#GouriSankaram

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 111

  • @Ammu-y7j
    @Ammu-y7j 3 วันที่ผ่านมา +113

    ശങ്കർ ഗൗരി തകർത്തു ഇന്നത്തെ എപ്പിസോഡിൽ..കുഞ്ഞു ഉടുപ്പ് ചേർത്ത് വെച്ച് കരയുന്ന scene ശെരിക്കും കരയിപ്പിച്ചു ശങ്കർ 😭

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +6

      Shankar imotinal scene il ithra thakarkumenn nan vicharichilla shankarinde imotional scene athikam kandillallo

    • @hareeshmaakhil2470
      @hareeshmaakhil2470 3 วันที่ผ่านมา +3

      @@Ayiishaaaaaa makers കൊടുക്കാറില്ലല്ലോ.. But കൊടുത്തപ്പോഴൊക്കെ ശങ്കർ തകർത്തിട്ടുണ്ട്.. അത്കൊണ്ട് തന്നെയല്ലേ നമ്മൾ gs നു ഇമോഷണൽ scene കൊടുക്കു എന്ന് nammal നിരന്തരം ആവശ്യപ്പെട്ടിരുന്നത്

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +1

      Climax ayi da

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา

      ​@@hareeshmaakhil2470climax ayi

    • @hareeshmaakhil2470
      @hareeshmaakhil2470 3 วันที่ผ่านมา +1

      @Ayiishaaaaaa 😭

  • @hareeshmaakhil2470
    @hareeshmaakhil2470 3 วันที่ผ่านมา +45

    ഇന്നത്തെ episode🔥🔥🔥 gs ലെ ഓരോരുത്തരുടെയും മികച്ച അഭിനയം ആയിരുന്നു.. ശങ്കർ ഒക്കെ തകർത്തടുക്കി 👌. മഹാദേവന്റെ ഓരോ ഡയലോഗ് വാളിനെക്കാൾ മൂർച്ചയുണ്ടായിരുന്നു. But ശങ്കർ ഒരൊറ്റ ഡയലോഗ് കൊണ്ട് മഹാദേവനെ തളർത്തി.

    • @DevuPillai3
      @DevuPillai3 3 วันที่ผ่านมา +4

      അതേ ❤

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +3

      Mahadevande oro dialogue num shankarinde expresson ah nottam kanunna nammale vallathakki

  • @Vichu_vichuzz009
    @Vichu_vichuzz009 3 วันที่ผ่านมา +22

    ശങ്കർ ഭായ് സൂപ്പർ 🔥 സീരിയൽ ഇപ്പോൾ climax ആക്കണ്ട.ഇപ്പോൾ എന്ത് nalla episodes ആണ്

  • @aryanair9145
    @aryanair9145 3 วันที่ผ่านมา +50

    ശങ്കർ ഇന്ന് ശരിക്കും കഥാപാത്രം ആയി ജീവിക്കുക ആയിരുന്നു ❤️ ഒരുപാട് നാളു കൂടി ഇന്ന് ടീവിയിൽ കണ്ടു ഇത്രയും നല്ല episode ടീവിയിൽ തന്നെ കണ്ടില്ല എങ്കിൽ വലിയ നഷ്ടം ആയേനെ 🥰 എല്ലാവരും സൂപ്പർ ആയി തന്നെ ചെയ്തു

    • @Sreekutty147
      @Sreekutty147 3 วันที่ผ่านมา +2

      അതെ..

