Bike painting ബൈക്ക് വളരെ കുറഞ്ഞ ചെലവിൽ നമുക്ക് തന്നെ പെയിൻറ് ചെയ്യാം | Low cost bike painting

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 40

  • @rehangaming5009
    @rehangaming5009 11 หลายเดือนก่อน +4

    Adipoli video

  • @vinodkumarp2853
    @vinodkumarp2853 2 หลายเดือนก่อน +6

    സിൽമാ നടൻ ശ്രീരാമൻ്റെ സൗണ്ട് ..❤

  • @Jithendra-gv7mb
    @Jithendra-gv7mb 11 หลายเดือนก่อน +3

    Chetta vndi thannal paint cheithu tharumo cash ethrann paranjal mathi

  • @faisalmambara
    @faisalmambara 11 หลายเดือนก่อน +11

    നിങൾ ആൾ ഒരു പുലിയ 👍👍👍

  • @ajmalrashad1242
    @ajmalrashad1242 11 หลายเดือนก่อน +27

    സ്റ്റിക്കർ ഒട്ടിച്ചതിന് ശേഷം ക്ലിയർ അടിക്കുന്നതായന് നല്ലത്

  • @shabeerb5993
    @shabeerb5993 2 หลายเดือนก่อน +1

    Gas welding kadayile podi veruthe kittumu ath vach thudacha Ella thurumbum pokum

  • @mukudanrajan1740
    @mukudanrajan1740 2 หลายเดือนก่อน +2

    അടിപൊളി

  • @vspradeepkumar
    @vspradeepkumar หลายเดือนก่อน

    ഇത്തരം സ്പ്രേ പെയിൻ്റ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്, ഉണങ്ങി ഏറെ നാളുകൾക്ക് ശേഷവും അല്പം പെട്രോൾ വീണാൽ പോലും പെയിൻറ് ഇളക്കി പോകുന്നു

    • @eakrmklpy27410
      @eakrmklpy27410  หลายเดือนก่อน

      ചെറിയൊരു ചിലവിൽ ബൈക്ക് റിനീവൽ (RC പുതുക്കൽ) ന് ഇങ്ങനെ ചെയ്തെടുക്കാം എന്നുള്ളതാണ് പെയ്ൻറ് ചെയ്തു കഴിഞ്ഞാൽ നന്നായി ഉണങ്ങാൻ കുറച്ചു ദിവസങ്ങൾ എടുക്കും പെട്രോൾ കാലിയാക്കിയിട്ട് (ടാങ്ക് കവർ ഇല്ലാതെ) ഉണങ്ങാൻ സമയം കൊടുക്കേണ്ടതായ് വരും ചില തരം പെയിൻറ് ക്വാളിറ്റി ഇല്ലായ്മയാലും ഇങ്ങനെ സംഭവിക്കാം

  • @saijukarthikeyan9898
    @saijukarthikeyan9898 15 วันที่ผ่านมา

    ചേട്ടാ ഫൈബർ ഇൽ ഒക്കുമോ epol. ബൈക്ക് എല്ലാം മിക്ക spards. ഫൈബർ ആ

    • @eakrmklpy27410
      @eakrmklpy27410  15 วันที่ผ่านมา

      ഒറിജിനലോ അതിന് സമാനമായതോ ആയ പാർട്സുകൾ കിട്ടും

  • @saijukarthikeyan9898
    @saijukarthikeyan9898 15 วันที่ผ่านมา

    ക്ലിയർ കോട്ട് അടിക്കുന്നത് പെയിന്റ് ഒണങ്ങിയിട്ട് ആണോ

    • @eakrmklpy27410
      @eakrmklpy27410  15 วันที่ผ่านมา

      അക്കാര്യങ്ങൾ പറഞ്ഞിരുന്നു വരണ്ട കാലാവസ്ഥയിൽ ചെയ്യുക പൊടി പടലങ്ങളില്ലാത്ത സ്ഥലം തിരഞ്ഞെടുക്കുക ടാങ്കിലെ പെട്രോൾ നീക്കം ചെയ്ത ശേഷം പണികൾ ചെയ്യുക പെയിൻറിംഗ് കഴിഞ്ഞ ശേഷം കഴിയുന്നത്രയും ദിവസങ്ങൾ കഴിഞ്ഞ ശേഷം നന്നായ് തുടച്ച് ക്ലീയർ അടിക്കുന്നതാവും നല്ലത് അത്പോലെ സമയമെടുത്ത് നന്നായ് ഉണങ്ങിയട്ട് മാത്രം ടാങ്കിൽ പെട്രോൾ അടിച്ചാൽ മതി (ടാങ്ക് തണുത്തിരിക്കാൻ പെട്രോൾ അതിൽ ഉള്ളത് കാരണമാകും) ഇത് പെയിൻറ് ഉണങ്ങുന്നതിന് കാലതാമസമെടുക്കും

  • @AnilKumar-sk5nc
    @AnilKumar-sk5nc หลายเดือนก่อน

    സുപ്പർ

  • @arjunkeshavk5668
    @arjunkeshavk5668 3 หลายเดือนก่อน +1

    Kidilam ❤

  • @ibmibmnachikunn9420
    @ibmibmnachikunn9420 11 หลายเดือนก่อน +3

    അടിപൊളി

  • @najmathishakhnajmath-uw9nl
    @najmathishakhnajmath-uw9nl 10 หลายเดือนก่อน +2

