- 5
- 253 256
Muhad vembayam - മുഹാദ് വെമ്പായം
เข้าร่วมเมื่อ 2 เม.ย. 2008
ജീവിതത്തിന് ഒരു ആമുഖം | സൂപ്പർഹിറ്റ് നാടകം | JEEVITHATHINU AAMUKHAM | SUPERHIT MALAYALAM DRAMA
നാടകരചന : മുഹാദ് വെമ്പായം
ഗാനരചന: രാധാകൃഷ്ണൻ കുന്നുംപുറം
സംഗീതം : അനിൽ മാള
നിർമാണം : വീരളം രാജൻ
അവതരണം: ആറ്റിങ്ങൽ ശ്രീധന്യ
സംവിധാനം: സുരേഷ് ദിവാകരൻ
ഗാനരചന: രാധാകൃഷ്ണൻ കുന്നുംപുറം
സംഗീതം : അനിൽ മാള
നിർമാണം : വീരളം രാജൻ
അവതരണം: ആറ്റിങ്ങൽ ശ്രീധന്യ
സംവിധാനം: സുരേഷ് ദിവാകരൻ
มุมมอง: 154 297
วีดีโอ
നമ്മളില്‍ ഒരാള്‍ | നാടകം| NAMMALIL ORAAL| SUPERHIT MALAYALAM DRAMA | MUHAD VEMBAYAM | VALSAN NISARI
มุมมอง 73K4 ปีที่แล้ว
തിരുവനന്തപുരം സ്വദേശാഭിമാനിയുടെ സൂപ്പര്‍ഹിറ്റ് നാടകം നമ്മളില്‍ ഒരാള്‍ നാടകരചന: മുഹാദ് വെമ്പായം നിര്‍മ്മാനം: അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര പദ്മകുമാര്‍ സംവിധാനം : വല്‍സന്‍ നിസരി
ഒറ്റ ഷോട്ടിലെ മൂന്ന് മിനിട്ട് പെർഫോമൻസ്..!!! | 3 MINUTE SOLO PERFORMANCE IN SINGLE SHOT...!!
มุมมอง 8644 ปีที่แล้ว
Written, Taken and Performed By Muhad Vembayam ( creative writer, Playright and Dramatist ) ആശയം , രചന , അവതരണം - മുഹാദ് വെമ്പായം ( ക്രിയേറ്റീവ് റൈറ്റർ , നാടകരചയിതാവ് , മാധ്യമപ്രവർത്തകൻ )
APRADHANA VARTHAKAL -MALAYALAM DRAMA - അപ്രധാന വാർത്തകൾ (മലയാളം നാടകം)
มุมมอง 25K8 ปีที่แล้ว
"അപ്രധാന വാർത്തകൾ" രണ്ടര മണിക്കൂർ നേരത്തിനുള്ളിൽ തികച്ചും വ്യത്യസ്തമായ മൂന്ന് നാടകങ്ങൾ...! മൂന്നിനെയും ബന്ധിപ്പിക്കുന്ന പൊതു ക്ലൈമാക്സ്..!! മലയാള പ്രൊഫഷണൽ അരങ്ങിൽ ഒറ്റ വേദിയിൽ അവതരിപ്പിക്കപ്പെട്ട ആദ്യ നാടകത്രയം .. മുഹാദ് വെമ്പായം എഴുതി രാജേഷ് ഇരുളം സംവിധാനം ചെയ്ത് തിരുവനന്തപുരം മലയാള നാടക വേദി 2014 ൽ അവതരിപ്പിച്ച നാടകം. നാടക രചന, ഗാനരചന - മുഹാദ് വെമ്പായം സംഗീതം - റെജി ഗോപിനാഥ് , അനിൽ മാള രംഗപടം...
❤️❤️❤️❤️
ആദ്യ രംഗത്തിൽ അഭിനയിച്ച നടൻ ഓവർ ആക്ട് ആണ്
😂😂
Omg!!!!! What a beautiful art!!! ഞാൻ 2 പ്രാവശ്യം കണ്ടും ഇനിയും കാണാം
കമ്പ്യൂട്ടർ ചിരി നിർത്തിയാൽ നല്ലത്
Super 😢😢😢
ജീവിതഗന്ധിയായ നാടകം. അഭിനന്ദനങ്ങൾ
സൂപ്പർനാടകം ഇനിയും ഇങ്ങനെയുള്ള നാടകങ്ങൾ പുനർജനിക്കട്ടെ
❤❤❤❤❤❤❤❤❤
ഇന്ന് ഒരു നല്ല നാടകം കണ്ടു...
