നല്ല പ്രസന്റേഷൻ. 28 വർഷം മുൻപ് നടന്ന ഒരു gangrape കേസായിരുന്നു സൂര്യനെല്ലി കേസ്. ഒരുപാട് പഴി പോലീസ് കേട്ട ഒരു കേസിൽ വഴിത്തിരിവായത് ധർമരാജന്റെ അറസ്ട്ടോടുകൂടിയാണ്. Daredevilry with good intention ആണെങ്കിൽ നമ്മുടെ intuitions നമ്മളെ രക്ഷിക്കും. അതാണ് ഇവിടെ സംഭവിച്ചത്. വലിച്ചുനീട്ടി പറയാതെ സ്വഭാവികമായിട്ടുള്ള അവതരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ മിസ്റ്റർ രാമചന്ദ്രൻ IPS.
നമസ്കാരം സർ, കേരളത്തിൽ അക്കാലത്ത് വളരെയേറെ കോളിളക്കം സൃഷ്ടിച്ച ഒരു Grave crime ആയിരുന്നു സൂര്യനെല്ലി കേസ്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് സമൂഹത്തിലെ പല ഉന്നതർക്കും കാഴ്ചവെച്ച കേസിലെ മുഖ്യപ്രതിയായിരുന്നു അഡ്വ: ധർമ്മരാജൻ' കൂട്ടുപ്രതി ഉഷ. ആ കേസിൻ്റെ അന്വേഷണാർത്ഥം കർണ്ണാടകയിലെത്തിയ അങ്ങയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് നേരിടേണ്ടിവന്ന ഭയാനകമായ സാഹചര്യത്തെപ്പറ്റി സംഘത്തിലുണ്ടായിരുന്ന പോലീസുകാർ പറഞ്ഞ് മുൻപ് കേട്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ അന്നത് നിത്യവും വാർത്താ മാദ്ധ്യമങ്ങളിൽ എത്തുന്ന വളരെ സെൻസേഷണലായതും വായിക്കുന്നവരുടെ മനസാക്ഷിയെ മരവിപ്പിക്കുന്നതുമായ വാർത്തയായിരുന്നല്ലോ. കേസിനെപ്പറ്റി വളരെ നല്ല അറിവ് ഉണ്ടായിരുന്നു എങ്കിലും, കേസന്വേഷണത്തിന് നേതൃത്വം നൽകി ആളായ സാറിൻ്റെ സ്വാനുഭവത്തിൽ നിന്നുണ്ടായ വികാരനിർഭരമായ വാക്കുകൾ കേട്ടപ്പോൾ, live ആയി കാര്യങ്ങൾ കണ്ടറിയുന്നതുപോലെ തോന്നിപ്പോയി. അങ്ങ് സ്വയം മാത്രമല്ല, കൂടെയുള്ളവരുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് അഡ്വ.ധർമ്മരാജനെപ്പോലെയുള്ള ഒരു കൊടുംക്രിമിനലിനെ നേരിടാൻ കാണിച്ച ധൈര്യം പ്രശംസനീയം തന്നെ എന്ന് ഇപ്പോൾ പറയാൻ പറ്റും. പക്ഷേ, അതൊരു ജീവന്മരണപോരാട്ടമായിരുന്നു എന്ന് സ്നേഹപൂർവ്വം ഒരു ഉപദേശം കൂടി തന്നോട്ടെ. അതായത് കൈവിട്ട കളി. സംഘത്തലവൻ്റെ ധൈര്യവും ആത്മാർത്ഥതയും സമ്മതിച്ചേ തീരൂ.. ആ ധൈര്യത്തിനു മുമ്പിൽ ശിരസു നമിക്കുന്നു. A big Salute to you❤🌻🙏
Dharmarjan was the son of a school headmaster,his brother was judge,he was lawyer (never practiced in court). He got parole and absconded and later captured Karnataka.I have seen him again in another parole (I don’t know how he got parole again)
ഞാൻ ഇപ്പോൾ കർണാടക എൻ ആർ പുര എന്ന സ്ഥലത്താണ് ഉള്ളത്. ഇവിടെ ധർമ്മരാജനെ പിടിക്കാൻ ഹെല്പ് ചെയ്തത് കടിപിടി ബേബി എന്ന ചേട്ടനാണ്. പുള്ളിടെ കൂടെ ധർമ്മരാജൻ കുറെ നാൾ താമസിച്ചിട്ട് അയാളുടെ കെട്യോളേം കൊണ്ട് പോയി അങ്ങനെ അയാൾ ആണ് വൈരാഗ്യം കേറി ധർമ്മരാജനെ ഒറ്റിയത്. എന്നൊരു കഥയാണ് ഈ നാട്ടിൽ പ്രചാരത്തിൽ ഉള്ളത് 😅 കടിപിടി ബേബിചേട്ടനെ മിക്കവാറും NR Pura അടുത്ത് കൈമര എന്ന ടൗണിൽ ഇടയ്ക്കിടെ കാണാറുണ്ട്
Sir years back when I studied in SB Changanchery ,you were inside the campus in a police jeep ,I saw you with a bundle of English Magazines,your jeep was just beside the basketball court.
