നല്ലവരോടൊപ്പം ആരുംഇല്ല ? | Anilkumar P. C | Hinduismമലയാളം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 293

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +69

    ഭഗവാനേ അങ്ങു മാത്രം മതി, അങ്ങു മാത്രമേയുള്ളൂ🙏🏻എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു🙏🏻ഹരേ കൃഷ്ണാ🙏🏻❤️🌹

  • @aj8528
    @aj8528 2 ปีที่แล้ว +37

    ധർമ്മമാണ് എന്റെ കവചം.Thank you sir.

  • @unnisfoodarabia7676
    @unnisfoodarabia7676 2 ปีที่แล้ว +22

    അപ്രതീക്ഷിതമായി കേൾക്കാൻ ഇടയായി. കേട്ടപ്പോൾ മുഴുവനും കേൾക്കണം എന്ന് തോന്നി. കേട്ടുകഴിഞ്ഞപ്പോൾ നല്ലൊരു സന്ദേശവും അറിവും സമ്പാദ്യമായി ലഭിച്ചു. വളരെ സന്തോഷമായി.🙏🙏

  • @bindukr1851
    @bindukr1851 2 ปีที่แล้ว +65

    നമസ്കാരം നല്ലവർ എന്നും ഒറ്റപ്പെടും അതാണ് ഈ ലോകം

  • @syamalam8349
    @syamalam8349 2 ปีที่แล้ว +31

    🙏മഹാഭാരത കഥാപാത്രങ്ങൾ ഇപ്പോഴും പലരിലൂടെയും ജീവിക്കുന്നു

  • @mohananthaikkad9592
    @mohananthaikkad9592 2 ปีที่แล้ว +33

    ഓം നമോ നാരായണായ...!ഈ കാലഘട്ടത്തിന് അനുയോജ്യമായ വിശദ്ധീകരണം.ഇത്രയും അനുയോജ്യമായ രീതിയിൽ ആരും ഇതുവരെ വീശദ്ധീകരിച്ഛ് ഞാൻ കണ്ടിട്ടില്ല.ഇതുപോലെയുള്ള വീഡിയോകൾ ഇനിയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാവരേയും ഭഗവാനിലേക്ക് അടുപ്പിക്കാനും അവിടെ പിടിച്ചു നിർത്താനും ഉതകുന്ന വിശദീകരണം...! നന്ദി...! നമസ്കാരം...!

  • @sujathaks3974
    @sujathaks3974 2 ปีที่แล้ว +37

    ജീവിതത്തിൽ അറിയാൻ കഴിഞ്ഞ ഏറ്റവും മഹത്തായ സന്ദേശം

  • @lakshmirengaswamy2452
    @lakshmirengaswamy2452 2 ปีที่แล้ว +113

    നല്ലവരുടെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ട്.

    • @sumathick2203
      @sumathick2203 2 ปีที่แล้ว +3

      🙏🙏🙏🙏

    • @kasileo2850
      @kasileo2850 2 ปีที่แล้ว +3

      തീർച്ചയായും 👌🙏🏻

    • @sreejap4797
      @sreejap4797 2 ปีที่แล้ว

      🙏🙏🙏

    • @SivaPrakash-wq9gu
      @SivaPrakash-wq9gu 9 หลายเดือนก่อน

      😂😂😂😂😂😂

  • @BeHappy-lz5ty
    @BeHappy-lz5ty 2 ปีที่แล้ว +33

    വളരെ നല്ല അവതരണം . Love it 🙏

  • @layana.s5100
    @layana.s5100 2 ปีที่แล้ว +4

    നമസ്കാരം 🙏🙏🙏🙏🙏ഈ ഒരു സന്ദേശം വളരെ വളരെ സത്യമാണ് 🙏🙏🙏ധർമ്മ പാതയിലൂടെ സഞ്ചരിക്കുന്നവർ എപ്പോഴും ഒറ്റപ്പെടും. പക്ഷെ ഭഗവാൻ നമ്മെ ഒരിക്കലും കൈവിടില്ല.. സദാ ഭഗവാൻ നമ്മുടെ കൂടെ തന്നെ കാണും 🙏🙏🙏നമ്മുടെ മാർഗങ്ങൾ എല്ലാം ഭഗവാൻ തെളിയിച്ചു തരും.. എന്റെ ജീവിതത്തിലെ ഓരോ അനുഭവങ്ങളും അങ്ങനെയാണ് നടന്നിട്ടുള്ളത്... എപ്പോഴും ഭഗവാനെ സദാ മനസ്സിൽ പ്രാർഥിക്കുക 🙏🙏🙏നമുക്ക് വഴികാട്ടിയായി ഭഗവാൻ കൂടെ കാണും 🙏🙏🙏🌿🌿🙏🙏🙏

