കേരളത്തിൽ നിർമാണം കഴിഞ്ഞ 5 N H Road കൾ, 5 constructed National Highway Projects in Kerala..

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 57

  • @praveenr9084
    @praveenr9084 2 ปีที่แล้ว +7

    ഇതുപോലെ ഉള്ള വീഡിയോകൾ ഇനിയും ഉണ്ടാകുമെന്ന് കരുതുന്നു

  • @riyasag5752
    @riyasag5752 2 ปีที่แล้ว +1

    1:48 to 1:56 💯 സത്യം

  • @nashid9693
    @nashid9693 2 ปีที่แล้ว +2

    Very informative video
    Keep going

  • @SunilKumar-fv5mb
    @SunilKumar-fv5mb 2 ปีที่แล้ว +1

    Thanks for this information. Pls update on the ongoing projects of NHAI across kerala.

    • @techymedia1
      @techymedia1  2 ปีที่แล้ว

      Yes sir ...
      #stay_tuned #Highway_Media

  • @manushyan-gm8xr
    @manushyan-gm8xr 2 ปีที่แล้ว +1

    Nithin Gadkari ❤️

  • @rajeshm7916
    @rajeshm7916 2 ปีที่แล้ว

    ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ashkar9278
    @ashkar9278 2 ปีที่แล้ว +1

    Bro super video

  • @sajithsred
    @sajithsred 2 ปีที่แล้ว +1

    Informative

  • @satheeshswaminathan9120
    @satheeshswaminathan9120 2 ปีที่แล้ว +1

    പാലക്കാട് വടക്കഞ്ചേരി മുതൽ തൃശൂർ മണ്ണുത്തി വരെയുള്ള 6 വരി പാതയും,,2 ഇരട്ടക്കുഴൽ തുരങ്കവും commission ചെയ്തിട്ട് കുറച്ചു നാളുകൾ ആയിട്ടുണ്ട്...ഒപ്പം വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയും പ്രവർത്തനമാരംഭിച്ചു.അത് കൂടെ ഉൾപ്പെടുത്തണമായിരുന്നു

    • @techymedia1
      @techymedia1  2 ปีที่แล้ว

      വടക്കഞ്ചേരി മുതൽ തൃശൂർ വേരെയുള്ള 28 Km stretch / package നിർമാണം പൂർത്തിയായിട്ടില്ല...90% ജോലിയും പൂർത്തിയായി.. കുതിരാൻ tunnel ee stretchl ഉള്ളതാണ്...
      എല്ലാ stretchകളുടെ വിശദ വിവരങ്ങൾ ഇ channel upload ചെയ്യുന്നതാണ്..
      #stay_tuned #Highway_Media
      Thankyou

    • @deepaksudevan5456
      @deepaksudevan5456 2 ปีที่แล้ว

      Ithile mikka roadukalum NH544 inte bhagam aanu.. ath vere vere stretch aanennu mathram...It is the same national highway from salem to kochi

    • @techymedia1
      @techymedia1  2 ปีที่แล้ว

      @@deepaksudevan5456 yes also NH 66

  • @shanoovi4517
    @shanoovi4517 3 ปีที่แล้ว +1

    Good information

  • @Ukcit
    @Ukcit 2 ปีที่แล้ว +2

    Baki NH kalum oru vedio cheyyu

    • @techymedia1
      @techymedia1  2 ปีที่แล้ว +1

      Coming soon...
      #Stay_tuned

  • @shefeekptb4602
    @shefeekptb4602 2 ปีที่แล้ว

    Good informations

  • @sabeenasabik1217
    @sabeenasabik1217 3 ปีที่แล้ว +1

    ✌🏻✌🏻

  • @ashkar9278
    @ashkar9278 2 ปีที่แล้ว +1

    Avadaranam kealkaan rasamund ethra km kanum bro paraamo

    • @techymedia1
      @techymedia1  2 ปีที่แล้ว

      Thkz bro.. elam videoyil parayunund bro..

  • @techymedia1
    @techymedia1  3 ปีที่แล้ว

    4:39 Toll collection commenced date: - 17.07.2011

  • @reaper6531
    @reaper6531 2 ปีที่แล้ว

    Eeee naluvari aruvari aakumo ippol?

    • @techymedia1
      @techymedia1  2 ปีที่แล้ว +1

      നിലവിലെ 4 വരി ഹൈവേയിൽ ചില stretchukal 6 വരി ആക്കി ഉയർത്താൻ 3A 3D stagelum ചിലത് വർക്കുകൾ തുടങ്ങാൻ ഇരിക്കുന്നു...
      വിശദ വിവരങ്ങൾ ഉടനെ upload ചെയ്യുന്നതാണ്..
      #Stay_tuned #Highway_Media

  • @abijithabi5205
    @abijithabi5205 2 ปีที่แล้ว

    Nh kooda... 6 line..aya... Rod karythilm kerlam top avum...baki state oka.. Nh oka mathre nalle. Ellu baki okka.. Abatha... Ivda... Village rod adakam nalle ann ippoyum

  • @rajeshv.a1433
    @rajeshv.a1433 2 ปีที่แล้ว +1

    എല്ലാ റോഡ്ഉം oneway ആക്കുക

    • @techymedia1
      @techymedia1  2 ปีที่แล้ว

      National Highway യിലെ എലാ റോഡുകളും 4 / 6 lane ആണ്...

    • @salam-uq9mm
      @salam-uq9mm 2 ปีที่แล้ว

      6 ആര് വരി or 4 വരി ആണോ

    • @techymedia1
      @techymedia1  2 ปีที่แล้ว

      @@salam-uq9mm കേരളത്തിൽ ചുരുക്കം ചില stretchukal മാത്രമേ 4 lane ഒള്ളു അതികവും 6 lane ആണ്...

