ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശു കൃസ്തുവിനെ ഓർത്തു കൊൾക. അതു ആകുന്നു എന്റെ സുവിശേഷം . അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്ന പോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു;(2 തിമൊഥെയൊസ് 2: 8, 9) പ്രിയ സഹോദര തേജസ് ഏറിയ സുവിശേഷകനായി പ്രവൃർത്തിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ
ഈശോക്കു മഹത്വം..... ശരിയാണ്....പ്രിയപ്പെട്ട സുനിൽ ചേട്ടനുഠ വൈക്കത്തുപറമ്പിൽ ഷാജിച്ചായനുഠ സജി പന്നിയാർ കുട്ടിയുഠ കക്കുഴിയച്ചനുഠ ഒക്കെ ചേർന്നു നടത്തിയ ഏൽബഥേൽ 94 യുവജന കണവെന്ഷനിലാണ് ദൈവാനുഭവ സ്പര്ശം ഞാനറി ഞ്ഞത്. എല്ലാവരെയും സ്നേഹപൂർവ്വം നന്ദിയോടുകൂടി ഞാൻ ഓർക്കുന്നു.... സുനിലേട്ടാ....ഈശോ എന്നും കൈകൾ പിടിക്കട്ടെ.......ദൈവമേ നന്ദി.
PRAISE THE LORD JESUS🙏NINGA ROMBA ATHIRSHTASALIYANU.DEIVATHE NALLA NESIKIRA DEVA MANUSHAN. AMEN DEIVAM UNNE ROMBA NESIKIRARU. ANDAVARODE SUVISESHAM ARIVIKIRATHUTHA AVARUKU PUDICHA KARYAM. GOD BLESS YOU BROTHER🙏
Sunil brother is a good disciple of Jesus....follow Jesus Christ what he doing.....Every TH-cam channel now going self glory and waiting for human like.....
Very good knowledge wisdom revealed by br Sunil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
@@krishnadaskanakkattusseri5871 എന്റെ പ്രിയ സഹോദരാ, യഹോവയാണ് കർത്താവ്. യഹോവയാണ് ദൈവം. യഹോവ യേശുക്രിസ്തുവാണ്. യഹോവ പരിശുദ്ധാത്മാവാണ്. സഹോദരാ, ക്രിസ്ത്യാനികൾ കർത്താവ് അല്ലെങ്കിൽ ദൈവം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, ക്രിസ്ത്യാനികൾ അർത്ഥമാക്കുന്നത് യഹോവ/യേശുക്രിസ്തു എന്നാണ്. കാരണം, യഹോവയും യേശുക്രിസ്തുവും ഒന്നാണെന്നാണ് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്. 🙏✌️❤️
The Bible contains the mind of God The state of man, the way of salvation, The doom of sinners and happiness of believers. Read it to be wise, believe it to be safe, Practice it to be Holy. It contains food to support you, Comfort to cheer you, ... (
Education is not a quality to measure the persone.....Don't make headline 10 the class Sunil.... Jesus watch what you doing he looking inside your soul
സുവിശേഷം പറയണമെങ്കിൽ, ആദ്യം തന്നെ സുവിശേഷം എന്താണെന്ന് മനസ്സിലാക്കിയിരിക്കണം! കാരണം, ഇന്ന് സുവിശേഷകർ പ്രസംഗിക്കുന്നത് എല്ലാം അന്ധ വിശ്വാസം തന്നെയായ "മത വിശ്വാസത്തെ" കുറിച്ചാണ്! 🤔 👍🙆♂️😄🙆♂️.
