What is an AC3 file? A file with a .ac3 extension is an Audio Codec 3 file, introduced by Dolby Laboratories. It is an audio format that can contain up to six channels of audio output. The format had been originally used for audio but is now also used for other applications such as HDTV broadcast, DVDs, Blue-ray discs and game consoles. Applications that can open AC3 files include Apple QuickTime player, Microsoft Windows Media Player, Winamp, MPlayer and other similar. Not all AV formats are dolby.
Dolby Dts Support ചെയ്യുമെന്നു പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല. Dolby എന്ന് ബോർഡിൽ എഴുതി വച്ചാൽ Dolby ആവില്ല. Dolby സർക്യൂട്ട് അവരുടെ ലാബിൽ ടെസ്റ്റ് ചെയ്താലേ അവരുടെ ലോഗോ പോലും പതിക്കാൻ പറ്റൂ. ഇതു പോലുളള ബോർഡുകളിൽ ഒരിക്കലും കിട്ടില്ല.
ഡോൾബൈ ചാനൽ സെപ്പറേഷൻ കിട്ടിയാൽ മാത്രം പോരാ.. സുഹൃത്തുക്കളെ ഡോൾ ബൈ എന്നതിന് അവരുടെ ലാബിൽ ആ ബോർഡ് പുറപ്പെടുവിക്കുന്ന നോയിസ് ലെവൽ ടെസ്റ്റ് ചെയ്ത് ഡോൾബി ലാബി ൻ്റെ നോയീസ് പരാമീറ്ററുകൾക്കുള്ളിലാണെങ്കിൽ അവർ സർട്ടിഫിക്കറ്റ് തരും.. അതാണ് വിമർശനം പറഞ്ഞയാൾ ഉദ്ദേശിച്ചത് .. അല്ലെങ്കിൽ വെറുതെ പറയാം സ്റ്റിക്കറും വെക്കാം.
Right sir. ഞാനത് പുള്ളിയോട് സൂചിപ്പിച്ചപ്പോൾ ഉറപ്പിച്ചു പറയുന്നു Dolby കിട്ടുമെന്ന്. ഒരിക്കലും കിട്ടില്ല. മറ്റു കമ്പനിക്കാർ ഡെവലപ്പ് ചെയ്ത സർക്യൂട്ട് ഡോൾബിയിടെ ലാബിൽ പരിശോധിച്ച് അവരുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ അവരുടെ പാരാമീറ്ററുകളുമായി യോജിക്കുന്നുണ്ടോ എന്നിയെല്ലാം പരിശോധിച്ച് അവർക്ക് തൃപ്തി പ്പെട്ടാലേ അവർ സർട്ടിഫൈ ചെയ്യു . ഇതുപോലെ തള്ളുന്നവർ ധാരാളം യൂടൂബിലുണ്ട്. Dolby എന്താണെന്നറിയാത്തവർ അപ്പടി വിഴുങ്ങുമായിരിക്കും.
ആരാണ് അങ്ങയോട് പറഞ്ഞത് ARC Dolby support ചെയ്യില്ല എന്ന് pcm അണ് സപ്പോർട്ട് ചെയ്യുന്നത് അങ്ങ് ടേസ്റ്റ് ചെയ്തു നോക്കിയോ Arc ഉണ്ടെങ്കിൽ Dolby. Dolby digital. Dolby digital Plus .master audio വരെ Arc യില് ലൂടെ വർക്ക് ആകും അത് സപ്പോർട്ട് ചെയ്യുന്ന ബോർഡ് വേണം എന്ന് മാത്രം പിന്നെ optical വഴി Dolby and DTS ഈ രണ്ട് ഫോമറ്റുകൾ മാത്രമാണു സപ്പോർട്ട് ആകുക
Sir I have Obage 5.1 in which subwoofer 100w 8" which is powered by plug directly and speaker are connected to wofer which means speaker are powered by woofer. Can I use this board to get Dolby surround sound or any other option is available
Geestar mini decoder dts pcm മാറി മാറി വന്നാൽ decode fail ആകും ഇതിൽ എന്താകുമോ ആവോ കണ്ടറിയാം promotion മാത്രം ഉള്ളോ ഒരാളും correct ആയി use ചെയ്തു ഒരു വീഡിയോ ഇടില്ലയ
Ibell nte home theater il ithupole remote kit ond..6 years munne njan vangiyatha ..ella speakers ntem volume separate control cheyyam ..pakshe volume set cheythu vechalum off cheythu on akkumbol setting marum ..oro pravasyavum on akkumbozhum veendum set cheyyanam ..
@@pathanamthittakaran81 remote il mathrame control ullenkil veendum set cheyyendivarum..control cheyyam separate buttons Control undenkil kuzhappamilla..oru pravasyam set cheythal pinne marilla..ithu angane alla oro pravasyavum set cheyyanam.