വത്സൻ നിസ്സരി, ബിന്ദു പള്ളിച്ചൽ നല്ല അഭിനയം കാഴ്ചവെച്ചു, എല്ലാവരും നല്ല പെർഫോമൻസ്, ടീമിന് ആശംസകൾ.
Arhikkuna angeekaram kittatha vida paranja murukan kattakkada.pranamam
Perfect ❤
👌
Adipowoli 👍🏻
1:47:20 the superhit drama
👏👏👏👏👏♥️
പറയാൻ വാക്കുകൾ ഇല്ല വളരെ നന്നായി ❤️
ഗംഭീരം 👌🏻
വക്കീൽ മാട്ട ആക്ടിംഗ്...
Acting 🔥, Pinne Pandengaadoru naadundarnne. Ennath oru kavitha alle , you tube l song ennaan kandath athukond chothichathan, poem competition u ath paadikkude 🙌
കരഞ്ഞു... ഒരുപാട് ഒരുപാട്... മുഹൂർത്തങ്ങളിൽ.... ആത്മാർത്ഥമായി.... ബിഗ് സല്യൂട്ട്... നാടകത്തിൽ അഭിനയിച്ച വർക്കും... അണിയറയിൽ പ്രവർത്തിച്ചവര്ക്കും... പ്രധാനമായും.... സംവിധാനം ചെയ്ത... പ്രതിഭക്കും 🙏🙏🙏
നാടകം , അതിനൊരു ജീവൻ ഉണ്ട്. . പൊരുൾ തിരിച്ചു അറിയാൻ നമ്മെ പഠിപ്പിക്കുന്ന ഒരു പുസ്തകം പോലെ,
മുരുകൻ മാഷിന്റെ മകനായി ഈ നാടകത്തിൽ രണ്ടാം വർഷം വേഷം ചെയ്യാൻ ഭാഗ്യം ഉണ്ടായി ❤❤❤❤
നാടകം . തിരിച്ചു വരും. ഞാനും സ്കൂൾ കാലഘട്ടം കുറെ അലഞ്ഞിട്ടുണ്.... ഇനിയും നാടകം തിരിച്ചു വരും. ഈ അണിയറ പ്രവർത്തകർ ഉണ്ടകിൽ..
Othiri vishamam varumpo eduth kanum. Kure karayum.. F t mavelikara 🙏🏿
❤
വളരെ നല്ല നാടകം ❤️😍
ഇത് ഡൌൺലോഡ് ചെയ്യാൻ പറ്റുന്നില്ലല്ലോ...
സൂപ്പർ
നാടകം കൊള്ളാം പക്ഷെ.? 1980 കളിൽ ആയിരുന്നു എങ്കിൽ സൂപ്പർ ആയേനെ. സത്യം. ഇപ്പോൾ കാലം മാറി കഥയും മാറി...
Hai namaskaram .Super nadakam...