  • @nandakumarap518
    @nandakumarap518 2 ปีที่แล้ว +1

    First nh is ernakulam aluwa

    • @techymedia1
      @techymedia1  2 ปีที่แล้ว

      This informations we uploaded is as per true records...
      Thankyou...

  • @hmaxwellhp
    @hmaxwellhp 2 ปีที่แล้ว +1

    avoid hindi boards in kerala

    • @citizen709
      @citizen709 2 ปีที่แล้ว

      ഹിണ്ടി ബോര്ഡ് ഒഴിവാക്കുമ്പോള് പരിപ്പു പയറു കടുകും മുളക് റൈസ് ഗോതമ്പു സാവാള ഉരുളക്കിഴങ് താക്കളി തുടങിയ കേരളാം ഇറക്കുമതി ചെയ്യുന്ന 98% സാധനംഗളും ഒഴിവാക്കിയാല് നീയും നിന്റെആളുകളും തുണിയുടുക്കത്തെ പട്ടിണിയും കിടന്നു മരിക്കുമ്പോൾ

    • @hmaxwellhp
      @hmaxwellhp 2 ปีที่แล้ว

      @@citizen709 നീ ഈ പറഞ്ഞ സാധങ്ങൾ ആരും സവജന്യമായി തരുന്നില്ല. എല്ലാം പൈസ കൊടുത്തു ആണ് വായിക്കുന്നത് . വാങ്ങിക്കാൻ ആളില്ലെങ്കിൽ കൃഷി ചെയുന്നവനും തുണി ഉടുക്കാതെ പട്ടിണി കിടന്നു ചാകും

    • @citizen709
      @citizen709 2 ปีที่แล้ว

      @@hmaxwellhp കായറ്റുമതി നിയന്ത്രണത്തെ എടുത്തു കളഞ്ഞാൽ പൈസയും കൊടുത്താല് കിട്ടുകയില്ലാ ഉധാഹരണം pure കോട്ടൺ തുണികള്

  • @sibyvadakel9336
    @sibyvadakel9336 2 ปีที่แล้ว

    The politicians of Kerala are myopic and without short-term or long-term plans for the development of the state and it's infrastructure. Politicians play politics without any consideration for the development of the state. See the dismal conditions of the roads, railways and other infrastructure. Even the airports constructions had huge problems caused by Politicians

    • @techymedia1
      @techymedia1  2 ปีที่แล้ว

      Sir let's hope the face of Kerala will change in next 5 years..

  • @sreejithr7410
    @sreejithr7410 2 ปีที่แล้ว

    കൊല്ലം ഹൈ വരെ പണിയെ കുറിച്ച് പറയാമോ

    • @techymedia1
      @techymedia1  2 ปีที่แล้ว +1

      Yes bro...
      #stay_tuned #Highway_Media

  • @myjourney3009
    @myjourney3009 2 ปีที่แล้ว +1

    2000 ൽ തന്നെ എക്സ്പ്രസ്സ് ഹൈവേ പ്രൊജക്റ്റ് കൊണ്ട്വന്നതാണ്
    അതിനെ ശക്തമായ സമരം ചെയ്തു തോൽപിച്ച സിപിഎം നു ആണ് അതിന്റി ക്രെഡിറ്റ്

  • @minasmonkalodi5830
    @minasmonkalodi5830 2 ปีที่แล้ว

    പഴയ മരംവെട്ടുകാരന്റെ കഥ കേൾക്കുന്നത് പോലെ

    • @techymedia1
      @techymedia1  2 ปีที่แล้ว

      😄

    • @bijilt9509
      @bijilt9509 2 ปีที่แล้ว +2

      ഓര്മിപ്പിച്ചത് നന്നായി ഹൈവേയുടെ സൈഡിൽ ഉള്ള Tree cutting videos ഉടനെ വരുന്നുണ്ട്.. കാണണേ ബ്രോ...

  • @sreejithr7410
    @sreejithr7410 2 ปีที่แล้ว

    മേവറം മുതൽ ചിന്നക്കട വരെയും അവിടുന്ന് കാവനാട് വരെയും റോഡിന്റെ പണി ഉണ്ടാകുമോ നാലുവരി ആകുമോ ഇവിടെ എപ്പോഴും ട്രാഫിക് ആണ് രണ്ടു വണ്ടി ഒത്തുവന്നാൽ നമ്മുടെ ബ്ലോക്ക് ആകും

    • @techymedia1
      @techymedia1  2 ปีที่แล้ว +1

      Stay tuned video coming soon...

  • @sibincs5804
    @sibincs5804 2 ปีที่แล้ว +1

    പള്ളിക്കര അല്ല പാലിയേക്കര

    • @bijilt9509
      @bijilt9509 2 ปีที่แล้ว +1

      തുടക്ക കാരല്ലേ ക്ഷമി ബ്രോ...

    • @techymedia1
      @techymedia1  2 ปีที่แล้ว

      Yes sir..

  • @Rodigruz
    @Rodigruz 2 ปีที่แล้ว

    Ummen chandy keralathe pinnottadichu pinarayi ath etteduthu pravarthikam aakki

  • @haridast3637
    @haridast3637 2 ปีที่แล้ว

    Pamban palamalla. Pampampallam ennu vaayikkuka

    • @bijilt9509
      @bijilt9509 2 ปีที่แล้ว

      സോറി ബ്രോ....അടുത്ത വീഡിയോയിൽ തെറ്റ് കൂടാതെ ചെയ്യാൻ ശ്രമിക്കും..

    • @techymedia1
      @techymedia1  2 ปีที่แล้ว

      Thankyou sir for your valuable feedback..