  • @jayamalaharidas489
    @jayamalaharidas489 2 ปีที่แล้ว +8

    നല്ലൊരു വിശദീകരണം .. ഈ ലോകത്ത് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു .. ഭഗവാൻ കൂടെ ഉണ്ടായാൽ മതി

  • @sunandasnanminda1263
    @sunandasnanminda1263 2 ปีที่แล้ว +15

    ഇതായിരുന്നുഞാൻപ്രതീക്ഷിച്ച
    ഒരു പ്രഭാഷണംപലരീതിയിലും കേൾക്കാനായിട്ടുണ്ടെങ്കിലുംഇത്എന്റെഹൃദയത്തെതൊട്ടു
    നന്ദി നന്ദി 🙏🙏🙏

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 ปีที่แล้ว +8

    Dear Sir, ആഴമേറിയ അറിവിലൂടെ ഉരുത്തിരിഞ്ഞ താരതമ്യ പഠനം അതിഗംഭീരമായി..👏👏👏
    വ്യാസമഹർഷി, `മഹാഭാരതത്തി´ലൂടെ, അതിലെ കഥപാത്രങ്ങളിലൂടെ പറയാതെ പറഞ്ഞ കാര്യങ്ങൾ ഈ കലികാലത്തിന് അനുയോജ്യമായവയാണ്. സകല ദുഃഖങ്ങളിൽ നിന്നും, രോഗദുരിതങ്ങളിൽ നിന്നും മോചനം നേടാൻ ഭഗവത് സ്മരണ കൂടിയേ തീരൂ എന്ന പരമസത്യം... ഭഗവാനെ, അങ്ങയുടെ ബുദ്ധി ഞങ്ങളിലൂടെ പ്രവർത്തിക്കേണമേ.. ധർമം ജയിക്കട്ടെ !!! അത്യന്തം ചിന്തനീയമായ വിഷയം വളരെ ഭംഗിയായി, ലളിതമായി അവതരിപ്പിച്ച അങ്ങേക്ക് ഒരായിരം നന്ദി.. 🙏

  • @kasileo2850
    @kasileo2850 2 ปีที่แล้ว +10

    ഹരി ഓം 🙏🏻നമസ്കാരം ഗുരുനാഥാ 🙏🏻 നല്ല അറിവ് 👌
    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻
    ലോകാഃ സമസ്താഃ സുഖിനോ ഭവന്തു 👌
    സർവ്വം കൃഷ്ണാർപ്പിത മസ്തു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @seejapradeep7922
    @seejapradeep7922 2 ปีที่แล้ว +3

    കൃഷ്ണാ നന്ദി 🙏🙏🙏ഇ ത്രയും മനോഹരമായി കഥ വ്യക്തമാക്കി തന്നതിന് അങ്ങേക്ക് നന്ദി

  • @deepamadhu6181
    @deepamadhu6181 2 ปีที่แล้ว +9

    നല്ലവരുടെ കൂടെ ഭഗവാൻ സദാസമയം കൂടെയുണ്ടാകും. എന്തു പരീക്ഷണങ്ങൾ വന്നാലും പിന്നീട് നൻമ ലഭിയ്ക്കും🙏🙏🙏

  • @valsalamma8068
    @valsalamma8068 2 ปีที่แล้ว +11

    കേരളത്തിൽ ഇന്നത്തെ അവസ്ഥ. ഭഗവാൻ മാത്രം മതി കൂടെ. ഹരേ ഗുരുവായൂരപ്പാ.