    • @ShahanaK-t6k
      @ShahanaK-t6k 3 วันที่ผ่านมา

      Ya

    • @DevuPillai3
      @DevuPillai3 3 วันที่ผ่านมา

      അതെ...എനിക് ടിവി കാണാൻ പറ്റില്ല e ടൈം

  • @Neethuu-nu3
    @Neethuu-nu3 3 วันที่ผ่านมา +29

    Shankar acting👌👏🔥 emotions okke heart touching ആയിരുന്നു❤

  • @Blackbeauty.y
    @Blackbeauty.y 3 วันที่ผ่านมา +26

    Gourishankar🥺🔥 എന്റെപൊന്നേ എന്തൊരു performance ആയിരുന്നു രണ്ടുപേരും പറയാതിരിക്കാൻ വയ്യാ എപ്പിസോഡ് കണ്ട് കരഞ്ഞു പോയി ഇന്നത്തെ എപ്പിസോഡ് നമ്മുടെ gs കൊണ്ട്പോയി 😭🥺❤️..അങ്ങ് ജീവിക്കുവണലോ ഇതാണ് emotional scene ഇങ്ങനെ വേണം ഇമോഷണൽ scenes ആയാൽ Gs ന്റെ കുത്തക തന്നെയാണ് ഇമോഷണൽ scenes എന്ന് അവർ വീണ്ടും വീണ്ടും തെളിക്കുന്നു 🙌🏻❤️ഒരു over acting ആയിട്ട് feel ചെയ്തേ എന്തിൻ acting ആയിട്ട് പോലും feel ചെയ്തേ അത്രക് realistic ആയിരുന്നു..ശങ്കർന്റെ രൂപവും ഭാവം ഓക്കേ കണ്ടിട്ട് സഹിക്കാൻ പറ്റില്ല 😭ഗൗരി ഓരോ expressions ലുടെ ഒരു അമ്മയുടെ feeling ഓക്കേ എന്ത് മനോഹരമായിട്ടാണ് കാണിച്ചത് ❤️❤️അങ്ങനെ ഇനി hotstaril repeat അടിച്ചു കാണാനും save ചെയ്ത് വകനും ഒരു എപ്പിസോഡ് കൂടെ കിട്ടി ❤️

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +2

      Ayyo orupravishyam kanditt thanne vayya😢 Gs Thakarthu

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา

      @@Blackbeauty.y arinnille sad news

  • @Sarggababeesh
    @Sarggababeesh 3 วันที่ผ่านมา +12

    Climax ആകേണ്ട ഇനിയും കഥ ഒരുപാട് മുന്നോട്ടു പോവാൻ ഉണ്ട് . ജി എസ് നായി കാത്തിരിയ്ക്കുന്ന ആരാധകര് ഉണ്ട്

  • @harithaammu7963
    @harithaammu7963 3 วันที่ผ่านมา +16

    Gouri shanker randuperem karyichu kalanju🥹😥😥 sherikkum innathe eppisod karanjanu kandathu😥 imotions gs te kuthaka anennu avar veendum theliyichu🙌🏻 gouri jailbirikkuna kanditt sahikkunilla 😔😥 engane anenklm gouri ye athika nalonnum jayil kidatharuthu😥 athu sahikkan pattilla.. 😥veena chechi hariyettaaa. Randuperem super performance ayirunnu🔥🔥🔥❤

  • @ManuMohanan-w4w
    @ManuMohanan-w4w 3 วันที่ผ่านมา +24

    Shankar ❤🔥
    Uff his acting 🔥🔥

  • @DevuPillai3
    @DevuPillai3 3 วันที่ผ่านมา +19

    Gouri Sankaram is in correct track now...a pazhaya prathapathil ettitunde.... engane തന്നെ continue ചെയ്ത് പോകണനെ makers...ennathe ellarudem performance was super especially ശങ്കർ...shankarne ആശ്വസിപ്പിക്കാൻ കമല ചേച്ചി ayyae നന്നായ്....ഗംഗ arunnel a ഫീൽ മൊത്തം പോയേനെ...താങ്ക്സ് makers... അതു കമല ചേച്ചിക്കു കൊടുത്തെ