Hai namaskaram...Super. nadakam
മികച്ച സംവിധാനം, പ്രകാശ നിയന്ത്രണം മികച്ച രചന നല്ല അഭിനേതാക്കൾ നല്ല ശബ്ദ സംവിധാനം നല്ല രംഗപടം ഈ നാടകം nalloru സിനിമാറ്റിക് മൂഡ് ആണ് തന്നത്....😢😢
❤
സൂപ്പർ
ആവേദനയുടെ ആഴം വളരെ വലുതാണ്. ആ നൊമ്പരം ഇനി ഒരു മാതാപിതാക്കൾ ക്കും ഉണ്ടാവരുതേ 🙏😪
ഒരു മകളുടെ ഭാവിയെയോർത്തു ഉള്ളുരുകുന്ന ഒരു പിതാവിന്റെ ആത്മനൊമ്പരങ്ങളുടെ കഥ. നമ്മുടെ പെൺതലമുറകൾ ലോകത്തിന്റെ കപടമുഖങ്ങൾ ഇനിയും അറിയേണ്ടിയിരിക്കുന്നു സമകാലികസംഭവങ്ങൾ ദിനംപ്രതി നമ്മെ അറിയിച്ചുകൊണ്ടിരിക്കുന്നു.. നല്ലൊരു സന്ദേശം ജനങ്ങളിലെത്തിച്ച നാടകകൃത്തിനും തകർത്തഭിനയിച്ച നിസരിച്ചേട്ടനും മറ്റ് അഭിനേതാക്കൾക്കും അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും സ്നേഹാശംസകൾ.. ♥️♥️♥️
അതിമനോഹരമായ ഒരു നാടകം. രാജേദ്രൻ എന്ന കഥാപാത്രം മനസ്സിൽ നിന്നും മാറില്ല. എല്ലാ കഥാപാത്രങ്ങളും മികച്ചതായിരുന്നു. രംഗപടം ഗംഭീരം.. ശബരി ഒരു നൊമ്പരപൊട്ടായി ഹൃദയത്തിൽ നിൽക്കും. മുഹദിക്കായ്ക്കും ടീമിനും സ്നേഹാഭിവാദ്യങ്ങൾ.. ♥️🙏
നല്ല നാടകം. മികച്ച സംവിധാനം... മുഹാ ദിനും ശ്രീധന്യക്കും അഭിനന്ദനങ്ങൾ
അടിപൊളി നാടകം
Nallanadakam
മുഹാദ് സർ ഇനി ഒരു നാടകം അപ്‌ലോഡ് ചെയ്യുമ്പോൾ നാടകം തുടങ്ങുമ്പോൾ ഉള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തണം എന്ന ഒരപേക്ഷ ഉണ്ട്
ജീവിത മാണോ,അതോ നാടകമോ
നല്ലൊരു നാടകം കഥാപാത്രങ്ങൾ വേദിയിൽ ജീവിക്കുന്നതുപോലെ പ്രത്യേകിച്ചും മുരുകൻ ചേട്ടൻ ഞാൻ ഒത്തിരി പ്രാവശ്യം ഈ നാടകം യൂട്യൂബിൽ കണ്ടു നല്ലൊരു നാടകം അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക് അഭിനന്ദനങ്ങൾ വേദിയിൽ ജീവിച്ചു ജീവിതത്തിൽ മരണപ്പെട്ടുപോയ മുരുകൻ ചേട്ടന് വൈകിയാണെങ്കിലും ശതകോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
ഈ നാടകം ഞാൻ നേരിൽ കണ്ടത് ആണ്. 😍😍😍😍😍 2019 ഇൽ മകന്റെ വേഷം ചെയ്യാൻ എന്നെ വിളിച്ചിരുന്നു.എടുത്ത് പറയേണ്ടത് മുരുകന്റെ ചേട്ടന്റെ അഭിനയം 🔥🔥🔥🔥🔥 എല്ലാവരും സൂപ്പർ 🔥🔥🔥🔥🔥🔥🔥🔥
നിങ്ങളുടെ പേരെന്താണ് ?
ഓൾ ബ്രൈറ്റ്. ചേട്ടാ നമ്മൾ നേരിട്ട് കണ്ടിട്ട് ഉണ്ട് അന്ന്. ചേട്ടന്റെ നാട്ടിൽ പ്രോഗ്രാം വന്നപ്പോൾ 😍😍😍😍😍
eth nadakangil abhinayichu?
@@DolbyMathew ഞാൻ ആണോ
എനിക്ക് വയ്യാ . ഞാനും . എന്റെ മോനും.. ഒരു രക്ഷയുമില്ല.. അടിപൊളി ..❤❤❤
രചയിധാവ് മുഹാദ് വെമ്പായത്തിന് എല്ലാ ആശംസകൾ
karayippichallo cheatta
Super
🙏പച്ച മനുഷ്യരുടെ പച്ചയായ കഥ തട്ടേൽ കളിച്ചപ്പോൾ, കഥ ജീവിതമായി 🙏എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏രംഗപ്പടം അതിഗംഭീരം നമിക്കുന്നു 1000 വട്ടം 🙏🙏🙏
സൂപ്പർ ❤️❤️❤️