  • @raninair4438
    @raninair4438 2 ปีที่แล้ว +6

    സാർ, 🙏. ഇതിൽ പറഞ്ഞത് വളരെ ശരിയാണ് 👍👍👍
    അങ്ങയുടെവാക്കുകൾ പോസിറ്റീവ് എനർജി നൽകുന്നു...... Thankyou sir!!🌹🌹🌹🌹

  • @omanar9367
    @omanar9367 ปีที่แล้ว +1

    A great point

  • @Kiripa513
    @Kiripa513 2 ปีที่แล้ว +8

    എന്റെ കുടുംബത്തിന്റെ അവസ്ഥയും മഹാഭാരതം യുദ്ധം പോലെയാ ഞങ്ങൾ 5 പേരും ഓപ്പോസിറ്റ് 101 പേരും ആരും സഹായിക്കാനില്ല ഭഗവാൻ കൃഷ്ണൻ എപ്പോഴും ഞങ്ങടെ കൂടെ ഉണ്ട്

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 5 หลายเดือนก่อน +1

    വളരെ നല്ല വിശദീകരണ०! പക്ഷേ കലികാല० എന്ന് പറയട്ടെ അധർമ്മികളായ കർണ്ണനെയു० , കൗരവരെയുമാണ് കൂടുതലു० പേർക്കു० ഇഷ്ട०..! കലികാല०...😢😢😢

  • @muhammednezeem2643
    @muhammednezeem2643 2 ปีที่แล้ว +4

    എത്ര മഹത്തായ സന്ദേശം. ❤

  • @sumangalap
    @sumangalap ปีที่แล้ว +1

    🙏🙏🙏🙏🙏👏👏👏👏👏❤️❤️❤️ഭഗവൽസാന്നിദ്ധ്യം എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ🙏

  • @molykuttyaravindhakshan2131
    @molykuttyaravindhakshan2131 ปีที่แล้ว +2

    🙏🙏 എനിക്കും ഭഗവാൻ മാത്രം മതി. ധർമ്മവും മതി🙏 നാരായണാ🙏

  • @premkumarv642
    @premkumarv642 2 ปีที่แล้ว +21

    അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ് ..സാർ ഇതൊക്കെ ആരാണ് മനസ്സിലാക്കുന്നത്💛💟💙

  • @ajayanandakumar6858
    @ajayanandakumar6858 5 หลายเดือนก่อน +1

    🙏🙏🙏 ശ്രീ രാമ, ജയ രാമ, ജയ ജയ രാമ 🙏🙏🙏 Shree Raama, Jaya Raama, Jaya Jaya Raama 🙏🙏🙏

    • @ajayanandakumar6858
      @ajayanandakumar6858 5 หลายเดือนก่อน +1

      ഭഗവാൻ മാത്രമേ ഉള്ളൂ 🙏🙏🙏

  • @subhashinip9840
    @subhashinip9840 ปีที่แล้ว +1

    Excellent explanation Everything you have told is correct. Thank you so much Sir
    May God Bless You .

  • @geetharnair6307
    @geetharnair6307 2 ปีที่แล้ว +2

    " ഓം നമോ ഭഗവതേ വാസുദേവായ"... ഇന്നത്തെ കാലഘട്ടത്തിന് വേണ്ട ഉപകാരപ്രദമായ ഒരു സന്ദേശം.. സത്യവും ധർമ്മവും നീതിയും പാലിക്കുന്നവരുടെ കൂടെ ഭഗവാൻ എപ്പോഴും ഉണ്ടാകും.. ധർമ്മമാർഗ്ഗ ത്തിലൂടെ അർത്ഥം നേടാവൂ.. എത്രയോ വർഷം മുമ്പ് വ്യാസ ഭഗവാൻ ഭാഗവതത്തിൽ ഇതെല്ലാം. കാണിച്ചു തന്നു .. വിശദമായ വിവരണം.. അനിൽ കുമാർ സാറിന് വിനീത പ്രണാമം.. 🙏🙏🙏

  • @SureshKumar-rh6iu
    @SureshKumar-rh6iu 2 ปีที่แล้ว +2

    വളരെ നല്ല വിവരണം 101%ശരിയാണ്.

