പൈൻ മരത്തിൽ നിന്നെടുക്കുന്ന സാധനമാണ് കുന്തിരിക്കം തെള്ളി മുതലായവ ഈ പൈൻമരം നമ്മുടെ കേരളത്തിലുണ്ട് കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ഉണ്ട് ഇത് റോഡ് പണിക്ക് വേണ്ടി ഉപയോഗിക്കാൻ തന്നെ കാരണം അവിടെയുള്ള മണ്ണിന് ഉറപ്പു കുറവാണ് ടാർ ചെയ്യുമ്പോൾ ഉറപ്പ് കൂട്ടാൻ വേണ്ടിയിട്ടാണ് ഈ സാധനം ഉപയോഗിക്കുന്നത്
Great... ഇത്ര സമയം മതി എപ്പിസോഡ് എന്നാൽ കുടുതൽ നന്നായിരിക്കും..കുടുതൽ ആളുകൾ കാണും... പിന്നെ എല്ലാവരുടെയും യാത്രകളും നമ്മൾ കാണണ്ടേ . സമയം ഒരു പ്രശ്നം ആണ്.❤️
കുപ്രെസ്സസ് ടോറുലോസ (ഹിമാലയൻ സൈപ്രസ്):- സൈപ്രസ് വിഭാഗത്തിൽപ്പെടുന്ന ഈ മരം 45 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. കുന്തിരിക്കത്തിൻ്റേയും അനുബന്ധ സുഗന്ധ എണ്ണകളുടേയും നിർമാണത്തിനായി ഇതിൻ്റെ രക്തം ഊറ്റിയെടുക്കുന്നു!!! ഇതിൻ്റെ കറ വിലയ്ക്കെടുക്കുന്ന ഇടനിലക്കാരൻ, അവരിൽ നിന്നും തുശ്ചമായ വിലക്ക് സാധനം ലഭിക്കുന്നതിനായി അവരോട് പറഞ്ഞിരിക്കുന്നത്, ടാറിൽ ചേർക്കാനുള്ള കറയാണതെന്നാണു!!! ഇൻഡ്യയിലെ കർഷകർ ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടുന്നതിൻ്റെ മറ്റൊരു ചിത്രം!!!
Hai Sudhi bro andFreaky ♥️♥️അങ്ങനെ നമ്മുടെ ഉത്തരഖണ്ഡ്നോട് വിട പറഞ്ഞു അടുത്ത പ്രകൃതി സുന്ദരമായ ഹിമഞ്ചൽ പ്രദേശ് എത്തി എനി പുതിയ പുതിയ ഹിമാചലിന്റെ ഭംഗിയുള്ള ഗ്രാമങ്ങളും അവിടെഉള്ള ആളുകളുട ജീവിതരീതിയും എല്ലാം കാണാൻ കാത്തിരിക്കുന്നു രണ്ടു പേർക്കും സ്നേഹം മാത്രം ♥️thanks Sudhi bro ♥️♥️♥️
അടിപൊളി ഹിമാചൽ ൽ നിന്നും ആദ്യത്തെ camping ഇങ്ങനെയായി ❤️ ഇതിലും ഗംഭീരം ആവട്ടെ ഇനിയുള്ള കാഴ്ചകളും വിശേഷങ്ങളും ❤️ Spread the happiness ❤️ എന്നും എപ്പോഴും സ്നേഹം മാത്രം ❤️
Dear sudhi.you could come back to HP. Next is Narkonda village town which is 80 ,km from Simlha. Any way after seeing Freaky's views repeatation of facts give some uneasy. Any way it is your duty do it. You are on the HP to Tibat Route. There is a peak( Hipchu)near Narkonda . Try to visit. Take care. Wish you good luck.
Beautiful landscapes. Videos കാണുന്ന ഞങ്ങൾക്കും ഉന്മേഷം ഉണ്ട് . Utherkhand പ്രകൃതി സൗന്ദര്യം enjoyed very much. Go ahead. Sudhi യ്ക്കും Freaky Sister ക്കും full Support.