Bro enteell Philips ht3571 enna old set 5.1 1200w rms home theater ഉണ്ട് But eppo അതിന്റെ അമ്പ്. ബോർഡ് working അല്ല processor ഐസി പോയി ബട്ട് mother ബോർഡ് working അന്ന് dts, dolby ഒക്കെ support ayond അതിൽ നിന്ന് 5.1 pre ഔട്ട് എടുക്കാൻ വല്ല വഴി undo😢😢 High quality speakers veruthe erikukaya😢😢
The product i bought .it is not working properly change to new product also.the issue is when you reduce the chanel volume like fr fl sr sl sw ce the volume is 32-1 reduce no change only 0 or high is working
Alex ന്റെ channel ൽ ഈ കിറ്റ് നല്ല output തരുന്നില്ല എന്ന് പറയുന്നുണ്ടല്ലോ. ശരിയാണോ. ചെയ്തിട്ട് എങ്ങനെയുണ്ട്. എനിക്ക് ഒരു kit വേണം. ഇത് മോശമാണെങ്കിൽ മറ്റൊന്ന് നോക്കാനാണ്.
സാറിന്റെ എല്ലാ പരിപാടികളും കാണാറുണ്ട് നല്ല അവതരണമാണ് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു
What is an AC3 file?
A file with a .ac3 extension is an Audio Codec 3 file, introduced by Dolby Laboratories. It is an audio format that can contain up to six channels of audio output. The format had been originally used for audio but is now also used for other applications such as HDTV broadcast, DVDs, Blue-ray discs and game consoles. Applications that can open AC3 files include Apple QuickTime player, Microsoft Windows Media Player, Winamp, MPlayer and other similar.
Not all AV formats are dolby.
സാർ എല്ലാം കാര്യം വും. അടിപൊളി ആയി പറയുന്നുണ്ട്. നന്ദി
Nice sir
Dolby Dts Support ചെയ്യുമെന്നു പറഞ്ഞാൽ ഞാൻ അംഗീകരിക്കില്ല. Dolby എന്ന് ബോർഡിൽ എഴുതി വച്ചാൽ Dolby ആവില്ല. Dolby സർക്യൂട്ട് അവരുടെ ലാബിൽ ടെസ്റ്റ് ചെയ്താലേ അവരുടെ ലോഗോ പോലും പതിക്കാൻ പറ്റൂ. ഇതു പോലുളള ബോർഡുകളിൽ ഒരിക്കലും കിട്ടില്ല.
ഹലോ പണ്ഡിതാ , ആ ബോർഡിലുള്ളത് dts സർട്ടിഫിക്കേഷൻ ഉള്ള ചിപ്പ് അല്ല എന്ന് താങ്കൾക്ക് എങ്ങനെ അറിയാം
ബ്രോ dolby, dolby digital plus, dts എല്ലാം കിട്ടും. ഞാൻ use ചെയ്യുന്നുണ്ട്
കോപ്പി കിട്ടും
ഡോൾബൈ ചാനൽ സെപ്പറേഷൻ കിട്ടിയാൽ മാത്രം പോരാ.. സുഹൃത്തുക്കളെ ഡോൾ ബൈ എന്നതിന് അവരുടെ ലാബിൽ ആ ബോർഡ് പുറപ്പെടുവിക്കുന്ന നോയിസ് ലെവൽ ടെസ്റ്റ് ചെയ്ത് ഡോൾബി ലാബി ൻ്റെ നോയീസ് പരാമീറ്ററുകൾക്കുള്ളിലാണെങ്കിൽ അവർ സർട്ടിഫിക്കറ്റ് തരും.. അതാണ് വിമർശനം പറഞ്ഞയാൾ ഉദ്ദേശിച്ചത് .. അല്ലെങ്കിൽ വെറുതെ പറയാം സ്റ്റിക്കറും വെക്കാം.
Right sir. ഞാനത് പുള്ളിയോട് സൂചിപ്പിച്ചപ്പോൾ ഉറപ്പിച്ചു പറയുന്നു Dolby കിട്ടുമെന്ന്. ഒരിക്കലും കിട്ടില്ല. മറ്റു കമ്പനിക്കാർ ഡെവലപ്പ് ചെയ്ത സർക്യൂട്ട് ഡോൾബിയിടെ ലാബിൽ പരിശോധിച്ച് അവരുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ അവരുടെ പാരാമീറ്ററുകളുമായി യോജിക്കുന്നുണ്ടോ എന്നിയെല്ലാം പരിശോധിച്ച് അവർക്ക് തൃപ്തി പ്പെട്ടാലേ അവർ സർട്ടിഫൈ ചെയ്യു .
