🌹 അൽ ഹംന്ദു ലില്ലാ മാഷാ അള്ളാ🌹 ഞാൻ റുക്കിയ തവനൂർ നല്ല കാര്യങ്ങളാണ് ഉസ്താത് പറയുന്നത്. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി ഉസ്താതിനുംവൈഫിനും മക്കൾക്കും അള്ളാ സന്തോഷത്തിലും റാഹത്തിലും ഉള്ള ജീവിതം അള്ളാഹുപ്രധാനം ചെയ്യട്ടെ🤲🤲👌👌🌹
മറ്റൊരാൾക്ക് വേണ്ടി ഞാൻ ഉസ്താദിനോട് മഹാറിനെ ചോദിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ് 🤍🤍അതിന്റ മറുപടിയും എനിക്ക് തന്നു വാഴ്സാപ്പിൽ വോയ്‌സ് മെസേജ് ആയിട്ടാണ് ചോദിച്ചത്
ഞാൻ ഉംറക് പോവാൻ വേണ്ടി എന്റെ താലിമാല പണയം വെച്ച് എന്റെ ജീവിതം സുഖത്തിലല്ല അമ്മായിമ്മ പീഡനം ഉണ്ട് ഉസ്താദ്ദേ എന്നെയും ഭർത്താവിനെയും അകറ്റാൻ നോക്കുകയാണ് ഉമ്മ ഇക്ക നല്ല പോലെ മദ്യപിക്കും എന്നെ അക്രമിക്കാറുണ്ട് എന്നിട്ടും ഞാൻ എന്റെ മക്കൾക്കു വേണ്ടി സബൂർ ചെയ്തു ജീവിക്കുകയാണ് 🥹🥹🥹💔💔ഞാൻ എത്തീം ആണ് ഉസ്താദ്ദേ ദുആ ചെയ്യണം 🤲🤲🤲🤲
അസ്സലാമു അലൈകും ആ സോപ്പ് ഇട്ടാൽ പതാകുമോ ഉസ്താദ് മരണം വരെ ആവരോടൊത്ത് സന്തോഷത്തോടെ സമാധാനത്തോടയും ജീവിച്ചു മരിക്കാനുള്ള തൗഫീഖ് റബ്ബേ നൽകട്ടെആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ പട്ടിണി കിടന്നാലും അതിൽ ഒരു സുഖമുണ്ട് ഉസ്താദ് വീട് ഇല്ല വാടകയിലാണ് സ്വന്തമായി ഒരു വീടുണ്ടാവാൻ നിങ്ങൾ ദുആ ചെയ്യാണെ എന്റെ കുട്ടിക്ക് ഹായ്രായ ഒരു വിസയും അവന് സ്വാലിഹതായ ഒരു ഭാര്യ കിട്ടാനും ദുആ ചെയ്യുമോ 🤲🤲🤲
ഉസ്താദ് എന്റെ ഭർത്താവിനും എന്റെ മക്കൾക്കും വേണ്ടി ആരോഗ്യത്തിനും ആഫിയത്തിനു വേണ്ടിയും,ദീര്ഗായുസ്സിനും ജോലിയിൽ ബർകത്തു ഉണ്ടാവാനും മോന്റെ പഠിപ്പിലും പരീക്ഷയിലും നല്ല മാർക്ക് കിട്ടുവാനും.. എല്ലാ ഹലാലായ ഉദ്ദേശങ്ങളും എളുപ്പത്തിൽ നടന്നു കിട്ടുവാനും prathekam ദുആ ചെയ്യണേ 🤲🤲🤲
മിക്ക ദാര്യമാരും ഭർത്താവിൻ്റെ വീട്ടിൽ കൂലി കൊടുക്കാതെ പണിയെടുക്കുന്ന ഒരു വേലക്കാരിയാണ്. ഇനി ഉമ്മയുടെയും സഹോദരങ്ങളോടും ചേർന്ന മാനസികമായും ശാരീരികമായും ബുദ്ധിമുട്ടാക്കുന്ന ഒരു പാട് ഭർത്താക്കന്മാർ ഉണ്ട്. ഭാര്യയ്ക്ക് എന്തെങ്കിലും സ്വത്തുണ്ടെങ്കിൽ അതെല്ലാം കൈക്കലാക്കുകയും ചെയ്യും ഇനി എല്ലാ ത്തിലും ബുദ്ധിമുട്ടിക്കുന്നത് അവഗണനയാണ്. പരസ്ത്രീ ബന്ധവും ഈ ഭാര്യഭർതൃ ബന്ധത്തെ വഷളാക്കുന്നു