ഞാനും എന്റെ ഭാര്യയും കൂടി കറങ്ങാൻ പോയതാണ്. അവിടെ ഒരു നല്ല സ്ഥലം കണ്ടപ്പോൾ അവിടെ ടെന്റ് അടിച്ചു കിടന്നു. രാത്രി 12 മണി ഒക്കെ ആയപ്പോൾ കുറെ നാട്ടുകാർ വന്ന് സദാചാരം ഒക്കെ വിളമ്പി. 2 അടിയും കിട്ടി. എത്ര പറഞ്ഞിട്ടും വിശ്വസിക്കാൻ പോലും തയ്യാറായില്ല. അവരുടെ കൂടെ ഉണ്ടായിരുന്ന സാകിർ എന്ന ഒരു പയ്യൻ ആണ് അടിച്ചത്. അവനെയും അവന്റെ വീടും നോട്ട് ചെയ്‌തിട്ടു തന്നെയാ ഇങ്ങോട്ട് തിരിച്ചു പോന്നത്. അടുത്ത ട്രിപ്പിനുള്ള സെറ്റിങ് നടന്നുകൊണ്ടിരിക്കുന്നു ഇപ്പോൾ. ഞങ്ങൾ 13 പേരാണ് ഒരുമിച്ചു പോകുന്നത്. ആദ്യത്തെ പ്ലാൻ തന്നെ ആ സൂള മോന്റെ വീട്ടിലേക്ക് ആണ്😠
സുധീ ഒന്ന് പറഞ്ഞോട്ടെ. കാഴ്ചകൾ നന്നായിരിക്കുന്നു പക്ഷെ കാഴ്ചകളുടെ ദൈർഘ്യം കൂട്ടണം. പലതും ശരിക്കും ആസ്വദിക്കാൻ പറ്റുന്നില്ല. കുറച്ചു നേരം കൂടി കാണിക്കൂ. തിരക്ക് കൂട്ടാതേ.
@@BACKPACKERSUDHI പുതിയ അറിവുകൾ തേടാനുള്ള ആകാംഷയാണ് bro യുടെ ചാനൽ നെ കളർ ആകുന്നെ... ഹിമാചൽ ന്റെ പുത്തൻ കാഴ്ചകൾക്കും പുത്തൻ അറിവുകൾക്കുമായി കാത്തിരിക്കുന്നു... 😊😊
പൈൻ മരത്തിൽ നിന്നെടുക്കുന്ന സാധനമാണ് കുന്തിരിക്കം തെള്ളി മുതലായവ ഈ പൈൻമരം നമ്മുടെ കേരളത്തിലുണ്ട് കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ഉണ്ട് ഇത് റോഡ് പണിക്ക് വേണ്ടി ഉപയോഗിക്കാൻ തന്നെ കാരണം അവിടെയുള്ള മണ്ണിന് ഉറപ്പു കുറവാണ് ടാർ ചെയ്യുമ്പോൾ ഉറപ്പ് കൂട്ടാൻ വേണ്ടിയിട്ടാണ് ഈ സാധനം ഉപയോഗിക്കുന്നത്
thank u ❤️
നല്ലോരു സന്ദേശമാണ് നൽകിയത്
Videos ellam superr.....but support kurachoode venam ❤️❤️❤️......oru 25 k views enkilum pokanam.....athrekkukumm super....
സുധി ചേട്ടാ.....ഗംഭീരം😃👌👌👌.എന്താ രസം ഓരോ കാഴ്ച്ചകളും കാണാൻ....ചില കാഴ്ച്ചകൾ മനസ്സിനുളളിൽ അങ്ങനെ തങ്ങി നിൽക്കും....ഒരുപാട് സ്നേഹത്തോടെ 🥰🥰🥰🥰🙏🙏🙏🙏🙏.
ഹിമാചൽ കാഴ്ചകൾക്ക് കാത്തിരിക്കുന്നു....🥰🥰🥰🙌🙌🙌🔥🔥🔥 സേനഹം മാത്രം.... Sudhi..😌😌😌Freeky....💯💯💯💯💯❣️❣️❣️❣️❣️🤗🤗🤗🤗
Great... ഇത്ര സമയം മതി എപ്പിസോഡ് എന്നാൽ കുടുതൽ നന്നായിരിക്കും..കുടുതൽ ആളുകൾ കാണും... പിന്നെ എല്ലാവരുടെയും യാത്രകളും നമ്മൾ കാണണ്ടേ . സമയം ഒരു പ്രശ്നം ആണ്.❤️
ഞാനും. വ്യത്യസ്തമായ. കാഴ്ച്ചകൾക്കുവേണ്ടി. കാത്തിരിക്കുന്നു... തുടർയാത്രയും വർണ്ണങ്ങകൊണ്ട്. നിറയട്ടെ. ❤❤❤❤❤❤❤മാത്രം...... സുധി. എറണാകുളം.