@@karthavanenteidayan244 "സുവിശേഷം" എന്നത് ചുരുക്കി പറയുകയാണെങ്കിൽ, അനശ്വരനായ ദൈവത്തെക്കുറിച്ചുള്ള അറിവും, ഈ അറിവിൽ അടിസ്ഥാനമാക്കിയ വിശ്വാസവുമാണ്! "ദൈവം" മരണമില്ലാത്തവൻ ആയതുകൊണ്ട്, ദൈവത്തിൽ അടിസ്ഥാനമാക്കിയ വിശ്വാസത്തിനും മരണം ഉണ്ടായിരിക്കില്ല! ഈ മരണമില്ലാത്ത വിശ്വാസത്തെയാണ് "നിത്യജീവൻ" എന്ന് വിശേഷിപ്പിക്കുന്നത്! "സുവിശേഷവും", "മതവിശ്വാസങ്ങളും" രണ്ട് വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധവുമായ വിശ്വാസങ്ങളാണ്! ആയതുകൊണ്ട്, "മതവിശ്വാസങ്ങൾ" സ്വീകരിച്ചവന്, "സുവിശേഷം" സ്വീകരിക്കുവാൻ സാധ്യമല്ല!🙆♂️ അപ്രകാരം തന്നെ, "സുവിശേഷം" സ്വീകരിച്ചവന് "മതവിശ്വാസങ്ങൾ" സ്വീകരിക്കുവാനും സാധ്യമല്ല! 🙆♂️ .
നിന്നോട് മറ്റൊന്നും പറയാനില്ല നിന്റെ പേര് മാറ്റുക കാരണം അത് എന്റെ പേര് തന്നെയാണ്. നിന്റെ ഒരു അന്തസ്സില്ലാത്ത വർത്താനം എന്നെപ്പോലുള്ളവരുടെ പേര് ഉപയോഗിച്ച് നടത്തരുത്
സാറ് പത്താം ക്ലാസ് മൊതല് സുവിശേഷം പറയുന്ന ഒരു ആളാണ് അപ്പോൾ ബൈബിളും അങ്ങ് നല്ലവണ്ണം പഠിച്ചു കാണുമല്ലോ എനിക്ക് സാർ ഇതിനു ഉത്തരം തരണം സങ്കീർത്തനം 115. നാലാമത്തെ വാക്യം മുതൽ 9 വരെ സാർ ഒന്നു വായിച്ചു നോക്കൂ കർത്താവിൻറെ വിഗ്രഹവും മാതാവിൻറെ വിഗ്രഹവും അപ്പോസ്തോലന്മാരുടെ വിഗ്രഹങ്ങളും ഉണ്ടാക്കിവെച്ച ആരാധിക്കുന്ന ഈ മൊണ്ണ കളേ വിശ്വസിക്കണോ വേണ്ടയോ
ഞാൻ പെന്തോകോസ്ത് ആണ് sir ൻ്റെ പ്രസംഗം വളരെ അനുഗ്രഹം ആയിട്ട് തോന്നി.ഞാൻ എല്ലാരുടെയും വചന പ്രഘോഷണം കേൾക്കും എല്ലാം നമ്മുടെ ദൈവമായ യേശു അല്ലെ❣️❣️❣️🙏🙏🙏
ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശു കൃസ്തുവിനെ ഓർത്തു കൊൾക. അതു ആകുന്നു എന്റെ സുവിശേഷം . അതു അറിയിക്കുന്നതിൽ ഞാൻ ദുഷ്പ്രവൃത്തിക്കാരൻ എന്ന പോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു;(2 തിമൊഥെയൊസ് 2: 8, 9) പ്രിയ സഹോദര തേജസ് ഏറിയ സുവിശേഷകനായി പ്രവൃർത്തിക്കുവാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമേൻ
എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ സുനിൽ ബ്രദറിന്റെ പ്രസംഗം കേൾക്കാൻ
ഈശോക്കു മഹത്വം.....
ശരിയാണ്....പ്രിയപ്പെട്ട സുനിൽ ചേട്ടനുഠ വൈക്കത്തുപറമ്പിൽ
ഷാജിച്ചായനുഠ സജി പന്നിയാർ കുട്ടിയുഠ കക്കുഴിയച്ചനുഠ ഒക്കെ
ചേർന്നു നടത്തിയ ഏൽബഥേൽ
94 യുവജന കണവെന്ഷനിലാണ്
ദൈവാനുഭവ സ്പര്ശം ഞാനറി
ഞ്ഞത്. എല്ലാവരെയും സ്നേഹപൂർവ്വം
നന്ദിയോടുകൂടി ഞാൻ ഓർക്കുന്നു....
സുനിലേട്ടാ....ഈശോ എന്നും
കൈകൾ പിടിക്കട്ടെ.......ദൈവമേ നന്ദി.