നിങ്ങൾക്ക് നേരിട്ട് റബ്ബിനോട് ദുവാ ചെയ്താൽ പോരേ നിങ്ങൾക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും നിസ്കാര പായയിൽ ഇരുന്ന് റബ്ബിനോട് കരഞ്ഞ് പ്രാർത്ഥിക്കാം അതിന് എന്തിനാ മറ്റുള്ളവരോട് റെക്കമന്റ് ചെയ്യുന്നത്
🤲🏻🤲🏻 ആമീൻ 🤲🏻 പടച്ചവനെ നമ്മളെ മക്കളെയും സ്വന്തം സന്തോഷത്തോടെ ജീവിക്കാനുള്ള വിധി കൊണ്ട റബ്ബേ ഞങ്ങളുടെ വിഷമങ്ങളെല്ലാം ഒന്നും ഞങ്ങളുടെ മക്കൾക്ക് വരാതിരിക്കട്ടെ റബ്ബേ മക്കൾ സ്വാലിഹത്തായ മക്കളായി ജീവിക്കാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ തൗഫീഖ് കൊണ്ടാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🐠🐠🐠🐠🏄🏻♀️🐠🤲🏻🤲🏻🤲🏻🏄🏻♀️🐠🕋
Ende hussinde peru muhamed aanu englishil aanu enikk arabiyil oru ishtam undaayirunnu ezhuthaan ini cheyyilla paranja karanam manassilaayi alhamdulillah
ഉസ്താ എന്റെ ജീവിതം വളരെ മോശം ഭർത്താവും ഭർത്തു പിതാവും എന്റെ വീട്ടുകാരെ ചതിച്ചുണ്ടാക്കിയ കല്ലിയാണ എന്റെ 25 വര്ഷമായി ഞാൻ സഹിക്കുന്നു ക്ഷമിക്കുന്നു ജീവിതം നന്നാവാൻ ദുആ ചെയ്യണേ ഉസ്താ 😢🤲
🌹 ഉസ്താതിനും കുടുബത്തിനും ഞമ്മൾക്ക് എല്ലാവർക്കും സന്തോശത്തിലും സാഹത്തിലും ഉള്ള ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ എനിക്ക് ഉസ്തതിന്റെ ക്ലാസ് ഒരു പാട ഇഷ്ടമാണ്🌹🤲🤲🤲🤲
ഉസ്താദ എൻ്റെ ഭർത്താവിന്റെ അനിയന് ജോലി വാങ്ങണം അതിന് അവരുടെ വസ്തു വിൽക്കണം അതിന് എൻ്റെ മുതല് വേണം എന്നെ ഇട്ട് ബുദ്ധി മുട്ടി ക്കുകയാണ് ഒന്നു ദുആ ചെയ്യുമോ ഞങ്ങൾക്ക് പറ്റില്ല അത് കൊണ്ട് ആ വാങ്ങാൻ തീരുമാനം എടുക്കാതെ
അസലാമു അലൈക്കും എൻറെ ഭർത്താവും അതുപോലെ തന്നെ കുറച്ച് കടങ്ങൾ കാര്യങ്ങൾ ഉണ്ടെന്നും പറഞ്ഞു പണയം വയ്ക്കാൻ കൊണ്ടുപോയതാണ് രണ്ടുവർഷമായി ഇതുവരെ എടുത്തു തന്നിട്ടില്ല ആ മാല മഹറൂഫ് കൂടെയുള്ളത് ആണോ ഇപ്പോൾ പറയുന്നു അത് ലേലത്തിൽ പോയി എന്ന് എനിക്കൊരുപാട് സങ്കടവും വിഷമമുണ്ട് അതിനെപ്പറ്റി
അൽഹംദുലില്ലാഹ് അള്ളാ ഹുവേ ഉസ്താദ് എന്റെ ഭർത്താവ് എന്നെ 43 വർഷം ഒരുമിച്ചു ജീവിച്ചു കറിയിലെ കറിവേപ്പില പോലെ എന്നേ tholakke ചൊല്ലി ഇപ്പോൾ ഇനിക്ക് ഇദ്ദ ക്ക് പോലും ഒന്നും തന്നില്ല ആ വിഷമം ത്തിലാണ് ഞാൻ ഇപ്പോൾ ദുആയിൽ ഉൾപെടുത്തണെ 19 വയസ്സായ ഒരു മോള് ഉണ്ട് ആ ക്കുട്ടിക്ക് പോലും ചിലവിന് തരുന്നില്ല നല്ല വിഷമം ഉണ്ട് അയാൾ വേറെ കല്യാണം കഴിച്ചു പോയി ദുആചെയ്യണേ 😭😭😭😭😭😭😭