സാറേ ഈ കേസിനെപ്പറ്റി പറയുമ്പോൾ സത്യസന്ധമായി പറയാനാകില്ല പിന്നെ എന്ത് കോപ്പിനാണ് പറയുന്നത്. പ്രമുഖ കോൺഗ്രസ് നേതാവ് പ്രതിയായതോടെ അയാളെ രക്ഷിക്കാൻ ഉള്ള വെപ്രാളമായി പൊലീസിന്. NSS നേതാവും അലിബിയുണ്ടാക്കിയ ചുണയനുമൊക്കെ കൃത്യമായി പ്രവർത്തിച്ചു.പ്രതിയുടെ മുതുകത്തെ അരിമ്പാറ വരെ ആ കുട്ടി പറഞ്ഞിട്ടും അത് പരിശോധിക്കാൻ തയ്യാറായില്ല. ശരീരം മുഴുവൻ രോമമുള്ള അരിമ്പാറക്കാരൻ ഈ കേസ് അട്ടിമറിച്ചു.
സർ അന്നത്തെ (1996) ഓണക്കാലത്ത് കോട്ടയം രാജ്മഹൽ തിയേറ്ററിൽ ( ഈ തിയേറ്റർ ഇപ്പോഴില്ല) കണ്ട Gladiator ഏത് സിനിമ ആണാവോ.. ഏതായാലും 2000ത്തിലെ പ്രശസ്ത റസൽ ക്രോ പടം അല്ല. 1992ൽ ക്യൂബ ഗുഡിംഗ് ജൂനിയറുടെ ഒരു അധോലോക ബോക്സിംഗ് പടം ഇറങ്ങിയിരുന്നു ഇതേ പേരിൽ. അത് 1996 കാലത്ത് ഇവിടെ വന്നതാവാം.. 🙃
പോലീസ് ഇടതുപക്ഷ ചായ്‌വിൽ രണ്ടു ഇടതുപ്പത്രങ്ങളും ഇടതു വനിത വകീൽമാരും കൂടി 97ൽ പടച്ച കേസ്. 92ൽ 12 വയസ് ഏഴാം ക്ലാസ്സിൽ. 97ൽ 12 13.ചുക്കാൻ പിടിച്ച സിബി രാജ്യ ദ്രോഹ കുറ്റം നേരിടുന്നു. അഭയയുടേംഹോസ്റ്റലിൽ താമസിച്ചു. High കോടതിയിൽ ഒരു കേസ് പീഡന കേസിൽ അവസയായതു കൊണ്ട് അഭയ കേസിൽ ദൃക് സാക്ഷിയാക്കിയാൽ പോലീസ് മൊത്തം വിഷമിക്കും. ഹ ഹ ഹ
2013 ൽ ആണല്ലോ ധർമ്മരാജനെ ഷിമോഗയ്ക്കടുത്തു നിന്ന് അറസ്റ്റ് ചെയ്തത്. അന്ന് മൊബൈൽ ഫോൺ ധാരാളം പേർ ഉപയോഗിച്ചിരുന്നു. സൈബർ സെൽ ധർമ്മരാജന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് അയാളെ പിടികൂടിയതെന്ന് അന്നത്തെ കോട്ടയം എസ്.പി.രാജഗോപാൽ പറഞ്ഞിട്ടുണ്ട്. N. രാമചന്ദ്രൻ ഇതെല്ലാം മറന്നെന്നു തോന്നുന്നു.