സ്നേഹം മാത്രം ജയ്ഹിന്ദ് 👍 👍 👍 👍 👍💐💐💐💐💐💐
വാഗമണ്ണിൽ ഇത് പോലുള്ള പൈൻ മരക്കാടുകളുണ്ട്.ഹിമാചലിന്റെ വർണ്ണശബളമായ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.👍👍👍👍👌👌👌👌👌🥰🥰
കുപ്രെസ്സസ് ടോറുലോസ (ഹിമാലയൻ സൈപ്രസ്):- സൈപ്രസ് വിഭാഗത്തിൽപ്പെടുന്ന ഈ മരം 45 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. കുന്തിരിക്കത്തിൻ്റേയും അനുബന്ധ സുഗന്ധ എണ്ണകളുടേയും നിർമാണത്തിനായി ഇതിൻ്റെ രക്തം ഊറ്റിയെടുക്കുന്നു!!! ഇതിൻ്റെ കറ വിലയ്ക്കെടുക്കുന്ന ഇടനിലക്കാരൻ, അവരിൽ നിന്നും തുശ്ചമായ വിലക്ക് സാധനം ലഭിക്കുന്നതിനായി അവരോട് പറഞ്ഞിരിക്കുന്നത്, ടാറിൽ ചേർക്കാനുള്ള കറയാണതെന്നാണു!!! ഇൻഡ്യയിലെ കർഷകർ ഇടനിലക്കാരാൽ ചൂഷണം ചെയ്യപ്പെടുന്നതിൻ്റെ മറ്റൊരു ചിത്രം!!!
📡പുതിയ കാഴ്ച കൾക്കായി 😍
ആ വലിയ,തൂക്കുപാലം ക്യാമറ അതിന്റെ ഓരം വഴികൊണ്ടുപോയപ്പോൾ പോയപ്പോൾ അവിടെ എഴുതിയതായി കണ്ടു, അത് നിർമിച്ചത് 1899ലാണെന്ന്!ഒരു പടു വൃദ്ധൻ പാലം!
വീഡിയോസ് അവതരണം കുറേ മെച്ചപ്പെട്ടുവല്ലോ സഹോ 👍👍👍👍അഭിനന്ദനങ്ങൾ 💕💕💕💕💕💕വളരെ വളരെ നന്നായിട്ടുണ്ട്, Happy journey
Hai Sudhi bro andFreaky ♥️♥️അങ്ങനെ നമ്മുടെ ഉത്തരഖണ്ഡ്നോട് വിട പറഞ്ഞു അടുത്ത പ്രകൃതി സുന്ദരമായ ഹിമഞ്ചൽ പ്രദേശ് എത്തി എനി പുതിയ പുതിയ ഹിമാചലിന്റെ ഭംഗിയുള്ള ഗ്രാമങ്ങളും അവിടെഉള്ള ആളുകളുട ജീവിതരീതിയും എല്ലാം കാണാൻ കാത്തിരിക്കുന്നു രണ്ടു പേർക്കും സ്നേഹം മാത്രം ♥️thanks Sudhi bro ♥️♥️♥️
അടിപൊളി ഹിമാചൽ ൽ നിന്നും ആദ്യത്തെ camping ഇങ്ങനെയായി ❤️
ഇതിലും ഗംഭീരം ആവട്ടെ ഇനിയുള്ള കാഴ്ചകളും വിശേഷങ്ങളും ❤️
Spread the happiness ❤️
എന്നും എപ്പോഴും സ്നേഹം മാത്രം ❤️
കാഴ്ചകൾ kalarful ആയ് തുടരുക,👍👍♥️♥️
Happy Vishu Shruthi
സൂപ്പർ വീഡിയോ ആയിരുന്നു സുധി ബ്രോ താങ്ക്സ് നല്ല കാഴ്ചകൾ തന്നതിന് ❤❤❤❤❤
അടിപൊളി ഓരോ ദിവസവും കാഴ്ചകൾ സൂപ്പർ ആകുന്നുണ്ട് സുധീ സ്നേഹം മാത്രം
Nalla kaszchakal anu super orupadsneham
Super videos sudhi beautiful place
Hi sudhi freeky undayathukondu nala food undaki tharunundale randuperkum sneham mathram👍🏿👍🏿👍🏿👍🏿
സുധീ, Dhungri (dungri/dhoongri) festival May 14 മുതൽ May 16 വരെ നടക്കുന്നുണ്ട്. ആ സമയം മണാലിയിൽ എത്തുകയാണെങ്കിൽ കവർ ചെയ്യാം. 💖 സ്നേഹം മാത്രം 💖
കളർ ഫുൾ കാഴ്ചകളുടെ ഒരു തുടക്കം മാത്രം 🙏👍👍👍❤❤❤
Good കൊള്ളാം 👌👌👌💜💜
വെന്തല്ലോ 🥰🥰🥰
വേവിക്കണം
@@BACKPACKERSUDHI ❤❤
@@BACKPACKERSUDHI വേവിക്കണമല്ലോ
ഒന്നും പറയുവാൻ ഇല്ല. സൂപ്പർ
Turpentine ഉണ്ടാക്കാൻ ഇത് ഉപയോഗിക്കും
Super super super super super super🎥👌👌👌👌👌👌👌👌
Thank you sudthi wonderful palce my dream palce Himachal Pradesh life one time pokeunanam
ഒത്തിരി ഒത്തിരി സ്നേഹം........