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +3

      Pazhaya costume anenkil onnude colour ayenne kamaletathi ayene

    • @DevuPillai3
      @DevuPillai3 3 วันที่ผ่านมา +1

      @Ayiishaaaaaa സത്യം...ഇനി saree ആണെന്ന് തോന്നുന്നു

    • @hareeshmaakhil2470
      @hareeshmaakhil2470 3 วันที่ผ่านมา +1

      @@Ayiishaaaaaa അതെനിക്കും തോന്നി

  • @ShahanaK-t6k
    @ShahanaK-t6k 3 วันที่ผ่านมา +31

    ശങ്കർ തകർത്തു നന്നായി cheyuthu😢😢😢karippichu ഗൗരി 😭😭😭
    കളഞ്ഞു

    • @DevuPillai3
      @DevuPillai3 3 วันที่ผ่านมา +2

      അതെ

  • @aiwa-r5n
    @aiwa-r5n 3 วันที่ผ่านมา +4

    Ini super aakum episodes waiting aayirunnu ee episodukalk polichu randu perum

  • @namrathanair5981
    @namrathanair5981 3 วันที่ผ่านมา +7

    നമ്മ പഴയ GS തിരുമ്പി വന്തിട്ടാടാ. 👌🏻
    ഈ gs നെയാണ് ഞങ്ങൾ കാണാൻ കൊതിച്ചിരുന്നത്.
    എന്റെ പൊന്നു ശങ്കർ ഭായ് നിങ്ങൾ ഇന്ന് ശെരിക്കും പൊളിച്ചടുക്കി. ഇന്നും തന്നെ പറയാനില്ല. സീരിയൽ timing കൂടി മാറ്റിയാൽ നമ്മടെ gs rating il നല്ല ഇടം പിടിക്കും അത് തീർച്ച.
    ❤❤❤

    • @Neethuu-nu3
      @Neethuu-nu3 3 วันที่ผ่านมา +1

      Climax ആയി.

  • @Sandra_sandu
    @Sandra_sandu 3 วันที่ผ่านมา +32

    മഹാദേവന്റെ kidnapping പണിയിൽ നിന്ന് രക്ഷിക്കാൻ അല്ലേ ശങ്കർ ഗൗരിയെ അവിടുന്ന് മാറ്റിയത്... അത് മറന്ന മട്ടാണല്ലോ... അത് ചോദിച്ചു ശങ്കർ മഹാദേവനെ പൊരിക്കുന്നത് കാണാൻ ആയിരുന്നു waiting... 🫤

    • @shylajanaushad1822
      @shylajanaushad1822 3 วันที่ผ่านมา +4

      Athe

    • @DevuPillai3
      @DevuPillai3 3 วันที่ผ่านมา +2

      Shankar nte മാനസികാവസ്ഥ epol agane ആണല്ലോ

    • @Sandra_sandu
      @Sandra_sandu 3 วันที่ผ่านมา

      ​@@DevuPillai3 അതെ... ശങ്കറിന്റെ മാനസികാവസ്ഥ അതാണ്... Bt ഇതിനു മുൻപുള്ള episodes ലും ഇക്കാര്യം പറയാറെ ഇല്ല...പകരം ശങ്കർ താൻ ആണ് ഇതെല്ലാം ചെയ്തതെന്ന് അച്ഛൻ അറിയുമല്ലോ ന്ന് ഓർത്ത് അച്ഛനെ പേടിക്കുവാണ് ചെയ്യുന്നത്...

  • @hareeshmaakhil2470
    @hareeshmaakhil2470 3 วันที่ผ่านมา +10

    ഇപ്പോൾ ശരിക്കും ഞെട്ടിയത് ഞങ്ങള. എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു.. സെക്കന്റ്‌ പാർട്ട്‌ വരെ ഇറങ്ങിയ ഒരു ഹിറ്റ്‌ സീരിയലിന്റെ റീമേക്ക്.. അതിനേക്കാളും ഇഷ്ടപെട്ട ജോഡി gs ❤. ബ്രേക്ക്‌ കഴിഞ്ഞപ്പോൾ തിരിച്ചു വരവിനു കാത്തിരുന്നു.. ഇപ്പോൾ ലൈവിൽ പറഞ്ഞ ട്വിസ്റ്റ്‌ ഒക്കെ വന്നപ്പോൾ തുടങ്ങിയതൊന്നും എങ്ങും എത്താതെ ഒരുപാട് ചോദ്യങ്ങൾക് ഉത്തരം കിട്ടാതെ ക്ലൈമാക്സ്‌.. എന്തായാലും ഒരു നാൾ ക്ലൈമാക്സ്‌ ആവേണ്ടത് തന്നെയാണ്.. എന്നാലും വർഷങ്ങളോളം ഉള്ളതൊക്കെ കോട്ടം തട്ടാതെ നിലനിർത്തിയിട്ട് നല്ലൊരു സീരിയലിനെ മുളയിലേ നുള്ളിയില്ലേ 😭. 500 എപ്പിസോഡ് പോലും സെലിബ്രേറ്റ് cheyyan അവസരം കൊടുത്തില്ലല്ലോ.. ഏഷ്യാനെറ്റ്‌ ചാനലിനെ വെറുത്തുപോയി. And to the makers ഗൗരി and ശങ്കർ നല്ല actors ആണ്... അവര്ക് പ്രതീക്ഷിക്കാത്ത നേട്ടം തന്നെ കിട്ടട്ടെ 🙏.. ക്ലൈമാക്സ്‌ എപ്പോസോഡിൽ ഗംഗയും വേണിയും ഒക്കെ നിറഞ്ഞു നിൽക്കണംട്ടോ

