വ്യാജന്മാരോടുള്ള ദൂത് | PART 3 | REVIVAL | PROPHECY
ฝัง
- เผยแพร่เมื่อ 2 ต.ค. 2024
- #message #revival #jesus #doothu #falseprophecy #realprophecy #prophecy #almightygod #christianmessages #malayalamsermon #trmministries #jesussaves #karunodayamusics #trmministries #rsjeyalal
വ്യാജന്മാരോടുള്ള ദൂത്
Message by
Bro. R S Jeyalal
TRM Ministries
Trivandrum
+91 999 500 5953
ഇന്ന് ആരാണ് ആത്മക്കൾക്ക് വേണ്ടി ദാഹിക്കുന്നത്..... എല്ലാവർക്കും പണവും പ്രശസ്തിയും മതി... ലോകം കാണണം.... Its a good message.... Thank you paster.... God Bless You.....
Word of God rightly divided. God bless you.
❤God bless💕
Thanks God 🙏
Praise the Lord
2 തിമൊഥെയൊസ് 2 : 15. സത്യവചനത്തെ യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ടു ലജ്ജിപ്പാൻ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന്നു കൊള്ളാകുന്നവനായി നില്പാൻ ശ്രമിക്ക.
കല്യാണ സ്നാനം, വിസ സ്നാനം, job🎉🎉 സ്നാനം, സാത്താന് കണ്ടു പേടിച്ചു സ്നാനം......
..
Well done പാസ്റ്റർ ❤ഈ അവസാന സമയം ദുർആത്മാക്കളുടെ കൂട്ടം ബാംഗ്ളൂരിൽ കത്തി😂 തുടങ്ങിയിട്ടുണ്ട്
Very good message God Bless You
സത്യം പ്രസം ഗിക്കുന്നതിനാൽ views കുറവാണ്. രണ്ട് പെരുക്ക് പെരുക്കിയിരുന്നെങ്കിൽ ! ഇനിയും ദൈവം ഉപയോഗിക്കും ദൈവഭ്യത്യനെ '
These day's people don't read the Bible.... they are blindly following in the name of REVIVAL....going behind empty deceit and self philosophy....... Pastor you are preaching truth.
Yess brother.... Its true people going behind the name revival without knowing the meaning...
You said the truth . But how you know this Man.?
Wait and see. Then comment .
@@thomaschacko5810 what u talking about??... What should i wait for?
Amen.God bless you..
Amen
Amen
Amen real മെസ്സേജ് paster
Bible vayikkuga odende avazhim ille
പാപങ്ങളെത്തകർക്കാണൂദൂന്നാവർ
Praise God
Amen ✋
ഗുഡ്മെസ്സേജ്
Blessed message
yeah
These day's REVIVAL is for SURVIVAL... Rev George UK 🇬🇧
Praise the lord
God.bless you
Praise the Lord 🙏 ❤️
Good message 👌
What sort of anointing is in Benny Hinn who is marketing gospel and Christ to make millions? Is that anointing is what so many longing to get ?
Benny hinn anointing is real. God raised him higher. People get anointing g different level. Different dimension . But pay the price. Price is full lief.
Albhudangal Theernu.
Its a truth 👍🏻🙏🏻
ഈ ആലോചനയും ഉദ്യമവും മനുഷ്യരിൽ നിന്നാണെങ്കിൽ പരാജയപ്പെടും മറിച്ച് ദൈവത്തിൽ നിന്നാണെങ്കിൽ അവരെ നശിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുകയില്ല മാത്രമല്ല ദൈവത്തെ എതിർക്കുന്നവരായി നിങ്ങൾ എണ്ണപ്പെടുകയും ചെയ്യും അവർ അവന്റെ ഉപദേശം സ്വീകരിച്ചു
അപ്പ. 4:38.39
😍
Your message addressed to whom? On what contest you are now delivering speech?
What do you understand??
Sir please watch part 1 and 2
For you
@@josejacob7279 what??
I like your message.
How we know which one is real?
Almost pastors are fraud.
Waterbabtism.puthiyaniyamasabhayililla.pudhiyaniyamasabhaedhaanuennariyathayal.
പുതിയ നിയമ സഭയിൽ watet baptism und സഹോദര. കൈയിൽ ഉള്ള വേദ പുസ്തകം ശരിക്കും ഒന്നുകൂടെ വായിക്കുക പ്രവൃത്തികൾ 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
കൊലൊസ്സ്യർ 2:12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.
റോമർ
6:3 അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ?
6:4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
അപ്പോൾ ഇതൊക്കെ വേദപുസ്തകം എടുത്ത് വായിക്കു 🙏🏼
പ്രവൃത്തികൾ 2:38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.
റോമർ 6:4 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ.
കൊലൊസ്സ്യർ 2:12 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു.
വേദപുസ്തകം ശരിക്ക് വായിക്കു br. sunny