പൊരിച്ചുണ്ട പച്ചക്കപ്പ കൊണ്ടാണോ ഉണ്ടാക്കിയിരുന്നത്? നല്ല വെറൈറ്റി സാധനം ആയിരുന്നു.. എന്റെ ഒക്കെ ചെറുപ്പത്തിൽ ഒരു ഫാമിലി ഇത് ഉണ്ടാക്കി വീടുകളിൽ കൊണ്ട് വന്നു വിൽക്കുമായിരുന്നു..
മുറുക്ക് ചുറ്റി എടുക്കാൻ ചതുരത്തിന്റെ ആകൃതിയിൽ പ്ലാസ്റ്റിക് പേപ്പർ ഉപയോഗിച്ചാൽ ചൂടായ എണ്ണയിൽ എടുത്ത് ഇടാൻ സൗകര്യം ആയിരിക്കും 5 × 6 inch size 5 0r 6 PCs. Plastic paper
Hot water ano use cheyendath
Cotton thuniyil pizhinjal eluppam edukkan pattum
Hai അവതരണം നന്നായി. ആ മുറുക്ക് എടുത്തു എണ്ണക്കു ഇടുന്നെ കാണാൻ നല്ല ഹരമാണ്. സാവദാനം നന്നായി എടുക്കുന്നു.
choodu vellamano cherkunathu
Water normal allea room trmprature.?
Plastic cover lek chuttichu ittal kaiyil melle eduth ennayil idan pattum,ithra kashtappedanda.
Hot water ano ubayogikkunnath
Chechy ottu uruli ano ise cheyunee
Hi chechi evadeya veed
Good morning neethechi, അരി മുറുക്ക് അടിപൊളി. എന്റെ Favourite ആണ് അരി മുറുക്ക് 😋😋
Good After Noon Ajukkutty,Ok mole Thank You 😍😍
വളരെ ശ്രദ്ധിച്ചു ചുറ്റാതെ അല്പം വേഗത്തിൽ ചുറ്റുക. അപ്പോൾ ഭംഗിയിൽ കിട്ടും
@@NEETHASTASTELAND goof
Lll
Thank you
പച്ചകപ്പ ഉണക്കി പൊടിച്ചു പണ്ടൊരു പൊരിച്ചുണ്ട ഉണ്ടാകുമായിരുന്നു അതിന്റെ റെസിപ്പി അറിയുമെങ്കിൽ ഒന്ന് ഇടണേ
പൊരിച്ചുണ്ട പച്ചക്കപ്പ കൊണ്ടാണോ ഉണ്ടാക്കിയിരുന്നത്? നല്ല വെറൈറ്റി സാധനം ആയിരുന്നു.. എന്റെ ഒക്കെ ചെറുപ്പത്തിൽ ഒരു ഫാമിലി ഇത് ഉണ്ടാക്കി വീടുകളിൽ കൊണ്ട് വന്നു വിൽക്കുമായിരുന്നു..
Uzhunnu vellathil ittitano dry roast akndath..
പച്ച വെള്ളത്തിലാണോ കുഴകേണ്ടത്
Rice powder 2 cup ennath 250 gm ano
Chechi rice flour use cheyyunathinu pakaram rice arach cheyyan pattuo
Pls reply
Thank you chechi for this recipe ☺️
Iniyum chechi ithupole vediokhal share cheyyane
Puzhungalarippodi use cheyyamoo
Varutha aripodiaanengil chood vellam aano eadukkandea
Ari arachitt koodi onnu paranju theruoioooo
Njan murukku undakki but kadakkayillalo. Enthanu karanam.
Chechi.thank you for this recipe..I tried it and came out well.sooperb
Thank you Dear
T ye try ✨😅
മൺചട്ടിയിൽ എന്തുകൊണ്ടാണ് എല്ലാം ഉണ്ടാക്കു ന്നത് .
Atho sadha uzhunnu ano...
Njyn murukku undakki nokki.. thank you for this video
Thank you chechi
Cheruthayi nanacha cotton clothil chutiyal easy aayi kai use chithu ennayil edan pattum
Thank You Dear 😍😍
Hai neethechiiii good afternoon
Inn video kanan kurach thamasichu sorry.. Muruku nannayitund👌👌👌
Try cheyam tto chechikuttiii..
😍😍😍😍😍😍😍
Good Evening Lekshmikkutty,It's ok dear no problem 😍😍
Hot water or cold water kolaziche
Rice powder hot water announce kolazichethu
Njan undakki adi poli anu thanks
Choodu vellam anoo ozhikendathu?
Super. Adipoli
ഒരു കോട്ടൺ തുണിയിൽ ചുറ്റിയാൽ മതി
എളുപ്പത്തിൽ എടുക്കാൻ കഴിയും
അൽപ്പം സോഫ്റ്റ് ആവാൻ എന്ത് ചെയ്യണം
Uzhunn cherkunnath crispy aavanano
ചട്ടുകം കൊണ്ട് ഇത് എണ്ണ യിലേക്ക് എടുത്ത് ഇടാം.