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา

      @@hareeshmaakhil2470 😭 arokkeyo ivar nirannu nirthiyal thanne avarkkonnum 2 minit kanikkunna nammude GS❤️ndr ezh ayalethethan kazhinnilla athan sathyam

  • @anjugr7028
    @anjugr7028 3 วันที่ผ่านมา +8

    Shankar.. gouriii innathe episode sherikum nigal jeevichu kanichuu.. oru break nu shesham nigal veendum theliyichuu immotions athe nammude..GS nte kuthakka aanu en.. onnum parayan illa sherikum karayipichuu 2 perum

  • @Sreekutty147
    @Sreekutty147 3 วันที่ผ่านมา +30

    ശങ്കറിന്റെ ഇന്നത്തെ ചാരങ്ങാട്ട് entry 🔥 ശേഖരേട്ടൻ ശങ്കർ ഒക്കെ പഴയ episode ഓർമിപ്പിച്ചു. കമല ശങ്കർ scene ഇമോഷണൽ ആയിരുന്നു..എല്ലാവരും എത്ര ഭംഗിയായിട്ടാണ് അഭിനയിക്കുന്നത് ❤️ പ്രൊഫസറുടെ ഫാമിലിയും ഇന്ന് ഇമോഷണൽ സീൻസ് സൂപ്പറായിട്ട് തന്നെ അഭിനയിച്ചു.. മുൻപ് ഇവരുടെ ഇമോഷണൽ സീൻസ് അത്ര വർക്കൗട്ട് ആകുന്നില്ലാരുന്നു.. പക്ഷെ ഇന്ന് 🔥 പ്രത്യേകിച്ച് മുത്തശ്ശിയുടെ അഭിനയം എടുത്ത് പറയേണ്ടിയിരിക്കുന്നു... ❤️

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +3

      Karanam mumb avark imotional track vannappol valya roll koduthirunnillallo adan ippol ellavarkum oru pole koduthappol set ayi

    • @Sreekutty147
      @Sreekutty147 3 วันที่ผ่านมา +2

      കൊടുത്തിരുന്നു എങ്കിലും adarsh ഹോസ്പിറ്റൽ scenes ഒക്കെ ബോർ ആരുന്നു.. ഇന്ന് എല്ലാവരും നന്നായി perform ചെയ്യുക തന്നെ ചെയ്തു.. നേരത്തെ ഒന്ന് കരയുക പോലും ഇല്ലാരുന്നു

    • @Itsme_128
      @Itsme_128 3 วันที่ผ่านมา +2

      എല്ലാവരും ഇന്ന് തകർത്തഭിനയിച്ചൂ

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา

      @@Sreekutty147 athenne adarsh hospital scene adarsh gouri jail kidnapping veni fake pregnency ellam avar dull ayirunnu vendathra space kittiyilla inn nandini ammayokke prathikarichille ann hospitalil vechu shankarinodokke parannille id pole maman nerathe avare strong akkamayirunnu veruthe nammale pongalayum vazha thopp ennulla perum vagikootandayirunnu vayki alle maman kathu

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +1

      @@Itsme_128 ayyo ende nayanakutty vannu❤️ nan wait cheyyukayayirunnu enthokkeya ivide nadannad

  • @amnusvlog5613
    @amnusvlog5613 3 วันที่ผ่านมา +6

    Gouri shankar innathe episode karayipichu kalanjallo njangale.. 🥺🥺kunjudupp pidich shanku karyunnaa sence.... 💔karayipich kalanju shankar

  • @JyothiHaridas-q2b
    @JyothiHaridas-q2b 3 วันที่ผ่านมา +5

    ഇനി അധികദിവസം ഒന്നും ഗൗരിയെ ജയിലിൽ ഇടരുത് പ്ലീസ് അവൾ ചാരങ്ങാട്ട് വീട്ടിൽ ആണ് കുഞ്ഞിനെ പ്രസവിക്കേണ്ടത്

