വരുൺ എന്ത് മാത്രം കുറ്റം ചെയ്യുന്നു എന്നിട്ട് ഒരു ശിക്ഷയും കൊടുക്കുന്നില്ല രേഖയോട് ചെയ്തതിനു എങ്കിലും നല്ല ശിക്ഷകിട്ടണം ഇതിൻ്റെ പകുതി ചെയ്യാത്ത കിഷോറിന് എന്ത് മാത്രം അടിയും ഇടിയു മാണ് കിട്ടുന്നത്.
പാവം രേഖ.. 🙂രേഖ എന്തൊക്കയോ മനസ്സിൽ കണക്കു കൂട്ടിയിട്ടുണ്ട്. വരുൺ രാധികമ്മ എല്ലാം പറയുന്നത് രേഖ ഒളിഞ്ഞു നിന്നു കേൾക്കുന്നു ഉണ്ടല്ലോ.അപ്പോൾ അറക്കൾ വീട്ടിലെ spy രേഖ ആണോ 😌
Todays episode was good. Geethu comes to know about Radhika's deeds. Also now Rekha will be there with more energy to Support Geethu to ruin Varun. Only Disappoi nting part was AGM. His talk with Ayyappan Nair. Writer Sir may take more time to brainwash AGM, by the time VJ madam must have ended up in hospital, may be some cardiac problem due to stress. 😊
ചോക്ലേറ്റ് കണ്ടപ്പോൾ ഇത്രയും ആർത്തി 😅കാണിക്കേണ്ട 😂കാര്യമുണ്ടായിരുന്നോ. അവൻ ചതിക്കാൻ നോക്കിയപ്പോയെ റൂം മാറി കിടക്കണമായിരുന്നു. ഇത് കൂടെ കിടക്കുകയും വേണം ഒന്നും പറ്റുകയും ചെയ്യരുത് എന്ന് പറഞ്ഞാൽ നടക്കുമോ കൊച്ചേ. അയാളെ വെറുപ്പായിരുന്നെങ്കിൽ രക്ഷപെടാൻ എത്രയോ 😭അവസരം ഉണ്ടായിരുന്നു. 😂ഇനി മോങ്ങിയിട് 😘എന്ത് കാര്യം 🤣🤣🤣🤣😮
Yes... rekha varun ne ethire aakan vendi aan enne thonnunu ithokke kaaniche... avalke cheriya oru soft corner undaayirunnu varun node, ath illathe avante rahasangal muzhuvan chorthaan aavum
While watching the Initial episodes, i thought varun would be good because i wanted a better life for rekha.. But at this point i think varun will not transform
@@sonurajsb5138 enthu patti 🤔... innathe episode prethekichu onnum illa... rekha yude manasil oru prathikaaram thonnunu und varun node... athine vendi aayirikum enne enik thonnunu ithokke 😌... rekha radhikamma and varun conversation overhear cheyyunathhum kaanikunn und. She may be the spy... or inni varun ne nashipikal aavum avalude lakshyam enne thonnunu
Very bad makers. rekhayude side ingane akkiyathu totally irritating. geethuvine recent episodes ayi super woman ayi portray cheyyunna reethi anu, geethu entu vicharichalum cheytalum nakdakkum, but rekhaye ingane akki. Tanichu onnum cheyyan pattatha pole. Munpum geetu rakshishu, ippol geethu illathatu kodu she is suffering Feel so bad. Even radhikammya vare strong ayirunnu nerathe, ippol baffoon pole undu. 🙃🙃
@@123cb-f3x Personally felt it quite irritating.This scene gives a very negative vibe.Rekha could have been made stronger in some other way. Varun is challenged by Radhika, saying that he won't be able to stand by his wife. Is this a way to make a wife stand by side? Cliche type of some old movies.
രേഖയും ഗീതുവും ഒരുമിച്ച് pregnant ആവാൻ ആയിരിക്കും. Delivery ഒരുമിച്ച് രേഖയുടെ കുട്ടി മരിക്കും രാധികയും വരുണും ഗീതുന്റെ കുട്ടിയെ ആരുമറിയാതെ രേഖയുടെ അടുത്ത് കിടത്തും. ഗീതുന്റെ കുട്ടി മരിച്ചു പോയെന്ന് പറയും . 😂😂😂😂. ഇങ്ങനെ വല്ല plan ഉണ്ടോ എന്നൊരു സംശയം 😁.