  • @nehaniha1709
    @nehaniha1709 2 ปีที่แล้ว +7

    ഗുരുവേ നമഃ 🌹🌹🌹

  • @muguvlogs4214
    @muguvlogs4214 2 ปีที่แล้ว +2

    നന്ദി🙏🙏🙏

  • @rejimon754
    @rejimon754 ปีที่แล้ว

    ❤ എത്ര മനോഹരമായ സന്ദേശം❤

  • @asathi5684
    @asathi5684 ปีที่แล้ว

    Thank u n thank u Universe 🙏

  • @narayananchathankottil6370
    @narayananchathankottil6370 2 ปีที่แล้ว +3

    Namaskaram gurujii 🙏🙏🙏 Aum namasivayaa 🙏🙏🙏

  • @prakashcs2945
    @prakashcs2945 2 ปีที่แล้ว +4

    101 percent satyam

  • @komalavallyp4948
    @komalavallyp4948 3 หลายเดือนก่อน

    Nannayi paranju thannu 🙏🏻🙏🏻🙏🏻

  • @sunithaks6489
    @sunithaks6489 2 ปีที่แล้ว +3

    സത്യം.. ഞങ്ങളുടെ ജീവിതം... കൃഷ്ണ ഗുരുവായൂരപ്പാ 🙏...

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +6

    നമസ്തേ 🙏
    ❤ഹരേ കൃഷ്ണാ ❤🙏

  • @lakshmikuttyramakrishnan7967
    @lakshmikuttyramakrishnan7967 ปีที่แล้ว

    ഓം ശാന്ത

  • @merababa6777
    @merababa6777 2 ปีที่แล้ว +1

    Nalla avatharanam baiji🙏om shanti 🙏

  • @kesavscreation1106
    @kesavscreation1106 2 ปีที่แล้ว +3

    Namasthe namasthe namasthe guruji🙏🙏🙏🙏🙏🙏🙏

  • @sunilkumarsunil222
    @sunilkumarsunil222 29 วันที่ผ่านมา

    Very super

  • @sindhuanilkumar4295
    @sindhuanilkumar4295 2 ปีที่แล้ว +7

    Brilliant talk; Hare Krishna 🙏❣️🌺🔱

  • @mohananraghavan8607
    @mohananraghavan8607 2 ปีที่แล้ว +1

    വളരെയധികം ഉപകാരപ്രദം, ചിന്തനീയം,
    ,🔥🕉️🙏🏼🙏🏼🙏🏼

  • @thomaspj4141
    @thomaspj4141 2 ปีที่แล้ว

    Very good advice

  • @smithasudheer1864
    @smithasudheer1864 2 ปีที่แล้ว +1

    അതിഗംഭീരം sir 🙏🏻
    Thankyou

  • @MallikaK-s8b
    @MallikaK-s8b 11 หลายเดือนก่อน

    എത്ര സത്യമാണ് സർ കാണിച്ചു തരുന്നത്
    ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ എനിക് ഈ ഓഡിയോ കേട്ടപ്പം ഒരു പോസിറ്റീവ് എനർജി ആണ് രാവിലെ കിട്ടുന്നത്
    ശരിയാ അനീതിക് ആയുസ് കുറയും
    താങ്ക്സ് ❤

  • @bindumilana..4036
    @bindumilana..4036 ปีที่แล้ว

    എന്നും ഭഗവാൻ കൂടെ ഉണ്ട് 🙏🏻🙏🏻

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว

    Yes. Thanku Vishnu.

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 2 ปีที่แล้ว +1

    ഇതിൽ പറയുന്നത് ൡറുശതമാനം ശരിയാണ് . നന്ദി നന്ദി നമസ്കാരം

  • @pushpakappil8824
    @pushpakappil8824 2 ปีที่แล้ว +2

    It is true.

  • @NijaJayakrishnan
    @NijaJayakrishnan ปีที่แล้ว

    സൂപ്പർ

  • @soumyababu5619
    @soumyababu5619 ปีที่แล้ว

    സത്യം 🙏🙏🙏🙏🙏👌👌👌🙏

  • @shahim3298
    @shahim3298 2 ปีที่แล้ว

    Super speech. Many many thanks sir.