  • @zainudeenrawther3607
    @zainudeenrawther3607 3 วันที่ผ่านมา +1

    Pavam Shankar😢Gouri💔
    Sahikunilla......plz 1 mnt inullil climax akene sahikunilla 😭
    Mahadevan paranjathoke paramartham 😮

  • @amnusvlog5613
    @amnusvlog5613 3 วันที่ผ่านมา +3

    Gouri❤️Shankar❤️

  • @suchithraprakash234
    @suchithraprakash234 3 วันที่ผ่านมา +4

    ഗൗരി എന്തിനാ ജയിലിൽ പോയേ ?

  • @Ayiishaaaaaa
    @Ayiishaaaaaa 3 วันที่ผ่านมา +9

    Innathe episode shankar gouri nannayi cheythu proffeser family um charagatt veetukarum ellavarum avarude roll bagiyakki

    • @Itsme_128
      @Itsme_128 3 วันที่ผ่านมา +1

      അതെ ✨🥹

    • @Sreekutty147
      @Sreekutty147 3 วันที่ผ่านมา +3

      അതെ എല്ലാവരും തകർത്തു 🔥

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +1

      @@Itsme_128 sugamayo episode kanarundo shankarum gourium pappayum mammayum ayi

    • @Itsme_128
      @Itsme_128 3 วันที่ผ่านมา +1

      @@Ayiishaaaaaa sugaayii ♥️ആ episode ഒക്കെ ഇന്നാണ് കണ്ടത് ....cb യും അതിൻ്റെ discussion ഉം ഒക്കെ miss aaayiiii😅

    • @Ayiishaaaaaa
      @Ayiishaaaaaa 3 วันที่ผ่านมา +1

      @@Itsme_128 mm

  • @AparnaKukku-pw3ku
    @AparnaKukku-pw3ku 3 วันที่ผ่านมา +2

    Ithanu natural acting

  • @Itsme_128
    @Itsme_128 3 วันที่ผ่านมา +17

    ഇന്നത്തെ episode കണ്ടിട്ട് കരഞ്ഞു പോയി 🥹
    എല്ലാ കുറ്റവും ശങ്കരൻ്റെ തലയിൽ വച്ച് മഹാദേവൻ പുണ്യാളനയായി

    • @Sreekutty147
      @Sreekutty147 3 วันที่ผ่านมา +4

      ആഹാ മാവേലി എത്തിയോ 😉

    • @Ammu-y7j
      @Ammu-y7j 3 วันที่ผ่านมา

      നിനക്ക് കുറവുണ്ടോ?

    • @Itsme_128
      @Itsme_128 3 วันที่ผ่านมา +1

      ​@@Sreekutty147😂 christmas ന് മുമ്പ് ഒരു സന്ദർശനത്തിന് വന്നതാ

    • @Itsme_128
      @Itsme_128 3 วันที่ผ่านมา

      ​@@Ammu-y7jAhda അതെല്ലാം set aaayiii😊

    • @Sreekutty147
      @Sreekutty147 3 วันที่ผ่านมา

      ​@@Itsme_128 ഓഹോ അപ്പോ santaclause ആയിട്ട് വന്നതാണ് അല്ലെ.. 😄

  • @preethysreekumar92
    @preethysreekumar92 3 วันที่ผ่านมา

    അങ്ങനെ gs climax ആയി😮😮😮😮

  • @RekshaseethaGayathri
    @RekshaseethaGayathri 3 วันที่ผ่านมา

    New randu serial varukbol ith theerkkalle

  • @Krgnair123
    @Krgnair123 3 วันที่ผ่านมา +1

    Kamala entha engane mariyathu.

  • @santhama804
    @santhama804 3 วันที่ผ่านมา +1

    Ohh ente shanku nee karayippichittu pettanu nirthuvano seriol

  • @ajithark8213
    @ajithark8213 วันที่ผ่านมา +1

    Kamalayude kolam kanumbol chiri varunnu

  • @ikkuuuntea_achuu
    @ikkuuuntea_achuu 3 วันที่ผ่านมา +3

    First comment ❤