    Good

  • @nishatmc1392
    @nishatmc1392 5 หลายเดือนก่อน

    Paint chryde thatumo

  • @majid_majuzzz
    @majid_majuzzz 5 หลายเดือนก่อน

    Nice ikka polichu

  • @jithinsai1021
    @jithinsai1021 หลายเดือนก่อน

    Tankile sticker marippoyi

  • @haridaske6164
    @haridaske6164 2 หลายเดือนก่อน

    Super 👍

  • @musicmedia1237
    @musicmedia1237 3 หลายเดือนก่อน +1

    Kollam jnanum cheyyan pokuva. Ente unicorn 2004 model❤

    • @eakrmklpy27410
      @eakrmklpy27410  3 หลายเดือนก่อน +1

      ഇത് വാഹനം റിനീവൽ ചെയ്യേണ്ടതായ ആവശ്യാർത്ഥം കുറഞ്ഞ ചിലവിൽ പുതുക്കി പുത്തനാക്കി എടുക്കുന്നതിനും മറ്റും ചെയ്യാം അല്ലാതെ ലോം ലൈഫ് കിട്ടുന്ന ഒരു പെയിൻറിംഗ് രീതി അല്ല

  • @SajiSajir-mm5pg
    @SajiSajir-mm5pg 2 หลายเดือนก่อน +2

    സ്റ്റിക്കർ എവിടെ നിന്നും കിട്ടും ??

  • @nishatmc1392
    @nishatmc1392 5 หลายเดือนก่อน

    Evideya sthalam

  • @BinoyBinoy-un8xw
    @BinoyBinoy-un8xw 2 หลายเดือนก่อน

    Pani nannayi mesiri

  • @anoopmohananm8547
    @anoopmohananm8547 4 หลายเดือนก่อน +6

    എല്ലാരും ശ്രദ്ധിക്കുക..... ഇത് വളരെ നല്ലൊരു idea ആണ് പക്ഷെ പെട്രോൾ പോലുള്ള വസ്തുക്കൾ... തിന്നർ മുതലായവ വീണാൽ ഈൗ paint ഇളകി വീഴും.....

    • @jaisalpadikkalvlog
      @jaisalpadikkalvlog 4 หลายเดือนก่อน

      @@anoopmohananm8547 നല്ല sprey paint ഉണ്ടോ

    • @eakrmklpy27410
      @eakrmklpy27410  4 หลายเดือนก่อน +2

      ഈ പെയിൻറുകൾ കൂടുതലും പുറം രാജ്യങ്ങളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയിൽ എത്തുന്നവയാണ് വലിയ ക്വാലിറ്റിയൊന്നും ഉണ്ടാകില്ല ടാങ്കിൽ പെട്രോൺ ഉള്ളപ്പോൾ ടാങ്ക് എപ്പോഴും തണുത്തിരിക്കുന്നതിനാലും പെയിൻറ് ഉറച്ചു വരാൻ കാലതാമസം വരും അതിനിടയിൽ തിന്നറും മറ്റും ഒഴിച്ചാൽ ഇളകും ബൈക്കുകളും മറ്റും റിനീവൽ ചെയ്യുന്നതിന് ഈ പെയിൻറിംഗ് രീതി വളരെ ആദായകരമാണ്

  • @unnikrishnannair2425
    @unnikrishnannair2425 2 หลายเดือนก่อน

    മറയില്ലാതെ കാര്യങ്ങൾ പറഞ്ഞതിന് നന്ദി. മൊബൈൽ നമ്പർ കൂടി കൊടുക്കാമായിരുന്നു.

  • @lijovv9432
    @lijovv9432 6 หลายเดือนก่อน

    Thanks you.... Sir, l am so happy.I will retest my scooty like this nicely & low budget

  • @santhoshvarkey6934
    @santhoshvarkey6934 6 หลายเดือนก่อน +1

    ❤❤

  • @faizalmuhammed5042
    @faizalmuhammed5042 6 หลายเดือนก่อน

    Veedevideya

  • @unnikrishnannair2425
    @unnikrishnannair2425 2 หลายเดือนก่อน +1

    ആദ്യമായി വണ്ടി സർവീസ് ചെയ്തതിനു ശേഷം പണികൾ തുടങ്ങുന്നതായിരിക്കും നല്ലത്‌.

  • @JabirJabi-g8w
    @JabirJabi-g8w 5 หลายเดือนก่อน

    🔥🔥

  • @nishatmc1392
    @nishatmc1392 4 หลายเดือนก่อน

    Evideya sthalam
    Endha marupadi paryathade

    • @eakrmklpy27410
      @eakrmklpy27410  4 หลายเดือนก่อน +4

      എൻറെ ബൈക്ക്ന് 20 വർഷത്തിന് ശേഷം റിനീവൽ ചെയ്യേണ്ടതായ ആവശ്യാർത്ഥം സ്വയം ചെയ്ത പെയിൻറിഗ് രീതിയാണ് ഇത് മറ്റുള്ളവരുടെ അറിവിലേക്കായ് കാണിച്ചു കൊടുക്കുന്നു എന്ന് മാത്രം ശാരീരികമായ ചില പരിക്കുകളും പ്രയാസങ്ങളും കാരണം ഇപ്പോൾ വിശ്രമ ജീവിതം ആണ്

  • @ShibuShanmughan-cr9lc
    @ShibuShanmughan-cr9lc 2 หลายเดือนก่อน

    🙊

  • @VishnuTk-t5e
    @VishnuTk-t5e หลายเดือนก่อน

    സൂപ്പർ