ഇതുപോലെ തള്ളുന്നവർ ധാരാളം യൂടൂബിലുണ്ട്. Dolby എന്താണെന്നറിയാത്തവർ അപ്പടി വിഴുങ്ങുമായിരിക്കും.
Iam already used this kit it's good only gain issue
Price
4500
Arc Dolby support cheyyilla... Only pcm in arc... Optical Dolby support cheyuum.. usb audio low quality
ആരാണ് അങ്ങയോട് പറഞ്ഞത് ARC Dolby support ചെയ്യില്ല എന്ന് pcm അണ് സപ്പോർട്ട് ചെയ്യുന്നത് അങ്ങ് ടേസ്റ്റ് ചെയ്തു നോക്കിയോ Arc ഉണ്ടെങ്കിൽ Dolby. Dolby digital. Dolby digital Plus .master audio വരെ Arc യില് ലൂടെ വർക്ക് ആകും അത് സപ്പോർട്ട് ചെയ്യുന്ന ബോർഡ് വേണം എന്ന് മാത്രം പിന്നെ optical വഴി Dolby and DTS ഈ രണ്ട് ഫോമറ്റുകൾ മാത്രമാണു സപ്പോർട്ട് ആകുക
@@suneeshraj52MI tv hdmi arc support ആകുമോ bro 😮
It's support iam using give Dolby content
same issue arc pcm anu വർക് ചെയ്യുന്നത്... ചോദിച്ചപ്പോ പറയുന്നത് കേബിൾ ന്റെ കോഴപ്പം ആണെന്ന്... എന്തേലും വഴി ഉണ്ടോ
E remotkit ethrayane Vladivostok? Eth evide kittum
Sir I have Obage 5.1 in which subwoofer 100w 8" which is powered by plug directly and speaker are connected to wofer which means speaker are powered by woofer.
Can I use this board to get Dolby surround sound or any other option is available
Geestar mini decoder dts pcm മാറി മാറി വന്നാൽ decode fail ആകും ഇതിൽ എന്താകുമോ ആവോ കണ്ടറിയാം promotion മാത്രം ഉള്ളോ ഒരാളും correct ആയി use ചെയ്തു ഒരു വീഡിയോ ഇടില്ലയ
I will
Waiting next video
കലക്കൻ വീഡിയോ❤
Nice chetta
7 '1 അമ്ബ്ലിഫയർ with speakers വീഡിയോ ചെയ്യുമോ
Ibell nte home theater il ithupole remote kit ond..6 years munne njan vangiyatha ..ella speakers ntem volume separate control cheyyam ..pakshe volume set cheythu vechalum off cheythu on akkumbol setting marum ..oro pravasyavum on akkumbozhum veendum set cheyyanam ..
അത് മെനക്കേട് ആണെല്ലോ പക്ഷെ ഇ ബോർഡ് മെമ്മറി ഉള്ളത് കൊണ്ട് ആ പ്രശ്നം ഇല്ലെന്നു തോന്നുന്നു
@@pathanamthittakaran81 remote il mathrame control ullenkil veendum set cheyyendivarum..control cheyyam separate buttons Control undenkil kuzhappamilla..oru pravasyam set cheythal pinne marilla..ithu angane alla oro pravasyavum set cheyyanam.
ഈ kitinu work ചെയ്യുമ്പോൾ noise ഉണ്ട് mutil ഇല്ല dts dolby ഇല്ല
Good
Subuotfiltervekkano
ഒരു 10ഇഞ്ച് subwoofer Box making video ഇടുമോ
Comming soon
Sir arc le 5.1 Dolby DTS support pannuda sir.???
Yes it will support
@@projectwondersenganeyanu suport cheyyunne
Bro is there bass treble control option available in remote
Nice
Thanks
Ithil impaled sub filter indo.?
Yes broo..