കീഴ് ഉദ്യോഗസ്ഥരോട് വളരെ വളരെ മോശമായി പെരുമാറിയിട്ടുള്ള താങ്കൾ you tube വഴി സമ്പാദ്യത്തിന് ഇറങ്ങിയത് വളരെ നന്നായി പഴയ ശിപായി പോലീ സുകാർ ഒന്നും പ്രതികരിച്ച് കാണുന്നില്ല
ആണോ... ഇങ്ങനെ പറയാൻ നിനക്കു 2 സെക്കന്റ് വേണ്ടി വന്നുള്ളൂ, അവർ പറഞ്ഞ ബാക്കി കാര്യങ്ങൾ എത്ര റിസ്ക് നിറഞ്ഞതാണെന്നും അതിനു അവർ എടുത്ത എഫർട്ട് എന്താണെന്നും മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല, കാരണം നിങ്ങൾക്ക് ചുമ്മാ കമന്റ് ഇട്ട മതി, സിമ്പിൾ... ധർമരാജനെ പിടിച്ചു കൊണ്ട് വന്ന പോലീസ് കാരനാണ് പറയുന്നത്, അയാൽ ഇന്നും ജയിലിലാനു ഇതും നുണയാണോ ? അഭിനന്ദിച്ചില്ലെങ്കിലും പുച്ചിക്കല്ലേ മോനെ, പോലീസ് ആണ് , ജീവൻ പണയം വച്ചാണ് അവർ ജോലി ചെയ്യുന്നത്. (ചില പ്രതേക സാഹചര്യങ്ങളിൽ )
നല്ല പ്രസന്റേഷൻ. 28 വർഷം മുൻപ് നടന്ന ഒരു gangrape കേസായിരുന്നു സൂര്യനെല്ലി കേസ്. ഒരുപാട് പഴി പോലീസ് കേട്ട ഒരു കേസിൽ വഴിത്തിരിവായത് ധർമരാജന്റെ അറസ്ട്ടോടുകൂടിയാണ്. Daredevilry with good intention ആണെങ്കിൽ നമ്മുടെ intuitions നമ്മളെ രക്ഷിക്കും. അതാണ് ഇവിടെ സംഭവിച്ചത്. വലിച്ചുനീട്ടി പറയാതെ സ്വഭാവികമായിട്ടുള്ള അവതരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ മിസ്റ്റർ രാമചന്ദ്രൻ IPS.
സത്യം
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
നമസ്കാരം സർ,
കേരളത്തിൽ അക്കാലത്ത് വളരെയേറെ കോളിളക്കം സൃഷ്ടിച്ച ഒരു Grave crime ആയിരുന്നു സൂര്യനെല്ലി കേസ്. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ പാർപ്പിച്ച് സമൂഹത്തിലെ പല ഉന്നതർക്കും കാഴ്ചവെച്ച കേസിലെ മുഖ്യപ്രതിയായിരുന്നു അഡ്വ: ധർമ്മരാജൻ' കൂട്ടുപ്രതി ഉഷ.
ആ കേസിൻ്റെ അന്വേഷണാർത്ഥം കർണ്ണാടകയിലെത്തിയ അങ്ങയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന് നേരിടേണ്ടിവന്ന ഭയാനകമായ സാഹചര്യത്തെപ്പറ്റി സംഘത്തിലുണ്ടായിരുന്ന പോലീസുകാർ പറഞ്ഞ് മുൻപ് കേട്ടിട്ടുണ്ട്. അല്ലെങ്കിൽ തന്നെ അന്നത് നിത്യവും വാർത്താ മാദ്ധ്യമങ്ങളിൽ എത്തുന്ന വളരെ സെൻസേഷണലായതും വായിക്കുന്നവരുടെ മനസാക്ഷിയെ മരവിപ്പിക്കുന്നതുമായ വാർത്തയായിരുന്നല്ലോ.
കേസിനെപ്പറ്റി വളരെ നല്ല അറിവ് ഉണ്ടായിരുന്നു എങ്കിലും, കേസന്വേഷണത്തിന് നേതൃത്വം നൽകി ആളായ സാറിൻ്റെ സ്വാനുഭവത്തിൽ നിന്നുണ്ടായ വികാരനിർഭരമായ വാക്കുകൾ കേട്ടപ്പോൾ, live ആയി കാര്യങ്ങൾ കണ്ടറിയുന്നതുപോലെ തോന്നിപ്പോയി.