Sunil brother please pray for my family
othiri santhosham BabyJohn brother, God bless you
കുടുബ സമാധാനം നൽകണേ നാഥാ 🙏
അതെ, സുനിൽ ബ്രദറെ
നമ്മുക്ക് ദൈവത്തോട് ചേർന്ന് നീല്ക്കാം. ദൈവം നമ്മോടു ചേർന്ന് നിൽക്കും''
.
ഇ വാക്കുകൾ കേൾക്കാൻ ഭാഗ്യം തന്നതിന് ദൈവമേ നന്ദി
ദൈവ കൃപയുള്ള ക്ലാസ്സ് . നേരിട്ട് 2 ക്ലാസ്സ് ഞാൻ കേട്ടിട്ടുണ്ട്.
U789
Daivam ഇടപെട്ട മനുഷ്യൻ
നല്ല ക്ലാസ്സ് Thanks
Saint of this present time . Especially his parents . May God bless you abundantly to spread the Gospel all over the world.
❤amen eniku othiri. Eshttamaanu
Very nice talk God bless everyone
AMEN
ദൈവമേ അനുഗ്രഹിക്കണേ...
PRAISE THE LORD JESUS🙏NINGA ROMBA ATHIRSHTASALIYANU.DEIVATHE NALLA NESIKIRA DEVA MANUSHAN. AMEN DEIVAM UNNE ROMBA NESIKIRARU. ANDAVARODE SUVISESHAM ARIVIKIRATHUTHA AVARUKU PUDICHA KARYAM. GOD BLESS YOU BROTHER🙏
Praise To Jesus
Ettavum ishtapetta praghoshakan.
Yeshuvea..... Angea parishudhathmavu kondu gnangal ororuthareyum samridhamayii nirakenamea....Amen
DEAR SUNIL BROTHER, YOU HAVE REVEALED THE BIBLE VERSES FROM MATHAYI ,IN TRUE MEANING OF WHAT JESUS HAD WISHED.### GOD BLESS YOU. THANK YOU .
Praise the lord Amen Hallelujah
Thank you Jesus, beautiful message, I love this part about Martha and Mary 🙏👍❤️
Praise the lord .pray for you
Praise the lord Amen
നാം ദൈവത്തിന്റെ കരവേലയാണ്; നാം ചെയ്യാന്‍വേണ്ടി ദൈവം മുന്‍കൂട്ടി ഒരുക്കിയ സത്പ്രവൃത്തികള്‍ക്കായി യേശുക്രിസ്തുവില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.Ephesians 2:10
Praise the Lord God Bless You and Your Family Brother
Praise the LORD
വളരെ മനോഹരം. ദയ്‌വം അനുഗ്രഹിക്കട്ടെ
Ente karthave ente deiveme
@@josephps35 thank you very much 🙏🙏🙏
@@josephps35ബ്രദർ സുനിൽ താകൾ ഇനിയും ഇത്തരം നല്ല വീഡിയോകൾ ഇടണേ
Sunil brother please pray for my family
Very good message 🙏🙏🙏
HalleluYah HalleluYah HalleluYah.... Lord Yesuva be Holy Mercy on us sinners.......
Sunil brother is a good disciple of Jesus....follow Jesus Christ what he doing.....Every TH-cam channel now going self glory and waiting for human like.....
Thanks brother
Yes Thanks for your speech
Very good knowledge wisdom revealed by br Sunil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph
Heart touchable talk 🙏🙏🙏
God bless you brother Sunil sir 🙏
ഹല്ലേലൂയ🙏🙏🙏🙏
Amen thank you Jesus
Good Message
Praise the Lord please pray for my family
Kalln sunila
😊
God bless you brothere 🙏🙏🙏
Amen. Hallelujah !
Very good message
Prais the lord
Pray for us Amen
🙏🙏🙏🙏🙏
Holyspirit,bless me and anointing of the holyspirit
a
Excelent God bless you brother
ഈശോയെ ദൈവത്തെയും ഒകെ നീ നീ അവൻ എന്നൊക്കെ വിളിക്കാൻ മാത്രം വലിയൊരൾ
Super
Very good speech. May God bless you brother
Prise the lord🙏 🙏 🙏
സങ്കീര്‍ത്തനങ്ങള്‍ 118 : 8-9
8.മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്.