ഭർത്താവിന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ ഒരു വീട് ഉണ്ടാവാൻ ഉസ്താതെ ദുഹാ ചെയ്യണേ
ഉസ്താദേ ഭർത്താവിന്ന് സൗദിയിലേക്ക് ജോലി കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲 20 ഇന്റർവ്യൂ ആണ് പാസാവാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲
ദുആയിൽ ചേർക്കണേ ഉസ്താദ്
🌹 അൽ ഹംന്ദു ലില്ലാ മാഷാ അള്ളാ🌹 ഞാൻ റുക്കിയ തവനൂർ നല്ല കാര്യങ്ങളാണ് ഉസ്താത് പറയുന്നത്. ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി ഉസ്താതിനുംവൈഫിനും മക്കൾക്കും അള്ളാ സന്തോഷത്തിലും റാഹത്തിലും ഉള്ള ജീവിതം അള്ളാഹുപ്രധാനം ചെയ്യട്ടെ🤲🤲👌👌🌹
മറ്റൊരാൾക്ക് വേണ്ടി ഞാൻ ഉസ്താദിനോട് മഹാറിനെ ചോദിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ് 🤍🤍അതിന്റ മറുപടിയും എനിക്ക് തന്നു വാഴ്സാപ്പിൽ വോയ്‌സ് മെസേജ് ആയിട്ടാണ് ചോദിച്ചത്
എന്റെ ഭർത്താവിന്റെ രോഗം സുഖപ്പെടാൻ ദുആ ചെയ്യണേ
Allahu ethrayum pettenn shifa tharatte aameen
ഉസ്താദിന്റെ ക്ലാസ്സിൽ എല്ലാം നല്ല രീതിയിൽ ലളിതമായി പറഞ്ഞു തരുന്നതിനാൽ കുറെ ഇബാദത്തുകൾ അധികരിപ്പിക്കുവാൻ സാധിച്ചു അൽഹംദുലില്ലാ
അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ
മക്കളുടെ കുടുംബ ജീവിതം എന്നും ബർക്കത്ത് ഉണ്ടാവാൻ മക്കൾ സ്വാലിഹായ മക്കൾ ആയി വളരാൻ duha ചെയ്യണേ ഉസ്താദ്
ആമീൻ
കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ
ഞാൻ ഉംറക് പോവാൻ വേണ്ടി എന്റെ താലിമാല പണയം വെച്ച് എന്റെ ജീവിതം സുഖത്തിലല്ല അമ്മായിമ്മ പീഡനം ഉണ്ട് ഉസ്താദ്ദേ എന്നെയും ഭർത്താവിനെയും അകറ്റാൻ നോക്കുകയാണ് ഉമ്മ ഇക്ക നല്ല പോലെ മദ്യപിക്കും എന്നെ അക്രമിക്കാറുണ്ട് എന്നിട്ടും ഞാൻ എന്റെ മക്കൾക്കു വേണ്ടി സബൂർ ചെയ്തു ജീവിക്കുകയാണ് 🥹🥹🥹💔💔ഞാൻ എത്തീം ആണ് ഉസ്താദ്ദേ ദുആ ചെയ്യണം 🤲🤲🤲🤲
ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
വീട് പണി എളുപ്പമാക്കാൻ ദുആ ചെയ്യണേ ഉസ്താതെ
ഉസ്താദേ മക്കൾ എക്സമിനു വിജയിക്കാൻ വേണ്ടി ദുഃആ ചെയ്യണം.. 🤲🏻
💓
💕
മക്കളോട് പഠിക്കാൻ പറയു......