അങ്ങനെ ആയിരിക്കില്ല. ഗീതു പ്രസവിക്കാൻ രാധിക സമ്മതിക്കില്ലല്ലോ. അപ്പോൾ അബോർഷൻ ചെയ്യാൻ നോക്കും.ആ കെണിയിൽ രേഖ അബോർറ്റ് ആവും. നായിക അബോർഷൻ ആകാൻ പാടില്ല. രാധികയുടെ cruel എക്സ്പോസ് ചെയുകയും venam🤣🤣🤣🤣
വരുൺ എന്ത് മാത്രം കുറ്റം ചെയ്യുന്നു എന്നിട്ട് ഒരു ശിക്ഷയും കൊടുക്കുന്നില്ല രേഖയോട് ചെയ്തതിനു എങ്കിലും നല്ല ശിക്ഷകിട്ടണം ഇതിൻ്റെ പകുതി ചെയ്യാത്ത കിഷോറിന് എന്ത് മാത്രം അടിയും ഇടിയു മാണ് കിട്ടുന്നത്.
😂
അത് പോയിന്റ്
അറക്കൽ ഗോവിന്ദ് മാധവ് ഗീതു❤️❤️❤️❤️❤️❤️❤️
Pazhaya radhikamma appo ini thirich varillallee 🙂🙂
😂
പാവം രേഖ.. 🙂രേഖ എന്തൊക്കയോ മനസ്സിൽ കണക്കു കൂട്ടിയിട്ടുണ്ട്. വരുൺ രാധികമ്മ എല്ലാം പറയുന്നത് രേഖ ഒളിഞ്ഞു നിന്നു കേൾക്കുന്നു ഉണ്ടല്ലോ.അപ്പോൾ അറക്കൾ വീട്ടിലെ spy രേഖ ആണോ 😌
Todays episode was good. Geethu comes to know about Radhika's deeds. Also now Rekha will be there with more energy to Support Geethu to ruin Varun. Only Disappoi nting part was AGM. His talk with Ayyappan Nair. Writer Sir may take more time to brainwash AGM, by the time VJ madam must have ended up in hospital, may be some cardiac problem due to stress. 😊
ചോക്ലേറ്റ് കണ്ടപ്പോൾ ഇത്രയും ആർത്തി 😅കാണിക്കേണ്ട 😂കാര്യമുണ്ടായിരുന്നോ. അവൻ ചതിക്കാൻ നോക്കിയപ്പോയെ റൂം മാറി കിടക്കണമായിരുന്നു. ഇത് കൂടെ കിടക്കുകയും വേണം ഒന്നും പറ്റുകയും ചെയ്യരുത് എന്ന് പറഞ്ഞാൽ നടക്കുമോ കൊച്ചേ. അയാളെ വെറുപ്പായിരുന്നെങ്കിൽ രക്ഷപെടാൻ എത്രയോ 😭അവസരം ഉണ്ടായിരുന്നു. 😂ഇനി മോങ്ങിയിട് 😘എന്ത് കാര്യം 🤣🤣🤣🤣😮
Ammayum makanum onnikkanam athinte episode kanikkamo please
Plzz upload kailasanathan 😊😊
Iniyippol govind radhikammayude chathi manasilakkiyalum react cheyan pattillallo.rekha priya oru badyatha ayallo.but varun karuthunnathupole rekha avante adima akilla ennu thonnunnu.iniyulla rekha serikum bold charecter ayirikkum.
Yes... rekha varun ne ethire aakan vendi aan enne thonnunu ithokke kaaniche... avalke cheriya oru soft corner undaayirunnu varun node, ath illathe avante rahasangal muzhuvan chorthaan aavum
Paavam Rekha govindh vijayalakshmi thettkariyalla ennu ariyumpolulla avastha so sad radhikammayk ethire govindhinu doubt thonniyenkil swandham ammayilum enthenkilm shari undavum ennu aalochikkunnilla govindh
Vijayalakshmiye mattalle please.....
While watching the Initial episodes, i thought varun would be good because i wanted a better life for rekha..