അങ്ങ് സ്വയം മാത്രമല്ല, കൂടെയുള്ളവരുടെയും ഉത്തരവാദിത്വം ഏറ്റെടുത്ത് അഡ്വ.ധർമ്മരാജനെപ്പോലെയുള്ള ഒരു കൊടുംക്രിമിനലിനെ നേരിടാൻ കാണിച്ച ധൈര്യം പ്രശംസനീയം തന്നെ എന്ന് ഇപ്പോൾ പറയാൻ പറ്റും. പക്ഷേ, അതൊരു ജീവന്മരണപോരാട്ടമായിരുന്നു എന്ന് സ്നേഹപൂർവ്വം ഒരു ഉപദേശം കൂടി തന്നോട്ടെ. അതായത് കൈവിട്ട കളി. സംഘത്തലവൻ്റെ ധൈര്യവും ആത്മാർത്ഥതയും സമ്മതിച്ചേ തീരൂ..
ആ ധൈര്യത്തിനു മുമ്പിൽ ശിരസു നമിക്കുന്നു.
A big Salute to you❤🌻🙏
Adv. Dharmarajan
Or
Conductor dharmarajan???
🤔🤔🤔🤔
രാമചന്ദ്രൻ സാറിന്റെ കഥകൾക്ക് ഒരു പ്രേത്യേക വൈബ് ഉണ്ട് ❤️
Dharmarjan was the son of a school headmaster,his brother was judge,he was lawyer (never practiced in court).
He got parole and absconded and later captured Karnataka.I have seen him again in another parole (I don’t know how he got parole again)
Client power
ഉണ്ണിരാജൻ സർ, ജയരാജൻ സർ.. ഏറ്റവും റിയലിസ്റ്റിക്, ടൂ ദ പോയിൻ്റ്...
🎉🎉🎉🎉🎉🎉❤❤❤great true....
Very interesting....a fan of police stories...
Good One❤️
Remembers George Joseph Sir🙏🧡
ഞാൻ ഇപ്പോൾ കർണാടക എൻ ആർ പുര എന്ന സ്ഥലത്താണ് ഉള്ളത്. ഇവിടെ ധർമ്മരാജനെ പിടിക്കാൻ ഹെല്പ് ചെയ്തത് കടിപിടി ബേബി എന്ന ചേട്ടനാണ്. പുള്ളിടെ കൂടെ ധർമ്മരാജൻ കുറെ നാൾ താമസിച്ചിട്ട് അയാളുടെ കെട്യോളേം കൊണ്ട് പോയി അങ്ങനെ അയാൾ ആണ് വൈരാഗ്യം കേറി ധർമ്മരാജനെ ഒറ്റിയത്. എന്നൊരു കഥയാണ് ഈ നാട്ടിൽ പ്രചാരത്തിൽ ഉള്ളത് 😅 കടിപിടി ബേബിചേട്ടനെ മിക്കവാറും NR Pura അടുത്ത് കൈമര എന്ന ടൗണിൽ ഇടയ്ക്കിടെ കാണാറുണ്ട്
ഭാര്യ തിരിച്ചു വന്നോ?
😂പാവം
N r Puram എവിടെ ആണ്
Avnde 2 kalum vetiyidanyirunu
@@Bincy_bichuzz Near Shimoga
Very respectful police officer , I asked his help for a rental building case in ktym years ago ,
കൂടെ വന്ന സഹ പ്രവർത്തകരുട പേര് കൂടി പറയണം. ഉണ്ണിരാജൻ സാറിനെ പോലെ .
മൊബൈൽ ഫോൺ ന്റെ കണ്ടുപിടുത്തം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇൻവെൻഷൻ
Excellent presentation related to the entire flash back of the famous Suryanelli case Congrats
Thanks SGK & safari team 🎉🎉🎉
അതിൽ ആരോപണ വിധേയനായ ഒരു ഉന്നതനായ കോൺഗ്രസ് നേതാവിന്റെ പങ്കിനെ പറ്റി ഒന്നും പറഞ്ഞു കാണുന്നില്ല
P J കുര്യൻ ഉൾപ്പെട്ട കേസല്ലേ സൂര്യനെല്ലി ?