ഹായ് സുധി 🙏 . വീഡിയോ സൂപ്പർ👍
നിങ്ങൾ ആ നാട്ടിൽ ചോദിച്ചു അറിയ ണം
സൂപ്പർ വ്യൂ ഉം, റോഡും
കൂടെ വന്ന വർക്കും ഫുഡ് ഇല്ലെ🤭
നൈസ് ആകും 💕😊👍
Hi sudhee ,എന്താ സുധീ പരിപ്പിന്റെ കാര്യം പറഞ്ഞത്🥰❤️pine refresher ആയി ഉപയോഗിക്കാം. Turpentine undakunnu nd
സ്നേഹം മാത്രം ❤
ദേവദാരു തൈലം
Dear sudhi.you could come back to HP. Next is Narkonda village town which is 80 ,km from Simlha. Any way after seeing Freaky's views repeatation of facts give some uneasy. Any way it is your duty do it. You are on the HP to Tibat Route. There is a peak( Hipchu)near Narkonda . Try to visit. Take care. Wish you good luck.
Beautiful landscapes. Videos കാണുന്ന ഞങ്ങൾക്കും ഉന്മേഷം ഉണ്ട് . Utherkhand പ്രകൃതി സൗന്ദര്യം enjoyed very much. Go ahead. Sudhi യ്ക്കും Freaky Sister ക്കും full Support.
Nice sudhi bro 👍👍👍
സുധി നിന്റെപേര് ഞങ്ങൾ മാറ്റി ചെല്ലുന്നിടത്തെല്ലാം മഴപെയ്യിയ്ക്കുന്നത്തിന് നിന്നെ ഞങ്ങൾ ദൃഷ്യസൃഗൻ എന്ന് വിളിയ്ക്കും ശെരിഅല്ലെ ഫ്രീക്കി...... 😄
ഹിമാചൽ യാത്ര അടിപൊളി 👍👍👍
തുടരും യാത്രകൾ👍
എല്ലാരും മഞ്ഞിന്റെ കാഴ്ചകൾ അല്ലേ കാണിക്കുന്നത്...... സുധി വസന്തം കാണിക്ക് 👍🏻👍🏻👍🏻
sudhi... please explore Kinnaur District Himachal ❤
ഭക്ഷണം കത്തി ഫ്രീക്കി കത്തി മൊത്തത്തിൽ കാത്തുമോ 🤣🤣🤣
Hai 🙏❤️🙏
എല്ലാം നല്ലതിന് വേണ്ടി ആണ്
കുറച്ചുകൂടി കാഴ്ചകൾ വേണമായിരുന്നു വീഡിയോ പെട്ടന്ന് തീർന്നു 😞😞😞😞
ഹായ് സുധീ സ്നേഹം മാത്രം 💐💐
ബ്രോ ഗുഡ്
Nice vidio 🥰😍🥰....
super👍👍👍
Hai. Sudhi. ❤️❤️❤️❤️❤️
Tent nullil Vegetable Biriyani
Video length 35-40 minutes എങ്കിലും ആക്കണം. മലയാളം youtuber നല്ല മലയാളം സുധിബ്രോയുടെ ആണ്.