But at this point i think varun will not transform
Ethentha Rekhayude jeevitham ningal ellavarum koode kulam aakkikoduthoo.Enthinu vendiyulla purapadanu😢😢😢.
😂😂... varun rocked rekha shocked 😂🤷♀️
@@123cb-f3x 🤭😂
@@Revathi-n1s 😂😂
@@123cb-f3xEnnalum ithu ithiri koodi poyi. Ennathe episode ennu enikku Kanan patilla.Nale vare eni kathirikkendi varum enthayi ennu ariyaan.
@@sonurajsb5138 enthu patti 🤔... innathe episode prethekichu onnum illa... rekha yude manasil oru prathikaaram thonnunu und varun node... athine vendi aayirikum enne enik thonnunu ithokke 😌... rekha radhikamma and varun conversation overhear cheyyunathhum kaanikunn und. She may be the spy... or inni varun ne nashipikal aavum avalude lakshyam enne thonnunu
Varuninu nalla pani kitanam.rekha paavam aanu
Very bad makers. rekhayude side ingane akkiyathu totally irritating. geethuvine recent episodes ayi super woman ayi portray cheyyunna reethi anu, geethu entu vicharichalum cheytalum nakdakkum, but rekhaye ingane akki. Tanichu onnum cheyyan pattatha pole. Munpum geetu rakshishu, ippol geethu illathatu kodu she is suffering Feel so bad. Even radhikammya vare strong ayirunnu nerathe, ippol baffoon pole undu. 🙃🙃
Rekha will become a very strong character... she will take revenge ..
She will be the spy... onnum kaanathe writer ee scenes vekila
@@123cb-f3x Personally felt it quite irritating.This scene gives a very negative vibe.Rekha could have been made stronger in some other way. Varun is challenged by Radhika, saying that he won't be able to stand by his wife. Is this a way to make a wife stand by side? Cliche type of some old movies.
Well wisher rekha
ശെരിക്കും രേഖക് ന്ത് pattee..varun husband alle🤔
അതിൻറെ ഉത്തരം ഈ കമൻറ് ബോക്സിൽ തന്നെയുണ്ട്
Seethayanam ayakkumo
Vijayalakshmiye mattalle please
Ith avasaanikkarayo
Illa
Yes Monday avsanikum 😢
@NichuNichzz 😂😂
@@Adithya42😂
Aa aayi.. ee Friday avasanikkum.. pinne Monday thudangu😢..
Prime time kittiyaal okke set.
ഇതിപ്പോ എന്തിനാ രേഖയുടെ സ്റ്റോറി ഇങ്ങനെ ആക്കിയേ 😣
രേഖയും ഗീതുവും ഒരുമിച്ച് pregnant ആവാൻ ആയിരിക്കും. Delivery ഒരുമിച്ച് രേഖയുടെ കുട്ടി മരിക്കും രാധികയും വരുണും ഗീതുന്റെ കുട്ടിയെ ആരുമറിയാതെ രേഖയുടെ അടുത്ത് കിടത്തും. ഗീതുന്റെ കുട്ടി മരിച്ചു പോയെന്ന് പറയും . 😂😂😂😂. ഇങ്ങനെ വല്ല plan ഉണ്ടോ എന്നൊരു സംശയം 😁.
@@shifanashifa3129എന്റെ പൊന്നേ ഇതൊന്നും writer മാമൻ കാണണ്ട 🤭🤣
അങ്ങനെ ആയിരിക്കില്ല. ഗീതു പ്രസവിക്കാൻ രാധിക സമ്മതിക്കില്ലല്ലോ. അപ്പോൾ അബോർഷൻ ചെയ്യാൻ നോക്കും.ആ കെണിയിൽ രേഖ അബോർറ്റ് ആവും. നായിക അബോർഷൻ ആകാൻ പാടില്ല. രാധികയുടെ cruel എക്സ്പോസ് ചെയുകയും venam🤣🤣🤣🤣
😂😂😂@@shifanashifa3129
@@VoiceoftruthSathya enthu patti ayirikkum🤷♀️
Idhu Rekha pola pennungal olla paadam aanu. Ivana polatha aanungala vishvasikkan paadila.