@@noushadnoushu5092 അതെയോ നീ പറഞ്ഞത് കൊണ്ട് ഞാൻ പറഞ്ഞേക്കാം... ഒന്ന് പോടോ....👽
😅@@noushadnoushu5092
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു എല്ലാവർക്കും ഹയർ നൽകി അനുഗ്രഹിക്കുമാറാകട്ടേ ആമീൻ യാ റബ്ബൽ ആലമീൻ
മോൻ ക്ക് ഖൈറായ ഇണയെ കിട്ടാൻ എല്ലാവരും ദുആ യിൽ ഉൾപെടുത്തണം
ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് എനിക്കും കുടുംബത്തിനും വേണ്ടി
അസ്സലാമു അലൈകും ആ സോപ്പ് ഇട്ടാൽ പതാകുമോ ഉസ്താദ് മരണം വരെ ആവരോടൊത്ത് സന്തോഷത്തോടെ സമാധാനത്തോടയും ജീവിച്ചു മരിക്കാനുള്ള തൗഫീഖ് റബ്ബേ നൽകട്ടെആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ പട്ടിണി കിടന്നാലും അതിൽ ഒരു സുഖമുണ്ട് ഉസ്താദ് വീട് ഇല്ല വാടകയിലാണ് സ്വന്തമായി ഒരു വീടുണ്ടാവാൻ നിങ്ങൾ ദുആ ചെയ്യാണെ എന്റെ കുട്ടിക്ക് ഹായ്രായ ഒരു വിസയും അവന് സ്വാലിഹതായ ഒരു ഭാര്യ കിട്ടാനും ദുആ ചെയ്യുമോ 🤲🤲🤲
ദുആയിൽ ഉൾപ്പെടുത്തണേ
കൊച്ചു മകന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲
എന്താണ് അസുഖം
എന്താണ് അസുഖം
എനിക്ക് വേണ്ടി ദുആ ചെയ്യണം സന്തോഷമുള്ള ജീവിതത്തിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്
എവിടെയാ വിവാഹം നോക്കുന്നുണ്ടോ age പറയാമോ.
ഉസ്താദേ രോഗം മാറാൻ ദുആ ചെയ്യണേ......
നല്ല അറിവ്
മക്കൾ k exam ആണ് ഉസ്താദ് duwa ചെയ്യണം പഠിച്ചത് ഒക്കെ ഓർമയിൽ undakanum euthaan pattan വേണ്ടിയും
മക്കൾക്ക് നല്ല ഇണങ്ങളെ കിടാൻ ദുഹ ചെയ്യണം🤲🏼🤲🏼
❤️ اَلّلهُمَّ اِنِّي اَسْاَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَة ❤️
വീടുണ്ടാവാൻ ദുആചെയ്യണം ഉസ്താദേ
എന്റെ ഭർത്തിവിന് ആയുസിനും ആരോഗ്യത്തിനും ദുആ ചെയ്യണം ഉസ്താദേ
ഉസ്താദ് എന്റെ ഭർത്താവിനും എന്റെ മക്കൾക്കും വേണ്ടി ആരോഗ്യത്തിനും ആഫിയത്തിനു വേണ്ടിയും,ദീര്ഗായുസ്സിനും ജോലിയിൽ ബർകത്തു ഉണ്ടാവാനും മോന്റെ പഠിപ്പിലും പരീക്ഷയിലും നല്ല മാർക്ക് കിട്ടുവാനും.. എല്ലാ ഹലാലായ ഉദ്ദേശങ്ങളും എളുപ്പത്തിൽ നടന്നു കിട്ടുവാനും prathekam ദുആ ചെയ്യണേ 🤲🤲🤲
Atta brthav kadam kod buthimud vanapol mahar muthal vittu