9. പ്രഭുക്കന്‍മാരില്‍ (Pope, Priests and Pastors) ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്. 🙏✌️❤️
കർത്താവിൽ നിന്ന് എന്നല്ല ""യഹോവയിൽ ആശ്രയിക്ക '''എന്നാണ്
@@krishnadaskanakkattusseri5871
എന്റെ പ്രിയ സഹോദരാ,
യഹോവയാണ് കർത്താവ്. യഹോവയാണ് ദൈവം. യഹോവ യേശുക്രിസ്തുവാണ്. യഹോവ പരിശുദ്ധാത്മാവാണ്.
സഹോദരാ, ക്രിസ്ത്യാനികൾ കർത്താവ് അല്ലെങ്കിൽ ദൈവം എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, ക്രിസ്ത്യാനികൾ അർത്ഥമാക്കുന്നത് യഹോവ/യേശുക്രിസ്തു എന്നാണ്. കാരണം, യഹോവയും യേശുക്രിസ്തുവും ഒന്നാണെന്നാണ് വിശുദ്ധ ബൈബിൾ പഠിപ്പിക്കുന്നത്. 🙏✌️❤️
Amen 🙇♂️🙏
Praise lord hallelujah
The Bible contains the mind of God
The state of man, the way of salvation,
The doom of sinners and happiness of believers.
Read it to be wise, believe it to be safe,
Practice it to be Holy.
It contains food to support you,
Comfort to cheer you, ... (
Ayo
👍
Amen Amen Amen🙏🙏🙏
Br. Please pray for family of mine.
A😇🙏
👌🙏❤️
Ennumuthal enne dhaivathinte niyathranathi l akkaname
Thanku.jesus.amen
ആമേൻ
Hallelujah
E bodamvum vivaravum katholikka achenmarkku uindayirinnaingil ethra nannayi runnu
🙏🙏🙏🙏🙏🙏🌹🌹🌹❤❤❤
Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബ്രദറേ ഞാൻ 130 വചനം കാണാതെ ചൊല്ലും
Hallelujha
💯💯💯🙏🙏🙏🙏🙏🔥🔥🔥🔥🔥🔥
Very nice message 🌹🌹🌹🌹🌹🌹
Halleluaih
സുനിൽbr. ൻ്റെ Phone നമ്പർ കിട്ടുമോ?
പറ്റിക്കപ്പെട്ടതോടെ ശരിക്കും തളർന്നു പോകുന്ന അവസ്ഥ ആർക്കും വരരുത്
ആരും സഹായിക്കാൻ ഇല്ലാത്തപ്പോൾ ദൈവത്തിന്റെ കരം പിടിക്കാൻ തോന്നും
🙏🙏🙏🙏🙏🙏🙏
💐💐💐🙏🏼🙏🏼🙏🏼🙏🏼
🙏🙏🙏
Ammen
😢
നാടകക്കാരൻ
1 യോഹന്നാൻ 2:4 അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവൻ കള്ളൻ ആകുന്നു; സത്യം അവനിൽ ഇല്ല.
Ente cheta vajanathil konthachollan parangitilla
🙏🏽🙏🏽🙏🏽
Br സുനിൽ ഫോൺ നമ്പർ തരുമോ
സുനിൽ ബ്രെദറിന്റെ നമ്പർ തരുമോ
Jesus
Ammem hallelujah
ചെറിയ ഒരു ബക്ഷന്ന പ്രീയം ഉണ്ടോ സഹോതരാ
പത്താം ക്ലാസും ജീവിതവും തമ്മിലെന്ത്. ക്യാപ്ഷൻ കൊടുക്കുമ്പോൾ ശ്രദ്ധിക്കുക
Full video link 👇
th-cam.com/video/60gwDCny_0U/w-d-xo.html
Education is not a quality to measure the persone.....Don't make headline 10 the class Sunil....
Jesus watch what you doing he looking inside your soul
ohh ഇയാൾക്ക് ഒരു കാരിയം കുറവുണ്ട് എന്ന് തോണി അന്യ ദേവന്മാരുടെ നാമം ഉച്ചരിക്കുന്ന ഒരു കുഴപം ഇത് ശേരിയാണോ
ബാകി എല്ലാം നല്ലത് ദൈവം അനുഗ്രഹിക്കട്ടെ
രക്ഷയുടെ സുവിശേഷം കൂടി പറഞ്ഞാൽ നന്നായിരുന്നു
Sampath niyanthrikkunna oruvamum samadanam ee lookathil undavilla 🤔🤔✝️✝️✝️✝️🙈🙉!!!!!