Yes sir
ഇത് പഴയ മോഡൽ lg 5.1 1000watts ഹോം തീയേറ്റർ ൻ്റെ മെയിൻ അമ്പ്ലിഫയർ ബോർഡ് ആയി കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ home theatre model lg ht503th
Yes possible. But old system need a 5.1 input
ഈ കിറ്റിന്റെ കൂടെ 5.1 അബ്ലി ഫയർ ബോഡും ട്രാൻസ്ഫോർമറും വെച്ചാൽ 5.1. അബ്ലി ഫയർ ആകുമോ വേറേ വല്ലതും Add ചെയ്യേണ്ടി വരുമോ ......pls
Need additional sp protection board, depends on amplifier
Bro enteell Philips ht3571 enna old set 5.1 1200w rms home theater ഉണ്ട്
But eppo അതിന്റെ അമ്പ്. ബോർഡ് working അല്ല processor ഐസി പോയി ബട്ട് mother ബോർഡ് working അന്ന് dts, dolby ഒക്കെ support ayond അതിൽ നിന്ന് 5.1 pre ഔട്ട് എടുക്കാൻ വല്ല വഴി undo😢😢
High quality speakers veruthe erikukaya😢😢
അതിൽ നിന്നും 5.1 out എടുക്കുന്നത് പ്രയാസമാണ് അതിൽ 5.1 input ഉണ്ടെങ്കിൽ ഈ Decorder ൻ്റെ out കൊടുത്ത് work ചെയ്യിപ്പിക്കാം
Price
Chetta Bass and treble engane control cheyum
Use bass treble board
അങ്ങിനെ യൂസ് ചെയ്തപ്പോൾ നോയ്സ് സൗണ്ട് വരുന്നു.... വലിയ തോതിൽ... പറ്റില്ല
Ithil mic input undo sir mic inut connection evide anu sir
no mic
The product i bought .it is not working properly change to new product also.the issue is when you reduce the chanel volume like fr fl sr sl sw ce the volume is 32-1 reduce no change only 0 or high is working
Ok I will check
It's support CEC control sir?
No
BT seting ഉണ്ടോ ബ്രോ
Yes
Jeestar Rimort kitil കാണുന്നില്ല bass trebile
Hi. I am from Chennai. Is this pre amp available?
Yes, it is
Sir, HD audio rush aano , Ee board aano Better
FT003 Bst
Price how much
👍🏽👍🏽👍🏽👍🏽
Price please
ചേട്ടാ Kenwood ന്റെ ഫോർ ചാനൽ സ്റ്റീരിയോയിൽ സബ് ന്റെ ആപ്ലി ഫയറില്ലാതെ സബ്ബ് കൊടുക്കാൻ പറ്റുമോ ഓട്ടോയിൽ കൊടുക്കാനാണ്
use bridge mode
2.5 ആംബ്ളിഫർ 2 മൈക്കും സെറ്റ് ചെയ്യാൻ എത്രയാകും
2.5????
Hi sir kitt evidenna purchase cheythe
Chennai
Bro remote kit humming noise engine ozhivakkum
Please contact me on WhatsApp 🙏
Alex ന്റെ channel ൽ ഈ കിറ്റ് നല്ല output തരുന്നില്ല എന്ന് പറയുന്നുണ്ടല്ലോ. ശരിയാണോ. ചെയ്തിട്ട് എങ്ങനെയുണ്ട്. എനിക്ക് ഒരു kit വേണം. ഇത് മോശമാണെങ്കിൽ മറ്റൊന്ന് നോക്കാനാണ്.
Good sound quality, no last memory. All over good in this price range
Mic support ano?
no
Ini amplifier vere venam 5.1 angane alleyo
Number onnu vena mayirunnu
Buy link
contact me on whatsapp
ഇതിൽ മൈക്ക് കൊടുക്കാൻ കഴിയുമൊ
DOLBY DTS 5.1 HOMETHEATER REMOTE KIT Best no 01 GEESTAR
ഈ ബോർഡ് ഇപ്പൊ കിട്ടാൻ ഉണ്ടോ... എന്താണ് വില
Please contact me on WhatsApp
എത്രയാണ് വില.. അത് പറഞ്ഞില്ല..!!??? 🙏
चाचा जी राम राम
Full connection video update🎉🎉🎉
Ok coming soon
ഇതിന് . 5.1 ആം പു വേറെ ആവശ്യമില്ലേ?
5.1 amp വേണം
Pls kindly describe this video again in Hindi language pls
ഒന്നിനും കൊള്ളില്ലാത്ത കിറ്റ് ആണ്.. G star
Prize ethraya sir.....
please contact me on whatsapp
ഫിലിപ്പ്സിന്റെ Home Theatr-ൽ ഈ Board വയക്കാൻ പറ്റുമോ
Yes possible
വില എത്രയാണ്
Please contact me on WhatsApp
ഇതിന്റെ വില എത്ര❓....
Please contact me on WhatsApp
First🥰🥰🥰
ഫോൺ no pls എവിടെ കിട്ടും
last memory ഇല്ല 🥹
Ur number? I hava a doubt
Sound test iduvo chetta
Comming soon
Sir arc le 5.1 Dolby DTS support pannuda sir.???
yes
Hi. I am from Chennai. Is this pre amp available?
yes available
Chennai la than, factory irukku. Ritchie street la.
@rajas4962 Yes. The owner person is not responding even in whatsapp. Bought gtech dsp decoder baded amplifier now.
Price
please contact me on WhatsApp
Price
Please contact me on WhatsApp
Price
Check description