മിക്ക ദാര്യമാരും ഭർത്താവിൻ്റെ വീട്ടിൽ കൂലി കൊടുക്കാതെ പണിയെടുക്കുന്ന ഒരു വേലക്കാരിയാണ്. ഇനി ഉമ്മയുടെയും സഹോദരങ്ങളോടും ചേർന്ന മാനസികമായും ശാരീരികമായും ബുദ്ധിമുട്ടാക്കുന്ന ഒരു പാട് ഭർത്താക്കന്മാർ ഉണ്ട്. ഭാര്യയ്ക്ക് എന്തെങ്കിലും സ്വത്തുണ്ടെങ്കിൽ അതെല്ലാം കൈക്കലാക്കുകയും ചെയ്യും ഇനി എല്ലാ
ത്തിലും ബുദ്ധിമുട്ടിക്കുന്നത് അവഗണനയാണ്. പരസ്ത്രീ ബന്ധവും ഈ ഭാര്യഭർതൃ ബന്ധത്തെ വഷളാക്കുന്നു
നിങ്ങൾക്ക് നേരിട്ട് റബ്ബിനോട് ദുവാ ചെയ്താൽ പോരേ നിങ്ങൾക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും നിസ്കാര പായയിൽ ഇരുന്ന് റബ്ബിനോട് കരഞ്ഞ് പ്രാർത്ഥിക്കാം അതിന് എന്തിനാ മറ്റുള്ളവരോട് റെക്കമന്റ് ചെയ്യുന്നത്
Alhamdulillah 🥰 aameen 🤲 dhuhayil ulpeduthanee usthad aameen 🤲🤲 aameen 🤲🤲
അൽഹംദുലില്ലാഹ്🤲🏻 ആമീൻ🤲🏻🤲🏻....
അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മോൻ bsc നെസിങ് ന് ആണ് മോൾ +2ആണ് രണ്ട് പേരുടെയും പരീക്ഷ ആണ് ദുഹാ ചെയ്യണേ
അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
അൽഹംദുലില്ലാഹ്, ആമീൻ 🤲🤲
🕋 الحمد لله الحمد لله الحمد لله ألف مرة ❤️ അള്ളാഹുവേ 🤲🤲 നീ തന്ന നിഅമത്തുകളിലെല്ലാം റബ്ബേ 🤲🤲 ഖൈറും ബറക്കത്തും നിറച്ച് തന്ന് ഉസ്താദിനും ❤️ നമുക്കും നിലനിർത്തി തരണേ റബ്ബേ 🤲🤲 വരുന്ന തലമുറകൾക്കും ഉപകാരപ്പെടുത്തി തരണേ നാഥാ .. 🤲🤲ആമീൻ 🤲🤲🤲🕋
Aameen 🤲ente kalliyanam kazinjitt 15 varshamayi enik orumolund pkshe barthavin chilavinu tharanum varanum madiyan dhua cheyyane usthade🤲
🤲🏻🤲🏻 ആമീൻ 🤲🏻 പടച്ചവനെ നമ്മളെ മക്കളെയും സ്വന്തം സന്തോഷത്തോടെ ജീവിക്കാനുള്ള വിധി കൊണ്ട റബ്ബേ ഞങ്ങളുടെ വിഷമങ്ങളെല്ലാം ഒന്നും ഞങ്ങളുടെ മക്കൾക്ക് വരാതിരിക്കട്ടെ റബ്ബേ മക്കൾ സ്വാലിഹത്തായ മക്കളായി ജീവിക്കാനുള്ള തൗഫീഖ് കൊണ്ട് റബ്ബേ തൗഫീഖ് കൊണ്ടാ 🤲🏻🤲🏻🤲🏻🤲🏻🤲🏻🐠🐠🐠🐠🏄🏻♀️🐠🤲🏻🤲🏻🤲🏻🏄🏻♀️🐠🕋
Duacheyyanne 🤲🤲
Duhayil ulpeduthane usthady 🤲🏾🤲🏾🤲🏾
AL H സന്തോഷം
Duayil ulpeduthane usthade
Mon oru joli kittanum makalk nalla bratvine kittanum dua cheyyannam
Ende hussinde peru muhamed aanu englishil aanu enikk arabiyil oru ishtam undaayirunnu ezhuthaan ini cheyyilla paranja karanam manassilaayi alhamdulillah