Yes
സൂപ്പർ സർ.. ത്രില്ലെർ സിനിമ കണ്ട effect
George Joseph sir fans
🥰
മോഡസ് ഓപ്പറേണ്ടി സാധനം വേറെ ലെവൽ
കണ്ണൂർ സ്ക്വാഡ് എന്ന ഫിലിമിൽ അന്യനാട്ടിൽ പോയി ആളെ പൊക്കുന്ന sequence ഉണ്ടു. Great.
Thank you Sir. Good presentation. Salute
Ramesh Chennithala നല്ലൊരു രാഷ്ട്രീയ പ്രവർത്തകൻ love u sir❤
P j kurien sir paavaa 😂
ഇനി ആരൊക്കെ വന്ന് സർവീസ് സ്റ്റോറി പറഞ്ഞാലും ഉണ്ണിരാജൻ സാറിന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും 👍
unni pora mr
George joseph the best
Unni Rajan❤
George Joseph Sir❤️
ഉവ്വേ ഉവ്വ്
Intresting ❤ പഴയ ഒരു വീഡിയോ കണ്ട് ഈ സംഭവം തന്നെ
Sir years back when I studied in SB Changanchery ,you were inside the campus in a police jeep ,I saw you with a bundle of English Magazines,your jeep was just beside the basketball court.
Good presentation
Bestwishes 🙏
സാറേ ഈ കേസിനെപ്പറ്റി പറയുമ്പോൾ സത്യസന്ധമായി പറയാനാകില്ല പിന്നെ എന്ത് കോപ്പിനാണ് പറയുന്നത്. പ്രമുഖ കോൺഗ്രസ് നേതാവ് പ്രതിയായതോടെ അയാളെ രക്ഷിക്കാൻ ഉള്ള വെപ്രാളമായി പൊലീസിന്. NSS നേതാവും അലിബിയുണ്ടാക്കിയ ചുണയനുമൊക്കെ കൃത്യമായി പ്രവർത്തിച്ചു.പ്രതിയുടെ മുതുകത്തെ അരിമ്പാറ വരെ ആ കുട്ടി പറഞ്ഞിട്ടും അത് പരിശോധിക്കാൻ തയ്യാറായില്ല. ശരീരം മുഴുവൻ രോമമുള്ള അരിമ്പാറക്കാരൻ ഈ കേസ് അട്ടിമറിച്ചു.
Excellent presentation of the crime.
രണ്ട് വർഷം മുൻപ് വേറെ ചാനലിൽ പറഞ ഇതേ കേസിന്റെ കഥയുമായി വ്യത്യാസം. മുൻപ് പറഞ്ഞത് മറന്നോ?😂
Cryptomnesia
Kuttiku 16 vayassu arnnu❤❤❤❤
സർ അന്നത്തെ (1996) ഓണക്കാലത്ത് കോട്ടയം രാജ്മഹൽ തിയേറ്ററിൽ ( ഈ തിയേറ്റർ ഇപ്പോഴില്ല) കണ്ട Gladiator ഏത് സിനിമ ആണാവോ.. ഏതായാലും 2000ത്തിലെ പ്രശസ്ത റസൽ ക്രോ പടം അല്ല. 1992ൽ ക്യൂബ ഗുഡിംഗ് ജൂനിയറുടെ ഒരു അധോലോക ബോക്സിംഗ് പടം ഇറങ്ങിയിരുന്നു ഇതേ പേരിൽ. അത് 1996 കാലത്ത് ഇവിടെ വന്നതാവാം.. 🙃
, ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ധർമരാജനെവീണ്ടും പിടിക്കുന്നത് 2000ഇൽ ആണ്
Remembering Justice Basanth.
Mannur squad scene orma vannupoyi
Sir❤
Continuty കിട്ടുന്നില്ല,...
കുര്യനെ ചിക്കിലി വാങ്ങി ഊരി വിട്ടു 😁
😂Most of the common people are thinking so.. 😅😅
Ramesh chennithala ale ithu ?