Machane😍
Vidio length kurakale pls 30 mts pls
എന്റെ പൊന്നെടാഊവേ റോഡിലിട്ടൊണക്കുവെന്നായിരിക്കുവോ പറഞ്ഞത്
Use is to make turpentine
Pine bark extract s Anti ageing , antioxidant &, antiinflammatory medicine
ഹായ് ബ്രോ
❣️❣️❣️
വീഡിയൊ പെട്ടെന്ന് കഴിഞ്ഞതു പോലെ
പെയിന്റ് വാർണിഷ് എന്നിവ കെമിക്കൽ സ്
🥰🥰🥰👍👍Take care
Super
🔥🔥
Hai sudhi ഇന്നും ഞാൻ ലേറ്റായി മഴയാണ് നെറ്റ് ക്ലിയർ അല്ല 😔😔😔
🙋🏼♂️🙋🏼♂️🙋🏼♂️
സുധി ഫ്രീക്കി യാത്ര കളറാകട്ടെ
സ്നേഹം മാത്രം ഫ്രീക്കി ഒരു പാചക ചാനൽ തുടങ്ങാം
സുധി പുതിയ സ്ഥലങ്ങൾ കാണാൻ ശ്രമിക്കുക
hai ...
ഞാനും എന്റെ ഭാര്യയും കൂടി കറങ്ങാൻ പോയതാണ്. അവിടെ ഒരു നല്ല സ്ഥലം കണ്ടപ്പോൾ അവിടെ ടെന്റ് അടിച്ചു കിടന്നു. രാത്രി 12 മണി ഒക്കെ ആയപ്പോൾ കുറെ നാട്ടുകാർ വന്ന് സദാചാരം ഒക്കെ വിളമ്പി. 2 അടിയും കിട്ടി. എത്ര പറഞ്ഞിട്ടും വിശ്വസിക്കാൻ പോലും തയ്യാറായില്ല. അവരുടെ കൂടെ ഉണ്ടായിരുന്ന സാകിർ എന്ന ഒരു പയ്യൻ ആണ് അടിച്ചത്. അവനെയും അവന്റെ വീടും നോട്ട് ചെയ്‌തിട്ടു തന്നെയാ ഇങ്ങോട്ട് തിരിച്ചു പോന്നത്. അടുത്ത ട്രിപ്പിനുള്ള സെറ്റിങ് നടന്നുകൊണ്ടിരിക്കുന്നു ഇപ്പോൾ. ഞങ്ങൾ 13 പേരാണ് ഒരുമിച്ചു പോകുന്നത്. ആദ്യത്തെ പ്ലാൻ തന്നെ ആ സൂള മോന്റെ വീട്ടിലേക്ക് ആണ്😠
😁 powerful people comes from power place.. എന്നൂടെ പറയണം അവനോട്
🥰
👍👍👍👍👍
പൈൻ മരത്തിന്റെ കറയിൽ നിന്നും ടർപ്പൻ ടൈൻ വാറ്റി എടുക്കുന്നു.
🤗🤗😅👌👌👌💖
Hai
Hiii🤩🤩🤩🤩🤩
സുധീ ഒന്ന് പറഞ്ഞോട്ടെ. കാഴ്ചകൾ നന്നായിരിക്കുന്നു പക്ഷെ കാഴ്ചകളുടെ ദൈർഘ്യം കൂട്ടണം. പലതും ശരിക്കും ആസ്വദിക്കാൻ പറ്റുന്നില്ല. കുറച്ചു നേരം കൂടി കാണിക്കൂ. തിരക്ക് കൂട്ടാതേ.
nokkam
🥰❤️❤️
🥰🥰🥰❤️
super sudhi😘😘😘😘
Mr.Sudeep. P. R💚
👍👍👍
😍😍😍😍😍😍😍
💞💞💞👍😍
❤️❤️❤️
❤️
18
❤️❤️❤️
👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍👌❤
Hi
hai
🥰🥰🥰🥰
🥰🥰
@@BACKPACKERSUDHI പുതിയ അറിവുകൾ തേടാനുള്ള ആകാംഷയാണ് bro യുടെ ചാനൽ നെ കളർ ആകുന്നെ... ഹിമാചൽ ന്റെ പുത്തൻ കാഴ്ചകൾക്കും പുത്തൻ അറിവുകൾക്കുമായി കാത്തിരിക്കുന്നു... 😊😊
👌👌❤️
❤️❤️❤️🎉
👍 😄
Hi 😊👋
🥰❤️
സുധി ഞാൻ എത്തി
❤️💪
👍🏼😄
സ്നേഹം മാത്രം...
Thumbnail മാറ്റിപ്പിടി