❤️ اللهم آمين امين امين يا ربّ العالمين برحمتك يا ارحم الراحمين.🤲🤲. تقبل الله 🤲🤲 ❤️
Duayil ulpeduthane usthathe. Kadangal veedanum sandhoshavum samadhanavum ulla kudumba jeevithathinum vendi
ഒരു വീടും സ്ഥലവും ഇല്ല ഉസ്താദേ വാടകക്കാണ് നിക്കണത് ഒരു വീടും സ്ഥലവും ഉണ്ടാവാനും ഹസ്ബൻഡിന് ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം
Aameen 🤲🤲🤲
ഉസ്താ എന്റെ ജീവിതം വളരെ മോശം ഭർത്താവും ഭർത്തു പിതാവും എന്റെ വീട്ടുകാരെ ചതിച്ചുണ്ടാക്കിയ കല്ലിയാണ എന്റെ 25 വര്ഷമായി ഞാൻ സഹിക്കുന്നു ക്ഷമിക്കുന്നു ജീവിതം നന്നാവാൻ ദുആ ചെയ്യണേ ഉസ്താ 😢🤲
ദു ആ ചെയ്യണ o ഉസ്താദേ
അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲
*آمين آمين آمين يارب العالمين*🤲
മാഷാഅല്ലാഹ് 👍👍
Dua cheyyane usta
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
Usthade nagalude halaya murathukal hasilakan dual chayyanae maranna pettu poyavark vandi dua chayyanae 🤲🤲🤲
ഉസ് ദത്തെ മക്കൾ നല്ല സ്വാഭവം നാന്നാവാൻ ദുഹ ചെയ്യണം
സ്കിൻ. സംബന്ധമായ അസുഖത്തിന് വല്ല ദുആയും പറഞ്ഞു
Alhamdulillah ameen ameen yarappalalameen😊
കൊടുത്ത പൈസ തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണേ കടം കാരണം സമാദാനം ഇല്ല ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭🤲😭😭😭😭😭🤲😭🤲😭😭
Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲
Usthade njanum ende barthavum ayi pinningit 2varshamayi avrude mathav karnam indha allah sheriyavan dua cheyanam kair avan
ഉസ്താദേ എന്റെ മകന്റെ കല്യാണം നടക്കാൻ ദുആ ചെയ്യണേ
മാഷാഅല്ലാഹ് 🤲
Usthad ende husband ne full kadam ah dua seiyyane
Usthadee ente bharthav soudiyil aanu 1 masam aayi roomil iniyum oru joli kitiyitilla ellavarum nalloru joli kitan dua cheyyane
അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲
Aameen🤲🏻
Makkalude padanathil vijayam undavan dua cheyyane usthathe....