  • @theyoungman6522
    @theyoungman6522 2 ปีที่แล้ว +5

    കേരളത്തിന്റെ കാര്യവും ഇതുപോലെ തന്നെ അധർമ്മതിന്റെ കൂടെ തന്നെ മിക്ക ആളുകളും

  • @reshmasumeer8494
    @reshmasumeer8494 2 ปีที่แล้ว

    Anil bhai...ഇത്രയും നന്നായി ഭഗവത്ഗീത മനസ്സിലാക്കി തരാന്‍ വേറെ ആരും തന്നെ ഇല്ല

  • @indrasathyan7351
    @indrasathyan7351 2 ปีที่แล้ว

    Thank God

  • @remeshtheanmala9370
    @remeshtheanmala9370 2 ปีที่แล้ว +1

    HareKrisna

  • @prabinkailas5386
    @prabinkailas5386 2 ปีที่แล้ว

    സത്യം.. 🙏

  • @sangeethab8411
    @sangeethab8411 2 ปีที่แล้ว

    Valare shariyanu

  • @lakshmisacademy2576
    @lakshmisacademy2576 2 ปีที่แล้ว

    Thanks.grt information

  • @Supathma
    @Supathma 2 ปีที่แล้ว +1

    നമസ്കാരം 🙏...
    സമകാലിന പ്രശ്നങ്ങളോട് ചേർത്ത് നില്കുന്നു...
    ഭഗവാൻ തന്റെ ജീവതത്തിലൂടെ മനസിലാക്കി തരുന്നു.🙏🙏
    ഹരേ കൃഷ്ണ 🌹🌹🌹🌹
    സർവ്വം കൃഷ്ണർപ്പണം

  • @indiranmenon4753
    @indiranmenon4753 2 ปีที่แล้ว

    ഹരി ഓം 🙏🙏🙏

  • @deepa6467
    @deepa6467 2 ปีที่แล้ว +2

    Wow ...a great advice. Thanks

  • @vasudevsaju9743
    @vasudevsaju9743 2 ปีที่แล้ว +3

    പരമമായ സത്യം നല്ല വരുടെ കൂടെ ഭഗവാൻ മാത്രം മേയെള്ളു

  • @rasamolir4077
    @rasamolir4077 2 ปีที่แล้ว

    Great

  • @mylittlehandycraft5522
    @mylittlehandycraft5522 ปีที่แล้ว

    Very motivative 🙏🏻🙏🏻

  • @shashikalavnair200
    @shashikalavnair200 2 ปีที่แล้ว

    Good explanation Hari Om🙏🏻🙏🏻

  • @chandramathykallupalathing413
    @chandramathykallupalathing413 2 ปีที่แล้ว +11

    നല്ലവരുടെ കൂടെ സാക്ഷാല്‍ ഭഗവാന്‍ ഉണ്ടല്ലോ. അവസാന വിജയം നന്മയുടെ തന്നെ ആണ്‌.

  • @damayanthiamma9597
    @damayanthiamma9597 2 ปีที่แล้ว +2

    ധർമ്മം നിലനിർത്താൻ വേണ്ടിയുള്ള ചില അധർമ്മം, അത് തെറ്റല്ല...

    • @anz9239
      @anz9239 2 ปีที่แล้ว +1

      Adharmam adharmam thanne aanu.

    • @anz9239
      @anz9239 2 ปีที่แล้ว

      Akrama karikalum dharmam prevarthikunnavarum orupole aanu ennu thonunundo (vishudha quran)

  • @prabhaprabha8754
    @prabhaprabha8754 2 ปีที่แล้ว +3

    Om Namo Bhaghavathe Vasudhevaya🙏🙏🙏
    Good explanation and most valuable copmparison
    Thanks a lot🙏🙏🙏❤

  • @chandrasekharan9760
    @chandrasekharan9760 2 ปีที่แล้ว +1

    ഹരി ഓം ... 🙏🙏🙏

  • @HouseofPassionEntertainment
    @HouseofPassionEntertainment 2 ปีที่แล้ว +2

    Superb.... Superb..... Superb..... You are one of the best presenters with clarity.. Love you🙏🙏
    Dr. Sudheep

