว +8

    അനു സംസ്ഥാന തൊഴിലാളികൾ ആണ് കൂടുതലും

  • @ramachandrannair6409
    @ramachandrannair6409 3 ปีที่แล้ว +4

    Not only at perumbavoor prostitution is d oldest proffession in d world. N carried out all over d world but not done in such large scale. It is their way of living. Bcas they don't know any other works..there is nothing wrong in it bcas they are doing it willingly..for a decent living. So no need to make it an issue of it..

  • @shifasks1289
    @shifasks1289 3 ปีที่แล้ว +9

    ഇതിൽ ഒരിടത്തും ഒരു പെണ്ണും ആരേം മാടി വിളിക്കുന്നത് കണ്ടില്ല...പകരം റോഡിലൂടെ നടന്നു പോകുന്ന പെണ്ണുങ്ങളുടെ പിറകെ നാണവും മാനവും ഇല്ലാതെ അവരുടെ അനുവാദം പോലും വാങ്ങാതെ വീഡിയോ പിടിക്കുന്ന ഈ പുള്ളി എത്ര മാത്രം അധഃപതിച്ചിരിക്കുന്നു.....

  • @krishnadevkv4793
    @krishnadevkv4793 3 ปีที่แล้ว +4

    mukham polum blur aakate E video edutitu..namichu ningale

  • @GISHNUCHALADY
    @GISHNUCHALADY 3 ปีที่แล้ว +8

    I dont see anything wrong with them...

  • @sajimampad1970
    @sajimampad1970 3 ปีที่แล้ว +1

    പെരുമ്പാവൂർ കൈവിട്ടുപോയി

  • @rijeshkalleri7040
    @rijeshkalleri7040 3 ปีที่แล้ว +1

    Kashttam

  • @arjun_arju_1972
    @arjun_arju_1972 3 ปีที่แล้ว +3

    1M viewer aadyamaayitta 😂🤪 🥳🥳🥳🥳🥳🔥🔥🔥♥

  • @ShameerShameer-r9i
    @ShameerShameer-r9i 3 หลายเดือนก่อน

    Nob undo

  • @emraldh8433
    @emraldh8433 3 ปีที่แล้ว +1

    പെരുമ്പാവൂർ നല്ല ചരക്ക് പെണ്ണുങ്ങൾ ഉണ്ട് ബംഗാളി ഓറിയ ആസ്സാം പെണ്ണുങ്ങൾ നല്ല ചരക്ക് ആണ് ഞാൻ പോയിട്ട് ഉണ്ട് നല്ല കളി കളിക്കാം

    • @Vpr2255
      @Vpr2255 3 ปีที่แล้ว

      തള്ള് 😉

    • @rashidarsha1608
      @rashidarsha1608 2 ปีที่แล้ว

      സ്ഥലത്തിന്റെ പേരെന്താ പെരുമ്പവൂർ എവിടെ ആണ് സ്ഥലം

  • @brennyC
    @brennyC 4 ปีที่แล้ว +28

    അവരുടെ ആവശ്യം താങ്കൾക്ക് അനാവശ്യം.
    ഇങ്ങിനെ വികാരം ശമിപ്പിക്കാൻ കളിപ്പാട്ടങ്ങൾ കിട്ടാത്തവന്മാർ ആണ് വീടുകളിൽ കയറി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
    കേരളത്തിൽ നിയമവിധേയമായി വ്യഭിചാരം അനുവദിക്കണം.
    വല്ലവനും കൊണ്ടുപോയി അനുഭവിക്കുമ്പോൾ തോന്നുന്ന ചൊറിച്ചിൽ... അതും മലയാളികൾക്ക് കൂടുതലാണ്

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +2

      അവസാനവാക്യം പച്ച പരമാർത്ഥം..!!

    • @NammudeSwanthamPerumbavoor
      @NammudeSwanthamPerumbavoor  10 หลายเดือนก่อน

      Nthan sahoo