പോലീസ് ഇടതുപക്ഷ ചായ്‌വിൽ രണ്ടു ഇടതുപ്പത്രങ്ങളും ഇടതു വനിത വകീൽമാരും കൂടി 97ൽ പടച്ച കേസ്. 92ൽ 12 വയസ് ഏഴാം ക്ലാസ്സിൽ. 97ൽ 12 13.ചുക്കാൻ പിടിച്ച സിബി രാജ്യ ദ്രോഹ കുറ്റം നേരിടുന്നു. അഭയയുടേംഹോസ്റ്റലിൽ താമസിച്ചു. High കോടതിയിൽ ഒരു കേസ് പീഡന കേസിൽ അവസയായതു കൊണ്ട് അഭയ കേസിൽ ദൃക് സാക്ഷിയാക്കിയാൽ പോലീസ് മൊത്തം വിഷമിക്കും. ഹ ഹ ഹ
❤❤👍👍
Ethra per vannalum jeorge Joseph sarine kavachu vaikkan arumilla💪💪💪jai jj sir🥳🥳
Modesofprandy
Chirakkadavukarananu Adv. Dharmarajan. Nallavannam padikumayirunnu.
Vidyabyasam or bar alla
Manushyr enthucheyaam arodu venamenkilum
അതൊരു ദൈവത്തിന്റെ കൈ ആണ് കാരണം ആ പെൺകുട്ടിയും അതിന്റെ മാതാ പിതാക്കളും അത്രയേറെ സങ്കടപ്പെട്ട് ദൈവത്തെ വിളിച്ചിട്ടുണ്ടാകും
മുൻ ഡിജിപി ഇരുമ്പൻ ജോസഫ് സാർ വരുമോ സഫാരിയിൽ....???
Please mention your subordinates name also they feel good
Joy
1.5 x സ്പീഡിൽ കേൾക്കാം..
🙋♂️
Remesh thenithalade face cut undu eh sir nu
Police kaarum cinema nadanmarrum untakum athe enthanavo mozhiyathath?
2013 ൽ ആണല്ലോ ധർമ്മരാജനെ ഷിമോഗയ്ക്കടുത്തു നിന്ന് അറസ്റ്റ് ചെയ്തത്. അന്ന് മൊബൈൽ ഫോൺ ധാരാളം പേർ ഉപയോഗിച്ചിരുന്നു. സൈബർ സെൽ ധർമ്മരാജന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കണ്ടെത്തിയാണ് അയാളെ പിടികൂടിയതെന്ന് അന്നത്തെ കോട്ടയം എസ്.പി.രാജഗോപാൽ പറഞ്ഞിട്ടുണ്ട്. N. രാമചന്ദ്രൻ ഇതെല്ലാം മറന്നെന്നു തോന്നുന്നു.
എട്ടു വയസ്സുള്ള പയ്യൻ 25 കിലോമീറ്റർ അകലെ ട്യൂഷൻ പഠിക്കാൻ പോയത്രേ
എന്ന് ഒരു തെറ്റും വരുത്താതെ സംസാരിക്കുന്നവൻ😒
😂😂Santhosh George Kulangara is, focusing, on , police bluffing stories... 😅
Kannur squad😅
അഭിവാദ്യങ്ങൾ
ഇത് വേറെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞപ്പോ കുറച്ചു മാറ്റം ഉണ്ടല്ലോ 🙄ഇല്ലേ ഇല്ലേ ഇല്ലേ??????
ഏത് ഓഫീസർ ആയിരുന്നു ഇത് ?
Sir 🙏🙏സിനിമ നടൻമാർ ഇല്ലായിരുന്നോ???
ചെന്നിത്തല ചേട്ടന്റെ ചേട്ടനാണോ സർ
Cinema nadanmarum undayirunnu
സന്തോഷ് സാറേ, വീഡിയോകൾ കേൾക്കാൻ നല്ല രസമുണ്ട്. പക്ഷേ ആ അവസാനത്തെ അറക്കവാൾ മില്ലിലെ പോലത്തെ മ്യൂസിക് ദയവായി ഒന്ന് മാറ്റി പിടിക്കണം. അത് ഒരു രസവുമില്ല
പൊന്നണ്ണാ, ഇത്രേം സ്റ്റാൻഡേർഡ് ഉള്ള പ്രോഗ്രാം ഫ്രീയായിട്ടു ചാനലിൽ കാണിച്ചുതരുന്നതുംപോരാ, ഇനി നിങ്ങടെയൊക്കെ കമാകുമാ വർത്തമാനവുംകൂടി കേൾക്കണോ?