🌹 ഉസ്താതിനും കുടുബത്തിനും ഞമ്മൾക്ക് എല്ലാവർക്കും സന്തോശത്തിലും സാഹത്തിലും ഉള്ള ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ എനിക്ക് ഉസ്തതിന്റെ ക്ലാസ് ഒരു പാട ഇഷ്ടമാണ്🌹🤲🤲🤲🤲
ഉസ്താദ എൻ്റെ ഭർത്താവിന്റെ അനിയന് ജോലി വാങ്ങണം അതിന് അവരുടെ വസ്തു വിൽക്കണം അതിന് എൻ്റെ മുതല് വേണം എന്നെ ഇട്ട് ബുദ്ധി മുട്ടി ക്കുകയാണ് ഒന്നു ദുആ ചെയ്യുമോ ഞങ്ങൾക്ക് പറ്റില്ല അത് കൊണ്ട് ആ വാങ്ങാൻ തീരുമാനം എടുക്കാതെ
Duajayyanam.usthaade
Aameen❤
Alhamdulillah UsthadeMarumakaleAdikkunnaAmmayimarallaAEppolUllathuAmmayimare AdikkunnaMarumakalanuUdhaharanam😭
Ende barthaavinde swabaavam nannaaki tharane allah😢🤲🤲🤲
Alhamdulillah 🤲
അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Ella halalaya muradhum hasilavan dhuaa cheyyane 🤲
Masha allah👍
Assalamualaikum warahmatullah barkatu dua chahiye usthade 🤲🤲🤲🤲 ameen yarabbaalameen
അസലാമു അലൈക്കും എൻറെ ഭർത്താവും അതുപോലെ തന്നെ കുറച്ച് കടങ്ങൾ കാര്യങ്ങൾ ഉണ്ടെന്നും പറഞ്ഞു പണയം വയ്ക്കാൻ കൊണ്ടുപോയതാണ് രണ്ടുവർഷമായി ഇതുവരെ എടുത്തു തന്നിട്ടില്ല ആ മാല മഹറൂഫ് കൂടെയുള്ളത് ആണോ ഇപ്പോൾ പറയുന്നു അത് ലേലത്തിൽ പോയി എന്ന് എനിക്കൊരുപാട് സങ്കടവും വിഷമമുണ്ട് അതിനെപ്പറ്റി
വിഷമിക്കേണ്ട, അല്ലാഹ് തരും
Usthade allahuvinte anugraham ningaludeyum ellavarudeyum kudumbathil untavatte
അൽഹംദുലില്ലാഹ് അള്ളാ ഹുവേ ഉസ്താദ് എന്റെ ഭർത്താവ് എന്നെ 43 വർഷം ഒരുമിച്ചു ജീവിച്ചു കറിയിലെ കറിവേപ്പില പോലെ എന്നേ tholakke ചൊല്ലി ഇപ്പോൾ ഇനിക്ക് ഇദ്ദ ക്ക് പോലും ഒന്നും തന്നില്ല ആ വിഷമം ത്തിലാണ് ഞാൻ ഇപ്പോൾ ദുആയിൽ ഉൾപെടുത്തണെ 19 വയസ്സായ ഒരു മോള് ഉണ്ട് ആ ക്കുട്ടിക്ക് പോലും ചിലവിന് തരുന്നില്ല നല്ല വിഷമം ഉണ്ട് അയാൾ വേറെ കല്യാണം കഴിച്ചു പോയി ദുആചെയ്യണേ 😭😭😭😭😭😭😭
വിഷമിക്കണ്ട ഇത്ത 🤲🏻 അള്ളാഹു കൂടെയുണ്ട്
Ayaal potte
ആമീൻ🤲🤲🤲🤲🤲😢
Aameen
Molkk naaleyum exam und paassaavaan dua cheyyane usthade
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Usthadinte class pathivayi kelkarund... njan orupad vishamathilaanusthaade..barthavinte veetil samadanam nashttapett tjudangiyirikkunnu...ammaima eath samayathum negative paranjondirikkum..athinte koode barthavinte swabavavum moshamayivarunnu....jeevithathod madupp varunnu..enth cheyyanamennariyilla usthaade
അള്ളാഹ് ഈ ഇത്താക്ക് സന്ദോഷം കൊടുക്കണേ ആമീൻ 🤲🏻😢
അൽഹംദുലില്ല എന്റെ മക്കൾക്ക് ദുവ്വ ചെയണേ
Ente mahar mala njan barthavinte pengale mangalthini kodthu usthade enik ariyillayirunnu thettatangil Allahl porthu tharatt
Aameenyarabbalaalameen🤲
Usthade duwa ചെയ്യണം സുഖമില്ല 😢
Al hamdhu lillah 🤲 ♥️ ❤️ 💙
Usthadhe kutikal illa 3varsham aayi klynm kazhinjit oru surgery kazhinju dua cheyyane
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Alhamdulillah
Ustate Monday anikki exam Anu nalla mark kittan vendy dua cheyyane
Amin
Usthade yenikum kudumbathinum vendi prathyegam dua cheyne
Usthadeey, antey monu bsc nursing final year exam 16 ,18,20 ,date il anu high mark kittan dua cheyyanam usthad
Enta barthavinte asugam maatan dhuva cheyyane