എളുപ്പത്തിൽ ചെയ്യാൻ പറ്റും
Jayathi Balakrishnan let me try
Addipolli murukku ath undakunna virthiyum pretheaga stylilulla kozhakkalum enikke ishtapettu ini enikke ath onn unadakkannam
Thank You
Ari pody ethaa upayogikkune. Pachari aano puzhunjalariyoo
Use a wet cloth to spread the muruk. Then you can take it easily
കായപ്പൊടിക് പകരം yentha ചേർക്കാൻ പറ്റാ? പ്ലീസ് replay
കായം ഇല്ലെങ്കിൽ ടേസ്റ്റ് ഉണ്ടാവില്ല Dear
kayapodik pakaram kayam (cube) ichiri eduth cherthaal madiyo
Innu migraine ayirunnu 😢.poy.muruku bhangiyil chutiyitundallo. Kaunumpozhe ariyam nalla adipoli yanannu. Njan maida aaviyil vechu pasa kalanju ithupole undakiyittundu.
Aano,ok Chechi,aa recipe onnu tharane adutha divasam mathi take rest chechi 😍😍
Super nurak👍👍
ഞാൻ ഇതിൽ ഒരുമുറി തേങ്ങയുംകൂടി നന്നായി അരച്ച് ചേർത്താണ് ഉണ്ടാക്കുന്നത്..ബാക്കിയെല്ലാം സെയിം.
Thankz for Recipie ♥️♥️✌️✌️
Jjej👍😊❤️🤔😚😚😊❤️❤️😂
Ente achum inganathanneyaa
Rice flore roster anno
athe dear 😍😍
Use the other die ,. murukku easy ayittu round aayi press chethu edukkam. Try.
Super thanks
Nice recipe...
Nice aayi podicha aripodiyano?
Athe dear,appam flour😍😍
Can we use roasted rice flour??
Yes this is roasted rice flour😍😍
Super.നല്ല രുചി ആയിരുന്നു മുറുക്കിന്
കായപൊടിന്ന് പറിഞ്ഞാൽ യടാ 🙏🙏🤔🤔
Njan undaaakkitto....ith pole round aayilla potti poannu kashnangalaayitt ennaalum superaayitto...thanks
Thank You Dear 😍😍
Photo ayakkaan ariyilla allenkil athinte photo ayachu thannene...
Saleem Saleem 8111888035 ee number il whats app cheytholoo dear 😍😍
സൂപ്പർ.......
Yummy........
👌😀
Suuuuuuuper
വെറുതെ കൊതിപ്പിച്ചിട്ട് പോയി അല്ലേ 🤔🤔🤔പ്രവാസികളുടെ വായിൽ കപ്പലോടിക്കുന്നു 🤤🤤🤤കൊതികിട്ടും കേട്ടോ കഴിക്കണ്ട അത് 😂😂😂
Thank You Dear 😍😍😘😘😘😀😀
@@NEETHASTASTELAND most welcome😍😍😍
@@NEETHASTASTELAND m
Super
Superrrrr Thanku dear 🥰🥰🥰🥰❤
എണ്ണ ചൂട് ആയോ എന്ന് നോക്കാൻ വിരൽ ഒന്ന് മുക്കി നോക്കിയാൽ മതി 😂
Vellam ozhichu kozhachathu hot water ano. ?
Ente favourites anu
Suneethi KT Thank You Dear 😍😍
Illa dear,normal water 😍😍
Njan undakki super ayirunuttooo. . . . .
@@basilshibi9003 Thank You Dear
Super 👌
Thank you dear
Thanku so much neetha looking so beautiful ❤❤❤❤😊😊😋😋😋👌👌👌
Thank You Divya 😍😍
super chache👌👌👌
Good morning Neetha super snacks adipolii theerchayayum trycheyyam 😎😎😍😍
Good After Noon Sindhu,Thank You Dear 😍😍
chechine kanan nalla banghi und ..really cute
സൂപ്പർ
Tyeyeyye
Edh aripodiyan
ഇത് നീളത്തിൽ ആക്കിയിട്ടു ചുറ്റിയാൽപോരെ
Murruk kuzhakkunath chudu vellathillano.
Aaano
Chachi super
Chechi good
🥰🥰👍
Fine
ഞങ്ങളുടെ നാട്ടിലും നല്ല ജീരകം എന്നു പറയും
Supper👌🏻👌🏻👌🏻
mmm yummyyyy chechi
👍
Enthayalum try cheyyum.....👍
Thank You Dear 😍😍
Adipoli
Naan trychayum
Thank You Rajeela 😍😍
Super chechi
njn um engane anu undakkunnath... super anu
Thank You Dear
ഞാൻ ചെയിതു
Kollammm kollmmmm...Chuprrr..
Mu HV vi HV 😅😮
Poli
Chuttan pattanilla pottipoorunnu
pachavellathilano kuzhakkendath
Athe dear
I am going to try this today.
Superrrrr
chechi. Thank you for this recipe 🙂🙂🙂
ഇതൊക്കെ എവിടുന്നു പഠിച്ചു എന്റെ മോളെ
❤❤ 😂 😂
മുറുക്ക് ചുറ്റി എടുക്കാൻ ചതുരത്തിന്റെ ആകൃതിയിൽ പ്ലാസ്റ്റിക് പേപ്പർ ഉപയോഗിച്ചാൽ ചൂടായ എണ്ണയിൽ എടുത്ത് ഇടാൻ സൗകര്യം ആയിരിക്കും 5 × 6 inch size 5 0r 6 PCs. Plastic paper
Chood vellam aano
Superr
ache ellate engene undakum. because i am in russia.
Pacharippodiyano
Vellam hot waterano
super
Very good neetha try cheyyam thanks
എള്ള് ഇല്ലെങ്കിലോ
Vangan kittm
Njangalum nurukk enna parayaar ha ha
Thanukkathirikkan endu cheyyum
Air tight container il sookshikkam