എന്റെ pulsar red paint ജസ്റ്റ് മങ്ങിയുള്ളു എങ്കിലും paint ചെയ്യാൻ വിചാരിക്കുന്നു..ഇനി ചെയ്യുമ്പോൾ base coat നേരിട്ട് apply ചെയ്താൽ മതിയോ? പ്രൈമർ അടിക്കൽ must ആണോ ?? primer അടിച്ചാൽ (white color) പിന്നെ റെഡ് കളർ ആവണേൽ under coat ഉം ചെയ്ത് രണ്ടു മൂന്ന് coat base ഉം അടിക്കേണ്ടി വരില്ലേ ?? pls help
Can paint onnuninum normal cheyyunna athra quality undavilla bro pinne samurai kurobushi ennokke oru brand und but can paint other brands compare cheyyumbo quality und ennallathe Normal paintinginte quality kittilla bro
ഞാനും 50 ലിറ്ററിൻ്റെ MEC കമ്പനിയുടെ ബെൽറ്റ് കംബ്രസറാണ് ഉപയോഗിക്കുന്നത് ഇതിൻ്റെ പത്തിൽ ഒരംശം പോലും വെള്ളമില്ല എങ്കിലും ഞാൻ FRL യൂണിറ്റ് ഫിറ്റ് ചെയ്യ്തു ഗ്യാരേജ് വർക്ക് ആയത് കൊണ്ട് FRL മസ്റ്റാണ് ഇല്ലങ്കിൽ ക്ലിയർ അടിക്കുമ്പോൾ പണി കിട്ടും
The Artist ❤🎉
☺️
Nee supparaadaa🎉🎉
Super video bro kept up
😍
എന്റെ pulsar red paint ജസ്റ്റ് മങ്ങിയുള്ളു എങ്കിലും paint ചെയ്യാൻ വിചാരിക്കുന്നു..ഇനി ചെയ്യുമ്പോൾ base coat നേരിട്ട് apply ചെയ്താൽ മതിയോ? പ്രൈമർ അടിക്കൽ must ആണോ ?? primer അടിച്ചാൽ (white color) പിന്നെ റെഡ് കളർ ആവണേൽ under coat ഉം ചെയ്ത് രണ്ടു മൂന്ന് coat base ഉം അടിക്കേണ്ടി വരില്ലേ ?? pls help
Bro reply tharumo ente naattil okke paintingnu nalla rate Aanu ente splendorinu Chase njan ottak adikkam ennu vicharikknd best bottle spray paint brand eatha bro
Can paint onnuninum normal cheyyunna athra quality undavilla bro pinne samurai kurobushi ennokke oru brand und but can paint other brands compare cheyyumbo quality und ennallathe Normal paintinginte quality kittilla bro
@Rtrone thanks bro❤️
Bro oru samshayam
Filler use cheythitt primer adikathe base coat cheythal kozhappam ondo?
please reply
Primer adikkunna thakum better
@@Rtrone adichillenkik paint elakan chance ondo
Yes mathravumalla body filler paint valich edukkanum chance und so better primer cheythitt cheyyunnathavum
@@Rtrone ok thank you
ഞാനും 50 ലിറ്ററിൻ്റെ MEC കമ്പനിയുടെ ബെൽറ്റ് കംബ്രസറാണ് ഉപയോഗിക്കുന്നത് ഇതിൻ്റെ പത്തിൽ ഒരംശം പോലും വെള്ളമില്ല എങ്കിലും ഞാൻ FRL യൂണിറ്റ് ഫിറ്റ് ചെയ്യ്തു ഗ്യാരേജ് വർക്ക് ആയത് കൊണ്ട് FRL മസ്റ്റാണ് ഇല്ലങ്കിൽ ക്ലിയർ അടിക്കുമ്പോൾ പണി കിട്ടും
Thank bro 50L kond nannayi cheyyan pattunnundo motor eathra hp aan
എൻജിൻ കവർ matt black അടിച്ചിടത് ക്ലിയർ അടിച്ചിട്ടുണ്ടോ, അങ്ങനെ അടിച്ചാൽ അതിന്റ matt ഫിനിഷ് നഷ്ടപ്പെടുമോ??
Mat clear und ath adichal mathi
@@Rtrone ♥️
❤❤❤❤Bro ഈ swingarm ഏതിന്റെതാണ്. ഇത് rx100 ൽ suite ആവുമോ?
ith unicorn swing arm aan rxil suitakula monoshock aakan vendi aan ith use cheythath
@@Rtrone 😍😍❤❤
Super video bro
Thanks bro
വെള്ളം പ്രശ്നം. ഉണ്ടെങ്കിൽ Air oil seperator ഫിൽറ്റർ വെക്കാം
Yes
Bro rx king swing arm anaoo
Alla unicorn aan
Ee rimin paint അടിച്ചാൽ അത് പൊളിഞ്ഞു പോകുമോ???..
Tyre mattan azhikkumbo pokan chance und but 1year munne njan oru rim paint cheythirunnu ithuvare no damages
@@Rtrone primer etha അടിച്ചത്.
ഇത് clear അടിക്കണ type paint ആണോ
Primer adikkunna video cheythittund enkilum parayam Epoxy and PS grey
@@Rtrone ok. എന്റെ rx back wheel paint ചെയ്യാൻ ആലോചനയുണ്ട് compressor സ്വന്തമായുണ്ട് അത്യാവശ്യം paint work എനിക്കറിയാം
Oh super bro nannayi sand cheyth pu or epoxy primer adich paint cheythal mathi
Combressor inu rent etraya
150
nice bro
❤️
Master at work 🫡🔥
☺️iam just a biginner bro
🔥
Bro chetak nose എവിടാ kittum bro
Ippo chilarokke eduth sale cheyyunnund allenkil scrapil nokkanam
@@Rtrone aaa bro ok
Proper place evidaya
Kollam Karunagappally
@@Rtrone njan karunagappally ill ane
Evidayittan bro
Super bro❤
❤
കോൺടാക്ട് നമ്പർ തരുമോ
Instagram Id discriptionil und bro Instagramil connect cheyyu
contact number kittumo?
Instagramil connect cheytholu bro
Bro phone number tharavo
Instagram id discriptionil und bro