  • @rahulsathyans
    @rahulsathyans 2 ปีที่แล้ว +2

    🙏നമസ്ക്കാരം സർ 🙏

  • @binduprasad8957
    @binduprasad8957 2 ปีที่แล้ว

    Ethrayo nallathu അങ്ങയെ bhagavane anugrahikane 🙏🌹🙏🌹🙏🌹👍

  • @ambilysudheer4337
    @ambilysudheer4337 2 ปีที่แล้ว +2

    Great explanation.. Thank you

  • @anandamnair9862
    @anandamnair9862 2 ปีที่แล้ว +12

    ഭഗവാൻ്റെ സഹായം മാത്രമേ വേണ്ടൂ. ഭഗവാൻ കൂടെയുണ്ടെന്ന ഉറച്ച വിശ്വാസവും എപ്പോഴും ഉണ്ട്.

  • @TK-zr6qb
    @TK-zr6qb 2 ปีที่แล้ว +1

    Great presentation Bhagavane. Ange mathram mathi 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kamalaashokan6012
    @kamalaashokan6012 2 ปีที่แล้ว

    Thank u sir

  • @Specimen-c1v
    @Specimen-c1v 2 ปีที่แล้ว

    Sathyam

  • @geetharaveendran6617
    @geetharaveendran6617 2 ปีที่แล้ว +1

    Very very nice explanation. May The God Be With You Always. 🙏🙏🙏🙏🙏🙏🙏

  • @vijayalakshminair2523
    @vijayalakshminair2523 2 ปีที่แล้ว

    Good message

  • @bijukumarb6899
    @bijukumarb6899 2 ปีที่แล้ว

    Hare🙏🏾kreshna🙏🏾🔥🔥🔥🌹🌹🙏🏾

  • @sreekumaripanamdanam7860
    @sreekumaripanamdanam7860 2 ปีที่แล้ว

    എത്റയോ നല്ല സന്ദേശം ഭഗവാനേ,,,കൃഷ്ണാ,,,

  • @v.art.vineesh276
    @v.art.vineesh276 2 ปีที่แล้ว

    Thank you

  • @jajasreepb3629
    @jajasreepb3629 2 ปีที่แล้ว

    Namaskaram Vishnu.Hare Krishna.

  • @m.sampurniammal6237
    @m.sampurniammal6237 2 ปีที่แล้ว

    Very very true.Tha nk you.🙏🙏

  • @vivekbabu4248
    @vivekbabu4248 2 ปีที่แล้ว

    സത്യം തന്നെയാണ് അങ്ങ് പറഞ്ഞത്🙏

  • @lakshmitr8190
    @lakshmitr8190 2 ปีที่แล้ว

    Valare nallayi paranju thannu

  • @venugopalan1948
    @venugopalan1948 2 ปีที่แล้ว +1

    Very brilliant analysis of the subject.
    My revered submissions to you.

  • @geethabalagopal9486
    @geethabalagopal9486 2 ปีที่แล้ว +1

    Excellent 🙏🙏💯💐👏👏

  • @geetharegunath5111
    @geetharegunath5111 2 ปีที่แล้ว

    Namasthe

  • @PunniyaDharshanam
    @PunniyaDharshanam 2 ปีที่แล้ว

    🙏 🙏 🙏

  • @manumanu5787
    @manumanu5787 2 ปีที่แล้ว

    Excellent

  • @sunanthaov8019
    @sunanthaov8019 2 ปีที่แล้ว

    Omsanthi

  • @sankariusha7571
    @sankariusha7571 2 ปีที่แล้ว +1

    എന്റെ മഹാദേവ 🙏🙏

  • @AKHILCHANDRANBS27
    @AKHILCHANDRANBS27 2 ปีที่แล้ว

    ഓം നമോ നാരായണയ

  • @knowledgeispower7952
    @knowledgeispower7952 2 ปีที่แล้ว

    Good message 👏

  • @rahulsathyans
    @rahulsathyans 2 ปีที่แล้ว +1

    🙏🙏🙏🙏ഓം നമോനാരായണ 🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തുതേ

  • @sivakami5chandran
    @sivakami5chandran 2 ปีที่แล้ว +2

    Hara hara sankaranarayanaya namaha🙏🙏🙏🙏