😊
Only story why not seek karnataka police aid
സിനിമാ…
കീഴ് ഉദ്യോഗസ്ഥരോട് വളരെ വളരെ മോശമായി പെരുമാറിയിട്ടുള്ള താങ്കൾ you tube വഴി സമ്പാദ്യത്തിന് ഇറങ്ങിയത് വളരെ നന്നായി പഴയ ശിപായി പോലീ സുകാർ ഒന്നും പ്രതികരിച്ച് കാണുന്നില്ല
😀
Play back speed @1.60
Gladiator Film
രമേശ് ചെന്നിത്തലയുടെ അനിയൻ ആണോ
😂👏
അളിയൻ ആണ്
Yes😅
തള്ള് കുറച്ചു കൂടിയോ 😂
കണ്ണൂർ സ്‌ക്വാഡ് 😁
VIP ok reshapettu poye 😂😂. Enittu Vellia dialogue adi avan marude cash vagichu
അവിശ്വസനീയം 😅
ജഗതി ഉണ്ടോ 😜
കിളിരൂർ😅
Gladiyater milegibson
മോശം അവതരണം
പറയുന്നത് ഒട്ടും വിശ്വാസ യോഗ്യമല്ല സാറേ 😂
എന്ത് കൊണ്ട്
എട്ടു വയസ്സുള്ള പയ്യൻ 25 കിലോമീറ്റർ അകലെ ട്യൂഷൻ പഠിക്കാൻ പോയത്രേ
ജീവൻ പണയം വച്ച് തെളിയിച്ച കേസിനേ പറ്റി പറയുമ്പോഴാണോ ഈ വക ചീള് സംശയം? ആ കുട്ടി പോയ ദൂരം ഇതിൽ എങ്ങിനെയാണ് പ്രസക്തമാകുന്നത്?
എനിക്കും തോന്നി കുറച്ചു നുണ മിക്സ് ഉണ്ട്
ആണോ... ഇങ്ങനെ പറയാൻ നിനക്കു 2 സെക്കന്റ് വേണ്ടി വന്നുള്ളൂ, അവർ പറഞ്ഞ ബാക്കി കാര്യങ്ങൾ എത്ര റിസ്ക് നിറഞ്ഞതാണെന്നും അതിനു അവർ എടുത്ത എഫർട്ട് എന്താണെന്നും മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ല, കാരണം നിങ്ങൾക്ക് ചുമ്മാ കമന്റ് ഇട്ട മതി, സിമ്പിൾ...
ധർമരാജനെ പിടിച്ചു കൊണ്ട് വന്ന പോലീസ് കാരനാണ് പറയുന്നത്, അയാൽ ഇന്നും ജയിലിലാനു ഇതും നുണയാണോ ?
അഭിനന്ദിച്ചില്ലെങ്കിലും പുച്ചിക്കല്ലേ മോനെ, പോലീസ് ആണ് , ജീവൻ പണയം വച്ചാണ് അവർ ജോലി ചെയ്യുന്നത്. (ചില പ്രതേക സാഹചര്യങ്ങളിൽ )
എടാ cinimakaum undayirunnu
1.25x ▶️
അവന്റെ അമ്മയെ കൂട്ടി കൊടുക്കായിരുന്നു
ഒരു..ഒരു..ഒരു..ഒരു..ഒരു 🤦🏻
😂
പിജെ കുര്യൻ തോൽക്കാൻ ഇടയായ സൂര്യ നെല്ലി
First
കോമഡി ഷോ പോലെയുണ്ട്
ഇതിനു ശേഷം ഷെഫ് സിജോ ചന്ദ്രനെ കൊണ്ടുവരണം എന്ന ഗ്രഹിക്കുന്നവർ കമോൺ
അതെന്തിനാണ്
ഒന്ന് കര ഞ്ഞിരുന്നെങ്കിൽ
ഒന്ന് മൂളിയിരുന്നെങ്കിൽ..😢😢
Chumma nuna parayunnu
❤❤❤❤
❤❤
❤
❤
❤