ബ്രദർ, നുഖം അല്ല. നുകം ആണ്
സുവിശേഷം പറയണമെങ്കിൽ, ആദ്യം തന്നെ സുവിശേഷം എന്താണെന്ന് മനസ്സിലാക്കിയിരിക്കണം!
കാരണം,
ഇന്ന് സുവിശേഷകർ പ്രസംഗിക്കുന്നത് എല്ലാം അന്ധ വിശ്വാസം തന്നെയായ
"മത വിശ്വാസത്തെ" കുറിച്ചാണ്! 🤔
👍🙆♂️😄🙆♂️.
എല്ലാവരും സുവിശേഷം പ്രസംഗിക്കും, പക്ഷെ,മതത്തിന്റെ ചട്ടക്കൂടിൽ നിന്നു മോചനം നേടാൻ നോക്കുന്നില്ല.
Very good brother God bless you always
സുവിശേഷം എന്നൊന്ന് പറഞ്ഞു തരാമോ?.
@@karthavanenteidayan244
"സുവിശേഷം" എന്നത് ചുരുക്കി പറയുകയാണെങ്കിൽ,
അനശ്വരനായ ദൈവത്തെക്കുറിച്ചുള്ള അറിവും,
ഈ അറിവിൽ അടിസ്ഥാനമാക്കിയ വിശ്വാസവുമാണ്!
"ദൈവം" മരണമില്ലാത്തവൻ ആയതുകൊണ്ട്,
ദൈവത്തിൽ അടിസ്ഥാനമാക്കിയ വിശ്വാസത്തിനും മരണം ഉണ്ടായിരിക്കില്ല!
ഈ മരണമില്ലാത്ത വിശ്വാസത്തെയാണ് "നിത്യജീവൻ" എന്ന് വിശേഷിപ്പിക്കുന്നത്!
"സുവിശേഷവും", "മതവിശ്വാസങ്ങളും"
രണ്ട് വ്യത്യസ്തങ്ങളും പരസ്പരവിരുദ്ധവുമായ വിശ്വാസങ്ങളാണ്!
ആയതുകൊണ്ട്,
"മതവിശ്വാസങ്ങൾ" സ്വീകരിച്ചവന്, "സുവിശേഷം" സ്വീകരിക്കുവാൻ സാധ്യമല്ല!🙆♂️
അപ്രകാരം തന്നെ, "സുവിശേഷം" സ്വീകരിച്ചവന് "മതവിശ്വാസങ്ങൾ" സ്വീകരിക്കുവാനും സാധ്യമല്ല! 🙆♂️
.
@@Spiritualp മതം ഉണ്ടായതെങ്ങനെ?.
നിന്നോട് മറ്റൊന്നും പറയാനില്ല നിന്റെ പേര് മാറ്റുക കാരണം അത് എന്റെ പേര് തന്നെയാണ്.
നിന്റെ ഒരു അന്തസ്സില്ലാത്ത വർത്താനം എന്നെപ്പോലുള്ളവരുടെ പേര് ഉപയോഗിച്ച് നടത്തരുത്
സാറ് പത്താം ക്ലാസ് മൊതല് സുവിശേഷം പറയുന്ന ഒരു ആളാണ് അപ്പോൾ ബൈബിളും അങ്ങ് നല്ലവണ്ണം പഠിച്ചു കാണുമല്ലോ എനിക്ക് സാർ ഇതിനു ഉത്തരം തരണം സങ്കീർത്തനം 115. നാലാമത്തെ വാക്യം മുതൽ 9 വരെ സാർ ഒന്നു വായിച്ചു നോക്കൂ കർത്താവിൻറെ വിഗ്രഹവും മാതാവിൻറെ വിഗ്രഹവും അപ്പോസ്തോലന്മാരുടെ വിഗ്രഹങ്ങളും ഉണ്ടാക്കിവെച്ച ആരാധിക്കുന്ന ഈ മൊണ്ണ കളേ വിശ്വസിക്കണോ വേണ്ടയോ
Praise the Lord 🙏🙏🙏❤❤❤
ആമേൻ🙏🙏
Praise the Lord
🙏🙏🙏